അൽഹംദുലില്ലാഹ് താങ്ക്സ് ആയിഷ നീ ഇട്ട ഹംദു മെഡിറ്റേഷൻ എന്നും ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ലൈഫിൽ നല്ല achive മെന്റ് ഉണ്ട് നിങ്ങളെ allahu ഇനിയും ഉയരങ്ങളിൽ ethikkatte njan kathirunna video anu ഒരു ജോബ് ചെയ്യാനുള്ള ആഗ്രഹം kondu athinulla പറശ്രമത്തിലാണ് അല്ലാഹുവിനോട് എനിക്ക് vedi ദുആയിൽ ഉൾപെടു ത്തണംട്ടോ meet cheyyan ആഗ്രഹം ഉണ്ട്ട്ടോ എനിക്ക് ഒരു job ayitt നിന്നെ njan kanan varamtto ഇൻശാഅല്ലാഹ് njan distennce ayitt +2eduthittund padikkanum pass avanum പ്രാർത്ഥിക്കണംട്ടോ ellavarum വീട് പണിയും നടന്നുകൊണ്ടിരിക്കുന്നു job ippo അത്യാവശ്യം ആയതു kondu computer padikkan cheran pokanu എല്ലാത്തിലും vijayikkan ninte പ്രാർത്ഥനയിൽ ഉൾപെടുത്തണംട്ടോ
മെഡിറ്റേഷൻ ചെയ്യാറുണ്ട് മുൻപ് അത്രയ്ക്ക് പ്രയാസം ഘട്ടത്തിൽ പിന്നീട് ഒരു ഉസ്താദ് paranju ഇത് ചെയ്യാൻ ഇജാസത് വേണമെന്ന്. ഞാൻ എന്റെ പ്രയാസം ഇതുപോലെ ചെയ്തിട്ടാണ് പിടിച്ചു നിർത്താറു. ഇപ്പോൾ ഇജാസത് ഇല്ലാതെ അങ്ങനെ ചെയ്താൽ പൈശാചിക ശർർ ഉണ്ടാകുമെന്നു പറയുന്നു അല്ലെങ്കിൽ തന്നെ എനിക്ക് ഭയങ്കരമായ സിഹ്ർ ആണ് ഇതും കൂടി കേട്ടപ്പോൾ പേടിയായി എനിക്ക് ഇതിനൊരു മറുപടി തരണേ സഹോദരി ❤️
ഞൻ ഇന് ആദ്യമായി മെഡിറ്റേഷൻ ചെയ്തു അൽഹംദുലില്ലാഹ് kurach ഹാപ്പി ആയി, first time ആയതോണ്ടുള്ള ചെറിയ മിസ്റ്റേക്ക് ഒക്കെ ണ്ട് ഇൻശാഅല്ലഹ് ini usharayi❤️cheyanam
വായയിൽ കൂടിയല്ലേ ശ്വാസം പുറത്തുവിടേണ്ടത്. ഇന്ന് ഒരുപാട് പ്രയാസങ്ങൾ ഉള്ള ഒരു ദിവസമായിരുന്നു. മെഡിറ്റേഷൻ ചെയ്തു ചെറിയ ഒരു ആശ്വാസം മനസ്സിൽ തോന്നുന്നു. ഇൻഷാ അള്ളാ ഇനിയും ചെയ്യണം
എല്ലാ ദിവസവും try ചെയ്യൂ ലൈറ്റ് കിട്ടുന്നില്ലെങ്കിൽ oru കാറ്റ് വരുന്നപോലെ അങ്ങിനെ എന്തെങ്കിലും മാറ്റി imagine ചെയ്യൂ കോൺസെൻട്രേഷൻ ഇല്ലാത്തോണ്ടാണ് ഇങ്ങനെ പറ്റുന്നത് calm ആയി relaxed ആയി ഇരുന്നു ഡെയിലി practice ചെയ്യുമ്പോൾ ശെരിയാവും ട്ടോ ❤️🥰
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലൂടെ ഉള്ള ഒരു മദ്രസ നിങ്ങളുടെ കുട്ടിക്ക് ആവശ്യമാണോ? ഇംഗ്ലീഷ് മദ്രസയുടെ അഭാവം മൂലം നിങ്ങളുടെ കുട്ടിയുടെ ആത്മീയ പഠനം ഇല്ലാതായോ? *BUSTHAN* ▪️▪️▪️ *ONLINE English Madrassa... Contact8136873580
