ആന്റി അമ്മേ നിങ്ങൾ അറിയാത്ത ഒരു പാട് അറിവ് കൾ പറഞ്ഞു തന്നു ഒരു പാട് നന്ദി ഉണ്ട് 🥰🥰🥰🥰ഞാൻ ആദ്യ മായി പൂച്ച യെ വളർത്തണ് ചെറിയ കുഞ്ഞാണ് 40 കഴിഞ്ഞിട്ട് ഇല്ല ഇൻജെക്ഷൻ എടുത്തിട്ടും ഇല്ല ആന്റി ഇത്രയും പറഞ്ഞു തന്ന ആന്റിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല 🌹🌹🌹🌹🤝ദൈവം അനുഗ്രഹിക്കട്ടെ........ 😘😘😘😘
Cheechi കുട്ടി . എന്റെ നൂറ മോൾ pregnent ആണ് അവൾക്കു ഞാൻ കൊടുക്കുന്നത് whiskes ആണ് പിന്നെ അതിന്റെ ഗ്രേവി ഉം. അതിന് kuzyappam ഉണ്ടോ. . വേറെ natural ഫുഡ് endhokke കൊടുക്കണം
Super അവതരണം...ഞങ്ങൾക്കും ഉണ്ട് ഒരു കുഞ്ഞു പൂച്ച... മീനു....ഞാൻ മീമൂ എന്ന് വിളിക്കും...എൻ്റെ കുസൃതി പെണ്ണ്..ഞാൻ എവിടെ ആണോ അവിടെ ആണ് അവള്.. കാലിൽ ചുറ്റി കളിക്കും...i love 💕 her... Kure അറിവ് പുതിയതാണ് ..thank you mam
എനിക്കു 3 പൂച്ച കുഞ്ഞുങ്ങൾ ഉണ്ടാരുന്നു..3ഉം നല്ല ആക്റ്റീവ് ആരുന്നു.. ഇന്നലെ രാത്രി നോക്കിയപ്പോൾ ഒരു കുഞ്ഞു ശ്വാസം കിട്ടാൻ നന്നായിട്ടുണ്ട് struggle ചെയ്യുന്ന പോലെ തോന്നി.. കുറെ care ചെയ്തു ഒരു 12 മണി oke കഴിഞ്ഞപ്പോൾ മരിച്ചു എന്ത് പറ്റിയതാ???
Thank you for your important & valuable information. I have a Scottish breed cat, we are giving her (female) only the particular food i.e. ROYAL CANIN etc. She is like our own child.
Ordalyte pet ഓരോ മണിക്കൂർ ഇടവിട്ട് കൊടുത്തുകൊണ്ടിരിക്കുക വയറിളക്കവും ശർദ്ദിയും മൂലമുണ്ടാകുന്ന നിർജലീകരണം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. രണ്ടുദിവസം കൊടുത്തിട്ടും കുറവില്ലെങ്കിൽ dr നെ കാണിക്കുമല്ലോ🙏
ഒരുപ്രാവശ്യം ചെറിയ ഉള്ളി തിന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. ഇനിയും കൊടുക്കാതിരിക്കുക. സ്വയം ഉള്ളിപാത്രത്തിൽ നിന്നും കൈയ്യിട്ട് വാരിതിന്നുന്നുണ്ടെങ്കിൽ, അത് തടയാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ വയറിന് അസ്വസ്ഥത കാണിക്കുന്നുണ്ടെങ്കിൽ, Digyton drops പ്രയത്തിനനുസരിച്ചുള്ള dose (മാത്രം) കൊടുക്കുക. വിശദമായി മനസ്സിലാക്കാന്, ഈ വിഡിയോ കാണുക. ua-cam.com/video/wenTuqVBBds/v-deo.html
Mam ente ഒരുകുഞ്ഞ് poocha three month old aanu. റോഡിൽ ഇറങ്ങി വണ്ടി തട്ടി ലെഫ്റ്റ് leg paralyse aayi. Vet hospital കൊണ്ടുപോയി.medicinevokke തന്നുneurobion സിറപ്പ് കൊടുകുണ്ട്. മസ്സാജ് ചെയ്യാൻ പറഞ്ഞു.അവള് പഴയപോലെ ആകുമോ.ഡോക്ടർ.
ഹായ്.. ചേച്ചി ചേച്ചിയുടെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയദ് നല്ല അവതരണം. 😍 എന്റെ വീട്ടിൽ 2 മാസം പ്രായമുള്ള ഒരു പെർഷ്യൻ പൂച്ചക്കുന്നുണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചേച്ചിക്ക് വിളിക്കാമോ.. ഫോൺ നമ്പർ തരുമോ..
