എനിക്ക് saree ഉടുക്കാൻ കോതിയാണ്.....ഇപ്പൊൾ അത് കൂടി....jhansi madam..... experience is well clear in the way you explain about saree drapping... you are an awesome person....keep doing the good job....
സാരി നന്നായി ഉടുത്തു കാണിച്ചു എന്നത് മാത്രമല്ല, ഈ വീഡിയോയുടെ പ്രത്യേകതയായി എനിക്ക് തോന്നിയത് , അവതരണവും വളരെ നന്നായിരുന്നു. ഉടുക്കേണ്ട രീതി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി. ആദ്യമായി സാരി ഉടുക്കുന്ന കുട്ടികൾക്ക് പോലും ഈ രീതി മാതൃകയും അനുകരണീയവുമാണ്. അഭിനന്ദനങ്ങൾ...🌹
I usually wear saree to my office. This is a useful tip. I never arrange it before. Tomorrow onwards I will do it like this. I always seek help from my hus or son because I have no daughters. So I thank you again for your help mam. ❤❤
ഹായ് ഡിയർ ജാൻസി! വളരെ വളരെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് ഞാൻ ഒരുപാട് നന്ദി പറയുന്നു!🙏 സാരി ഉടുക്കാൻ വളരെ ഇഷ്ടമാണ് എങ്കിലും, അത് പെർഫക്ടായി ഉടുക്കാൻ എനിക്ക് വിഷമം തോന്നാറുണ്ട്! അതുകൊണ്ട് മിക്കവാറും സാരിക്ക് പകരം ചുരിദാർ ധരിച്ച് പോകാറാണ് പതിവ്...!!👍😃 ഈ വീഡിയോയിലൂടെ വളരെ കൃത്യമായി ലളിതമായ രീതിയിൽ സാരി ഉടുത്ത് ഒരുങ്ങുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തന്നതിന് ഞാൻ വളരെയധികം സന്തോഷം അറിയിക്കുന്നു ട്ടോ!👍🙏 എത്ര പെട്ടെന്നാണ് ജാൻസി മനോഹരമായി , വൃത്തിയായി സാരി ഉടുത്ത് കാണിച്ചത്!!❤️❤️ ഇനി ഈ രീതിയിൽ ഞാനും സാരി ഉടുത്തു തുടങ്ങാം!!👍 ജാൻസിയുടെ വീഡിയോകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്!!🌹 (പതിവായി കാണാറുണ്ട് എങ്കിലും കമൻറ് ഇടാറില്ല എന്ന് മാത്രം...!) ഇനിയും ഈ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു!!🎉🎉💐💐💐💐🙏🙏🙏
അതെ..ശരിയാണ് പറഞ്ഞത്...ചെറിയ വീതിയിൽ ഞൊരിയിട്ടു സാരിയുടുക്കുമ്പോൾ ശരീരത്തിൻ്റെ മുകൾഭാഗം പകുതിയും പ്രദർശനവസ്തു ആണ്..വളരെ വൃത്തികേടാണ് എന്ന് ഞാൻ പലപ്പോഴും കരുത്താറുണ്ട്..ഞാൻ അങ്ങിനെ ഉടുക്കാൻ ഇഷ്ടപ്പെടാത്ത ഒരാളാണ്
ചേച്ചി സാരി ഉടുത്തു വരുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉടുക്കുമായിരുന്നു ഇപ്പൊ സമയമില്ലാത്ത കാരണം ചുരിദാർ ഇടും ഇനി സാരി ഉടുക്കും ചേച്ചിയെ പണ്ട് കണ്ടപ്പോ ശാന്തികൃഷ്ണയെപ്പോലെ തോന്നി ഇപ്പൊ അതിലും സുന്ദരി
👌🏻👌🏻👌🏻ഇന്നാണ് കണ്ടത് ഞാൻ ഇതുപോലെ ഉടുത്തിരുന്നു... ഇപ്പോൾ ഹിസ്റ്ററക്ടമി കഴിഞ്ഞു, തടി കൂടി, വയർ ചാടി,എന്റെ കോട്ടൺ സാരി കളക്ഷൻ കാണുമ്പോ കണ്ണുനിറയും... ബ്ലൗസ് എല്ലാംകൂടി ചുരുണ്ടു കേറും, അതോടെ സാരി ഉടുപ്പ് നിർത്തി 😢
Njan pala videosum saree udukunathine pati kanditundu. Pakshe ithupoloru idea adyayitanu kanunathu. Jancychechi poliyanu keto 😍
താങ്ക്യൂ ഡിയർ ❤❤❤🙏🙏
@@jancysparadise i9
Mopyou try
@@jancysparadise q1 QQ,
👌 👍
നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Thank u ചേച്ചി
എനിക്ക് saree ഉടുക്കാൻ കോതിയാണ്.....ഇപ്പൊൾ അത് കൂടി....jhansi madam..... experience is well clear in the way you explain about saree drapping... you are an awesome person....keep doing the good job....
