ബാറ്ററി ചാര്‍ജിംഗ് - ഇങ്ങനെയൊക്കെ ചെയ്യാമോ ? 🔥🔥🔥 || Smartphone Battery Charging Myths⚡⚡⚡

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 1,1 тис.

  • @Shemeemklr
    @Shemeemklr 4 роки тому +505

    ഒരുപാട് സംശയങ്ങൾ ഇവിടെ അവസാനിക്കുന്നു .. thank you

  • @skpk421
    @skpk421 4 роки тому +41

    ഇദ്ദേഹം പറഞ്ഞ ഒത്തിരി കാര്യങ്ങൾ ശരിയാണ്...എന്നാൽ എല്ലാം അല്ല താനും.പുതിയ ഫോണ് ബാറ്ററി യുടെ ചാർജ് ആദ്യം ഓണ് ആക്കുമ്പോൾ 50 percent ആണ്.ഏത് latest technology ഉള്ള ഫോണ് ആണെങ്കിൽ പോലും രാത്രി മുഴുവനും കുത്തി ഇടാതിരിക്കുന്നത് തന്നെ ആണ് നല്ലത്.ഫോൺ 100 ആകുമ്പോൾ ചാർജിങ് നിൽക്കും എന്നത് ശരി തന്നെ... എന്നാൽ എപ്പോൾ 99 ആകുന്നോ അപ്പോൾ വീണ്ടും ചാർജ് കേറും..അത് പല പ്രാവശ്യം രാത്രി മുഴുവനും ആവർത്തിക്കും.എപ്പോഴും 100 ൽ എത്തുന്നത് Li ion ബാറ്ററിയുടെ ലൈഫ് കുറയാൻ കാരണമാകുന്ന പ്രധാന സംഗതി ആണ്.അത് പോലെ 20 ൽ താഴെ പോകുന്നതും.ബാറ്ററിയ്ക്ക് കൂടുതൽ ലൈഫ് കിട്ടാൻ ശ്രദ്ധിക്കേണ്ടത് 40-80 ൽ ചാർജ് നിലനിർത്തുക എന്നതാണ്.എന്റെ ഫോൺ ബാറ്ററി ചാർജ് എപ്പോഴും ഈ റേഞ്ചിൽ ആണ്.പിന്നെ ചാർജ് ചെയ്യേണ്ട രീതിയിൽ ഏറ്റവും നല്ലത് partial ചാർജിങ് ആണ്.ഫോൺ ബാറ്ററി കൂടുതൽ ചൂട് ആകാതെ ഇരിക്കും.അതായത്‌ നമ്മൾ ചായ കുടിക്കുന്നത് പോലെ...തോന്നുമ്പോൾ ഒക്കെ കുത്താം.ഒരു കുഴപ്പവും ഇല്ല...80 ൽ കൂടാതെ ശ്രദ്ധിക്കുക...ഇനി അത് കൊണ്ട് തൃപ്‌തി ആകാത്തവർ 90 വരെ മാത്രം... not 100 percent. പുറത്ത് പോകുമ്പോൾ 80 ശതമാനം കുറവ് ആണല്ലോ എന്ന് തോന്നുന്നവർ Ambrane - pp501 എന്ന കുഞ്ഞൻ പവർ ബാങ്ക് കൂടെ കരുതിയാൽ മതി.105 ഗ്രാം ഭാരമേ ഉള്ളൂ...5000 Mah ഉണ്ട് താനും.ഫ്ലിപ്കാർട്ടിൽ കിട്ടും. കിടു സാധാനമാ...നല്ല റേറ്റിംഗ് ഉണ്ട്.ഞാൻ രണ്ടെണ്ണം വാങ്ങി.4000 Mah ഉള്ള എന്റെ റെഡ്മി നോട്ട് 5 പ്രോ 87 ശതമാനം ചാർജ് ചെയ്യാൻ പറ്റുന്നുണ്ട്.രണ്ടും കൂടി 7000 Mah കിട്ടുന്നുണ്ട്.Mi 10,000 Mah പവർ ബാങ്ക് 6000Mah കിട്ടുന്ന സ്ഥാനത്താണ്.കൂടാതെ ambrane കുഞ്ഞനെ രണ്ട് പോക്കറ്റിൽ ആയി ഇടുമ്പോൾ നല്ല സൗകര്യം ഉണ്ട് താനും.പിന്നെ ചാർജ് ചെയ്യുന്നത് 20 ഇൽ നിന്നായാൽ അത്രയും കിട്ടണമെന്നില്ല...40-50 ആകുമ്പോൾ 80 വരെ ചാർജ് ചെയ്യുക. അങ്ങനെ...ഞാൻ പല പ്രാവശ്യം ടെസ്റ്റ് ചെയ്തത് ആണ്.ഇങ്ങനെ ചെയ്താൽ 3500 Mah ഉറപ്പ്.പിന്നെ അത്യാവശ്യം ഇല്ലാത്തപ്പോൾ ഫോൺ ഫാസ്റ്റ് ചാർജ് ചെയ്യാതിരിക്കുന്നതാണ് ബാറ്ററി ലൈഫിന് എപ്പോഴും നല്ലത്.പിന്നെ ബാറ്ററി യുടെ temperature ഉം ചാർജ് കേറുന്ന Mah റേറ്റ് ഉം അറിയാൻ ഞാൻ ഉപയോഗിക്കുന്നത് Ampere എന്ന ആപ്പ് ആണ്.പ്ലേ സ്റ്റോറിൽ ഉണ്ട്...ഇത്രയും പറഞ്ഞു തന്നതിന് ചെലവ് ചെയ്യണം...കേട്ടോ...അല്ലേ പോട്ടേ... ഒരു ലൈക്ക് തന്നാലും മതി...അപ്പോ ശരി...

