Alhamdulillah. ഞാൻ ഒരു Ms Patient ആണ് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചന്തിക്കാറുണ്ട്. എല്ലാരും എന്ത് happy ആണ് എനിക്ക് മാത്രം എന്ന പടച്ചവൻ ഈ അസുഖം തന്നത് - എന്നൊക്കെ. നിങ്ങളുടെ വാക്കുകൾ ഒരുപാട് inspiration ആയി. വളരെ നല്ല അവതരണം ആയിരുന്നു. ഇത്രനല്ല motivation ഞാൻ കേട്ടിട്ടില്ല എനിക്ക് ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്. നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
7വർഷത്തിന് ശേഷം നമ്മൾക്ക് അള്ളാഹു ഒരുപാട് ദുആകൾക്കു ഒടുവിൽ സന്താന സൗഭാഗ്യം തന്നുഅൽഹംദുലില്ലാഹ്, 😢🤲. അതുവുംറസൂലിന്റെ മണ്ണിൽ എത്തി ഉംറയും കഴിഞ്ഞു തന്ന സൗഭാഗ്യം ആരുന്നു ഞങ്ങൾക്ക്. 5 1/2 മാസത്തിൽ പെട്ടെന്ന് ബ്ലീഡിങ് ഉണ്ടായി കുഞ്ഞിനെ നമ്മൾക്ക് നഷ്ട്ടപെട്ടു 😢🤲🤲🤲മൂന്നു മാസം ആയി. ഞാനും ഇക്കയും വല്ലാത്തോരു മാനസിക അവസ്ഥ യിലാണ്. ഈ ദുനിയാവിലും ആഖിറത്തിലും ഒരുപോലെ ഉപകാരപെടുന്ന സന്താനങ്ങൾ ഉണ്ടാകാൻ ആരെല്ലാം മെസ്സേജ് കാണുന്നുവോ എല്ലാരും ദുആ ചെയ്യണം 😢🤲🤲ജീവിതത്തിൽ കടം ആണ് ബുദ്ധിമുട്ടാണ്. എല്ലാം കൊണ്ടും തളർന്നു ഇരിക്കുന്നു. പ്രതേകം ദുആ ചെയ്യണം 😢🤲🤲
In sha Allah 👍🏼🤲🏻🤲🏻🤲🏻rabb ഇത് വരെ പ്രയാസം ഉണ്ടായാലും റബ്ബ് കൈവിട്ടിട്ടില്ല 🤲🏻🤲🏻🤲🏻ആ സമയം ആവുമ്പോൾക് അതെങ്ങനായാലും ശെരിയാവും ആവലുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
അയിഷാ മുഴുവനായും കേട്ടിരുന്നു പോയി ജീവിതത്തിൽ പകർത്താനും ചിന്തിക്കാനും ഉള്ള നല്ല പോയിന്റ് കൾ മാത്രം ഉൾപെടുത്തിയ വീഡിയോ അത്രയും മനോഹരമായിത്തന്നെ കേൾപ്പിച്ചു ഇനിയും കൂടുതൽ പഠിച്ചു പറയണേ ഒരുപക്ഷെ ഇതെല്ലാം നമ്മിൽ പലർക്കും അറിയുന്ന കാര്യങ്ങളാവാം എന്നാലും ഒന്ന് മനസ്സിരുത്തി ചിന്തിക്കാൻ എല്ലാവർക്കും ഉപകാരമാവും ഇങ്ങനെയുള്ള തിനെന നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ എനിക്ക് ഇതൊക്കെ അറിയാം എന്നാലും ഫാമിലി കാര്യങ്ങൾ വീട്ടുകാർ തമ്മിൽ പരസ്പരം പറയും അതും തെറ്റ് തന്നെയല്ലേ നമ്മളെ പോലുള്ളവർ ഇതൊക്കെ പറയുമ്പോൾ ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിലേറെ മനസ്സിനൊരു ഭയം എല്ലാം ശെരിയാക്കി നല്ലൊരു താഖ്‌വയുള്ള ജീവിതം തരാൻ എന്നെയും ദുആയിൽ ഉൾപെടുത്തണേ ആക്കിമ്പത് നന്നാവാനും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉപകാരമായിട്ടോ 100%❤️❤️👍
