ക്ളീറ്റോ പറയുന്നതിൽ കാര്യം ഉണ്ട്, പക്ഷെ അത് പറയുമ്പോൾ, പട പട എന്ന് പറയുന്നത് കൊണ്ട് അത് കേൾക്കുന്നവർക്ക് ഒരു അരോചകം പോലെ തോന്നിപോകുന്നു, പ്രിയപെട്ട ക്ളീറ്റോ എല്ലാ കാര്യത്തിനും ഇങ്ങനെ ദേഷ്യം വെച്ച് സംസാരിക്കുന്നതിന് പകരം, ഇത്തിരി തന്മയത്തോടെ സംസാരിച്ചൂടെ.ഒന്നുമില്ലെങ്കിലും ആ തങ്കതിനോടെങ്കിലും. എപ്പിസോഡ് സൂപ്പർ എല്ലാവരും, നന്നായിരുന്നു. (പൂരി ചുടുന്നത് കണ്ടപ്പോൾ വായിൽ വെള്ളമോടി. )👍👍💕
ഇത് പോലുള്ള എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ. (ക്ളീറ്റോയെ സ്വപ്നത്തിൽ എങ്കിലും MLA ആക്കുമെന്നുo അങ്ങനെയൊരു എപ്പിസോഡ് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു )love aliyans ♥️♥️♥️♥️♥️
When they presented an Onam episode we didn’t see Kankan’s kids. Please take care in the future to keep characters on appropriate situations. Onam without our own kids unbelievable
മീറ്റർ പുറത്താണ് ഇരിക്കുന്നത്. പിന്നെ ആവറേജ് നോക്കണ്ട ആവശ്യമില്ലല്ലോ... റീഡിങ് എടുത്തൂടെ... ഇപ്പോൾ കോമഡി കുറയുന്നു.. നല്ല എപ്പിസോഡ് വരട്ടെ... സൗമ്യ ചേച്ചി ഫാൻ ആണ് ട്ടോ... അളിയൻസ് ഇഷ്ട്ടം
Aliyans Episode 90 nu Vendi Waiting Cheythukondirikkunnu. Please Urgently Upload Cheyyooo Sir. Ee Cleattessine Oru Praavasyamenkilum Onnu M.L.A. aakkikoode ? Please Urgently Upload Sir Aliyans Episode 90 Please Sir ?
Eppisode 89 current bill 👍 പിന്നെ DD T പാർടിയിൽ നമ്മുടെ Azar മാത്രം എന്തേ വെള്ളdress ഇടാഞ്ഞേ നടരാജൻ കലക്കീട്ടോ.. അവസാനം കനകന്റെ ബ്ളീം എന്ന നിൽപ്പ് സൂപ്പർ സ്ക്രിപ്റ്റ് റൈറ്റർക്കും സംവിധായകനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നന്ദി🙏
2024 ee episode kanunavar undo❤
Endallo 😅
Yess
ആ നടരാജന കാണുംബോൾ തന്നെ ചിരിവരുന്നത് എനിക്ക് മാത്രം ആണൊ
ആളു പുലിയാട്ടൊ ..😆😆😆😆😆
Enikkum😀😀
Ok
Eniku
യെടെ നടരാജാ ....
Ppp
ക്ളീറ്റോ പറയുന്നതിൽ കാര്യം ഉണ്ട്, പക്ഷെ അത് പറയുമ്പോൾ, പട പട എന്ന് പറയുന്നത് കൊണ്ട് അത് കേൾക്കുന്നവർക്ക് ഒരു അരോചകം പോലെ തോന്നിപോകുന്നു, പ്രിയപെട്ട ക്ളീറ്റോ എല്ലാ കാര്യത്തിനും ഇങ്ങനെ ദേഷ്യം വെച്ച് സംസാരിക്കുന്നതിന് പകരം, ഇത്തിരി തന്മയത്തോടെ സംസാരിച്ചൂടെ.ഒന്നുമില്ലെങ്കിലും ആ തങ്കതിനോടെങ്കിലും. എപ്പിസോഡ് സൂപ്പർ എല്ലാവരും, നന്നായിരുന്നു. (പൂരി ചുടുന്നത് കണ്ടപ്പോൾ വായിൽ വെള്ളമോടി. )👍👍💕
ഇത് പോലുള്ള എപ്പിസോഡുകൾ ഇനിയും ഉണ്ടാവട്ടെ. (ക്ളീറ്റോയെ സ്വപ്നത്തിൽ എങ്കിലും MLA ആക്കുമെന്നുo അങ്ങനെയൊരു എപ്പിസോഡ് ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നു )love aliyans ♥️♥️♥️♥️♥️
