കൂർഗിലെ ടിബറ്റൻ ക്ഷേത്രം/The Tibetan Golden Temple❤

Поділитися
Вставка
  • Опубліковано 21 жов 2024
  • #njangalinganokkeya#coorg#seethathode#tibetangoldentemple#villagelife#nostalgia#travelvlog#villagegirl#deepthiseethathode#

КОМЕНТАРІ • 467

  • @preemapradeeppreemapradeep3279
    @preemapradeeppreemapradeep3279 2 роки тому +119

    സീതത്തോടിലെ വീഡിയോ മാത്രം മതിയെന്ന്നില്ല എന്തും ഇടാം അന്നെപോലുള്ളവർ കാണാൻ ഇഷ്ടപെടും ❤️❤️🥰🥰

  • @odysavlog1412
    @odysavlog1412 2 роки тому +29

    യാത്ര എനിക്ക് ഒത്തിരി ഇഷ്ടമാണ്. പക്ഷെ ഒരിടത്തും പോകാൻ കഴിഞ്ഞിട്ടില്ല.ദീപ്തി ഇനിയും യാത്രകൾ ഇടണം. എനിക്ക് ഇഷ്ടമാണ്.

  • @vidhyaanuroop2490
    @vidhyaanuroop2490 2 роки тому +47

    നമ്മൾ ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി തീരുമാനങ്ങൾ മാറ്റാൻ പാടില്ല നല്ല വീഡിയോ ആയിരുന്നു ❤

  • @shajikrishna8152
    @shajikrishna8152 2 роки тому +40

    ഇതു കണ്ടപ്പോൾ യോദ്ധ സിനിമ ഒർമ്മ വന്നവരുണ്ടോ🥰
    കുട്ടിമാമ ഞാൻ
    ഞെട്ടിമാമ😄

  • @Sreshtasreenath
    @Sreshtasreenath 2 роки тому +20

    കോളേജിൽ നിന്നും tour പോയ സ്ഥലം, അവിടം എല്ലാം ഒന്നുകൂടി കണ്ടപ്പോ എന്തോ കോളേജ് ലൈഫ് ഓർമ വന്നു 😍😍😍😍
    ....... ഒരു സംശയം ഈ വീഡിയോയുടെ ക്യാമറ മേനോൻ ആരാ...

  • @ambily8708
    @ambily8708 2 роки тому +52

    താൻ പോവുന്നിടമൊക്കെ നമ്മളേം കൊണ്ടുപോകുവല്ലേ 😍ഓരോ സ്ഥലങ്ങളും ഓരോ വൈബ് അല്ലേ,,, വീഡിയോസ് ഇടണം💞ഇതൊക്കെ എല്ലാർക്കും നേരിട്ടുപോയി കാണാൻ കഴിഞ്ഞെന്നുവരില്ല 😊
    ഈ ഔട്ഫിറ്റിൽ തന്നെ കാണുമ്പോൾ ദേവദൂതൻ മൂവിയിലെ കരളേ നിൻ കൈപിടിച്ചാൽ സോങ് ഓർമ്മവരുന്നു 💞💞💕
    ബുദ്ധക്കുട്ടൻ, ബുദ്ധനപ്പച്ചൻ 😃😜

  • @prajeeshpulickal
    @prajeeshpulickal 2 роки тому +17

    സീതത്തോടും പത്തനംതിട്ടയും മാത്രം ഒതുങ്ങേണ്ടന്നെ നമുക്കു പൂമ്പാറ്റെയെപ്പോലെ പാറിനടക്കാം ഓരോ മുക്കിലും മൂലയിലും കാണാൻ ഒരുപാടുണ്ടാകും... മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടുമ്പോളല്ലേ നമുക്കും സന്തോഷം കൂടുക... നിങ്ങളിലൂടെ ഞങ്ങൾക്കും ഈ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു... ❣️❣️

