ഇതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ മോഹൻലാൽ എന്ന എന്റെ പേര് മാറ്റാം |Amma Executive Meeting With WCC

Поділитися
Вставка
  • Опубліковано 6 сер 2018
  • ഇതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ മോഹൻലാൽ എന്ന എന്റെ പേര് മാറ്റാം | Amma Executive Meeting With WCC
    MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all abut Entertainment.
  • Фільми й анімація

КОМЕНТАРІ • 967

  • @geethanair8057
    @geethanair8057 5 років тому +90

    ലാലേട്ടാ നിങ്ങൾ സ്ക്രീനിൽ കാണിക്കുന്ന ഹീറോയിസത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇവിടെ കാണിക്കു.എന്നിട്ടു അടുത്തിരിക്കുന്ന ആ മഞ്ഞ ഷർട്ടിട്ട പിണത്തെ എടുത്തുകളയു എങ്കിൽ ഈ പ്രശ്നം തീരും

  • @sabusj5067
    @sabusj5067 6 років тому +40

    അമ്മ കൂടെ നിന്നാലും നിന്നില്ലെങ്കിലും കോടതി ആണ് തീരുമാനിക്കേണ്ടത്. അമ്മ എന്ത് സഹായം ആണ് ചെയ്യേണ്ടത്

    • @noufalvu7884
      @noufalvu7884 2 роки тому +1

      പത്മാപ്രിയ ചേച്ചി ilove you

    • @anitharaj6581
      @anitharaj6581 Рік тому

      Thalli story enti ? Daughter story enti ? Daughter is helping them ... She's against to mother... Please call me to the meeting i will explain everything who's mother who's daughter what happened how they are turning the truth upside down...

  • @AnoopKumar-uq1od
    @AnoopKumar-uq1od 6 років тому +265

    ലാലേട്ടാ സത്യത്തിന്റെ കൂടെ നിക്കണം പൊതുജനങ്ങളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതുതന്നെയാണ് തെറ്റു ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം

    • @pramodvp4106
      @pramodvp4106 6 років тому +12

      ദിലീപ് നിരപരാധിത്വം തെളിയിക്കുന്ന്തുവരെ അമ്മയിൽ അടുപ്പിക്കരുത്. രചനയും, ഹണി യും ചാവേർ ആവരുത്

    • @hhkme7322
      @hhkme7322 6 років тому +3

      ആനകൊമ്പ്.

    • @justincherianmathew6911
      @justincherianmathew6911 6 років тому +2

      Kallanodu sathiyathinte kude nilkan parayan egane pattunnu..nilapadoke kadathalle..enittum veruthe!!!

    • @jaganjoseph129
      @jaganjoseph129 5 років тому +2

      @@hhkme7322 ninte thanthayanao

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому +1

      Sudapikalkum kurisinum kuru potty

  • @lenovoknot6154
    @lenovoknot6154 6 років тому +168

    ലാലേട്ടാ സൂക്ഷിച്ചു ഓരോ വാക്കുകളും പ്രയോഗിക്കുക തങ്ങളുടെ ഒരു മിസ്റ്റിക്കിനുവേണ്ടി കാത്തിരിക്കുകയാണ് ഈ മാധ്യമ പ്രവർത്തകർ തങ്ങളുടെ എല്ലാം നല്ല തീരുമാനങ്ങളോടൊപ്പവും ഞങ്ങൾ ഉണ്ടാവും

    • @girijanair348
      @girijanair348 5 років тому +4

      Lenovo Knot6 Lalettan will be careful he is not like brainless Asianet Anchors

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge 3 роки тому

      👍

  • @josnageorge8767
    @josnageorge8767 5 років тому +22

    Thilakan sir is no more but his words still live.

  • @amrithaammu9611
    @amrithaammu9611 3 роки тому +38

    ഇത്ര പ്രശ്നങ്ങൾ വന്നിട്ടും തളരാതെ പോരാടുന്ന ഭാവന....👏സമ്മതിച്ചേ പറ്റു.അവർ കേസ്‌ ഉം ആയി ഇത്ര ശക്തമായി നീങ്ങും എന്നു ആരും കരുതിക്കാണില്ല.

  • @sivarajssrs3006
    @sivarajssrs3006 3 роки тому +15

    Jagadheesh chettan is correct....to error is Human and to forgive is Divine❤️👍

  • @amalmohandas.t3838
    @amalmohandas.t3838 6 років тому +28

    LalettaaaaaA KattA support und 💪💪💪💪💪💪

  • @mohammedgiasuddin5915
    @mohammedgiasuddin5915 6 років тому +10

    My favorite actors mohanlal

  • @riyas7993
    @riyas7993 5 років тому +20

    രചന നാരായണൻ കുട്ടി, ടിനി ടോം, പോലുള്ള മലയാള സിനിമയിൽ ഫുൾ തിരക്കുള്ളവരാണല്ലോ മുൻപന്തിയിൽ.