നടരാജനെ ഇടക്ക് ഇടക്ക് ഉൾപെടുത്തണം സൈലന്റ് അഭിനയം ചിരിക്കാൻ ഒരു പാടും നടരാജൻ സൂപ്പർ ഇന്ന് ക്ലീറ്റോ പൊളി ച്ചു
അമ്മാവനില്ലാതെ കുറെ എപ്പിസോഡായി ഇപ്പോൾ ഇനിയെങ്കിലും അടുത്ത എപ്പിസോഡിൽ അമ്മാവനെയും അമ്മയെയും ഉൾപ്പെടുത്തണേ പ്ലീസ്
Without amma and ammavan bore
@@anithakp820 aliyansilulla മുഴുവനാൽകരെയും വേണം 🙄🙄
എപ്പിസോഡ് വരാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്
Itreyum neram nokki irikkuvarunnu☺️☺️
Pinnalla 🥰🥰🥰🥰
saji mathai has pop
Kasthirikkunnu
@Foodiecog njanum😉
നടരാജൻ എവിടെ പോകുവാണേലും Cooling ഗ്ലാസ് മുഖ്യം ബി ഗിലെ😂😂😂😂
Nadarajan uyir ❤️
നല്ല എപ്പിസോഡ് ,വിഷയം കാള്ളാം ,കനകനും ലില്ലിയും ചേർന്നുള്ള കണക്ക് പറച്ചിൽ നാച്ചുറൽ.ലില്ലിമോൾ ഗഭീരമാകുന്നുണ്ട്
ക്ലീറ്റോ ഫാൻസ് ലൈക് അടിച്ചോ 🤗😍
അളിയൻസ് ഇഷ്ടപ്പെട്ടവർ ലൈക് അടി
👌
Kanakante dialog jhan വരുമ്പോള്‍ fan on ആയി കിടക്കുവാന്നു 😂😂😂😂
Manju chechi fans like adicho...haters njettanam❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Manju chechi muthanu😍😍😘😘
If it wasn't for the reality show.. Veruthalya bharya... We wouldn't have known about such a talented actress like manju pathrose...
9 ,25 അയപ്പോയേക്കും കാത്തു നിൽക്കുന്നവർ ആരുണ്ട്
Athano upload cheyyunna time?
ഈ ലോക്ക്ഡൗൺ കാലത്ത് പൊതുവെ കറണ്ട് ബില്ല് കൂടുതലാ.
നല്ലൊരു എപ്പിസോഡ്..
ടീമിന് ആശംസകൾ...
കനകന്റെ മക്കൾ എവിടെയെന്നു ചിന്തിക്കുന്നത് ഞാൻ മാത്രമാണോ...
Njanum
Kanakante mootha kutti nalla pole valarnnulee..
corona alle athanu story onnu mattipidich
@@cheers_sharingandreceiving
4÷ b
@@irshadlk5868 ???
അളിയൻസ് ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️
HghᴊʜᒍᕼᕼᕼⒾ︎Ⓗ︎Ⓚ︎🅙︎🅗︎🅚︎ɾʞɥɾj͜͡h͜͡k͜͡h̆̈h̆̈🇯 ɥ
@@bincybibinbibin9264 ugood
അയ്യോ. ഒരു കറന്റ് ബിൽ. ക്ലിറ്റ്സും. കനാകാനും ഭാര്യ മാരും.കൂട്ട് കാരും കലക്കി 👍😘 k
അളിയന്മാരും നാത്തൂന്മാരും. അണികളും. കുട്ടികളും പൊളിച്ചു
മക്കള കണ്ടല്ലൊ 🥰🥰😍😘😘💎💎💎💎
Ee serial ishtappedunnavar oru like adi
Nammude muth fans evide varu
പരമാവധി എപ്പിസോഡിൽ അമ്മാവനെ ഉൾപ്പെടുത്തണം കൂടുതൽ നന്നാകും..
When they presented an Onam episode we didn’t see Kankan’s kids. Please take care in the future to keep characters on appropriate situations.
Onam without our own kids unbelievable
Aliyans poliyaa💕💕
Mm
Qqqqqq
മീറ്റർ പുറത്താണ് ഇരിക്കുന്നത്. പിന്നെ ആവറേജ് നോക്കണ്ട ആവശ്യമില്ലല്ലോ... റീഡിങ് എടുത്തൂടെ...
ഇപ്പോൾ കോമഡി കുറയുന്നു..
നല്ല എപ്പിസോഡ് വരട്ടെ...
സൗമ്യ ചേച്ചി ഫാൻ ആണ് ട്ടോ...