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +5

    Adipoli sthalam 🎉🎉🥰

  • @dr.harshaswarup
    @dr.harshaswarup 2 роки тому +23

    നല്ല സ്ഥലമാ 😍... ഞങ്ങൾ പോയിട്ടുണ്ട് അവിടെ ❤❤... ഉള്ളിൽ ഇങ്ങനെ ഇരിക്കാൻ നല്ല സമാധാനാ 😍🙏🏻... വീണ്ടും കണ്ടപ്പോ സന്തോഷം 😍😍😍

    • @blacklover8058
      @blacklover8058 2 роки тому +1

      Njanum poyittund ivide ❤❤❤💝

  • @abhiramiakhilesh9990
    @abhiramiakhilesh9990 2 роки тому +18

    2017 ൽ കോളേജ് ടൂർ പോയ സ്ഥലം. ഒന്നൂടി പോകാൻ കഴിഞ്ഞതിൽ സന്ദോഷം 😘😘😘

  • @shahidashahida9883
    @shahidashahida9883 2 роки тому +17

    Golden temple ഞാൻ പോയിട്ടുണ്ട് 😍 അടിപൊളിയാണ് 👍

  • @saranyaaneesh8252
    @saranyaaneesh8252 2 роки тому +24

    ടീച്ചർ... ഞാനും ഒരു പുതിയ സ്റ്റുഡന്റ് ആണ്‌ ഇത്രയും നാൾ ക്ലാസ്സിൽ ഹാജർ ആവാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. Miss ആയ ക്ലാസ്സ്‌ എല്ലാം അറ്റൻഡ് ചെയ്തു കഴിയാറായി..... ഒരുപാട് ഇഷ്ട്ടം ആയി നന്നായി മനസിലാക്കി..... ഇനി മുടങ്ങാതെ ക്ലാസ്സിൽ കയറിക്കോളാം കേട്ടോ.... ടീച്ചർ love u 🌹🌹🌹

    • @krishnaskannur7660
      @krishnaskannur7660 2 роки тому

      പുതിയ കൂട്ടുകാരിക്ക് സ്വാഗതം 😘😂

    • @saranyaaneesh8252
      @saranyaaneesh8252 2 роки тому

      @@krishnaskannur7660 thanku da

    • @Ammumaz
      @Ammumaz 2 роки тому

      Nth class aan

  • @anishkk2724
    @anishkk2724 2 роки тому +7

    ടീച്ചർ എവിടെ പോയി വീഡിയോ എടുത്താലും ആ വീഡിയോ ഞങ്ങൾ കാണും..👍👍👍

  • @shisnashahna
    @shisnashahna 2 роки тому +5

    സീതതോട് വളരെ ഇഷ്ടം ആണ് പക്ഷെ ടീച്ചർ തരുന്ന വീഡിയോസ് എല്ലാം വളരെ ഇഷ്ടം ആണ്

  • @renjithgs7222
    @renjithgs7222 2 роки тому +6

    അടിപൊളി വീഡിയോ കൂർഗ് മനോഹരം😋😋😋👌👌👌👌👌👍👍👍👍👍

  • @westernghatsspk440
    @westernghatsspk440 2 роки тому +15

    മാനസികമായി പോസിറ്റീവ് ഫീൽ നൽകുന്ന ഇടങ്ങളാണ് ഇതുപോലുള്ള ബുദ്ധ ക്ഷേത്രങ്ങൾ . അവിടങ്ങളിലെ നിശബ്ദത ഒരു പ്രതേക അനുഭൂതി നൽകുന്നു. " Thank for your concern "

  • @girishampady8518
    @girishampady8518 2 роки тому +4

    വീഡിയോ ഏതായാലും നുമ്മ കാണും.. പെരുത്ത് ഇഷ്ടം 💞..
    മഴയുടെ അംബാസ്സിഡർ.🥰☔️..

