നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം - സുനില്‍ പി ഇളയിടം

Поділитися
Вставка
  • Опубліковано 6 жов 2024
  • സഖാവ് എം ബി രാജേഷിന്റെ പുസ്തകം "നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം" പ്രകാശനം ചെയ്തുകൊണ്ട് ഒറ്റപ്പാലത്തുവച്ച് സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം.

КОМЕНТАРІ • 50

  • @AjithKumar-lj8yj
    @AjithKumar-lj8yj 4 роки тому +1

    കാലത്തിന് മുന്നെ സജ്ജരിച്ചപ്രഭാഷണം അഭിനന്ദനങ്ങൾ സുനിൽ പി ഇളയിടം സാർ

  • @muraleekrishnas6617
    @muraleekrishnas6617 4 роки тому +6

    MAN WITH A GREAT PERSONALITEY.

  • @ashrafsrambikal893
    @ashrafsrambikal893 4 роки тому +5

    കേൾക്കാൻ ഇഷ്ടം തോന്നുന്ന
    പ്രഭാക്ഷണം

  • @ansarvalokottil1556
    @ansarvalokottil1556 4 роки тому +2

    ആന്തരികത
    സാങ്കേതികത
    അസ്തിത്വം
    ക്ഷണികഥ
    പതീതിപരമായി
    അഭിലാഷം
    പ്രബലമായ
    സത്യാനന്ദരം
    വാസ്തവാനന്ദരം
    സത്യഗ്രഹം

    • @sasikunnathur1221
      @sasikunnathur1221 4 роки тому

      ക്ഷണികത ,പ്രതീതി പരമായ , സത്യാനന്തരം ,വാസ്തവാനന്തരം എന്നിങ്ങനെ?

  • @cleetusjoseph807
    @cleetusjoseph807 4 роки тому

    അഴിക്കോട് സാറിന്റെ പ്രസംഗങ്ങr ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നതു പോലെ ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണീ വാക്കുകൾ. രാഷ്ടീയത്തിന്റെയോ മതത്തിന്റെയോ സ്വാധീനം ഭാവിയിലും ഉണ്ടാകാതിരിക്കട്ടെ.

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 5 років тому +1

    The professor is one that makes the stage talks in Kerala, philosophical, resourceful, distinct than that of any other places. He makes Malayalam powerful by incorporating so vast thinking, far and wide.

  • @sasikunnathur1221
    @sasikunnathur1221 4 роки тому +5

    അന്യഭാഷകളിലേക്ക് ഭാഷാന്തരം ചെയ്ത് പ്രചരിപ്പിക്കുക.

  • @letsstudypsc2347
    @letsstudypsc2347 5 років тому +1

    Great...

  • @hac545
    @hac545 5 років тому +3

    നല്ലൊരു പ്രാസംഗികൻ തന്നെ നല്ലൊരു മനുഷ്യനും സംശയമേതുമില്ല .പക്ഷേ പ്രസംഗംകൾ വല്ലാതെ ആവർത്തന വിരസത അനുഭവപ്പെടുന്നു .

    • @basheertirur5623
      @basheertirur5623 4 роки тому +2

      ഒരെ വിഷയത്തെക്കുറിച് അല്ലെങ്കിൽ സമാനമായ വിഷയത്തെക്കുറിച് ഒന്നിലധികം വേദികളിൽ ഒരേ കാലയളവിൽ സംസാരിക്കേണ്ടിവരുമ്പോൾ ആവർത്തനം സ്വാഭാവികം

  • @jonlivingston7296
    @jonlivingston7296 4 роки тому

    Genius of our time to listen.

  • @sameersameertp6640
    @sameersameertp6640 5 років тому +1

    Sunil sir gud speech

  • @mvpmedia2670
    @mvpmedia2670 5 років тому +2

    Great

    • @rafeekkvrafeekkv592
      @rafeekkvrafeekkv592 5 років тому

      മനോഹരം ശബ്ദദകോലാഹലങ്ങൾ ഇല്ല ബലംപിടുത്തം ഇല്ല ......

  • @madathanilvinod3816
    @madathanilvinod3816 4 роки тому

    Great speaking

  • @chandrasekharankarthikeyan3047
    @chandrasekharankarthikeyan3047 5 років тому +2

    Informatie

  • @letsstudypsc2347
    @letsstudypsc2347 3 роки тому

    Great man sunil ...

  • @alexpunnoose5245
    @alexpunnoose5245 5 років тому +2

    👍

  • @muhammediqbalnalakath2315
    @muhammediqbalnalakath2315 5 років тому +1

    പൊളിച്ചു

  • @sajeeshg6179
    @sajeeshg6179 5 років тому +10

    എന്തു മനോഹരമായാണു സുനിൽ സംസാരിക്കുന്നത്‌.

