ഞാൻ ഇത് കാണുന്നത് 2024 നവംബർ 22 ന്.ശാലിനി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നിറം സിനിമ റിലീസ് ആയത്. ശാലിനിയെ ഒരുപാടൊരുപാട് ഇഷ്ടമാണ് ❤❤
M G Sir & Shalini...... Su....... per singing 👌👌👌 ബേബി ശാലിനിയുടെ ' എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ' മുതലുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. ' ടിന്റു പോവ്വാ....'ഇപ്പോഴും കാതിൽ മുഴങ്ങുന്നു. മോളെ ഒത്തിരി ഇഷ്ടാണ് 😘😘😘 നായികയായതിനു ശേഷം 'അനിയത്തി പ്രാവ് ' മുതലുള്ള എല്ലാ സിനിമകളും ആന്റി കണ്ടിട്ടുണ്ട്. എല്ലാം സൂ..... പ്പർ 👌👌👌🥰
*മൂന്നാറിലേക്ക് യാത്ര പോയ ഞങ്ങൾക്ക് അവിടെ ആ രാത്രി സംഭവിച്ചത്* കുറച്ചു വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ പകൽ വെളിച്ചത്തിലെന്ന പോലെ ഇന്നും എന്നെ അലട്ടുകയാണ്.. ഇന്നും ഒരു ഞെട്ടലോട് കൂടിയല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം...ഞങ്ങൾ മൂന്ന് പേരായിരുന്നു മൂന്നാറിലേക്ക് പോയത് റിസോർട്ടിൽ താമസിക്കാൻ പ്ലാൻ ചെയ്ത ഞങ്ങളെ അവിടെയുള്ള ഒരു സുഹൃത്ത് അവന്റെ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു കാരണം വീട്ടുകാരൊക്കെ ഒരു ബന്ധുവിന്റെ കല്യാണവുമായി ബന്ധപ്പെട്ട് കുറച്ചു ദൂരേയ്ക്ക് പോയിരിക്കുകയാണ് അത് കൊണ്ട് ഞങ്ങളോട് വീട്ടിൽ തന്നെ താമസിക്കാൻ നിർബന്ധിച്ചു...... യാത്ര ക്ഷീണം കാരണം എന്റെ കൂടെ പോന്നവർ വേഗം കിടന്നു ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു ടിവിയിലെ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങി... പക്ഷെ സമയം ഏകദേശം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു മറ്റുള്ളവർ എല്ലാം ഉറക്കത്തിലുമാണ് പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തേക്ക് മന്ദം മന്ദം നടന്ന് നീങ്ങി എന്നിട്ട് ചോദിച്ചു Who are you എന്ന് പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി.......... അതോടെ എന്റെ ബോധവും പോയി
ഇതുപോലെ ഒരു ബാലതാരം ഇനി മലയാളം സിനിമയിൽ വരില്ല. എനിക്കും ഇഷ്ടാണ് ശാലിനിയെ 🥰🥰🥰🥰🥰🥰🥰🥰
സത്യം
സത്യം
ശാലിനി യെ ഒത്തിരി ഇഷ്ടമാണ് ആദ്യ മായാണ് ശാലിനി പാടി യതു കാണുന്നത്
ശാലിനിയെ എനിക്ക് വലിയ ഇഷ്ടമാണ്. ശാലിനി യുടെ എല്ലാ സിനിമ യും ഇഷ്ടമാ. ശാലിനി യുടെ പാട്ടും വളരെ വളരെ ഇഷ്ടമായി 👍🏻👍🏻
😅
❤😢🎉n. 😢😮😊
😢🎉 3:15
👍
ശാലിനിയുടെ real voice ആദ്യമായിയാണ് കേൾക്കുന്നത് 😊
Tamil filmil paadiyitund..Amarkkalam,movie."Sonthkuralil pada"song
@@AnuPNair-dk9jgഅതെ
എന്റെ ഇഷ്ട നായിക അന്നും ഇന്നും....
എന്റെ
എന്റെയും ❤️❤️❤️❤️
ഞാൻ ഇത് കാണുന്നത് 2024 നവംബർ 22 ന്.ശാലിനി പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നിറം സിനിമ റിലീസ് ആയത്. ശാലിനിയെ ഒരുപാടൊരുപാട് ഇഷ്ടമാണ് ❤❤
Niram irangiyappol njan 4thil...