  • @anilkumarp1586
    @anilkumarp1586 2 роки тому +6

    കാണണം എന്ന് അഗ്രഹിച്ചിരൂന്ന സ്ഥലം താങ്ക്യൂ 👍🏻

  • @pkbabu108
    @pkbabu108 2 роки тому +8

    കുടകരുടെ ഓണം എന്നറിയപ്പെടുന്ന ആഘോഷം പുത്തരിവെളളാട്ടം എന്ന പേരിൽ അറിയപ്പെടുന്നു ഇന്ത്യയുടെ സ്കോട്ട്‌ലൻഡ് എന്നാണ് കുടകിനെ വിശേഷിപ്പിക്കുന്നത് കുടകിലെ ജനങ്ങൾ തെയ്യം ആഘോഷിക്കുന്നു തിറ എന്ന പേരിൽ അറിയപ്പെടുന്നു ഭാഷ കൊടവ മലയാളവും തമിഴും തുളുവും ചേർന്ന ഭാഷ കണ്ണൂർ ഭാഷയുമായി കൂടുതൽ സാമ്യം

  • @kichuks8657
    @kichuks8657 2 роки тому +1

    ദിപ് തീ എവിടെയായിരുന്നു. കാണാ തെ. വിഷമം. തോന്നി. ഞാനും. യാത്ര. ഇഷ്ട്ടപെടുന്ന. ഒരാൾ. ആണ്. എവിടെ. പോയാലും. കാണിക്കാൻ ശ്രെമിക്കണം.. സൂപ്പർ.

  • @pkbabu108
    @pkbabu108 2 роки тому +19

    കൂർഗുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കണ്ണൂർ & വയനാട് കൂർഗിലെ ജനങ്ങളുടെ ഇഷ്ട മാംസാഹാരം പന്നിയിറച്ചി സംസാര ഭാഷ കൊടവ വയത്തൂർ കാലിയാർ ശിവക്ഷേത്രം പയ്യാവൂർ ശിവക്ഷേത്രം ഇവിടുത്തെ ഉത്സവം കുടകരുമായി ചേർന്ന് നടത്തുന്നു ഈ ക്ഷേത്രം കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഉളിക്കല്ലിനടുത്താണ്

  • @sabusabu5947
    @sabusabu5947 2 роки тому +5

    ക്യാമറ ദീപ്തിയിൽ മാത്രം ഒതുക്കലെ അവിടെ യുള്ള ചിത്രങ്ങൾ കൂടി ഞങ്ങളെ കാണിച്ചു താ യാത്ര വീഡിയോ ഇഷ്ടം. ഇനിയും യാത്രകൾ തുടരൂ.

  • @bhagyalekshmi6512
    @bhagyalekshmi6512 2 роки тому +2

    ആഹാ 😍എന്തു ഭംഗിയായി ക്യാമറ കണ്ണുകളിലൂടെ ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റി.🙏. Thanks 🙏എനർജി തരുന്ന capsules ആണ് ഓരോ വീഡിയോയും 😍❤👌👍.

  • @manojp6441
    @manojp6441 2 роки тому +14

    നേരിട്ട് പോയി കാണാൻ കഴിയാത്തവർക്ക് ഇങ്ങനെ ഉള്ള വീഡിയോകൾ ഒരു അനുഗ്രഹം ആണ്.

  • @SHVajiVlog
    @SHVajiVlog 2 роки тому +6

    ഒന്നും പറയാനില്ല വളരെ നലൊരു കാഴ്ചകൾ പ്രാർത്ഥനയുടെ ഒരു ലോകമാണ് ഇവിടെ 🤲

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 роки тому +1

    ടീച്ചർ സീതത്തോട് ഒരുപാടു ഇഷ്ടം എന്നു വിചാരിച്ചു ടീച്ചർ ഒന്ന് പറന്നു നടക്കു കുട്ടത്തിൽ ഞങ്ങളെയും പറത്തു ❤❤❤❤😘😘😘പൊളി സ്ഥലം 👌👌👌👌👌👌👌

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому +1

    നല്ല വീഡിയോ. ഇത്തരം വീഡിയോകൾ കൂടുതലായി പ്രതീക്ഷിക്കുന്നു.