എന്റെ വീട്ടിൽ 6 പൂച്ചകൾ ഉണ്ട്. അതിൽ 2 പേര് കുഞ്ഞുങ്ങൾ ആണ്. പൂച്ചക്ക് എന്തൊക്കെ കൊടുത്തുകൂടാ എന്ന് പറഞ്ഞു തന്നു. പക്ഷേ എന്തൊക്കെ കൊടുക്കാം എന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ ക്ക് കൂടെക്കൂടെ വയർ ഇളക്കം ഉണ്ടാകുന്നു. വാങ്ങുന്ന മീനിന്റെ വേസ്റ്റ് ഈ 6 പേർക്കും കൂടിയാണ് കൊടുക്കുന്നത്. പച്ചമീന്റെ വേസ്റ്റ് ആണോ ഇളക്കത്തിനു കാരണം. മറുപടി തരുമോ mom.
കാശില്ലാതെ എങ്ങനെ പൂച്ചയ്ക്ക് ഫുഡ്, suppliments ഒക്കേം കൊടുക്കും🤔 അതിന് എന്തേലും രോഗം വന്നാൽ ഹോസ്പിറ്റൽ expense എങ്ങനെ meet ചെയ്യും? മാസാമാസം deworming, Vaccination(one shot may cause less than 750 rupees) എങ്ങനെ ചെയ്യും.? ഇതൊക്കെ പറ്റുമെങ്കിൽ മാത്രം പൂച്ചയെ വളർത്തിയാൽ മതി. ഒരു ഇഷ്ടത്തിന്റെ പുറത്ത് ചാടിപ്പുറപ്പെട്ടിട്ട്, ആ പാവം മിണ്ടാപ്രാണിയെ കഷ്ടത്തിലാക്കരുത്.
I'm not a doctor. സ്വാഭാവികമായി cats പോയാൽ തിരിച്ചുവരാറുള്ളതാണ്.അതിനുള്ള ഒരു gps സംവിധാനം inbuild ആയി അവരിൽ തന്നെയുണ്ട്. കൂടുതലറിയാൻ "പൂച്ചകളെക്കുറിച് നിങ്ങൾ ഇതുവരെ അറിയാത്ത കാര്യങ്ങൾ"എന്ന വീഡിയോ കാണു
Madam, 14 days cat ,reach our home two days before ,now we are facing one problem cat not latering. Please give some advice otherwise give your no we will contact you
എന്റെ പൂച്ചക്ക് ഒരു വയസ്സ് ആയിട്ടില്ല അവനു ഏറ്റവും ഇഷ്ട്ടം പച്ച അയില മീൻ ആണ് മത്തി കഴി ക്കാറില്ല പാല് ഒത്തിരി ഇഷ്ട്ടം ആണ് അവനു പാല് കൊടുക്കാൻ പാടില്ല എന്ന് അറിയുന്നത് ആദ്യമായിട്ടാണ്... പാല് എടുക്കുമ്പോൾ അവൻ അരികിൽ വരും കൊടുക്കാതെ ഇരുന്നാൽ അവനു സങ്കടം ആകുമോ
രണ്ടു പൂച്ചയെ വളർത്തുന്നുണ്ടോ അവർ കൂടുതലും തൈര് കൂട്ടിയുള്ള ഭക്ഷണമാണ് കഴിക്കുന്നത് പിന്നെ മീനിൻറെ വേസ്റ്റ് കഴിക്കാറുണ്ട് രണ്ട് ദിവസമായിട്ട് അപ്പിയിടുന്നത് ലൂസ് ആയിട്ടാണ് പോകുന്നതായി എന്താണ് ചെയ്യേണ്ടത് അങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ട് വളരെ സന്തോഷമായി വളരെ നന്ദിയുണ്ട് താങ്ക്യൂ
നാടൻ പൂച്ച നല്ലവണ്ണം ഇണങ്ങിയിരുന്നു. രാത്രിയിലൊക്കെ എൻ്റെ കൂടെ ആയിരുന്നു കിടക്കാറ്.. ഇപ്പോ ആൾ വീട്ടിലേക്ക് അങ്ങനെ വരാർ ഇല്ല. Food കഴിക്കാൻ മാത്രേ വരൂ.. എന്താ ചെയ്യാ? അവള് വീട്ടിലേക്ക് വരാത്തത് കൊണ്ട് ഭയങ്കര സങ്കടം ആണ്
Karivad meen kodukkamo? Our cat give birth yesterday night today morning i saw 3 kitten, so much hour later the birth cat don't come to the kitten our cat is so old. So pls make a video 😔
ഇത്തിരി മിച്ചർ കൂടി എന്ന് ചോദിച്ചില്ലല്ലോ🙏🙏 എന്റെ സുഹൃത്തേ, പൂച്ചകൾ നാടനായാലും പേർഷ്യനായാലും മാംസഭോജികളാണ്. അതിനുതകുന്ന രീതിയിലുള്ള ഫുഡ് കൊടുക്കൂ. ua-cam.com/video/-WwZd2YEufA/v-deo.html
Mam നമ്മുടെ വീട്ടിലെ പൂച്ച നാടൻ പൂച്ചയാണ്..മൂന്നു ദിവസമായി ഒന്നും കഴിക്കുന്നില്ല. നല്ലക്ഷീണം തല പൊക്കുന്നേയില്ല.. എന്താ ചെയ്യാ.. ഒരു ചോക്ലേറ്റ് തിന്നിരുന്നു.. ഈ വിഡിയോയിൽ കണ്ടു chocolate തിന്നാൻ പാടില്ല എന്ന്.. ഇനി എന്താ ചെയ്യാ പ്ലീസ് mam reply തരണേ...