  • @shihabmedia
    @shihabmedia 6 років тому +68

    രേവതിയുടെയും പാർവതിയുടെയും മുഖം കണ്ടാലറിയാം എല്ലാം 'compliment'ആയെന്നു.. 😜

  • @subeeshchoolayil761
    @subeeshchoolayil761 6 років тому +42

    ലാലേട്ടാ നിങ്ങളെ ആർക്കും വെറുക്കാൻ പറ്റില്ല. എതിർക്കുന്നവർ വരെ നിങ്ങളെ സ്നേഹിച്ചു പോകും. Love u laletta......

  • @vinod7813
    @vinod7813 6 років тому +83

    ഇൗ രചന നാരായണൻകുട്ടി എന്തെടുക്കൻ വന്നതാ???????

    • @muhammadshahil22
      @muhammadshahil22 2 роки тому

      ചായ എടുക്കാൻ കൊടുക്കാൻ കുടിക്കാൻ കുടിപ്പിക്കാൻ

  • @Binu-fv9gl
    @Binu-fv9gl 6 років тому +225

    ഇടവേള ബാബു എന്ന ചാപ്ലച്ചിനെ എടുത്തു അമ്മ എക്സിക്യൂട്ടീവ് സഘടയിൽ മബേഴ്സിൽ നിന്ന് എടുത്തു കളഞ്ഞാൽ ഇ സംഘട ശെരിയാവു......

    • @akhilrajr1165
      @akhilrajr1165 6 років тому +5

      Binu 3610 dey chaplin great actor aanu.Sngere vachonnum compare cheyyalle.Baffoon Babu ennu paranjal mati❤❤

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 6 років тому

      Binu 3610 good

    • @afsaldq5098
      @afsaldq5098 5 років тому

      Broo idavela baabu atgra velya prashnakaaran aano

    • @girijanair348
      @girijanair348 5 років тому

      Binu 3610 Sariyanennu enikkum thonni

    • @mattmatt5278
      @mattmatt5278 4 роки тому

      Binu 3610 ennit ninte thandaye vekkaam... oompi kodukkan midukkana

  • @rafimohd9191
    @rafimohd9191 6 років тому +5

    ഈ ബാബു ഒരു ലോകപരാജയമാണല്ലേ??

  • @venkideshuthaman2421
    @venkideshuthaman2421 6 років тому +113

    ഇത് വേറൊരു big boss pole und

  • @s1ndhum3non
    @s1ndhum3non 6 років тому +3

    Laletta, I thought my idol had clay feet after all. You have redeemed yourself. Way to go!

  • @akkishalu5683
    @akkishalu5683 6 років тому +358

    ലാലേട്ടൻ പറയുന്നതു എന്താ ഒരു side headset il മാത്രേ കേള്കുന്നുള്ളു . അതെന്താ 🤔🤔 ഇനി എന്റെ head set ന്റെ problem ആണോ ???😱

  • @damodarannair2482
    @damodarannair2482 6 років тому +19

    Mohanlal should take full control of AMMA instead of depending on Ganesh Kumar and Mukesh. Jagdish coming in front is a good sign. Well done Mohanlal.

  • @mansoorali5975
    @mansoorali5975 6 років тому +36

    വളരെമികച്ചഒരുസ്കിറ്റായിരുന്നു25 ൽ24 മാർക്ക്

  • @nishanthkalari2682
    @nishanthkalari2682 6 років тому +6

    Lalettan 😍😍😀

  • @TS-zf6gn
    @TS-zf6gn 6 років тому +13

    Amma should have more strong female representatives preferrably well established actresses compared to the the 3 puppet heads who are executive members now....

  • @shazchachu3002
    @shazchachu3002 6 років тому +172

    പാറു അമ്മായിയുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്കു മാത്രമാണോ കാലേ വാരി ഭിത്തിയിൽ അടിക്കാൻ തോന്നിയത് ...😡🤬😒

    • @silantkiller9684
      @silantkiller9684 5 років тому +13

      നിനക്കു മാത്രം. കാരണം. നീനക്ക് വട്ടനാണ്

    • @venugopalck4280
      @venugopalck4280 5 років тому +9

      Ninte varthanam ketta ninte kalu vari bhittiyil thekanaanu tonanu

    • @girijanair348
      @girijanair348 5 років тому +3

      SHAZ CHACHU Enikkum

    • @mastervlognadh7138
      @mastervlognadh7138 5 років тому +2

      😀😀😆😆😆😂😂😂🤣🤣

    • @nizarenizare6649
      @nizarenizare6649 5 років тому +2

      😁👍

  • @vipindamodharan849
    @vipindamodharan849 4 роки тому +15

    രജന നാരായണൻ കുട്ടി ഇത്രക്ക് സംഭവം ആണോ. ഇതിനേക്കാൾ നിലവാരമുണ്ട് തെസ്നിഖാൻ എന്ന നടി.

