തന്നോട് ആശയപരമായി തെറ്റി നിൽക്കുന്നവർക്ക് ചീത്ത പറയാൻ സ്വന്തം ഫോൺ നമ്പർ വരെ open ആയി കൊടുത്ത തോമാച്ചായന്റെ ആ മനസ്സ് ആരും കണ്ടില്ല.. What a man... Respect❤
തോമാച്ചൻ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 ആദ്യമായ് ആരിഫ് അടിയറവ് പറഞ്ഞു.. കോൾ കട്ട് ചെയ്യാൻ പല തവണ ശ്രമിച്ചിട്ടും almost 1 മണിക്കൂർ ആരിഫിനെ അവിടെ തന്നെ ഇരുത്തിയ തോമച്ചന് ബിഗ് സല്യൂട്ട്. എന്ന് സ്വന്തം ഒരു Ex ക്രിസ്ത്യൻ...
500 രൂപ വിലയുള്ള രൂപം 450 രൂപയ്ക്ക് വിലപേശി വാങ്ങിയ ഞാനല്ലേ അതിന്റെ അധിപൻ അവകാശി ആ ദൈവത്തെക്കാൾ വലിയവൻ അച്ചായന്റെ മാസ് കിടിലം മറുപടി🔥 ആരിഫ് ഇക്ക വളരെ സന്തോഷമുണ്ട് ആ മനുഷ്യന് പറയാനുള്ളത് കേൾക്കാനും ഞങ്ങൾക്ക് കേൾക്കുവാനും ഒരു അവസരം ഒരുക്കിയതിന്. 😊🫂
പുലിയായി വന്ന സാറിനെ പൂച്ചയാക്കി മാറ്റിയ നമ്മുടെ സ്വന്തം തോമ്മാച്ചൻ .........♥️😘 ഇതുവരെയുള്ള koyacallingൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാൾ . ഒരു പാവം കുഞ്ഞാട് 👍👍👍
എന്ത് മസിൽ പിടുത്തം... നിങ്ങൾ കരുതുന്ന പോലെ പെരുമാറാൻ അല്ലല്ലോ അദ്ദേഹം നില്കുന്നത്, കോയകൾ പച്ച തെറി വിളിക്കുമ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തി ആണ് അദ്ദേഹം
ആരിഫ്..കുഞ്ഞാട് കാളിoങ്.... പ്രതീക്ഷിക്കുന്നു..... തോമസാർ കുറെ കിടുക്കൻ സംഭവങ്ങൾ പറഞ്ഞു അതും ഏത് കുഞ്ഞിനും തിരിയും വിധം.... തോമസറിനു പ്രേത്യേകo അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ.....
തോമാച്ചന്‍ വേറെ ലെവല്‍ ആണ്... ഇത്രയും ബുദ്ധിമുട്ട് ഉള്ള ആൾ വിശ്വാസി ആകാനാണ് കൂടുതൽ സാധ്യത... ആദ്യം kalippilaya ആരിഫ് ഭായി അവസാനം വളരെ ബഹുമാനത്തോടെ കേട്ടിരുന്നു... സലാം തോമാച്ചന്‍
കുരങ്ങന്റെ പരിണാമം ചോദിച്ചു കൊണ്ടു ഇന്നലെ വിളിച്ച മുസ്ലിമും ഇന്ന് വിളിച്ച അമുസ്ലിമും തമ്മിലുള്ള വ്യത്യാസം കണ്ടോ. ആറാം നൂറ്റാണ്ടിൽ തപ്പിത്തടഞ്ഞു നിൽക്കുന്ന ഒരു ഇസ്ലാം മതവിശ്വാസിയും 21 ആം നൂറ്റാണ്ടിലെത്തി നിൽക്കുന്ന ഒരു അമുസ്ലിമും തമ്മിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യത്യാസം കാണാം. ആരിഫ് പോലുമറിയാതെ ഈ വ്യത്യാസം ആരിഫിന്റെ ചാനൽ ഒരു ഉദാഹരണമായി പ്രേഷകരിലേക്ക് എത്തിച്ചു.
ഈ മനുഷ്യനെ കാഴ്ച കിട്ടാൻ എന്ത് ചെലവാണെന്ന് ചോദിച്ചു നോക്ക് ആരിഫ് ഈ മനുഷ്യനെ കാഴ്ച കിട്ടുന്നത് ആരെയാണെങ്കിലും നമുക്ക് ചെലവ് എന്ത് ചെലവാണെങ്കിലും ഗ്രൂപ്പിലുള്ള എല്ലാവർക്കും ഉണ്ട്
ലേറ്റ് ആയി വന്ന തോമാച്ചായൻ ലേറ്റസ്റ്റ് ആയി വന്നു 👍ഒരു സംഭവം തന്നെ! അദ്ദേഹത്തെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടു വരാമോ 🤔 സംസാരം സ്ലോ ആണെങ്കിലും ബോർ അടിച്ചില്ല, സൂപ്പർ ആയിരുന്നു! 👍❤️❤️❤️
Scientific rationalism നിർബന്ധമായും യുക്തിവാദി എന്ന് അവകാശപ്പെടുന്നവർക്ക് വേണ്ട ഒരു ക്വാളിറ്റി ആണ്. ഇല്ലാത്തപക്ഷം, ഞങ്ങൾവൽക്കരണം അപരവൽക്കരണം നടത്താനുള്ള സാധ്യതകൾ കൂടും. മൊണ്ണകൾ എന്നുള്ള പ്രയോഗം അതിന്റെ ഉദാഹരണമാണ്.
ഈയിടെ ആയി ആരിഫ് സർ ആളും തരവും നോക്കാതെ തുടക്കത്തിൽ തന്നെ aggressive ആകുന്നതായി കാണുന്നു... നയപരമായി സംസാരിച്ച് അണ്ണാക്കിൽ കൊടുക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു...... കൂടുതൽ വിശ്വാസികൾ വിളിക്കട്ടെ..... Let's celebrate..❤
തോമച്ചനെ ഒക്കെ കാണുമ്പോയാണ് Underground Aduppu (UA) കൂട്ടി അടിമത്തത്തെ വരെ ന്യായീകരിക്കണെ വലിയ വിദ്യസമ്പന്നർ ആയ ഉണക്കന്മാരെ ഒക്കെ ഇടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് .
സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രേ ആളുകളെ വിലയിരുത്താൻ പറ്റു, 110മിസ്സ് കാൾ, കണ്ടപ്പോ ആർക്കായാലും ഇത്തിരി ദേഷ്യം വരും അതും ഒരു stranger കാൾ. Finally he ralised caller is genuine person thats why he uploaded the audio
ഞാൻ ഹിന്ദു ആണ്, വിശ്വാസി ആണോ എന്ന് ചോദിച്ചാ അതെ അല്ല എന്ന് പറഞ്ഞാ അല്ല,,എന്നാൽ പോലും ഞാൻ എന്റെ രാജ്യത്തെയും,സംസ്ക്കാരത്തെയും സ്നേഹിക്കുന്നു,,,എന്റെ രാജ്യത്തോടൊപ്പം നിൽക്കുന്ന എല്ലാ മനുഷ്യരേയും
@@TonyDominic-z3b ജാതി വ്യവസ്ഥ പതിയെ ഇല്ലത്തെ ആകും പക്ഷെ നിങ്ങൾ ഇപ്പോ നോക്കണം ജാതി വ്യവസ്ഥ കൂടുതലും നോർത്ത് ഇന്ത്യയിൽ അല്ലാ സൗത്ത് ഇന്ത്യയിൽ ആണ് അത് കൊണ്ട് ആണ് മറ്റു ശക്തികൾക്ക് ഇത് മുതലെടുക്കാൻ സാധിക്കുന്നത്.
