കറണ്ട് ബില് കുറയ്ക്കാനുള്ള എളുപ്പ വഴികൾ | How to reduce KSEB bill | MTVlog
Вставка
- Опубліковано 9 лют 2025
- ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Whatsapp: 7012638851
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On UA-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
KSEB,Current bill,how to reduce current bill,emc kerala,bill tariff of kerala electricity,how to,power consumption,bill
ഇത്രയും കാര്യങ്ങൾ മനസിലാക്കി തന്നതിന് ഒരു പാട് നന്ദി
യൂണിറ്റ് ഉപയോഗം ലളിതമായി പറഞ്ഞു നല്ല അവതരണം. പക്ഷേ ഫാനിനെ പറ്റി പറഞ്ഞിടത്ത് ആകെ പാളിപ്പോയല്ലോ. സാധാരണ ഫാൻ ഉപയോഗിക്കേണ്ടിടത്ത് ( 70 - 75 Watts) BLDC ഫാനുകൾ ഉപയോഗിച്ചാൽ 28 ഉം 30 watts മാത്രമേ വരികയുള്ളൂ. വില സാധാരണ ഫാനിക്കോൾ 1500 രൂപ വരെ കൂടാൻ സാധ്യതയുണ്ട്. പക്ഷേ സാധാരണ 1 ഫേൻ ഉപയോഗിക്കുന്ന വൈദ്യുതിക്ക് 2 BLDC ഫാനുകൾ ഉപയോഗിക്കാം. പിന്നെയും കുറച്ച് വൈദ്യുതി ബാലൻസ് കിട്ടും. അത് പോലെ ഇൻവെർട്ടർ ഉപയോഗിക്കുന്ന സമയം ഇത്തരം ഫാനുകളാണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ സമയം ബാറ്ററി ബാക്കപ്പും കിട്ടും
Repetation ഒഴിവാക്കുക ലൈറ്റിന്റെ വിഷയം പോലെ ഒരു വീട്ടിൽ ഉപയോഗിക്കുന്ന നോർമൽ സാദങ്ങളുട വിവരം കൂടി പറയാമായിരുന്നു eg fridge, fan, motor, inverter etc.. എന്നാലും ഇത്രയും വിവരം ഷെയർ ചെയ്തതിനു ഒരുപാടു നന്ദി
നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി ... Sir...
ഇത്രയും നല്ല information തന്നതിന് വളരെ നന്ദി.
Congrats... nice presentation, good information, very useful, thank you.
ഹലോ കണക്ക് പ്രകാരം 100w ബൾബ് 10 മണിക്കൂർ കത്തിയാൽ 1 യൂണിറ്റ് വൈദുതി ആവും
എന്നാൽ
പുതിയ തരം മീറ്ററിൽ 7മണിക്കൂർ കഴിഞ്ഞാൽ
1യൂണിറ്റ് ആവും ശ്രദ്ധിച്ചു നോക്കു
*⚓ K.S.E.B. ⚓*
*പുതിയ വൈദ്യുതിനിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ, നിങ്ങളുടെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക*
0 - 50 units - 2.90 രൂപ
51 -100 units - 3.40 രൂപ
101 -150 units - 4.50 രൂപ
151 -200 units - 6.10 രൂപ
201-250 units - 7.30 രൂപ
251 -300 units ( For entire Unit) 5.50 രൂപ
301-350 units ( For entire Unit) 6 .20 രൂപ
351-400 units ( For entire Unit) 6 .50 രൂപ
401-500 units ( For entire Unit) 6.70 രൂപ
Above 500 units ( For entire Unit) 7.50 രൂപ
*നിങ്ങളുടെ ഉപയോഗം 200 യൂണിറ്റ് ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220/- ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3/-, വ്യത്യാസം 247.3/-*
കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം.
