എംജിയുടെ മികച്ച ആലാപനത്തിൽ ഏട്ടന്റെ മികച്ച അഭിനയംകൂടി കാഴ്ച വച്ചപ്പോൾ പിറന്ന എവർഗ്രീൻ താരാട്ടു പാട്ടു.. വിഷമം വരുമ്പോൾ ഞാൻ ഈ പാട്ട് ഇട്ടു ഉറങ്ങാറുണ്ട്.. ഈ പടത്തിലെ കോമെടികളൊക്കെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ്. എത്ര കണ്ടാലും മതി വരാത്ത കിലുക്കം.
ചെലപ്പം ഈ പാട്ട് ഒരു താരാട്ട് പാട്ടായ്ട്ട് തോന്നാം , മറ്റു ചിലോർക്ക് പ്രണയ ഗാനവായിട്ട് തോന്നും , ഇതിനൊക്കെ പുറമേ ഇതിലെവിടൊയൊക്കെയോ ഒരു വിരഹ ഗാനവായിട്ട് തോന്നും 🖤
2019-20 കാലഘട്ടത്തിൽ എന്റെ ഭാര്യ LP/UP പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ 5 വയസും 3 വയസും ഉള്ള മക്കളെ ഉറക്കാൻ ഞാൻ നെഞ്ചോട് ചേർത്ത് കേൾപ്പിച്ചിരുന്ന പാട്ട് ... ഈ പാട്ട് കേട്ട് മക്കൾ ഉറങ്ങുമ്പോൾ അവൾ ഉറക്കമൊഴിഞ്ഞ് പഠിക്കുകയായിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ പാട്ട് കേൾക്കുമ്പോൾ അവളിന്ന് ആ കുഞ്ഞിന്റെ ക്ലാസ് ടീച്ചറാണ്❣️❣️❣️❣️
നന്ദി ... SP വെങ്കിടേഷ് സർ .. ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്കു തന്നതിന് .. പഴയ കാലത്തിലേക്ക് തിരികെ നSത്തിയതിന് ... ♥️ അന്ന് അറിഞ്ഞിരുന്നില്ല ജീവിതത്തിലെ അതി മനോഹര ദിനങ്ങളാണീ കടന്നു പോകുന്നതെന്ന് ..
നമ്മുടെ ചെറുപ്പകാലം എന്ന് മാത്രമല്ല ആകാഘട്ടത്തിലെ ജനങ്ങൾ എന്തൊരു സ്നേഹം ആയിരുന്നു വർഗീയത ഇല്ലാത്ത വളരെ നല്ല സ്നേഹ ബന്ധം മറക്കാൻ കഴിയുമോ തിരിച്ചു നടക്കാൻ കഴിയാത്ത ആ നല്ല കാലവും ബാല്യവും ❤️❤️❤️❤️
ഒരിക്കൽ എന്റെ ഉറക്കം പോലും കെടുത്തിയ പാട്ട്. എന്നും അവനെക്കൊണ്ട് ഞാനി പാട്ട് പാടികുമായിരുന്നു. ആദ്യം പാടി തരില്ലെന്ന് പറഞ്ഞാലും കുറച്ച് കഴിയുമ്പോൾ ഒരു കുഞ്ഞു ചിരിയോടെ പാടിതരും. പിന്നീട് ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെയായി.എന്നാൽ ഇപ്പോ ആരും പാടിത്തരാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ശ്രമപ്പെട്ടു ഉറങ്ങുന്നു. പരമാവധി ഈ പാട്ട് കേൾക്കാതിരിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. കാരണം ഇത് കേൾക്കുമ്പോഴൊക്കെ അവനെ ഓർമ്മവരുന്നു. എങ്കിലും ആ ഓർമയ്ക്കും, വേദനയിലും സുഗമുള്ളതിനാൽ കേൾക്കാതിരിക്കാനും കഴിയുന്നില്ല... 💔💔my fav one❤❤
Being a vidyasagar fan, ഒരുപാട് മലയാളികൾ പറയുന്നത് കേട്ടിട്ടുണ്ട് vidyaji underrated music director ആണെന്ന്. പക്ഷെ ഉറപ്പിച്ചു പറയാം s.p venkitesh ആണ് മലയാളത്തിലെ underrated music director. ❤
Never ever these kind of movies and songs will come back ....tears coming in eyes...those days we all are happy in childhood...now a days running behind money 😞😞😞 mobile , internet...those days are precious we all missed 😔😔😔😔😔