@@prnv_blaze_smith_46ഹിന്ദു അയൽ അങ്ങനെ ആണ് ok പക്ഷെ ഹിന്ദുമത ഗ്രന്ഥങ്ങളിൽ അങ്ങനെ അല്ല. ദൈവവിശ്വാസം ഇല്ലാത്ത ആളെ കൊല്ലാൻ പറഞ്ഞിട്ടുണ്ട് അതിൽ. വേറെയും പല ഉദാഹരണങ്ങൾ ഉണ്ട്. ചാർവാഗൻ യൂട്യൂബ് ചാനൽ കാണണം അതിൽ ഉണ്ട് തെളിവ് സഹിതം.
That was a brave man .. great thoughts.. what a thomacjayan l am a fan of him now.. താങ്കളുടെ സ്ഥിരം ഫാനായ എന്നെ തോമ്മാച്ചായൻ - അത്ഭുതപ്പെടുത്തി പച്ചയായ മനുഷ്യൻ
അപ്പോൾ ഡോക്ടർക്ക് ഒരുകാര്യം ഇതിൽനിന്ന് മനസ്സിലായല്ലോ എല്ലായ്പ്പോഴും മുൻവിധി ശരിയല്ലെന്ന്, ഇതേ ചിന്താഗതിയുള്ള വളരെയേറെ പേര് സമൂഹത്തിലുണ്ട്. ടിയാന് ലൈവ് എന്തെന്ന് മനസ്സിലാകാത്തത് ഒരുസത്യമാണ്,എന്നാൽ ലോകകര്യങ്ങളിൽ ഒരുവിധ ജ്ഞാനം ഉണ്ടുതാനും.
എന്താണ് ആരിഫ് ആ ചേട്ടനോട് ഇത്ര റഫ് ആയിട്ട് സംസാരിക്കുന്നെ? ആ പുള്ളിക്ക് വിദ്യാഭ്യാസ കുറവുണ്ട് അതിന്റെതായ കുറവുകളുണ്ട്, call ചെയ്യുന്നതിലും ഒക്കെ പുള്ളിക്ക് അതിന്റെ കുറവുണ്ട്, ഒരു പാവം മനുഷ്യൻ മോശമായി പുള്ളിയോടുള്ള താങ്കളുടെ അപ്രോച്
@@AnandBharat11 ok പക്ഷേ തുടക്കത്തിൽ ആണേലും ഒരു വിദ്യാഭ്യാസമില്ലാത്ത ആളാണെന്ന് കരുതി respect കൊടുക്കാൻ പാടില്ലേ? ആൾ എന്തേലും അനാവശ്യം പുള്ളിയോട് പറഞ്ഞെങ്കിൽ ok respect ഒന്നും വേണ്ട. ആരിഫ് ന്റെ വീഡിയോസ് 100% സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ പക്ഷെ ഇതു കണ്ടപ്പോൾ starting തന്നെ ഒരു ബുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഒപ്പീനിയൻ പറഞ്ഞെന്നേയുള്ളൂ, anyway full support arif👍👏👏
താങ്കളുടെ പരിപാടികൾ കളർഫുൾ ആക്കുന്നത് ഇത്തരം നിഷക്കളങ്കരും സത്യസന്ധരുമായ മനുഷ്യരാണ്. മോദി സാധാരണക്കരിൽ സാധാരണക്കാരും അസാധാരണമായ നന്മയും സത്യസന്ധതയുമുള്ള വ്യക്തികൾക്ക് പത്മശ്രീ തുടങ്ങിയ പരമോന്നത പുരസ്കാരങ്ങൾ നൽകി ആദരിച്ച പോലെ ... താങ്കളുടെ ഇത്തരം പരിപാടികളിലൂടെ സമൂഹത്തിൽ ചാരം മൂടിക്കിടക്കുന്ന സത്യത്തിൻ്റെ കനലുകൾ ഉയർന്നു വരുന്നു എന്നത് നല്ല കാര്യം തന്നെ അഭിവാദ്യങ്ങൾ.🙏
ആടുതോമയ്ക്ക് ശേഷം അടുത്ത മാസ് തോമ🔥 - ബത്തേരി തോമ...... 46:50 - പള്ളിയിൽ ചെന്ന് "ഞാൻ ഇവിടുന്ന് പൈസ കടം വാങ്ങിയിട്ടുണ്ടോ ? പിന്നെ എങ്ങനെയാ കുടിശ്ശിഖ....? 31:25 - 500 രൂപ യുടെ രൂപം വില പേശി 450 ന് വാങ്ങിയ ഞാനല്ലേ അതിൻ്റെ അധിപൻ? 41:10- ധ്യാനം വേണ്ട -തനിയെ ഉണ്ടായ തളർച്ച തനിയെ പൊക്കൊളും ......
ഇവിടെ ആരീഫ് ബ്രദർ ഒരു കാര്യം ശ്രദ്ധിച്ചോ? ഒരൊറ്റ കുഞ്ഞാട് പോലും ഒരു മോശപ്പെട്ട കമൻറ് പോലും ഇന്നത്തെ call ൽ ഇതുവരെ ഇട്ട് കണ്ടില്ല(മാത്രമല്ല തൊമ്മന് നല്ല സപ്പോർട്ടും😄), അതാണ് ക്രിസ്തുമതത്തെയും വിശ്വാസങ്ങളൊക്കെ തള്ളിപ്പറഞ്ഞാലും ആരും തെറി പറയില്ല, ഈ സ്ഥാനത്ത് കോയകൾ ആയിരുന്നു എന്നാൽ അവരുടെ മദ്രസ്സ വിദൃാഭാസത്തിൻെ മേന്മ ഇവിടെ കാണിക്കുമായിരുന്നു.
ഇയാൾഒരു മാനസിക രോഗിയാണോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു ക്രിസ്തു ലോകത്ത് രണ്ടേ രണ്ട് കൽപ്പനകൾ മാത്രമേ തന്നിട്ടുള്ളൂഒന്ന് ദൈവത്തെ സ്നേഹിക്കുകരണ്ട് നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുകഈ രണ്ടു കൽപ്പനകളിൽസകലതുംഅടങ്ങിയിരിക്കുന്നുഇത് പഠിക്കാതെവിശ്വാസികൾ മൊണയാണ് എന്ന് പറയുന്ന ഇവനെവന് വല്ല മാനസികരോഗവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഞാൻഈ അടുത്തിടെയാണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഈയിടെയായി കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ കോയാകോളിംഗ് കേൾക്കാനിടയായി ഇതുവരെ കണ്ടതിലും കേട്ടതിലും വെച്ച് ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ വേറെ ഉണ്ടായിട്ടില്ല ചാക്കോച്ചനും നന്ദി താങ്കൾക്കും നന്ദി
😂വിളിക്കുന്ന ആളുകൾ എല്ലാരും മര്യാദ ഉള്ളവരാണ് നമ്മൾ കാണുന്നതല്ലേ 😂അദ്ദേഹത്തിനെ ഇതു പോലെ ആരെങ്കിലും വിളിച്ചു വെറുപ്പിച്ചാൽ അദ്ദേഹം ആദ്യം പറയും ഞാൻ വയ്യാത്ത ആളാണെന്ന് 😜
@@josevarghese7244അങ്ങനെ പറയുവാന്നേൽ പൊങ്ങച്ചം പറയാൻ പാടില്ലാന്ന് ഇന്ത്യൻ ഭരണഘടനേൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ🙄.. പിന്നെ tax ഉം കൊടുക്കണ്ടല്ലോ 😏.. അപ്പ ഞങ്ങ പറയും .. പക്ഷേങ്കിൽ പറയുന്നതൊക്കെ ഒള്ളതാ 😎😎
Arif was trying to end the call in 13th minute but the call lasted more than 60 minutes only because of Thomachayans sense of humour and logic. It was fun to listen. Thanks.