അൽഹംദുലില്ലാഹ് താങ്ക്സ് ആയിഷ നീ ഇട്ട ഹംദു മെഡിറ്റേഷൻ എന്നും ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് ലൈഫിൽ നല്ല achive മെന്റ് ഉണ്ട് നിങ്ങളെ allahu ഇനിയും ഉയരങ്ങളിൽ ethikkatte njan kathirunna video anu ഒരു ജോബ് ചെയ്യാനുള്ള ആഗ്രഹം kondu athinulla പറശ്രമത്തിലാണ് അല്ലാഹുവിനോട് എനിക്ക് vedi ദുആയിൽ ഉൾപെടു ത്തണംട്ടോ meet cheyyan ആഗ്രഹം ഉണ്ട്ട്ടോ എനിക്ക് ഒരു job ayitt നിന്നെ njan kanan varamtto ഇൻശാഅല്ലാഹ് njan distennce ayitt +2eduthittund padikkanum pass avanum പ്രാർത്ഥിക്കണംട്ടോ ellavarum വീട് പണിയും നടന്നുകൊണ്ടിരിക്കുന്നു job ippo അത്യാവശ്യം ആയതു kondu computer padikkan cheran pokanu എല്ലാത്തിലും vijayikkan ninte പ്രാർത്ഥനയിൽ ഉൾപെടുത്തണംട്ടോ
In sha allah 🤲🤲jazhakallah khair orupad santhosham dear ❤️🥰🥰
Entha work
Enikum orupad sandosamund alhamdulillah
Makkaludakana jan 18 varshamayi kathirikunnath
അൽഹംദുലില്ലാഹ് 🤲🏻ചെയ്തു നോക്കണം 🥰
❤️
Alhamdulillah Super
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഞാൻ ഇന്ന് ആദ്യമായി മെഡിറ്റേഷൻ ചെയ്ത് വളരെ ഹാപ്പിയായി അൽഹംദുലില്ലാഹ് ❤❤❤❤
❤️❤️❤️ thank u dear❤️❤️
I also wish to meditate
وعليكم السلام رحمةالله وبركاته
Alhamdulillah...
جزاك الله خيرا في الدنيا والآخر
Allhamdhulillah ❤
❤️🥰
Allhamdullilah🥰
Njn agrahicha video
❤️❤️🥰
WA alaikummussalaam.......
Alhamdulillaah
Nammude makkalk rahmaanaaya allaahu hidaayath nalgatte Aameen
Rogam kondum daaridram kondum ulla pareekshanathe thott allaahu nammale aakatte Aameen
Duaayil enneyum kudumbatheyum ulpeduthane mole
Aameen 🤲🤲
Alhamdulillah mindfull relaxdayiiii 🤲🤲🥰🥰🥰
🥰🥰❤️
Enikkonnum anubhavappetilla eniyum njan cheyyum in sha allah enikku quran hiflu poorthiyakkanam athente douthyam
Alhamdulillaaa❤
Alhamdulillah❤
വ അലൈകുമുസ്സലാം
Alhamdulillah
Alhamdhulillah
❤️❤️
Super
V salaam
yanikk oru job kittan dua chayyanam Insha Allah
Thanks mole...alhamdhulillhaa
❤️🥰
korochu cool ayi manass alhamdulillah
❤️🥰
Eppol kuttikaleyum bashikkaneyum miss cheyyunnu
Set aakkam
alhamdulillah relax ayi
njan agrahicha karyam nadathithran rabbinod duaa cheyyane
🤲🤲