    • @abhi8178
      @abhi8178 Рік тому

      💯💯💯💯

    • @abhi8178
      @abhi8178 Рік тому

      Bro, എൻ്റെ 44 watt fast charger ഉള്ള ഫോൺ ആണ്.
      അതിൽ 10 W ൻ്റെ ചാർജർ ഉപയോഗിച്ചാൽ കംപ്ലൈൻ്റ് വരുമോ?

    • @saraswathyp4304
      @saraswathyp4304 Рік тому

      It will take more time. That's all

  • @blackmedia4764
    @blackmedia4764 4 роки тому +229

    അടിപൊളി topic
    എല്ലാവരും അറിയാൻ കാത്തിരുന്നതാണ്.
    Thanks

  • @al-pravasi9950
    @al-pravasi9950 4 роки тому +178

    ഇഷ്ട്ടപെട്ടു....... കാത്തിരുന്ന വീഡിയോ ആയിരുന്നു താങ്ക്സ് 👌👌👌

    • @justinkv02
      @justinkv02 4 роки тому

      How to solve android phone battery ,mobile battery boosting

  • @BOT-fy1ox
    @BOT-fy1ox 4 роки тому +288

    Jayaraj ഏട്ടന്റെ ശബ്ദം ഇഷ്ട്ടമുള്ളവർ like അടി

    • @amarjithm5757
      @amarjithm5757 4 роки тому +1

      Eeeeeeeeeeeeeeeee

    • @amarjithm5757
      @amarjithm5757 4 роки тому +1

      Ie33eeeeeeeeeeeeeeeeee3e

    • @BOT-fy1ox
      @BOT-fy1ox 4 роки тому +1

      @Hussein K. M. arkokke ishttamund ariyanaann ♥️💚💛🧡

    • @naveenbenny5
      @naveenbenny5 3 роки тому +1

      ഞാൻ

  • @sasikumar8118
    @sasikumar8118 4 роки тому +179

    എല്ലാവർക്കും ഉണ്ടാകുന്ന സംശയങ്ങൾ ഒറ്റ വീഡിയോയി പറഞ്ഞു തന്നു ഇതി ഏതെങ്കിലും ഒന്ന് നമ്മൾ അറിയണം എന്ന് വിചാരിച്ച കാര്യമാണ്

    • @justinkv02
      @justinkv02 4 роки тому

      How to solve android phone battery ,mobile battery boosting

  • @arunak5157
    @arunak5157 4 роки тому +9

    Njan ettavum kooduthal aagrahicha oru subject aayirunnu ithu... thank you so.. much jayaraj chetta... excellent 👍

  • @musthafamachu4567
    @musthafamachu4567 4 роки тому +2

    എന്റെ ഏകദേശം സംശയങ്ങൾ ഒക്കെ ഈ ഒരു video യിലൂടെ തന്നെ clear ആയി
    Thanks for the good video ജയരാജേട്ടാ.............