🥰🥰🙏
എല്ലാം നന്നായി വിവരിച്ചും കാണിച്ചും തന്നതിൽ നന്ദി
സാരി നന്നായി ഉടുത്തു കാണിച്ചു എന്നത് മാത്രമല്ല, ഈ വീഡിയോയുടെ പ്രത്യേകതയായി എനിക്ക് തോന്നിയത് , അവതരണവും വളരെ നന്നായിരുന്നു. ഉടുക്കേണ്ട രീതി വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി. ആദ്യമായി സാരി ഉടുക്കുന്ന കുട്ടികൾക്ക് പോലും ഈ രീതി മാതൃകയും അനുകരണീയവുമാണ്. അഭിനന്ദനങ്ങൾ...🌹
❤
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🥰🥰🙏
Superb chechi
സൂപ്പർ... നന്നായിട്ടുണ്ട് ട്ടോ ❤
Very nicely presented.well done
ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്സ് ചേച്ചി അവതരണം വളരെ മനോഹരം ടീച്ചേഴ്സ് ഒക്കെ സാരി ഉടുക്കുന്നതു കാണുമ്പോൾ കൊതി തോന്നിയിട്ടുണ്ട് ഇപ്പോ സമാധാനമായി
🥰🙏
എനിക്കും സാരി
ഉടുക്കുവാൻ വളരെ ഇഷ്ടമാണ് .. ഉടുക്കാറുമുണ്ട് ... But എനിക്ക് അറിയാത്ത പല tips കളും അറിയാൻ സാധിച്ചു... Thanks... 🥰👍
സന്തോഷം 👍👍❤
Very useful..
നല്ല രീത്തയിൽ സാരി ഉടുക്കുവാൻ പഠിപ്പിച്ചതിൽ ഒത്തിരി നന്ദി❤❤❤
Ok മോനെ ന നാ യി രി ക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏
🥰🥰
അടിപൊളി ആയി ഉടുത്തു.മാന്യമായ രീതിയിൽ.👍👍👍👍
Thank you chechi!Every detail covered.
സാരി ഉടുക്കാൻ അറിയാം എങ്കിലും കണ്ടിരുന്നു പോയി വളരെ smart and simple ആയിടുള്ള അവതരണം supr
താങ്ക്യൂ ഡിയർ ❤❤👍
വിവിധ തരത്തിലുളള സാരി കളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
എനിക്കും ഇതുപോലെ ഉടുക്കണം
സാരി വ്യത്തിക്ക് ഉടുത്ത് കാണി ച്ചതിന് ഒത്തിരി നന്ദി ചേച്ചി
ഇനിയും ഇതു പോലുള്ള variety and useful vedios പ്രതീക്ഷിക്കുന്നു 👍
സാരി വളരെ നന്നായി വൃത്തിയായി ഉടുത്ത്സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
താങ്ക്യൂ dea🥰👍
I usually wear saree to my office. This is a useful tip. I never arrange it before. Tomorrow onwards I will do it like this. I always seek help from my hus or son because I have no daughters. So I thank you again for your help mam. ❤❤
Thankyou dear for your valuable comment 🥰🙏
നല്ലൊരു വീഡിയോ ഇഷ്ടായി.. ഞാനും ഇതുപോലെ ആണ് സാരി ഉടുക്കുന്നത്... thanks mam.. വീഡിയോ വളരെയേറെ ഇഷ്ടമായി 🥰🥰
❤❤👍👍
ഹായ് ഡിയർ ജാൻസി!