പഴയ കാലം തിരിച്ചു കിട്ടിയെങ്കിൽ ❤❤❤ time machine ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ... എന്തൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത കാര്യങ്ങൾ നഷ്ടപ്പെട്ടു 😢
ഏതു വാവിൻ കൗതുകം മിഴികൾ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മതൻ ചായം മാനതോ.കാലം നെയ്ത ജാലമോ മായജാലമോ തേനു പോയ തിങ്കളെ വാവോ വാവവോ...👌😍
@@f5city103 അത് മത ചിഹ്നം മാത്രം അല്ലല്ലോ തമ്പി.. പ്രവണകാരം aanu🕉️🕉️ Anudhathamudatha twaritha പ്രജയം താണ്ഡവ മുഖരിത പ്രഭവം പ്രണാവകാരം സംഗീതം... 😄😄 നാദം ബ്രഹ്മമാകുന്നു, സംഗീതം പ്രണവത്തിൽ നിന്ന് തുടങ്ങുന്നു, ഭാരതീയ സംഗീത ശാഖയിൽ സംഗീതം കലമാത്രമല്ല ഉപാസന സമ്പ്രദായം aanu🕉️🕉️, ഈ ഗാനം ചിറ്റപ്പെടുത്തിയതു നീലാംബരി രാഗത്തിൽ ആണ്,ഓം കാരം മത ചിഹ്നം മാത്രം അല്ല, അത് സംഗീതത്മകമാണു, സംഗീതം എന്താണ് എന്ന basic ഐഡിയ ഇല്ലാഞ്ഞിട്ടാണ് തോന്നണു പ്രണവം 👌👌🙏 രാഗം, താളം, ലയം ഇതൊക്കെ പടിക്ക്, എല്ലാ bharatheeyarum ഒഊളകളാണെന്നു കരുതരുത് 😄😄, ഡൌട്ട് ഉണ്ടേൽ യാശുദാസിനോട് ചോദിച്ചാ mathi അദ്ദേഹം പറഞ്ഞു തരും എന്താ ഓം കാരം, athava പ്രണവം 👍i🕉️🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️👌👌🙏
@@f5city103 കർണാടക സംഗീതം പഠിക്കു അല്ലേൽ ഹിന്ദുസ്താനി ഇന്ത്യയിലെ രണ്ടു branch aanu🕉️🕉️ 72 malakrtha ragangal undakkiyirikkunnad സപ്തസ്വരങ്ങൾ കൊണ്ടാണ്, സപ്തസ്വരങ്ങൾ ഉണ്ടായിരിക്കുന്നതു പ്രണവ ശബ്ദത്തിൽ നിന്നാണ് അതാണ് ഓം കാരം ഭാരതീയ സംഗീതത്തിൽ പ്രണവം എന്നത് മത ചിഹ്നം അല്ലേടാ, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനെ കുറിച്ച് അറിയാഞ്ഞിട്ടാ 😄😄
@@f5city103 അത് മനസിലായി 😄😄 karnatic സംഗീതത്തിൽ 72 മേലകർത്ത രാഗങ്ങളിലെ 29)മത്തെ രാഗമായ dheerasankrabharanathinde ജന്യ രാഗം ആണ് നീലാംബരി രാഗം ഇറയിമ്മൻ തമ്പി രചിച്ച ഓമനതിങ്കൾ കിടാവോ നല്ല കോമള താമര പൂവോ..... ഇത് ചിറ്റപ്പെടുത്തിയതു നീലാംബരി രാഗത്തിലാ.. ഈൗ രാഗം ഒരു ഹി പ്പനോതെറാപ്പിക് രാഗം ആണ്,, കരുണ, ശൃംഗാരം, ഭക്തി etc എല്ലാം മൈൻഡ് ണ് bhavangalum sphurikkan sadikkum 😄😄, 🇮🇳🇮🇳🇮🇳🇮🇳 👍👍 ഉറക്കിന് ബെസ്റ്റ് aanu🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🤔👍👍🙏
കിലുകിൽ പമ്പരം തിരിയും മാനസം അറിയാത അമ്പിളി മയങ്ങൂ വാവാവോ...... പനിനീർ ചന്ദ്രികേ ഇനി ഈ പൂങ്കാവിൽ കുളിരിൽ മെല്ലെ നീ തഴുകുമീ വാവാവോ..... മേട മഞ്ഞും മൂടിയി കുന്നും പൊയ്കയും..... പാൽനിലാവിൻ ശൈലിയിൽ മയങ്ങും വേളയിൽ..... താളം പോയ നിന്നിൽ മൈയും നോവുമായി....... താനെ വീണുറങ്ങു തെന്നിൽ കന്യകേ..... താരകങ്ങൾ തുന്നുമീ രാവിൻ ഈ നാവിൽ.... ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ.......... ഏതു പൂവിൻ സൗരഭം, തനുവിൽ താങ്ങി നീ...... താനെ നിന്റെ ഓർമ്മതൻ ചായം മാഞ്ഞ് തോ.... കാലം നെയത് ജാലമോ മായാജാലമോ തേന പോയ തിങ്കളെയേ.... വാവാവോ......