  • @adithyanthankachan6511
    @adithyanthankachan6511 4 роки тому +22

    Kidu video sir🔥❤️ most valued information 🔥😎👌

  • @sanjayputhur8714
    @sanjayputhur8714 4 роки тому

    1.Above 100% charge ayal no issues. Automatic cut akund
    2. Phone off ayitt mathram charge cheyano.. agane illa.. Lithium type ayath kond below 30 ayal we hv to charge
    3. New mobile .. no need to charge it for 8 hours.. first usage
    4. Battery life related to its temperature. Excess heating should be fixed.. otherwise battery will be exhausted soon
    5. Using charging adapter... Use it's own charging cable and adapter
    6. How we can extend battery life..
    Reduce your phone's Refresh rate, reduce brightness, use GPS, mobile data, wifi accordingly to ur usage.

  • @FFkashi111
    @FFkashi111 4 роки тому +5

    മികച്ച അവതരണം ആണ് ബ്രോ keep it up

  • @prasanthb7068
    @prasanthb7068 4 роки тому +33

    Katta waiting for 1 Million 😍😍

  • @santhoshretnan374
    @santhoshretnan374 4 роки тому +9

    വളരെ ഉപകാരപ്രദമായ വീഡിയൊ....
    അഭിനന്ദനങ്ങൾ.......

    • @justinkv02
      @justinkv02 4 роки тому

      How to solve android phone battery ,mobile battery boosting

  • @GopikrishnaTechy
    @GopikrishnaTechy 4 роки тому +1

    Laptop ine kurichum oru video idanee uncle

  • @hilarma7676
    @hilarma7676 4 роки тому +6

    ബ്രോ, ഓരോ ദിവസവും താങ്കളുടെ വീഡിയോകൾ വളരെ വളരെ ഉപകാരപ്രദം ആയിക്കൊണ്ടിരിക്കുന്നു. താങ്ക്സ് 🙏🥰

  • @mi2vlogs743
    @mi2vlogs743 4 роки тому +5

    Sir oru rakshayumilla. Parayunna Karyam petann manasilaavum. Perfect. Sound

  • @lijeshkp2713
    @lijeshkp2713 4 роки тому +11

    നിങ്ങളാണ് താരം നിങ്ങളുടെ റിവ്യൂ കണ്ട് ഫോൺ എടുക്കാൻ എനിക്ക് 100% വിശ്വാസമാണ് വിശ്വാസമാണ് എല്ലാം

  • @rahu1455
    @rahu1455 4 роки тому +2

    താങ്ക്സ് ജയരാജ് ഏട്ടാ
    ഓരോ കാര്യങ്ങൾ മനസിലാവുന്ന പോലെ നല്ല വ്യക്തമായി തന്നെ പറയാൻ ചേട്ടന് സാധിക്കുന്നു അ വിനയവും ഒരുപാടു ഇഷ്ട്ടം ❣️❣️

  • @LisbeJ
    @LisbeJ 4 роки тому +62

    ഒരു സംശയമാണ്
    നമ്മൾ രാത്രി ചാർജ് ചെയ്യുമ്പോൾ 100 % ചാർജായതിന് ശേഷം ഓട്ടോമാറ്റിക്കായി ചാർജ് കട്ടാവുന്നു ..... ശരി...... പക്ഷേ കുറച്ചു സമയം കഴിയുമ്പോൾ അത് 99% ആവുകയും വീണ്ടും ചാർജാവുകയും ചെയ്യില്ലേ ??? ഈ പ്രവർത്തനം രാവിലെ വരെ നടക്കുന്നത് ബാറ്ററിയെ ദോഷമായി ബാധിക്കില്ലേ?
    മറ്റൊരു സംശയം - 80% വരെ ചാർജ് ചെയ്യുന്നതാണ് നല്ലത് എന്നും 15% കുറയരുത് എന്നും പറയുന്നതിൽ കാര്യമുണ്ടോ?

    • @jubinks1325
      @jubinks1325 4 роки тому +5

      20% maintain cheyunnatha nallath. 100% aayittum kuthiyittal pinne ..kurachunal kazhiyumbol battery charger aakan nalla time edukku. pinne thonniyapole aakum chilapol 5-6hr edukkum chilapol 1hr kond full aakum

    • @dp3286
      @dp3286 4 роки тому +5

      ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഇപ്പൊ ഏതാണ്ട് 10 വർഷക്കാലമായി, അന്നു മുതൽ ഇന്ന് വരെ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഫോൺ കുത്തിയിട്ടാണ് ഉറങ്ങുന്നത്. ഒരു കുഴപ്പവും ഇന്നുവരെ ഉണ്ടായിട്ടില്ല.