മെഡിറ്റേഷൻ ചെയ്യാറുണ്ട് മുൻപ് അത്രയ്ക്ക് പ്രയാസം ഘട്ടത്തിൽ പിന്നീട് ഒരു ഉസ്താദ് paranju ഇത് ചെയ്യാൻ ഇജാസത് വേണമെന്ന്. ഞാൻ എന്റെ പ്രയാസം ഇതുപോലെ ചെയ്തിട്ടാണ് പിടിച്ചു നിർത്താറു. ഇപ്പോൾ ഇജാസത് ഇല്ലാതെ അങ്ങനെ ചെയ്താൽ പൈശാചിക ശർർ ഉണ്ടാകുമെന്നു പറയുന്നു അല്ലെങ്കിൽ തന്നെ എനിക്ക് ഭയങ്കരമായ സിഹ്ർ ആണ് ഇതും കൂടി കേട്ടപ്പോൾ പേടിയായി എനിക്ക് ഇതിനൊരു മറുപടി തരണേ സഹോദരി ❤️
Meditation oru സൈക്കോളജിക്കൽ treatment ആണ് ഈ പറഞ്ഞ ഇജാസത് എന്താണെന്ന് എനിക്ക് അറിയപോലും ഇല്ല. ഇതിൽ ജാതി മതം വിശ്വാസം അങ്ങിനെ ഒന്നും ഇല്ല ട്ടോ
Ellavediosum use full
🥰❤️ jazhakallah khair
ഞൻ ഇന് ആദ്യമായി മെഡിറ്റേഷൻ ചെയ്തു അൽഹംദുലില്ലാഹ് kurach ഹാപ്പി ആയി, first time ആയതോണ്ടുള്ള ചെറിയ മിസ്റ്റേക്ക് ഒക്കെ ണ്ട് ഇൻശാഅല്ലഹ് ini usharayi❤️cheyanam
🥰🥰
❤️❤️🥰
Hi
Hi
വായയിൽ കൂടിയല്ലേ ശ്വാസം പുറത്തുവിടേണ്ടത്. ഇന്ന് ഒരുപാട് പ്രയാസങ്ങൾ ഉള്ള ഒരു ദിവസമായിരുന്നു. മെഡിറ്റേഷൻ ചെയ്തു ചെറിയ ഒരു ആശ്വാസം മനസ്സിൽ തോന്നുന്നു. ഇൻഷാ അള്ളാ ഇനിയും ചെയ്യണം
Yes
❤❤❤
❤️🥰
Njn cheyyan sramichu. Bt golden light ethra sramichtum mnsilk vernilla. Full blank ayi kedka. Apo concentration poyi njn nirthi.
എല്ലാ ദിവസവും try ചെയ്യൂ ലൈറ്റ് കിട്ടുന്നില്ലെങ്കിൽ oru കാറ്റ് വരുന്നപോലെ അങ്ങിനെ എന്തെങ്കിലും മാറ്റി imagine ചെയ്യൂ കോൺസെൻട്രേഷൻ ഇല്ലാത്തോണ്ടാണ് ഇങ്ങനെ പറ്റുന്നത് calm ആയി relaxed ആയി ഇരുന്നു ഡെയിലി practice ചെയ്യുമ്പോൾ ശെരിയാവും ട്ടോ ❤️🥰
പുതിയ വിഡിയോസ് വിടുമോ ithaa
In sha allah
H|o
ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിലൂടെ ഉള്ള ഒരു മദ്രസ നിങ്ങളുടെ കുട്ടിക്ക് ആവശ്യമാണോ?
ഇംഗ്ലീഷ് മദ്രസയുടെ അഭാവം മൂലം നിങ്ങളുടെ കുട്ടിയുടെ ആത്മീയ പഠനം ഇല്ലാതായോ?
*BUSTHAN* ▪️▪️▪️ *ONLINE English Madrassa... Contact8136873580
Varumanam kittan thudangiyo
Moning aano eavaninglano cheyyandath
Eppo venelum cheyyam
Bayangara santhoshum thoni cheythappo
അൽഹംദുലില്ലാഹ്
Pregnant സമയത്ത് Medittation ചെയ്യാൻ പറ്റോ
Àsk ur doctor.
Every morning ano cheyyande
Morning ഒരു ഈവെനിംഗ്
ഞാൻ സുബഹിക്ക് ഖുനുത് ഓതൽ ഇല്ല. സുബഹിനിസ്കാരത്തിൽ ഖുനുത് ഓതൽ നിർബന്ധം ഉണ്ടോ
സുന്നത്താണ്
Sunnath alla ennan ente ariv.Ilm for success nte teacherinod chodichitt sure cheyyane pls.@@aisha_basheer
Sunnath alla.
Sunnath alla.
സുന്നത് അല്ല
Pregnant സമയത്ത് Medittation ചെയ്യാൻ പറ്റോ
എന്റെ അറിവിൽ പറ്റും. Ennalum ഡോക്ടർ നോട് ഒന്ന് ചോദിച്ചിട്ട് ചെയ്യൂ to