This man seems really genuine and kind of sweet. He was a bit self-deprecating at first, saying he's not the brightest bulb. But honestly, he's pretty sharp. Makes a lot more sense than most of the callers here ❤
ഒരു നല്ല മനുഷ്യൻ ആകാൻ ആണ് ക്രിസ്തു പഠിപ്പിക്കുന്നത് ആ നന്മ നിറഞ്ഞ സ്നേഹം ആണ് ക്രിസ്തു. ക്രിസ്തു പറഞ്ഞ വചനങ്ങൾ വിറ്റു കാശ് ആക്കുന്നവരുടെ പിന്നാലെ പോകുന്നതാണ് മൊണ്ണത്തരം. സ്വയം സ്നേഹിക്കുക സന്തോഷിക്കുക അത് മറ്റുള്ളവരിലേക്ക് പകരുക അത്രേ ഉളളൂ. God is Love 🙏🙏🙏
@@immanuelabrahammathew8806 Jesus didn’t explicitly condemn slavery but his teachings emphasized love, equality, and human dignity, which undermine slavery. Paul echoed this by teaching that in Christ, "there is neither slave nor free" (Galatians 3:28) and urging slaveholders to treat slaves as brothers (Philemon 1:16).
ചാരമാണെന്ന് കരുതി ചികയാൻ നിൽക്കണ്ട തോമാച്ചായൻ തീയാണ് 🔥
Samathichu thomacha sammathichu.
Ni thakappannalada ponnappananu😂
68 വർഷം കുതിരയായി ഓടി കിതച്ചു......
തോമസ് ചാക്കോ... അല്ല ആട് തോമ..
"സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കയാ..." ~ ലെ KGF
തോമാച്ചായൻ 🔥🔥🔥
@@Skvlogxz nothing but a fool
തന്നോട് ആശയപരമായി തെറ്റി നിൽക്കുന്നവർക്ക് ചീത്ത പറയാൻ
സ്വന്തം ഫോൺ നമ്പർ വരെ open ആയി കൊടുത്ത തോമാച്ചായന്റെ ആ മനസ്സ് ആരും കണ്ടില്ല..
What a man... Respect❤
110കോളിന്റെ ചെറിയൊരു അമർഷം തുടക്കത്തിൽ ആരിഫിനു ഉണ്ടായിരുനെങ്കിലും തോമാച്ചന്റെ കാടു കയറിയ ചിന്തകൾ ആ നീരസത്തെ അലിയിച് ഇല്ലാതാക്കി...❤
@@homosapien123-q3c തീർച്ചയായും ' അവസാനം തോമാച്ചനോട് വലിയ ഇഷ്ടവുമായി '
തോമാച്ചൻ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ആദ്യമായ് ആരിഫ് അടിയറവ് പറഞ്ഞു..
കോൾ കട്ട് ചെയ്യാൻ പല തവണ ശ്രമിച്ചിട്ടും almost 1 മണിക്കൂർ ആരിഫിനെ അവിടെ തന്നെ ഇരുത്തിയ തോമച്ചന് ബിഗ് സല്യൂട്ട്.
എന്ന് സ്വന്തം
ഒരു Ex ക്രിസ്ത്യൻ...
🤣yes... കുറെ വട്ടം പുള്ളി cut ചൈയ്യാൻ ശ്രെമിച്ചു.. അത്ര താല്പര്യം ഇല്ലാതെയും ആണ് സംസാരിച്ചത് 😃
പുള്ളിയും കുറെ വെറുപ്പിച്ചു... എന്തൊരു സംസാരം ആണ് 🤣🤣
ഇതുവരെ കേട്ടതിൽ അതിമനോഹരമായ കോളിംഗ് പ്രോഗ്രാം . താങ്ക്സ് ആരിഫ് ഹുസൈൻ
500 രൂപ വിലയുള്ള രൂപം 450 രൂപയ്ക്ക് വിലപേശി വാങ്ങിയ ഞാനല്ലേ അതിന്റെ അധിപൻ അവകാശി ആ ദൈവത്തെക്കാൾ വലിയവൻ അച്ചായന്റെ മാസ് കിടിലം മറുപടി🔥 ആരിഫ് ഇക്ക വളരെ സന്തോഷമുണ്ട് ആ മനുഷ്യന് പറയാനുള്ളത് കേൾക്കാനും ഞങ്ങൾക്ക് കേൾക്കുവാനും ഒരു അവസരം ഒരുക്കിയതിന്. 😊🫂
കഷ്ടം.... നല്ല ലോജിക് ഉണ്ടെന്നു സ്വയം പറയും എന്നിട്ടു മണ്ടത്തരവും പറയും.
Better than madrassa pottanmar.@@91skid
@@91skid ഇതിലെ മണ്ടത്തരം എന്താണെന്നു ഒന്ന് പറയൂ ബുദ്ധിമാനെ.
@@91skidഅടിമ spotted😂
@@sebajo6643 താൻ അടിമ ആണെന്നു മനസ്സിലായി. മണ്ടത്തരം ന്യായീകരിക്കാൻ വന്നിരിക്കുന്നു😂
ലെ അള്ളാഹു: യെവൻ കൃസ്ത്യാനിയായത് എൻ്റെ ഭാഗ്യം, കോയ എങ്ങാനും ആരുന്നേൽ നിലവിൽ എയറിൽ ആയ എന്നെ ഇവൻ പ്ലൂട്ടോയിൽ എത്തിച്ചേനെ
🤣🤣🤣🤣👌👌👌💯💯💯❤️❤️
🤣👍
🤣🤣🤣🤣😂👌🏻👌🏻👌🏻
😂😂😂
😂😂😂😂
തോമച്ചാനെ tech സപ്പോർട്ട് ആവശ്യം ഉണ്ട്.. നമുക്ക് അതിനായി backup team വേണം ഇതുപോലെ ഉള്ളവരെ സ്‌പോർട് ചെയ്യണം 👍👍
Exactly
Yes, we need to hear him more. ✌️
@@dmi-ozhiparakkalbabu4148 yes 👍
@@AnandBharat11 👍👍👍
കൊള്ളാം 😄തോമച്ചനോട് ആരിഫ് നിരസത്തോടെ സംസാരിച്ചപ്പോ പാവം തോന്നി, ലാസ്റ്റ് എത്തിയപ്പോ എല്ലാം ok 😄😄😄😄
രസവും നീരസവും കൂടെ ഒന്ന് തിരിച്ചറിഞ്ഞ് വച്ചോ !!!!