    • @abdulgafoor5976
      @abdulgafoor5976 4 роки тому +1

      Good information

    • @rahul-cu2ok
      @rahul-cu2ok 4 роки тому +1

      K

    • @theblack735
      @theblack735 4 роки тому +2

      Angane undaavum. Idle drain okke Ulla device nu ചാർജ് നന്നായിട്ട് ഇറങ്ങും അങ്ങനെ ഉള്ളപ്പോൾ ഫുൾ ചാർജ് ആകുമ്പോൾ കട്ട് ആവും ചാർജ് ഇറങ്ങും വീണ്ടും കണക്ട് ആവും ഫുൾ ആവും അങ്ങനെ തുടരും ഈ സൈക്കിൾ അത് ബാറ്ററിക്ക് ദോഷം തന്നെയാണ്

  • @mariaissac9260
    @mariaissac9260 4 роки тому +1

    ചേട്ടാ ഈ വീഡിയോ വളരെ ഉപകാരപ്രദമായത് ആയിരുന്നു. ഇങ്ങനെയുള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു. അത് പോലെ എന്റെ ഫോൺ കഴിഞ്ഞ ഒക്ടോബറിൽ വാങ്ങിയതാണ് ഒരു idea,bsnl sim കളാണ് ഉപയോഗിച്ചിരുന്നത്. Idea യിൽ വീഡിയോ മറ്റും കാണുമ്പോൾ ഫോണിന് ഒരു കുഴപ്പമില്ല പക്ഷെ bsnl ൽ data ആയിരിക്കുമ്പോൾ ഫോണിന് ചൂട് കൂടുതലാണ് ഇനി bsnl ലിൽ ആയിരിക്കേ ഫോൺ ചാർജ്ജ് ചെയ്യുകയാണെങ്കിലും ഫോൺ ചൂട് കൂടുതലാണ്. ഇപ്പോൾ online class തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ സ്കൂളിലെ class what's up group ഒക്കെ മറ്റൊരു ഫോണിൽ ആക്കാമെന്ന് വിചാരിച്ച് bsnl sim മറ്റൊരു ഫോണിൽ ആക്കി ഞാൻ പുതിയ ഒരു airtel connection എടുത്തു എന്റെ ഫോണിൽ ഇട്ടു. ഇപ്പോൾ നേരത്തെയുണ്ടായിരുന്ന ആ Heating problem ഇല്ല ഫോണിന് airtel,idea sim കളിൽ data super ആയിട്ട് work ചെയ്യും എത്ര നേരം വീഡിയോ കൾ കണ്ടാലും ഫോൺ cool ആണ്. എന്താണ് സംഗതി എന്ന് എനിക്ക് അറിയില്ല. പലരോടും ചോദിച്ചിട്ടും ആർക്കും അറിയില്ല എന്താണെന്ന് ചേട്ടന് പറയാൻ പറ്റുമോ എന്താണ് കാര്യമെന്ന്?

    • @eigenkraas8029
      @eigenkraas8029 3 роки тому +1

      ningalde avide bsnl network strength kuravayirikkum, low signal anenkil phone nte antenna ulla area heat up avum. Idayirikkum karanam

    • @mariaissac9260
      @mariaissac9260 3 роки тому

      @@eigenkraas8029 Signal strength കുറവാണ് പക്ഷെ അടുത്ത് തന്നെ bsnl tower ഉണ്ട്. 🤔🤔കുട്ടികളുടെ online class videos ഒക്കെ download ആകാൻ ഒരുപാട് സമയമെടുക്കും

  • @eldhosemathew500
    @eldhosemathew500 4 роки тому +3

    Samsung A50s I'll 25 watts charger support cheyumo?

  • @ajmal4430
    @ajmal4430 4 роки тому +100

    ഞൻ ഒരു ദിവസം ഒരു വട്ടം ആണ് ചാർജ് ചെയ്യുക്ക...
    ഞാൻ യൂസ് vivo y 15 ഇതിൽ 100 % ആയി ചാർജ് ചെയ്യ്താൽ കുഴപ്പം ഇല്ലാല്ലാ

  • @ajmalmohammed9547
    @ajmalmohammed9547 4 роки тому +8

    Excellent 👌 presentation , I never seen in Malayalam UA-cam channel like your videos ...
    Go-ahead for 1 million 🤩

  • @doctorgaming8397
    @doctorgaming8397 3 роки тому +1

    thankz for your information chettaaa🥰🥰🥰ningalu poliyaaanuuu

  • @vasanthanpooven2734
    @vasanthanpooven2734 4 роки тому +3

    Very good and informative.
    Thanks a lot.

