ഇങ്ങനെ ഒരു കാര്യം എനിക്കും സംഭവിച്ചു തിരിച്ചാണ് എന്ന് മാത്രം സുഹൃത്തിന്റെ വയസ്സുള്ള ഉമ്മ മരണപെട്ടു കാണാൻ സഹപ്രവർത്തകർ എല്ലാരും കാണാൻ പോയി അപ്പോ ചില മതപ്രമാണിമാർ പറ്റില്ല എന്ന് പറഞ്ഞു അതു കേട്ട സൃഹുത്തു പറഞ്ഞു അവര് എന്റെ ഉമ്മയെ അവസാനം ആയി കാണാൻ വന്നതാണ് അവര് കണ്ടോട്ടെ എന്നിട്ട് എന്ത് പ്രശ്നം ഉണ്ടായാലും അതു കുഴപ്പം ഇല്ല അപ്പൊ മത പ്രവർത്തകർ പോയി ശക്തമായി ചങ്ങായി പറയാൻ കാണിച്ച ധൈര്യം അതു കൊണ്ട് മാത്രം
വളരെ സെൻസിറ്റീവ് ആയ ഒരു അനുഭവം എനിക്ക് പറയാൻ ഉണ്ട്.. ഞാൻ ഒരു അധ്യാപകൻ ആണ്.. പള്ളിയിൽ പോകുന്ന കുട്ടികളെ പഠിപ്പിക്കുമ്പോൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഉണ്ട്.. കഷ്ടപ്പെട്ട് താത്പര്യം ഇല്ലാതെ പള്ളിയിൽ പോകുന്ന കുഞ്ഞുങ്ങൾ ഉണ്ട് ഇവിടെ.. ഞാൻ ഇടക്ക് നമ്പർ ചോദിച്ചിരുന്നു.. ❤
എൻ്റെ father in law യ്ക് ഒരു മുസ്ലിം സുഹൃത്ത് ഉണ്ട്.. നല്ല സ്നേഹം . പെരുന്നാളിന് എല്ലാ കൊല്ലവും ബിരിയാണി പലഹാരം ഒക്കെ കൊണ്ട് തരും പക്ഷേ ഒരിക്കൽ കുറച്ച് കിത്താബ് കൊടുത്ത് വിട്ടു അപ്പോഴാണ് സംഗതി മതം മാറ്റാൻ ഉള്ള സ്നേഹം ആണ് ആ കോയക്ക്😢😢 എന്ന് മനസ്സിലായത്.
നല്ലൊരു മനുഷ്യൻ.... അദ്ദേഹത്തെ പോലുള്ളവർ ധൈര്യസമേധം മുസ്ലിങ്ങളോട് ഇങ്ങനെ സത്യങ്ങൾ വെട്ടി തുറന്ന് പറയുന്നത് നമ്മൾ ജീവിക്കുന്ന നമ്മുടെ ലോകത്തോട് നമ്മൾക്ക് നൽകാൻ കഴിയുന്ന ഒരു വലിയ ഉപകാരം ആയിരിക്കും. 🔥❤✌️
മദ്രസാ പഠനം നടത്തിയിട്ടുള്ള ഒരു ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും ഒരു അന്യമതസ്ഥനെ സ്നേഹിക്കാൻ കഴിയില്ലെന്ന് എൻ്റെ അനുഭവം ആരിഫ് നല്ല ഹൃദയത്തിനുടമ സഹോ താങ്കളെ നമിയ്ക്കുന്നു അറിവിൻ്റെ നിറകുടം
എനിക്കും ഈ അനുഭവം ഉണ്ടായി ഈ അടുത്ത സമയത്ത് ' എൻ്റെ അമ്മയുടെ അടുത്ത കൂട്ടുകാരി എൻ്റെ അടുത്ത വീട്ടിൽ തന്നെ വിവാഹം കഴിഞ്ഞു വന്നു. അവരുടെ ഭർത്താവ് മരിച്ചപ്പോൾ ഇതേ അനുഭവം ഉണ്ടായി ഞാൻ ഷോക്കായി
അങ്ങിനെ ഒന്ന് തിരുത്താൻ പോയതാ.പിന്നെ ആ സുഹൃത്ത് ഇത് വരെ മിണ്ടിയിട്ടില്ല...മാനസികമായി എന്നോട് അകന്നു എന്നാണ് പറയുന്നത്..അതുകൊണ്ട് ഇനി ഒന്നിനുമില്ലെന്നു തീരുമാനിച്ചു..അവരായി അവരുടെ പാടായി
എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ പഠിച്ചാൽ മതി ഒരേ ഒരു മത പുസ്തകം പഠിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ് ഇത് എത്രയും ഒരു പെണ്ണ് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആ പെണ്ണ് പറയുംഎൻറെ കുഞ്ഞാണ് എന്ന് ഉപ്പ പറയും ഇത് നമ്മുടെ കുഞ്ഞാണ് അതുപോലെ ഈ ലോകം മുഴുവൻ എല്ലാവരുടേതുമാണ് ഒരു ഉദാഹരണം പറഞ്ഞാൽ സൂര്യൻ ഇന്നേവരെ ആരും പറഞ്ഞിട്ടില്ല സൂര്യൻ എൻറെ ഏതാണെന്ന്
