Це відео не доступне.
Перепрошуємо.

റാണി ചന്ദ്രയെ അറിയുമോ | Rani chandra old Malayalam actress

Поділитися
Вставка
  • Опубліковано 22 бер 2022
  • റാണി ചന്ദ്രയെ അറിയുമോ | Rani chandra old Malayalam actress

КОМЕНТАРІ • 357

  • @amalapowercenter3484
    @amalapowercenter3484 2 роки тому +53

    ആ അങ്കിളിന്റെ സ്നേഹം,,, ഇപ്പോൾ ഉണ്ടോ ഇതുപോലൊരു സ്നേഹം ❤️❤️

  • @nhtrollhub8242
    @nhtrollhub8242 2 роки тому +21

    പഴയ കഥ കേട്ടു ഇരിക്കാൻ ഒരു സുഖം. ഇത് വളരെ ബുദ്ധി മുട്ടി കാണിച്ചു തന്നതി ന് നന്ദി 🙏🙏😍👍

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому +22

    അഞ്ചു സുന്ദരികൾ 🙏മിസ്സ്‌ കേരള റാണി ചന്ദ്ര, നായകൻ പ്രേം നസിർ 🙏🙏🙏

    • @beenavenu1740
      @beenavenu1740 2 роки тому

      പൂന്തേനരുവി..... അതു പോലെ ..... റാണി ചന്ദ്ര .... അഭിനയിച.... പാട്ട് ...... തുഷാര ബിന്ദുക്കളേ ... (ട .ജാനകി ) ...... രംഭാ... പ്രവേശമോ ..... അഭിനേതാക്കൾ ...... വിൻസന്റ് ..... റാണി ചന്ദ്ര ......

  • @nalinipk5541
    @nalinipk5541 2 роки тому +16

    റാണിചന്ദ്ര എന്റെ ഫേവർ ആയിരുന്നു എന്നും ഓർമിക്കും 🙏

  • @Anu-um9xn
    @Anu-um9xn 2 роки тому +12

    Rani chandra എന്ന actress നെ പറ്റി ആദ്യം ആയിട്ടാണ് അറിയുന്നത്. Thank you chechi

  • @prasadpk4429
    @prasadpk4429 2 роки тому +34

    ആ കാലത്തൊക്കെ മിസ്സ്‌ കേരള മത്സരം ഉണ്ടായിരുന്നു എന്ന് ഇപ്പോളാ അറിയുന്നേ 🙏

    • @sjk....
      @sjk.... 9 місяців тому +1

      കാലം ഇന്നത്തെക്കാളും മനോഹരമായിരുന്നു അന്ന്.

  • @vijayakumarc6185
    @vijayakumarc6185 2 роки тому +18

    മിസ്സ്‌ കേരള,റാണിചന്ദ്ര ഒരു ദുഖസ്മരണ.

  • @bhasiraghavan9513
    @bhasiraghavan9513 2 роки тому +16

    ഒരു കാലഘട്ടത്തിൽ മലയാള സിനിമയ്ക്കു ഒഴിച്ചുകൂടാനാവാത്തവർ ആയിരുന്നു റാണിച്ചന്ദ്ര, രാഗിണി, വിജയശ്രീ. പക്ഷെ മൂന്നുപേരും അകാലത്തിൽ പൊലിഞ്ഞുപോയി.

    • @shijukiriyath1410
      @shijukiriyath1410 2 роки тому +1

      ikkoottathil RAGINI kurachu praayam chenna seshamaanu marichathu......pakshe mattu 2 perum nerathe poyi.........i think ....both VIJAYA and RANI acted together with RAGINI......

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 10 місяців тому

      🙏😔💐

  • @peters9072
    @peters9072 2 роки тому +30

    ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ നടി മരിക്കുന്നത്. വിമാനത്തിൽ പരുന്ത് ഇടിച്ചാണ് മരിച്ചത് എന്നു കേട്ടപ്പോൾ പരുന്തിനിത്രയും ബലമുണ്ടോ എന്നോർത്ത് പരുന്തിനെ കാണുമ്പോഴെല്ലാം ഞാൻ ഭയപ്പെട്ടിരുന്നു.

    • @shivramnair5473
      @shivramnair5473 2 роки тому +1

      Ranichandradiedinbandramumbal.

    • @prasadrao6278
      @prasadrao6278 2 роки тому +1

      പരുന്തല്ലാ മാഷേ. കംപ്രസറിൽ പൊട്ടിത്തെറി ഉണ്ടായി തീപിടിച്ചു. എൻജിൻ നിന്നെങ്കിലും വിമാനത്തിന്റെ ഗതി നിർണയിക്കേണ്ട ചിറകിലെ ഭാഗങ്ങളിലെ ഹൈഡ്രോളിക്ക് ത്രസ്റ്റുകളും കത്തിപ്പോയപ്പോൾ വിമാനം കുത്തനെ വീഴുക ആയിരുന്നു

  • @vishakh6484
    @vishakh6484 2 роки тому +6

    റാണി ചന്ദ്ര എന്ന നടിയുടെ മരണം ദുഃഖത്തോടെ ഓർക്കുന്നു. 1974 ൽ കൊല്ലം മലനട അമ്പലത്തിൽ ആ നടിയുടെ ഡാൻസ് പ്രോഗ്രാം സ്റ്റേജിനു അടുത്ത് നിന്ന് കാണാൻ ഉള്ള അവസരം ഉണ്ടായി. 1976ൽ air crash ൽ മരിച്ചതായി ഓർമ.

  • @krishnakumarc9202
    @krishnakumarc9202 2 роки тому +14

    റാണിചന്ദ്ര, കണ്ണുനീർ പ്രണാമം 🍀☘️🙏🏼

  • @vilasinikozhikode6805
    @vilasinikozhikode6805 2 роки тому +7

    മോളേ വളരേ നന്ദി
    റാണി ചന്ദ്രയെപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു
    🙏🙏💐💐💐💐🌹🌹🌹🌹

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      ഭൂമിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം?
      യഥാർത്ഥ സ്രഷ്ടാവിനെ അറിയുകയും ഭൂമിയിൽ സമൃദ്ധമായ ജീവിതം നയിക്കുകയും ചെയ്യുക.
      ജീവിതം = ജാസ്മിൻ (അതായത് മുല്ലപ്പൂ ചെടി ഒരിക്കലും താൻ വളരുന്ന മര വിഭാഗം നോക്കാറില്ല).
      മുല്ലപ്പൂ മൊട്ടുകൾ = നമ്മുടെ വാക്കുകൾ
      മുല്ലപ്പൂ = നമ്മുടെ കർമ്മങ്ങൾ
      ജീവിതം = സ്വാഭാവികം. ഏറ്റവും കുറഞ്ഞ ഉപയോഗം. (സ്വാഭാവികം, ലളിതവും ശാന്തവും സമൃദ്ധവുമാണ് (സമൃദ്ധി)
      ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കുക. വിശപ്പ് തീർക്കാൻ മാത്രം.
      ബാക്കി എല്ലാം. ആവശ്യങ്ങൾക്ക് മാത്രം.
      സ്വീറ്റ് ഹോം = വേദനയില്ലാത്ത, രോഗരഹിതവും ആരോഗ്യകരവുമായ ജീവിതവും ശരീരവും. മധുരം = ജീവിതത്തിലെ എല്ലാം മധുരമാണ്.
      ലോകം = പണം, സമ്പത്ത്, കാണിക്കുക - അതായത് (ഉന്നത പഠനം ആഡംബരം, ഉയർന്ന ശമ്പളമുള്ള ജോലി, പണം, കടം, വായ്പ, ശക്തി, കണക്ഷൻ മുതലായവ)
      ലോകം (ശരീരം) = രോഗങ്ങൾ, വേദന, മോശം ആരോഗ്യം, മുതലായവ.

  • @nissyafsal6025
    @nissyafsal6025 2 роки тому +10

    അറിയാത്ത എന്തെല്ലാം കാര്യങ്ങൾ ആണ് അറിയാൻ കഴിഞ്ഞത് 😍
    Good job Eliza👍

  • @vasukrpa
    @vasukrpa 2 роки тому +26

    ആയ്യോ, മദ്രാസിൽ നിന്നല്ല, ബോംബെ യിൽ നിന്നാണ് ഫ്ലൈറ്റ് ടേക്ക്ഓഫ് ചെയ്തത്, ഉടൻ തന്നെ കടലിൽ വീഴുകയായിരുന്നു, പറയാൻ കാരണം ഞാൻ അന്ന് ബോംബയിൽ ഉണ്ടായിരുന്നു. 🙏

  • @aesthetic4376
    @aesthetic4376 2 роки тому +9

    വളരെ സന്തോഷം ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു. നന്ദി

  • @muraliparuthikad4757
    @muraliparuthikad4757 2 роки тому +19

    Hi Eliza,താങ്കളുടെ അവതരണവും, ചിരിയോടെയുളള സംഭാഷണരീതിയുഠ സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👌❤️ആശഠസകൾ 👍👍

  • @reshmirajan7554
    @reshmirajan7554 2 роки тому +26

    റാണി ചന്ദ്രയെ കുറിച്ചുള്ള ആർട്ടിക്കിളുകൾ വായിച്ചിട്ടുണ്ട്. നേരിട്ടു അറിയുന്ന ഒരാളിൽ നിന്ന് ഓർമകൾ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചു... സ്വപ്നാടനം എന്ന സിനിമക്ക് മികച്ച നടിക്കുള്ള പുരസ്കാരം ..സുന്ദരിയായ നായിക... അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭക്ക് പ്രണാമം...