വളരെ വളരെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് ഞാൻ ഒരുപാട് നന്ദി പറയുന്നു!🙏
സാരി ഉടുക്കാൻ വളരെ ഇഷ്ടമാണ് എങ്കിലും, അത് പെർഫക്ടായി ഉടുക്കാൻ എനിക്ക് വിഷമം തോന്നാറുണ്ട്! അതുകൊണ്ട് മിക്കവാറും സാരിക്ക് പകരം ചുരിദാർ ധരിച്ച് പോകാറാണ് പതിവ്...!!👍😃 ഈ വീഡിയോയിലൂടെ വളരെ കൃത്യമായി ലളിതമായ രീതിയിൽ സാരി ഉടുത്ത് ഒരുങ്ങുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തന്നതിന് ഞാൻ വളരെയധികം സന്തോഷം അറിയിക്കുന്നു ട്ടോ!👍🙏
എത്ര പെട്ടെന്നാണ് ജാൻസി മനോഹരമായി , വൃത്തിയായി സാരി ഉടുത്ത് കാണിച്ചത്!!❤️❤️ ഇനി ഈ രീതിയിൽ ഞാനും സാരി ഉടുത്തു തുടങ്ങാം!!👍 ജാൻസിയുടെ വീഡിയോകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്!!🌹 (പതിവായി കാണാറുണ്ട് എങ്കിലും കമൻറ് ഇടാറില്ല എന്ന് മാത്രം...!) ഇനിയും ഈ ചാനൽ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു!!🎉🎉💐💐💐💐🙏🙏🙏
ഹായ് ഡിയർ ഒത്തിരി സന്തോഷം.. അതേലേറെ അഭിമാനം തോന്നുന്നു... എന്റെ ചെറിയ ചെറിയ അറിവുകൾ കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടുന്നു എന്നറിയുന്നതിൽ 🥰🥰🥰
@@jancysparadise ❤️❤️❤️❤️🙏
നല്ല രീതിയിൽ സാരി ഉടുക്കുന്നത് പറഞ്ഞു. Super.
ഇനിയും ന്നല്ല മെസ്സേജുമായി എതിക്ഷിക്കുന്നു.
സൂപ്പർ സൂപ്പറായി നല്ല സ്റ്റൈലായി താങ്ക്യൂ ചേച്ചി
വളരെ ഉപകാരമായി നന്ദി
Thanks you.very good 👍💐💐
പലരും സാരി ഉടുക്കുന്നത് കാണിക്കും ഇത് വളരെ സ്യൂട്ടബിൾ ആൻഡ് ബ്യൂട്ടിഫുൾ. 👍
ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക് ❤❤🙏
Nannayi paranj thannu. Othiri ishttamayi. Njan sari udukkan ishta pedunna aal ane. 👌👏👏👏
very good thank you JANCY, God bless
ചേച്ചി set മുണ്ട് udukunnathu ഒന്ന് കാണിച്ചു tharanay
Highly informative!!!!thaaaaaaanksssssssssss dear ❤❤❤❤❤❤❤❤
ജാൻസി മാഡം സാരികളെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
👍👍
ഇന്ന് വീഡിയോ ഇട്ടിട്ടുണ്ട്.. കാണണെ
@@jancysparadise m
അതെ..ശരിയാണ് പറഞ്ഞത്...ചെറിയ വീതിയിൽ ഞൊരിയിട്ടു സാരിയുടുക്കുമ്പോൾ ശരീരത്തിൻ്റെ മുകൾഭാഗം പകുതിയും പ്രദർശനവസ്തു ആണ്..വളരെ വൃത്തികേടാണ് എന്ന് ഞാൻ പലപ്പോഴും കരുത്താറുണ്ട്..ഞാൻ അങ്ങിനെ ഉടുക്കാൻ ഇഷ്ടപ്പെടാത്ത ഒരാളാണ്
Hi.. gm
താങ്കൾ പറയുന്നതൊക്കെയും കണ്ടും കേട്ടും ഇരുന്നപ്പോൾ താങ്കൾ എനിക്ക് സാരി ഉടുപ്പിച്ചു തന്നോരു ഫീൽ🥰
താങ്ക്യൂ ഡിയർ 🥰🙏
വളരെ നന്നായി പറഞ്ഞു തന്നു നന്ദിയുണ്ട് ചേച്ചി.സൂപ്പർ.