  • @dj-if3fl
    @dj-if3fl 6 років тому +62

    ഇ ലാൽ magic എന്നു പറയുന്നത്.... സത്യമാണ്.... എന്നു മനസിലായി.... ഒരു രക്ഷയുമില്ല. . ... Media കാരുടെ
    വായ അടന്നു പോയി.... Excellent reply for all questions....

    • @ratheesh605
      @ratheesh605 6 років тому +3

      dj ശരിയാ.. പുള്ളി പറഞ്ഞതെന്നും അവര്‍ക്കു മനസ്സിലായില്ല... Njangakkum

    • @Bosefrancis
      @Bosefrancis 5 років тому

      Not lal magic but lalisam

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому

      Manasilayittu enthu karyam

  • @afsalprobelle4031
    @afsalprobelle4031 6 років тому +12

    Pathmapriya itra cute aaanennu ariyillarunnu.

  • @sachu7956
    @sachu7956 6 років тому +29

    11:14 പാർവ്വതി എന്തൊരു ജാഡ.. ഉണ്ടായിരുന്നു എന്ന് മനസിലായത്. ഇടവേള ബാബു only കോറസ്.. (ഒരു മൃതികാരജന്മം.) ലാലേട്ടൻ ജഗതീഷ് ഏട്ടൻ എല്ലാറ്റിനും നല്ല രീതിയിൽ റിപ്ലൈ കൊടുത്തു.. സിദ്ദിഖ് ഇക്ക ഇടക് ചെറുതായിട്ടൊന്ന് ഉറങ്ങി.😅 ഞാൻ മാത്രേ കണ്ടുള്ളൂ...രചന നാരായണൻ കുട്ടി ശവം അവളുടെ സംസാരം കേട്ടാലേ കലി വരും സീരിയലിലും സിനിമയിലും ദിപ്പോ ജീവിതത്തിലും......

  • @user-st4wq2yv3p
    @user-st4wq2yv3p 6 років тому +149

    Mukesh, സിദ്ദിഖ്, ഗണേഷ് മറ്റു മുന്കോപക്കാർ അടങ്ങി ഇരുന്നു വിദ്യാഭ്യാസം ഉള്ള തഴക്കവും, ഒതുക്കവും ഉള്ള ആളുകൾ സംസാരിച്ചപ്പോൾ മീറ്റിംഗ്, പത്ര സമ്മേളനം ഇത്ര ഭംഗിയായി...
    ആവേശത്തിന് എടുത്തു ചാടാൻ എളുപ്പമാ പക്ഷെ തിരിച്ചു കേറാൻ അല്പം ബുദ്ധിമുട്ടാണ്.... ഇടവേള ബാബുവിനെ പിടിച്ചു പുറത്താക്കുക.....

    • @kmkkmk2163
      @kmkkmk2163 6 років тому +8

      വിവരം ഇല്ലാത്തവർ ആണല്ലോ mla ഉം mp ഉം agunath.. ഇവർ വായ് തുറന്നില്ല. അതാണ് വിജയം

    • @noraali9643
      @noraali9643 6 років тому +2

      Exactly 👏👍👌👍👌

    • @shyamalasambathkumar6238
      @shyamalasambathkumar6238 6 років тому +6

      Where ever Siddique speaks he does speak in favour of dileep.but when ask about actress he simply says " nadiyodopoam".Which seems to be fake

    • @shyamalasambathkumar6238
      @shyamalasambathkumar6238 6 років тому +4

      Very difficult to trust these people except mohanlal

    • @shyamalasambathkumar6238
      @shyamalasambathkumar6238 6 років тому +1

      Kmk Kmk കാണുമ്പഴേ കലി വരുന്നു..

  • @rdkeralalottery2308
    @rdkeralalottery2308 6 років тому +21

    jagadish 😍😍😍

  • @shammasshammu8022
    @shammasshammu8022 6 років тому +257

    എനിക്ക് മാത്രമാണോ ഇതിൽ പറയുന്നത് ഒന്നും മനസ്സിലാവാത്ത😂

    • @saneeshuppal.uppala1560
      @saneeshuppal.uppala1560 6 років тому +3

      Aaaaaa.....neeyaarananuuu. ninkkuAariyelakkiyel neeyanoduchodikkuu Aapponjaanparayoum yanquariyelaannuuu......

    • @shajisjshajisj8773
      @shajisjshajisj8773 6 років тому +8

      ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാലല്ലേ എന്തേലും മനസിലാകൂ...

    • @citizen3542
      @citizen3542 6 років тому +1

      😂😂😂

    • @resmiaryanani
      @resmiaryanani 6 років тому

      Enikum

    • @sravzzz3743
      @sravzzz3743 6 років тому

      Shammas Shammu enikkum 😴

  • @shyammohan7770
    @shyammohan7770 6 років тому +51

    ഇംഗ്ലീഷിൽ ചോദ്യം ചോദിച്ച റിപ്പോട്ടർക്ക് lalettan മലയാളത്തിൽ ഉത്തരം പറഞ്ഞത് മാസായ് pwolichu

    • @piatmal49
      @piatmal49 6 років тому +6

      englishil nannayittu marupadi parayan ariyathathu kondu avan malayalathil parayunnu....athrathanne...