  • @TechWayTips
    @TechWayTips 4 роки тому +4

    9:36 *Sar’ thank you - but*
    ഇങ്ങനെ സെൻസർ ഓട്ടോമാറ്റിക്ക്കായി പ്രവര്തികുമ്പോൾ - ബാറ്ററി ലൈഫ് കുറേ use ചെയ്യുന്നത് ആ സെൻസറാണ്. ആ സെൻസർ കാരണം ചാർജ് പെട്ടെന്ന് തീരുന്നു.

    • @reneeshify
      @reneeshify 4 роки тому

      No. Sensor onnum Alla Athoru transistor circuit aanu. Athellegilum full time working aanu

  • @abhaycreation7820
    @abhaycreation7820 4 роки тому +4

    ഈ വിലപ്പെട്ട സന്ദേശത്തിന് നന്ദിയുണ്ട് ജയരാജേട്ടാ
    😍😍😍😍

    • @justinkv02
      @justinkv02 4 роки тому

      How to solve android phone battery ,mobile battery boosting

  • @srtechzmalayalam8301
    @srtechzmalayalam8301 4 роки тому +1

    വീഡിയോ കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു 😀😀😀സൂപ്പർ

  • @isntthemoonlovely879
    @isntthemoonlovely879 4 роки тому +8

    Battery life koottan kooduthalum Wi-Fi upayogikkan sramikkuka.😊🤝
    Pubg, call of duty okke kalikkunnava theerchayayum 20 min koodumbol oru 30 sec 20meter distanceilek nookuka illel kannin prob varum, idak idak kann chimmunnathum nallathan
    My devise ONEPLUS 7T-3800mah

  • @Prajiththottarath
    @Prajiththottarath 4 роки тому

    വളരെ നല്ല വീഡിയോ, ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി, Tnx

  • @sanushifadhm6729
    @sanushifadhm6729 4 роки тому +5

    Most awaiting one..
    Thanx jayarajetta..😍😍😍

  • @akhilsukesh2047
    @akhilsukesh2047 4 роки тому +2

    Thats the video i've been w8ing 4
    Thank you so much jayaraj cheatta

  • @rohitrrk4454
    @rohitrrk4454 4 роки тому +6

    moving to 1M...congrats..❤️

  • @sreejithr7003
    @sreejithr7003 4 роки тому

    ഒരുപാട് നന്ദിയുണ്ട് ഇത്രയും പറഞ്ഞതിന്
    ചേട്ടന്റെ എല്ലാ വീഡിയോകളുംപൊളിയാണ്

  • @subinjohn2298
    @subinjohn2298 4 роки тому +3

    Dark mode onakkiyal battery charge pettann kurayathirikkumo?

  • @ramkishor.vmenon664
    @ramkishor.vmenon664 3 роки тому +1

    Chetta ithin oru solition parayamo
    Njaan use cheyyunnath samsung tab a7 aan ith raatriyil charge cheyyamo

  • @mohamedraazi4230
    @mohamedraazi4230 4 роки тому +3

    Chettaa...motoyude puthiya model aaya moto fusion one+ enna phone review cheyyann sremikkane...kittumengil...

    • @jubinks1325
      @jubinks1325 4 роки тому

      phone ellam kondum adipoliya. camera performance ellam kollam

  • @anandluvsnow
    @anandluvsnow 4 роки тому +2

    Hai jayaraj
    Puthya iphone SE charging complaints kurichu video chaiyumo. There is lot of charging problems for this particular type of iphone model .

  • @rmrm1620
    @rmrm1620 4 роки тому +197

    75 ശതമാനം ആവുമ്പോഴേക്കും ചാർജ് വീണ്ടും കുത്തിയിടുന്നവർ ഉണ്ടൊ

  • @malbariindians
    @malbariindians 4 роки тому +1

    Thank you 😊 jayetta
    Very useful

  • @anoshmohan1642
    @anoshmohan1642 4 роки тому +62

    ഈ ആട്ടോമാറ്റിക് എന്നത് മാറ്റി... "ഓട്ടോമാറ്റിക് " എന്ന് പറയുന്നത് കേൾക്കാൻ ആവും നല്ലത് എന്ന് തോനുന്നു...വളരെ ഫ്രാങ്ക് ആയ ഒരു എളിയ അഭിപ്രയം ആണ്.. 😊

    • @DavidBro-vz2zi
      @DavidBro-vz2zi 4 роки тому +3

      ഈ ജയരാജ്‌ ഒരു sir alle എന്നിട്ടു mistake

    • @shameermisri9687
      @shameermisri9687 4 роки тому +5

      സവാള, ഉള്ളി ഇത് രണ്ടും ഒന്നല്ലെ മനസ്സിലായാൽ പോരെ.