    • @sasikunnathur1221
      @sasikunnathur1221 4 роки тому

      കഴിയുമെങ്കിൽ അന്യഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യുക

  • @muraleekrishnas6617
    @muraleekrishnas6617 4 роки тому +1

    M p യുടെ വരവ് കലക്കി

    • @rainytp
      @rainytp 4 роки тому

      Late aayittu 😃

  • @libin4135
    @libin4135 3 роки тому

    എന്തൊരാഴത്തിലുള്ള ചിന്തയാണ് മാഷിന്റേത്

  • @amazingdevstechniques9161
    @amazingdevstechniques9161 3 роки тому

    സുനിൽ സാറിന്റെ കോൺടാക്ട് അഡ്ഡ്രെസ് കിട്ടിയാൽ നന്നാകുമാറിയിരുന്നു

  • @ajikumar8653
    @ajikumar8653 3 роки тому

    പാലക്കാട്ട് രണ്ടു പെൺകുട്ടികളെ കൊന്നു കെട്ടിതുക്കിയപ്പോൾ എവിടെ ആയിരുന്നു. ആരോപണങ്ങൾക്ക് മറുപടി ഉണ്ടോ.

  • @keralagunner5812
    @keralagunner5812 5 років тому

    At Bemup school.. Our ground

  • @prasadbalan1194
    @prasadbalan1194 5 років тому +9

    കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ട്.
    #നിശബ്ദരായിരിക്കാൻ_നമുക്കെന്തവകാശം?
    V T

  • @peterv.p2318
    @peterv.p2318 4 роки тому +1

    വിജയമാഷെ പറ്റി സൂക്ഷിച്ച് സംസാരിച്ചില്ലെങ്കിൽ, മാഷെ ഒരു പക്ഷെ, ഇനി വിളിക്കില്ല!!

  • @khalidav1867
    @khalidav1867 4 роки тому

    Post truth

  • @unnikuttan4069
    @unnikuttan4069 5 років тому +5

    താങ്കൾ കേരളത്തിൽ നടക്കുന്ന സ്ട്രീ പീഡനം വരുമ്പോൾ നിശ്ശബ്ദനായിരിക്കുന്നത് എന്തിനാണ്

    • @keralagunner5812
      @keralagunner5812 5 років тому +3

      Daily parayendi varum...

    • @shabnashummer645
      @shabnashummer645 5 років тому +1

      Unni , Nobody can criticize everything in our life . He is good in addressing what he is addressing now. However you can start addressing all the rape case , we will stand right behind you . But that does not take Sunil's right .

    • @sasikunnathur1221
      @sasikunnathur1221 4 роки тому

      സ്ത്രീ പീഡനത്തേക്കുറിച്ച് പ്രഭാഷണം വേണമെന്നാണോ? എങ്കിൽ അക്കാര്യം ഇതുപോലൊരു വേദിയിൽ തയ്യാറാക്കൂ

  • @balucreasion
    @balucreasion 5 років тому

    Cpm ആയിരുന്നാൽ നിശബ്ദനായിരിക്കാൻ അവകാശമുണ്ട്.

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому

    Only speak for CPM , what a Illayidom !!!.

  • @ZaraKrypton
    @ZaraKrypton 4 роки тому

    ഇയാള് വെറുതെ ഇങ്ങനെ പറയുന്നു എന്നെ ഉള്ളൂ, ഇയാൾ വെറും ജാതി പാഴ്മരം ആണ്. മാത്രമല്ല സംസ്കൃത നിരാലംകൃത ചിത വൃതനും കൂടെ ആണ് 🥴

    • @pandurangantd9959
      @pandurangantd9959 4 роки тому +1

      . ഭാഷാ പടുത്വം കൊണ്ട് സത്യം മൂടിവെക്കാനാകമോ? സത്യം തുറന്നു പറയാനുള്ള ആർജ്ജവം ഉണ്ടായാൽ പാർട്ടി വേദികൾ ഉണ്ടാകില്ല. സത്യം തുറന്ന് പറക്കാൻ നല്ല കരളുറപ്പും വേണം അത് സുറി ലിന് സാധിക്കുമെന്ന് തോന്നുന്നില്ല.

    • @ZaraKrypton
      @ZaraKrypton 4 роки тому

      @@pandurangantd9959 ഇദ്ദേഹം പുരോഗമന ചിന്തകളോക്കെ പറയുന്നുണ്ട് എങ്കിലും എലൈറ്റ് ആയ ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗം ആകാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഭാഷയുടെ കാര്യത്തിലായാലും, ഇടപെടുന്ന ആൾക്കാരുടെ കാര്യത്തിൽ ആണെങ്കിലും. അതിനെ ആണ് പച്ച മലയാളത്തിൽ ജാതി ചിന്ത എന്ന് പറയുന്നത്.

  • @cleetusjoseph807
    @cleetusjoseph807 4 роки тому

    അഴിക്കോട് സാറിന്റെ പ്രസംഗങ്ങr ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നതു പോലെ ഈ കാലഘട്ടത്തിന്റെ അനിവാര്യത തന്നെയാണീ വാക്കുകൾ. രാഷ്ടീയത്തിന്റെയോ മതത്തിന്റെയോ സ്വാധീനം ഭാവിയിലും ഉണ്ടാകാതിരിക്കട്ടെ.