  • @hamdhanahamed2549
    @hamdhanahamed2549 2 роки тому +6

    ഞങ്ങൾ പോയിരുന്നു മൂന്നുവർഷത്തിനു മുമ്പാണ് വളരെ നല്ല സ്ഥലമാണ് ഇതു മാത്രമല്ല ഒരുപാട് സ്ഥലങ്ങൾ കാണാൻ ഉണ്ട് ഗോണിക്കുപ്പ വഴി മൈസൂരിലേക്ക് പോകാം....

  • @ushakumarys6966
    @ushakumarys6966 2 роки тому +1

    സൂപ്പർ നന്നായി മോളെ ഒത്തിരി ഇഷ്ടം പെട്ടു.

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +48

    Koorg ദീപ്തിയുടെ കണ്ണിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤😘

  • @billdosam8476
    @billdosam8476 2 роки тому +8

    അവിടെ rigo restaurant ഇൽ പോയി authentic ടിബറ്റ് ഫുഡ്‌ കഴിക്കൂ, സൂപ്പർ ആണ്

  • @eranadworld1679
    @eranadworld1679 2 роки тому +1

    ഏട്ടനാണോ ക്യമറ എടുക്കുന്നത് അടിപൊളി ബുദ്ധക്ഷേത്രം ടിച്ചറെ ഡ്രാസും തോപിയും സൂപ്പറായിട്ടുണ്ട് ❤️❤️❤️

  • @കേരളീയെൻ
    @കേരളീയെൻ 2 роки тому +4

    ഗോൾഡൻ ടെമ്പൾ അല്ലേ, ഞാൻ പോയിട്ടുണ്ട് ❤️❤️❤️❤️, അക്കസേട്ടു കളെ കണ്ടു പഠിക്കണം കേട്ടോ നമ്മൾ,, അത് വേറെ ലോകം ആണ്,,,

  • @vidzownworld8065
    @vidzownworld8065 2 роки тому +5

    kidu cameraman ellam oppiyedukkunnund

  • @Manoj-vt4rb
    @Manoj-vt4rb 2 роки тому +2

    ടീച്ചറെ കാസർഗോട് ലേകും സ്വാഗതം. ഒത്തിരി കാഴ്ചൽ കാണാൻ ഉണ്ടെ ഇവിടെ. 🥰😍😘

  • @nishasanthosh2539
    @nishasanthosh2539 2 роки тому +4

    എന്ത് നല്ല സ്ഥലം. കണ്ടപ്പോൾ സന്തോഷം തോന്നി. 🙏🙏

  • @navaswayanad3836
    @navaswayanad3836 2 роки тому +1

    എന്താലും ചേച്ചിന്റെ വേഷം പൊളിച്ചു അടിപൊളി 😀❤

  • @sonusurendranpk3895
    @sonusurendranpk3895 2 роки тому +17

    ടീച്ചറിൻ്റെ എല്ലാ വീഡിയോസും variety ആണ് 👌

    • @preemapradeeppreemapradeep3279
      @preemapradeeppreemapradeep3279 2 роки тому +1

      ഓരോന്നിനും അതിന്റെതായ ഭംഗി ഒണ്ടു 🥰🥰❤️

  • @indusantosh216
    @indusantosh216 2 роки тому +1

    Njangal poyittund ..ivide.. Deepthi ye ivide vachu kanumbol ellam onnoodi orma vannu.. super video.👌🥰
    Ella videos um idoo..
    👍❤️

  • @aiswaryajayanand9555
    @aiswaryajayanand9555 2 роки тому +2

    Chechi..kaanunna kazhchakal njangale kaanichal mathi.... Seethathod thanne venam nnu oru nirbhandhom illaa🥰😘😘

  • @lekhapillai1649
    @lekhapillai1649 2 роки тому +3

    Wow!!beautiful place.Thanks Deepti.