എന്റെ 7മാസം പ്രായമുള്ള മോൾക്ക് ഇഷ്ടാണ് ഈ പാട്ട് എന്റെ വയറ്റിൽ അവൾ അനക്കം വെച്ച് തുടങ്ങിയപ്പോൾ മുതൽ അവൾക് ഭയങ്കര ഇഷ്ട്ടാണ് ഈ പാട്ട് വെക്കുമ്പോൾ അനങ്ങുയുവായിരുന്നു ❤️😇
ഒരു അറുപതു വയസ്സ് കഴിയുമ്പോൾ ഈ പാട്ട് കാണണം. അപ്പോൾ ഇന്നത്തെ ഓർമ്മകൾ തരുന്ന ആ നോൽസ്റ്റാൾജിയ ഫീൽ, 👍👍👍അതോടൊപ്പം പലതും ഓർത്തു സങ്കടവും വരും.ഇപ്പോൾ 35 വയസുള്ള ഞാൻ അറുപത് വയസിൽ ഈ പാട്ട് ആസ്വദിക്കാൻ കാത്തിരിക്കുന്നു. അന്ന് എന്റെ ഈ കമെന്റും വായിക്കണം
കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...) ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ കാലം നെയ്ത ജാലമോ മായാജാലമോ തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...)
2023 nte thalenn( dec 31)eee pattt ariyathe epzhoo njn paadi pinne ath kettakenn karuthi youtubil ing vann😇... I always feel something special in those last lines💔...(ഏതു വാവിൻ കൗതുകം....)🙂
ശെരിക്കും ലാലേട്ടൻ ഈ പാട്ടിൽ രേവതിയെ ഒരു കൊച്ചിനെ കൊണ്ട് നടക്കുന്ന പോലെ തോന്നി.... 😍😍😍. Unbelevable acting..... 🤯🤯
"താനെ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ ...കാലം നെയ്‌ത ജലമോ മായാജാലമോ...."❤
💝
ബിച്ചു തിരുമല 💔
@@panjami6904 🔥
Nk vendi ezhuthiya varikal pole......
What a meaningful line❤❤
ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ പഴയ കുറെ ഓർമകൾ മനസ്സിൽ ഓടിവരും 😊
എംജിയുടെ മികച്ച ആലാപനത്തിൽ ഏട്ടന്റെ മികച്ച അഭിനയംകൂടി കാഴ്ച വച്ചപ്പോൾ പിറന്ന എവർഗ്രീൻ താരാട്ടു പാട്ടു.. വിഷമം വരുമ്പോൾ ഞാൻ ഈ പാട്ട് ഇട്ടു ഉറങ്ങാറുണ്ട്.. ഈ പടത്തിലെ കോമെടികളൊക്കെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ച ഭാഗ്യമാണ്. എത്ര കണ്ടാലും മതി വരാത്ത കിലുക്കം.
Sathyam
Q
ചെലപ്പം ഈ പാട്ട് ഒരു താരാട്ട് പാട്ടായ്ട്ട് തോന്നാം , മറ്റു ചിലോർക്ക് പ്രണയ ഗാനവായിട്ട് തോന്നും , ഇതിനൊക്കെ പുറമേ ഇതിലെവിടൊയൊക്കെയോ ഒരു വിരഹ ഗാനവായിട്ട് തോന്നും 🖤
11111111111111111111111111111111111p445555551jjuhhhh 111
Uulhhjjjjjjjiii000000
Aaaaaaaaa
A
A
2019-20 കാലഘട്ടത്തിൽ എന്റെ ഭാര്യ LP/UP പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ 5 വയസും 3 വയസും ഉള്ള മക്കളെ ഉറക്കാൻ ഞാൻ നെഞ്ചോട് ചേർത്ത് കേൾപ്പിച്ചിരുന്ന പാട്ട് ... ഈ പാട്ട് കേട്ട് മക്കൾ ഉറങ്ങുമ്പോൾ അവൾ ഉറക്കമൊഴിഞ്ഞ് പഠിക്കുകയായിരുന്നു.
മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഈ പാട്ട് കേൾക്കുമ്പോൾ അവളിന്ന് ആ കുഞ്ഞിന്റെ ക്ലാസ് ടീച്ചറാണ്❣️❣️❣️❣️
😄❤
Super
❤
❤️
❤️❤️❤️❤️ഈ പട്ടിനോക്കെ എന്നും പുതുമയാണ് എപ്പോഴും ആദ്യമായി കേൾക്കുന്ന ഒരു ഫീൽ ആണ് ❤️❤️💕💕
ഈ പാട്ട് കുറെ ഇഷ്ട്ടാണ്... പ്രേത്യകിച് ലാലേട്ടൻ.... Pwoli.... I ❤ him
നന്ദി ... SP വെങ്കിടേഷ് സർ .. ഇത്രയും നല്ലൊരു ഗാനം ഞങ്ങൾക്കു തന്നതിന് .. പഴയ കാലത്തിലേക്ക് തിരികെ നSത്തിയതിന് ... ♥️
അന്ന് അറിഞ്ഞിരുന്നില്ല ജീവിതത്തിലെ അതി മനോഹര ദിനങ്ങളാണീ കടന്നു പോകുന്നതെന്ന് ..
iloveyou sir please kya khub song he upar wala or istar banaye aap ko
😢
❤❤❤❤❤❤🎉🎉🎉🎉🎉
എത്ര കണ്ടാലും മതിയാവാത്ത സിനിമ. ഈ സിനിമ കണ്ടു feel ആയവരുണ്ടോ?❤😊
2024 ലും ഈ പാട്ടു കേൾക്കുന്നുണ്ടേൽ അത് ഒരു ഫീൽ തന്നെ ആണ് 🥹🥹😍😍
Ñn😮p9
❤
❤❤
നമ്മുടെ ചെറുപ്പകാലം എന്ന് മാത്രമല്ല ആകാഘട്ടത്തിലെ ജനങ്ങൾ എന്തൊരു സ്നേഹം ആയിരുന്നു വർഗീയത ഇല്ലാത്ത വളരെ നല്ല സ്നേഹ ബന്ധം മറക്കാൻ കഴിയുമോ തിരിച്ചു നടക്കാൻ കഴിയാത്ത ആ നല്ല കാലവും ബാല്യവും ❤️❤️❤️❤️
ഒരിക്കൽ എന്റെ ഉറക്കം പോലും കെടുത്തിയ പാട്ട്. എന്നും അവനെക്കൊണ്ട് ഞാനി പാട്ട് പാടികുമായിരുന്നു. ആദ്യം പാടി തരില്ലെന്ന് പറഞ്ഞാലും കുറച്ച് കഴിയുമ്പോൾ ഒരു കുഞ്ഞു ചിരിയോടെ പാടിതരും. പിന്നീട് ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെയായി.എന്നാൽ ഇപ്പോ ആരും പാടിത്തരാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ശ്രമപ്പെട്ടു ഉറങ്ങുന്നു. പരമാവധി ഈ പാട്ട് കേൾക്കാതിരിക്കാൻ ഞാൻ ശ്രെമിക്കാറുണ്ട്. കാരണം ഇത് കേൾക്കുമ്പോഴൊക്കെ അവനെ ഓർമ്മവരുന്നു. എങ്കിലും ആ ഓർമയ്ക്കും, വേദനയിലും സുഗമുള്ളതിനാൽ കേൾക്കാതിരിക്കാനും കഴിയുന്നില്ല... 💔💔my fav one❤❤
What happened to him?
ഇന്നു ഈ ഭൂമിയിൽ ഇല്ല 🙂
Njan janikkunnathinu munne irangiya film .. ini ethra film kandalum ithinu thazheye varoo.
ഇപ്പോഴും എപ്പോഴും ഈ പാട്ടിന്റെ feel ഒന്ന് വേറെയാണ്....അത് ഇനി വരുന്ന ഒരു പാട്ടിനും കിട്ടില്ല...😍😍
Yep and I’m not going back
എല്ലാ നല്ല കലകൻമാർ നമ്മെ വിട്ട് പോയി മറഞ്ഞു പിന്നെ ഇപ്പോ ഉള്ള പാട്ടുകൾ വെറും കോപ്രായങ്ങൾ ആണ്!!