    • @sarojamenon811
      @sarojamenon811 5 років тому +2

      +Pia TMal good sir mammookka anu..great

    • @chinjuchandran7404
      @chinjuchandran7404 4 роки тому +4

      @@piatmal49 English ariyilllengilum angeru innu nikkunna position evde ado...ee English pulambunna alkaru varem angere kanumbo salute cheyyum...

    • @piatmal49
      @piatmal49 4 роки тому +1

      @@chinjuchandran7404 ivide oru pattiyum ivane salute cheyyunnilla..enna kopu cheythitta? ... chumma vidditham chelakathedo... keralathinu purathu ivane aarkku ariyam?

    • @piatmal49
      @piatmal49 3 роки тому

      @@chandhukm2094 എന്താടാ, ഇവന്‍ നിന്റെ തന്തയാണോ? Get lost, you illiterate son of a *****

  • @user-vo3tv7ei5g
    @user-vo3tv7ei5g 6 років тому +10

    അമ്മമാരും അച്ചമ്മാരും ഒന്നായി ! വിഡ്ഡികൾ നുമ്മ ജനങ്ങൾ

  • @shajisjshajisj8773
    @shajisjshajisj8773 6 років тому +32

    ഇടവേള വെറും മാമാപയലൊണ്...

  • @explore808
    @explore808 6 років тому +168

    Lalettan chullan aayittund👍👌👍👌👍

    • @lovelylove13
      @lovelylove13 6 років тому +3

      Shab a ചുള്ളനോ ? 😂😂😂😂

    • @amalaugustin4659
      @amalaugustin4659 6 років тому +6

      enthada kinikkunnath, avide irunna ellareyum kaal monjan Lalettan thanneyanu. ninak doubt undel just onnude video kandu nokk

    • @jithuu24
      @jithuu24 6 років тому +1

      Shab a 😁

    • @antonygt.o664
      @antonygt.o664 6 років тому +1

      Shab a.

    • @athulrajan9079
      @athulrajan9079 6 років тому

      Antonyg T.O ettan look

  • @navasnava903
    @navasnava903 6 років тому +2

    Amma gd team ❤uu

  • @sudhapillai1128
    @sudhapillai1128 6 років тому +1

    Lalsir ningal oru nalla manushyananu ennanu vishwasam. Ningal ee streekalkku wila kalppikkatha sangadanayil ninnu maari pokunnatanu uchitham

  • @UnniKrishnan-ch6lj
    @UnniKrishnan-ch6lj 6 років тому +5

    (Sathya meave jayathe) Laletta sathyathinte koode nilkanam thet aarum cheythalum shikshikkapedanam ee preshnathin oru claimax konduvaranam eth eni neetikondupokaruth

  • @shanidtv24
    @shanidtv24 5 років тому +3

    Jagatish super 👍👍👍

  • @ugeshkumar5538
    @ugeshkumar5538 2 роки тому +1

    സിനിമാകാരാണെന്ന് കരുതി ഏത് കൊള്ളരുതായ്മയും കാണിക്കാൻ പറ്റില്ല എന്ന് മനസിലായില്ലേ ഞങൾ ജനങളുടെ കശുകൊണ്ടാണ് നിങ്ങൾ വിലസുന്നതെന്നും മനസിലാക്കണം
    രേവതിക്കും ടീമിന്നും . ഓൾ. ദി ബെസ്റ്റ്
    ബഹുമാനിക്കുന്ന നിങ്ങളെ. മുന്നോട്ടു വന്നല്ലോ നല്ല സ്ത്രീ കൾ 👍👍🙏🙏

  • @sana6980
    @sana6980 3 роки тому +3

    Parvathy.... Love ❤ u....

  • @arunrabie7184
    @arunrabie7184 6 років тому +28

    Mohan lal is great

  • @shinumonkh8287
    @shinumonkh8287 6 років тому +18

    Mammukka ur great aavishyamillatha place ozhivakiyathinu

  • @sweetstranger5001
    @sweetstranger5001 5 років тому +3

    ഏതൊരുത്തന്റെയും സ്വകാര്യ ജീവിതത്തിൽ ഈ മാധ്യമങ്ങൾക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം.. അത് ആപത്താണ്

  • @Arjun_AK_T
    @Arjun_AK_T 4 роки тому +1

    Ee video kandu appo thanne, vere video play cheythu right year le sound urappu varuthi

  • @shobadeeba4167
    @shobadeeba4167 6 років тому +3

    Lal sir suuper

  • @rasheedake6230
    @rasheedake6230 5 років тому +9

    ലാലേട്ടൻ ദിലീപിനെ സപ്പോർട് ചെയ്തു പ്രേക്ഷകരെ വെറുപ്പിക്കരുത്, താങ്ങൾ സത്യത്തിന്റെ കൂടെ നില്കും എന്നാണ് ഞങ്ങളുടെ വിശ്വാസം

  • @dipukram2808
    @dipukram2808 6 років тому +74

    ഈ ഇടവേളബാബു .....ഭയങ്കരം തന്നെ ഇവനൊക്കെ എന്ത് കഴിവാഉള്ളത് ചില പഴഞ്ചൊലുകൾഎന്തു ശരിയാ “കൂട്ടത്തിൽ നീളത്തിൽ കുറിയവരെ വിശ്വസിക്കാൻ പാടില്ലാ”

    • @sobharajkr3348
      @sobharajkr3348 6 років тому

      .