[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന വൈദ്യുതി എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക]
Kerala State Electricity Board Limited
താങ്കൾ ഈ പറഞ്ഞ നിരക്ക് per month ആണോ അതോ രണ്ടു മാസം കൂടുമ്പോൾ റീഡിങ് ടൈംലുള്ള മൊത്തം യൂണിറ്റിനെ ഈ രൂപത്തിൽ കണക്കാക്കലാണോ?
ഞാൻ light, fan , Mobile charging full 12 v D C ലേക്ക് മാറ്റികൊണ്ടിരിക്കുന്നു. 125 watts Solar panel വെച്ച്.(12v DC LED, 12v DC Fan, 12v DC Charger )
Very much informative sir. Thank you very much.
കറന്റ് ചാർജ് കുറയ്ക്കുവാൻ ആദ്യം ഇൻവേർട്ടർ മാറ്റിയാൽ ദിവസം 1 യൂണിറ്റ് കുറയ്ക്കാം, ഒരിഹാരം സോളാർ dc ഹൗ സിലേക്കു മാറുക ,ഇത് മാത്രമെ പരിഹാരം ഉള്ളു...
Delhi is also purchasing from Reliance and customers are getting 200 unit electricity free
കണക്ക് പറയാതെ ഒന്ന് ചുരുക്കി പറഞ്ഞുകൂടെ എങ്ങനെ ബില്ല് കുറക്കാം എന്ന് !! കണക്കിൽ ഞാൻ പണ്ടേ കണക്കാ മാഷേ 🤣🤣
ua-cam.com/video/m0a1u5nJGr4/v-deo.html
ua-cam.com/video/m0a1u5nJGr4/v-deo.html
240 unit koodathe nokkanam
350.400 ഒക്കെ ബിൽ വന്ന വീട്ടിൽ കഴിഞ്ഞ മാസം വന്നത് 3000 രൂപ
ഇപ്പൊ ബിൽ 1000കൊണ്ട് ഒക്കെ അടക്കാൻ പറ്റുമോ
ഒരു ചെറു സംശയമാണ് plz റിപ്ലൈ
Nice presentation and very useful.
ചേട്ടൻ പറഞ്ഞതൊക്കെ ശരിയാണു.പക്ഷെ ഒരു കാര്യം ഓർക്കുക നമ്മൾ കറണ്ടിന്റെ ഉപയോഗം കുറക്കുമ്പോൾ നമുക്ക് കറണ്ടു ചാർജ്ജ് കുറയും അപ്പേൾ KടEB അവരുടെ ടാർജറ്റ് ഒക്കുവാൻ വേണ്ടി കരണ്ടു ചാർജ്ജുകൂട്ടും. അപ്പോൾ കുറച്ചു കറണ്ടു ഉപയോഗിച്ച് കൂടുതൽ കാശ് കൊടുക്കേണ്ടി വരും.അതിനേക്കാൾ നല്ലതു കൂടുതൽ കറണ്ടു ഉപയോഗിച്ചിട്ടു (നമ്മുടെ ആവശ്യത്തിനു ) കൂടുതൽ കാശ് കൊടുക്കുന്നതല്ലേ നല്ലതു. അല്ലെങ്കിൽ നമ്മുടെ ആവശ്യവും ms ക്കത്തില്ല കൂടുതൽ കാശും കൊടുക്കേണ്ടി വരും
😃
H you
Beena Sound
By
1 < - SEB - 2 മ ) സംകഴിയുേമ്പാൾ എത്ര ബില്ല് വന്നാലും നമ്മൾ ബില്ല് അടക്കാൽ നമ്മൾ ബ) ധ്യസ്ഥര) ണ് അല്ലെങ്കിൽ നമ്മുഫിസ് ഉരു oപിന്നെ നമ്മുടെ പേരിൽ കേസ് വരും KSEB യുടെ നിയമം മറ്റുള്ളവർക്ക് പ്രർശനOഅല്ലേ
Single phase bill and 3phase billing difference onu explain chythu teruo