അസ്സലാമുഅലൈകും. ഇത്താന്റെ വീഡിയോകൾ റബ്ബിലേക് അടുക്കുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. ഈ വീഡിയോ യും അതു പോലെ തന്നെയാണ്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി വർഷങ്ങളയുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. റബ്ബ് ഹൈറായ സമയത്ത് തരും എന്ന് പ്രദീക്ഷിക്കുന്നു. ഇത്താന്റെ ദുആ യിലും പ്രേത്യേകം ഉൾപെടുത്തണേ. നമ്മെളെല്ലാവര്ക്കും റബ്ബ് ഈമാനോട് കൂടി യുള്ള മരണം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
നന്മയും തിന്മയും അളളാഹുവിൽ നിന്നാണ് എന്ന് ബോധ്യമാകണം നമുക് തോന്നുന്നത് പ്രശ്നം ആണെന്ന് തോന്നുന്നത് ഒരികലും അതൊര് മോശം ആയിരിക്കില്ല അളളാഹുവിനറിയാം നമുക് വേണ്ട നന്മ. ഒര് ഉദാഹരണം. ഒര് ദിവസം കോളേജി പോകാനുളള ബസ് മിസ് ആയി 2 മിനിട്ട് വൈകി. അപ്പോ അൽപ സമയം കഴിഞ്ഞപ്പോൾ ഒര് സുഹൃത്ത് ബൈകുമായി വന്നു അവനോടൊപ്പം ബൈകിൽ പോകുമ്പോൾ കണ്ട കാഴ്ച ഞാൻ ദിനേന പോകുന്ന ആ ബസ് അപകടത്തിൽ പെട്ട നിലയിലായിരുന്നു അതിലൂടെ ആ ബസ് മിസ് ആയത് എന്നെ അളളാഹു സഹായിച്ചതാണ് എന്ന് ബോധ്യമായി. ഇതേ പോലെ ആണ് ഓരോ കാര്യവും നമുക് നന്മ തോന്നുന്നത് നമുക് നന്മയാണ് എന്ന് ഒരികലും പറയാനാകില്ല
Assalamu alaikum ഇനിയും ഒരു പാട് നല്ല അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ ഈമാനോട് കൂടെ ജീവിച്ചു ഈമാനോട് കൂടെ മരിക്കാൻ ജീവിക്കുന്ന കാലം മനസ്സിന് സമാദാനം ലഭിക്കാൻ ഇന്ഷാ അല്ലാഹ് നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യും insha allah
നിങ്ങളേ വിഡിയോ കുറേ മുൻപ് കണ്ടിരുന്നു . അതിനു ശേഷം ഈ ഈ ഇടയയിട്ട് കാണുന്നു .മഷ അല്ലാഹ് നല്ലോരു മാറ്റം .പടച്ചോന്റെ കാവൽ നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാകട്ടെ
ഐഷ മോൾ മുഖം മറച്ചു സംസാരിച്ചാൽ ഇത് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ പ്രതിഫലം കിട്ടുന്നതിന് കാരണമാകും കാരണം ഇത് പുരുഷന്മാർ കാണുന്നുണ്ടങ്കിൽ അത് തെറ്റായി പോകും എന്ന് കരുതിയിട്ടാണ് എന്നോട് ദേഷ്യം തോന്നല്ലേ
ഒരിക്കലും ദേഷ്യം തോന്നില്ല ട്ടോ. എനിക്ക് face ന് മേലെ മാസ്ക് പോലും കുറച്ച് സമയത്തേക്ക് use ചെയ്യാൻ പറ്റില്ല ഇത്ത ശ്വാസം കിട്ടാതെ ബോധം പോവുന്ന അവസ്ഥ വന്നിട്ട് doctor പറഞ്ഞിട്ടാണ് നിർത്തിയത് കുറച്ച് ആരോഗ്യ പ്രശ്നം ഉണ്ട്. പിന്നെ face കാണിച്ച് video ചെയ്യുന്നത് ഹറാം അല്ല ട്ടോ
🌈Alhamdulillha 🤲🤲🤲🌈
❤️
🌈veri good 👍👍👍👌👌👌💚💚💚🌈
ജനങ്ങൾക് ഉപകാരപ്രദം ആകും വിധം ഇതുപോലെ നല്ല വീഡിയോസ് ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻, ഒപ്പം ഹിദായത് നില നിർത്തി തരട്ടെ 🤲🏻
❤️🥰🤲
😊😊😊
Aameen.