Pinnala odukathe feela alleda anu
😍😍🥹
എസ് പി വെങ്കിടേഷിൻറെ മാന്ത്രിക സംഗീതം ഒരു അസാധ്യ ഫീൽ
വെറുതെ അല്ല 'എംജി'ക്ക് സംസ്ഥാന പുരസ്‌കാരം കിട്ടിയത് ♥️♥️♥️
എംജിക്കൊപ്പം ഈ മനോഹര ഈണം സൃഷ്ടിച്ച എസ് പി വെങ്കിടേഷിനാണ് അവാർഡിന് ഏറ്റവും അർഹത
ഈ പാട്ട് തിരഞ്ഞ് വന്നവർ ലൈക്ക് അടി
🙏🙏
ഈ comment വന്നിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ വന്ന ഞാൻ 🥰
@@o-k7b റ്റ്യ്ഹിജ്ക്
@@sarithavinod977അത് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഞാൻ വന്നൂ
@@jaseelmkoyajmk1156 😆😆
2024 ൽ കേൾകുന്നവരുണ്ടോ❤❤❤
😊😊
ഉണ്ടേ, കണ്ണ് നിറഞ്ഞു
❤❤❤
Yes... 13/01/24...7.43 PM
15/1/2024 12:36am
വല്ലാത്ത ഫീൽ ആണ്... എന്റെ ചേട്ടായി എന്നും ഞാൻ ഉറങ്ങാൻ പാടി തരുന്ന പാട്ടാണ് 😍😍
കുറച്ചൊക്കെ തള്ള് 😁😁😁😁🥰🥰🥰🥰
Being a vidyasagar fan, ഒരുപാട് മലയാളികൾ പറയുന്നത് കേട്ടിട്ടുണ്ട് vidyaji underrated music director ആണെന്ന്. പക്ഷെ ഉറപ്പിച്ചു പറയാം s.p venkitesh ആണ് മലയാളത്തിലെ underrated music director. ❤
ഹൈസ്കൂളിൽ കലോത്സവം കാണാൻ പോകുമ്പോൾ സ്റ്റേജിന്റെ ഇടവേളയിൽ ഈ പാട്ട് വയ്ക്കും, ഓർമ്മകളുടെ സുഗന്ധം
😅😅
Never ever these kind of movies and songs will come back ....tears coming in eyes...those days we all are happy in childhood...now a days running behind money 😞😞😞 mobile , internet...those days are precious we all missed 😔😔😔😔😔
ആരും കൊതിക്കും ഇതുപോലെ ഒരു കാമുകനെ കിട്ടാൻ. സുചിത്ര ക്ക് ഭാഗ്യം ഉണ്ട്
😂😂😂
ലാലേട്ടൻ രേവതിചേച്ചി ❤❤❤ഒന്നും പറയാനില്ല ❤❤❤
അതൊക്കെ MG. ഇവിടെ "കിലുകിൽ പമ്പരവും ", "താങ്കിണക്ക ധില്ലം ധില്ലവും " എല്ലാം ഓക്കെയാണ് 😍😍🥰🥰🥰🥰
വല്ലാത്തൊരു ഫീലാണ് ഈ മനോഹര ഗാനം കേൾക്കാൻ
പഴയ കാലം തിരിച്ചു കിട്ടിയെങ്കിൽ ❤❤❤
time machine ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു ... എന്തൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത കാര്യങ്ങൾ നഷ്ടപ്പെട്ടു 😢
ഇങ്ങനെയുള്ള ചിത്രങ്ങൾ സമ്മാനിച്ചവരെ ഒരിക്കലും മറക്കാൻ കഴിയില്ല with huge respect❤
Q
Qq
Qqqq
Q
67u🎂😱😱🎂
ഏതു വാവിൻ കൗതുകം മിഴികൾ വാങ്ങി നീ ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ താനേ നിന്റെ ഓർമ്മതൻ ചായം മാനതോ.കാലം നെയ്ത ജാലമോ മായജാലമോ തേനു പോയ തിങ്കളെ വാവോ വാവവോ...👌😍
✌
Fav♥️
Chaayam manjatho
Ppppplppppp
@@fathimabackerfathima5636 ty
എന്നും മലയാളികൾ ഓർക്കും ഈ പാട്ട്...സിനിമയും
ലാലേട്ടൻ & എംജി ശ്രീ കുമാർ കോമ്പിനേഷൻ ❤️ ആഹാ! അന്തസ് ⚡️❣️
എവിടെ വെച്ചും എപ്പഴും കൈ കൊണ്ട് ഇങ്ങനെ ഗോഷ്‌ടി കാണിച്ച് യാത്ര ചോദിക്കാവുന്ന ഒരു വാക്ക് ആണല്ലോ ഗുഡ് ബൈ ! 😊
നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയത്🙌👌👏👏🕉️🙏
അതിനെ എന്തിനാ മതത്തിന്റെ ചിനം ചേർക്കുന്നത് മാണ്ട
