Salviyasaj
Salviyasaj
  • 15
  • 48 195
KALITHOZHUTHIL PIRANNAVANE|COVER SONG BY SALVIYASAJ 🎄HAPPY CHRISTMAS 🎄
കാലിത്തൊഴുത്തിൽ പിറന്നവനേ.
Cover Song by Salviyasaj
ചിത്രം: സായൂജ്യം
രചന: യൂസഫലി കേച്ചേരി
സംഗീതം : കെ ജെ ജോയ്
Original song sung by: പി സുശീല
ആ...
കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
കരളിലെ ചോരയാൽ
പാരിന്റെ പാപങ്ങൾ
കഴുകികളഞ്ഞവനേ
അടിയങ്ങൾ നിൻനാമം വാഴ്ത്തീടുന്നു
ഹല്ലേലൂയാ ഹല്ലേലൂയാ
കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
കനിവിൻ കടലേ അറിവിൻ പൊരുളേ
ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ
നിൻ മുന്നിൽ വന്നിതാ നില്പൂ ഞങ്ങൾ
ഹല്ലേലൂയാ ഹല്ലേലൂയാ
കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
ആ‍...
ഉലകിൻ ഉയിരായ് മനസ്സിൽ മധുവായ്
ഉണരൂ ഉണരൂ മണിവിളക്കേ
കർത്താവേ കനിയൂ നീ യേശുനാഥാ
ഹല്ലേലൂയാ ഹല്ലേലൂയാ
കാലിത്തൊഴുത്തിൽ പിറന്നവനേ
കരുണ നിറഞ്ഞവനേ
Переглядів: 164