  • @rinkudinoy9470
    @rinkudinoy9470 2 роки тому +1

    Ithupolulla place oke povumbo patanapole theerchayayum video edukanam... love this video 😍😍

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому

    കൊള്ളാം നല്ല വീഡിയോ. . ഇന്നാണ് ഞാൻ, ആദ്യമായി നിങ്ങളുടെ ചാനൽ ശ്രെദ്ധിക്കുന്നത്..., നന്നയിട്ടുണ്ട്... നിങ്ങളുടെ അവതരണവും... Good👍

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 2 роки тому +1

    Deepthi adipoli. 👌👌Pinne nammalum poinu koorgil ...i

  • @gyadre
    @gyadre 6 місяців тому

    Most monks here at this monastery are from Nepal, Ladakh, Sikkim, Arunachal and also from Bhutan as well. Some have come from Tibet and very few are from Tibetans settled in Karnataka. So most of them don't know the Kanada or South Indian. Most Indian may assume that all monks are Tibetan refugees in India but actually they form minority. It has beenba tradition that Buddhist monks from Himalayan part India, Nepal, Bhutan, Mongolia and even from Russia used to come to Tibet to study higher Buddhist philosophy before Chinese occupation of Tibet. Tibetan refugees have established these monasteries mostly in India and some Nepal since 1960s. In early years all monks were mostly Tibetan refugees but over the times the monks from India, Nepal, Bhutan, Mongolia came to study in these monasteries.

  • @jomiajoy299
    @jomiajoy299 2 роки тому +2

    Njanum poyittundu ivide…..college tour….annu aa templente ullil nooru kanakkinu lamamar orumichirunnu ore thalathil mantrangal jabikkinnundayirunnu ….kelkkan thanne nalla rasamanu….pinne annu aa foundationil vellamindayirunnu…..chila lamamar nammalodu samsarikkum….koode ninnu photo edukkanun sammathikkum ….you just brought me back to my college tour memories …..❤️

  • @Beliver248
    @Beliver248 2 роки тому +6

    ക്യാമറമാൻ ആരാ ,നന്നായിട്ടുണ്ട്👌👌

  • @rythmofartsandcrafts5835
    @rythmofartsandcrafts5835 2 роки тому +7

    Video വേണം👍💞.യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാമല്ലോ..

  • @ratheeshkumar5523
    @ratheeshkumar5523 2 роки тому +3

    വിഡിയോ കൊള്ളാം അപ്പച്ചിടീച്ചർ 👍🏻🌹
    എന്നാലും ഞളുടെ സീതത്തോട് മിസ്സ്‌ ചെയുന്നു. കൂട്ടുവാവ അണ്ണാണി, കുഞ്ഞു, അമ്മു, അചാച്ചി, അമ്മ എല്ലാരും എന്ത് ❓️കണ്ടട്ട് കുറച്ചു ദിവസം ആയി

  • @PeterMDavid
    @PeterMDavid 2 роки тому +2

    ഇതൊക്കെ കണ്ടപ്പോൾ കൂർഗ് സ്ഥലം ഇഷ്ട്ടപെട്ടു കൊള്ളാം 👌👍

  • @anusreeamalvlogs7753
    @anusreeamalvlogs7753 2 роки тому +2

    Notification kandappo thanne ing ponnu....Natural videos aaannn.... Enikk othiri ishtm aaan teachernem.... Videosm...... ❤️❤️ all the best for the next videos🥰