വളരെ നന്നായി പറഞ്ഞ് തന്ന ചേച്ചിക്ക് നന്ദി - വളരെ ഉപകാരമായി
ചേച്ചി സാരി ഉടുത്തു വരുന്നത് ഞാൻ നോക്കി നിന്നിട്ടുണ്ട് ഞാൻ കുഞ്ഞായിരുന്നപ്പോൾ ഉടുക്കുമായിരുന്നു ഇപ്പൊ സമയമില്ലാത്ത കാരണം ചുരിദാർ ഇടും ഇനി സാരി ഉടുക്കും ചേച്ചിയെ പണ്ട് കണ്ടപ്പോ ശാന്തികൃഷ്ണയെപ്പോലെ തോന്നി ഇപ്പൊ അതിലും സുന്ദരി
നല്ല സന്തോഷം തോന്നി കേട്ടോ.. പക്ഷെ എനിക്ക് ആളെ മനസിലായില്ല കേട്ടോ..
Skertil kuthunna madakkukal oru pin cherth skeertil kuthiyal nalltha
ചേച്ചി 👌👌. ഞാൻ ചേച്ചിയുടെ കോട്ടൺ സാരിസ് എല്ലാം ശ്രദ്ദിക്കാറുണ്ട്. ഞാനും സാരീ യുടെ ആളാണ് 🥰
ആണോ... താങ്ക്യൂ ❤❤
Valarie upakarapradhamaya oru nalla video aayirunnu ellam nannayittu kanichu thannu paranju thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍👍support cheithittundu ente puthiya recipe onnu vannu kanane
Thank u aunty....detail ayit paranju thannu...ithuvare enik udukkan ariyilla njan try cheyam...
താങ്ക്യൂ 👍👍❤
വളരെ നല്ല വീഡീയോ 👌🏻🤝😍🙌🏻
Veryyyyy satisfying vedio for beginners like me♥️❤️♥️thankyou chechi ♥️♥️♥️👍
താങ്ക്യൂ ഡിയർ 🙏🥰
Thank you chechi.....well described
V good... Pattu saree or silk saree koodi cheythe kanikkanae
Ok 🥰👍
Thank you very much mam. It's worthful ❤
വളരെ വളരെ ഉപകാരമായ വീഡിയോ സാരി എടുക്കുന്നതും ഒരു കലയാണ്
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤❤
ബ്ലൗസ് തുന്നുന്നതാണ് കഷ്ടം.450രൂപയാണ് തുന്നാൻ. തുണിക്ക് chilappol70രൂപയെ വിലയുള്ളു. അതിനു വല്ല തും വഴിയുണ്ടോ?തുന്നകൂലി കുറയാൻ?
Nandi🙏🏻 jP", saree fleets odukki 👍method
Valare Nannaayittundu 😍🥰
Thanks Jancy may God bless you ❤❤
Enik valare ishtapettu. God bless you
Ethra super aayittanu sari udukkunnthu. mathramalla body fitness ethu pole venam. ennale ethra beautiful aavullu. sariyum adipoli. ellam super
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ❤❤❤🙏
Super ayit und chechi💓💗
👌🏻👌🏻👌🏻ഇന്നാണ് കണ്ടത്
ഞാൻ ഇതുപോലെ ഉടുത്തിരുന്നു... ഇപ്പോൾ ഹിസ്റ്ററക്ടമി കഴിഞ്ഞു, തടി കൂടി, വയർ ചാടി,എന്റെ കോട്ടൺ സാരി കളക്ഷൻ കാണുമ്പോ കണ്ണുനിറയും... ബ്ലൗസ് എല്ലാംകൂടി ചുരുണ്ടു കേറും, അതോടെ സാരി ഉടുപ്പ് നിർത്തി 😢
സാരമില്ല
ഞാനും daily schoolil പോകുബോൾ സാരി ഉടുക്കുന്ന ആളാണ്.. എനിക്ക് ഏറ്റവും ഇഷ്ടം സാരി ഉടുക്കുന്നതാണ്... അതും... പെട്ടെന്ന് തന്നെ ഉടുക്കും ❤❤
👍👍❤
എനിക്കും
Hy
Enikkum saree anu eshtam
Nanyitud chechy.Happy new year
Chechy.. how s ur health now?❤
Get well soon
സുഖമായി വരുന്നു 🙏🥰
വളരെ നന്നായി ഉടുത്തു കാണിച്ചു
Veethiyulla kolusaanu kooduthal manoharamaayi thonniyathu. Mattulla collectionsum valarey bhangiyullathu thanney dahlywear yusinum mattum.