Madam njan ente poochakku morning milk kodukkum. Njan oru vet docterinode chodichapol pandey kodukkunathanenkil kozyapamila ennu parnjnu. But google okkey milk avoid cheyanamenu aanu. What should I do. Pinney noon njan rice and fish curry kodukkum. Fish curryil onion arachitund. Ath kozhapamundo. Nalla cat food entha. Oru 6 months aayi entey poocha onion, milk, garlic, bones okkey kazhikunnund will she die😰. Now she is pregnant also. Any problem will be happened to her kittens?
Veettil oru kochu cat und..ath veettile dog nte milk kudikkunnud..enthegilum problem undoo.ariyunnvar onnu parayuvo.. madam comments kaanuvanel oru rply tharuvo
ആന്റി അമ്മേ നിങ്ങൾ അറിയാത്ത ഒരു പാട് അറിവ് കൾ പറഞ്ഞു തന്നു ഒരു പാട് നന്ദി ഉണ്ട് 🥰🥰🥰🥰ഞാൻ ആദ്യ മായി പൂച്ച യെ വളർത്തണ് ചെറിയ കുഞ്ഞാണ് 40 കഴിഞ്ഞിട്ട് ഇല്ല ഇൻജെക്ഷൻ എടുത്തിട്ടും ഇല്ല ആന്റി ഇത്രയും പറഞ്ഞു തന്ന ആന്റിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല 🌹🌹🌹🌹🤝ദൈവം അനുഗ്രഹിക്കട്ടെ........ 😘😘😘😘
Sami, nice to you🙏🥰
അറിവുകൾ പകർന്നു തന്നതിന് വളരെ വളരെ നന്ദിയുണ്ട് ആന്റി😊🤝👍👍
ശരത്ത്,
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
ചേച്ചി നല്ല അവതരണം
ഇനി പൂച്ചയുടെ പ്രസവവും അതുകഴിഞ്ഞുള്ള പരിപാലനത്തെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണേ
Thanks for your support 🙏❤️
Ok
Great video ma'am 👍
Cheechi കുട്ടി . എന്റെ നൂറ മോൾ pregnent ആണ് അവൾക്കു ഞാൻ കൊടുക്കുന്നത് whiskes ആണ് പിന്നെ അതിന്റെ ഗ്രേവി ഉം. അതിന് kuzyappam ഉണ്ടോ. . വേറെ natural ഫുഡ് endhokke കൊടുക്കണം
Supper
🥰
നല്ലൊരു മെസ്സേജ് തന്നതിന് വളരെയധികം നന്ദി.
Thanks, aunty
Excellent Presentation Madam .
Thanks a lot madam for improving our knowledge by a wonderful explanation
Nice to you Dr Jerry🙏
Dear Dr.Jerry🥰
It's my New Channel,
Just Watch It!
Expecting your support 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
പൂച്ചകളെ കുറിച്ചുള്ള അറിവുകൾ ചേച്ചിയേകഴിഞ്ഞേഅരുഒള്ളു👍👍👍👍
അയ്യോ!
അങ്ങെനെയൊന്നും പറയല്ലേ🙏🙏
ഞാൻ ഈ വിഷയത്തിൽ ഒരു വിദ്യാർത്ഥി മാത്രം.
പിന്നെ ഒരു petlover ആണെന്നുള്ളത്തിലുള്ള അഭിമാനവും.
🙏🙏🙏
Sweet mam
🙏😻
പൂച്ചകളെക്കുറിച്ചുള്ള chanell അന്വേഷിച്ച് ഇവിടെ എത്തി 😍
ഉപകാരപ്പെടുമെന്ന് തോന്നിയോ🙏
@@NANDASPets തീർച്ചയായും
ഞാനും അങ്ങനെ എത്തിയ ആണ്.. very much usefull 👍👍👍
@@ankitamohd.nishaad5586 😊☺
ഇങ്ങനെ ഒരു ചാനൽ അന്വേഷിച്ചു കണ്ടെത്തി..🤗
ഒരുപാട് താങ്ക്സ് ചേച്ചി
Welcome Priya 😻🙏
Thankyou so much.... Paranjathil pakuthiyum puthiya ariv aayirunnu.🥰
Best
🙏🙏
വേറെ ലെവൽ പ്രസന്റേഷൻ ❤️
🙏😻
👍
🥰
Milk milk products
Chocolates
Alcohol
Onion garlic
Dog good
Bones ,thorns..etc. . ..
