പൊന്നുമോളെ സൂപ്പർ ദൈവം മോളെ അനുഗ്രഹിക്കട്ടെ മോളുടെ ഇങ്ങനെയുള്ള പാട്ടുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. വർഗീയത വിളമ്പുന്നവർക് ഇതൊരു പ്രചോതനാമകട്ടെ.
അർപ്പണ മോൾ പേര് പോലെ ജനങ്ങളിലേക്ക് അർപ്പിക്കുക തന്നെയായിരുന്നു ... ദൈവം മോളെയും കുടുംബത്തെയും പരിപൂർ മായി സ്വീകരിക്കട്ടെ ... ഐശ്വര്യം പ്രാ ദാനം ചെയ്യട്ടെ ... ❤
നമ്മുടെ മലയാള നാടിൻ്റെ ഒരു മഹിമ. ഇതാണ് പാട്ട് എത് എന്നല്ല പാടുന്നത് ആര് എന്നും അല്ല എല്ലാവരും അത് ഉൾകൊള്ളുന്നു എന്ന ഒരുമനസ്...അതാണ് കേരളം....അതിനിങ്ങനെ മുന്നോട്ട് പോകും...
ഞങ്ങളും മുസ്ലിമീങ്ങളും കൂടി പാടില്ല മകളെ ഇത്രയും നന്നായി മോൾക്ക് അള്ള തന്നൊരു കൈമുതലാണ് ❤❤ നിറഞ്ഞു ഷോ ലഭിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤👌🏽❤
Nalla mol ucharanam നന്നായി പാടി അല്ലാഹു എന്ന namam നന്നായി മോളെ അല്ലാഹു anugrahikatte
കരുണാനിധിയായ നാഥാ
ഈ കുഞ്ഞു മോളെ അനുഗ്രഹിക്കേണമേ 🤲
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
Ameen
ആമീൻ
Dedication അതാണ് ഈ പാട്ടിൽ ഈ മോളു നമ്മെ പഠിപ്പിച്ചത്, അല്ലാഹ് അനുഗ്രഹിക്കട്ടെ
ആമീൻ
അപർണ മോളെ അവർണനീയം പ്രതേകിച്ചും അറബി ഉച്ചാരണ മികവ് മോൾക്കും കുടുംബംഗാൾക്കും എല്ലാ വിധ ആശംസകൾ 💐💐💐💐
❤❤❤❤❤❤❤❤😂
വെറൈറ്റി ശബ്ദം.❤
മോൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടാ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹👍👍👍👍👍👍🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👈👈👈
മോളെ പടച്ചവന്റെ അനുഗ്രഹം എന്നും മോൾക്കും കുടുംബത്തിനും ലഭിക്കട്ടെ 🤲🤝❤️❤️❤️
മാഷാ അള്ളാ, ഈ മോൾക്ക് ജീവിതത്തി ൽ,, കൈ റും വർക്കത്തും,,, ആ ആരോഗ്യവും ഹാഫിയതു മുള്ള തീര്ഗായുസ്സും,,, നൽകി അനുഗ്രഹിക്കണെഅ ള്ളാ
ഭാഗ്യം ലഭിച്ച കുട്ടിയാണ് നല്ല ഉയച്ചയുണ്ടാക്കും പാടുന്നതിൽ തന്നെ നല്ല അർത്ഥമുണ്ട് മാതാപിതാക്കൾക്ക് നല്ല പുണ്യം ചെയ്ത ഭാഗ്യം ഉണ്ട് 👍👌
👍👍👍👍👍
മോൾ നല്ല അക്ഷരശുദ്ധിയിലും ഈണത്തിലും പാടി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😊 😊 😊 🎉🎉🎉
സൂപ്പർ മോളെ സൂപ്പർ മോളുടെ മാതാപിതാക്കൾക്ക് വളരെ വളരെ അഭിനന്ദനങ്ങളും
എന്തു നല്ല ഉച്ചാരണത്തിലാണ് മോൾ പാടിയത് --സൂപ്പർആയിട്ടുണ്ട് ssssssuperrrrrrr
അർത്ഥ സമ്പുഷ്ടമായ ഗാനം സുന്ദരമായ ആലാപനം, ഹൃദയം
പൊന്നുമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹
മോളുടെ അർത്തവത്തായ പാട്ടിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ഭാവിയിൽ നല്ല ഉയരങ്ങളിൽ എത്താൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
അപർണക്കുട്ടി പൊളിച്ചു ട്ടോ, ആയിരമായിരം അഭിനന്ദനങ്ങൾ മോളു
- അറബി അക്ഷര ഉച്ചാരണം അതി മനോഹരം മോൾ ഉയരങ്ങളിൽ എത്തട്ടേ
നല്ല നല്ല അക്ഷരശുദ്ധിയോടു കൂടി മോള് പാടി ഖുർആനിന്റെ അമാനുഷികത നിറഞ്ഞുനിൽക്കുന്ന അതിസുന്ദരമായ ഗാനം മോൾക്ക് അഭിനന്ദനങ്ങൾ
പൊന്നുമോളെ സൂപ്പർ ദൈവം മോളെ അനുഗ്രഹിക്കട്ടെ മോളുടെ ഇങ്ങനെയുള്ള പാട്ടുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ. വർഗീയത വിളമ്പുന്നവർക് ഇതൊരു പ്രചോതനാമകട്ടെ.