സത്യം 😅 ജനിച്ചുകഴിഞ്ഞാൽ ഒരു നൂല്കെട്ട് പേരിടീൽ 😁കഴിഞ്ഞു 😁 സുന്നത്തില്ല മാമോദീസ ഇല്ല മദ്രസ പഠനം ഇല്ല സൺഡേ സ്കൂൾ ഇല്ലആദികുർബാന ഇല്ല 😁ഇനി അമ്പലത്തിൽ പോയില്ലെങ്കിലും വീട്ടുകാർക്കും പരാതിയില്ല ദൈവത്തിനും ഒരു പരാതിയില്ല, അമ്പലത്തീന്ന് ആരും മുടക്കില്ല, നീ എന്താ അമ്പലത്തിൽ വരാത്തത് എന്ന് ചോദിച്ചു പൂജാരി വീട്ടിൽ ചെല്ലില്ല, ദൈവത്തെ കുറിച്ച് വല്യ വല്യ കാര്യങ്ങൾ അറിയാതെ ഒരു പച്ച മനുഷ്യനായി ജീവിച്ചു മരിക്കാം ശുഭം 😅
ഒരു ഇന്റർവ്യൂ വിൽ മൊസൂളിലെ ഒരു കുർദ് വംശജൻ പറഞ്ഞിരുന്നു.... ഐസിസ് mosul കീഴടക്കിയപ്പോൾ അയാളുടെ അയൽക്കാരൻ സുന്നി ആണ് ആ ഗ്രാമത്തിലേക്ക് ഐസിസ് തീവ്രവാദികളോടൊപ്പം വന്നു മറ്റുള്ളവരുടെ വീടുകൾ കാട്ടിക്കൊടുത്തതെന്നു. അതു വരെ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ എല്ലാവരുമായി സഹകരിച്ചു ജീവിക്കുന്ന ആളായിരുന്നു
ഹിന്ദു മതത്തിൽ ഇങ്ങനെ ഇല്ലാത്തത് ശ്രീകൃഷ്ണൻ പറയുന്നുണ്ട് നിങ്ങൾ ദൈവത്തെ വിളിക്കേണ്ട ആരാധികേണ്ട പകരം ഏത് ധർമ്മത്തിൽ വിശ്വസിചാലും നിന്റെ കർമ്മം നന്നായാൽ മതി എന്നാണ് പറഞ്ഞത്... ആര് എങ്ങനെ ജീവിച്ചാലുംനിനക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം നിന്റെ കർമ്മം സ്വഭാവം നന്നായാൽ നിനക്ക് മോക്ഷം ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്..പിന്നെ ഹിംസ പാപം ആണ്... അത് ഓക്കേ കൊണ്ട് ആണ് ഹിന്ദുമതത്തിൽ ആളുകൾ സാത്തികം ആയി മാറിയത്... ദൈവം പറഞ്ഞാലും നിങ്ങക്ക് ഉചിതമായി തോന്നുന്നത് ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്
1) അവിഹിത ബന്ധത്തിൽ ജനിച്ച സ്വന്തം മകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. 2) സ്വർഗത്തിൽ പോയാൽ സഹോദരിയെ ഭോഗിക്കാം. ഇതിൻ്റെ രണ്ടിൻ്റെയും റഫറൻസ് തരാമോ ആരെങ്കിലും please.
മരണശേഷം ഉള്ളതിനെ കുറിച്ച് എന്തെങ്കിലും വിശ്വസിക്കുകയോ അതിനെ കുറിച്ച് ചിന്തിച്ചു വ്യാകുലപ്പെടുകയോ ചെയ്യുന്നവൻ ഒക്കെയും വിഡ്ഢികൾ ആകുന്നു! മരണശേഷം എന്ത് എന്നത് നമ്മെ ഉരുവാക്കിയ പ്രകൃതിക്ക് വിടുക!
അമേരിക്കയിൽ അള്ളാഹു കാട്ടുതീ പടർത്തി ശിക്ഷിച്ചു❤❤❤ എവിടെ അല്ലാഹു എന്ന് ചോദിച്ചവർ (മാത്രം) ഇപ്പൊ തലയിൽ കൈ വെക്കുന്നു.. കുഞ്ഞുങ്ങളും മുസ്ലിംകളും ഒഴികെ അമേരിക്കയിൽ എല്ലാവരെയും ശിക്ഷിച്ച് അല്ലാഹുവിന്റെ ശക്തി❤❤❤❤❤
1st call was one genuine person. But second call guy doesn’t seem to be an Muslim. I hope you understand. I just feel so, u guess you got the same. But pls don’t appreciate such people.