ഒന്നും കൊടുക്കാൻ പാടില്ല
ua-cam.com/video/-WwZd2YEufA/v-deo.html
valare upakaraprathamaya arivu.....
🥰
Thanks for your information.
Super അവതരണം...ഞങ്ങൾക്കും ഉണ്ട് ഒരു കുഞ്ഞു പൂച്ച... മീനു....ഞാൻ മീമൂ എന്ന് വിളിക്കും...എൻ്റെ കുസൃതി പെണ്ണ്..ഞാൻ എവിടെ ആണോ അവിടെ ആണ് അവള്.. കാലിൽ ചുറ്റി കളിക്കും...i love 💕 her...
Kure അറിവ് പുതിയതാണ് ..thank you mam
Convey my regards to Meenu,😻🥰
എനിക്കു 3 പൂച്ച കുഞ്ഞുങ്ങൾ ഉണ്ടാരുന്നു..3ഉം നല്ല ആക്റ്റീവ് ആരുന്നു.. ഇന്നലെ രാത്രി നോക്കിയപ്പോൾ ഒരു കുഞ്ഞു ശ്വാസം കിട്ടാൻ നന്നായിട്ടുണ്ട് struggle ചെയ്യുന്ന പോലെ തോന്നി.. കുറെ care ചെയ്തു ഒരു 12 മണി oke കഴിഞ്ഞപ്പോൾ മരിച്ചു എന്ത് പറ്റിയതാ???
ua-cam.com/video/JZAbf2ZP6vM/v-deo.html
Anikum engane undayi.swsasam adukan preshnamayi.marichu.bayankara sankadayi.manasil ninnu pokunnilla.3 months matre undayullu
Ok aunty
Thank you for your important & valuable information. I have a
Scottish breed cat, we are giving her (female) only the particular food i.e. ROYAL CANIN etc.
She is like our own child.
Happy Pet Parenting 👍😻
Dear friend,
It's my New Channel: 'Just Watch It!'
Expecting your valuable support 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Pwoli
Hi madam,
Ente 2 poocha kunjine innale thot vomiting anu.. 2 masam praayam ula kunj ano. Entha chyndenn paranju tarano? Plsss
ua-cam.com/video/4gUUyqrSVp0/v-deo.html
ഈ വീഡിയോ കാണുക.
Super vedio
🙏🙏😻
Super. It is so interesting and valuable
ഇതാണ് ചാനൽ തികച്ചും ഉപകാരപെടുന്ന വീഡിയോകൾ thanks
Nice to You ഇക്ക്രൂ 😻
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Thanku mam😊
Good vedio mam
😻🙏🙏
Thankyou for the information
സന്തോഷം🙏
Persian Poochakku chicken heart, chicken liver enniva vevichu kodikkaamo?
ഇടയ്ക്കൊക്കെ
ua-cam.com/video/Ys0eb4ARCi0/v-deo.html
Good presentation 💯❤️
Thank you🙏
Chechi crossed poochakallkku choru kodukkunnathill kuzappm undo
ua-cam.com/video/Ys25uVDm0Ms/v-deo.html
Egg,rice, pet Good, grass, fish kodukamo
ua-cam.com/video/psYs1QlswtY/v-deo.html
ua-cam.com/video/zlJhAG9nM4g/v-deo.html
ua-cam.com/video/U5Mq0RtxJ6o/v-deo.html
ua-cam.com/video/Ys0eb4ARCi0/v-deo.html
Good presentation
Spr presentation 😍😍😍🤩
Thank you madam
😻
1 month Catine vomiting and loose motion
Onnu solution paranju tharoooo?????
Ordalyte pet ഓരോ മണിക്കൂർ ഇടവിട്ട് കൊടുത്തുകൊണ്ടിരിക്കുക
വയറിളക്കവും ശർദ്ദിയും മൂലമുണ്ടാകുന്ന നിർജലീകരണം തടയാനും ക്ഷീണം അകറ്റാനും സഹായിക്കും.
രണ്ടുദിവസം കൊടുത്തിട്ടും കുറവില്ലെങ്കിൽ dr നെ കാണിക്കുമല്ലോ🙏
Ariyathe cheriyulli koduthu poyi kariyil ittath, athine predhirodhokan ulla entgelum kodukan paatumo
ഒരുപ്രാവശ്യം ചെറിയ ഉള്ളി തിന്നത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകണമെന്നില്ല. ഇനിയും കൊടുക്കാതിരിക്കുക.