  • @sarithaunni2560
    @sarithaunni2560 2 роки тому

    ടീച്ചറേ.. സൂപ്പർ യോദ്ധ ഫിലിം ഓർമ്മ വന്നു

  • @V4VillageMan
    @V4VillageMan 2 роки тому +4

    വളരെ മനോഹരമായ കാഴ്ചകൾ 😍🙏🏻

  • @Beliver248
    @Beliver248 2 роки тому +1

    കൂർഗ് കാണാൻ പറ്റി thanks teacher

  • @sreelakshmibabu3646
    @sreelakshmibabu3646 2 роки тому +2

    ഞാൻ ഇവിടെ പോയിട്ടുണ്ട് adipoli aambience ആണ് ❤❤❤

  • @afewminuteswithsilja5777
    @afewminuteswithsilja5777 2 роки тому +2

    I also visited this Tibetan golden temple in coorg. It was calm ,mindsoothing place

  • @deepu5811
    @deepu5811 2 роки тому +5

    Gopro vannapo level maari👌🏻👌🏻👌🏻👌🏻

  • @shanumon2176
    @shanumon2176 2 роки тому

    Nalla sthalam aan. Njangal poyittunde.. Athinte ullil oru prethyeka sugamaayirunnu

  • @saibygeorge3614
    @saibygeorge3614 2 роки тому +2

    Kureche chorthi chorthi story full paranju tharum . ❤️❤️Athanu Deepthi 🥰🥰.

  • @geethageethakrishnan9093
    @geethageethakrishnan9093 2 роки тому

    Super🌹temple
    Othiri ishtayi
    Waiting next vedeo❤

  • @lechusaumia8864
    @lechusaumia8864 2 роки тому

    Super place eggana oru video ettathel teacherk thanks ethupolulla video eniyoum edumallo nammal pratheeshikkunnu.😍😍😍

  • @lakshmipriya-zj8rg
    @lakshmipriya-zj8rg 2 роки тому +2

    ഞാൻ പോയത ഇവിടെ.. വളരെ സമാധാനപരമായ അന്തരീക്ഷം 💕

  • @alnamarylorance3550
    @alnamarylorance3550 2 роки тому

    Kanda sthalangalokke onnude kanaan saadhichathil santhosham❤

  • @rajimathew2327
    @rajimathew2327 2 роки тому +1

    സീതത്തോട് ഒരു മനോഹരം തന്നെ.... ടീച്ചർ പുറത്തു പോകു..... നമ്മുടെ ഭരണം നടത്തുന്നവർ... അവർക്കു... വോട്ട്. മതി..... ഇത്തൂടെ ഉള്ളു...

  • @kuttanpillai5109
    @kuttanpillai5109 2 роки тому +1

    ആദ്യമായി കാണുകയാ.. സന്തോഷം...

  • @Minny306
    @Minny306 2 роки тому +1

    Checheeds vdos kndett inganathe places lottokke pokaan kothyaavnu..Pinne mumbathe oru vdo kndett naale old school l povaanum avdethe kadayil ninn sipup vangaanum plan chythekka.. 😉

  • @PriyaPriya-fo7ib
    @PriyaPriya-fo7ib 2 роки тому

    Njanum poyittundu...super place

  • @MRBLACKKL13
    @MRBLACKKL13 2 роки тому +3

    Seethathodinde swantham rajakumari..❤️

  • @smruthimolb2718
    @smruthimolb2718 2 роки тому

    Chechy experience cheyyunna santhoshangal njangalkum kananam seethathodu mathram allla. Chechide varthamanam okke kettu irikkan nalla resama

  • @sheejashaji651
    @sheejashaji651 2 роки тому +1

    ആഹാ കൊള്ളാലോ dress 👍👍👍👍കൊച്ചു കുട്ടി ആയി.. ഓ god 🙏🏻🙏🏻ഇപ്പൊ seethathode ethikkanum അല്ലെ 👍👍👍ആശ്വാസം ആയി.. അവിടുത്തെ കാറ്റാണ് കാറ്റു.. മോളെ 😄😄😄