    • @justinjoseedappavoor1300
      @justinjoseedappavoor1300 6 років тому +4

      dipu ram കള്ളനെ നമ്പിയാലും
      കുള്ളനെ നമ്പരുത്

    • @jobyninan
      @jobyninan 6 років тому +8

      ഇsവേള ബാബൂ എന്ന വ്യക്തി Camera ക്ക് മുന്നിൽ ഇല്ല എന്നെ ഉള്ളു. He is one of the best event organizer in India, most of the shows are conducted with his supervision. He has an excellent track record on this. അത് കൊണ്ട് തന്നെ ഒരു Organization എങ്ങനെ കൊണ്ട് പോകണം എന്നും ഒരു പരിധി വരെ അറിവുണ്ടാവും. ഇത്രയും നാൾ കുടെ ഉള്ളവർ അദ്ധേഹത്തെ അംഗികരിക്കുന്നതിലും കാരണം കാണില്ലെ. പിന്നെ പുതിയ വ്യക്തികളോടും അവരുടെ ആശയങ്ങളും പെട്ടന്ന് അദ്ധേഹം സ്വീകരിച്ചു എന്ന് വരില്ലായിരിക്കാം. ഇങ്ങനെ ഉള്ളവരെ എല്ലാവർക്കും ഇഷ്ടം ഉണ്ടാവില്ല.
      അങ്ങേർക്ക് എന്ത് യോഗ്യതയുണ്ട് എന്ന ചോദ്യത്തിന് മാത്രം ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.

    • @amalaugustin4659
      @amalaugustin4659 6 років тому +2

      very true, Idavela Babu valiya nadan allayirikkam but He is a good co-ordinator

    • @amalaugustin4659
      @amalaugustin4659 6 років тому +1

      Pulli valiya nadan onnumallayirikkam , Pakshe nalloru Co-ordinator aanu.

  • @Dinnyi
    @Dinnyi 6 років тому +21

    രചന ആരാന്നാ വിചാരം.... മഹാ നടി....

    • @nishauu6085
      @nishauu6085 5 років тому

      GeeThu GeeThu aval acter aanno famous allallo yennitteu munbil kashttam

    • @dhanuraj3474
      @dhanuraj3474 4 роки тому

      D

  • @rajeevvs5183
    @rajeevvs5183 6 років тому +27

    ലാലേട്ടൻ graet... അടിപൊളി lalettaaaaa

  • @Trojan258
    @Trojan258 6 років тому +18

    സുകുമാർ അഴീക്കോട് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനേം വലിച്ചുകീറി ഭിത്തിയിൽ തേച്ചേനെ...
    ഇന്നസെന്റിനെ വലിച്ചുകീറിയത് ഇപ്പോളും ഇടക്കിടക്ക് കാണാറുണ്ട്
    കടപ്പാട് സുകുമാർ അഴീക്കോട് : മാത്രം

  • @vishalvijay8842
    @vishalvijay8842 6 років тому +2

    The media is crossing all the limits just for thier rating

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 років тому +9

    I am not a fan of you but stand for justice - a common senior citizen. Regards

  • @fazilmanoli6216
    @fazilmanoli6216 6 років тому +184

    കണ്ടാൽ തോന്നും പാർവതി വലിയൊരു ആളാണെന്ന്.but.പ്രേക്ഷകർക്ക് തോന്നുന്നില്ല.😅😅😅😃😃😃😃

    • @radeeps6922
      @radeeps6922 5 років тому +8

      Parvathi is a good actress

    • @rameshraveendran1453
      @rameshraveendran1453 5 років тому

      Fazil Manoli 😅😅👌🏼👌🏼

    • @powerelectronics8640
      @powerelectronics8640 5 років тому

      Ee oola parvathy aaraa??

    • @ArunKumar-kd1jj
      @ArunKumar-kd1jj 5 років тому

      നമ്മക്കെന്ത് പാർവതി....

    • @alfamathew564
      @alfamathew564 5 років тому +2

      I'm a prekshaka too. Enikku thonnunondu! Don't think you represent the entire population of Kerala!

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 років тому +6

    jagatheesh Aanoo pracidant...

  • @ghostneguz
    @ghostneguz 6 років тому +1

    20:16 - Mammootty and Gangine ittu vechu Joy Mathew

  • @TwistinLife
    @TwistinLife 5 років тому +13

    Parvathi is a talented actress and she deserve all respect from the film lovers...she hav attitude and telling valid points everytime. But public is not ready to accept bcoz of ego..