സ്വയം ഉള്ളിപാത്രത്തിൽ നിന്നും കൈയ്യിട്ട് വാരിതിന്നുന്നുണ്ടെങ്കിൽ, അത് തടയാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക.
ഇപ്പോഴത്തെ അവസ്ഥയിൽ വയറിന് അസ്വസ്ഥത കാണിക്കുന്നുണ്ടെങ്കിൽ,
Digyton drops പ്രയത്തിനനുസരിച്ചുള്ള dose (മാത്രം) കൊടുക്കുക.
വിശദമായി മനസ്സിലാക്കാന്,
ഈ വിഡിയോ കാണുക.
ua-cam.com/video/wenTuqVBBds/v-deo.html
Ente poochene kadan poocha kadichu bodiyil pallinte valiya paadu und entha cheya
Dr നെ കാണിക്കൂ
Thanks for the information mam🥰💕
🥰
Excellent video with an excellent content. 😊
Thanks my boy🙏❤️
Animal's Dr.. Aano 👍✌️
അല്ല
@@NANDASPets 👌
എന്റെ ഏഴു പൂച്ചകൾക്കും ഇടയ്ക്കിടെ വയറിളക്കം ഛർദ്ദി എന്നിവ ഉണ്ടാകാറുണ്ട്. ഇനി പാൽ കൊടുക്കില്ല
Pakaram endhu kodukkum
Mam ente ഒരുകുഞ്ഞ് poocha three month old aanu. റോഡിൽ ഇറങ്ങി വണ്ടി തട്ടി ലെഫ്റ്റ് leg paralyse aayi. Vet hospital കൊണ്ടുപോയി.medicinevokke തന്നുneurobion സിറപ്പ് കൊടുകുണ്ട്. മസ്സാജ് ചെയ്യാൻ പറഞ്ഞു.അവള് പഴയപോലെ ആകുമോ.ഡോക്ടർ.
തീർച്ചയായും, ഡോക്ടര് നിർദ്ദേശിച്ചപോലെ ചെയ്യൂ, energy food കൊടുക്കൂ,
ua-cam.com/video/gvn8LJbpYWQ/v-deo.htmlsi=UnKDeVQY_ZDNPTDL
പൂച്ചകൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണം എന്താണ് എന്ന് ഒന്നു പറയാവോ please 🥺
ua-cam.com/video/ICXgEEaIDx8/v-deo.html
Thank you
Catin chor kidukkan pattumo madam?
Goat gold kmr nu vachaal goat milk powder aano, kappa chips kudukaamo🙄
Goat gold powder
ua-cam.com/video/at8gSc7t8bE/v-deo.htmlsi=9qoUGZaUlBU-HUkh
Thank you for information yente cat kunjil milk kudichirunnu ippo ava kudikkarilla
Aunty thank you 👍
😻
വൈശാഖ് 🥰
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
❤️❤️😘
Ente pocha njn thinnan vecha Laddu eduth kayichuu Enthellum kuyapam undavoo plzz reply mam 😢❤
Digyton syrup അര ml കൊടുക്കുക.
പിന്നെ ലഡു കൊടുക്കുന്നത് ഒരു ശീലമാക്കാതിരിക്കുക
@@NANDASPets tysm 🥰❤️
ഹായ്.. ചേച്ചി ചേച്ചിയുടെ വീഡിയോ ഇപ്പൊ അടുത്താണ് കാണാൻ തുടങ്ങിയദ് നല്ല അവതരണം. 😍 എന്റെ വീട്ടിൽ 2 മാസം പ്രായമുള്ള ഒരു പെർഷ്യൻ പൂച്ചക്കുന്നുണ്ട് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചേച്ചിക്ക് വിളിക്കാമോ.. ഫോൺ നമ്പർ തരുമോ..
അപ്പോള്‍ വീഡിയോ മുഴുവനായും കാണാറില്ലേ!!!?!!
എല്ലാ video സിലും number ഇട്ടിട്ടുണ്ട്
Valare nalla arivukal othiri ishttayi
Anneyum support cheyyuto
🥰🥰
Sure
royal canin maati meo aaki... pakshe kurache kazhikkunnullooo...
രണ്ടും കുടി mix ചെയ്ത് കൊടുക്കൂ..
മൂന്നിലൊന്ന് MeO ബാക്കി RC
എന്റെ വീട്ടിൽ 6 പൂച്ചകൾ ഉണ്ട്. അതിൽ 2 പേര് കുഞ്ഞുങ്ങൾ ആണ്. പൂച്ചക്ക് എന്തൊക്കെ കൊടുത്തുകൂടാ എന്ന് പറഞ്ഞു തന്നു. പക്ഷേ എന്തൊക്കെ കൊടുക്കാം എന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങൾ ക്ക് കൂടെക്കൂടെ വയർ ഇളക്കം ഉണ്ടാകുന്നു. വാങ്ങുന്ന മീനിന്റെ വേസ്റ്റ് ഈ 6 പേർക്കും കൂടിയാണ് കൊടുക്കുന്നത്. പച്ചമീന്റെ വേസ്റ്റ് ആണോ ഇളക്കത്തിനു കാരണം. മറുപടി തരുമോ mom.