Aameen
Alhamdulillah. ഞാൻ ഒരു Ms Patient ആണ് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ ചന്തിക്കാറുണ്ട്. എല്ലാരും എന്ത് happy ആണ് എനിക്ക് മാത്രം എന്ന പടച്ചവൻ ഈ അസുഖം തന്നത് - എന്നൊക്കെ. നിങ്ങളുടെ വാക്കുകൾ ഒരുപാട് inspiration ആയി. വളരെ നല്ല അവതരണം ആയിരുന്നു. ഇത്രനല്ല motivation ഞാൻ കേട്ടിട്ടില്ല എനിക്ക് ഒരുപാട് നന്ദി ഉണ്ട് നിങ്ങളോട്. നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
Thanks dear in sha allah🥰❤️
Same avastha 😢😢ipolum prayasapedunnu 😢pratheeksha kay vifunnu
7വർഷത്തിന് ശേഷം നമ്മൾക്ക് അള്ളാഹു ഒരുപാട് ദുആകൾക്കു ഒടുവിൽ സന്താന സൗഭാഗ്യം തന്നുഅൽഹംദുലില്ലാഹ്, 😢🤲. അതുവുംറസൂലിന്റെ മണ്ണിൽ എത്തി ഉംറയും കഴിഞ്ഞു തന്ന സൗഭാഗ്യം ആരുന്നു ഞങ്ങൾക്ക്. 5 1/2 മാസത്തിൽ പെട്ടെന്ന് ബ്ലീഡിങ് ഉണ്ടായി കുഞ്ഞിനെ നമ്മൾക്ക് നഷ്ട്ടപെട്ടു 😢🤲🤲🤲മൂന്നു മാസം ആയി. ഞാനും ഇക്കയും വല്ലാത്തോരു മാനസിക അവസ്ഥ യിലാണ്. ഈ ദുനിയാവിലും ആഖിറത്തിലും ഒരുപോലെ ഉപകാരപെടുന്ന സന്താനങ്ങൾ ഉണ്ടാകാൻ ആരെല്ലാം മെസ്സേജ് കാണുന്നുവോ എല്ലാരും ദുആ ചെയ്യണം 😢🤲🤲ജീവിതത്തിൽ കടം ആണ് ബുദ്ധിമുട്ടാണ്. എല്ലാം കൊണ്ടും തളർന്നു ഇരിക്കുന്നു. പ്രതേകം ദുആ ചെയ്യണം 😢🤲🤲
അള്ളാഹ് എല്ലാം ശെരിയാക്കി സന്തോഷമായ ജീവിതം ഇരുലോകത്തും തരട്ടെ 🤲
Allahu ella prayasangalum akkati tharumarakate.Aameen.sal santhanangale thannu anugrahikumarakate.Aameen
ഇൻശാഅല്ലാഹ്
അള്ളാഹു നല്ല കുഞ്ഞിനെ തരട്ടെ 🤲🤲
Vishamikkenda sahodari allahu vidichitundenkil namukku kittum.njsnum 17varshamayi kathirikunnu.