❤❤ ആമീൻ
സൂപ്പർ 👍👍👍👍🌹🌹❄️❄️
അർപ്പണ മോൾ പേര് പോലെ ജനങ്ങളിലേക്ക് അർപ്പിക്കുക തന്നെയായിരുന്നു ...
ദൈവം മോളെയും കുടുംബത്തെയും പരിപൂർ മായി സ്വീകരിക്കട്ടെ ...
ഐശ്വര്യം പ്രാ ദാനം ചെയ്യട്ടെ ...
❤
അർപണ എന്നല്ല അപർണ എന്നാണ് പേര്
അൽഹംദുലില്ലാ
നന്നായി പാടിയ കുഞ്ഞുമോൾക്ക് അഭിനന്ദനങ്ങൾ
മിടുക്കി എന്ത് ലളിതമായി പാടുന്നു... അള്ളാഹുവേ ഈ മോളെയും കുടുംബത്തെയും ഖുർആൻ വെളിച്ചം കൊണ്ട് അനുഗ്രഹിക്കണേ 🤲🤲🤲
ഖുർആനിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ മോളേയും, കുടുംബത്തേയും, അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
Ameen yarab
വരികൾ ഖുറാനിന്റെ വചനങ്ങൾ ആകുമ്പോൾ ❤❤❤
Ameen
നമ്മുടെ മലയാള നാടിൻ്റെ ഒരു മഹിമ. ഇതാണ് പാട്ട് എത് എന്നല്ല പാടുന്നത് ആര് എന്നും അല്ല എല്ലാവരും അത് ഉൾകൊള്ളുന്നു എന്ന ഒരുമനസ്...അതാണ് കേരളം....അതിനിങ്ങനെ മുന്നോട്ട് പോകും...
ഈ പാട്ട് എത്രവട്ടം ❤കേട്ടു. തകർത്തു. സൂപ്പർ🎉
മാഷാ അല്ലാഹ് .മനോഹരം അതി മനോഹരം❤❤
നന്നായി പാടി... അഭിനന്ദനങ്ങൾ ❤
മക്കൾക്ക് അരൊഹൃമുളള തീർകായിസിനും സതേഷമുളള ജീവിതം വിജയവും ഐശ്വര്യവും നിറഞ്ഞ ജീവിതം കൊടുക്കണേ അള്ളാ അമിൻ അമിൻ അമീൻ ❤ മോളെ അടിപൊളി ❤❤❤
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ഒന്നും മനസ്സിലായില്ല സാർ 😮
നീ മലയാളിയാണോ?
സന്തോഷായി മോളേ. അള്ളാഹു അനുഗ്രഹിക്കട്ടെ
👍👍👍👍
റംല ബീഗം പാടും പോലെ. മോൾക് എല്ലാവിധ ആശംസകളും നേരുന്നു
ഉമ്മ എന്ന കഥാ പ്രസംഗം കേൾക്കുക
നിങ്ങൾ പറഞ്ഞത് പോലെ യുള്ള സൗണ്ട്
നന്നായി പാടിയ മോൾക് എല്ലാ അഭിനന്ദനം നേരുന്നു
Super....molu...
മോളൂ സ്
ആയിരമായി രം അഭിനന്ദനങ്ങൾ
മക്കളെ വളർത്തുമ്പോൾ ഇങ്ങനെ മക്കളെ വളർത്തണം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ മനുഷ്യനായി കാണണം വിശ്വാസം അത് അവനവന്റെ ഇഷ്ടം
നൂറുവട്ടം ശരിയാണ് ഈ കമൻറ് എഴുതിയവർക്ക് അഭിനന്ദനങ്ങൾ
👍👍👍👍
മദ്രസയിൽ വിടല് നാളെനിർത്തണം ട്ടോ
@@gokultirur7982 There is no doubt. You are an exact sanghi . Keep it up. All the best.