പച്ചമീൻ വൃത്തിയാക്കി മഞ്ഞൾപൊടി മാത്രം ഇട്ട് വേവിച്ചു കൊടുക്കൂ.
@@NANDASPets 🙏🙏താങ്ക്സ് മാം
പൂച്ച കുഞ്ഞുങ്ങൾക്ക് എത്ര മാസം വരെയാണ് പാല് കൊടുക്കേണ്ടത്
Watch our next video, to be uploaded by 5am today
Anta poochaku appozum bhayankara karachilanu vaaya pootaatha karachilanu ath anthenkilum asungam undayittano(1vayassaya male)aanu pls reply...............
ua-cam.com/video/4i7Xek0J738/v-deo.html
ua-cam.com/video/JWCoX7rhPK4/v-deo.html
ua-cam.com/video/-a4cXdWzsoo/v-deo.html
എന്റെ കൈയിൽ വലിയ കാശ് ഇല്ല.എനിക്ക് ജീവനാണ് പൂച്ചയെ
കാശില്ലാതെ എങ്ങനെ പൂച്ചയ്ക്ക് ഫുഡ്, suppliments ഒക്കേം കൊടുക്കും🤔
അതിന് എന്തേലും രോഗം വന്നാൽ ഹോസ്പിറ്റൽ expense എങ്ങനെ meet ചെയ്യും?
മാസാമാസം deworming,
Vaccination(one shot may cause less than 750 rupees) എങ്ങനെ ചെയ്യും.?
ഇതൊക്കെ പറ്റുമെങ്കിൽ മാത്രം പൂച്ചയെ വളർത്തിയാൽ മതി.
ഒരു ഇഷ്ടത്തിന്റെ പുറത്ത് ചാടിപ്പുറപ്പെട്ടിട്ട്, ആ പാവം മിണ്ടാപ്രാണിയെ കഷ്ടത്തിലാക്കരുത്.
Poochaye jeevan anengil nadan cat nem valartham.cat ne ishtamulla ellarkum nadanum Persian um ennonnumilla .
Thanks👍
Dry friend 52
Catin fishinte koode chor kodukkavo?
ua-cam.com/video/zlJhAG9nM4g/v-deo.html
എന്റെ പൂച്ച പാല് kudikkarullu .vellam kudikkilla. Enth cheyyum onn paranjutharaamo
വെള്ളം കുടിപ്പിക്കാനുള്ള tricks എന്ന വീഡിയോ കാണൂ
Super
Veari
God
Video
നമ്മളുടെ പൂച്ച കാണാണ്ടായാൽ എന്ത് ചെയ്യും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 plz എന്തിക്കിലും ഒരു മാർഗം പറയാമോ plz ഡോക്ടർ
Plz reply
I'm not a doctor.
സ്വാഭാവികമായി cats പോയാൽ തിരിച്ചുവരാറുള്ളതാണ്.അതിനുള്ള ഒരു gps സംവിധാനം inbuild ആയി അവരിൽ തന്നെയുണ്ട്.
കൂടുതലറിയാൻ
"പൂച്ചകളെക്കുറിച് നിങ്ങൾ ഇതുവരെ അറിയാത്ത കാര്യങ്ങൾ"എന്ന വീഡിയോ കാണു
Inn yenikk 2 poocha kunjine kitti thalla poochaye kaanunnilla poocha nadakkan aayittilla njaj enth food kodukkum milk 🍼kodukkan patto vare vayi illa purath ninn food medikkan cash illa pashu paal kodukkamo please reply
ua-cam.com/video/uCBy5a-tlWU/v-deo.html
കോഴി മുട്ട കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ua-cam.com/video/psYs1QlswtY/v-deo.html
Ma'am പൂച്ചക്ക് rabies undonn ariyaan ngananu.. plz rply?.... mutta kodth nokiyal mathiyo.. njn first kodthpm cheroyae. Orkkanichu
ua-cam.com/video/AAgMHla-UKY/v-deo.html
Yande cat tongnilkunu yendum kaykunil
@@lallu3565 hospitalil kaanikkedaa
Pakshe njangada poocha paalu kure kudikkarundu he likes milk
പാൽ പൂച്ചകളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും
Thank you
🙏😻
പച്ച മീൻ കൊടുക്കാമോ
അമോണിയ കലർന്നതല്ലെന്ന് ഉറപ്പാക്കണം.