  • @ratheeshmvr2810
    @ratheeshmvr2810 6 років тому +6

    ലാലേട്ടനെ കാണൻ നല്ല ചന്തം😍😍😘

  • @dadagiristeven8124
    @dadagiristeven8124 6 років тому +10

    7:20 അത് എഴുതിച്ചേർത്ത ആളെ കണ്ടെത്തിയോ ...? കണ്ടെത്താൻ എന്തിരിക്കുന്നു... ഗണേഷ് കുമാർ.. കത്തിൽ കൂട്ടിച്ചേർക്കുന്ന കലാപരിപാടി ആ വിരുതനല്ലേ നല്ല വശം. സോളാർ സരിതയുടെ കത്തിൽ പാവം ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തില്ലേ...

  • @smt7749
    @smt7749 6 років тому +2

    Jaghadheesh chettan kollam

  • @apnajamesbond
    @apnajamesbond 6 років тому +2

    Result of 'Postive talk' is evident in the body language of the WCC members. It appears to be more like 'My way or No way' attitude from the A.M.M.A

  • @dalifdalif5283
    @dalifdalif5283 6 років тому +9

    W c c yodu erangi pokan para laletta

  • @mithunnarayan8925
    @mithunnarayan8925 6 років тому +47

    സിദ്ധിക്കിന്റെയും ഇടവേള ബാബുവിന്റെയും ഇരിപ്പ് കണ്ടിട്ട് ചിരി അടക്കാൻ സാധിക്കുന്നില്ല

    • @noraali9643
      @noraali9643 6 років тому

      Mithun M sathyam 😂😂😂

  • @augustinethomas8513
    @augustinethomas8513 6 років тому +1

    Super lalettan

  • @CALIFORNIA_210
    @CALIFORNIA_210 6 років тому +3

    ഇപ്പോൾ മമ്മുക്ക എന്ന നടന്റെ അഭാവം കാണാൻ കഴിയുന്നു....

  • @rayinri
    @rayinri 6 років тому +7

    ഇനിയും സംസാരിക്കണം
    പിന്നെ പാട്ട് പാടണം.
    തുള്ളണം
    ഒടുക്കം വേഷം അഴിഞ്ഞു വീഴണം..
    പിന്നെ കാണുന്നതൊക്കെയും പറയുന്നതൊക്കെയും എല്ലാവര്ക്കും മനസ്സിലാവും, ആർക്കും തെറ്റും പറ്റില്ല.
    അത്യപൂർവമായ സർവ്വത്രത, അല്ലെ

  • @vishnumohan8537
    @vishnumohan8537 6 років тому +7

    Miss u dileepetta

  • @shijinthomas8337
    @shijinthomas8337 6 років тому +1

    oru detailsum nokathae harji kodukan poya nigalae samathichu..

  • @ransomw5806
    @ransomw5806 6 років тому +2

    Joy Mathew ishtam ❤

  • @user-lu6vb4kg2j
    @user-lu6vb4kg2j 6 років тому +33

    ആക്രമിക്കപ്പെട്ട നദിയുടെകാര്യം വിട്ടേക് അതിന്ന് നിങ്ങൾക് കഴിയില്ല !നമ്മുക് വേല്ല ഓണത്തെപറ്റിയോ തിരുവാതിരകളിയെപ്പറ്റിയോ സബ്ബാറിനെപ്പറ്റിയോ സംസാരിക്കാം

    • @sachu7956
      @sachu7956 6 років тому +1

      ഹഹ ഹഹ ഹഹ..

  • @jackymachan5727
    @jackymachan5727 6 років тому +9

    Archana and honey rose just a comedy 😂😂😂

  • @veekaay1
    @veekaay1 6 років тому +6

    നിങ്ങൾ എത്ര ഉയരത്തിൽ പൊക്കി എറിഞ്ഞാലും നാല് കാലിൽ മാത്രമേ പൂച്ച വീഴൂ... അത് ഒരു പൂച്ചയുടെ കഥയല്ല.... മൊത്തം പൂച്ചകളും അങ്ങനെത്തന്നെ.

  • @MrArtist555
    @MrArtist555 3 місяці тому

    This controversy stressed me out. I remember researching about it excessively for a while and it was extremely overwhelming. I don't like seeing Lalettan being critizied, rebuked and attacked by the media or anyone.

  • @ajay11272
    @ajay11272 6 років тому +4

    Mohanlal nanayi cheythu

  • @tipstips2009
    @tipstips2009 6 років тому +147

    പാർവതിയെ കണ്ടിട്ടാണ് എന്ന് തോന്നുന്നു ഇടവേളക്ക് മിണ്ടാട്ടമില്ല😁

    • @ashajasmine6191
      @ashajasmine6191 6 років тому +7

      അയാൾ കൂതറയാ

    • @9747762591
      @9747762591 6 років тому +1

      പത്രസമ്മേളനത്തിൽ ഒന്നും ബാബു , ഇന്നസെന്റ് , മഹേഷ് തുടങ്ങിയവരെയൊന്നും കൊണ്ടുവരരുത് ,, നാറ്റിച്ച് കൈയ്യിൽ തരും

    • @kiranrs8210
      @kiranrs8210 6 років тому

      ശരിയാ ചെകുത്താനെ കണ്ടാൽ ആരും മിണ്ടി.