@@f5city103 അത് മത ചിഹ്നം മാത്രം അല്ലല്ലോ തമ്പി.. പ്രവണകാരം aanu🕉️🕉️
Anudhathamudatha twaritha പ്രജയം
താണ്ഡവ മുഖരിത പ്രഭവം പ്രണാവകാരം സംഗീതം... 😄😄
നാദം ബ്രഹ്മമാകുന്നു, സംഗീതം പ്രണവത്തിൽ നിന്ന് തുടങ്ങുന്നു, ഭാരതീയ സംഗീത ശാഖയിൽ സംഗീതം കലമാത്രമല്ല ഉപാസന സമ്പ്രദായം aanu🕉️🕉️, ഈ ഗാനം ചിറ്റപ്പെടുത്തിയതു നീലാംബരി രാഗത്തിൽ ആണ്,ഓം കാരം മത ചിഹ്നം മാത്രം അല്ല, അത് സംഗീതത്മകമാണു, സംഗീതം എന്താണ് എന്ന basic ഐഡിയ ഇല്ലാഞ്ഞിട്ടാണ് തോന്നണു പ്രണവം 👌👌🙏 രാഗം, താളം, ലയം ഇതൊക്കെ പടിക്ക്, എല്ലാ bharatheeyarum ഒഊളകളാണെന്നു കരുതരുത് 😄😄, ഡൌട്ട് ഉണ്ടേൽ യാശുദാസിനോട് ചോദിച്ചാ mathi അദ്ദേഹം പറഞ്ഞു തരും എന്താ ഓം കാരം, athava പ്രണവം 👍i🕉️🕉️🕉️🕉️🕉️🕉️🕉️🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️👌👌🙏
@@f5city103 കർണാടക സംഗീതം പഠിക്കു അല്ലേൽ ഹിന്ദുസ്താനി ഇന്ത്യയിലെ രണ്ടു branch aanu🕉️🕉️ 72 malakrtha ragangal undakkiyirikkunnad സപ്തസ്വരങ്ങൾ കൊണ്ടാണ്, സപ്തസ്വരങ്ങൾ ഉണ്ടായിരിക്കുന്നതു പ്രണവ ശബ്ദത്തിൽ നിന്നാണ് അതാണ് ഓം കാരം ഭാരതീയ സംഗീതത്തിൽ പ്രണവം എന്നത് മത ചിഹ്നം അല്ലേടാ, ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനെ കുറിച്ച് അറിയാഞ്ഞിട്ടാ 😄😄
@@drona_drona എനിക്ക് നിന്റെ indian ശാസ്ത്രത്തെ കുറച് അറിയില്ലേ
@@f5city103 അത് മനസിലായി 😄😄 karnatic സംഗീതത്തിൽ 72 മേലകർത്ത രാഗങ്ങളിലെ 29)മത്തെ രാഗമായ dheerasankrabharanathinde ജന്യ രാഗം ആണ് നീലാംബരി രാഗം ഇറയിമ്മൻ തമ്പി രചിച്ച ഓമനതിങ്കൾ കിടാവോ നല്ല കോമള താമര പൂവോ..... ഇത് ചിറ്റപ്പെടുത്തിയതു നീലാംബരി രാഗത്തിലാ.. ഈൗ രാഗം ഒരു ഹി പ്പനോതെറാപ്പിക് രാഗം ആണ്,, കരുണ, ശൃംഗാരം, ഭക്തി etc എല്ലാം മൈൻഡ് ണ് bhavangalum sphurikkan sadikkum 😄😄, 🇮🇳🇮🇳🇮🇳🇮🇳 👍👍 ഉറക്കിന് ബെസ്റ്റ് aanu🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🤔👍👍🙏
MG യുടെ മികച്ച പാട്ടുകളിൽ മികച്ചത് ...
ഒരിക്കലും തിരിച്ചു വരാത്ത ഒരുപാട് നല്ല ഓർമ്മകൾ തന്നു പോയ കാലം😢
എന്റെ മോൻ ഇറങ്ങാൻ കിടമ്പോൾ ഞാൻ പടരുള്ള evergreen song മറക്കാൻ പറ്റുമോ 💯👌❤️
താളം പോയ നിന്നിൽ മേയും നോവുമായ്..
താനേ വീണുറങ്ങു തെന്നൽ കന്യകേ....!❤️
Fav portion❤
കിലുകിൽ പമ്പരം തിരിയും മാനസം അറിയാത അമ്പിളി മയങ്ങൂ വാവാവോ......
പനിനീർ ചന്ദ്രികേ ഇനി ഈ പൂങ്കാവിൽ കുളിരിൽ മെല്ലെ നീ
തഴുകുമീ വാവാവോ.....
മേട മഞ്ഞും മൂടിയി കുന്നും പൊയ്കയും.....
പാൽനിലാവിൻ ശൈലിയിൽ മയങ്ങും വേളയിൽ.....
താളം പോയ നിന്നിൽ മൈയും നോവുമായി.......
താനെ വീണുറങ്ങു തെന്നിൽ കന്യകേ.....
താരകങ്ങൾ തുന്നുമീ രാവിൻ ഈ നാവിൽ....
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ..........
ഏതു പൂവിൻ സൗരഭം, തനുവിൽ താങ്ങി നീ......
താനെ നിന്റെ ഓർമ്മതൻ ചായം മാഞ്ഞ് തോ.... കാലം നെയത് ജാലമോ മായാജാലമോ തേന പോയ തിങ്കളെയേ.... വാവാവോ......