ഈ കുട്ടിയെ കാണുമ്പോൾ മനസ്സെപ്പോഴും ഒരുപാടുപിറകോട്ടു സഞ്ചരിക്കുന്നതുപോലെ..
മാമാട്ടിക്ക് എന്നുംനന്മകൾനേരുന്നു...
Shaliniyude dress sense super aayirunnu......
Aeth dress ittaalum super wait cherum
ശാലിനി പാടുമോ ആദ്യമായ് കണ്ടു ഈസ്റ്റ് കോസ്റ്റിനു നന്ദി 👍🏻
Tamil movie il paadiyitund
Amarkkalam movie
Sonthakkuralil paada song
ഇത്രയും നന്നായി പാടുന്ന ശാലിനിയെ പിന്നീട് രംഗത്ത് ഒന്നും കണ്ടില്ല... സങ്കടം ഉണ്ട് ട്ടോ.... അടിപൊളിയായിട്ടുണ്ട്... 🥰🥰
Politics
@@cknair136politics ഒന്നും അല്ലാ ആ വേട്ടാവളിയൻ കുജിത്ത് ഭയങ്കരാ സംശയ രോഗിയാ......
മാമാട്ടി കുട്ടിയമ്മ❤️❤️
M G Sir & Shalini...... Su....... per singing 👌👌👌
ബേബി ശാലിനിയുടെ ' എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ' മുതലുള്ള എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.
' ടിന്റു പോവ്വാ....'ഇപ്പോഴും കാതിൽ മുഴങ്ങുന്നു. മോളെ ഒത്തിരി ഇഷ്ടാണ് 😘😘😘
നായികയായതിനു ശേഷം 'അനിയത്തി പ്രാവ് ' മുതലുള്ള എല്ലാ സിനിമകളും ആന്റി കണ്ടിട്ടുണ്ട്. എല്ലാം സൂ..... പ്പർ 👌👌👌🥰
Thanks Leena anti
@@hackerkeralaboys4443 👍😘🥰
ശാലിനി പാടിയത് ആദ്യ മായി ആണ് കാണുന്നത് 2023ൽ 👍
Njanum
ഞാനും✋
ഞാനും
Njanum😂
ഞാനും....
She s simply beautiful ❤️❤️❤️😊
Wow ശാലിനി പാടുന്നു ❤
My fevr heroin shalini lob u sir
ഇതിപ്പോ ങ്ങനെ കേറി വന്നു.. ന്തായാലും കൊള്ളാം 😍
വർഷം ഒരുപാട് കഴിഞ്ഞു എന്നാലും ഈ പ്രോഗ്രാം ഇപ്പോഴെങ്കിലും ഇട്ടല്ലോ.
🙏🙏🙏
ടീവി.. സിനിമ.. ശാലിനിയുടെ
വെച്ചൂടെ
എന്നും കണ്ടത് ദേഷ്യം വരും കാണുബോൾ
Ingane oru video kandathil valare sathyam♥️♥️♥️♥️
wowww😍😍😍shalini padunnadhu aadhyamayittanu
2024 kanunnavar indo.
🙋♂️
Njan unde 😅
Njan und
Njanum@@Albumsongsmp4
ഞാൻ
Mg യെ ഇഷ്ടം aa❤️❤️❤️
Enikkum
Nice
Annum innum ennum nte fav aanu shalini,bayangara ishtaanu
ശാലിനി നദിയയെ പോലെ ❤️❤️
Mg❤❤❤sir❤❤❤🎉🎉🎉🎉🎉🎉🎉
Yes
Dear Shalini chechi love you lot and miss you lot 💞💞❤❤❤❤❤
ശാലിനി പാട്ട് പാടും എന്ന് ഇപ്പോള കണ്ടേ 😍അടിപൊളിയാലോ 🥰👍
സൂപ്പർ സിംഗിംഗ് 🌹🌹🌹🌹🌹🌹🌹🌹🌹🌹
ശാലിനി പാടുമോ..... ആദ്യമായി കേൾക്കുന്നു
This Song words 90 % Tamil words This Song , Music, all are basically Beautuful Sweet village Tamil Song. That is Sweet Inikum Muthamil Song.
