BELIVIRULUM AMAITHONALLAH|Moyin kutti Vaidhyar|Bappu Koottil|Salviyasaj

Поділитися
Вставка
  • Опубліковано 10 вер 2024
  • ബെളിവിരുളും അമയ്ത്തോനള്ളാ (Mappila traditional song)
    രചന : മോയിൻ കുട്ടി വൈദ്യർ
    സംഗീതം : ബാപ്പു കൂട്ടിൽ
    ആലാപനം : സാൽവിയസാജ്
    Voice : FX Media നാദാപുരം
    Camera : ഉണ്ണി കാരുണ്യം
    മാപ്പിള മഹാ കവി മർഹൂം മോയിൻ കുട്ടി വൈദ്യരുടെ ബദർ ഖിസ്സയിൽ നിന്നെടുത്ത വരികൾ ഇശൽ : ആടും ഉടനെ ഒപ്പന മുറുക്കം
    ബെളിവിരുളും അമയ്‌ത്തോനള്ളാ
    ബഗുത്ത്‌ നാസിൽ ചിലരേദില്ല
    മള മാക്കിയാൻ ഹരീറ് പോലെ മസ്സൽ സ്വിദ്ധീഖിൻ മനസ്സ് പോലെ
    മനദബൂബക്കറുടെ ബിദമൊളി യുഗമ
    തനമുടെ ഇബ്രാഹിം നബിയുടെ തരമാ(2)
    നിനവവർ സമാനിലെ ഉലകരിൽ മയമാ
    തേടി പൊറുക്കൽ കൊണ്ടവർകൾക്കെല്ലാം
    (ബെളിവിരുളും അമയ്‌ത്തോനള്ളാ....)
    അളവിൽ മാന്തർ ചിലർ മനത
    അയം ഹജർ പോൽ അതി ശദീദാ...
    മൊളിവാനെപ്പോലുമർ മനം പോൽ
    മൊളിന്ദ് ത്വാഹായെനും ഫാറൂഖിൻ(2)
    ഉമൈമൊളി നബി നൂഹ് മുറ്സലിന്നുരയാം സമനതിൽ ഫരനിലെ അവർ ദുആ മൊളിയാം
    ശിമയിലെ സഹലരിൽ ഇസ്ലാമിന്നൊശിയാം
    ആകെ ഹലാക്ക് കൊണ്ടിരന്തതു പോൽ...
    പുകൾ പെറ്റോവറ് നബിയുള്ളാ താൻ
    പൊലിവർ സിദ്ധീഖുരയ്യെടുത്താർ..
    സകലോരിന്നും ഫിദിയത്തിനാ തരം പോലെടുത്തയത്ത് നൈനാർ(2)
    അവർഗളിൽ മുതലുകൾ കശിയാതെ ചിലരാം
    നബിയുടെ കരുണയാൽ ബിടുത്തിടെ അമറാൽ
    ബിവരമതനകമേ ഫിദിയത്തിൻ ഖബറാ
    എല്ലാം ചുരുക്കിനാൻ മോളിന്ദ് വിടാ
    ജികത്തറബ്ബാസവരും കൂടാ ചിറയിൽ മീമും ദുയം ഫേർഗളാ
    മഹ്മൂദാരെ ഹള്റത്തിലെ
    ബരുത്തി തൂദർ ഉരത്ത് അമ്മിലെ(2)
    ചദുർപതും ഇസ്‌നപേർ അവർകളെ തെണ്ടം
    മുതലുമേ തരണമേ ബിടുവതിനെണ്ടും
    അതിനവർ നബിയോട് ജവാബുരത്തൊണ്ടും
    ഇല്ലാ എനൈ വക്കൽ കനി മകനെ..
    (ബെളിവിരുളും അമയ്‌ത്തോനള്ളാ.....)
    • BELIVIRULUM AMAITHONAL...

КОМЕНТАРІ • 89