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому +1

      ഭൂമിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം?
      യഥാർത്ഥ സ്രഷ്ടാവിനെ അറിയുകയും ഭൂമിയിൽ സമൃദ്ധമായ ജീവിതം നയിക്കുകയും ചെയ്യുക.
      ജീവിതം = ജാസ്മിൻ (അതായത് മുല്ലപ്പൂ ചെടി ഒരിക്കലും താൻ വളരുന്ന മര വിഭാഗം നോക്കാറില്ല).
      മുല്ലപ്പൂ മൊട്ടുകൾ = നമ്മുടെ വാക്കുകൾ
      മുല്ലപ്പൂ = നമ്മുടെ കർമ്മങ്ങൾ
      ജീവിതം = സ്വാഭാവികം. ഏറ്റവും കുറഞ്ഞ ഉപയോഗം. (സ്വാഭാവികം, ലളിതവും ശാന്തവും സമൃദ്ധവുമാണ് (സമൃദ്ധി)
      ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കുക. വിശപ്പ് തീർക്കാൻ മാത്രം.
      ബാക്കി എല്ലാം. ആവശ്യങ്ങൾക്ക് മാത്രം.
      സ്വീറ്റ് ഹോം = വേദനയില്ലാത്ത, രോഗരഹിതവും ആരോഗ്യകരവുമായ ജീവിതവും ശരീരവും. മധുരം = ജീവിതത്തിലെ എല്ലാം മധുരമാണ്.
      ലോകം = പണം, സമ്പത്ത്, കാണിക്കുക - അതായത് (ഉന്നത പഠനം ആഡംബരം, ഉയർന്ന ശമ്പളമുള്ള ജോലി, പണം, കടം, വായ്പ, ശക്തി, കണക്ഷൻ മുതലായവ)
      ലോകം (ശരീരം) = രോഗങ്ങൾ, വേദന, മോശം ആരോഗ്യം, മുതലായവ.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      റാണിചന്ദ്ര മിസ്സ്‌കേരളയായി
      തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
      നല്ല നടിയാതിരുന്നു.കുടുംബത്തെ
      ഉയർത്താൻവേണ്ടി ജീവിച്ചു. പക്ഷെ അകാലത്തിൽ
      പൊലിഞ്ഞു. അവരുടെ ഇളയമ്മ
      എന്റെ അയൽവാസിയായിരുന്നു.

    • @mohanannarayan5157
      @mohanannarayan5157 2 роки тому +2

      ചോറ്റാനിക്കര ഭഗവതി എന്ന സിനിമയുടെ ഷുട്ടിങ്ങിനായി ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നപ്പോൾ നാരായണ മന്ദിരത്തിലാണ് താമസിച്ചത്. കുറെയാളുകൾ റാണി ചന്ദ്രയെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവരുടെ റുമിനുമുൻപിൽ തടിച്ചു കൂടി. ചിലർ അസ്ലീല കമന്റകളും പറയുന്നുണ്ടായിരുന്നു. ഏതായാലും അവർ പുറത്തിറങ്ങി വന്നു. കുലീനത്വമുള്ള അവരുടെ മുഖം -- .കണ്ടപ്പോൾ അവരുടെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾഎല്ലാവരും നിശബ്ദരായി. ഷൂട്ടിങ്ങു കഴിഞ്ഞ് വിഷമിച്ചു റെസ്റ്റു ചെയ്യുകയാണ് നാളെ ഷൂട്ടിങ്ങ് സമയത്ത് കാണാമെന്ന് പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ മടങ്ങി പോന്ന കാര്യം ഇന്നലത്തേതു പോലെ ഓർക്കുന്നു. ഇത്. 1973 ലാണ് എന്നാണെന്റെ ഓർമ്മ.

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 10 місяців тому

      🙏😍😊

  • @rajeswariunnikrishnan4766
    @rajeswariunnikrishnan4766 2 роки тому +11

    വളരെ ഇഷ്ടമുള്ള നടിയായിരുന്നു ,പാവം😢

  • @mathewjoseph5027
    @mathewjoseph5027 2 роки тому +4

    നാത്തൂൻ സിനിമ ഞങ്ങളുടെ വീടിന്റെ അടുത്തുന്നു ഷൂട്ട്‌ ചെയ്യ്തത്. അതിൽ അഭിനയിച്ചത്. ശ്രീലത, റാണിചന്ദ്ര സുധീർ, വിൻസെന്റ് എന്നിവർ തോട്ടിൽ ചൂണ്ടയിട്ടു മീൻ പിടിക്കുന്ന രംഗം ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത ചിറയിൽ ആയിരുന്നു. കൈയും കാലുമൊക്കെ കഴുകുന്നതും ഞങ്ങടെ കടവിലായിരുന്നു. ഡയറക്ടർ വിളിച്ചിരുന്നത് റാണി എന്നായിരുന്നു. പാവം മരിച്ചപ്പോൾ വളരെ വിഷമം തോന്നിയിരുന്നു. ഇപ്പോൾ വീണ്ടും അതോർത്തപ്പോൾ വിഷമം തോന്നുന്നു.

  • @starkid3639
    @starkid3639 2 роки тому +6

    ഫോർട്ടുകൊച്ചീക്കാരായ ഞങ്ങൾക്കും റാണി ചന്ദ്രയെ കുറിച്ച് ഒത്തരികാര്യങ്ങൾ പറഞ്ഞ് തന്നതിൽ ഒത്തിരി നന്ദി, നിങ്ങളുടെ അവതരണം നല്ല ഇമ്പം തോന്നുന്നു.Thanku so much!

    • @Sreeja123
      @Sreeja123 2 роки тому

      ആരാണീ നി എനിക്ക അറിയില്ല

    • @babyanto7674
      @babyanto7674 2 роки тому

      Rani chandraye kurichu vivarangal thanna Eliza kku oru big salute

    • @starkid3639
      @starkid3639 2 роки тому

      @@Sreeja123 എല്ലാ ഫോർട്ട് കൊച്ചിക്കാരെയും എങ്ങിനെ അറിയാൻ കഴിയുക, അസാദ്ധ്യമല്ലേ ശ്രീജാ , God bless you!!

  • @jg7110
    @jg7110 2 роки тому +8

    രവികുമാറിന്റെ ആദ്യ നായിക റാണിചന്ദ്ര ആയിരുന്നു. ചിത്രം 'ഉല്ലാസയാത്ര '(1975)

  • @ravimathew4123
    @ravimathew4123 2 роки тому +12

    Congrats Eliza for providing such a nostalgic episode. Uncle William, God bless such a kind soul.

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому +10

    Great ...Eliza appreciate you to reopen the book of old pearls of Malayalam cinema .Thank you , God bless you ...

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +14

    പഴയ ആൾക്കാർക്ക് മാത്രം ഹൃദയം നിറഞ്ഞ സ്നേഹം ഉണ്ടാകൂ. ഇപ്പോൾ കാര്യം കാണാൻ മാത്രം സ്നേഹം .

  • @krishnanm734
    @krishnanm734 2 роки тому +3

    വിമാനാപകടത്തിൽ മരിച്ച നല്ലൊരു നടിയായിരുന്നു റാണി ചന്ദ്ര-അവരെ പൊതുജനസമക്ഷം ഓർമ്മിപ്പിച്ചതിന് നന്ദി

  • @madackal250
    @madackal250 2 роки тому +2

    76ൽ റാണി ചന്ദ്രയുടെ തന്നെ സിനിമയായ മധുരം തിരുമധുരം ചങ്ങനാശ്ശേരി ന്യൂ തിയേറ്ററിൽ കണ്ടിട്ട് പുറത്തിറങ്ങിയപ്പോഴാണ് വിമാന അപകടവും മരണവും അറിയുന്നത്. ഞാൻ ആറാം ക്ളാസ്സിലായിരുന്നു.

  • @meghnathnambiar8696
    @meghnathnambiar8696 2 роки тому

    ഒരായിരം നന്ദി Eliza. ഒത്തിരി ആഗ്രഹിച്ചിരുന്നു റാണി ചന്ദ്രയുടെ ചിരട്ടപ്പാലത്തെ വീട് കാണാൻ. അത് സാധിച്ചില്ലെങ്കിലും അവരെ ചെറുപ്പം മുതലേ അറിയാവുന്ന വില്ല്യം അങ്കിളിനെ കണ്ടതിൽ ഏറെ സന്തോഷം. പലരും മറന്നു പോയ, എന്നാൽ മലയാളികൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത എത്രയോ പഴയ നടീ നടന്മാരുടെ ഓർമ്മകൾ പുതിക്കിത്തരുന്നു Eliza. വിൻസെന്റ്, പ്രതാപചന്ദ്രൻ, പോൾ വെങ്ങോല, പൂജപ്പുര രവി.. ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട റാണി ചന്ദ്രയും. എനിക്ക് ചെയ്യാൻ കഴിയാത്തത് Elizaയിലൂടെ സാധ്യമാകുന്നു. 🙏🏻

  • @surendrankr2382
    @surendrankr2382 2 роки тому +5

    കമലഹാസനോടൊപ്പം റാണി ചന്ദ്ര നായികയായി സ്വമ്മിംഗ് പൂൾ എന്ന സിനിമയിൽ അഭിനയിച്ചതു് കണ്ടിട്ടുണ്ടു് .സുന്ദരിയായ നടിയായിരുന്നു. റാണി ചന്ദ്രയുടെ കടുംബത്തെ പരിചയപ്പെടുത്താൻ എൽസ ബുദ്ധിമുട്ടിയതിന് വളരെ നന്ദി .റാണി ചന്ദ്രയ്ക്ക് ആദരാഞ്ജലികൾ. 🙏❤️❤️❤️

    • @rc_world3897
      @rc_world3897 Рік тому

      Aa padam njan kandittilla. Enik vijayasrryepole raniyeyum istama

  • @rajankm1499
    @rajankm1499 2 роки тому +5

    ചെറു പ്രായത്തിൽ സിനിമ കാണാറുള്ള ഇന്ന് 60 വയസ്സിനു മുകളിലുള്ള എല്ലാവരും ഇടയ്ക്ക് ഒക്കെ സിനിമ മേഖലയെ പറ്റി പറയുമ്പോൾ റാണി ചന്ദ്രയെ ഓർത്തു പോകും ഒപ്പം അൽപ്പം വിഷമം തോന്നും.

  • @A_njaly
    @A_njaly 2 роки тому +20

    ചേച്ചി നമ്മടെ പഴയ നടി മീന ചേച്ചിടെ ഒരു വീഡിയോ ചെയ്യാമോ...