പരസ്യങ്ങളുടെ പെരുമഴ..ആരിഫിനെ യൂട്യൂബ് അംഗീകരിക്കുന്നു..❤❤
❤❤❤ കിടു മനുഷ്യൻ ആണ് അച്ചായൻ. അദ്ദേഹം കാട്ട് തീ ആണ് 🔥🔥🔥🔥. സത്യസന്ധനായ മനുഷ്യൻ ❤️❤️❤️
തോമാച്ചൻ നിസാരക്കാരനല്ല. വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് തോമാച്ചൻ തെളിയിച്ചു.
Pakshe levanmarkku vivaramillallo.
😂😂
ഇന്നുമുതൽ വിശുദ്ധ തോമാച്ചായൻ എന്ന് വാഴ്ത്തപ്പെടും ❤
പുലിയായി വന്ന സാറിനെ പൂച്ചയാക്കി മാറ്റിയ നമ്മുടെ സ്വന്തം തോമ്മാച്ചൻ .........♥️😘
ഇതുവരെയുള്ള koyacallingൽ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാൾ . ഒരു പാവം കുഞ്ഞാട് 👍👍👍
സന്തോഷായി അല്ലെ 😂😂
ശരിക്കും. ചിരിച്ചു മരിച്ചു. ഞാനും കൃസ്താനി 😃
@timentalk എന്തിനു ? 🤔
@bijugeorge3707 😂😂😂😂
So nice എപ്പിസോഡ് 😂
നിഷ്കളങ്കമായ തോമാച്ചൻ. അദ്ദേഹത്തിന്റെ കണ്ണ് വേഗം ശെരിയാകും. 🙏🏿🇮🇳
I will pray for him 😅
@@ceepee-l1i നിഷ്ക്കളങ്കൻ ആണെങ്കിലും കാഞ്ഞ ബുദ്ധിയാ 😃
@@Ashokkumar-kq8ps ameen
തോമാച്ചൻ കത്തിച്ചു 👌🔥
തോമാച്ചൻ വെറും പുലിയല്ല പുപുലിയിണ്....❤❤❤
ഇത്രയും കാലത്തിനിടക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോയ കാളിങ് ഹീറോ തോമാച്ചൻ. ഇന്നത്തെ ഈ വ്യക്തിയെ ഒരുപാട് ഇഷ്ടമായി. യെഥാർത്ഥ മനുഷ്യൻ.
താങ്കൾ വിളിക്കുന്ന ആളിന്റെ അവസ്ഥ കൂടി പരിഗണിക്കുക... കുറച്ചു മസിൽ പിടിത്തം കുറയുക.. വയസ്സായ ആളല്ലേ... Anyway good calling 👍👍
എന്ത് മസിൽ പിടുത്തം... നിങ്ങൾ കരുതുന്ന പോലെ പെരുമാറാൻ അല്ലല്ലോ അദ്ദേഹം നില്കുന്നത്, കോയകൾ പച്ച തെറി വിളിക്കുമ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തി ആണ് അദ്ദേഹം
I think Arif was a bit annoyed in the beginning, once he started talking I feel Arif realized he is talking to a genuine person.
@@sunilsasthamangalam yes... We witnessed that in live 😊
Verygood
Correct 😆
തോമാച്ചൻ്റെ തലയിൽ ആൾതാമസമുണ്ട്. ചിരിക്കാനുണ്ട്. നന്ദി.😂
എന്റെ പൊന്നോ തോമാച്ചായൻ പൊളി 🔥🔥🔥🙆♂️🙆♂️🙆♂️.
അരിഫെ, താങ്കളുടെ ചാനലിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും വലിയ സംഭവം ആണ് തോമാച്ചൻ.തോമചനാണ് പുലി
ആരിഫ്..കുഞ്ഞാട് കാളിoങ്.... പ്രതീക്ഷിക്കുന്നു.....
തോമസാർ കുറെ കിടുക്കൻ സംഭവങ്ങൾ പറഞ്ഞു അതും ഏത് കുഞ്ഞിനും തിരിയും വിധം....
തോമസറിനു പ്രേത്യേകo അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ.....
"തോമാ കാളിങ് " channel ആരെങ്കിലും തുടങ്ങിയിരുന്നെങ്കിൽ. 🫣🫣🤔🤔💥💥💥💥
അതിലോട്ട് ഒക്കെ വിളിച്ച് കുടുങ്ങാനും നാറാനും അച്ചായന്മാർ ഒന്നൂടെ ജനിക്കണം വല്ല കോയയായിട്ട്.
വെത്യസ്താനായ തോമാച്ചായൻ.....'
പഠിപ്പില്ലങ്കിലും എന്താ.....👍👍😂😷
സായിബാബയുടെ കാര്യം പറഞ്ഞത് കറക്റ്റ്'. തോമാച്ചൻ ശരിക്കും പൊളിയാണ്
@@bindumurali1464 camera ullath kond nannayi . ille baba okke albhuthangl cheyth enn parnjene
തോമാച്ചാ നിങ്ങളെ ആരെങ്കിലുമൊക്കെ രക്ഷിക്കട്ടെ! താങ്കൾ വാഴ്ത്തപ്പെട്ടവനാണ്, എല്ലാ നന്മകളും നേരുന്നു.
ശരിക്കും ❤
തോമാച്ചന്‍ വേറെ ലെവല്‍ ആണ്... ഇത്രയും ബുദ്ധിമുട്ട് ഉള്ള ആൾ വിശ്വാസി ആകാനാണ് കൂടുതൽ സാധ്യത... ആദ്യം kalippilaya ആരിഫ് ഭായി അവസാനം വളരെ ബഹുമാനത്തോടെ കേട്ടിരുന്നു... സലാം തോമാച്ചന്‍
ആരിഫ് ബ്രോ, തോമാച്ചായൻ പൊളിയാ 😂
തോമാച്ചൻ പൊളി ആണ് സ്റ്റാർട്ടിങ് ട്രബിൾ ആരുന്നു 😂. വിദ്യാഭ്യാസം ഇല്ലേലും കണ്ണ് പോയാലും പുള്ളി നല്ല നിലക്ക് ജീവിക്കും. 🔥🔥🔥
പക്ഷെ ഔദാര്യം ഊമ്പിയെ ജീവിക്കുകയുള്ളു... മ്മ്മ് മനസ്സിലായോ
Yes, പുള്ളി 74' മോഡൽ ആണ്.
ഇച്ചിരി സ്റ്റാർട്ടിങ് ട്രബിൾ...പക്ഷെ പിന്നീട് പിടിച്ചിട്ട് കിട്ടീല ആരിഫിനു 😂😂
@@AnandBharat1166 മോഡൽ
@@AnandBharat111967 model
കുരങ്ങന്റെ പരിണാമം ചോദിച്ചു കൊണ്ടു ഇന്നലെ വിളിച്ച മുസ്ലിമും ഇന്ന് വിളിച്ച അമുസ്ലിമും തമ്മിലുള്ള വ്യത്യാസം കണ്ടോ. ആറാം നൂറ്റാണ്ടിൽ തപ്പിത്തടഞ്ഞു നിൽക്കുന്ന ഒരു ഇസ്ലാം മതവിശ്വാസിയും 21 ആം നൂറ്റാണ്ടിലെത്തി നിൽക്കുന്ന ഒരു അമുസ്ലിമും തമ്മിൽ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യത്യാസം കാണാം. ആരിഫ് പോലുമറിയാതെ ഈ വ്യത്യാസം ആരിഫിന്റെ ചാനൽ ഒരു ഉദാഹരണമായി പ്രേഷകരിലേക്ക് എത്തിച്ചു.