  • @ashnaanil3731
    @ashnaanil3731 2 роки тому +1

    Njagal tour poya place anu ith onnude kanan pattiyapol sathosham🥰🥰

  • @Shanid527
    @Shanid527 2 роки тому +1

    ദീപ്തി ഇടുന്ന ഏത് വീഡിയോസും കാണാൻ ഇഷ്ടം. ദീപ്തി യുടെ സംസാരം ഉണ്ടായാൽ മതി

  • @prasannakumardamodharakuru9256
    @prasannakumardamodharakuru9256 2 роки тому +2

    കാണാൻ നല്ല കാഴ്ച

  • @shimie2823
    @shimie2823 2 роки тому +5

    Calm & quite.... Peaceful place......സീതത്തോട് എത്തിയോ...എല്ലാവർക്കു० സുഖമാണോ ??? .....🤩❤

  • @thambygeorge8316
    @thambygeorge8316 2 роки тому +4

    Hai molu ഞങ്ങൾക്കും കാനാലോ. അവിടെ ഒക്കെ നന്നായി വീഡിയോ ഇട്ടത്. .

  • @kaleshkarun3608
    @kaleshkarun3608 2 роки тому +7

    🙏,
    എവിടെ ആയിരുന്നാലും വീഡിയോ വന്നാൽ കാണും.3,4എണ്ണം മിസ് ആയി. ടൈം കിട്ടിയില്ല. കിട്ടിയപ്പോ ഇത് കണ്ടു.
    മനോഹരം ആയിട്ടുണ്ട്.
    അപ്പോൾ ഇനി ഓൾ ഇന്ത്യ ട്രാവൽ വീഡിയോ പ്രതീക്ഷിക്കുന്നു. 👍
    എല്ലാ മംഗളങ്ങളും നേരുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.
    പുറത്തു പോകുമ്പോൾ മാസ്ക് വക്കുക.
    സുരക്ഷ ആദ്യം. ഇപ്പോൾ TPR
    കൂടുതൽ ആണ്. ശ്രദ്ധിക്കണം. സൂക്ഷിക്കണം 👍. 💖💖💖💪💪💪💪...

  • @Araaadhya.____.
    @Araaadhya.____. 2 роки тому

    Njangalum poyitudayirunnu ❤️chechi❤️ two days before adipoli ayirunnu njangal poyapol temples model aduthula chedikal okka aa areayude ullill ayirunnu undayirune ❤️video super ❤️❤️❤️❤️

  • @bushrabasheer8525
    @bushrabasheer8525 2 роки тому

    Njan poyatha pakshe ithiloode kanan 😍

  • @kalagrk8481
    @kalagrk8481 2 роки тому

    Enthina cheriya video akkunne? Ithokke bhagyam aanu njangale avideku kondupoyi kanichuthannathinu. Neritu kandu feel cheyanamenu aagrahicha ambiance. Thank u deepthi... ❤❤❤🙏🙏🙏

  • @mithyamithyajithu1747
    @mithyamithyajithu1747 2 роки тому

    Hi chechiii......... Temple aayal ithupole venam silence... Nammude naattile ambalathil annel onnu aalochichu nokie chechi parichayam ulla oraale kanda mathi..pinne Kushumbum kunnaymayum okke parayaan aayrikkum thirakku... Daivam oodi pokum.... Pinne church also.... So peaceful calm nd quite.... Love you chechi... Kiduvinte video pettennu idane.....❤💕👍🥰👍

  • @amiannjoy1467
    @amiannjoy1467 2 роки тому

    Ee dress techerkk nannyitt suit akkunodu nalla cut ayirunnu videoyil kanuvan. ethupol ulla variety outfitil eni varunna videoyil varan sremikane. 😍😍

  • @Dreams.531
    @Dreams.531 2 роки тому

    Thanku Deepthi chechii orikalkudi ithokke orthedukan avsaram nalliyathinu nte clg tour e plc oke ayirunnu