In sha Allah 👍🏼🤲🏻🤲🏻🤲🏻rabb ഇത് വരെ പ്രയാസം ഉണ്ടായാലും റബ്ബ് കൈവിട്ടിട്ടില്ല 🤲🏻🤲🏻🤲🏻ആ സമയം ആവുമ്പോൾക് അതെങ്ങനായാലും ശെരിയാവും ആവലുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Alhamdulillah
Alhamdulillah
🌈shukran 😢💝❤️🩹❤️🌈
അയിഷാ മുഴുവനായും കേട്ടിരുന്നു പോയി ജീവിതത്തിൽ പകർത്താനും ചിന്തിക്കാനും ഉള്ള നല്ല പോയിന്റ് കൾ മാത്രം ഉൾപെടുത്തിയ വീഡിയോ അത്രയും മനോഹരമായിത്തന്നെ കേൾപ്പിച്ചു ഇനിയും കൂടുതൽ പഠിച്ചു പറയണേ ഒരുപക്ഷെ ഇതെല്ലാം നമ്മിൽ പലർക്കും അറിയുന്ന കാര്യങ്ങളാവാം എന്നാലും ഒന്ന് മനസ്സിരുത്തി ചിന്തിക്കാൻ എല്ലാവർക്കും ഉപകാരമാവും ഇങ്ങനെയുള്ള തിനെന നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ എനിക്ക് ഇതൊക്കെ അറിയാം എന്നാലും ഫാമിലി കാര്യങ്ങൾ വീട്ടുകാർ തമ്മിൽ പരസ്പരം പറയും അതും തെറ്റ് തന്നെയല്ലേ നമ്മളെ പോലുള്ളവർ ഇതൊക്കെ പറയുമ്പോൾ ഉസ്താദുമാരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിലേറെ മനസ്സിനൊരു ഭയം എല്ലാം ശെരിയാക്കി നല്ലൊരു താഖ്‌വയുള്ള ജീവിതം തരാൻ എന്നെയും ദുആയിൽ ഉൾപെടുത്തണേ ആക്കിമ്പത് നന്നാവാനും എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉപകാരമായിട്ടോ 100%❤️❤️👍
aameen🤲
@@aisha_basheer ❤️
ആമീൻ
🤲❤️
Alhamdulillah very useful
Hidayath kittan dua cheyyane
🤲
Masahaallah..innanu iyalde video kandu thudangeeth..orupad motivation kittunnund.❤
Ma sha allah kelkumbol orupad santhosham
അസ്സലാമു അലൈകും. ....
റഹ്മാനും റഹീമുമായ അല്ലാഹു നമുക്കും നമ്മുടെ മക്കൾക്കും കുടുംബങ്ങൾക്കും ആരോഗ്യവും ഈമാനും ദീർഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
നമ്മുടെ ദോഷങ്ങൾ അല്ലാഹു പൊരുതുതരികയും സൽകർമങ്ങൾ അല്ലാഹുസ്വീകരിച്ചു ജീവിധത്തിൽ ഖൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ
Aameen🤲 in sha allah
അസ്സലാമുഅലൈകും. ഇത്താന്റെ വീഡിയോകൾ റബ്ബിലേക് അടുക്കുവാൻ ഒരുപാട് സഹായിക്കുന്നുണ്ട്. ഈ വീഡിയോ യും അതു പോലെ തന്നെയാണ്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി വർഷങ്ങളയുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ. റബ്ബ് ഹൈറായ സമയത്ത് തരും എന്ന് പ്രദീക്ഷിക്കുന്നു. ഇത്താന്റെ ദുആ യിലും പ്രേത്യേകം ഉൾപെടുത്തണേ. നമ്മെളെല്ലാവര്ക്കും റബ്ബ് ഈമാനോട് കൂടി യുള്ള മരണം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
Aameen 🤲
Ethra sundharanaya vakkukal
❤️
Alhamdulilla
❤️🥰
അൽഹംദുലില്ലാഹ്
Very useful video
❤️🥰
ളുഹ സുറത് ഞാൻ ഓതലുണ്ട് എനിക്ക് എന്തെങ്കിലും പ്രയാസങ്ങളുണ്ടാവുമ്പോ ഓതിയാൽ നല്ല സമാധാനം ഇണ്ടാവും 🤲👍🏼👍🏼👍🏼
സത്യം
Correct 💚
Mufti menk😍❤👍
Super
❤️🥰
Very very usefull
Glad you think so!