എന്റെ നാട്ടിലെ ബാബു രാജൻ നാട്ടിലെ തന്നെ ഒരു സവർണ ജാതിക്കാരന്റെ വീട്ടിൽ ജോലിക്ക് പോയി, അവിടെ പുറത്ത് കണ്ട ഒരു ഗ്ലാസ് എടുത്ത് പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു, ഇത് കണ്ട ആ വീട്ടിലെ മുതിർന്ന സ്ത്രീ ആ ഗ്ലാസ് എടുത്ത് ബാബുരാജിന്റെ മുന്നിൽ വെച് തന്നെ കുപ്പതൊട്ടിയിൽ നിക്ഷേപിച്ചു, ഒരു മുറുമുറുപ്പും
ഇറാനിയൻ ഷിയ ആയ എൻ്റെ സുഹൃത്ത് സൗദി അറേബ്യയിലേക്ക് പോയി. അയാൾ ഒരു സുന്നി അറബിയുടെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ ഷോപ്പിംഗിനായി പോയി. ഉടമ എൻ്റെ ഷിയ സുഹൃത്തിനോട് get out അടിച്ചു.
ആദ്യം വിളിച്ച മൊയന്ത് അറിയാൻ.... ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും ഒരിക്കലും സ്വബോധം ഉള്ളവർ കംപയർ ചെയ്യില്ല... ഇസ്ലാം എന്നാൽ ഗോത്രീയ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു നിർബന്ധിത ജീവിതരീതി ആണ്..അത് പടച്ചവൻ ജനങ്ങൾക്ക് വേണ്ടി ഇറക്കിയ ഗ്രന്ഥം എന്ന വിശ്വാസം ആണ്..ഹൈന്ദവത അവനവനെ തേടിയുള്ള ആത്മീയ അന്വേഷണം ആണ്... ഇസ്ലാം നിയമത്തിലൂടെയും പരലോക ജീവിതം പറഞ്ഞു ഭയപ്പെടുത്തിയും മനുഷ്യരെ മുഹമ്മദീയൻ ശരികളെ അനുസരിപ്പിക്കുന്നു.. ഹിന്ദു ആത്മീയ ജ്ഞാനത്തിലൂടെ മനുഷ്യവികാരങ്ങളെ മറികടന്ന് ശാന്തി കൈവരിച്ച് നല്ല മനുഷ്യൻ ആകുന്നു.. ഇസ്ലാം മതവിശ്വാസി വികാരങ്ങളെ ഭയം കാരണം അടക്കി വയ്ക്കുന്നു.. അയാളെ നിയന്ത്രിക്കുന്നത് പരലോക വിശ്വാസം മാത്രമാണ്..അതിൽ അയാളുടെ ശരിതെറ്റുകൾ ഖുർആൻ എന്ന ഗോത്ര പുസ്തകത്തെ ആശ്രയിച്ചാണ്.. ഖുർആൻൽ ആത്മീയത ഇല്ല..അത് നിയമം മൂലം നിയന്ത്രിക്കപ്പെടുന്ന പിരിമുറുക്കം സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ മനസ്സാണ്..
മനുഷ്യന്മാരെ കാണണമെങ്കിൽ ഇതുപോലെ ഉള്ള ചാനൽ വരണം
ഇങ്ങനെ ഒരു കാര്യം എനിക്കും സംഭവിച്ചു തിരിച്ചാണ് എന്ന് മാത്രം സുഹൃത്തിന്റെ വയസ്സുള്ള ഉമ്മ മരണപെട്ടു കാണാൻ സഹപ്രവർത്തകർ എല്ലാരും കാണാൻ പോയി അപ്പോ ചില മതപ്രമാണിമാർ പറ്റില്ല എന്ന് പറഞ്ഞു അതു കേട്ട സൃഹുത്തു പറഞ്ഞു അവര് എന്റെ ഉമ്മയെ അവസാനം ആയി കാണാൻ വന്നതാണ് അവര് കണ്ടോട്ടെ എന്നിട്ട് എന്ത് പ്രശ്നം ഉണ്ടായാലും അതു കുഴപ്പം ഇല്ല
അപ്പൊ മത പ്രവർത്തകർ പോയി ശക്തമായി ചങ്ങായി പറയാൻ കാണിച്ച ധൈര്യം അതു കൊണ്ട് മാത്രം
സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു പേഴ്സണാലിറ്റി... ആരിഫ്
വളരെ സെൻസിറ്റീവ് ആയ ഒരു അനുഭവം എനിക്ക് പറയാൻ ഉണ്ട്.. ഞാൻ ഒരു അധ്യാപകൻ ആണ്.. പള്ളിയിൽ പോകുന്ന കുട്ടികളെ പഠിപ്പിക്കുമ്പോൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഉണ്ട്.. കഷ്ടപ്പെട്ട് താത്പര്യം ഇല്ലാതെ പള്ളിയിൽ പോകുന്ന കുഞ്ഞുങ്ങൾ ഉണ്ട് ഇവിടെ.. ഞാൻ ഇടക്ക് നമ്പർ ചോദിച്ചിരുന്നു.. ❤
call koya calling
നേരിട്ടു ഹുസൈനെ വിളിക്കൂ
Is it Masjid or പള്ളി?