❤️🙂🎧🌧️🎶
Enthoru feeling aan ee patt kekan🥰
കാലം നെയ്ത ജാലമോ മായാജാലമോ...💫♥️
Nostalgic the lyrics ❣️🦋
ഐ ലൈക് ദിസ് സോങ്
ബിച്ചു തിരുമല lyrics👌🏻👌🏻
Ee song enik eshtamanu orupadd
Thanks for making our childhood better ❤️ remembering the good old days❤️
എന്റെ 7മാസം പ്രായമുള്ള മോൾക്ക് ഇഷ്ടാണ് ഈ പാട്ട് എന്റെ വയറ്റിൽ അവൾ അനക്കം വെച്ച് തുടങ്ങിയപ്പോൾ മുതൽ അവൾക് ഭയങ്കര ഇഷ്ട്ടാണ് ഈ പാട്ട് വെക്കുമ്പോൾ അനങ്ങുയുവായിരുന്നു ❤️😇
This song is joy to listen even after 3 decades. SP Venkatesh is a master in his art.
This song is so amazing. I'm listening in loop
I'm listening to this song today also
listening again
SPV❤️
@@uaeindi😮
Orupadu eshtamulla pattu Kilukilpambaram❤❤🎉
ഒരു അറുപതു വയസ്സ് കഴിയുമ്പോൾ ഈ പാട്ട് കാണണം. അപ്പോൾ ഇന്നത്തെ ഓർമ്മകൾ തരുന്ന ആ നോൽസ്റ്റാൾജിയ ഫീൽ, 👍👍👍അതോടൊപ്പം പലതും ഓർത്തു സങ്കടവും വരും.ഇപ്പോൾ 35 വയസുള്ള ഞാൻ അറുപത് വയസിൽ ഈ പാട്ട് ആസ്വദിക്കാൻ കാത്തിരിക്കുന്നു. അന്ന് എന്റെ ഈ കമെന്റും വായിക്കണം
❤
🎉
I will wait for your comment 💕
😌✨️🤗
😂😂
ഏറെ കാത്തിരുന്ന ഗാനം
Good songggg...2021 kanunnundooo...💘💘💘💘🌹🌹🌹🌹
2022 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
🥰👌
👍👍👍
Illa
Yes und
2022 May 17
Illa
2023 ൽ എന്നെ പോലെ ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടുണ്ടോ?
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Kunjine urakn vnditt😢😂🎉❤
Novemberil keettu😃
ഇതൊക്കെ ഇടക്ക് ഇടക്ക് search ചെയ്ത കേൾക്കുന്ന പാട്ട് ആണ്.😍❤️
ഒരിക്കലും മറക്കാൻ കഴിയില്ല ഹാ കാലം കൺട്രോൾ പോകുന്നു ഓർക്കുമ്പോൾ
എന്തൊക്കെയോ നഷ്ടപെട്ട പോലെ, the best lullaby ever, priyadarshan 💚
ഒത്തിരി ഒത്തിരി ഇഷ്ട്ടം ഗാനം ❤
Favorite song..🎶✨
Me too
എൻ്റെ ദീപു ഉറങ്ങുന്നത് ഈ song കേട്ടൊണ്ട് ആണ്...
SP Venkatesh musical❤️
Bgm❤️
Childhood 😍
കിലുകിൽ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങൂ വാ വാവോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം
മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും
പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ
താളം പോയ നിന്നിൽ മേയും നോവുമായ്
താനേ വീണുറങ്ങൂ തെന്നൽ കന്യകേ
താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (കിലുകിൽ...)
ഏതു വാവിൻ കൗതുകം മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ
താനേ നിന്റെ ഓർമ്മ തൻ ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ മായാജാലമോ
തേഞ്ഞു പോയ തിങ്കളേ വാവോ വാവാവോ
ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം (പനിനീർ...)
👏
Eppozum ee patt kelkkunnavar undoo.... old is gold✨😇
എന്തോ അറീല്ല ഈ പടവും ഇതിലെ പാട്ടുകളും അത്രക്ക് സ്പെഷ്യൽ ആണ് 😍
Head set vech ee song kett kidakkanam.enthaa oru feel😍😍
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
2023 nte thalenn( dec 31)eee pattt ariyathe epzhoo njn paadi pinne ath kettakenn karuthi youtubil ing vann😇...
I always feel something special in those last lines💔...(ഏതു വാവിൻ കൗതുകം....)🙂
RIP ബിച്ചു തിരുമല😞❣️❣️🌹🌹
Aara athu?
Innocentinte..achan..po
@@daddario333 lyricist
@@adharsh1512 Ooo😶
എത്ര കേട്ടാലും മതിവരില്ല 👌👌👌👌👌
Ella divasavum kelkkunna oru paatt.... ❤️
This is my child hood sleeping pill🤗😍♥️😘
തന്നെ രാവിലെ യിൽ
S P വെങ്കിടേഷ് സർ.... 🙏🏻 ഒരുപാട് നന്ദി.........