വളരെ നന്നായി പറഞ്ഞു തന്നു thanku ചേച്ചി ❤❤
Really wonderful 🙏🏻🥰💐💕
Super🥰❤️👌🏻👍🏻 വളരെ നന്നായിട്ടുണ്ട്
Blouse stiching കാണിക്കാമോ
Video വളരെ നന്നായി. Back ഭാഗം എങ്ങനെ നന്നായി വയ്ക്കാം എന്ന് പറഞ്ഞില്ല. ഇങ്ങിനെ ഉടുത്താൽ already പിന്‍വശവും ok ആകുമോ.
തീർച്ചയായും.. നമ്മൾ ഫ്ലീറ്റ് എടുക്കുമ്പോൾ തന്നെ കുറെ ഭാഗം അത് പോലെ തന്നെ എടുത്തു ഒന്ന് കൈ ഓടിച്ചു പോയാൽ അത് അത് പോലെ തന്നെ നിൽക്കും
I am draping sarees for more than 50 years.For me it takes less than two minutes to drape the saree,if it is already ironed .
വയർ അറിയാതിരിക്കാൻ ഉള്ള ടിപ്സ് കൂടി ഉൾപെടുത്തുക
സാരി ബ്ലൗസ് വീഡിയോ ഇടാമോ ❤️
A very useful video especially for people like me who wear sarees occasionally. And yes a very big thanks for the seeds.I received vit today.☺️
👍❤❤🙏
Nice.
Palin satin silk saree pahene ka video banae
Nalla blouse, ethrem pettennu thannanne oru video pradeekshikkunnu
👌👌👌very beautiful & excellent explanation👍🏻. Perfect👏🏻
വളരെ ഉപകാരപ്രദം പ്ലീറ്റെടുക്കുവാനുള്ള ഒരു ഐഡിയ കിട്ടി
Use ful video aney. Very nice ❤
Superb easy tricks 👌👍🏻
Really useful. Thankyou ma'm
Super, ithra naal aayittum enikku saree udukkaan ippozhum ariyilla, ini njaan jngane knnu try cheyyum theercha
🥰🥰👍👍
ഞാനും സാരിയാണ് ഉടുക്കാറ്... നന്നായിട്ടു പറഞ്ഞു തന്നല്ലോ ❤️
Nice presentation. Thanks.
set mund ഉടുക്കുന്നന്ന ഒരു video ചെയ്യാമോ
വളരെ യൂസഫൂൾ ആയിട്ടുള്ള ടിപ്സ് ആണ് ഇത്. താങ്ക്സ് ചേച്ചി.
Thank you so much 👍🙏
ഞാൻ സാരീ ഉടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായി 3 tips എനിക്കു പുതുതായി കിട്ടി 👍
👍👍
Super mouloo 👍
എല്ലാം നല്ല സാരികളാണ് 👌
Njanum vayarukanathirikkan. Inganeyanu pinnu kuthunnathu❤
Different types of Saree draping videos cheyyamo
👍👍
സെറ്റ് മുണ്ടും ഉടുക്കുന്ന വീഡിയോ ഇടണേ chechi
Super presentation... ❤️❤️❤️❤️
Good presentation👍
So so nice, thank you
very use ful video - Thanks
Mam nannayittu sari udukkunnu.sundariyai.Onnu nokkatte nannai udukkan.
നല്ല സാരി ഇതെവിടെ നിന്ന് എടുത്തതാ
Nannayirtund
Sari ഒരു proud തന്നെ super
A very useful video.detailed explanation.tnk u
Very good
Tku mam Happy new year
Thanku so much 🥰🥰🥰🥰
ഞാനും ഇത് പോലെയാണ് ചെയുന്നത് 😊
ട്രയൽ ആയിരുന്നേലും blue colour പാവാട യൂസ് ചെയ്താൽ മതിയാരുന്നു.എങ്കിലും സാരി ഉടുത്താത്തത് നല്ല ഭംഗി ഉണ്ടായിരുന്നു.so nice
അത് ഡാർക്ക് ബ്ലു തന്നെ ആണ്.. ബ്ലാക്ക് അല്ലാട്ടോ
❤❤🙏
@@jancysparadise ആണോ,,,light shade കൊണ്ടാവും black ആയിട്ടാണ് വീഡിയോയിൽ തോന്നുന്നത് അതാ,,repeat കണ്ടിട്ടും അങ്ങിനെ തന്നെ.
What about hight kuravullavar island?
Nice presentation ❤
Super adipoli 😊😊