ജാതിയും മതവും വർഗീയതയും പറഞ്ഞു നടക്കുന്ന ബിജെപി ആർഎസ്എസ് കാറാണ് മുന്പൊന്നും ഇല്ലാത്ത വിധം .
Molu na nannayi paadi
Allahu anugrahikkatteeee
Valare adakkatthodeothukkatthode sfudathayode molutypadi allahuvinteanugraham❤❤❤❤❤❤❤❤❤❤
സൂപ്പറായിമോളേ.അള്ളാഹുഅനുഗ്രഹിക്കട്ടേ.ആമീൻ
അഭിനന്ദനങൾ നേരുന്നു മോൾക്ക് 😍🥰😍🥰😍🥰
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ
Mashaallayarabbalalmeen
അബർണ മോളെ കലക്കിട്ടോ ഒത്തിരി ഇഷ്ടപ്പെട്ടു 🥰👌👍🌹നല്ല ഉന്നതിയിൽ എത്തട്ടെ 🌹
സൂപ്പർ ആയി മോളു
അൽഹംദുലില്ലാഹ്. നല്ല .മകളും. നല്ല പാട്ട്. മാഷാ..അളളാഹ്
മോളൂട്ടി , സൂപ്പർ, ❤ കേൾക്കാനും കാണാനും അതി മനോഹരം, അഭിനന്ദനങ്ങൾ. 🌹🌹
ഒന്നും പറയാനില്ല മോളെ! അത്രക്ക് ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങൾ.🎉🎉🎉
സൂപ്പർ ചക്കരേ..❤️❤️❤️❤️
ഓരോ അറബി അക്ഷരങ്ങൾ നന്നായി ഉച്ചരിച്ചിട്ടുണ്ട് പടച്ചവൻ മോൾക് ഹിദായത് നൽകട്ടെ
ആമീ ആമീൻ🎉
Ameen
പൊന്നൂട്ടി പൊളിച്ചുട്ടോ 👍
മോളുടെ മാതാപിതാക്കൾ സൂപ്പർ മോളെ സൂപ്പർ
ശബ്ദ്മാധുര്യം അർത്ഥമാധുര്യം അത്ഭുത മാധുര്യം കുടാതെ കരച്ചിലിന്റെ മാധുര്യം തളരാതെ കേൾക്കാനയത് മഹാമാധുര്യം🎉
എത്ര നന്നായി പാടുന്നു .. സ്പുടതയോടെ വാക്കുകൾ .. പാടുന്നു .. ദൈവം അനുഗ്രഹിക്കട്ടെ
സ്ഫുടത (ശരി)
സ്പുടത (തെറ്റ്)
Super molu❤❤❤
Endhu nallamool ninne nale allhahu suwatghathilakatte ameen
സുബ്ഹാനള്ള ഞാൻ ഈ ഗാനം വീണ്ടും കേൾക്കാൻ ഒരു പാട് കാലമായി കൊതിച്ചു കൊണ്ടിരിക്കുകയായിരുന്നു
സൂപ്പർ
സൂപ്പർ മോളുട്ടി .അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ❤
സൂപ്പർ, എല്ലാം സത്യവും
മിടുക്കി. നന്നായി പാടി ട്ടോ --
നന്നായി പാടി പിഞ്ചുബാലിക , ആരവുകൾ.💐
Mapila pattu polichu...
മാഷാ അല്ലാഹ് സൂപ്പർ ലെറിക്സ്. ഇന്നേവരെ ആരും പാടിയിട്ടില്ല നല്ല. പോലെ അള്ളാഹു എന്ന് പറയുന്നു അനുഗ്രഹിക്കണേ നാഥാ ആമീൻ
നല്ലഉച്ചാരണം
വേറിട്ട ശബ്ദം.. ഭാവിയിലെ റംല ബീഗമോ? സൂപ്പർ 👍🏻👍🏻😘
ഒന്നും പറയാൻ ഇല്ല മോളെ സുപ്പർ
മോളെ നല്ല അടിപൊളി പാട്ട് ഇങ്ങനെ തെ pattu പാട ണം നല്ല സുഖമുണ്ട് കേൾക്കാൻ
മോളുസ് 👍👍👍👍👍👍👍നന്നായി വരട്ടെ
ഞങ്ങളും മുസ്ലിമീങ്ങളും കൂടി പാടില്ല മകളെ ഇത്രയും നന്നായി മോൾക്ക് അള്ള തന്നൊരു കൈമുതലാണ് ❤❤ നിറഞ്ഞു ഷോ ലഭിക്കട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤👌🏽❤
പ്രശംസിക്കാൻ വാക്കുകളില്ല അത്രക്കും നന്നായി പാടി മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ
മോളേയും കുടുബത്തിനും ദൈവത്തിൻ്റെ കാരുണ്ണ്യം ചൊരിയട്ടെ മോൾക്ക് നല്ല ഭാവിയുണ്ടു നിന്നെയും നിൻ്റെ കുടുംബത്തേയും സൻന്മാർഗ്ഗത്തിൽ എത്തിചേരാൻ വിധിയേക്കട്ടെ ആശംസകൾ നേരുന്നു
പോന്നു മോളൂ
മാഷാ അല്ലാഹ്
അല്ലാഹു കാക്കട്ടെ
ചക്കരമുത്തഠ
അടിപൊളി 🌹👍
എന്തൊരു മനോഹാരിതം.