@@bijunnd അതിനെ പറ്റി അറിയില്ല.. പള്ളിയിലെ സ്കൂളിൽ ആണ്..
@@bijunnd എൻ്റെ subject science ആയതുകൊണ്ട്.. പല കാര്യങ്ങളും കുട്ടികൾക്ക് conflict varum.. avide പറയുന്നതും ഇവിടെ പറയുന്നതും ഒരുപാട് വ്യത്യാസം ഉണ്ടല്ലോ
എൻ്റെ father in law യ്ക് ഒരു മുസ്ലിം സുഹൃത്ത് ഉണ്ട്.. നല്ല സ്നേഹം . പെരുന്നാളിന് എല്ലാ കൊല്ലവും ബിരിയാണി പലഹാരം ഒക്കെ കൊണ്ട് തരും പക്ഷേ ഒരിക്കൽ കുറച്ച് കിത്താബ് കൊടുത്ത് വിട്ടു അപ്പോഴാണ് സംഗതി മതം മാറ്റാൻ ഉള്ള സ്നേഹം ആണ് ആ കോയക്ക്😢😢 എന്ന് മനസ്സിലായത്.
ഇസ്ലാമിന്റെ സ്നേഹം ദാ ഇതുവരെ
😂😂
നല്ലൊരു മനുഷ്യൻ....
അദ്ദേഹത്തെ പോലുള്ളവർ ധൈര്യസമേധം മുസ്ലിങ്ങളോട് ഇങ്ങനെ സത്യങ്ങൾ വെട്ടി തുറന്ന് പറയുന്നത് നമ്മൾ ജീവിക്കുന്ന നമ്മുടെ ലോകത്തോട് നമ്മൾക്ക് നൽകാൻ കഴിയുന്ന ഒരു വലിയ ഉപകാരം ആയിരിക്കും. 🔥❤✌️
💫ഇതുവരെ ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു എല്ലാവരും ഇനിയും 𝗹𝗶𝗸𝗲❤️𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 ചെയ്ത് ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ✨
എന്നാൽ അല്ലെ പൈസ കിട്ടു അല്ലെ
@@MUHAMMEDFAREED8921
എല്ലാ മതങ്ങളും പൈസക്കു വേണ്ടിയ്യല്ലേ
പൈസയില്ലാത്ത ജീവിതമോ
Of course for money
അതിനെന്താ കൊയപ്പം😂
@@MUHAMMEDFAREED8921 അങ്ങനെ ആളുകൾ ലൈകും സബ്സ്ക്രൈബ്യും ചെയ്തത് കൊണ്ടല്ലേ ബലാത്സംഗ വീരനായ മുഹമ്മദ് വരെ പ്രവാചകൻ ആയത്.
Koya calling addict ആണ് ഞാൻ. മിക്കവാറും സൈക്കോളജിസ്റ് വേണ്ടി വരും.
വേണ്ടി വരും 😊
മദ്രസാ പഠനം നടത്തിയിട്ടുള്ള ഒരു ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും ഒരു അന്യമതസ്ഥനെ സ്നേഹിക്കാൻ കഴിയില്ലെന്ന് എൻ്റെ അനുഭവം
ആരിഫ് നല്ല ഹൃദയത്തിനുടമ
സഹോ താങ്കളെ നമിയ്ക്കുന്നു
അറിവിൻ്റെ നിറകുടം
എനിക്കും ഈ അനുഭവം ഉണ്ടായി ഈ അടുത്ത സമയത്ത് ' എൻ്റെ അമ്മയുടെ അടുത്ത കൂട്ടുകാരി എൻ്റെ അടുത്ത വീട്ടിൽ തന്നെ വിവാഹം കഴിഞ്ഞു വന്നു. അവരുടെ ഭർത്താവ് മരിച്ചപ്പോൾ ഇതേ അനുഭവം ഉണ്ടായി ഞാൻ ഷോക്കായി
വിശ്വാസിയല്ലാത്ത കോയ വിളിച്ചാൽ കോമഡി content വളരെ കുറവായി പോകുന്നു.
Valarae correct aanu enikku parayanam ennu thonni.