    • @gymlover3401
      @gymlover3401 2 роки тому

      Meena chechi marichu poyi 1997

  • @sreelathas1131
    @sreelathas1131 2 роки тому +3

    എങ്ങനെ മറക്കും റാണി ചന്ദ്രയെ❤️❤️🌹🌹🙏🙏

  • @geethanarayan4535
    @geethanarayan4535 2 роки тому +3

    ഞാൻ PDCക്കു പഠിക്കുമ്പോഴാണ്.നടിയുടെ അപകട മരണം..സൂപ്പർ ചിരിയാണ്..ഫോർട്ടുകൊച്ചിക്ക് അഭിമാനം

    • @Alli1313
      @Alli1313 10 місяців тому

      ഞാനും അന്ന് pdc ആയിരുന്നുകണ്ണൂരിൽ ... എന്റെ ഒരു ക്ലാസ്സ്‌ മേറ്റിന്റെ brother ഈ അപകടത്തിൽ മരിച്ചിരുന്നു

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 роки тому +5

    She was Avery good actress. The song scene with Raghavan kalabhathil mungivarum. , I like it very much. Your attempt for such videos deserves much appreciation. It brings back old and sweet collegedays.

  • @SMTT2023
    @SMTT2023 2 роки тому +8

    സൂപ്പർ അടിപൊളി👍👌🌹❤️

  • @sunnyphilipose4592
    @sunnyphilipose4592 2 роки тому +6

    An excellent video, Eliza ! Congrats !!

  • @rajeshputhenparampil5466
    @rajeshputhenparampil5466 2 роки тому +5

    Vijaya sree കുറിച്ച് ഇതേ പോലെയുള്ള vlog ചെയ്യാൻ പറ്റുമോ

  • @wahidaaboo2482
    @wahidaaboo2482 2 роки тому +2

    Thank you Eliza, for the wonderful video. എൻ്റെ സ്ക്കൂൾ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. Thank so very much. Keep it up

  • @abdulgafoor633
    @abdulgafoor633 2 роки тому +6

    William uncle such a great person. He is so kind person. Salute u sir 🙏 👏

  • @Poothangottil
    @Poothangottil 2 роки тому +14

    വിജയശ്രീയുടെ കുടുംബത്തെക്കുറിച്ച് കൂടി ചെയ്യണേ...

    • @birbalbirbal2958
      @birbalbirbal2958 2 роки тому +5

      മലയാളത്തിന്റെ മെർലിൻ മൺറോ എന്നറിയപ്പെട്ട നടിയാണ് വിജയശ്രീ. സംവിധായകൻ ഭരതൻ പറഞ്ഞത് അവരെ പോലൊരു സുന്ദരിയെ കണ്ടിട്ടില്ല എന്നാണ്. ലഭിച്ച വേഷം എതിർപ്പില്ലാതെ ഏറ്റെടുത്ത കലാകാരിയാണ് വിജയശ്രീ. വിവരങ്ങൾ ജയരാജിന്റെ നായിക എന്ന ചിത്രത്തിൽ ഉണ്ട്. പൊന്നാപുരം കോട്ട എന്ന ചിത്രത്തിലെ ഗാനരംഗം സൂം ലെൻസിൽ എടുക്കില്ല എന്ന് പറഞ്ഞിട്ടും അവരെ പറ്റിച്ച് സൂമിങിൽ തന്നെ ഷൂട്ട് ചെയ്തിരുന്നു. ഒഴുക്കിൽ വസ്ത്രം ഉരിഞ്ഞു പോയ രംഗങ്ങൾ പോലും കട്ട് ചെയ്യാതെ തീയറ്ററുകളിലെത്തി. പഴയകാല രാജാക്കന്മാരുടെ കഥ പറയുന്ന സിനിമ ആണിത്. അത് കൊണ്ടാവാം ജെട്ടിയോ ബ്രായോ പോലുള്ള പുതിയ തരം അടിവസ്ത്രങ്ങൾ ഒന്നും ധരിക്കാൻ സംവിധായകൻ അനുവദിച്ചില്ല എന്ന് കേട്ടിട്ടുണ്ട്. ജീവിതത്തിൽ നല്ല ഒരു വ്യക്തിയായിരുന്ന വിജയശ്രീക്ക് ഈ സിനിമയിൽ പറഞ്ഞ തുക മുഴുവനും കൊടുത്തുമില്ല. സീനിയർ താരങ്ങൾ പോലും എതിർക്കാത്ത കുഞ്ചാക്കോയെ പോലെ ഒരു സംവിധായകനെ എതിർത്താൽ തന്റെ ഭാവി സിനിമ അവസരങ്ങൾ കൂടി അയാൾ കളയും എന്ന ചിന്തയിൽ ആയിരിക്കാം അവർ അഭിനയിച്ചത്.
      അന്ന് ഗാനരംഗത്തിനിടെ ചിത്രീകരിച്ച ചില ദൃശ്യങ്ങൾ കൂടി സംവിധായകന്റെ പക്കലുണ്ടായിരുന്നു എന്നും ഉദയയുടെ ശത്രുക്കളായ നീലാ പ്രൊഡക്ഷൻസിന്റെ ചിത്രങ്ങളിൽ ഇവർ അഭിനയിച്ചാൽ കൈയിലുള്ള രംഗങ്ങൾ കൂടി പുറത്തു വിടുമെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്. എന്നിരുന്നാലും ഈ സിനിമയിൽ നായിക ആയ ഇവർ ക്ലൈമാക്സിൽ പറയുന്ന ഡയലോഗ് അത് പോലെ യഥാർത്ഥത്തിൽ ഫലിച്ചു. അങ്ങനെ ഉദയാ സ്റ്റുഡിയോ ഇല്ലാതായി.
      ആ സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ് അവർ അങ്ങനെ ഒരു രംഗത്തെ കുറിച്ച് അറിയുന്നത്. അവരുടെ അമ്മ തന്നെയാണ് അവർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും പലപ്പോഴും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ അവരെ നിർബന്ധിച്ചത് എന്ന് കേട്ടിട്ടുണ്ട്. സ്വന്തം അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ ആൺവേഷത്തിൽ എത്തുന്ന കുമാരിയാണ് വിജയശ്രീയുടെ കഥാപാത്രം. അങ്ങനെ ആണായി വേഷം മാറി യാത്ര ചെയ്യുന്നതിനിടയ്ക്ക് ഒരിടത്ത് ആരും കാണാതെ ഒരു സ്ഥലത്ത് വേഷം മാറി കുളിക്കുമ്പോൾ അത് നസീർ കണ്ടു പിടിക്കുന്നതാണ് രംഗം. ഇങ്ങനെ സൂമിൽ എടുക്കുമെന്ന് അവർ ഓർത്ത് കാണില്ല. കഥാപാത്രത്തെ ഏറ്റെടുത്താൽ ഇടയ്ക്ക് വെച്ച് അഭിനയിക്കാതെ ഇട്ടിട്ട് പോരുന്നത് നല്ലൊരു ആർട്ടിസ്റ്റിന് ചേർന്നതല്ല എന്നും, ബാക്കിയുള്ളവരുടെ അന്നം മുടക്കരുത് എന്നും അവർക്ക് അറിയാം.
      മറ്റൊരു കാര്യം കേട്ടത് പ്രൊഡ്യൂസർ എം. അസീമുമായി വിജയശ്രീക്ക് പ്രണയം ഉണ്ടായിരുന്നു എന്നും അയാളുടെ ഭാര്യ വിജയശ്രീയെ വിഷം നൽകി കൊന്നു എന്നും ആണ്. ഉദയയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വിജയശ്രീക്ക് അസീം ഒരു താങ്ങും തണലുമായിരുന്നു.
      വിജയശ്രീയുടെ അമ്മ വിജയമ്മ അവരുടെ യൗവ്വനത്തിൽ കൊല്ലം ജില്ലയിലെ ഒരു ധനാഢ്യനായ ബിസിനസ്സുകാരൻ മുസ്ലിമുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തതായി പറയപ്പെടുന്നു. അതിലുള്ള രണ്ടു മക്കളാണ് വിജയശ്രീയും ഇളയ സഹോദരനും. വിജയശ്രീയുടെ ആദ്യത്തെ പേര് നസീമ എന്നായിരുന്നു. വിജയശ്രീയുടെ പിതാവ് ഒരു റോഡപകടത്തിൽ പെട്ട് വികലാംഗനായി മാറി ക്രമേണ സമ്പത്ത് ക്ഷയിച്ചു പോയപ്പോൾ വിജയമ്മ മക്കളെയും കൂട്ടി അവിടം വിട്ടു പോന്നു. അന്ന് കൂടെ കൂട്ടിയ ഡ്രൈവറായിരുന്നു പിന്നീട് വിജയശ്രീയുടെ അച്ഛനായി അറിയപ്പെട്ട വാസുപിള്ള എന്നും കേൾക്കുന്നുണ്ട്. പിന്നീട് മക്കളുടെ പേര് മാറ്റി വിജയശ്രീയെ വലിയ സിനിമ നടിയാക്കി മാറ്റി. തിക്കുറിശ്ശി ആണ് വിജയശ്രീക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. തന്റെ സിനിമ സ്വപ്നങ്ങൾ മകളായ വിജയശ്രീയിലൂടെ വിജയമ്മ എന്ന ആ അമ്മ പൂവണിഞ്ഞു.