അങ്ങനെയൊന്നുമില്ല... ഹിന്ദു വിശ്വാസതെ വിമര്ശിക്കുന്നവനോട് ഒരു സംഘി പെരുമാറുന്നത് പോലെയാണ് ആ മുസ്ലിം ആരുഫിനോട് പെരുമാറിയത്... അത്ര മാത്രം...
യെസ് 😃t
Well said 👍👍
Muslim amuslim difference alla bro. Vishwasiyum avishwasiyum thammilulla difference aaaan
@@Mariyam_mariyam25amuslim aaya exvishwasi. Athalle correct .
ഇത് ഒരു ഒന്നൊന്നര തോമാച്ചൻ കൊള്ളാം
😍😍😍😍😍😍😍😍🥰🥰🥰🥰🥰എന്നാ പൊളിയാ തോമാച്ചൻ....... വെയ്റ്റിംഗ് ഫോർ മോർ 🥰😍😍😍😍😍😍
ഈ മനുഷ്യനെ കാഴ്ച കിട്ടാൻ എന്ത് ചെലവാണെന്ന് ചോദിച്ചു നോക്ക് ആരിഫ് ഈ മനുഷ്യനെ കാഴ്ച കിട്ടുന്നത് ആരെയാണെങ്കിലും നമുക്ക് ചെലവ് എന്ത് ചെലവാണെങ്കിലും ഗ്രൂപ്പിലുള്ള എല്ലാവർക്കും ഉണ്ട്
😅😅😅
തോമാച്ചൻ കാളിങ് പൊളി 🔥😂😂😂.
തോമാച്ചൻ പാമരൻ ആണെങ്കിലും വിവേകം കൊണ്ട് സമ്പന്നൻ. ഇനിയും വിളിക്കണം
58 വയസ് അത്ര വല്യ പ്രായമൊന്നുമല്ല.... കല്യാണപ്രായം 👍👍👍 മാമദിന്റെ 😂😂
😂
😂
തോമാച്ചൻ പറഞ്ഞത് കേട്ടോ.. യേശുവും ഒരു ഒന്നാന്തരം fraud ആണ് എന്നാണ് പറയുന്നത്.. നാളെ 250 രൂപ കൊടുത്തു ഒരു യേശുവിനെ വാങ്ങണം നാളെ
😂😂
mohammed ippozhum airil 😂😂
തോമാച്ചായൻ ഫയർ ആണ്. ഒത്തിരി ഇഷ്ടമായി. കൺഗാജലേഷൻ തോമാച്ചായ❤❤❤❤❤❤❤❤
❤️❤️❤️
ലേറ്റ് ആയി വന്ന തോമാച്ചായൻ ലേറ്റസ്റ്റ് ആയി വന്നു 👍ഒരു സംഭവം തന്നെ!
അദ്ദേഹത്തെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടു വരാമോ 🤔 സംസാരം സ്ലോ ആണെങ്കിലും ബോർ അടിച്ചില്ല, സൂപ്പർ ആയിരുന്നു! 👍❤️❤️❤️
Watch with 1.5x speed.
@esmav.4296 arif പറയുമ്പോൾ സ്പീഡ് കുറയ്ക്കണ്ടേ 🤔
Science ന്റെ ആവശൃം ഇല്ല... മതം ഉപേക്ഷിക്കാൻ 🤷♀️... ഇത് തെളിവ്... യുക്തി ചിന്ത🔥
Scientific rationalism നിർബന്ധമായും യുക്തിവാദി എന്ന് അവകാശപ്പെടുന്നവർക്ക് വേണ്ട ഒരു ക്വാളിറ്റി ആണ്. ഇല്ലാത്തപക്ഷം, ഞങ്ങൾവൽക്കരണം അപരവൽക്കരണം നടത്താനുള്ള സാധ്യതകൾ കൂടും. മൊണ്ണകൾ എന്നുള്ള പ്രയോഗം അതിന്റെ ഉദാഹരണമാണ്.
പലതും കുറേ കേട്ടാൽ ബോറടിച്ച്, ഞാൻ വിടും. തോമാച്ചൻ ഒരോ നിമിഷവും ത്രില്ലടിപ്പിച്ചു. മഹാ സംഭവമാണദ്ദേഹം '
500 രൂപ പറഞ്ഞ ക്രിസ്തുവിന്റെ രൂപം ഞാൻ 450 രൂപയ്ക്ക് വിലപേശി വാങ്ങിച്ചു.. അപ്പോൾ ഞാനല്ലേ ഇതിന്റെ അധിപൻ...what a തോമാച്ചൻ ❤️❤️❤️
Vishwasm vere kachavadam vere
@@joyvarghese8501അതെ മൂഞ്ചിയൽ ഇങ്ങിനെ കിടന്നു ഉരുളണം കേട്ടോ വിശ്വാസി
@@joyvarghese8501viswasam thanne udaayilppalle
ഈയിടെ ആയി ആരിഫ് സർ ആളും തരവും നോക്കാതെ തുടക്കത്തിൽ തന്നെ aggressive ആകുന്നതായി കാണുന്നു... നയപരമായി സംസാരിച്ച് അണ്ണാക്കിൽ കൊടുക്കുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു...... കൂടുതൽ വിശ്വാസികൾ വിളിക്കട്ടെ..... Let's celebrate..❤
ഹരിഫ് താങ്കളുടെ പുറകിൽ ആ ഇസ്രേൽ കോടി അടിപൊളി ആയി . "മമ്മദിൻ്റെ കുഞ്ഞങ്ങൾക്ക് ഹാൽ എളകും"
കേവലം1200 പേരെ ദ്രോഹിച്ച തീവ്രവാദികളിലെ 45000 പേരെ കൊന്ന ഇസ്രായേലിനെ വിട്ട് അമേരിക്കക്കാരെ ചുട്ടുകരിച്ച ഞമ്മൻ്റെ ദൈവം പൊളിയല്ലേ ?....
എന്തായാലും ഇദ്ദേഹം നല്ലൊരു ഫിലോസഫർ ആണ് നല്ല ചിന്തയുടെ ഉടമ നല്ല കാഴ്ചപ്പാടുകൾ എത്ര മനോഹരമായാണ് കാര്യങ്ങൾ അവതരിപ്പിച്ചു
എന്റെ തോമാച്ചായ നിങ്ങൾ മുത്താണ് 😍
തോമച്ചായ നിങ്ങൾക്ക് അറിവില്ല എന്ന് പറയരുത് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
തോമച്ചായനെ കൊണ്ട് ആർക്കും ഒരു ഉപദ്രവം ഇല്ല... ഒരു പക്ഷെ ലോകത്തുള്ള എല്ലാ വിശ്വാസികളെക്കാൾ (ഒരു പക്ഷെ മാർപ്പാപ്പ്പയെക്കാൾ) നല്ല ഒരു മനുഷ്യൻ ❤❤❤❤
മാർപാപ്പ തന്നെ പിടിച്ച് കടിച്ചോ സെറ്റ
നിങ്ങളുടെ പേര് കണ്ടപ്പോൾ മനസ്സിലായി ക്രിസ്താനികളെ കളിയാക്കിയത് നന്നായി ഇഷ്ടപെട്ടുവെന്ന്
@@shibuponnu ഒരിക്കലും ഇല്ല സഹോദര 🫂🫂
തോമാച്ചൻ പൊളി❤❤
തോമച്ചനെ ഒക്കെ കാണുമ്പോയാണ് Underground Aduppu (UA) കൂട്ടി അടിമത്തത്തെ വരെ ന്യായീകരിക്കണെ വലിയ വിദ്യസമ്പന്നർ ആയ ഉണക്കന്മാരെ ഒക്കെ ഇടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് .