മോളെ ,ആയിരമായിരം ആശംസകൾ
മോളെ അല്ലാഹു നന്നാക്കട്ടെ
മാഷാ. അല്ലഹു.. പൊന്നു. മോൾക്ക്. അല്ലാഹു. ഇനിയും.. ഏറ്റി. ഏറ്റി. കഴിവ്. കൊടക്കട്ടെ 🌹👍🙏♥️🍿
കുട്ടിക്ക് നല്ല ഭാവിയുണ്ട് ദൈവം സഹായിക്കട്ടെ
മോളെ.............. സൂപ്പർ 👍🏻👍🏻👍🏻👍🏻❤❤❤
അൽഹംദുലില്ലാ ഇതുപോലെയുളമക്കൾ ലോകത്ത് വളരുമ്പോൾ ഖുർആനിന്റെ അമാനുഷികത ഒരാൾക്കും തള്ളിക്കളയാൻ കഴിയുകയില്ല ഇതാണ് ഖുർആനിന്റെ മുഹജിസ്വത്ത് ആയത്തിൽ ചിന്തിക്കുന്നവർക്ക് പാഠമുണ്ട് ഇതുപോലുള്ള മക്കൾ വളരണം ദൈവത്തിന്റെ സഹായമുണ്ടാവട്ടെ 🌹👆
മോള് നന്നായി പാടി അഭിനന്ദനങ്ങൾ
മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ... വളരെ നന്നായിരിക്കുന്നു... നല്ല അക്ഷരസ്‌ഫുടത... അഭിനന്ദനങ്ങൾ മോളെ 🌹👍
നല്ലൊരു ഗാനം. മോൾ സൂപ്പർ ആയിട്ട് പാടി. 👍👍👍👍😍😍😘😘😘💓💓
Alhamdhulillah mashaallah super molu
ആയിരമായിരം അഭിനന്ദനങ്ങൾ മോളു പൊള്ളിച്ചടക്കി വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് നല്ല വർണ്ണന മോളെ നാഥൻ കടാക്ഷിക്കട്ടെ
സൂപ്പർ മോളു 👌🏻 good sound and song അഭിനന്ദനങ്ങൾ
സൂപ്പറായിട്ടുണ്ട് പാട്ടുപാടിയത് അഭിനന്ദിക്കുന്നു
Very good singer, also the writer very bright
Supper👍👍👍
Masha Allah. Mollu. Sooper Allahu Anugrahikkatte
. അഭിനന്ദനങ്ങൾ
നല്ല ശബ്ദം നന്മകൾ നേരുന്നു❤
ഞാൻ പലവട്ടം കേട്ടു എത്ര സുന്ദരമായ ആലാപനം മോളെ ദൈവം അനുഗ്രഹിക്കട്ടെ
നന്നായി പാടി മോളേ.... എല്ലാ മംഗളങ്ങളും നേരുന്നു.....❤❤❤❤❤❤❤❤❤❤❤❤❤❤
ഈമോൾക്ക് നല്ല പാട്ടുകൾ പാടുവാൻ ദൈവം ഹിദായത്ത് കൊടുക്കട്ടെ
മോൾ നന്നായി പാടി arabi super👍👍
ഈ പാട്ട് ഞാൻ ആദ്യമായാണ് കേൾക്കുന്നത് .
so good ❤
Masha Allah super singer ❤
Excellent 👍👍👍👍👍👍👍
Allahu ennu ethra nannaya molu padunnathu.ennum allanta anugrahamuddavum ❤
POPULAR FRONT 🇰🇼
Kodi kuthi irikkum, insha Allahu
മാഷാ അല്ലാഹ് Alhamdulillah
എല്ലാ ഭാഗ്യ ങ്ങളും നൽകട്ടെ
മോളൂ, മോളൂ.. സൂപ്പർ മോളൂ...
ഗംഭീരം❤
സൂപ്പർ ❤❤❤❤
ഗുഡ് 💚💚ദൈവം അനുഗ്രഹിക്കട്ടെ 👍👍💚💚💚