Anganeyalle vendath
എന്താ അന്റെ ബിചാരം ഞമ്മന്റെ മതം കോമഡി ആണോ 😂
ആദ്യം സംസാരിച്ച ആ സഹോദരൻ പറഞ്ഞതൊക്കൊ ശരിയാണ്
കടലിൽ വീണു മരിച്ചാൽ രണ്ടു മലക്കുകൾ കടലിൽ ചെന്നു അയാളെ ചോദ്യം ചെയ്യും മലക്കുകൾ കടലിൽ മുങ്ങിയാലും ചാകില്ലല്ലോ
എല്ലാറ്റിനും മാറ്റം വരുന്നു.പക്ഷേ കോയാമാർ ആറാം നൂറ്റാണ്ടിൽ..
🙏 നമസ്കാരം ❤️ 😊 😅❤️ 😊
ഈ ആശയം ഭയങ്കര പ്രശ്നം ആണ്..എന്റെ ഒരു dear ഫ്രണ്ട് വരെ മാറി. പറയുമ്പോൾ അവനു അത് ഒരു തെറ്റ് ആയിട്ട് തോനുന്നില്ല. അതാണ് സങ്കടം
അങ്ങിനെ ഒന്ന് തിരുത്താൻ പോയതാ.പിന്നെ ആ സുഹൃത്ത് ഇത് വരെ മിണ്ടിയിട്ടില്ല...മാനസികമായി എന്നോട് അകന്നു എന്നാണ് പറയുന്നത്..അതുകൊണ്ട് ഇനി ഒന്നിനുമില്ലെന്നു തീരുമാനിച്ചു..അവരായി അവരുടെ പാടായി
എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ പഠിച്ചാൽ മതി ഒരേ ഒരു മത പുസ്തകം പഠിക്കുന്നത് കൊണ്ടുള്ള പ്രശ്നമാണ് ഇത് എത്രയും ഒരു പെണ്ണ് ഒരു കുഞ്ഞിനെ പ്രസവിക്കാൻ ആ പെണ്ണ് പറയുംഎൻറെ കുഞ്ഞാണ് എന്ന് ഉപ്പ പറയും ഇത് നമ്മുടെ കുഞ്ഞാണ് അതുപോലെ ഈ ലോകം മുഴുവൻ എല്ലാവരുടേതുമാണ് ഒരു ഉദാഹരണം പറഞ്ഞാൽ സൂര്യൻ ഇന്നേവരെ ആരും പറഞ്ഞിട്ടില്ല സൂര്യൻ എൻറെ ഏതാണെന്ന്
അള്ളാഹു പറഞ്ഞിട്ടുണ്ട്, സൂര്യനെ ഞാന്‍ സൃഷ്ടിച്ചതാണെന്ന്. സൂര്യന്‍ ഞമ്മന്റെ ആണ്.😃😃😀😆
സൂര്യ ദേവൻ ആരുടെയാണ് 🤭
ഓക്കേ 🙏🙏🙏🙏
I happened to visit Sri Ramakrishna Hospital Trivandrum recently. I found many muslim women going to this hospital and I was happy.
വിശ്വാസികൾ വിളിക്കുന്നതാണ്
രസം.....
ലോകത്തിലേക്ക് ഏറ്റവും നല്ല മതം ഹിന്ദു മതമാണ്. ഞാന്‍ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു.
😂😂😂
തത്കാലം അങ്ങനെ ഇരിക്കൂ. ഇസ്ലാം ആകാൻ പോകല്ലേ 👏👏
ഓ ശരി, ശരി യെ
സത്യം 😅 ജനിച്ചുകഴിഞ്ഞാൽ ഒരു നൂല്കെട്ട് പേരിടീൽ 😁കഴിഞ്ഞു 😁 സുന്നത്തില്ല മാമോദീസ ഇല്ല മദ്രസ പഠനം ഇല്ല സൺഡേ സ്കൂൾ ഇല്ലആദികുർബാന ഇല്ല 😁ഇനി അമ്പലത്തിൽ പോയില്ലെങ്കിലും വീട്ടുകാർക്കും പരാതിയില്ല ദൈവത്തിനും ഒരു പരാതിയില്ല, അമ്പലത്തീന്ന് ആരും മുടക്കില്ല, നീ എന്താ അമ്പലത്തിൽ വരാത്തത് എന്ന് ചോദിച്ചു പൂജാരി വീട്ടിൽ ചെല്ലില്ല, ദൈവത്തെ കുറിച്ച് വല്യ വല്യ കാര്യങ്ങൾ അറിയാതെ ഒരു പച്ച മനുഷ്യനായി ജീവിച്ചു മരിക്കാം ശുഭം 😅
Ano😂
നമസ്കാരം 🙏
റാഷിദ് സൂപ്പർ ❤
ക്രിസ്ത്യാനികൾ മരിച്ച ശേഷം ആത്മാവിലാണ് വിശ്വസിക്കുന്നത്. ശരീരം മണ്ണിൽ അലിഞ്ഞു ചേരും..... 🙏🏻
എന്നിട്ട് ആത്മാവ് എവിടെ പോകും?