പാവം മനുഷ്യൻ,,അദ്യം ഒന്ന് പേടിച്ച് പോയിക്കാണും ആരിഫ്ക്കാ ഒന്ന് മയത്തിൽ സംസാരിക്കൂ
സംസാരിച്ചു കഴിഞ്ഞതിനു ശേഷം മാത്രേ ആളുകളെ വിലയിരുത്താൻ പറ്റു, 110മിസ്സ് കാൾ, കണ്ടപ്പോ ആർക്കായാലും ഇത്തിരി ദേഷ്യം വരും അതും ഒരു stranger കാൾ.
Finally he ralised caller is genuine person thats why he uploaded the audio
Aariff nannayi manage cheythille
ഇത് വരെയും കേൾക്കാത്ത ചിന്തകൾ തോമാച്ചൻ പോളിയാണ് 🔥🔥🔥
വൈകിപ്പോയി......😮
ആരിഫ് സാറേ...ചൂടാവണ്ടായിരുന്നു അല്ലേ ? പാവം നല്ലൊരു മനുഷ്യൻ ❤
110 തവണ മിസ്സടിക്കാൻ എത്ര സമയം വേണം എന്ന് നോക്കു......
ഒരു പണിയും ഇല്ല എന്ന് കരുതി ......
❤️❤️❤️❤️❤️🙏🙏🙏🙏🙏
@@SindhuSajeevan-o4w ♥️🙏😊
അതൊക്കെ ആരിഫിന്റെ ഒരു സ്റ്റൈൽ അല്ലെ... പിന്നീട് ആളെ മനസിലായപ്പോ അതിനനുസരിച്ചു പെരുമാറിയില്ലേ..
അതാണ് 😃❤️✌️
@AnandBharat11 exactly correct ❤️🙏🙏❤️
തോമാച്ചൻ 💪💪💪💪💪💪💪
തോമാച്ചൻ ചേട്ടൻ ഞങ്ങളുടെ
ബത്തേരിക്കാരൻ വയനാട്ട്കാരൻ........ അഭിമാനം❤❤❤❤
തോമാച്ചൻ 🔥.
തൊമ്മൻ ചേട്ടൻ പൊളി 👍🏿👍🏿👍🏿👍🏿
തോമ വെറും തീയല്ല കാട്ടു തീ 🔥🔥🤣🤣
സത്യം നിരീശ്വര വാദം തന്നെ ആണ് നല്ലത് അപ്പോൾ നമുക്ക് മത ഭേദം ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നു
ഹിന്ദു ആയാലും അങ്ങനെ തന്നെയാ.. ഞാൻ അമ്പലത്തിൽ പോയിട്ട് 3 കൊല്ലം ആയി ഉത്സവ പരിപാടിക്ക് മാത്രം പോവും 😂😂 തൃശ്ശൂർക്കാരൻ 🔥
@@prnv_blaze_smith_46Athe. Ambalathil arkkum pokam.pokathirikkam.😊 Pandangane allarunnu
ഞാൻ ഹിന്ദു ആണ്, വിശ്വാസി ആണോ എന്ന് ചോദിച്ചാ അതെ അല്ല എന്ന് പറഞ്ഞാ അല്ല,,എന്നാൽ പോലും ഞാൻ എന്റെ രാജ്യത്തെയും,സംസ്ക്കാരത്തെയും സ്നേഹിക്കുന്നു,,,എന്റെ രാജ്യത്തോടൊപ്പം നിൽക്കുന്ന എല്ലാ മനുഷ്യരേയും
@@TonyDominic-z3b ജാതി വ്യവസ്ഥ പതിയെ ഇല്ലത്തെ ആകും പക്ഷെ നിങ്ങൾ ഇപ്പോ നോക്കണം ജാതി വ്യവസ്ഥ കൂടുതലും നോർത്ത് ഇന്ത്യയിൽ അല്ലാ സൗത്ത് ഇന്ത്യയിൽ ആണ് അത് കൊണ്ട് ആണ് മറ്റു ശക്തികൾക്ക് ഇത് മുതലെടുക്കാൻ സാധിക്കുന്നത്.
@@prnv_blaze_smith_46ഹിന്ദു അയൽ അങ്ങനെ ആണ് ok പക്ഷെ ഹിന്ദുമത ഗ്രന്ഥങ്ങളിൽ അങ്ങനെ അല്ല. ദൈവവിശ്വാസം ഇല്ലാത്ത ആളെ കൊല്ലാൻ പറഞ്ഞിട്ടുണ്ട് അതിൽ. വേറെയും പല ഉദാഹരണങ്ങൾ ഉണ്ട്. ചാർവാഗൻ യൂട്യൂബ് ചാനൽ കാണണം അതിൽ ഉണ്ട് തെളിവ് സഹിതം.
That was a brave man .. great thoughts.. what a thomacjayan l am a fan of him now.. താങ്കളുടെ സ്ഥിരം ഫാനായ എന്നെ തോമ്മാച്ചായൻ - അത്ഭുതപ്പെടുത്തി പച്ചയായ മനുഷ്യൻ
വിളിച്ചയാളോട് സിന്ദാന്തം പറഞ്ഞ് സമയം ക ളയാതെ കാര്യത്തിലേയ്ക്ക് കടക്ക് Mr Arif ഞാനെന്ന ഭാവം ഉപേഷിക്കു🥺
സിദ്ധാന്തം
തോമാച്ചൻ ഒരു സംഭവം അല്ല.. ഒരു പ്രസ്ഥാനം ആണ്..🤔😄😂🤣
തോമാസ് ചേട്ടൻ സൂപ്പറാ🔥🔥🔥
❤ തോമാച്ചൻ പൊളിയാണ്
തോമാച്ചൻ😢❤ 🔥🔥🔥🔥
തോമാച്ചൻ ഉയിർ....
ഇതു പോലെ ഒരു പത്തു തോമാച്ചൻമാരുണ്ടെങ്കിൽ നാടു നന്നാകുമായിരുന്നു.
തോമാച്ചൻ,സൂൂൂൂൂൂപ്പർ.
അപ്പോൾ ഡോക്ടർക്ക് ഒരുകാര്യം ഇതിൽനിന്ന് മനസ്സിലായല്ലോ എല്ലായ്പ്പോഴും മുൻവിധി ശരിയല്ലെന്ന്, ഇതേ ചിന്താഗതിയുള്ള വളരെയേറെ പേര് സമൂഹത്തിലുണ്ട്.
ടിയാന് ലൈവ് എന്തെന്ന് മനസ്സിലാകാത്തത് ഒരുസത്യമാണ്,എന്നാൽ ലോകകര്യങ്ങളിൽ ഒരുവിധ ജ്ഞാനം ഉണ്ടുതാനും.
Yes❤❤❤
പാവം 😂
തീർച്ചയായും കുഞ്ഞാട് കാളിങ് വേണം ...ഇതുപോലുള്ള ടീമുകൾ ഉണ്ടാക്കുന്ന പ്രശ്ഞങ്ങൾ നാട്ടുകാർ കേൾക്കട്ടെ
iyal endh preshnam ann undakkunath
Areyum kollan varillaaa
ഒരു ex- ക്രിസ്ത്യാനി ചാനൽ തുടങ്ങണം. " ആട്ടിൻകുട്ടി calling." 💪💪💪🤣
അനിയനെ എവിടെ അടക്കണം എന്ന് കുടുംബക്കാർ തീരുമാനിക്കും ..അല്ലാതെ പള്ളിക്കാർ പുറകെ നടന്നു പള്ളിയിൽ അടക്കാറില്ല
ഞങ്ങൾ കുറച്ച് ആട്ടിൻകുട്ടികൾ ആ ചാനലിന് വേണ്ടി കാത്തിരിക്കുന്നു.
