Aliyans - 146 | വസ്തു കച്ചവടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 404

  • @niralanair2023
    @niralanair2023 3 роки тому +42

    എന്തൊരു സത്ഗുണയാണ് ലില്ലി , അവരുടെ ആൾക്കാരായതു കൊണ്ടാണ് ഇത്രയും കുഞ്ഞമ്മയോടും കുഞ്ഞു അപ്പനോടും ഇത്ര സ്നേഹം കനകന്റെ അച്ഛനും അമ്മയും ആയിരിക്കണം കാണാമായിരുന്നു കളി .എല്ലാം ഒരു വർഗ്ഗം .

  • @jayanpullattu6383
    @jayanpullattu6383 3 роки тому +2

    ക്ളീറ്റോ തങ്കം നല്ല ദമ്പതികൾ... അളിയൻസ് നിർത്തും മുമ്പ് ക്ളീറ്റോ ഒരു mla ആയിക്കാണാൻ എനിക്ക് മോഹം...

  • @husnak1192

    Nammale ishtamillathavare ishtappedan namukkum budhimuttanu😢

  • @navasmattanur7604
    @navasmattanur7604 3 роки тому +10

    ഇനിയിപ്പോ ഈ വലിവ് ഇയാൾക്ക് ശരിക്കുമുള്ള അസുഖമാണോ കാണുമ്പോൾ അത് അഭിനയമാണെന്ന് തോന്നുന്നില്ല ഒറിജിനലാണെന്ന് തോന്നി പോകും പിന്നെ കുഞ്ഞമ്മച്ചിയുടെ കന്നഡ ഭാഷ 🤩🤩🤩😄

  • @jubairiyack2781
    @jubairiyack2781 3 роки тому +20

    അളിയൻസിൽ എനി പ്രേതം episode വേണം.

  • @itsmyaestheticworld
    @itsmyaestheticworld 3 роки тому

    അളിയാാാ😝😝

  • @djswonderland
    @djswonderland 3 роки тому +9

    ഇത് എന്ത് ചപ്പാത്തിയാ തങ്കം???

  • @snehalathanair427
    @snehalathanair427 Рік тому

    Lily is most unreasonable--- its just an excuse that ageing causes senility

  • @eforentertainment5646
    @eforentertainment5646 3 роки тому +37

    കനകന്റെ എണ്ണിചുട്ടഅപ്പം പോലെ കിട്ടുന്നത് അല്ലേ.... ♥♥♥

  • @vv_vlogs695
    @vv_vlogs695 Рік тому

    ക്‌ളീറ്റോ പ്രമുഖൻ അല്ല ക്‌ളീറ്റോ ലോക്കൽ

  • @nayananair4600
    @nayananair4600 3 роки тому +212

    Kidann kond aliyans kannunavar like adiche

  • @navyapv8653
    @navyapv8653 3 роки тому +92

    മുത്തിനെക്കൊണ്ട് എന്തെങ്കിലും നല്ല എപ്പിസോഡ് ചെയൂ..വെറുതെ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്നു..

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +16

    അടിപൊളി എപ്പിസോഡ് ക്ളീറ്റോ തകർത്തു

  • @gireeshram6709
    @gireeshram6709 3 роки тому +106

    അളിയൻസ് കട്ട ഫാൻ like

  • @user-sj4fc3bs9v
    @user-sj4fc3bs9v 3 роки тому +60

    എന്റെ ക്ളീറ്റ ങ്ങള് പൊളിയാണ് 😂😂

  • @reyas750
    @reyas750 3 роки тому +39

    ക്‌ളീറ്റസ് താങ്കവും ഇഷ്ടപ്പെട്ടവർ

  • @aminmohammed7383
    @aminmohammed7383 3 роки тому +105

    ഇയാള്ളുടെ വലിവ് കണ്ടു മനുഷ്യന് ശ്വാസം മുട്ടന്

  • @easyandcrazy592
    @easyandcrazy592 3 роки тому +9

    kanakante kunju vaava sweet muthu.....

  • @coolvideos2695
    @coolvideos2695 3 роки тому +89

    Aliyans fans like adi

  • @asimon4611
    @asimon4611 3 роки тому +5

    Very nice... Thanks.... All are good and active actors...... Originality is there...