ചില ഔസേപ്പപ്പൻ മാർ, മഹാ മനസ്കർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട്. അവരുടെ കുറേ പ്രോഡക്റ്റ് കേരളത്തിൽ ജനങ്ങളെ സഹായിക്കാൻ വേണ്ടി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തു വിൽക്കുന്നു. അവരുടെ ഏറ്റവും വൈദ്യുതി ഉപയോഗം കൂട്ടുന്ന സാധനം ആണ് ഇൻവെർട്ടർ, തനി ചൈന പ്രോഡക്റ്റ് ....... guard എന്ന ഒരു സ്റ്റിക്കെർ ഓടിക്കുമ്പോൾ ലോകത്തിലെ ഒന്നാം നിര പ്രോഡക്റ്റ് ആകുന്നു. ജനങ്ങൾ ഇങ്ങനെ യുള്ള ചവറു സാധനങ്ങൾ ഉപയോഗിക്കാതിരുന്നാൽ നിങ്ങൾ പറയുന്നത് അംഗീകരിക്കാം. വിലകുറഞ്ഞ എനർജി വേസ്റ്റ് ചെയ്യുന്ന ഇത്തരം ചവറു സാധനങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന സമയം കറണ്ട് ചാർജ് കൂടും. അത് അങ്ങനെ അല്ലെ?
ഐ
രണ്ട് മാസത്തെ ഉപയോഗത്തിൻ്റെ പകുതി എടുത്ത് ഒറ്റ മാസത്തിൽ അല്ലേ tarif കണക്കാക്കുന്നത്
സാധാരണ രണ്ടുമാസം കൂടുമ്പോൾ അല്ലേ കരണ്ട് ബില്ല് വരുന്നത്
അപ്പോൾ ഈ രണ്ടു മാസം കൊണ്ട് 240 units മുകളിൽ ഉപയോഗിച്ചാൽ ആണോ സബ്സിഡി ലഭിക്കാതിരിക്കുക
അല്ലെങ്കിൽ ഓരോ മാസം 240 unit, അഥവാ 480 യൂണിറ്റ് മുകളിൽ രണ്ടുമാസത്തേക്ക് ഉപയോഗിച്ചാൽ ആണോ സബ്സിഡി ലഭിക്കാതിരിക്കുക
ഇനി 251 നു മുകളി ആണെങ്കിൽ ഉപയോഗിച്ച എല്ലാ unit നും താഴെ പറയുന്ന രീതിയിൽ per unit charge വരും(nontelescopic)
0-300-5.5
0-350-6.2
0-400-6.5
0-500-6.7
500 നു മുകളിൽ-7.5
നന്ദി നമസ്ക്കാരം
Very helpful information. Please post a video on the economics of installing a domestc roof top solar system. Thanks !
ഇത് ഞാൻ വീട്ടിൽ ചെയ്തു നോക്കട്ടെ നന്ദി
Nasser..pappat
ഫാനിന്റെ chalk മാറി ഉപയോഗിക്കുന്നത് ബിൽ കൂട്ടുമോ?
Ente veetl ee month current bill vannath ₹1912 aanu. But use cheythirikkunnath 225 unit m .eth engane vannu nn ariyilla
ഉപകാരപ്രദം.... Bldc fan ഉപയോഗിച്ചാൽ ഇനിയും കറന്റ് ലാഭിക്കാം
BLDC alle
@@umerpk7676 yess.. thank you
നല്ല പ്രയോജനപ്രദമായ ഇൻഫൊർമേഷൻ, പക്ഷെ ബൾബിന്റെ ലൈഫിനെ കുറിച്ച് പറഞ്ഞത് പ്രാക്റ്റിക്കലായിട്ട് കിട്ടുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല,
U r correct
The main reason for bulb short life is surge current and humidity.
A very valuable advice , brother.Thank you so much.