എന്താണ് ആരിഫ് ആ ചേട്ടനോട് ഇത്ര റഫ് ആയിട്ട് സംസാരിക്കുന്നെ? ആ പുള്ളിക്ക് വിദ്യാഭ്യാസ കുറവുണ്ട് അതിന്റെതായ കുറവുകളുണ്ട്, call ചെയ്യുന്നതിലും ഒക്കെ പുള്ളിക്ക് അതിന്റെ കുറവുണ്ട്, ഒരു പാവം മനുഷ്യൻ മോശമായി പുള്ളിയോടുള്ള താങ്കളുടെ അപ്രോച്
മുഴുവൻ വീഡിയോ കണ്ടൊ?
അതൊക്കെ തുടക്കത്തിൽ അല്ലെ, അത് ആരിഫിന്റെ ഒരു സ്റ്റൈൽ അല്ലെ... പിന്നീട് ആളെ മനസിലായപ്പോ അതിനനുസരിച്ചു പെരുമാറിയില്ലേ.. വീഡിയോ ഫുൾ കാണു...
അതാണ് 😃❤️✌️
@@AnandBharat11 ok പക്ഷേ തുടക്കത്തിൽ ആണേലും ഒരു വിദ്യാഭ്യാസമില്ലാത്ത ആളാണെന്ന് കരുതി respect കൊടുക്കാൻ പാടില്ലേ? ആൾ എന്തേലും അനാവശ്യം പുള്ളിയോട് പറഞ്ഞെങ്കിൽ ok respect ഒന്നും വേണ്ട. ആരിഫ് ന്റെ വീഡിയോസ് 100% സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ പക്ഷെ ഇതു കണ്ടപ്പോൾ starting തന്നെ ഒരു ബുദ്ധിമുട്ട് തോന്നി. അതുകൊണ്ട് ഒപ്പീനിയൻ പറഞ്ഞെന്നേയുള്ളൂ, anyway full support arif👍👏👏
He is a great individual. We can see the clarity of thoughts from his words.
ആരിഫ് ദയവായി ഒരു കാഫിർ കോളിംഗ് പ്രോഗ്രാം ആരംഭിക്കുക🌹
Already und
കോഫി വിത്ത് കാഫിർ ഉണ്ടല്ലോ..
72 likes
"സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശിടാൻ വെച്ചിരിക്കയാ..." ~ ലെ KGF
തോമാച്ചായൻ 🔥🔥🔥
Ooh..my god.. നാം എന്തു ആണ് കാണുന്നത്.. കുഞ്ഞാടോ😮😁😂😂
എല്ലാം ഡിങ്ക ഭഗവാൻ്റെ അനുഗ്രഹം..
ഡിങ്ക ഡിങ്ക ശരണം..
ആരിഫ് ജി ❤❤❤❤
ഡിങ്കൻ ശരണം ഗച്ചാമി
താങ്കളുടെ പരിപാടികൾ കളർഫുൾ ആക്കുന്നത് ഇത്തരം നിഷക്കളങ്കരും സത്യസന്ധരുമായ മനുഷ്യരാണ്. മോദി സാധാരണക്കരിൽ സാധാരണക്കാരും അസാധാരണമായ നന്മയും സത്യസന്ധതയുമുള്ള വ്യക്തികൾക്ക് പത്മശ്രീ തുടങ്ങിയ പരമോന്നത പുരസ്കാരങ്ങൾ നൽകി ആദരിച്ച പോലെ ... താങ്കളുടെ ഇത്തരം പരിപാടികളിലൂടെ സമൂഹത്തിൽ ചാരം മൂടിക്കിടക്കുന്ന സത്യത്തിൻ്റെ കനലുകൾ ഉയർന്നു വരുന്നു എന്നത് നല്ല കാര്യം തന്നെ
അഭിവാദ്യങ്ങൾ.🙏
സാധാരണ ക്കാരനായ മോദിയുടെ കൂട്ടുകാർ എല്ലാം രാജ്യത്തെ കോടീശ്വരൻ മാർ ആണെന്നെ ഉള്ളൂ അപ്പോൾ എന്തൊരു പാവം സാധാരകാരനായിരിക്കും പുള്ളി അല്ലെ
പൊളി പൊളി അച്ചായൻ.
ആടുതോമയ്ക്ക് ശേഷം അടുത്ത മാസ് തോമ🔥 - ബത്തേരി തോമ......
46:50 - പള്ളിയിൽ ചെന്ന് "ഞാൻ ഇവിടുന്ന് പൈസ കടം വാങ്ങിയിട്ടുണ്ടോ ? പിന്നെ എങ്ങനെയാ കുടിശ്ശിഖ....?
31:25 - 500 രൂപ യുടെ രൂപം വില പേശി 450 ന് വാങ്ങിയ ഞാനല്ലേ അതിൻ്റെ അധിപൻ?
41:10- ധ്യാനം വേണ്ട -തനിയെ ഉണ്ടായ തളർച്ച തനിയെ പൊക്കൊളും ......
കുഞ്ഞാടുകൾ നിങ്ങളെ വെറുതേ വിട്ടില്ല 😂😂
ഇവിടെ ആരീഫ് ബ്രദർ ഒരു കാര്യം ശ്രദ്ധിച്ചോ? ഒരൊറ്റ കുഞ്ഞാട് പോലും ഒരു മോശപ്പെട്ട കമൻറ് പോലും ഇന്നത്തെ call ൽ ഇതുവരെ ഇട്ട് കണ്ടില്ല(മാത്രമല്ല തൊമ്മന് നല്ല സപ്പോർട്ടും😄), അതാണ് ക്രിസ്തുമതത്തെയും വിശ്വാസങ്ങളൊക്കെ തള്ളിപ്പറഞ്ഞാലും ആരും തെറി പറയില്ല, ഈ സ്ഥാനത്ത് കോയകൾ ആയിരുന്നു എന്നാൽ അവരുടെ മദ്രസ്സ വിദൃാഭാസത്തിൻെ മേന്മ ഇവിടെ കാണിക്കുമായിരുന്നു.
എത്തി നോക്കിയവർ ഉണ്ട്....
മിന്നൽ തോമ ⚡⚡😎
ഇയാൾഒരു മാനസിക രോഗിയാണോഎന്ന് സംശയിക്കേണ്ടിയിരിക്കുന്നു ക്രിസ്തു ലോകത്ത് രണ്ടേ രണ്ട് കൽപ്പനകൾ മാത്രമേ തന്നിട്ടുള്ളൂഒന്ന് ദൈവത്തെ സ്നേഹിക്കുകരണ്ട് നിന്നെപ്പോലെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുകഈ രണ്ടു കൽപ്പനകളിൽസകലതുംഅടങ്ങിയിരിക്കുന്നുഇത് പഠിക്കാതെവിശ്വാസികൾ മൊണയാണ് എന്ന് പറയുന്ന ഇവനെവന് വല്ല മാനസികരോഗവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
കൊറച്ച് കൂടിയ കുഞ്ഞടുകളുടെ വരി ഉടയ്ക്കാൻ തോമച്ചായാൻ ബെസ്റ്റാ....