ക്രിസ്റ്റൈൻ മതത്തിൽ ആത്മാവ് എന്ന കോൺസെപ്റ് ഇല്ല.
Christian mathan aan adipoli enn parayaanayirikkum
Excellent 💞💞💞💞💞💞💞
ഒരു ഇന്റർവ്യൂ വിൽ മൊസൂളിലെ ഒരു കുർദ് വംശജൻ പറഞ്ഞിരുന്നു.... ഐസിസ് mosul കീഴടക്കിയപ്പോൾ അയാളുടെ അയൽക്കാരൻ സുന്നി ആണ് ആ ഗ്രാമത്തിലേക്ക് ഐസിസ് തീവ്രവാദികളോടൊപ്പം വന്നു മറ്റുള്ളവരുടെ വീടുകൾ കാട്ടിക്കൊടുത്തതെന്നു. അതു വരെ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ എല്ലാവരുമായി സഹകരിച്ചു ജീവിക്കുന്ന ആളായിരുന്നു
കാശ്മീരിൽ പണ്ഡിറ്റ്‌കളെ ഭീകരർക്ക് ചൂണ്ടികാണിച്ചു കൊടുത്ത പോലെതന്നെ..
Oru call alle aa varunnath ➡️
ബോബ് പൊട്ടി ചിന്നി ചിതറി യാലും, കല്യാണ സൂത്രം പോകാതെ ഇരുമ്പ് ജെട്ടി ഇട്ടാൽ മതി, അത് പോലും അറിയില്ലേ കഷ്ടം 😂😂😂
അഭിനന്ദനങ്ങൾ..
❤❤❤❤❤🙏🙏🙏🙏🙏🙏 arif 🙏🙏🙏🙏
🔥🔥🔥🔥👍
🔥🔥
👍😊
Kootatthil 0:52 meaning
👍👍👍👍👍👍👍👍👍👍👍👍
അങ്ങനെ ആണെങ്കിൽ മാമ്മദിനെ മലക്കുകൾ എന്തു മാത്രം ചോദ്യം ചെയ്തു കാണും.. അത്രയ്ക്ക് ഉണ്ടല്ലോ ചെയ്തു കൂട്ടിയത് 😂😂
മൂപ്പര്ക്ക് പല കാര്യത്തിലും പ്രത്യേക ഇളവുണ്ട്.....
Hai Arif good evening
❣️❣️❣️
❤❤
ഹിന്ദു മതത്തിൽ ഇങ്ങനെ ഇല്ലാത്തത് ശ്രീകൃഷ്ണൻ പറയുന്നുണ്ട് നിങ്ങൾ ദൈവത്തെ വിളിക്കേണ്ട ആരാധികേണ്ട പകരം ഏത് ധർമ്മത്തിൽ വിശ്വസിചാലും നിന്റെ കർമ്മം നന്നായാൽ മതി എന്നാണ് പറഞ്ഞത്... ആര് എങ്ങനെ ജീവിച്ചാലുംനിനക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം നിന്റെ കർമ്മം സ്വഭാവം നന്നായാൽ നിനക്ക് മോക്ഷം ലഭിക്കും എന്ന് പറഞ്ഞിട്ടുണ്ട്..പിന്നെ ഹിംസ പാപം ആണ്...
അത് ഓക്കേ കൊണ്ട് ആണ് ഹിന്ദുമതത്തിൽ ആളുകൾ സാത്തികം ആയി മാറിയത്...
ദൈവം പറഞ്ഞാലും നിങ്ങക്ക് ഉചിതമായി തോന്നുന്നത് ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്
Hi
0:32 paranjallalo means?
❤🎉
👍👍👍👍👍👍❤
പതിനൊന്നാം അവതാരം super 🎉❤🎉❤
👍
8:28 😊
Thomas അച്ചായൻ എവിടെ
🙏
Hai Arif G നമസ്കാരം
Sir,avarkku madathile thettukal ariyam but avar maarilla
They choose later one.
അൽഫ വെന്തില്ല കാരണം ഗ്യാസ് തീർന്നു പോയി
Thank u Arif for sayin Hinduism is not a religion.
ഇത്ര ദിവസം ഒന്നും വേണ്ടാ. എല്ലാരും കുറച്ചു ദുരം നടന്നാൽ അപ്പോൾ തന്നെ രണ്ടു മലക്കുകൾ വരും ചോദ്യം ചെയ്യാൻ
Asalayi Alakum: new way to identify ex-mus
1:30-1:33
Translate if possible 😁
Vargam means?
Zakaat meaning?
0:56 thalavelacchu meaning?