Divakaran Ym
Good information. ഫാൻ കൂട്ടിയിടുമ്പോൾ വൈദുതി ചാർജ് കൂടുമോ?
മാസം മാസം കറന്റ് ബില്ല് തരുന്നതാ സാദാരണക്കാർക്കും നല്ലത് 2000, 3000 എങ്ങനെ ഒന്നിച്ചു അടക്കും,
Very good
Sir ente veetil 1950 anu current bill .mixy fan tv motor rfgrtr light mathram ullu in use 5 members wat we can do to reduce
വളരെ ഉപകാരം 👍👍👍👍
ഇതു ഫസ്റ്റ് കണ്ടു മൊത്തം കൺഫ്യൂഷൻ ആയി പിന്നെയാ മനസ്സിലായത് led bulb 😂
Electricity save cheythaal...dam water um veruthe kadalil ozhukki kalayathirikkaaam...consumpition =the flow of water through penstok pipe.
Good video
Ok
Good message
6500 k colour temperature is not safe for eyes. Lower temperature light is safer.
Super
Frond load watts munimum 900wattsanu
ബൈ മന്ത്ലി 500 യൂണിറ്റ് വരെയാണ് ടെലസ്കോപിക് ബില്ലിംഗ്',. പിന്നെ 50 യൂണിറ്റിൻ്റെ സ്ലാബ് ഇല്ല. 100, 200 ,3oo,400, 500 ഇങ്ങനെ ഓരോ സ്ലാബിലും 100 യൂണിറ്റ് വിത്യാസമാണ്.
ഒന്ന് വിശദീകരിക്കാമോ സാർ
👌👌👌👍👍👍
Very informative video,thanks for the info👍
👍
Eco disturbe
Good information,Thank you
കൊമേർസ്യൽ പർപ്പസ്സിൽ ത്രീഫേസ് കണക്ഷനെടുത്താൽ വൈദ്യുതി നിരക്കെങ്ങനെ കണക്കാക്കും,അതുപോലെ ത്രീഫേസ് മോട്ടോറിന് കൊമേർസ്യൽ പർപ്പസ്സിൽ,കപ്പാസിറ്റർ ടെസ്റ്റ് പേപ്പർ ബോർഡിൽ നൽകണോ,ഇനിയും നൽകാതിരുന്നാൽ ഫൈനടിയ്ക്കുമോ ഫൈനടിക്കുകയാണെങ്കിൽ എത്രയാകും.?(ഹോർസ്പവർ കണക്കിനാണോ ഫൈനടിയ്ക്കുക?)
കപ്പാസിറ്റർ കണക്റ്റ് ചെയ്ത് ആ പേപ്പർ ബില്ലിങ്ങ് സെക്ഷ നിൽ കാണിച്ചാൽ മതി , 60 രൂപ അടക്കേണ്ടി വരും 3 ഫേസ് കണക്ക് ഷന്
Fridge
Very good information thanks a lot
Good presentation
ഇതാണ് നിഷ്ക പടമായ നന്മ..... നന്ദി
Thank you..
999
good
Valuable information.
one of the most informative videos i ve seen ... good initiative..
Thanks
Bro....It's awesome!!!!!
Mt vlog channel vito?
എന്താ മുജീബ്ഇക്ക ഇത് സത്യം പറഞ്ഞാൽ ഒന്നും പിടികിട്ടുന്നില്ല ഇനിയെങ്കിലുംഇങ്ങനെയുള്ള വീഡിയോയുമായി വരുന്നവരെ ഇതിൽ ഉൾപ്പെടുത്താതെയിരിക്കുക
Mohammed Musthafa sradhichu kaanu....karyam pidi kitum...
Kanakku padichal manasilakum
Thank you SR
Important info..Thanx
Welcome
ഇനിയും പ്രതീക്ഷിക്കുന്നു
Thankuuuu.......