Waiting for കുഞ്ഞാട് കോളിംഗ്....❤❤🎉🎉🎉🎉
Please watch Sam shamoun calling programme... Christian faith has its own logic.
ഞാൻഈ അടുത്തിടെയാണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഈയിടെയായി കുറെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് അതുപോലെ കോയാകോളിംഗ് കേൾക്കാനിടയായി ഇതുവരെ കണ്ടതിലും കേട്ടതിലും വെച്ച് ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു വീഡിയോ വേറെ ഉണ്ടായിട്ടില്ല ചാക്കോച്ചനും നന്ദി താങ്കൾക്കും നന്ദി
വിളിച്ചയാളോട് മര്യാദക്ക് ഇടപെട്ടില്ല. അദ്ദേഹത്തിന്‍റെ പരിമിതികളും രോഗാവസ്ഥയും വ്യക്തമാക്കിയിട്ടും മനോഭാവത്തില്‍ വ്യത്യാസം കണ്ടില്ലല്ലോ.
😂വിളിക്കുന്ന ആളുകൾ എല്ലാരും മര്യാദ ഉള്ളവരാണ് നമ്മൾ കാണുന്നതല്ലേ 😂അദ്ദേഹത്തിനെ ഇതു പോലെ ആരെങ്കിലും വിളിച്ചു വെറുപ്പിച്ചാൽ അദ്ദേഹം ആദ്യം പറയും ഞാൻ വയ്യാത്ത ആളാണെന്ന് 😜
ഇത്രയധികം നേരം അയാളോട് സംസാരിച്ചതു തന്നെ അയാളോടുള്ള പരിഗണനയാണ് ' മാത്രമല്ല, മറ്റ് സഹായങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാം എന്നും ആരീഫ് പറഞ്ഞില്ലേ
താങ്കൾ ഈ വീഡിയോ മുഴുവൻ കണ്ടില്ല സുഹൃത്തേ.....
അതൊക്കെ തുടക്കത്തിൽ അല്ലെ, അത് ആരിഫിന്റെ ഒരു സ്റ്റൈൽ അല്ലെ... പിന്നീട് ആളെ മനസിലായപ്പോ അതിനനുസരിച്ചു പെരുമാറിയില്ലേ.. വീഡിയോ ഫുൾ കാണു...
അതാണ് 😃❤️✌️
@@sreekumar.k.v8784correct
The best call you had recently.... How smart and shrewd is this gentleman!!! Definitely a precious call.
❤️✌️
ഒടുവിൽ കുഞ്ഞാട് calling ഉം വന്നു😂😂😂😂
തോമാച്ചൻ ❤️👍🏻👍🏻ഒരു രക്ഷയുമില്ല machane
തോമചായൻ ചെയ്ത ഹീറോയിസം ഒന്നും ഇതുവരെ ആരിഫ് ഇക്ക വരെ ചെയ്തുകാണില്ല.. 🔥🔥🥰
ഞാൻ കുറച്ചു നാളുകളെ ആയുള്ളൂ ആരീഫിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്, പക്ഷെ ഇത്രയും നാൾ കണ്ടതിൽ ഏറ്റവും ഇഷ്ടമായ വീഡിയോ ഇതാണ്.
തോമാച്ചൻ ഫ്ലവർ ആണെന്ന് കരുതിയോ... വൈൽഡ് ഫയർ 🔥
Thommachan is a typical character, a wonderful person. Brave gentle man
തീപ്പെട്ടിയില്ല പകരം തീ ഇരിക്കട്ടെ, 🔥തോമാച്ചായൻ മാസ് ❤
ആരിഫ് സാറെ , ആ മുന്തിയ എനം കോട്ടയം ക്നാനായക്കാരി ആയ ഞാനും സാറിൻ്റെ കോയാ കോളിംഗിൻ്റെ ഒരു ഫാനാണ് കേട്ടോ😅😅❤❤
Are you like Mr Thomas 😂
@DhanalakshmiKG-w9p ഞമ്മള് മിഷ്ടർ തോമസിനേക്കാളും ഒരു "ഇച്ചിരീം" കൂടെ പാവം അയിട്ടൊള്ള ഒരു "കുഞ്ഞാടാ" 😂😂
മുന്തിയതോ? എന്നു വെച്ചാ പൊങ്ങച്ചം പറയുന്ന തരം എന്നാണോ?😂
@@josevarghese7244അങ്ങനെ പറയുവാന്നേൽ പൊങ്ങച്ചം പറയാൻ പാടില്ലാന്ന് ഇന്ത്യൻ ഭരണഘടനേൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ🙄.. പിന്നെ tax ഉം കൊടുക്കണ്ടല്ലോ 😏.. അപ്പ ഞങ്ങ പറയും .. പക്ഷേങ്കിൽ പറയുന്നതൊക്കെ ഒള്ളതാ 😎😎
@@mickeydinto get ready for 🐏🐑🐐kunjad calling 🤭🤣
Arif was trying to end the call in 13th minute but the call lasted more than 60 minutes only because of Thomachayans sense of humour and logic. It was fun to listen. Thanks.
Thanks
ആരിഫിനെ കമ്ഴിത്തിയ തോമാച്ചൻ❤❤❤
This man seems really genuine and kind of sweet. He was a bit self-deprecating at first, saying he's not the brightest bulb. But honestly, he's pretty sharp. Makes a lot more sense than most of the callers here ❤
തോമാച്ചനെ കെട്ടിപ്പിടിച്ചു മുത്തം കൊടുക്കാൻ തോന്നി.. പൊളി മനുഷ്യൻ❤️
തോമാച്ചന്‍ കലക്കി 🤗
ഒരു നല്ല മനുഷ്യൻ ആകാൻ ആണ് ക്രിസ്തു പഠിപ്പിക്കുന്നത് ആ നന്മ നിറഞ്ഞ സ്നേഹം ആണ് ക്രിസ്തു. ക്രിസ്തു പറഞ്ഞ വചനങ്ങൾ വിറ്റു കാശ് ആക്കുന്നവരുടെ പിന്നാലെ പോകുന്നതാണ് മൊണ്ണത്തരം. സ്വയം സ്നേഹിക്കുക സന്തോഷിക്കുക അത് മറ്റുള്ളവരിലേക്ക് പകരുക അത്രേ ഉളളൂ. God is Love 🙏🙏🙏
സത്യം... ഇയാൾ ബൈബിൾ ശെരിക്കും മനസിലാക്കിയിട്ടില്ല.. ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ക്രിസ്തു തോമാച്ചനെ അനുഗ്രഹിക്കട്ടെ..
@@laijujacobIdhe Bible thanne ale Slavery undayirunadhu? Enthe Yeshuvin adhu polum Nirthaan saadhichila?
@@immanuelabrahammathew8806 Jesus didn’t explicitly condemn slavery but his teachings emphasized love, equality, and human dignity, which undermine slavery. Paul echoed this by teaching that in Christ, "there is neither slave nor free" (Galatians 3:28) and urging slaveholders to treat slaves as brothers (Philemon 1:16).
ഇപ്പോൾ ഈ ക്രിസ്തു എവിടെയാണ്???
അത്രേള്ളൂ?
ആഹാ അടിപൊളി ജീവിതം
Dr...adyam alpam serious aayi paranyandayirunnu....pavam thomachan chettan....