പടച്ചവൻ അനുഗ്രഹിക്കട്ടെ
Aameen
❤️🥰
നന്മയും തിന്മയും അളളാഹുവിൽ നിന്നാണ് എന്ന് ബോധ്യമാകണം
നമുക് തോന്നുന്നത് പ്രശ്നം ആണെന്ന് തോന്നുന്നത് ഒരികലും അതൊര് മോശം ആയിരിക്കില്ല അളളാഹുവിനറിയാം നമുക് വേണ്ട നന്മ.
ഒര് ഉദാഹരണം.
ഒര് ദിവസം കോളേജി പോകാനുളള ബസ് മിസ് ആയി 2 മിനിട്ട് വൈകി.
അപ്പോ അൽപ സമയം കഴിഞ്ഞപ്പോൾ ഒര് സുഹൃത്ത് ബൈകുമായി വന്നു അവനോടൊപ്പം ബൈകിൽ പോകുമ്പോൾ കണ്ട കാഴ്ച ഞാൻ ദിനേന പോകുന്ന ആ ബസ് അപകടത്തിൽ പെട്ട നിലയിലായിരുന്നു അതിലൂടെ ആ ബസ് മിസ് ആയത് എന്നെ അളളാഹു സഹായിച്ചതാണ് എന്ന് ബോധ്യമായി.
ഇതേ പോലെ ആണ് ഓരോ കാര്യവും നമുക് നന്മ തോന്നുന്നത് നമുക് നന്മയാണ് എന്ന് ഒരികലും പറയാനാകില്ല
Useful video ❤❤❤❤
❤️🥰
Assalamu alaikum ഇനിയും ഒരു പാട് നല്ല അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യാൻ ഈമാനോട് കൂടെ ജീവിച്ചു ഈമാനോട് കൂടെ മരിക്കാൻ ജീവിക്കുന്ന കാലം മനസ്സിന് സമാദാനം ലഭിക്കാൻ ഇന്ഷാ അല്ലാഹ് നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യും insha allah
thanks dear in sha allah🥰
Duail ulpedthane aaghiram vijayikkan endem kudumbathindem✌️👍
🤲🤲
Very useful ❤❤❤
Masha allah
❤️🥰
ആമീൻ 🤲🤲🤲
❤️🥰
ഇന്ന് ആണ് ഈ ചാനൽ കണ്ടത് . വീഡിയോസ് use full ആണ്.ഇനിയും ഇങ്ങനെ യുള്ള വീഡിയോസ് പ്രദീക്ഷിക്കുന്നൂ..
In sha allah
Theerchayayum duayil ulppeduthum
Molum duayil ulppeduthanee
In sha Allah
Aameen❤
Aameen🤲
Dua cheyyenam
In sha allah
Veedeos valaray ubagarappradamane Chan eppol tahajjud annum niskarikkarund muth nabiya swapnam kanga annade antay aattavum valiya aagrham duhayil annayum ulpaduttanam
In sha allah🤲
Mashallaaah...❤❤❤nalla vdos..
Thx🥰
Good 👍👍
Thanks
Duayel ulpeduthane
Useful video 👍
❤️🥰
Mafta red colour allathath use cheyyunnathayirikkum kurachiode nallath Aishootty.❤
❤️❤️
ദുഹയിൽ ഉൾപ്പെടുത്തണേ
In sha allah
Orupad sangadathila aan ellam sheriyavan dhuha cheyyane
In sha allah
വളരെ വളരെ ശരിയാണ് 👍👍
❤️🥰
Duayil ulpeduthane
In sha allah
👍👍👍❤
👍
ദുആയിൽ ഉൾപെടുത്തണേ മോളെ..