    • @birbalbirbal2958
      @birbalbirbal2958 2 роки тому +2

      നേരിട്ട് അറിയുന്നവരിൽ നിന്ന് കുറേ വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരക്കഥാകൃത്തും നടനുമായിരുന്ന ഗോവിന്ദൻകുട്ടിയുടെ ഒരേയൊരു മകളുടെ ഭർത്താവ് വേണു ചേട്ടനുമായി എനിക്ക് നേരിട്ട് പരിചയമുണ്ട്. ഗോവിന്ദൻ കുട്ടി തന്നെയാണല്ലോ പൊന്നാപുരം കോട്ടയുടെ തിരക്കഥയെഴുതിയത്. 2020 ഏപ്രിലിൽ വേണു ചേട്ടനെ വിളിച്ച് ഞാൻ വിജയശ്രീയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരെ കുറിച്ചുള്ള ഗോവിന്ദൻകുട്ടിയുടെ പുസ്തകത്തിൽ വിജയശ്രീയെ കുറിച്ച് എഴുതിയിട്ടുണ്ട് എന്ന് വേണു ചേട്ടൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ സംഘടിപ്പിക്കാം. എന്റെ വീട് ആലപ്പുഴയിലാണ്. വീട്ടിൽ നിന്ന് ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്തിരുന്ന ആലപ്പുഴ പാതിരപ്പള്ളിയിലേക്ക് 9 കിലോമീറ്റർ തികച്ചില്ല. തിരക്കഥാകൃത്ത് ശാരംഗപാണിയുടെ മകളുടെ മകൾ എന്റെ ജൂനിയറായി പ്ലസ്ടുവിന് പഠിച്ചതാണ്. അവൾ ആ സ്കൂളിൽ ചേരാൻ അമ്മയും അച്ഛനുമായി വന്നപ്പോൾ ആ അമ്മ ആദ്യം പരിചയപ്പെട്ടത് എന്നെയാണ്. ഇപ്പോൾ അവളുമായി കോണ്ടാക്ട് ഇല്ല.
      പല കാര്യങ്ങളും നേരിട്ട് അറിയുന്നവരിൽ നിന്ന് തന്നെ ലഭിച്ചതാണ്. അതിൽ പ്രധാനിയാണ് ഒരു മുഹമ്മദ് ഷെരീഫ്. വിജയശ്രീയുടെ ബാല്യകാലം മുതൽ ചിതയിലേക്ക് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾ കൃത്യമായി അദ്ദേഹത്തിന് അറിയാം. ഇനി കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ നാനയുടെ ആദ്യകാല റിപ്പോർട്ടർ ആയിരുന്ന പ്രശസ്ത ഫിലിം ജേണലിസ്റ്റ് മധു വയ്പനയുടെ ഗന്ധർവ്വ ലോകം എന്ന പുസ്തകം വാങ്ങി വായിച്ചാൽ മതി. 490 രൂപയാണ് വില. വിജയശ്രീയുൾപ്പെടെ അന്നത്തെ പല സിനിമാ പ്രവർത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മധു വയ്പനയും ഒപ്പമുണ്ടായിരുന്ന നടരാജൻ എന്ന മറ്റൊരു പത്രപ്രവർത്തകനും ചേർന്നാണ് അഞ്ചു മീറ്റർ വെള്ളത്തുണി വാങ്ങി വന്ന് ഒരു അനാഥ ശവം പോലെ മോർച്ചറിയിൽ കിടന്ന വിജയശ്രീയെ പുതപ്പിച്ചത്. പിറ്റേ ദിവസം പോസ്റ്റുമോർട്ടത്തിന് ശേഷം ശരീരം വിട്ടു കിട്ടാൻ ഒപ്പിടുന്നതിനായി അവിടെയുണ്ടായിരുന്ന സിനിമാക്കാർ തയ്യാറായില്ല. വിവാദങ്ങൾക്ക് പിന്നാലെ തൂങ്ങാനുള്ള ഭയം തന്നെ കാരണം. ആദ്യം നടരാജനും രണ്ടാമത് മധു വയ്പനയും ഒപ്പിട്ടാണ് ആശുപത്രിയിൽ നിന്ന് ബോഡി വിട്ടു കിട്ടിയത്. പോസ്റ്റ്മോർട്ടത്തിന്റെ കാര്യത്തിലും പല അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. ഏതോ വാരികയിൽ വന്നത് അവരുടെ ശരീരം മദ്രാസ് സെന്റർ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി എത്തിച്ചപ്പോൾ ഡോക്ടർമാർ ആ നഗ്നമേനി കണ്ട് ആസ്വദിച്ചു എന്നാണ്. ഒരു ചെറിയ തുണി പോലും ഉടുപ്പിക്കാതെ കിടത്തി എന്നും കേട്ടിട്ടുണ്ട്. അവരെ ആരും തിരിച്ചറിഞ്ഞില്ല എന്ന് വേറെ ചിലർ പറയുന്നു. മൈലാപ്പൂർ ആണ് അവരെ സംസ്കരിച്ചത്. ആകെയുള്ള ഇളയ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.
      വിജയശ്രീ മരിച്ചപ്പോൾ നസീർ ഉൾപ്പെടെയുള്ള പ്രമുഖർ ആരും പോയില്ല. പോവാതിരിക്കാൻ കുഞ്ചാക്കോ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാവും. പക്ഷേ രാഘവൻ പോയി. അന്ന് രാഘവൻ അഭിനയിച്ചു കൊണ്ടിരുന്ന 'അയലത്തെ സുന്ദരി' എന്ന സിനിമയുടെ നിർമ്മാതാവിനോട് ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ രാഘവൻ പറഞ്ഞതും വിജയശ്രീയുടെ മരണത്തിന് പോകാൻ അദ്ദേഹം വിമാന ടിക്കറ്റ് ചോദിച്ചിരുന്നതുമായ കാര്യങ്ങൾ പണ്ടേ ശ്രീവിദ്യ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. വിജയശ്രീ രാഘവന്റെ നായികയായി അഭിനയിച്ച സമയമാണത്. അയലത്തെ സുന്ദരിയിലും രാഘവന്റെ നായിക ആവേണ്ടിയിരുന്നത് വിജയശ്രീ ആയിരുന്നു.

    • @birbalbirbal2958
      @birbalbirbal2958 2 роки тому +2

      ഗന്ധർവ്വ ലോകം എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ കുറിക്കട്ടെ. 1974 മാർച്ച് പതിനേഴാം തീയതി രാവിലെ സുബ്രഹ്മണ്യം മുതലാളി അദ്ദേഹം നിർമ്മിക്കുന്ന അടുത്ത സിനിമയിലേക്ക് വിജയശ്രീയെ ബുക്ക് ചെയ്യാൻ വിജയശ്രീയുടെ മദ്രാസിലുള്ള വീട്ടിലേക്ക് വന്നു. വിജയശ്രീയുടെ അച്ഛൻ വാസുപിള്ളയും അമ്മ വിജയമ്മയും വിജയശ്രീയും കൂടി അദ്ദേഹത്തെ സ്വീകരിച്ചു. അടുത്ത പടത്തിലേക്കുള്ള കോൺട്രാക്ട് സൈൻ ചെയ്ത് അഡ്വാൻസായി ഏഴായിരം രൂപയും വാങ്ങി സുബ്രഹ്മണ്യം മുതലാളിയെ യാത്രയയക്കാനായി വിജയശ്രീയുടെ വളർത്തച്ഛൻ വാസുപിള്ള അവരുടെ സ്വന്തം കാറിൽ മദ്രാസ് റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. വിജയശ്രീയുടെ അമ്മ അഡ്വാൻസ് കിട്ടിയ ഏഴായിരം രൂപ മകളുടെ അലമാരയിൽ സൂക്ഷിച്ച് താഴത്തെ നിലയിലേക്ക് വന്നു. തുടർച്ചയായി രണ്ടു പ്രാവശ്യം ടെലിഫോൺ ശബ്ദിച്ചു. വിജയശ്രീയുടെ അമ്മ ടെലിഫോൺ എടുത്ത് ഹലോ എന്ന് ചോദിച്ചു. മറുതലയ്ക്കൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. മൂന്നാമത് ടെലിഫോൺ ബെല്ലടിച്ചപ്പോൾ അറ്റൻഡ് ചെയ്തത് വിജയശ്രീ ആയിരുന്നു. പിന്നെ ടെലിഫോണിൽ എന്താണ് സംസാരിച്ചത് എന്നും ആരാണ് ഫോൺ വിളിച്ചത് എന്നും ആർക്കുമറിയില്ല. വിജയശ്രീ ആകെ അസ്വസ്ഥയായി. വേലക്കാരിയെ വിളിച്ച് എനിക്കൊരു ചായ കൊണ്ടു വരാൻ പറഞ്ഞ് വിജയശ്രീ മുകളിലേക്ക് പോയി. വേലക്കാരി ചായയുമായി മുകളിലേക്ക് എത്തിയപ്പോൾ വിജയശ്രീ ആകെ തളർന്ന് ശബ്ദം ആകെ ഇടറിക്കൊണ്ട് താഴേക്ക് കോണിയിറങ്ങി വരികയായിരുന്നു. വേലക്കാരി ഉച്ചത്തിൽ ശബ്ദിച്ചു. വിജയമ്മ മുകളിലേക്ക് കയറി വന്ന് 'നീ വീണ്ടും ആവർത്തിച്ചു അല്ലേ' എന്ന് ഉച്ചരിച്ചു കൊണ്ട് വിജയശ്രീയുടെ വായിൽ വിരലിട്ട് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ ഛർദ്ദിച്ചില്ല. അന്നൊരു ഞായറാഴ്ച ദിവസമായിരുന്നു. വീട്ടിലെ കാർ വാസുപിള്ള കൊണ്ടു പോവുകയും ചെയ്തിരുന്നു. പെട്ടെന്ന് വിജയശ്രീയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ ഡോക്ടർ ഇല്ലാത്തത് കൊണ്ട് അടുത്ത വീട്ടിലെ കാർ വിളിച്ച് മദ്രാസ് സെൻട്രൽ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചു. അപ്പോഴേക്കും ഒരു മണിക്കൂർ കഴിഞ്ഞു പോയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ട്രാഫിക്കിൽ കുടുങ്ങി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും വിജയശ്രീ മരിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ശവം അവിടെ മോർച്ചറിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്. വിജയശ്രീ വീട്ടിലേക്ക് തിരിച്ചു വന്നത് പിറ്റേ ദിവസം, അതായത് മാർച്ച് പതിനെട്ടാം തീയതി രാവിലെയാണ്.
      മേൽപ്പറഞ്ഞ വരികൾ ഒന്നും എന്റേതല്ല. ഗന്ധർവ്വ ലോകം എന്ന പുസ്തകത്തിൽ ഉള്ള വിവരങ്ങൾ മാത്രം. ആശുപത്രിയിലേക്ക് എത്തിക്കും വഴി പതിയെ പതിയെ ആണ് അവർ മരണത്തിലേക്ക് അടുത്തത്. വളരെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ അവരെ രക്ഷപ്പെടുത്താമായിരുന്നു എന്ന് മനസ്സിലാക്കാം. 'നീ വീണ്ടും ആവർത്തിച്ചു അല്ലേ' എന്ന അമ്മയുടെ വാക്കുകൾ സൂചിപ്പിക്കുന്നത് ഈ സംഭവത്തിന് മുൻപും വിജയശ്രീ ആത്‍മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നല്ലേ?