    • @anoshmohan1642
      @anoshmohan1642 4 роки тому +5

      @@shameermisri9687...Jayaraj ഭായ് കേരളത്തിലെ ഒരു നല്ല UA-camr എന്ന് നിലക്ക്... അങ്ങനെ പറയുന്നത് ചേരുന്നില്ല എന്ന് തോന്നി.. അതാ ഞാൻ സൂചിപ്പിച്ചതു... പിന്നെ ഉള്ളിയും.. സവാളയാലും എങ്ങനെ ഒന്നാവും? അത് രണ്ടും രണ്ടല്ലേ സഹോദര

    • @jayesh294
      @jayesh294 4 роки тому +2

      ശെടാ..... ഇതിപ്പം മൊത്തം ആട്ടോമാറ്റിക്കണല്ലോ

    • @jonahgeorge2751
      @jonahgeorge2751 4 роки тому +3

      @@shameermisri9687 ഉള്ളിയും സവാളയും രണ്ടും രണ്ടാണ്

  • @charliearyadance3607
    @charliearyadance3607 4 роки тому +1

    Valare Kure Nalukalayttu Undayrunna Samsayam Theernnukitty.. Thanks For The Video...

  • @unnikrishnansk3994
    @unnikrishnansk3994 4 роки тому +8

    Thank you chettayi😍

  • @tittujacob8477
    @tittujacob8477 4 роки тому +2

    Jayetta🤩😘 കാത്തിരുന്ന വീഡിയോ ♥️

  • @karnanssuresh4193
    @karnanssuresh4193 4 роки тому +4

    നല്ല review ആണ്
    Good💥✌️

  • @shamil3348
    @shamil3348 4 роки тому +1

    Valare correct ayittulla kaaryangal aaan ee video il parayunnath

  • @tobytobz
    @tobytobz 4 роки тому +3

    Good Information 😍👏 Thank you Jayarajetta😘

  • @muhammadaslam.a6355
    @muhammadaslam.a6355 4 роки тому +1

    Jayaraj chetta reply tharane. k20 pro.anganeyaano battery full aayaal thaniye off akumo

  • @shortsof2023
    @shortsof2023 4 роки тому +5

    Kure kalamaayittulla thetidhaaranakal maati thanna jayaraj ettan thankzz⚡️💥💖

  • @rajeshraghav4970
    @rajeshraghav4970 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ .... നന്ദി.

  • @ajinstaytuned
    @ajinstaytuned 4 роки тому +3

    33 watt fast charging ഉള്ള ഫോൺ 10w charger ഉപയോഗിച്ച് charge ചെയ്യുന്നത് battery life കുറയുമോ

  • @kaztro7168
    @kaztro7168 3 роки тому +2

    Inte ഫോൺ 1gb ram lenovo ആണ് 4 കൊല്ലായി.. Ipol അതിൽ 85% ആകുമ്പോൾ switch off ആകുന്നു കാരണം എന്താ?

  • @LEAFgardencrafters
    @LEAFgardencrafters 4 роки тому +3

    Diamond clarity aanu vaakukalkk.. super..

  • @akashpsunil
    @akashpsunil 3 роки тому +1

    Very helpful chetta

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +21

    അടിപൊളി good info ബാറ്ററി apps china dont use...
    But ചൈനീസ് ഫോൺ ആരൊക്കെ

  • @nasl_a229
    @nasl_a229 4 роки тому +1

    Top video eniyum ighanathe video idaan shramikkoo

  • @jubinks1325
    @jubinks1325 4 роки тому +7

    1:50 athokke veruthe parayunnatha chetta kurachu kazhiyumbol pani kittan thudagum.( 6-7moths) pinne chage full aayi kazhinjal kazhivathum unplug cheyuka. battery life kittan eppozum 20% maintain cheyuka (oru 7kollam aayi smartphoneum tab um use cheyunnu athinte velichatill parayunnatha)

    • @abhijith1355
      @abhijith1355 4 роки тому

      അതേ...100% അക്കുന്നതും അത്ര നല്ലതല്ല li-ion battery ക്ക് partial charge തന്നെ ധാരാളം...