Thadiyoooruka enn parayaille
Thadiyooruka or escape
Not a common usage
Live ayirunno
Marichu kazhinjaal sarreeram illa .pinney aathmaave maathram.aathmavane vicharana cheyyappetunnathe.maricha vyakthiyutey punnya paapangalku swargavum narakavum,punar jsnmsvum,mokshavum labikkinnu..kabaril oru jeevitham unde ennu paranju pattichu ethra mertham sareersngalane puzhu arichu kitakkunnathe.oorkkan vayya .......iniengilum chindikku.manushyaraayi jeevikku.
2:38 kandithondu meaning?
Bro where are you from ?
Kandittund ....can be kandittond/kandkkn (varies with accent/fialect)....meaning - have seen
ഒസാമബിൻലാതൻ ൻ്റെ അവസ്ഥഎന്താ
1) അവിഹിത ബന്ധത്തിൽ ജനിച്ച സ്വന്തം മകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.
2) സ്വർഗത്തിൽ പോയാൽ സഹോദരിയെ ഭോഗിക്കാം.
ഇതിൻ്റെ രണ്ടിൻ്റെയും റഫറൻസ് തരാമോ ആരെങ്കിലും please.
Wts ap call patoo
Enik vilikan anu
Pattilla ...pls try weekly live link calls if you are outside India
@@Athiest_S എത്തു ടൈമിൽ വിളിച്ചാൽ കിട്ടും?
@@RAJ-lt9ut its live now ....link will be given in live after say 30 mins ...try it 8.30 pm live starts
Parayaarundu meaning?
Meaning - we say / we used to say varies depending on context
Verb - parayuka ; meaning - to say
ഇ വിളിക്കുന്നത് കോയ അല്ല.. ഇതു ഒരു അവാർഡ് പടം പോലെ ആയിപ്പോയി
ഭാര്യ മരിച്ചാലും കാണിക്കില്ല
മേത്തനെ നമ്പരുത്
Ellathinutharam shabarimala ellavarkum welcome
കബറിൽ ക്വസ്റ്റ്യൻ ചെയ്യപ്പെടാൻ പൊട്ടിത്തെറിച്ച തീവ്രവാദി എന്തു ചെയ്യും?
മരണശേഷം ഉള്ളതിനെ കുറിച്ച് എന്തെങ്കിലും വിശ്വസിക്കുകയോ
അതിനെ കുറിച്ച് ചിന്തിച്ചു വ്യാകുലപ്പെടുകയോ ചെയ്യുന്നവൻ ഒക്കെയും വിഡ്ഢികൾ ആകുന്നു!
മരണശേഷം എന്ത് എന്നത് നമ്മെ ഉരുവാക്കിയ പ്രകൃതിക്ക് വിടുക!
അമേരിക്കയിൽ അള്ളാഹു കാട്ടുതീ പടർത്തി ശിക്ഷിച്ചു❤❤❤
എവിടെ അല്ലാഹു എന്ന് ചോദിച്ചവർ (മാത്രം) ഇപ്പൊ തലയിൽ കൈ വെക്കുന്നു..
കുഞ്ഞുങ്ങളും മുസ്ലിംകളും ഒഴികെ അമേരിക്കയിൽ എല്ലാവരെയും ശിക്ഷിച്ച് അല്ലാഹുവിന്റെ ശക്തി❤❤❤❤❤
കോലോ ബിയർ,
അല്ലാഹു കുക്കുമ്പർ,
ആൽഫഹം വെന്തില്ല
സൗദിയിൽ flood ആക്കിയത് തല്ലാഹു തന്നെ, അൽഫാം വെന്തില്ല 🙏🏻🤞🏻
അല്ലാഹു ഇപ്പൊ അമേരിക്കയിലാണോ പണി😂😂😂😂
Appo vayanad?????
ഗാസായിലൊന്നും അള്ളാനെ കണ്ടില്ലല്ലോ.. ഉയിര് പേടി ആയിരിക്കും ല്ലേ..?? 😏
1st call was one genuine person. But second call guy doesn’t seem to be an Muslim. I hope you understand. I just feel so, u guess you got the same. But pls don’t appreciate such people.