  • @abhiramibiju4321
    @abhiramibiju4321 2 роки тому +1

    Hiiii chechiiii😍😍😍chechine kanditt othiri days ayii njn😁 ippo kurach ayitt nalla thirakka....ph edukkane pattunnilla...eppozhelum ph edukkumbo notification kanum...but kaanan tym kittarilla.....videos oronn oronnayi idumbo kaananam nn uns...but pattanilla......missss youuu chechii😘ammuchechii kiduvava annanii achachii amma & makkalzzzz😘😘😘😘

  • @nafirafi295
    @nafirafi295 2 роки тому +1

    Chechi... Rand varsham munne njagal TTc padichond irunnappo njagal tour nu ividokke aanu vannath... Chechi oro sthalavum kanikkumbo yenikk a time ile memories aayirunnu... Adhukond thanne kann niranjanu njan e video kandath❤️

  • @shyjukovileri6174
    @shyjukovileri6174 2 роки тому

    ഈ വീഡിയോ സൂപ്പർ ഗിഫ്റ്റ് ആണ് ഒരുപാട് ഇഷ്ടമായി

  • @minnuthomas9881
    @minnuthomas9881 2 роки тому

    Chechide face glow and candle texture aanu.skin secret parayavo?

  • @sobhamohan6795
    @sobhamohan6795 2 роки тому

    കാണണം എന്നുണ്ട് എന്ന് ങ്കി ലും പോണം ഇപ്പം ഇതകണ്ട് സമാധാനിയ്ക്കാം എന്തായില്യം സൂപ്പർ ആയി വളര് ഏറ്സന്തോഷം

  • @leenaantony1962
    @leenaantony1962 2 роки тому

    Varyketty vachapozhokke njan kathrica eduthatha mudy vetty kalayan. korachu koody neelam kurachu ponytail ketti vakku mole.Ammaya parayunnathu.

  • @Sajidsworld
    @Sajidsworld 2 роки тому

    Anganonnullaaa chechikku idan thonnunna edhu nalla videos um ittoluuu.. Nammalennu ee varthanum kelkkan undakumm 🥰🥰🥰

  • @ramsheenakt3573
    @ramsheenakt3573 2 роки тому

    ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലം താങ്ക്യൂ ദീപ്തി❤❤❤❤❤❤

  • @razzunazli4119
    @razzunazli4119 2 роки тому +1

    Chechi kodagl bermbol onn areechude indaayille... Njn kodag laan ullad madikeri

  • @Ponnuplays
    @Ponnuplays Рік тому

    Njan Inaale poyathanu Ivide Family Aayitu Tour Poyappol Nalla Sthalamanu Buddhistu mayittu Photo Okke Adutu 🥰🥰🤩😍💞💕

  • @poulysundaran3990
    @poulysundaran3990 2 роки тому +1

    Thank you for showing different places and Tibetan Golden Temple complex,it was beautiful

  • @anitaannaji9581
    @anitaannaji9581 2 роки тому

    Tr enik ഇഷ്ടം pedum eni ponam kore yathra cheyanam ketti tr🥰🥰

  • @erappilbrothers790
    @erappilbrothers790 2 роки тому

    Engane ulla vedio cheyane manasinu nalla santhosham thonnunnu 🥰🥰🥰🥰🥰👍

  • @madhusudanannair2515
    @madhusudanannair2515 2 роки тому +1

    Because of you now I came to know that there is a big temple of Lord Buddha. Thank you.

  • @priyaindrajith38
    @priyaindrajith38 2 роки тому +2

    Povan pattiyillenkil enthaa ..deepthi kaanichu thanallo 😍🤩

  • @gulmohar...
    @gulmohar... 2 роки тому +1

    ഞാൻ പോയിട്ടുണ്ട് ഇവിടെ. ഇനിയും പോകാൻ കൊതിയാവുന്നു 🥰

  • @umasudheesh
    @umasudheesh 2 роки тому

    Njan ivide poyittund really nice place

  • @zone8671
    @zone8671 Рік тому

    Njn evde poyitt ind schlil padikkumbo 😢🥲♥️ missing those days..pwli silent place aa