  • @athiraathira5668
    @athiraathira5668 4 роки тому

    Tech sambadamaya karyangal poli aye paranju tharunathine thanks chetta

  • @shiyaft7814
    @shiyaft7814 4 роки тому +5

    ബൈക്കിൽ ലോങ്ങ്‌ റൈഡ് പോകുമ്പോൾ മൊബൈൽ മൗണ്ടിൽ ഫിക്സ് ചെയ്തു പോകുന്നവർ ഇടയ്ക്കു ശ്രെദ്ധിക്കുന്നത് നന്നായിരിക്കും. കാരണം നേരിട്ടുള്ള സൂര്യപ്രകാശം കുറേനേരം തുടർച്ചയായി അടിക്കുന്നത് ഫോൺ ബാറ്ററി തകരാറിലാക്കാൻ സാധ്യതയുണ്ട്. അനുഭവത്തിന്റെ വെളിച്ചത്തിൽ 🙏

  • @jour_neyforhappiness6855
    @jour_neyforhappiness6855 4 роки тому +1

    Chetta nalla video quality nd performance ulla oru nalla phone below 50000 suggests cheydu tharavo

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 4 роки тому +4

    VERY,VERY THANKS FOR THE EMERGENCY INFORMATION OF THE SMARTPHONES, PRANAAMSSS &GREAT WISHESSS &CONGRATULATIONS TO MY JEEE SAABSSS!!!!!!

  • @arjunarju8006
    @arjunarju8006 3 роки тому +1

    Bro nan urangiyall pna raville yennich nokkumboll 3 percentage charge kurayunnu ath yentha problem

  • @sreeshagkramesh7959
    @sreeshagkramesh7959 4 роки тому +26

    എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദം ആയി ❤️😁👌✌️🤘🙌🙏

  • @GoneCrack
    @GoneCrack 4 роки тому +1

    OnePlus 8 series ini indian buyersinu vangan patumo

  • @mohammedbasim9838
    @mohammedbasim9838 4 роки тому +11

    Over charge aayal battery veerth pottumnn paranja kure ennam nd 😅.....nyc video💓

    • @jubinks1325
      @jubinks1325 4 роки тому +1

      athumilla kurachu kazhiyumbol nannayi pisa pottum😬

    • @AbhijithPrakashan
      @AbhijithPrakashan 4 роки тому

      ഇൻസ്റ്റാഗ്രാമിൽ free followers likes വേണമെങ്കിൽ എന്റെ ചാനലിൽ വാ
      Subscribe cheyyane.....

  • @ashwin7964
    @ashwin7964 4 роки тому

    Superb information.......thankyou uncle...........

  • @ajayjoyt
    @ajayjoyt 4 роки тому +4

    Chargeril kuthi use cheyyamo?

  • @akshaypradeeps
    @akshaypradeeps 4 роки тому +2

    Samsung galaxy A50s and Redmi note 4 auto charge cut feature undo?

  • @mobileandtechnologymalayal3625
    @mobileandtechnologymalayal3625 4 роки тому +25

    Tanks for valuable information👍 ഈ കമന്റ് pin ചെയ്തു വെക്കാമോ ജയരാജ്‌ ചേട്ടാ🤩

    • @AbhijithPrakashan
      @AbhijithPrakashan 4 роки тому +1

      ഇൻസ്റ്റാഗ്രാമിൽ free followers likes വേണമെങ്കിൽ എന്റെ ചാനലിൽ വാ
      Subscribe cheyyane.....

  • @nandunandana4473
    @nandunandana4473 3 роки тому

    പൂർണമായും സംശയങ്ങൾ മാറി നന്ദി

  • @vijudas
    @vijudas 4 роки тому +4

    Dear jayan,
    Upload a video about dual drive pen drives and how it is used with smart phones.

  • @manilmurali4504
    @manilmurali4504 4 роки тому +2

    നിങ്ങള് പോളിയാണ് 🤩🤩🤩

  • @abhaypp9717
    @abhaypp9717 4 роки тому +11

    Suggest me a good screen guard for redmi k20 pro

  • @shahudeenrawther165
    @shahudeenrawther165 3 роки тому

    Powerbank connect cheythukond tablet use cheyyavo? Batery performance kurayuvvo?

