ചൂട് കുറക്കാൻ Polycarbonate Glass Roofing | Variety Roofing | Cool Roofing Work | Unbreakable Sheet

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 42

  • @Techhackwork
    @Techhackwork  2 роки тому

    My welding machine ibell Amazon 👇🏻
    amzn.to/3Pkbdtm
    My angle grinder DeWalt 👇🏻 Amazon
    amzn.to/3VPW4CC
    My welding glass Amazon 👇🏻
    amzn.to/3Bqs6wK
    My Bevel Square Amazon 👇🏻
    amzn.to/3HsnFpk
    My measuring tap Stanley 👇🏻
    amzn.to/3VNv3jr
    My demolition hammer Amazon Bosch 👇🏻
    amzn.to/3W3QBrG
    My cordless drill DeWalt Amazon 👇🏻
    amzn.to/3HmlxPQ
    My cordless tighter 4500₹👇🏻
    amzn.to/3YbmH6B

  • @jamsheertirur1758
    @jamsheertirur1758 27 днів тому +1

    Pipe ന്റെ oil waste cotton തുണി thinner ല്‍ മുക്കി നന്നായിട്ട് തുട ച്ച് കളഞ്ഞ് 2 കോട്ട് primer 2 coat apoxy /pu പൈന്റ് അടിക്കണം

  • @muhammedmansoor1416
    @muhammedmansoor1416 Рік тому +3

    good effort. പണി ചെയ്യലും ഒപ്പം video ചെയ്യലും Task ആണ്. എന്തായാലും നല്ല video bro.....👌👌👍👍👍

  • @inflecters
    @inflecters 3 місяці тому +1

    Extremely useful, No Blah Blah..Blah... Keep on doing videos mate!!

  • @arwwwws645
    @arwwwws645 2 роки тому +8

    പോളി കാർബൺ 100%പെർഫെക്ട് ആകാൻ screw അടിക്കുന്നതിന് മുൻപ് ഷീറ്റിന്റ മുകളിൽ ഒരു ലെഗ്ത്തിലുള്ള squre ട്യൂബ് ഇട്ട് അടിച്ചാൽ ഒരു തരി പോലും മടക് വരില്ല

  • @pr002411
    @pr002411 2 роки тому +22

    ഈ ഷീറ്റ് ഇങ്ങനെ ഇടുന്നതിനു പകരം, side to side ഇട്ടാൽ ഒട്ടും തന്നെ ലീക് ആവുന്ന പേടി വേണ്ട. അതായത് end ഭാഗത്ത് ആദ്യത്തെ ഷീറ്റ് വലതു നിന്നും ഇടത്തോട്ട് ഇടുക. അടുത്ത ഷീറ്റ് രണ്ടോ മൂന്നോ inch കയറ്റി ഇട്ടാൽ മതിയാവും. ഒരു suggestion പറഞ്ഞെന്നെ ഉള്ളൂ 🙂

  • @sarathchandran2853
    @sarathchandran2853 Рік тому

    Poly carbonate joint available aanu.. no need of overlapping sheet

  • @athimalayil4857
    @athimalayil4857 2 роки тому +2

    Open terrace nu ee sheet idan patumo..?

  • @turbocharged962
    @turbocharged962 2 роки тому +4

    Car porch ചെയ്താൽ നല്ലതാണോ e ഷീറ്റ് വെച്ച്? സാധാരണ ഒരു വശത്തേക്ക് slant കൊടുത്ത് ചെയ്യുന്ന ഒരു പോർച്ച്. 4.5m വീതിയും 6മീറ്റർ നീളവും 3.5മീറ്റർ പോക്കവും ഉള്ളത് ആണ് ഉദ്ദേശിക്കുന്നത്. 3*1.5 സ്ക്വയർ tube മതിയാവില്ലെ? അഭിപ്രായം പറഞ്ഞ് സഹായിക്കാമോ🙂

  • @sirajvazhayil5969
    @sirajvazhayil5969 Місяць тому

    എത്ര വീതി കൊടുക്കൽ ആവും സൺ ഷെഡിന് നല്ലത്

  • @sleebakuttytharakan5600
    @sleebakuttytharakan5600 Рік тому +1

    പൊളീകാർബനേറ്റ് ഷീറ്റ് മീറ്റർ എത്ര രൂപയാണ്... അതുപോലെ സ്‌ക്വയർ പൈപ്പ് മീറ്ററിനാണോ പൈസ അതോ കിലോ ആണോ.. അതിന്റെ പൈസ എത്രയാണ്