Відео

*'വീണാപാണിനി'*|Salviyasaj
Переглядів 4353 місяці тому
*'വീണാപാണിനി' Cover song by Salviyasaj Lyrics:Sreemoolanagaram Vijayan Music: Vidhyadharan master Film:Ente gramam Original song sung by:Vani Jayaram #vanijayaram #malayalamoldsongs #saraswati #navratri
Aakashathil orambiliyano|Cover song by Salviyasaj
Переглядів 4,8 тис.3 місяці тому
ആകാശത്തിലൊരമ്പിളിയാണോ Lyrics, Music: Abu Siyad Singer:Saliyasaj #madeena #makka #devotionalsong #muhammednabi
|THIRUVONA PULARITHAN|Onam cover song by Salviyasaj|
Переглядів 3,3 тис.4 місяці тому
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ........... 'തിരുവോണ പുലരിതൻ' Cover song by Salviyasaj Lyricist:Sreekumaran Thambi Music:Arjunan Master Film:Thiruvonam
'ഗണനാഥാ'| ഗണപതി ഭക്തിഗാനം|സാൽവിയസാജ്
Переглядів 11 тис.4 місяці тому
'ഗണനാഥാ' അരിയൂറ മഹാഗണപതി ഗുഹാക്ഷേത്ര ഭക്തിഗാനം 𝐋𝐲𝐫𝐢𝐜𝐢𝐬𝐭:𝐑𝐚𝐣𝐞𝐞𝐯𝐚𝐧 𝐌𝐚𝐧𝐚𝐤𝐤𝐮𝐧𝐢 𝐌𝐮𝐬𝐢𝐜:𝐀𝐣𝐢𝐭𝐡 𝐊𝐮𝐦𝐚𝐫 𝐒𝐢𝐧𝐠𝐞𝐫:𝐒𝐚𝐥𝐯𝐢𝐲𝐚𝐬𝐚𝐣 𝐏𝐫𝐨𝐠𝐫𝐚𝐦𝐦𝐢𝐧𝐠:𝐀𝐝𝐚𝐫𝐬𝐡 𝐉𝐚𝐲𝐚𝐫𝐚𝐣𝐚𝐧 𝐌𝐢𝐱𝐢𝐧𝐠:𝐅𝐗 𝐌𝐞𝐝𝐢𝐚 𝐍𝐚𝐝𝐚𝐩𝐮𝐫𝐚𝐦 𝐂𝐚𝐦𝐞𝐫𝐚:𝐑𝐚𝐣𝐞𝐞𝐬𝐡 𝐂𝐥𝐚𝐬𝐬𝐢𝐜 #ganapathidevotionalsongs #ariyooramahaganapathitemple #devotionalsongmalayalam #salviyasmedia
മഴമുകിലൊളി വർണ്ണൻ | COVER SONG BY SALVIYASAJ
Переглядів 7 тис.4 місяці тому
മഴമുകിലൊളി വർണ്ണൻ Cover song by Salviyasaj ശ്രീ കൃഷ്ണ ജയന്തി ആശംസകൾ🙏🙏 Lyrics : P Bhaskaran Music : A T Ummar Singer : S Janaki Cover Song done by : Salviyasaj ua-cam.com/video/QxJMb-l1Nd4/v-deo.htmlsi=wkHRxyX1ItwZ1ltc ua-cam.com/video/Ltfh45wss_w/v-deo.htmlsi=artpUnVOEjRSrqdz ua-cam.com/video/3CzWfFI7Pzo/v-deo.htmlsi=Wnn1MPgv6iEscHw0
BELIVIRULUM AMAITHONALLAH|Moyin kutti Vaidhyar|Bappu Koottil|Salviyasaj
Переглядів 14 тис.5 місяців тому
ബെളിവിരുളും അമയ്ത്തോനള്ളാ (Mappila traditional song) രചന : മോയിൻ കുട്ടി വൈദ്യർ സംഗീതം : ബാപ്പു കൂട്ടിൽ ആലാപനം : സാൽവിയസാജ് Voice : FX Media നാദാപുരം Camera : ഉണ്ണി കാരുണ്യം മാപ്പിള മഹാ കവി മർഹൂം മോയിൻ കുട്ടി വൈദ്യരുടെ ബദർ ഖിസ്സയിൽ നിന്നെടുത്ത വരികൾ ഇശൽ : ആടും ഉടനെ ഒപ്പന മുറുക്കം ബെളിവിരുളും അമയ്‌ത്തോനള്ളാ ബഗുത്ത്‌ നാസിൽ ചിലരേദില്ല മള മാക്കിയാൻ ഹരീറ് പോലെ മസ്സൽ സ്വിദ്ധീഖിൻ മനസ്സ് പോലെ മനദബൂബക്കറ...
മധുവൂറും ബലി പെരുന്നാൾ ഗാനം|മൂവന്തി മാനത്തതാ..|Cover song sung by Salviyasaj
Переглядів 4,2 тис.6 місяців тому
മധുവൂറും ബലി പെരുന്നാൾ ഗാനം | മൂവന്തി മാനത്തതാ..| Cover song sung by Salviyasaj | Lyrics by Bappu Velipparamb | Music by Samad Parappur
Ponmeri Siva Temple Devotional song|Salviyasaj|Rajeevan Manakkuni|Ajith Kumar
Переглядів 1,2 тис.7 місяців тому
Ponmeri Siva Temple Devotional song🙏🙏|Salviyasaj|Rajeevan Manakkuni|Ajith Kumar Lyricist: Rajeevan Manakkuni Music:Ajith Kumar Singer: Salviyasaj Keys and Programming:Adarsh Jayarajan Flute:Jayarajan Mananthavady Tabla: Shaji Ragatharang Edakka: Kalamandalam Yedu Krishna Mixing and Mastering:Adarsh Jayarajan Please Share and Subscribe 🙏🙏
Happy Vishu|kanikanum neram|Cover song by Salviyasaj
Переглядів 1328 місяців тому
Happy Vishu|kanikanum neram|Cover song by Salviyasaj
പെരുന്നാളാശംസകൾ| Cheriya perunnal vannallo Cover song by Salviyasaj
Переглядів 4849 місяців тому
Cheriya perunnal vannallo Cover song by Salviyasaj Performed by Salviyasaj, Devananda Ranjith,Krishnendhu
പിഞ്ചോമനകളുടെ തകർപ്പൻ ഒപ്പന @Vadakara Sahodaya Kids Fest
Переглядів 12711 місяців тому
പിഞ്ചോമനകളുടെ തകർപ്പൻ ഒപ്പന @Vadakara Sahodaya Kids Fest Amrutha Public School ,Vadakara
പൈതലാം യേശുവേ , Christian devotional song by Salviyasaj
Переглядів 779Рік тому
Please share and subscribe 🙏

КОМЕНТАРІ