    • @birbalbirbal2958
      @birbalbirbal2958 2 роки тому +2

      അന്ന് വസ്ത്രം ഒഴുകിപ്പോയ നഗ്നരംഗങ്ങൾ ഒന്നും ചിത്രീകരണം നടത്തിയില്ല എന്ന് അവരോട് കളവ് പറഞ്ഞു. ജനം ആ രംഗങ്ങൾ തീയേറ്ററിൽ കണ്ടു എന്നത് വിജയശ്രീ അറിഞ്ഞില്ല. അവർ തീയേറ്ററിൽ ചിത്രം കണ്ടപ്പോൾ അത്തരം രംഗങ്ങൾ കട്ട് ചെയ്ത് മാറ്റി അവരെ തെറ്റിദ്ധരിപ്പിച്ച് പ്രദർശിപ്പിക്കുകയാണ് ചെയ്തിരുന്നത്. അവരോട് നീതി പുലർത്തി എന്ന തെറ്റിദ്ധാരണയിൽ ആണ് പിന്നീടും കുഞ്ചാക്കോയുടെ ചിത്രങ്ങളുമായി അവർ സഹകരിച്ചത്. ഇതിൽ തേനരുവി എന്ന ചിത്രത്തിലെ ഡയലോഗുകൾ ശ്രദ്ധിച്ചാൽ കഴുത കാമം കരഞ്ഞു തീർക്കും എന്ന ചൊല്ല് ഓർമ്മ വരും. പിന്നീട് ചതി മനസ്സിലായ അവർ ഉദയയുമായും നസീർ ചിത്രങ്ങളുമായും സഹകരിക്കില്ല എന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു. സിനിമാ മംഗളം പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ നാലഞ്ചു ലക്കങ്ങളിൽ മധു വയ്പന വിജയശ്രീയെ കുറിച്ച് ഒരു പരമ്പര എഴുതിയിരുന്നു. അതിൽ പറഞ്ഞത് അവരെ അപായപ്പെടുത്താനായി വെയിലത്ത് വെച്ചിരിക്കുന്ന ഒന്നിലധികം റിഫ്‌ളക്ടറുകൾ (അതോ ആർക്ക് ലൈറ്റുകളോ) ഒരേസമയം അവരുടെ നേരെ തിരിച്ചു വെച്ചെന്നും രക്ഷപെടാനായി അവർ വെള്ളത്തിൽ ചാടി എന്നുമാണ്.
      പൊന്നാപുരം കോട്ടയ്ക്ക് ശേഷം ഉദയായുടെ തേനരുവി, പാവങ്ങൾ പെണ്ണുങ്ങൾ എന്നീ സിനിമകളിൽ നായിക വിജയശ്രീ ആയിരുന്നു. പൊന്നാപുരം കോട്ട റിലീസ് ആകുന്നത് 1973 മാർച്ച് 30 നാണ്. തേനരുവി 1973 ആഗസ്ത് 17 നും പാവങ്ങൾ പെണ്ണുങ്ങൾ സെപ്‌തംബർ 7 നും റിലീസ് ചെയ്തു. പൊന്നാപുരം കോട്ട എന്ന ചിത്രം ഇറങ്ങിയതിന് ശേഷവും വിജയശ്രീ ഉദയയുമായി സഹകരിച്ചിട്ടുണ്ട് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. പക്ഷെ, മേൽപ്പറഞ്ഞ മൂന്ന് ചിത്രങ്ങളും റിലീസായ തീയതികൾ തമ്മിൽ വലിയ കാലദൈർഘ്യം ഇല്ല. അവ ഏകദേശം അടുത്തടുത്ത് ചിത്രീകരണം നടന്ന സിനിമകൾ ആവണം. പൊന്നാപുരം കോട്ടയിലെ ചതി അവർ മനസ്സിലാക്കിയത് കുറച്ച് അധികനാൾ കഴിഞ്ഞാണ് എന്ന് വായിച്ചിട്ടുണ്ട്. അപ്പോൾ അത് അറിയാതെ ആവും ഉദയയുമായി അവർ സഹകരിച്ചത്. അല്ലെങ്കിൽ, പൊന്നാപുരം കോട്ടയ്ക്ക് മുൻപേ മറ്റ് ഉദയ ചിത്രങ്ങളുടെ ഷൂട്ട് നടന്നിരിക്കും.
      തുടർന്നുള്ള ഉദയായുടെ ദുർഗ, നീലപ്പൊന്മാൻ എന്നീ സിനിമകളിൽ നായികാ സ്ഥാനത്ത് വിജയശ്രീയുടെ പേര് ചേർത്ത് ഉദയ പരസ്യം ഇറക്കിയിട്ടും ഈ രണ്ടു സിനിമകളിൽ നിന്നും അവർ സ്വയം പിന്മാറി. പ്രതിഫല തുകയുടെ നിശ്ചിത ശതമാനം ഉദയായുടെ എക്സൽ ഗ്ലാസ് ഫാക്ടറിയിൽ ഷെയർ എടുക്കണം എന്ന നിബന്ധന അംഗീകരിക്കാതെ തലയുയർത്തി അവിടെ നിന്നും ഇറങ്ങിപ്പോന്ന അവരെ തകർത്ത സംഭവങ്ങൾ പിന്നാലെ ഉണ്ടായി. സംശയമുള്ളവർ 1973 നവംബർ മാസത്തെ വിജയശ്രീയുടെ അഭിമുഖമുള്ള നാനയും 1974 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കുമുദം വാരികയും (തമിഴ്) വായിക്കുക. വിജയശ്രീ ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആൾ സഹായിച്ചില്ല എന്ന് മാത്രമല്ല ഒരു സിനിമയിൽ നിന്നും ഒഴിവാക്കിയതും മറ്റൊരു സിനിമയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചതും ചരിത്രം. അങ്കത്തട്ടിന്റെ നിർമ്മാതാവ് എം. അസീമുമായുള്ള വൺവേ പ്രേമവും, അവസാന ശ്രമം എന്ന നിലയിൽ അയാൾ എടുത്ത അങ്കത്തട്ട് സിനിമയും, കാര്യം നടക്കാതെ വന്നപ്പോൾ ക്യാമറാമാൻ, ഡയറക്ടർ എന്നിവരെ ഉപയോഗിച്ച് വെയിലത്തും മറ്റും നടക്കുന്ന ഷൂട്ടിംഗ് മനപ്പൂർവ്വം വൈകിപ്പിച്ച് ശാരീരികമായും മാനസികമായും അവരെ തളർത്തിയതും അവർ നാനയിൽ പറയുന്നുണ്ട്. അക്കാര്യം നായകനോട് പറഞ്ഞപ്പോൾ അവഗണിച്ചതായി പറയുന്നു. വിജയശ്രീയുടെ കേസന്വേഷിച്ച തമിഴ്നാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അങ്കത്തട്ട് നിർമ്മാതാവിനെ തൂക്കിയെടുത്തിരുന്നു. വിജയശ്രീയോട് നന്ദികേട് കാട്ടിയ ഉദയ നശിച്ചു. ഒന്ന് ഉറപ്പിച്ചു പറയാം. നസീറിന്റെ സ്ഥാനത്ത് സത്യനായിരുന്നെങ്കിൽ വിജയശ്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ലായിരുന്നു.

    • @birbalbirbal2958
      @birbalbirbal2958 2 роки тому +1

      ഇനി മറ്റൊരു കാര്യം. പൊന്നാപുരം കോട്ട റിലീസ് ആകുന്നത് 1973 മാർച്ച് 30 നാണ്. അങ്കത്തട്ട് റിലീസ് ആകുന്നത് 1974 ജനുവരി 3. പൊന്നാപുരം കോട്ട എന്ന ചിത്രത്തിൽ ഇത്രയധികം പ്രശ്നങ്ങൾ തനിക്ക് സംഭവിച്ചു എന്ന് അറിഞ്ഞതിന് ശേഷമാണല്ലോ വിജയശ്രീ നസീർ ചിത്രങ്ങളുമായി സഹകരിക്കില്ല എന്ന് പ്രഖ്യാപിച്ചത്. പക്ഷേ തൊട്ടടുത്ത വർഷം റിലീസ് ആയ അങ്കത്തട്ടിൽ അവർ പ്രേംനസീറിനൊപ്പം അഭിനയിച്ചല്ലോ. അതോ അത് റിലീസ് ആയി കഴിഞ്ഞാണോ അവർ പൊന്നാപുരം കോട്ടയിലെ തന്റെ രംഗങ്ങളെ കുറിച്ച് അറിഞ്ഞത്? പൊന്നാപുരം കോട്ട ഇറങ്ങി ഏതാണ്ട് ഒരു വർഷത്തിന് അടുത്ത് ആകുമ്പോൾ ആണ് അങ്കത്തട്ട് ഇറങ്ങിയത്. ആ ഒരു വർഷം കഴിഞ്ഞാണോ അവർ തലേ വർഷം ഇറങ്ങിയ കുഞ്ചാക്കോയുടെ ചിത്രത്തിലെ ചതി തിരിച്ചറിഞ്ഞത്? അതോ അങ്കത്തട്ട് വളരെ മുൻപ് ഷൂട്ട് ചെയ്തിരുന്ന ചിത്രമാണോ? ഇതിൽ ഏതെങ്കിലും ഒന്ന് ശരിയായില്ലെങ്കിൽ അവർ നസീറിനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞതും അങ്കത്തട്ടിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതും തമ്മിൽ ചേർച്ച ഇല്ലാതെ വരും.