    • @kiranrs8210
      @kiranrs8210 6 років тому +4

      പക്ഷേ ആ ബാബു ഒരു നാറിയാണ്.

  • @varugheseashly5552
    @varugheseashly5552 6 років тому

    Ganesh, edavela , mukesh, sidhique evare Valare carefull ayirikanam

  • @amalumesh457
    @amalumesh457 6 років тому

    Super mega star idavela babu

  • @rashidroshi8323
    @rashidroshi8323 6 років тому +13

    intervel babu moyandh

    • @zohabali
      @zohabali 6 років тому

      Rashid Cr7 machane engade dialogue polichu

  • @ajmalktkt655
    @ajmalktkt655 6 років тому +5

    Actors acting very well.....public again fool

  • @user-ev5gb5dj3k
    @user-ev5gb5dj3k 6 років тому

    Amma ennaperinu അമ്മ yumayi yathoru ബന്ധവുമില്ല amma- all malayalam movie actors assossiation

  • @abhiramakku4374
    @abhiramakku4374 6 років тому +1

    Lalattan poli

  • @smk951
    @smk951 6 років тому +108

    biriyani kodukunund ennu kettappol vannathavum Jayasurya...😬

    • @ashajasmine6191
      @ashajasmine6191 6 років тому +2

      ശരിയാ

    • @sumeshpssumesh4080
      @sumeshpssumesh4080 4 роки тому

      ഇടവേള ബാബു നിന്റെ വായി ൽ എന്താ പഴം തി രു കി വെച്ചേ ക്കുന്നോ

  • @manueljacob1517
    @manueljacob1517 6 років тому +42

    ഇങ്ങനെ ഒരു സംഘടന മലയാള സിനിമക്ക് നാണക്കേട് ആണ്

    • @kmrhari
      @kmrhari 6 років тому +2

      Manuel Jacob ohh. Sheri...

    • @techinfo303
      @techinfo303 6 років тому

      Manuel Jacob onnu poda myre

    • @manueljacob1517
      @manueljacob1517 6 років тому

      നീ ഏതാ അമ്മ എന്ന പേരിന്റെ അർത്ഥം ആണ് ഇവനെ ഇവളെ പോലെ ഉള്ളവർ കാരണം മോശം ആകുന്നത്

  • @corvetteangel8727
    @corvetteangel8727 6 років тому

    Never mind ...mostly film actors are know only to act ..not deal with media or such kind of issues also ..

  • @jishnupookkat1024
    @jishnupookkat1024 6 років тому +1

    Lalettan powli

  • @shamsuphotography162
    @shamsuphotography162 5 років тому +5

    Lalettan odukkathe glamouraayikkunu 😍😍😍

  • @dadagiristeven8124
    @dadagiristeven8124 6 років тому +251

    ഈ പാർവതിയെ എന്തിനാ പിടിച്ച് മുൻപിൽ ഇരുത്തിയിരിക്കുന്നത് ! ഇന്നലത്തെ മഴവെള്ളത്തിൽ ഒലിച്ചു വന്നതല്ലേ ഇവൾ. മലയാള സിനിമയിൽ എത്രയോ പരിചയസമ്പന്നരായ നടിമാരുണ്ട്. ശോഭന, മീര ജാസ്‌മിൻ, മഞ്ജു വാരിയർ, നവ്യ നായർ, നയൻ‌താര, നിത്യ മേനോൻ... അല്ലെങ്കിൽ കെ.പി.എ.സി ലളിതയെ പോലെ മുതിർന്ന നടിമാരുണ്ട്. അവരാരെങ്കിലും ആകണ്ടേ സ്ത്രീകളെ പ്രതിനിധീകരിക്കേണ്ടത്... മൂന്നും രണ്ടും അഞ്ചു പടം അഭിനയിച്ച ഇവളെങ്ങനെ നേതാവായി !