In sha allah
ദുആ വസ്സിയ്യത്ത്.... ജീവിതവും, മരണവും നന്നാവാൻ, aquibath ഖൈർ ആവാൻ
In sha allah🤲
❤❤❤
❤️🥰
❤
ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲
❤️🥰
😍👍
Sahodharee ningludey vakkukal orupad chindhippikkukaum karayippikkukaum cheythu .Jazakallahu gaira
Alhamdulillah thanks dear❤️🥰
എന്റെ മോൻ ലഹരിയിൽ പെട്ടു പോയി അതിൽ നിന്ന് ഒന്ന് രക്ഷപെട്ടുകിട്ടാൻ നിങ്ങൾ ദുആ ചെയ്യണം വളരെ വിഷമം ആണ് 🤲🏻🤲🏻🤲🏻😭😭
De addiction centres il കൂടെ ഒന്ന് contact ചെയ്ത് നോക്ക് ട്ടോ ഞാൻ ദുആ ചെയ്യാം ട്ടോ ഇൻ ഷാ അള്ളാഹ്
Itha thyroid karanam buddhimuttuka aan. 20 vayase ollu. Oru happinessm illa. Ipol urin infectionum und. Onn dua cheyyane. Vallatha oru avasthayila🙂
In sha allah🤲
@@aisha_basheer rogangal shifa akan eth soorathan nallath
മോളെ വർഷ ങ്ങലയി, മനസമത തന മില്ല,duha, ചെയ്യണം
In sha allah🤲
ഇത്താ..... കൂടുതൽ ഇബാദത്ത് ചെയ്യാൻ തോന്നാനും മനസ്സിൽ നിന്നും മോശം കാര്യങ്ങൾ പോകാനും ഈമാൻ വർധിക്കാനും ഒരു ദുആ പറഞ്ഞു തരുമോ.... 😊
In sha allah കൂടുതൽ പഠിച്ചിട്ട് പറഞ്ഞു താരം ട്ടോ
Mufti menk 🥰
❤️🥰
Duhayil ulpeduthanne
ദുഹാ വസിയ്യത്തോടെ
ദു ആയിൽ ഉൾപെടുത്തണേ
In sha allah
ഇത്ത എന്റെ ഇക്കാക് വേണ്ടി ദുആ ചെയ്യണേ 😢
In sha allah
Anikum vandi dua chayyanaa ekakk sthiramayi joli ella 7 varshamayi gulfill ninnu cansel chaythu ponnu eppo akqna budimuttanu
In sha allah
മനഃസമാദാനം, അല്ലാഹുവിൽ നിന്ന് മാത്രം
എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം
In sha allah
Kadamveedan🤲🤲
❤️🥰
Mashaallaaah.. Njanum ningalude class kelkarundtto 🥰
❤️🥰
6 years ആയി കല്യാണം അഴിഞിട്ട് മക്കൾ ഇല്ല .എനിക്കുവേണ്ടി ദുആ ചെയ്യണേ.
in sha allah
നിങ്ങളേ വിഡിയോ കുറേ മുൻപ് കണ്ടിരുന്നു . അതിനു ശേഷം ഈ ഈ ഇടയയിട്ട് കാണുന്നു .മഷ അല്ലാഹ് നല്ലോരു മാറ്റം .പടച്ചോന്റെ കാവൽ നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാകട്ടെ
@hariskaviden6 ആമീൻ 🤲
Etre vere padichadh. Nalla english knowledge ❤
ma sha allah
Bayangara prashnagalann 😢ithaaaa niskarikkan kazhiyunila😢
Niskaram kalayalleda🙏
Nammalde halalaya agarahangal sadhikanulla dua parayanam
കടംവീടാൻ ദുആചെയ്യണേ
In sha allah 🤲
Use full vedeo ennum videos idanam tto
In sha allah❤️🥰
Ente mon vayya.ellarum prarthikkanatto.