Welcome
Did Strike against to government: and get less charge in future... Tz
Now kseb increased the unit price . What is the current tariff structure. For 50, 100, 150 units so on.
Thangiuo
Sound prblm und
വളരെ ഉപകാാരമായി
I wish I knew these tips before😃
Good
Save Like a Pro with Leah ! 🤔
thankyu. sulaima
Fridge peak timil off cheidhidano.pls reply
വളരെ ഉപകാരപ്രദമായ വീഡിയോ... Thank u very much👍👍👍👍
voltage കുറവുള്ള സമയങ്ങളിലെ ഉപയോഗം മീറ്റർ റീഡിംഗ് കൂടാൻ കാരണം എന്താണ്
Resistance കൂടുന്നു
@@nazerktpalakkad9539 aaa samayath nammal current upayogikkunnath meterinu engane koodiya rate kanikkunnath
ഇതിനെ വേറൊരു രീതിയിൽ പറഞ്ഞുകൂടെ, താങ്കൾ voltage കൂടുതൽ ഉള്ള സമയത്തു pump run ചെയ്യിക്കുമ്പോൾ 10 min ഓടിയാൽ tank full ആകും എന്നാൽ voltage കുറഞ്ഞ സമയത്തു അത് ചിലപ്പോൾ 15 min ഓടേണ്ടി വരും, അതുപോലെ iron box ആണെങ്കിൽ ചൂടാകാൻ സമയമെടുക്കും
enganeya bill calculet cheyunne
👍 good to know sir...
very good information
powlichu
Ellavarkum upakarapedunna nalla Oru vedio...
Thanks
Very good information keep go in
241 യൂണിറ്റ് ആയാൽ ഒരു യൂണിറ്റിന്ന് എത്രയായി പിന്നെ തിങ്ങൾ പറഞ്ഞ സബ്ബ് സീഡി ഇതൊന്നും കിട്ടുന്നില്ല
monthly 250 വരെയാണ് സബ്‌സിഡി
ഇനി 251 നു മുകളി ആണെങ്കിൽ ഉപയോഗിച്ച എല്ലാ unit നും താഴെ പറയുന്ന രീതിയിൽ per unit charge വരും(nontelescopic)
0-300-5.5
0-350-6.2
0-400-6.5
0-500-6.7
500 നു മുകളിൽ-7.5
Nee sulaimanalla pahayaa anumanan
Thank you sir, your advice.
നല്ലത് മൈയിൻ ഓഫാക്കുക
ua-cam.com/video/m0a1u5nJGr4/v-deo.html
Pwolichu👍👍
V.
നല്ല ഒരു അറിവ്
297 unitin yethra varum fixed charge meter charge fuel surcharge ivayonnu add cheyyarille
1633
enikoru doubt undu ente veetil fridge polumilla mixy undu jest attan mathram tv nite use fan use cheyum nite motore per day one time bill two month 640 varunne . iron use polum valre rare anu enthu kondanu ethram bill varunne 400 vannodirunnatha two month bill ee upayogame undayirunnullu epol 600 somthing anu
252ethra varum
thankssssssssssss
Good information..
കൂട്ടാൻ വല്ല വഴിയും ഉണ്ടോ
?
sound disturbed by echo
Thank u sir
thanks to information
Good info
Good message watch every one
Thushara?
Suprr
Thank you!!!
Pradeep C tholanur Pradeep c the
ഇത് കേട്ടിട്ടും ലാഭം നോക്കാൻ പോകാതെ വൈദ്യുതി ചിലവാക്കുന്നവർ ഇവിടെ like അടിച്ചേ...
ബില്ലിൽ ഡ്യൂട്ടി എന്ന് പറഞ്ഞ് വരുന്ന എമൗണ്ട് എന്തിനുള്ളതാണ്...??
Thanks sir
good information thank you
pwoolichu
❤️😍👍💪
nyc topic.enganathe variety topic um edanam.
Good news