    • @mithunnarayan8925
      @mithunnarayan8925 6 років тому +49

      Dadagiri Steven രചന നാരായണൻ കുട്ടി, ഹണി റോസ് എന്നിങ്ങനെ ഉള്ളവർ അമ്മയെ പ്രതിനിധികരിച്ചിരിക്കുന്നതോ വേറെ നല്ല നടിമാർ അമ്മയിൽ ഇല്ലേ. അത് വച്ച് നോക്കുമ്പോൾ രേവതി പാർവതി പത്മപ്രിയ എന്നിവർ ലോജിക് ഉള്ള നടിമാർ ആണ് അമ്മയുടെ ഹുങ്ക് അവർ അടിച്ചു നിരത്തിയില്ലേ

    • @amalaugustin4659
      @amalaugustin4659 6 років тому +6

      Parvathi okke alle wcc undakkiyath aval wcc member cum amma member alle athanu

    • @annazzzworld7365
      @annazzzworld7365 6 років тому +4

      Mithun M u r right.....y everybody is. Against parvathy

    • @kmgeo8391
      @kmgeo8391 6 років тому +10

      Dadagiri Steven
      Shobanayum...meerayum alla sangadanayil ninni raji vechathu
      Appol charcha vendathu avrumayalla
      Parvathi enna vyakthikku enthanu kuzhaappam
      Kilqvanamarude moodu thangathathano
      Amma enna gunda sangathe adichothukkiya penpukikal
      Evide ganesh evide mukesh evide sidiq...

    • @she9057
      @she9057 6 років тому +2

      Dadagiri Steven 100 % യോജിക്കുന്നു

  • @anitharaj6581
    @anitharaj6581 Рік тому

    Make this meeting in visible i will come...

  • @aswathyeg4306
    @aswathyeg4306 10 місяців тому

    😮😅It's a time to evaluate the personality and code of ethics of every individual in that union of Malayalam film industry.... Simply just having a round table casual conversation friendly debate we can convert good intentions or genuine thoughts of somany well educated well trained well talented who go through somany people's life journey who know the needs and pulse of public and can contribute slot together I think. Hope everything goes well.... All is well.... God bless. ❤🎉🎉🎉🎉🎉

  • @newperson1929
    @newperson1929 4 роки тому +3

    Jagadeesh mass

  • @muhammedfasil8901
    @muhammedfasil8901 6 років тому +15

    Mammookka the great...ithu pollathe cheap programe kond ozhivakkythu nannayyee😍love you mammookka😍😘

  • @shajahanmoidunny8205
    @shajahanmoidunny8205 6 років тому

    Kilu kilu njanghadeyokke manassil thonniyathu thanasha roopena commentitu .good sense of humour

  • @AshilMohamed
    @AshilMohamed 6 років тому

    enikkeppolum thonnarulla doubt aan pala mike use chyunnathinum nallath oru mikeum oru camerayum use chyunnathalle... irritation aan ith kanumbol thanne ..pinne face cheyunna aalkarude karyam parayano

  • @Deepak-zn6tb
    @Deepak-zn6tb 5 років тому +6

    Parvathi ,Revathi , Priya stay strong , good luck!

  • @gopikavijayan4927
    @gopikavijayan4927 6 років тому +13

    ഇതിനൊരു തീരുമാനം എന്നല്ല പറയണത്. ഈ തീരുമാനം ariyikumena. ക്യാപ്ഷൻ sradikka

  • @sree4551
    @sree4551 5 років тому +1

    Everything under discussion 😃😃.

  • @shifahamood6056
    @shifahamood6056 5 років тому

    Revadhi mam a parvathide koode koodi ulla vila kalayanda plz

  • @moomoo1506
    @moomoo1506 6 років тому +6

    Enthu njayam kittana , vanna moonnuperkkum nannayierikkan ulla saukaryam polum ellayirunnu, nookku padmapriya backyil erikkunnathu, ammayile vanpanmar full sthalavum kaiyadakki,

    • @abhikrishna2235
      @abhikrishna2235 6 років тому +1

      Moo Moo ഈ Moo Moo എന്നത്
      CID Moosa എന്നതിന്റെ ചുരുക്കം ആണോ🙄

  • @magicmomentsvol382
    @magicmomentsvol382 6 років тому +238

    ആ മഞ്ഞ ഷർട്ട്‌ ഇട്ടവനെ എടുത്തു പുറത്ത് കളയാമെങ്കിൽ അമ്മ രക്ഷപെടും

    • @ashajasmine6191
      @ashajasmine6191 6 років тому +4

      ആരാ അതു?

    • @magicmomentsvol382
      @magicmomentsvol382 6 років тому +6

      ASHA JASMINE ഇടവേള ബാബു മാമ

    • @priya371
      @priya371 6 років тому +1

      classic 350 Re babu ne anu udeshichennu manasilayi.. but lalettanum yellow shirt anu

    • @magicmomentsvol382
      @magicmomentsvol382 6 років тому

      priya371 ലാലേട്ടൻ അല്ല ഇടവേള മാമ

    • @akhilrajr1165
      @akhilrajr1165 6 років тому +1

      Padmasree bharat dr Super star Babu annan😂😂😂

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 6 років тому

    എല്ലാ Association ലും ഇത് പോലെ ഒരു പാർട്ടി രഹിതമായ അന്തരീക്ഷം വരണം. അല്ലെങ്കിൽ ആ അസോസിയേഷൻ ban ചെയ്യണം.

  • @nafinoushad7939
    @nafinoushad7939 6 років тому

    Startingum ending um illatha oru discussion ... എന്തിനോ ആർക്കോ വേണ്ടി