അളിയൻസ് ഇഷ്ട്ടം
Thangam fans like adi
നോക്കി നോക്കി ഇരുന്നു വന്നില്ല കണ്ണൊന്നു തെറ്റിയപ്പോൾ ദാ വന്നു അളിയൻസിന്റെ എപ്പിസോഡ്
Same avsta
ഇതിലെ ഹൈലൈറ്റ് കഥാപാത്രങ്ങള്‍ ലില്ലിയും,ക്ലീറ്റസും ആണ് ലില്ലി തരം കിട്ടുന്പോഴെല്ലാം കനകനിട്ടു നല്ല ഡോസ് കൊടുക്കുന്നുണ്ടു.
Crct😂😂😁😁
ഇപ്പോ കാണുനവരുണ്ടോ
Cleetus tholi katti abharam. Manju n saumya as usual adipolli. Totally an addictive
Programme or rather seriel..👍
God bless n take care guys.👌
മജ്ജുവിന്റെ dressing patta boar anu.....Adyam okk sari ayirunnallo oo..
Kanakan thanne chodhichu vaangi eattinte pani😂😂😂
Cleettoye veettukarude munnil thaazhthi kettaan vendi kanakan vilichu paranju electricity office il ninnum Aalu vannu bill kurachu kittiyathu ennull aalu kalikkan nokkiyathaa.
Lily chechi😘😘
ഞാൻ കാര്യമായിട്ട് aliyans കാണുന്നത് ലില്ലി യെ കാണാൻ വേണ്ടിയാണ്
Veettil pennughalonnum ille
വല്ലാത്തൊരു കാത്തിരിപ്പാണേ
എല്ലാവരെയും കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം
Sherikkum
@@ashzaysh6175 ഇപ്പോഴാണോ നിങ്ങൾ കാണുന്നത് 😆😆😆😆😆
@@askarc2894 yes
@@ashzaysh6175 ok
@@askarc2894 double ok bro
So beautiful serial n so natural. I love it
Lilly kutty adipoli 😍😍😍
Manju chechi Big boss il varandaayirnnu..🙃🙃
Cleeeto rocks 😀😀😀😀kanakan innu sasi
Athannne give and take
Ennum cleeto matram sasi aayal poralllo
Thankam aaangala sneham immini kuraykkkam ttto 😀😀😀
super acting😀😍💖💕👍🌹🌹🌹🌹
Super duper 🥰👍👍
എല്ലാം കൊള്ളാം.... തങ്കം ഡ്രസ്സ് ഒന്ന് ശ്രദ്ധിക്കണം...
manju orikum shariyakathlla.
അതെ
Athe bayangara bore
ഇത്രക് പറയാൻ undo... ഡ്രസ്സ് ശരിയാവാത്തത് കോസ്റ്റും desiner അല്ലെ ഉത്തരവാദി........
@@craftykidsll8507 താനല്ലേ ആദ്യം പറഞ്ഞത് ഡ്രസ് ശ്രദ്ധിക്കണം എന്ന്. അതിന് സപ്പോർട്ട് ചെയ്ത് കമന്റ് ഇട്ടപ്പോൾ പ്ളേറ്റ് മാറ്റിയല്ലേ
episode etha?
comment
ന്റെ ലില്ലി സൂപ്പർ👌
Aliyans Episode 90 nu Vendi Waiting Cheythukondirikkunnu. Please Urgently Upload Cheyyooo Sir. Ee Cleattessine Oru Praavasyamenkilum Onnu M.L.A. aakkikoode ? Please Urgently Upload Sir Aliyans Episode 90 Please Sir ?
Sathyathil ingAneyulla episodes ippo kanane illa ,pazhaya episodesveendum kanunnu
അളിയൻസിൽ കോമഡി ഇല്ല ഇടക്ക് അമ്മാവൻ വന്നാൽ ചിരിക്കാനുള്ള വക കാണും അല്ലാതെ ഒരു കോമഡിയും ഇല്ല
Kids are back. 🤗🤗🤗🤗🤗🤗🤗🤗🤗🤗
Makkal vannu 🥰ini amma&ammavan🤩🤩
😰😏😏😏
മംഗ്ലീഷ് ആപ്പ് അല്ലെ 😘🤪😏😂😰👍😍
Pls bring ammavan n amma too... Thanks for bringing back the kids... Excepting more entertaining episodes with ammavan..
കലക്കി❤️❤️💞അടിപൊളി
ഈ നടരാജനെ സമ്മതിക്കണം ഒരു ഭാവവും ഇല്ലാതെ നിൽക്കുന്നതിന്
Current bill issues all state is same
Best episode
Kankan Aliya pettu
Puri yanikkum venam
Aliyans super Kanakas and Lilly are very super I really want to talk to them ,from Australia
😄😃😀
ക്ളീറ്റോ കേരളത്തിൽ ലെ ഏറ്റവും വലിയ നടെൻ ആണ്.