Ini ex Muslim population teams only in future,
Thuppi naatikkale koya 😂😂😂
ഇ വിശ്വാസി അല്ലാത്ത നിരീശ്വര വാദി ആയ ഒരാൾ പിന്നെ വിശ്വാസി ആകുന്നതു എങ്ങനെ.. അപ്പോൾ അവൻ കിളി പോയിട്ടല്ലേ വിശ്വാസി ആയതു
ഇസ്ലാമിൽ മണ്ടത്തരം ഉണ്ടോ? എന്റെ റബേ
എന്റെ നാട്ടിലെ ബാബു രാജൻ നാട്ടിലെ തന്നെ ഒരു സവർണ ജാതിക്കാരന്റെ വീട്ടിൽ ജോലിക്ക് പോയി, അവിടെ പുറത്ത് കണ്ട ഒരു ഗ്ലാസ് എടുത്ത് പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു, ഇത് കണ്ട ആ വീട്ടിലെ മുതിർന്ന സ്ത്രീ ആ ഗ്ലാസ് എടുത്ത് ബാബുരാജിന്റെ മുന്നിൽ വെച് തന്നെ കുപ്പതൊട്ടിയിൽ നിക്ഷേപിച്ചു, ഒരു മുറുമുറുപ്പും
വല്ല തങ്ങളുമാരുടെ വീട്ടിലായിരിക്കും ബാബുരാജൻ ജോലിക്കു പോയത്
ഇറാനിയൻ ഷിയ ആയ എൻ്റെ സുഹൃത്ത് സൗദി അറേബ്യയിലേക്ക് പോയി. അയാൾ ഒരു സുന്നി അറബിയുടെ ഉടമസ്ഥതയിലുള്ള ഒരു കടയിൽ ഷോപ്പിംഗിനായി പോയി. ഉടമ എൻ്റെ ഷിയ സുഹൃത്തിനോട് get out അടിച്ചു.
ഒത്തില്ല 😅
കർത്താവേ.... ഇസ്ലാം മതം പൂട്ടുമോ...🤔
ആദ്യം വിളിച്ച മൊയന്ത് അറിയാൻ.... ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും ഒരിക്കലും സ്വബോധം ഉള്ളവർ കംപയർ ചെയ്യില്ല... ഇസ്ലാം എന്നാൽ ഗോത്രീയ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു നിർബന്ധിത ജീവിതരീതി ആണ്..അത് പടച്ചവൻ ജനങ്ങൾക്ക് വേണ്ടി ഇറക്കിയ ഗ്രന്ഥം എന്ന വിശ്വാസം ആണ്..ഹൈന്ദവത അവനവനെ തേടിയുള്ള ആത്മീയ അന്വേഷണം ആണ്... ഇസ്ലാം നിയമത്തിലൂടെയും പരലോക ജീവിതം പറഞ്ഞു ഭയപ്പെടുത്തിയും മനുഷ്യരെ മുഹമ്മദീയൻ ശരികളെ അനുസരിപ്പിക്കുന്നു.. ഹിന്ദു ആത്മീയ ജ്ഞാനത്തിലൂടെ മനുഷ്യവികാരങ്ങളെ മറികടന്ന് ശാന്തി കൈവരിച്ച് നല്ല മനുഷ്യൻ ആകുന്നു.. ഇസ്ലാം മതവിശ്വാസി വികാരങ്ങളെ ഭയം കാരണം അടക്കി വയ്ക്കുന്നു.. അയാളെ നിയന്ത്രിക്കുന്നത് പരലോക വിശ്വാസം മാത്രമാണ്..അതിൽ അയാളുടെ ശരിതെറ്റുകൾ ഖുർആൻ എന്ന ഗോത്ര പുസ്തകത്തെ ആശ്രയിച്ചാണ്.. ഖുർആൻൽ ആത്മീയത ഇല്ല..അത് നിയമം മൂലം നിയന്ത്രിക്കപ്പെടുന്ന പിരിമുറുക്കം സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ മനസ്സാണ്..
തബാക്ക് വെച്ചിട്ടുണ്ട്😂😂😂
XLNT
ninake vere pani onuum ille 😀
നിങ്ങൾ ആരെങ്കിലും ലോകത്ത് എവിടെയെങ്കിലും മേത്തന്മാർ തീവ്രവാദത്തിനെതിരെ പ്രതിഷേധം നടത്തുന്നത് കണ്ടിട്ടുണ്ടോ 😂😂😂😂😂😂
😅
ആദ്യം പൊതുമാധ്യമങ്ങളിൽ ഡയലോഗ് വിട്ടു കളിക്കുക.... അപ്പോൾ ഉത്തരങ്ങൾ സ്വാഭാഭികം ആയി വന്നു കൊണ്ടിരിക്കും.... അവിടെയാണ് വിജയം
ആരിഫ് അയാൾക്ക് കൊടുത്ത advice ശരിയായില്ല
കാരണം ഇയാളോട് അവരെ(സുഹൃത്തിൻ്റെ) ഉപദേശിക്കാൻ പറഞ്ഞൽ സുഹൃത്തിൻ്റെ ബന്ധുക്കൾ ഇയാളെ ചിലപ്പോൾ തല്ലു
ഞാനും അസലായ് അലക്കും😂😂😂😂
❤🎉
🙏🙏🙏
👍👍👍👍👍👍
❤❤❤❤❤❤❤❤❤
😊
❤
തബാക്ക് വെച്ചിട്ടുണ്ട്😂😂😂
❤️❤️❤️