നടി സഞ്ചരിച്ച ഫ്ലൈറ്റ് കത്തിയത് എങ്ങിനെ rani chandra

Поділитися
Вставка
  • Опубліковано 10 вер 2024
  • malayalam film actress rani chandra
    old film actress
    old malayalam film actress
    malayalam movie
    malayalam full movie

КОМЕНТАРІ • 3

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 11 місяців тому

    Pranamam 🙏😔💐

  • @SunShine-wu1eo
    @SunShine-wu1eo 11 місяців тому +2

    Beauty nothing .

  • @kilayilabbas5586
    @kilayilabbas5586 2 роки тому +1

    ഹലോ മിസ്റ്റർ വേണു ജി നമസ്കാരം സിനിമാനടി റാണിചന്ദ്ര അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോയി കണ്ട ഒരു വ്യക്തിയാണ് ഞാൻ ബോംബെയിലെ സാന്താ ക്രൂസ് വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് അല്പം അകലെയായിട്ടാണ് വിമാനം തകർന്നു വീണത്, വെള്ളയും ചുവപ്പും മുൻഭാഗത്ത് അല്പം കറുത്ത കറുപ്പ് കളറും അടിച്ച, ഒരു വിമാനം ആയിരുന്നു അത് എയർ ഇന്ത്യ ആണെന്നോ അതോ ഇന്ത്യൻ എയർലൈൻസ്,ആണെന്ന് എനിക്ക് വ്യക്തമായിഇപ്പോൾ ഓർമ്മയില്ല വിമാന അപകടം സംഭവിച്ച ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ അപകടം സംഭവിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണുന്നത്, വേണു ജി എനിക്ക് താങ്കളോട് ചില സംശയങ്ങൾ ചോദിക്കാനുണ്ട്, അതിലേക്ക് താങ്കളുമായി കോൺടാക്ട് ചെയ്യാനുള്ള താങ്കളുടെ മൊബൈൽ നമ്പർ എനിക്ക് തരാമോ, ഞാൻ ദോഹ ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസിയായ ഒരു മലയാളിയാണ്, എന്റെ പേര് കിളയിൽ അബ്ബാസ് എന്നാണ്, താങ്കൾ എനിക്ക് താങ്കളുടെ മൊബൈൽ നമ്പർ തരുകയാണെങ്കിൽ ഞാൻ ഒരിക്കലും താങ്കളുടെ നമ്പർ മിസ്യൂസ് ചെയ്യുകയില്ല, താങ്കൾ ഈ കമന്റ്സ് ബോക്സ് വായിക്കുകയാണെങ്കിൽ, എനിക്ക് താങ്കളുടെ വാട്സ്ആപ്പ് നമ്പർ ലഭ്യമാക്കാമോ ഇനി താങ്കൾക്ക് എന്റെ നമ്പറാണ് ആവശ്യമെങ്കിൽ താഴെ ഞാൻ എന്റെ നമ്പർ ചേർക്കുന്നു, (00974,55051490) സീറോ സീറോ നയൻ സെവൻ ഫോർ, ഫൈവ് ഫൈവ് സീറോ ഫൈവ് വൺ ഫോർ 90 ഇതാണ് എന്റെ മൊബൈൽ നമ്പർ ഇതിൽ വാട്സ്ആപ്പ് ഉണ്ട്