എന്തായാലും വേവിച്ചു കൊടുക്കുന്നതാണ് safe
hlo
poochakk milk powder vellathil kalakki kodukkan pattumo
Goat Gold KMR തിളപ്പിച്ചാറിയ വെള്ളത്തിൽ kalakkikodukkuk.
സാധാരണ milk അല്ല
പാല് കൊടുക്കരുത്ന്നോ??? !!!
Tnx🥰
🙏🥰
Madam,
14 days cat ,reach our home two days before ,now we are facing one problem cat not latering. Please give some advice otherwise give your no we will contact you
Feed with Bepar's Lactol
Valaray nalla arivu..... thanks mam
ചോറ് കൊടുക്കാമോ
ua-cam.com/video/zlJhAG9nM4g/v-deo.html
പൂച്ച നാടനായാലും പേർഷ്യനായാലും കടുത്ത മാംസഭോജികളാണ്.
അതിനാനുസരിച്ച ഫുഡ് കൊടുക്കൂ
എന്റെ പൂച്ചക്ക് ഒരു വയസ്സ് ആയിട്ടില്ല അവനു ഏറ്റവും ഇഷ്ട്ടം പച്ച അയില മീൻ ആണ് മത്തി കഴി ക്കാറില്ല പാല് ഒത്തിരി ഇഷ്ട്ടം ആണ് അവനു പാല് കൊടുക്കാൻ പാടില്ല എന്ന് അറിയുന്നത് ആദ്യമായിട്ടാണ്... പാല് എടുക്കുമ്പോൾ അവൻ അരികിൽ വരും കൊടുക്കാതെ ഇരുന്നാൽ അവനു സങ്കടം ആകുമോ
ua-cam.com/video/Ys0eb4ARCi0/v-deo.html
അവനെ ആരോഗ്യത്തോടെ വളർത്താൻ ആഗ്രഹിക്കുന്നെങ്കിൽ,
ഈ വീഡിയോ കാണുക, അതിൽ പറയുന്ന കാര്യങ്ങള് follow ചെയ്യുക
nadan catin nammal undakkunna food kodthoode?appo ulli itt vech kodutha kuzhappamillallo....ell koduthalum problemillalloo
തീർച്ചയായും പ്രോബ്ലെം ഉണ്ട്.
ua-cam.com/video/-WwZd2YEufA/v-deo.html
ua-cam.com/video/Va68X0D4vN0/v-deo.html
ua-cam.com/video/2IdKVMXZGgI/v-deo.html
രണ്ടു പൂച്ചയെ വളർത്തുന്നുണ്ടോ അവർ കൂടുതലും തൈര് കൂട്ടിയുള്ള ഭക്ഷണമാണ് കഴിക്കുന്നത് പിന്നെ മീനിൻറെ വേസ്റ്റ് കഴിക്കാറുണ്ട് രണ്ട് ദിവസമായിട്ട് അപ്പിയിടുന്നത് ലൂസ് ആയിട്ടാണ് പോകുന്നതായി എന്താണ് ചെയ്യേണ്ടത് അങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ട് വളരെ സന്തോഷമായി വളരെ നന്ദിയുണ്ട് താങ്ക്യൂ
ua-cam.com/video/Va68X0D4vN0/v-deo.html
നാടൻ പൂച്ച നല്ലവണ്ണം ഇണങ്ങിയിരുന്നു. രാത്രിയിലൊക്കെ എൻ്റെ കൂടെ ആയിരുന്നു കിടക്കാറ്.. ഇപ്പോ ആൾ വീട്ടിലേക്ക് അങ്ങനെ വരാർ ഇല്ല. Food കഴിക്കാൻ മാത്രേ വരൂ.. എന്താ ചെയ്യാ? അവള് വീട്ടിലേക്ക് വരാത്തത് കൊണ്ട് ഭയങ്കര സങ്കടം ആണ്
ua-cam.com/video/n3mL_Ev4wsc/v-deo.html
Maam fridgil vecha food kodukanthinu kuzhapam indo
തീർച്ചയായും ഉണ്ട്.
ua-cam.com/video/Ys0eb4ARCi0/v-deo.html
Ente kayyil 2 month aaya kunjanu ullath.palinodu vallatha aarthi kanikunnu.njan nallapole vellam cherth ennu kurachu koduthu poyi.prblm aavumo.plz reply
കൊടുക്കാതിരിക്കുന്നതാണ് ആരോഗ്യകരം.
ua-cam.com/video/gZoZ5m3qfG8/v-deo.html
Karivad meen kodukkamo? Our cat give birth yesterday night today morning i saw 3 kitten, so much hour later the birth cat don't come to the kitten our cat is so old. So pls make a video 😔
Tea Kodukkamo ?
ഇത്തിരി മിച്ചർ കൂടി എന്ന് ചോദിച്ചില്ലല്ലോ🙏🙏
എന്റെ സുഹൃത്തേ,
പൂച്ചകൾ നാടനായാലും പേർഷ്യനായാലും മാംസഭോജികളാണ്.