Favrt ഇൽ ഏറ്റവും മുന്നിൽ 😘😘😘
Njn ennum kidakkan neram headset um vech aadhym idunna song aan ith.really love this song enthaa oru feel,,🥰🥰🥰🥰🥰🥰🥰
1:23 മേട മഞ്ഞും.... 😍
കലാഭവൻ ടീംസ് പാടി പൊലിപ്പിച്ചപ്പോ ഫുൾ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ 😊😊
2024 ee pat kelkunnavarundo
Ariyaathe Oru maanasika penkkuttiyodu njan chadichoo❤️❤️❤️❤️❤️❤️❤️❤️❤️❤️
Vallatha feeling ane ie song ine.. evergreen ❤️
❤ ലാലേട്ടന്റെ പടത്തിൽ എനിക്ക് ഏറെ ഇഷ്ടമായ സിനിമ ഇതാണ്❤
Evergreen song ❤️
Very good beautifully singing, Nalla feeling better, God bless you,lalettan, like by Thomas kurian
എപ്പോൾ കേട്ടാലും സങ്കടം വരും 💕💕🌹👌👌💚💚😍😍
Njn oru 2K kid aan. Bt ippolathe mikka paatinekal, I like this type of old songs .Pure Classic 😊❤
SP Venkitesh sir ... love your lots of malayalam songs ..
ഞാൻ ഇപ്പോളും റിയൽലൈഫിൽ ലാലേട്ടനായി ചിലപ്പോളൊക്കെ പെരുമാറുന്നു ❤❤❤
My most fav song.. Dedicating this only to my Jishna mol :)
താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ....... കാലം നെയ്ത ജാലമോ മായാജാലമോ.....❤❤❤
കുഞ്ഞുങ്ങളെ ഉറക്കാനും ഓർമ്മകൾ അയവിറക്കാനും കൊള്ളാം 😂😂,80,90, കൾക്കിടയിൽ ജനിച്ചവർക്ക് സുഖമുള്ള ഓർമ്മ 😂🙏🙏
87
@@LinuJose8782 86
@@LinuJose878291 irangiya padam ningal engane swadichu adum 4 vayassil🤪🦞🥰
87😔😔😔
Ente mol ee paatu ketu urangumayorunnu ❤️
ജീവിതത്തിൽ നമ്മളെ ആർക്കും വേണ്ട എന്ന് തോന്നുന്നുമ്പോൾ ഈ പാട്ട് കേൾക്കണം സ്വപ്നത്തിൽ താലോലിക്കാൻ നമ്മളെ സ്നേഹിക്കാൻ ആളുണ്ടാകും
1:12 lalettante aa ootam aa bgm poli payankara feel😍😍😍😍
Trivandrum trio rocked. Nostalgic comedy. Will never ever be seen.
അഭിനന്ദനങ്ങൾ സംഗീത സംവിധായകനുമാത്രം ❤️❤️❤️❤️❤️
അപ്പൊ അഭിനയിച്ചവരും പാടിയവരും മണ്ടന്മാരോ??
@@karthumbiyoutubechannel9595 അതിന് നിങ്ങളൊക്കെ ഇല്ലേ 😂😂😂😂
@@arunsports3015 😂😂😂
@@arunsports3015 ijjathi rply..🤣
SP Venkatesh❤️
Ente രണ്ടുകുഞ്ഞുങ്ങളും ഉറങ്ങുന്നത് ഈ പാട്ടുകെട്ട... ഫോണിൽ വെച്ചുകൊടുക്കും
Love song, താരാട്ട് എങ്ങനെ വേണേലും ആർക്കും എടുക്കാവുന്ന സോങ്
Kelkkan enthoru sugham ❤
എനിക്ക് ഇപ്പോൾ 32വയസ് ഒരു 60+ കഴിയുമ്പോൾ ഈ പാട്ട് കേട്ട് കൊണ്ട് ഈ കമന്റ് വായിക്കാൻ ദൈവം അനുഗ്രഹിക്കണേ കൂടെ എന്റെ ജീവന്റെ പാതിയു 🥰
May god bless🥰
ഈ പാട്ട് എത്രകേട്ടാലും മതി വരില്ല പിന്നെയും കേൾക്കാൻ തോന്നും
ഇന്ന് 2024 ഓഗസ്റ്റ് 17. സമയം 1:51.. അതിരാവിലെ......
Nov 4/2024
യാത്രയിൽ ഈ song കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്
I'm from Tamilnadu hosur. I love you the song more
Simple lullaby in Neelambari ragam, sung soothingly by M.G. Sreekumar.
എന്ത് ഫീൽ ആണ് മൂവി ആണെന്ഗിലും പാട്ട് ആണെങ്കിലും ❤️ലാലേട്ടൻ ❤️
Ente mone Kalam Kore sancharich egilum ee paaattinte feeel 🤌🏻😍