  • @thaju7641
    @thaju7641 2 роки тому +2

    Super 👍👍👍 work

  • @deepak-cc9ee
    @deepak-cc9ee 11 місяців тому

    ഷീറ്റിന്റെ മുകളിൽ ഇല വന്നു വീണ് കറ പോലെ പിടിക്കുന്നുണ്ട്. എങ്ങനെയാണു ഷീറ്റ് ക്ലീൻ ചെയ്യാൻ പറ്റുക? Poly carbonate ഷീറ്റിന്റെ maintenance നെ പറ്റി ഒന്ന് പറഞ്ഞു തരുമോ?

  • @monumlprm
    @monumlprm 2 роки тому +3

    Down the coconut tree this sheet possible?

    • @Techhackwork
      @Techhackwork  2 роки тому +1

      Yes, It's unbreakable like helmet material and etc..

  • @jayaa9923
    @jayaa9923 Рік тому

    Can we fix it in arch shape

  • @Aslamchuck4858
    @Aslamchuck4858 2 роки тому +1

    Pwli vdo😍

    • @Techhackwork
      @Techhackwork  2 роки тому

      Thanks

    • @Aslamchuck4858
      @Aslamchuck4858 2 роки тому

      @@Techhackwork നാട്ടിൽ വന്നാൽ കുറച് വർക്ക്‌ ഇണ്ട് എടുക്കണേ... മയ്യിൽ 😍

  • @aneeshbodu
    @aneeshbodu 2 роки тому +1

    Kalakki

  • @aravindvs3309
    @aravindvs3309 Рік тому

    Self screw nte avide crack veenu ..entha karanam..ottikkan pattuvo

  • @nufailtp8698
    @nufailtp8698 Рік тому +1

    😍😍😍

  • @peechirahmathulla
    @peechirahmathulla 2 роки тому +3

    ഈ ഷീറ്റ് എന്താ റേറ്റ്

  • @noushada6752
    @noushada6752 Рік тому +1

    Polycarbonate sheet ethra square feet rate varunnad

  • @jforjustice3248
    @jforjustice3248 2 роки тому +6

    ഒരു അഭിപ്രായം ഇഷ്ടപ്പെടും എന്ന് കരതുന്നു.
    സീലിംഗിന്റെ യും പോളി കാർബൊണാറ്റ് ഷീറ്റിന്റെയും ഇടയിൽ എയർ സർക്കലേഷൻ കിട്ടാൻ എയർ ഹോൾ ഉണ്ടെങ്കിൽ ലോടുതൽ നന്നായിരിക്കും.
    ചൂട് വീണ്ടും കുറയും

    • @Techhackwork
      @Techhackwork  2 роки тому +1

      👍🏻
      Back door gap ഉണ്ട്

  • @shinuno1379
    @shinuno1379 2 роки тому +3

    Overlaping ചെയ്തതിന്റെ shade താഴെ നിന്ന് നോക്കുമ്പിൾ കാണാൻ പറ്റുന്നുണ്ടല്ലോ.

    • @Techhackwork
      @Techhackwork  2 роки тому +1

      👍🏻
      താഴേ സീലിംഗ് വരും അപ്പോ അത് visible ആവില്ല.

    • @Viantechvlogs
      @Viantechvlogs 2 роки тому +1

      Overlapping ചെയ്ത് ഇടാൻ reccomented അല്ല

  • @sajiluc3242
    @sajiluc3242 2 роки тому +3

    ഷീറ്റിനു എന്ത് റേറ്റ് വരും...

  • @shajushaju8547
    @shajushaju8547 6 місяців тому

    ഈ ഷീറ്റിന് എന്താണ് വില ആരും ഇതിന്റെ വില പറയുന്നില്ല?

  • @abhilashkc2714
    @abhilashkc2714 2 роки тому +2

    ✌️

  • @ajidpp123
    @ajidpp123 2 роки тому +1

    👍👌💪🥰

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 2 роки тому

    👍👍👍👍👍👍❤

  • @ellusagar1234
    @ellusagar1234 2 роки тому +2

    Ok