അതിനുതകുന്ന രീതിയിലുള്ള ഫുഡ് കൊടുക്കൂ.
ua-cam.com/video/-WwZd2YEufA/v-deo.html
Turmeric powder ita vellam koduthal problem indo
ua-cam.com/video/56SOSi-eKBk/v-deo.html
തുടർച്ചയായി കൊടുത്താൽ അസ്വസ്ഥതകൾ ഉണ്ടാകാം
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Mam നമ്മുടെ വീട്ടിലെ പൂച്ച നാടൻ പൂച്ചയാണ്..മൂന്നു ദിവസമായി ഒന്നും കഴിക്കുന്നില്ല. നല്ലക്ഷീണം തല പൊക്കുന്നേയില്ല.. എന്താ ചെയ്യാ.. ഒരു ചോക്ലേറ്റ് തിന്നിരുന്നു.. ഈ വിഡിയോയിൽ കണ്ടു chocolate തിന്നാൻ പാടില്ല എന്ന്.. ഇനി എന്താ ചെയ്യാ പ്ലീസ് mam reply തരണേ...
Digyton syrup പ്രായതിനാനുസരിച്ച ഡോസ് കൊടുക്കൂ
ORS തുടർച്ചയായി കൊടുക്കൂ.
കുറവില്ലേൽ VET നെ കാണിക്കൂ PLZ
ua-cam.com/video/JqBhOXFHXVs/v-deo.html
Hello medam poocha kunju undayit 1month aayi ipo blood poyi vayatteennu ennit athinu eneettu nadakkan pattunnillla vayarake veerthu irikkunnu oru solution please medam njn onnu randu video yil choichirunnu
പർവോ ആകാം, എത്രയും വഗത്തിൽ ഒരു vet നെ കാണിക്കൂ.
ua-cam.com/video/8WfghgKbNMU/v-deo.html
എന്തൊക്കെയാണ് പൂച്ചകൾക്ക് കൊടുക്കേണ്ട ഭക്ഷണം
ua-cam.com/video/fnJaYQS-qWA/v-deo.html
Njan ente poochakk unakka meen choril koottikkodukkum . upp ulla food eppazhum koduthal enthenkilum problem varo?
ua-cam.com/video/yG938O5KrIc/v-deo.html
Madam njan ente poochakku morning milk kodukkum. Njan oru vet docterinode chodichapol pandey kodukkunathanenkil kozyapamila ennu parnjnu. But google okkey milk avoid cheyanamenu aanu. What should I do. Pinney noon njan rice and fish curry kodukkum. Fish curryil onion arachitund. Ath kozhapamundo. Nalla cat food entha. Oru 6 months aayi entey poocha onion, milk, garlic, bones okkey kazhikunnund will she die😰. Now she is pregnant also. Any problem will be happened to her kittens?
Better avoid garlic and all.
Watch video:
"TOXIC FOODS TO CATS"
@@NANDASPets Ok madam,
Now I am giving meo cat food
Ente cat onnum kazhikunnilla... apo velichenna choril kurach ozhichu koduth apo kazhikunnund.. ith nallathano?
ua-cam.com/video/bKJmpDp2izw/v-deo.htmlsi=GGfog9QRoAMDAQyq
Enta poocha idakk shardhikkunnund . Meenokke thinnum . Rest okke idukkunund male ahn entha cheyyanda
ua-cam.com/video/Ku9WQQozhr0/v-deo.html
Veettil oru kochu cat und..ath veettile dog nte milk kudikkunnud..enthegilum problem undoo.ariyunnvar onnu parayuvo.. madam comments kaanuvanel oru rply tharuvo
സ്ഥിരമായി കൊടുത്താൽ ദഹനക്കേട് ഉണ്ടാക്കാം.
ഇടക്ക് ഇത്തിരി കൊടുത്താൽ ok പി
@@NANDASPets Thanks
Thank You so much for this valuable information🥰🙏🏻
നമ്മുടെ പുതിയ ചാനൽ കാണാൻ മറക്കരുത് 🙏🙏 ഒപ്പം subscribe & Share ചെയ്യുവാനും 🙏🙏🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Thanks ♥️
🥰
ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
ua-cam.com/channels/1y2sAwMIsMiMzGyxlyCXRw.html
Thanks Madam.😊😊
എപ്പോഴും സപ്പോർട്ട് ഉണ്ടാകണം 🙏😻
Nice video 👌
Thanks 🙏😻
Egg white kodkinnel problem indo?
പൂച്ചയ്ക്ക് മുട്ട കൊടുക്കാമോ?
എന്ന വീഡിയോ ഒന്ന് കാണൂ
Mam ente poocha pathram kazhukiya soap water kudichu..ippo theere vayya....entanu cheyyendath
ഒരു vet നെ കാണിക്കൂ