  • @wayofmusicmusic6499
    @wayofmusicmusic6499 4 роки тому +6

    ഇടത്തരം റേഞ്ച് നിൽക്കുന്ന ഒരു നല്ല പവർ ബാങ്കിൻറെ വീഡിയോ ചെയ്യണം ജയരാജ് ഏട്ടാ

  • @abdurabbvld7725
    @abdurabbvld7725 4 роки тому +2

    ഒരു സംശയമുണ്ട്.....
    ഫോണ് കുറച്ചു കാലം ഉപയോഗിക്കുകയും പിന്നീട് ഒരു മാസം ഉപയോഗിക്കാതെ ചാർജ് ചെയ്തു ഫോണിന്റെ ബോക്സിൽ എടുത്തു വെച്ചു ഒരു മാസത്തിനു ശേഷം 2 ദിവസം ഉപയോഗിച്ച് വീണ്ടും ഒരു മാസം അതു പോലെ ആവർത്തിക്കുകയും ചെയ്താൽ bettary ക്ക് complaint വരുമോ???

  • @aaronthomasmusics
    @aaronthomasmusics 4 роки тому +4

    Ente kurale nalathe samshayam innu theerthu👏👏😍

  • @babeeshbharathan1982
    @babeeshbharathan1982 4 роки тому

    Very useful content thankz jayarajetta

  • @adarshps6223
    @adarshps6223 4 роки тому +3

    Thanks sir for your important information

  • @ismayilkc1126
    @ismayilkc1126 4 роки тому +1

    Prathap 🥰🥰🥰🥰🥰🥰 iniyum orupaad nalla videos pratheekshikunnu

  • @Star_lords
    @Star_lords 4 роки тому +11

    Power Bank use cheyithond phone use cheyithal kuzhapom undo
    Reply tharu

  • @basithalavi
    @basithalavi 4 роки тому +1

    Very informative 👌👍

  • @akashmp3270
    @akashmp3270 4 роки тому +8

    Jeyatta etrayum simplicity enganeya ningalkk undayath???😍😍🙄

  • @shemeerabdulhameed7240
    @shemeerabdulhameed7240 4 роки тому

    എല്ലാവർക്കും ഉള്ള ഒരു സംശയം ആയിരുന്നു താങ്ക്സ് bro....

  • @Dileepdilu2255
    @Dileepdilu2255 4 роки тому +5

    സൂപ്പർ ജയരാജേട്ട😍💖❤❤❤ useful video💕💕👌👌👌

  • @BBOLT-dg3jz
    @BBOLT-dg3jz 4 роки тому

    അടിപൊളി....... എനിക്ക് പറ്റിയതാണ് ഇതൊക്കെ

  • @shibilmhd5411
    @shibilmhd5411 4 роки тому +8

    Ippol phones price koodiyittundo

  • @GopikrishnaTechy
    @GopikrishnaTechy 4 роки тому

    Enghane charge cheyyanam ennu paranju video cheyyanam ketto laptop case

  • @crowmedia
    @crowmedia 4 роки тому +3

    എല്ലാവർക്കും നിങ്ങൾ 1M കൊടുത്തു ഈ ചാനൽ നമുക്ക് 1M എത്തിക്കണം

  • @pavamgamer4003
    @pavamgamer4003 4 роки тому

    Nice video jayaraj cheta 😊😊💯

  • @grmyt
    @grmyt 4 роки тому +13

    *ജയരാജ്‌ ഏട്ടാ പൊളി Al പൊളി 🔥*

  • @achu_sureshnarayanan
    @achu_sureshnarayanan 4 роки тому +26

    raavile koode vicharichollu...
    jayarajettan ishtam ♥️

  • @thrilledzzz9960
    @thrilledzzz9960 4 роки тому +1

    *Tnx ചേട്ടാ നല്ല ഒരു ഇൻഫർമേഷൻ*

  • @shafeeqahmed1659
    @shafeeqahmed1659 4 роки тому +5

    💞Useful🔥

  • @flimhouse1703
    @flimhouse1703 4 роки тому +1

    ചേട്ടൻ പൊളിയാ

  • @lamboavancher
    @lamboavancher 4 роки тому +12

    28W Fast Changing Support തന്നിട്ട് 10 charger തരുന്ന Xiaomi

  • @F6QTALKS
    @F6QTALKS 4 роки тому +1

    നിങ്ങളുടെ അവതരണം ufff oru രക്ഷയുമില്ല 👌

  • @axegaming1596
    @axegaming1596 4 роки тому +7

    Ippozhathay phone mikkathum charge full ayal automatically charging cut akum. Pinnay veendum charge kerranel onnengil oori kuthanam allel current off and on chayanam😜

  • @noufelpm2785
    @noufelpm2785 4 роки тому

    Super nalloru topic thanks chettaaaa

  • @malbariindians
    @malbariindians 4 роки тому +4

    ബ്രൈറ്റ്‌ automatic option ഇല്‍ vekkamo