  • @user-od3gy9ze1w
    @user-od3gy9ze1w 2 роки тому +9

    റാണി 1976 77ൽ സൂപ്പർ സൂപ്പർ സൂപ്പർ 👍

  • @nibinmohan8896
    @nibinmohan8896 2 роки тому +11

    മണ്മറഞ്ഞുപോയവരുൾപ്പടെ നിരവധി പ്രശസ്ഥരുടെയും അല്ലാത്തവരുടെയും ജീവചരിത്രം മനസ്സിലാക്കാൻ എലീസയുടെ ചാനലിലൂടെ കഴിയുന്നു എന്നുള്ളത് വളരെ പ്രശംസ അർഹിക്കുന്നതാണ്..
    കഴിയുന്നിടത്തോളം പ്രോഗ്രാം കാണാൻ ശ്രമിക്കാറുണ്ട്..
    Best wishes...👍🏻👍🏻
    ഒപ്പം ഒരു request ഉള്ളത്, 90 കളിലെ മലയാള സിനിമയിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ villain characters ചെയ്ത് അകാലത്തിൽ പൊലിഞ്ഞു പോയ T S Krishnan(kozhikode krishnan) നെ പറ്റിയുള്ള ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു...

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      തീർച്ചയായും ചെയ്യാം

  • @satyank.diwakaran1611
    @satyank.diwakaran1611 2 роки тому +16

    I make a correction. Rani Chandra died at Mumbai airport in the year 1976 probably in the month of November.
    She and her family were going to Madras from Santacruz airport after arriving from Dubai. IA plane crashed immediately after it's take off.
    I still remember that incident. I was in Xth standard. I am born and brought in Mumbai. Now I am a retired government employee settled in Mumbai.
    Please keep uploading these types of videos which will revive our childhood memories.

    • @nazeerkadher8875
      @nazeerkadher8875 2 роки тому +2

      sir, you are correct. during take off from Bombay-Santacruz Airport. crashed falling inside boundary of airport ground,
      എന്റെ ഓർമ്മ 1977 ജനുവരി ഒന്നിന് രാവിലെ ആണെന്നാണ്..!

    • @KuldeepKumar-qo3xo
      @KuldeepKumar-qo3xo 2 роки тому +2

      Yes

    • @nazeerkadher8875
      @nazeerkadher8875 2 роки тому +1

      @@KuldeepKumar-qo3xo നന്ദി

    • @satyank.diwakaran1611
      @satyank.diwakaran1611 2 роки тому

      @@nazeerkadher8875 Dear friend
      The plane that crashed on 1st January 1977 or 78 was Air India flight to Dubai. It crashed into the Arabian sea. All passengers including it crews died.
      This incident also I remember till now. After this crash the prices of fish came down drastically in Mumbai because people here had an apprehension in their minds that fish might have eaten dead bodies of passengers.
      After a few months everything became normal.
      U can browse the Google about this accident. Thanks a lot 👍

    • @nazeerkadher8875
      @nazeerkadher8875 2 роки тому +3

      ​@@satyank.diwakaran1611 sir,
      ബോംബെ-സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോൾ പൈലറ്റ് കണ്ട്രോൾ ടവറിലേക്കു പറഞ്ഞത് ഹാപ്പി ന്യൂ ഇയർ. ഇതായിരുന്നു കൊക്പ്പിറ്റിൽ നിന്ന് അവസാനമായി ടവറിലേക്കു കിട്ടിയ സന്ദേശം ഇത് അന്ന് പത്രത്തിലൂടെ അറിയാൻ കഴിഞ്ഞതാണ്. എയർപോർട്ട് ഗ്രൗണ്ടിന്റെ അതിർത്തിക്കുള്ളിൽ തന്നെയാണ് തകർന്നു വീണതും. വിക്കിപീഡിയയിൽ എഴുതിയിരിക്കുന്നത് ഞാൻ കണ്ടു അത് ശെരിയല്ല. അന്നൊന്നും ഇന്റർനെറ്റ് സൗകര്യം ഇല്ലായിരുന്നു. ഇത് പിന്നീട് എപ്പോഴോ ചേർത്തതാണ്. ഇവരുടെ ടിക്കറ്റ് ഓകെ അല്ലായിരുന്നു എന്നും അത്യാവശ്യമാണെന്ന് പറഞ്ഞു അഭ്യർത്ഥന നടത്തിയതിനാൽ ആ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നവരുടെ ടിക്കറ്റ് അവർ ക്യാൻസൽ ചെയ്താണ് ഇവർക്ക് അവസരം കൊടുത്തത്. വിധി അതിനെ
      മരണത്തിലേക്കുള്ള യാത്രയാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്തവർ എയർപോർട്ടിൽ നിന്ന് മടങ്ങുന്നതിനുമുൻപേ ഈ അപകടം അറിയുകയും അവർ ബോധരഹിതരായി വീണു എന്നുമൊക്കെ അന്ന് പത്രത്തിലുണ്ടായിരുന്നു. അവരെ അറിയുന്ന എല്ലാവരുടെയും മനസ്സിൽ ഒരു തീരാവേദനയായി ഇന്നും കിടക്കുന്നു.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому +3

    എനിക്ക് വളരെ ഇഷ്ടപ്പെട്ട നടി. ഒട്ടേറെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന സൗകുമാര്യം. 1976ഇൽ വിമാനം അപകടത്തിൽ മരിച്ച വിവരം അറിഞ്ഞു വേദനിച്ചു. പ്രണാമം.

  • @premachandranpottekkat5335
    @premachandranpottekkat5335 2 роки тому +15

    Rani Chandra was my elder sisters classmate for PreDegree at St Teresa's College Ekm, I think during 1966to68, along with PRema elder sister of PRajan(RECCalicut student killed during Emergency days). I remember RaniChandra coming to our house at Mattanchery.
    RaniChandra was equally famous in Tamil films. Remember the classic song Kannan oru Kaikuzhanthai from Bhadra kali.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому +1

      ഭൂമിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം?
      യഥാർത്ഥ സ്രഷ്ടാവിനെ അറിയുകയും ഭൂമിയിൽ സമൃദ്ധമായ ജീവിതം നയിക്കുകയും ചെയ്യുക.
      ജീവിതം = ജാസ്മിൻ (അതായത് മുല്ലപ്പൂ ചെടി ഒരിക്കലും താൻ വളരുന്ന മര വിഭാഗം നോക്കാറില്ല).
      മുല്ലപ്പൂ മൊട്ടുകൾ = നമ്മുടെ വാക്കുകൾ
      മുല്ലപ്പൂ = നമ്മുടെ കർമ്മങ്ങൾ
      ജീവിതം = സ്വാഭാവികം. ഏറ്റവും കുറഞ്ഞ ഉപയോഗം. (സ്വാഭാവികം, ലളിതവും ശാന്തവും സമൃദ്ധവുമാണ് (സമൃദ്ധി)
      ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കുക. വിശപ്പ് തീർക്കാൻ മാത്രം.
      ബാക്കി എല്ലാം. ആവശ്യങ്ങൾക്ക് മാത്രം.
      സ്വീറ്റ് ഹോം = വേദനയില്ലാത്ത, രോഗരഹിതവും ആരോഗ്യകരവുമായ ജീവിതവും ശരീരവും. മധുരം = ജീവിതത്തിലെ എല്ലാം മധുരമാണ്.
      ലോകം = പണം, സമ്പത്ത്, കാണിക്കുക - അതായത് (ഉന്നത പഠനം ആഡംബരം, ഉയർന്ന ശമ്പളമുള്ള ജോലി, പണം, കടം, വായ്പ, ശക്തി, കണക്ഷൻ മുതലായവ)
      ലോകം (ശരീരം) = രോഗങ്ങൾ, വേദന, മോശം ആരോഗ്യം, മുതലായവ.

    • @antonyrodrix1574
      @antonyrodrix1574 2 роки тому +2

      Ranichandra was my eldersister classmate too in fatima high school.I started school 1965,may be after 2 year sister left school. I saw ranichandra in school group photo as I still remember my sister told about ranichandra.She also no more. Pranam for both

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 10 місяців тому

      Pranamam 🙏😔💐

  • @mallusinlondon647
    @mallusinlondon647 2 роки тому +6

    ഈ അങ്കിളിന്റെ സംസാരം കേട്ടിട്ട് മിന്നൽ മുരളിയിലെ വില്ലനെ ഓർമ്മ വന്ന വർ ആരേലും...?

    • @sonyjoseph485
      @sonyjoseph485 2 роки тому

      ശെരിയാണ് 😉 👍👍

  • @unnikrishnan333
    @unnikrishnan333 2 роки тому +16

    നടി ചിപ്പി രഞ്ജിത്ത് ,,,റാണി ചന്ദ്രയുടെ സഹോദര പുത്രി ആണെന്ന് ഇപ്പോഴാണ് അറിയുന്നത്,,,,

    • @mayaunni9438
      @mayaunni9438 2 роки тому

      അല്ല, വേറെ ചിപ്പി ഉണ്ടൊ

    • @unnikrishnan333
      @unnikrishnan333 2 роки тому

      @@mayaunni9438 ഇല്ല,, അങ്ങനെ അവർ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് ഈ വീഡിയോ കണ്ടപ്പഴാണ് അറിയുന്നത് എന്ന് പറഞ്ഞു എന്നേയുള്ളൂ

  • @atyabkhan8801
    @atyabkhan8801 2 роки тому +5

    Truely nostalgic..... 🙏🏾🙏🏾🙏🏾

  • @jojijoseph4669
    @jojijoseph4669 2 роки тому +20

    Still remember that day when radio news came regarding the plane crash. She was a good actress but unfortunately.... Anyway, Eliza, you deserve an Oscar for doing such extensive research about our yester years film actors and doing videos.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому +1

      ഭൂമിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം?
      ജീവിതം = ജാസ്മിൻ (അതായത് മുല്ലപ്പൂ ചെടി ഒരിക്കലും താൻ വളരുന്ന മര വിഭാഗം നോക്കാറില്ല).
      മുല്ലപ്പൂ മൊട്ടുകൾ = നമ്മുടെ വാക്കുകൾ
      മുല്ലപ്പൂ = നമ്മുടെ കർമ്മങ്ങൾ
      ജീവിതം = സ്വാഭാവികം. ഏറ്റവും കുറഞ്ഞ ഉപയോഗം. (സ്വാഭാവികം, ലളിതവും ശാന്തവും സമൃദ്ധവുമാണ് (സമൃദ്ധി)
      ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കുക. വിശപ്പ് തീർക്കാൻ മാത്രം.
      ബാക്കി എല്ലാം. ആവശ്യങ്ങൾക്ക് മാത്രം.
      സ്വീറ്റ് ഹോം = വേദനയില്ലാത്ത, രോഗരഹിതവും ആരോഗ്യകരവുമായ ജീവിതവും ശരീരവും. മധുരം = ജീവിതത്തിലെ എല്ലാം മധുരമാണ്.
      ലോകം = പണം, സമ്പത്ത്, കാണിക്കുക - അതായത് (ഉന്നത പഠനം ആഡംബരം, ഉയർന്ന ശമ്പളമുള്ള ജോലി, പണം, കടം, വായ്പ, ശക്തി, കണക്ഷൻ മുതലായവ)
      ലോകം (ശരീരം) = രോഗങ്ങൾ, വേദന, മോശം ആരോഗ്യം, മുതലായവ.