Super ❤️❤️❤️
Kanakan was giving so much lecture to Lily and at d end same thing got back to him.
Please dip the puree in sugar syrup and have it for a change. You will enjoy it.
സൂപ്പർ. എപ്പിസോഡ് 😍👏👏👍👍
സൂപ്പർ 👍👍അടിപൊളി 👌👌
Sayyu ,Nallu vannalloo.🤗
Amirta TV na kattum nalate kaumudy TV Anu 👍👍
Adipoli script ❣️❣️
Enk thoniakona kudal funny and very nice video is episode 55 🤣🤣🤣🤣🤣
എല്ലാവർകും ജന്മാഷ്ടമി ആശംസകൾ
Supper episode🔥🔥😘
ഇ അൻസാർ മച്ചാൻ വർഗീസിന്റെ ആരെങ്കിലും ആണോ.. ചെറിയ ഒരു ഛായ ഉണ്ട്.. ആർക്കെങ്കിലും തോന്നിയോ അങ്ങനെ.. 🤔
Correct
Athara varghese🤔
@@anzaribrahim6927 മച്ചാൻ വർഗീസിനെ അറിയാത്ത മലയാളിയോ.... 🙄🙄🙄
@@anzaribrahim6927 thenkaasi pattanam filmil karavakkaran....
@@maryjanejane1415 👍🏻😊
Aliyans full episodum kandavar like 🤗🤗
Eppisode 89 current bill 👍 പിന്നെ DD T പാർടിയിൽ നമ്മുടെ Azar മാത്രം എന്തേ വെള്ളdress ഇടാഞ്ഞേ നടരാജൻ കലക്കീട്ടോ.. അവസാനം കനകന്റെ ബ്ളീം എന്ന നിൽപ്പ് സൂപ്പർ സ്ക്രിപ്റ്റ് റൈറ്റർക്കും സംവിധായകനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും നന്ദി🙏
A good serial to analyse day to day happening..
Adutha episode varan kathirikkunnavar arokkeyan
Manjumma ishttam😘😘
ഇഷ്ട്ടം ok ആണ്. ആക്റ്റിംഗും സൂപ്പർ ആണ്. But ഡ്രെസ് ഭയങ്കര ബോറാണ്
Super❤❤❤💔💔💔
Veralevel ❤️🔥❤️🔥❤️🔥❤️🔥❤️🔥
Super comedy serial 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅
2021 August masathil kanunnavar aroke 😍aliyans fans adi like 😍
Super performers ❤🧡🧡💛💛💛💙👌👌👌👌👌👌👌👌👌👌👌👌👌👌
3:28 karand bill 1200😮
ഓണത്തിന് ഇല്ലാത്ത കൊച്ചുങ്ങൾ കനകന് ഇപ്പോൾ വന്നോ??
No one should have husband like kanakkan who only supports his sister always & not his wife.
Lilly is also like that she will always support her brother instead of her husband
അമ്മാവൻ &നടരാജൻ 🤣🤣🤣🤣🤣👍
ക്ളീറ്റോ അളിയാ എലെക്ഷൻ വരാൻ പോകുവാ നമുക്ക് പ്രചരണം തുടങ്ങണ്ടേ
നല്ലോരു എപ്പിസോഡ് ♥️♥️♥️♥️♥️♥️
Today episode എവിടെ
Natarajane evide kitti?? 🤣🤣
എന്തായാലും KSEB യിലെ പഴയ
line man ന് തന്നെ കിട്ടി പണി
ഇത് തെറ്റാണ് മീറ്റർ കേടായാൽ ഫൈൻ അടക്കേണ്ട കാര്യമില്ലല്ലോ,
ക്ലീറ്റസ് എംഎൽഎ ആവാൻ ഇപ്പോൾ തന്നെ ലൈക് അടി
സൂപ്പർ എപ്പിസോഡ്
Cleettoyude prasangam super👍☺
Aliyans ishtam
പൂരിഉണ്ടാക്കുന്നതും തിന്നുന്നതും ശരിക്കും മുന്നിൽ നിന്നും കാണുന്ന പോലെ വെരി നാച്ചുറൽ ആക്ടിങ്ങ് AII
Sathyam
Takkali nde kola sari ayeella.
Hir style Sheri ayeella.
Mubmbu ulla style madi..
Nannayeerunnu.
Gjvj
തക്കിളി മോൾടെ hairstyle കൊള്ളാം 😍🤗
നല്ല സീരിയൽ
Thangam fans like cheyu
Kidu kidu😍😍😍😍❣❣❣❣❣❤
Expression illatha ore oru vekthi Nadarajan😀
Kalakki.. superrr........ njan. Kathirunnu... kandu.. 👌👌🌹💞💞