Allah shifayakkate
His name is mufthi meng ialamic scholar Zimbabwe
S actually i forgot his name
Anta makalk vandi dua chayyana
In sha allah🤲
Hello
Ningade engane contact cheyyaam
7736408396
Ente kalyanam kazhinjitt 15 varsham ayi makkal illa prarthikkane
In sha allah allahu swalihaaya makkale thann anugrahikkatte 🤲🤲vishamikkanda to padachavan tharunna amanath aanu makkal avarude mel namuk anthyanaalil chodhyam undayirikum allahu swalihaaya santhanangale duniyavilum aakhirathilum upakarikunna makkale tharate🤲
ഐഷ മോൾ മുഖം മറച്ചു സംസാരിച്ചാൽ ഇത് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ പ്രതിഫലം കിട്ടുന്നതിന് കാരണമാകും കാരണം ഇത് പുരുഷന്മാർ കാണുന്നുണ്ടങ്കിൽ അത് തെറ്റായി പോകും എന്ന് കരുതിയിട്ടാണ് എന്നോട് ദേഷ്യം തോന്നല്ലേ
ഒരിക്കലും ദേഷ്യം തോന്നില്ല ട്ടോ. എനിക്ക് face ന് മേലെ മാസ്ക് പോലും കുറച്ച് സമയത്തേക്ക് use ചെയ്യാൻ പറ്റില്ല ഇത്ത ശ്വാസം കിട്ടാതെ ബോധം പോവുന്ന അവസ്ഥ വന്നിട്ട് doctor പറഞ്ഞിട്ടാണ് നിർത്തിയത് കുറച്ച് ആരോഗ്യ പ്രശ്നം ഉണ്ട്. പിന്നെ face കാണിച്ച് video ചെയ്യുന്നത് ഹറാം അല്ല ട്ടോ
@@aisha_basheer ബുദ്ധി മുട്ടാണെങ്കിൽ upekshikkam
🥰❤️
Barthday nalla kariyamano?
Alla.islam ath celebrate cheyyunnath encourage cheyyunnilla.
Mola vallarha vishamathila
❤️🥰
Makata vevaham saryavan duh a chyana etha
In sha allah❤️🥰
Ya uhthe
ഒരു പാട് ഇ മോഷണലായി പോയി ട്ടൊ
🥰❤️
Itha birthday aghoshikamoo....
Candle vach akhoshikkaruthenn kettittund kooduthal padichit venel parayam to
Haa itha❤️
Birthday aghoshikan padilla
Mufti menk alle
Birthday അനിസ്ലാമികം ആണ്, ബിത്അത്ത് ആണ്..
Molku ellaa nanmayumundaavate.
❤️
നിങ്ങൾക്ക് യൂട്യൂബ് ഇൻകം കിട്ടാൻ തുടങ്ങിയോ..
ഇല്ലേ...
Aisha ഒരു വിശ്വാസി ആണ്, youtube income നു വേണ്ടി അല്ല video ചെയ്യുന്നത്, ആ income ഹറാം ഉം ആണ്..
@@ajmalmanzoor8551haraam aanenkil usthadhumar cheyyunnadho?😂😂
@@Dkgamerbro1234youtube income vanyatha usthadumarum und.monitisation offakiyal mathi
ഇങ്ങനെ publicil മുഖം കാണിച്ചു vedio ചെയ്യുന്നത് ഹറാം അല്ലെ.. ഒരു നിക്കാബ് ഇട്ട് ചെയ്തൂടെ.. Positive ആയി പറഞ്ഞതാട്ടോ
Ithinulla reply njan video cheythittund poyi kandolu to
Kadamverdan,
👍
Masha allah
❤️🥰
❤️🥰
ദുആ വസ്സിയ്യത്ത്.... ജീവിതവും, മരണവും നന്നാവാൻ, aquibath ഖൈർ ആവാൻ
In sha allah🤲
Ameen
Super
Duail ulpeduthane
🤲
❤
Ameen
❤️🥰
Aameen
❤️🥰