  • @vimalang7349
    @vimalang7349 2 роки тому +2

    വളരെ നന്ദി Eliza.

  • @seemaanil1297
    @seemaanil1297 2 роки тому +6

    Dress നന്നായിട്ടുണ്ട് elza 👌🏻👌🏻👍🏻😍

  • @mangalakumarit2209
    @mangalakumarit2209 2 роки тому +5

    എന്റെ ഇഷ്ട നടി ആയിരുന്നു

  • @sacredbell2007
    @sacredbell2007 2 роки тому +1

    റാണിചന്ദ്ര മലയാളസിനിമയ്ക്കും കേരളത്തിലും നീറുന്ന ഓർമയാണ്. അവശേഷിക്കുന്ന കുടുംബത്തിനെ കണ്ടെത്തി ഒരു ഇന്റർവ്യൂ ചെയ്താൽ നന്നായിരുന്നു. വില്യം അങ്കിൾ വികാരവിക്ഷോഭം കാരണം ആയിരിക്കണം, പല കാര്യങ്ങളും തെറ്റാണു പറഞ്ഞത്. പക്ഷെ ആ സ്നേഹത്തിനു മുന്നിൽ പ്രണാമം.
    റാണിചന്ദ്ര അപകടത്തിൽ മരിച്ചത് മുംബൈ എയർപോർട്ടിൽ വച്ചാണ്. ദുബായിൽ നിന്നുള്ള മടക്കയാത്രയിൽ ആയിരുന്നു. അവസാനത്തെ ദുബായ് യാത്രയിൽ സ്പോൺസർമാരിൽ നിന്നും അപായം നേരിട്ടിരുന്നു. മറ്റുള്ളവരുടെ സഹായത്താൽ ജീവനും കൊണ്ട് രക്ഷപെട്ടു തിരികെ വരുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായതു. അതുകൊണ്ടു അപായപ്പെടുത്തിയവരെ കുറിച്ച് തുടർ അന്വേഷണം നടന്നില്ല.
    അന്നത്തെ ദുബായ് പ്രോഗ്രാമിന്റെ സ്പോണ്സർമാരിൽ ഒരാൾ ദീർഘകാലത്തെ ഒളിവു ജീവിതത്തിനു ശേഷം കഴിഞ വർഷമാണ് വീട്ടിൽ തിരികെ എത്തിയത്. ശാസ്താംകോട്ട ആണെന്ന് തോന്നുന്നു അയാളുടെ വീട്. പോലീസ് അറസ്റ്റ് പേടിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് അയാൾ പറഞ്ഞത്.

  • @Anu-um9xn
    @Anu-um9xn 2 роки тому +8

    ചേച്ചി ഉദ്യാനപാലകൻ എന്ന സിനിമയിൽ അഭിനയിച്ച രേഖ മോഹൻ എന്ന actress നെ പറ്റി ഒരു വീഡിയോ ചെയ്യുമോ? പ്ലീസ്..

  • @christy1657
    @christy1657 Рік тому +1

    Fav acterss റാണി ചന്ദ്ര🥰🥰😢😢

  • @sunilg70
    @sunilg70 2 роки тому +5

    Nice work Elsa🙏

  • @nasarma4527
    @nasarma4527 2 роки тому +7

    Beautiful

  • @sherlymathew3541
    @sherlymathew3541 2 роки тому +2

    Elza. Actress chippy ano brothernte mol reply tharane

  • @A_njaly
    @A_njaly 2 роки тому +4

    സൂപ്പർ ചേച്ചി 😍😍❤️❤️

  • @lishalisha5373
    @lishalisha5373 2 роки тому +1

    കുഞ്ഞിക്കിളി, hai💕💕💕💕💕❤️❤️❤️❤️❤️❤️🌹🌹🌹🌹🌹നന്നായിട്ടുണ്ടെടാ. നല്ല അവതരണം 😍😍😍😍😍

  • @santhoshxavier6643
    @santhoshxavier6643 2 роки тому +5

    Very good ❤️❤️❤️

  • @kutty9723
    @kutty9723 2 роки тому +1

    നന്ദി..... അതിൽപരമൊരു വാക്കില്ല പറയാൻ 🙏

  • @peters9072
    @peters9072 2 роки тому +3

    സിനിമാ നടി ശാന്തദേവി ടീച്ചറുടെ വീട് കോഴിക്കോട് മീഞ്ചന്ത അരീക്കാടാണ്.
    വൈക്കം മുഹമ്മദ് ബഷീർ അവർകളുടെ വീട് ബേപ്പൂരാണ്.
    കുഞ്ഞാണ്ടി അവർകൾ വട്ടാംപൊയിലാണ്. ഐ.വി.ശശിസാർ വെസ്റ്റ് ഹിൽ ആണ് .
    പിന്നെ KP ഉമ്മർ , സുധീഷ് , ശ്രീലക്‌ഷ്മി, ജോമോൾ , കൈതപ്രം ദാമോദരൻ നമ്പൂതിരി, എം ടി വാസുദേവൻ സാർ, ടി ദാമോദരൻ സാർ, മാമുക്കോയ, നെല്ലിക്കോട്, കുതിരവട്ടം , തുടങ്ങി ഒരു പാട് പേരുണ്ട്. എല്ലാം കോഴിക്കോടാണ്.
    ഒരു മാസമെങ്കിലും വേണ്ടി വരും കോഴിക്കോട്ടെ കലാഭവനങ്ങൾ ചിത്രീകരിക്കാൻ . ഇല്ലെ അതിലേറെയും.
    അത്രമാത്രം ആളുകൾ മലബാറിലുണ്ട്.

  • @anuanutj4491
    @anuanutj4491 2 роки тому +3

    My dear Alisa ♥ may god bless u

  • @muraliparuthikad4757
    @muraliparuthikad4757 2 роки тому +3

    പഴയനടി വനിത, കൃഷ്ണ ചന്ദ്രൻ ഇവരുടെ ഒരു വീഡിയോ കാണാൻ കാത്തിരിക്കുന്നു എലീസ.👍

  • @minisreenivas3841
    @minisreenivas3841 2 роки тому +10

    കേരള സ്റ്റേറ്റ് അവാർഡ് നേടിയ സ്വപ്നാടനം ...

  • @nazeerkadher8875
    @nazeerkadher8875 2 роки тому +1

    ബോംബെ-സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ.
    എയർപോർട്ട് ഗ്രൗണ്ടിന്റെ അതിർത്തിക്കുള്ളിൽ വീണാണ് അപകടം
    എന്റെ ഓർമ്മ 1977 ജനുവരി ഒന്നിന് രാവിലെ ആണെന്നാണ്..!

  • @sudharamachandran785
    @sudharamachandran785 2 роки тому +2

    Eliza...i would like to know whether chippy is Shaji Chandra's daughter....i think it is wrong ..they are relatives that i know personally...but I think chippy's father Shaji s/o Mr Dhramapalan (i think so) and Shaji Chandra are different but relative's

    • @SEEWITHELIZA
      @SEEWITHELIZA  2 роки тому

      സുധേച്ചിയുടെ അറിവ് ശരിയായിരിക്കും. 🙏🏻🙏🏻

  • @jennygigy5136
    @jennygigy5136 2 роки тому +4

    എൻ്റെയും സ്വന്തം ഫോർട്ട് കൊച്ചി...കാരൻ...uncle is so പാവം...

  • @zaiftechtalks7839
    @zaiftechtalks7839 2 роки тому +1

    റാണി ചന്ദ്ര. വിജയശ്രീ
    മലയാള സിനിമയിൽ അകാലത്തിൽ വിട പറഞ്ഞ സുന്ദരിമാർ ❤
    വിജയശ്രീയെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ

  • @binijohn123
    @binijohn123 2 роки тому +5

    സ്ത്രീ ധനത്തിലെ മീന ജഗതീഷ് അമ്മ ആയി അഭിനയിച്ചത് വീഡിയോ അപ്ലോഡ് ചെയ്യുമോ 👍

  • @nidhin22
    @nidhin22 2 роки тому +4

    He make me cry .!!

  • @anjanagnair6151
    @anjanagnair6151 2 роки тому +2

    ചിപ്പി റാണി ചന്ദ്രയുടെ സഹോദരന്റെ മകള്‍ ആണോ, ഇതുവരെയും അങ്ങനെ കേട്ടിട്ടില്ല

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +1

    Thanks. 👍🏻👍🏻👍🏻👍🏻

  • @smithamadhu8622
    @smithamadhu8622 2 роки тому +6

    ഇതുപോലുള്ള പഴകാല നടികളുടെ വീടുകൾ കാണാൻ ആഗ്രഹമുണ്ട് വിജയശ്രീ, ജോസ് പ്രീകാശ്, ശ്രീവിദ്യ ഇവരുടേത് ഒക്കെ.

    • @shyamaretnakumar5868
      @shyamaretnakumar5868 2 роки тому

      Jose prakash ൻ്റ് വീട് കോട്ടയം കഞ്ഞിക്കുഴി കവലയിൽ നിന്ന് മുട്ടമ്പലം govt. quarters ലേക്ക് പോകുന്ന വഴിയിൽ main road യില് തന്നെ ആയിരുന്നു .അദേഹത്തിൻ്റെ wife നേ അവിടെ കണ്ടിട്ടുണ്ട്.70s il ആണ്.ഇപ്പൊൾ ആ വീട് ഉണ്ടോ എന്നറിയില്ല

  • @koshythomas2858
    @koshythomas2858 2 роки тому +6

    അയാൾക്ക് ഓർമ്മകുറവാണ്, മദ്രാസി ലല്ല, ബോംബെ സാന്താക്രൂസ് എയർപോർട്ടിൽ വച്ചാണ്... സംഭവിച്ചത്.

  • @bennykanichukulangara8807
    @bennykanichukulangara8807 2 роки тому +1

    പട്ടം സദനെക്കുറിച്ച് ഒരു V. D. O ചെയ്യാമോ

  • @manuppahamza4738
    @manuppahamza4738 2 роки тому +1

    വീണ്ടും വരിക thankyu 👍ഓർമിച്ചാൽ മധുരിക്കും

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому +3

    വീഡിയോ നന്നായിട്ടുണ്ട് എലീസ് 👍

  • @lilybasil312
    @lilybasil312 2 роки тому +1

    Adipoli conversation Willy chettan 👌

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому +2

    ഇഷ്ടം.

  • @anilagopi5317
    @anilagopi5317 2 роки тому

    Thanks Elsa. Ende friend nde chechhiyude koode padhichhathaane Rani Chandra. Chechhikye valiya vishamam aane Raniyude kaaryam parayumbol enne parayaarunde.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 10 місяців тому

    God Bless You Thanku Eliza Take Care All The Best 🙏😊😍

  • @sijorenju9859
    @sijorenju9859 2 роки тому +1

    Super video chechi

  • @skariapothen3066
    @skariapothen3066 2 роки тому +1

    Ranichandra was an exceptionally good actress.

  • @SajeendrakumarVR-dv8wl
    @SajeendrakumarVR-dv8wl 2 роки тому

    Eliza വളരെ നന്ദി.

  • @rekhavidyasagar7041
    @rekhavidyasagar7041 2 роки тому

    👍👍👍ഇ കാര്യങ്ങൾ ഇപ്പോൾ അറിയാൻ സാധിച്ചു താങ്ക്സ് എലിസ 🙏🙏

  • @gireeshgireesh9805
    @gireeshgireesh9805 2 роки тому +16

    Eliza യുടെ ഒരു video യോ യു . എനിക്ക് dislike ചെയാൻ തോന്നാറില്ല. എല്ലാം പഴയ ഓർമകളിലെക്കുള്ള യാത്ര ആണ്.

    • @enjoyfullife-naturalminimu6534
      @enjoyfullife-naturalminimu6534 2 роки тому

      ഭൂമിയിൽ എങ്ങനെ സന്തോഷകരമായ ജീവിതം നയിക്കാം?
      യഥാർത്ഥ സ്രഷ്ടാവിനെ അറിയുകയും ഭൂമിയിൽ സമൃദ്ധമായ ജീവിതം നയിക്കുകയും ചെയ്യുക.
      ജീവിതം = ജാസ്മിൻ (അതായത് മുല്ലപ്പൂ ചെടി ഒരിക്കലും താൻ വളരുന്ന മര വിഭാഗം നോക്കാറില്ല).
      മുല്ലപ്പൂ മൊട്ടുകൾ = നമ്മുടെ വാക്കുകൾ
      മുല്ലപ്പൂ = നമ്മുടെ കർമ്മങ്ങൾ
      ജീവിതം = സ്വാഭാവികം. ഏറ്റവും കുറഞ്ഞ ഉപയോഗം. (സ്വാഭാവികം, ലളിതവും ശാന്തവും സമൃദ്ധവുമാണ് (സമൃദ്ധി)
      ഒരു ദിവസം 5-6 തവണ ഭക്ഷണം കഴിക്കുക. വിശപ്പ് തീർക്കാൻ മാത്രം.
      ബാക്കി എല്ലാം. ആവശ്യങ്ങൾക്ക് മാത്രം.
      സ്വീറ്റ് ഹോം = വേദനയില്ലാത്ത, രോഗരഹിതവും ആരോഗ്യകരവുമായ ജീവിതവും ശരീരവും. മധുരം = ജീവിതത്തിലെ എല്ലാം മധുരമാണ്.
      ലോകം = പണം, സമ്പത്ത്, കാണിക്കുക - അതായത് (ഉന്നത പഠനം ആഡംബരം, ഉയർന്ന ശമ്പളമുള്ള ജോലി, പണം, കടം, വായ്പ, ശക്തി, കണക്ഷൻ മുതലായവ)
      ലോകം (ശരീരം) = രോഗങ്ങൾ, വേദന, മോശം ആരോഗ്യം, മുതലായവ.

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 роки тому +2

    പ്രണാമം ചേച്ചി 🌹🌹🌹

  • @sasitalks1283
    @sasitalks1283 2 роки тому

    ഞാൻ ചെന്നൈ യിലാണ്. റാണി ചന്ദ്രയേ ഞാൻ കണ്ടിട്ടില്ല. പക്ഷെ അവരുടെ വീട് കുടുംബം ചെന്നൈയിൽ എന്റെ വീട്ടിന്റ അടുത്താണ്. അവരുടെ വീട്ടിൽ ഞാൻ സന്ദർശിച്ചിട്ടുണ്ട്.അവരുടെ അച്ഛൻ അമ്മമാരേ പരിചയം ഉണ്ട്. അവരുടെ മക്കൾ റോഷൻ പിന്നെ പ്രദീപ് എനിക്ക് നല്ല പരിചയം ഉണ്ട്. പിന്നെ പ്രദീപ് സിനിമ സംവിധാനം പഠിച്ച ആളാണ്. അവരുടെ വീട്ടിൽ ഞാൻ പലമറി സന്ദർശിച്ചിട്ടുണ്ട് .പ്രദീപും ഞാനും ഒരേ സ്കൂളിൽ പിടിച്ചത്.എന്റെ പ്രായം ഉണ്ടാവും.
    1986ൽ ഞാൻ ആദ്യം ശപരിമലയ്ക്ക് പോകുമ്പോൾ അവരുടെ അമ്മയുടേയും അനുഗ്രഹം വാങ്ങിയിട്ടാണ് പോയത്. അവര് ചെന്നൈയിൽ ടെലിഫോണിലാണ് ജോലി ചെയ്തിരുന്നത്.
    അവരുടെ വീട്ടിൽ ടൈഗർ എന്ന പേരുള്ള ഒരു വലിയ പട്ടി ഉണ്ടായിരുന്നു.
    ആ വീട് പിന്നെ അവർ വിറ്റു.
    അവരുടെ അച്ഛന്റെ പേര് വിജയൻ എന്നറിയും പക്ഷെ അമ്മയുടെ പേര് ഓർമ്മ ഇല്ല.
    അവരുടെ വീട് സ്തിതി ചെയ്ത സ്ഥലം ടെലിഫോൺ കാലണി , കുമരപ്പാപുരം.എന്നാണ്.
    അവരുടെ വീട്ടിൽ പൊക്കം കുറഞ്ഞ സ്ത്രീ സബ്ബ്ധം ഉള്ള ഒരു ആളും ഉണ്ടായിരുന്നു.

    • @sasitalks1283
      @sasitalks1283 2 роки тому

      മാധവരം പാൽ പണ്ണ എന്ന സ്ഥലത്തടുത്താണ്.എന്റെയും വീട് ഇവിടെതന്നെയാണ് .ഞാൻ ജനിച്ചത് വളർന്നതെല്ലാം ചെന്നൈ യിലാണ്. നാട്ടിൽ ഞാൻ പാലക്കാട്.
      റാണി ചന്ദ്രയേ പറ്റി കൂടുതൽ അറിയിച്ചാൽ വളരെ സന്തോഷം.
      എലിശയ്ക്ക് വളരെ നന്ദിയുണ്ട്.

  • @narayanannamboodiri2326
    @narayanannamboodiri2326 2 роки тому

    Enikku valare ishtamulla nadi aayirunnu Rani Chandra. Avarude dhaaraalam chitrangal jnaan kandittundu. Avar avasaanam abhinayicha "Bhadrakaali" Enna Tamil film kandirunnu. Avasaana bhaagam kandu vishamam thonni. Pushpa enna nadiye dupe aayi chithreekarchirunnu. Raghavan-Rani chandra akkaalathe prekshakrude ishta jodi aayirunnu. Akkaalathe enne ormakalilekku konduvannathinu orupasdu nandi.

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +1

    എന്റെ അമ്മ റാണി ചന്ദ്രയുടെ ഒരു ആരാധികയാണ്. ഇതാണ് ബന്ധം ആത്മബനധം

  • @rajammac9567
    @rajammac9567 2 роки тому +1

    Enne ennannum kanattent enna moviyile nayakan epol evide ananne ariyan pattumo

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +1

    പുതിയ ഒരു അറിവ് കൂടി 👍

  • @anvarpta1
    @anvarpta1 2 роки тому

    റാണിചന്ദ്ര മരിക്കുന്നതു വരെ ഇവിടെയായിരുന്നു അതിനു ശേഷം ആണ് ഇവിടുന്നു മാറിയത് 😀👌👌കൊള്ളാം

  • @sudheenagirish256
    @sudheenagirish256 2 роки тому

    Thank you

  • @abduthurakkal6784
    @abduthurakkal6784 9 місяців тому

    സുജാതയെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു

  • @renjudas5482
    @renjudas5482 2 роки тому

    Eliza anchoring super.
    Subjects selection also fantastic.

  • @yamunabvayalar858
    @yamunabvayalar858 2 роки тому +1

    റാണിചന്ദ്ര ❤️🙏

  • @reghunathnair.v2135
    @reghunathnair.v2135 2 роки тому

    Please show the old Newspaper report also about these actors.

  • @geethucleetus2393
    @geethucleetus2393 2 роки тому +1

    Eliza e dressil more beauty aanu kto 👌❤️❤️🤝