ശ്രീകുമാർ സൂപ്പർ❤
2025 ജനുവരി രണ്ടാം തീയതി ആദ്യമായിട്ടണ് ഈ വീഡിയോ കാണുന്നത് 😊
ലൈവ് പെർഫോമൻസിൽ എംജി 🔥🔥💥💥💥💥🔥🔥
ശാലിനി പാടിയത് ആദ്യമായിട്ടാണ് കാണുന്നത്👍
ശാലിനി കുഞ്ഞു വാവ.. മാമട്ടി കുട്ടിയമ്മാ
ശാലിനിയെക്കാണുമ്പോൾ പഴയ ചിത്രങ്ങൾ ഓർമ്മ വരുന്നു. നല്ല cute നടിയായിരുനു.
Sathyam
@@shandrykj6365 i
ശാലിനി സിംഗറുംകൂടിയാണോ 👍👍👍👍❤️❤️
Cute girl... Shalini
She is very beautiful
Nice voice
Mamati polichu
ശാലിനി നല്ല ഇഷ്ടം ആണ്... എം. ജി. സാറിനെയും 🙏👍
0:34 0:35 0:49
Ente favourite shalini annum ennum
ശാലിനി പാടുന്നത് ആദ്യമായി കാണുന്നു ❤️❤️❤️13.11.2024
15.11.2024
16/11/24@@nishisatheesh2850
24/11/2024😅
07/01/2025
Salini beautiful singing Congrats
M g sir adichupolichu
Mg songukal eattavum eshttam
Mg Sreekumar Sir - Shalini chechi ...kidu song ...🥰
2023 കാണുന്നവരുന്നുണ്ടോ
2025
സൂപ്പർ പാട്ട് 😊👋
Super ❤
90s pillerde dream girl❤
Mamatikkutiyamma?
Aaha salini nannayi paadunnallo supperrrrbbb
Super Voice Favourite Song👌🏻
മാമാട്ടി കുട്ടിയമ്മ ❤❤❤❤❤
Shalineeee❤️❤️❤️❤️❤️❤️❤️❤️
Shalini chechi❤Mg sir🥰👌👌
സൗണ്ട് കുറവുള്ളത് പോലെ....നന്നായി പാടി.....ഒരു മാറ്റവും തോന്നുന്നില്ല
*മൂന്നാറിലേക്ക് യാത്ര പോയ ഞങ്ങൾക്ക് അവിടെ ആ രാത്രി സംഭവിച്ചത്*
കുറച്ചു വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തില്‍ നടന്ന എറ്റവും നിഘൂടവും ഭയാനകവുമായ പകൽ വെളിച്ചത്തിലെന്ന പോലെ ഇന്നും എന്നെ അലട്ടുകയാണ്.. ഇന്നും ഒരു ഞെട്ടലോട് കൂടിയല്ലാതെ ഓർക്കാൻ കഴിയാത്ത ഒരു വിചിത്രമായ സംഭവം...ഞങ്ങൾ മൂന്ന് പേരായിരുന്നു മൂന്നാറിലേക്ക് പോയത് റിസോർട്ടിൽ താമസിക്കാൻ പ്ലാൻ ചെയ്ത ഞങ്ങളെ അവിടെയുള്ള ഒരു സുഹൃത്ത് അവന്റെ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു കാരണം വീട്ടുകാരൊക്കെ ഒരു ബന്ധുവിന്റെ കല്യാണവുമായി ബന്ധപ്പെട്ട് കുറച്ചു ദൂരേയ്ക്ക് പോയിരിക്കുകയാണ് അത് കൊണ്ട് ഞങ്ങളോട് വീട്ടിൽ തന്നെ താമസിക്കാൻ നിർബന്ധിച്ചു...... യാത്ര ക്ഷീണം കാരണം എന്റെ കൂടെ പോന്നവർ വേഗം കിടന്നു ഞാൻ ഹാളിലെ സോഫയിൽ ഇരുന്നു ടിവിയിലെ പവിത്രമായ ചില 'പ്രോഗ്രാമുകളും' കണ്ട് അവിടെ തന്നെ പാണ്ടി ലോറി കയറി ഇറങ്ങിയ തവള പോലെ കിടന്ന് ഉറങ്ങി... പക്ഷെ സമയം ഏകദേശം രാത്രി 2.30 മണി ആയി കാണും ഞാന്‍ പെട്ടെന്നു ഞെട്ടി ഉണർന്നു ഉണർന്നപ്പോൾ കണ്ട കാഴ്ച മുൻവശത്തെ വാതില്‍ അൽപ്പം ചാരി തുറന്ന് വച്ചിരിക്കുന്നു മറ്റുള്ളവർ എല്ലാം ഉറക്കത്തിലുമാണ് പക്ഷെ വാതില്‍ പകുതിയില്‍ ചാരി വെയ്ച്ചിരിക്കുന്നത് കണ്ട് ഞെട്ടി ഞാന്‍ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പക്ഷേ ഞാന്‍ സർവശക്തിയും എടുത്ത് എണീറ്റു തിരിഞ്ഞു ഒന്ന് നോക്കുമ്പോള്‍ എന്റെ കട്ടിലിന്റ ഇടതു ഭാഗത്ത് ഒരു ജനാല ഉണ്ട് അവിടെ ഒരു സ്ത്രീ തിരിഞ്ഞു നിൽക്കുന്നു മുടി മുഴുവന്‍ മുല്ലപൂക്കൾ ചൂടി വെള്ള പട്ട് സാരി ഉടുത്തിരിക്കുന്നു ഞാന്‍ ആ രൂപത്തെ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നു പക്ഷെ ആ സ്ത്രീ അപ്പോളും തിരിഞ്ഞു തന്നെയാണ് നിൽക്കുന്നത് ഭയങ്കര ചൊരുക്കും മണവും അനുഭവപ്പെട്ടു ഞാന്‍ ആ സ്ത്രീയുടെ അടുത്തേക്ക് മന്ദം മന്ദം നടന്ന് നീങ്ങി എന്നിട്ട് ചോദിച്ചു Who are you എന്ന് പെട്ടെന്ന് അവര്‍ തിരിഞ്ഞു നോക്കിയതും ഞാന്‍ ശരിക്കും ഞെട്ടി പോയി..........
അതോടെ എന്റെ ബോധവും പോയി
Nice❤
Suuper.... 👍❤🌹.
Congratulations to both 💐💐
Njanum. First. ❤❤❤❤❤❤❤
Wow❤
Sooper voice Shalini chechiii
❤❤ ശാലിനി പാടിയ പാട്ട് ഇഷ്ടപ്പെട്ടു
Reeja
Oru negative parayan pattatha നായിക❤
🤭🤭2024 kanunna njan...... 👌👌👌
Very good..
ശാലിനി ♥️♥️♥️♥️♥️♥️♥️♥️
Shalini.. ❤❤❤
Voice 💖
My Favourite Heroin SHALINI Aanu 🌹♥️💕♥️❤️💕💞♥️❤️👌
EXCELLENT
ശാലിനി 🥰🥰🥰🥰
Yess ഈ സർ പൊളിച്😅😢🎉😂❤😊
സൂപ്പർ
ശാലിനിയുടെ പഴയ ഇന്റർവ്യൂ പോലും യൂട്യൂബിൽ കാണാനില്ലാലോ
Shalini is so cute and beautiful ❤
Shalini ante mamatti kuttiyammk allle ❤❤❤
Aaha poli ...
MG Annan oru killadi thanne ,Fast songs ore pwoli aann Annan❤️
My fevorate actress..
Nannaittundu.realayi.padumeannariyilla.super.mamattikuti
Mg annan 💥💥
Mamatti Super
Super👍👍👍❤️
ശാലിനിക്ക് ഇങ്ങനെയൊരു കഴിവു ള്ളത് ആദ്യമായി ഇന്ന് 19.05.23 ന് ആണ് അറിയുന്നത്.
Mamattikutty🙏🙏🙏🙏♥️♥️♥️♥️👍👍👍👍
Enikkum❤❤❤❤
2025 kanunnavar like adii
Very.... Very.. Good... 👍👍👍👍👍👏👏👏👏👏👌👌🌹🌹🌹❤️❤️❤️🌹
എന്ത് വിധി ഇത്
How do you do Salini ?
Lyrics By Gireesh Puthenchery 😎🔥
ശാ നി ലിഗുഡ്
Super shalini
2024 Shalini ❤
Shalini pattilum midukkiyano
She is Ajith wife shalini? anyone tell me
Yes
@@SanjaySanjay-mf7ot thanks bro
I love Malayalam song in lyrics in love 💕 shalini mam l want to be 🗣️ speaking Malayalam ❤