A.M.M.A യോട് WCC ക്ക് പറയാനുള്ളത് | രേവതിയും പാർവതിയും പദ്മപ്രിയയും റിപ്പോർട്ടർ ടി വി യോട്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 971

  • @rohitk1770
    @rohitk1770 4 роки тому +108

    ഞാൻ ആദ്യം കരുതിയത് ഈ വീഡിയോക്ക് താഴെ മുഴുവൻ നെഗറ്റീവ് കമന്റ്സ് വരും എന്നാണ്. പക്ഷെ ഒരുപാട് പോസിറ്റീവ് കമന്റ്സ് വന്നതിൽ സന്തോഷം..💜

  • @Paattupusthakam_10
    @Paattupusthakam_10 2 роки тому +1

    പാർവ്വതി.....നിങ്ങൾ വളരെയധികം ബഹുമാനവും നന്ദിയും അർഹിക്കുന്നു....എത്ര നിശ്ചയദാർഥ്യത്തോടെയാണ് പാർവ്വതി പ്രതികരിക്കുന്നത് ഓരോ വാക്കിലും ആത്മവിശ്വാസവും വ്യക്തതയുമോടെയാണ് സംസാരിക്കുന്നത്....അവരുടെ കരിയർ ഏറ്റവും മികച്ച നിലയിലും ഉയരത്തിലും നിൽക്കുമ്പോഴാണ് തന്റെ സഹപ്രവർത്തകയ്ക്ക് വേണ്ടി പോരാടാൻ ഇറങ്ങി തിരിച്ചത്....അത് കാരണം പാർവ്വതിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിങ്സ് സിനിമ സംഘടനയിലെ പ്രമുഖരുടെ എതിർപ്പുകൾ....സ്വന്തം നേട്ടങ്ങൾ നോക്കാതെ ഇരയ്ക്കൊപ്പം നിൽക്കാൻ കാണിച്ച പാർവ്വതിയുടേയും മറ്റ് വനിതകളായ രമ്യ നമ്പീശൻ, റിമ, രേവതി, പത്മപ്രിയ, അജ്ഞലി മേനോൻ, സയനോര തുടങ്ങിയവർക്ക് വളരെ നന്ദി

  • @unconditionalloveofgod1190
    @unconditionalloveofgod1190 4 роки тому +196

    Nikesh: സിനിമ യിലെ chance പോകില്ലേ??
    Parvathy: 🤣🤣🤣 ഇത്തരം ആൾക്കാരുടെ കൂടെ എനിക്ക് ജോലി ചെയ്യണ്ട 👏👏👏👏

  • @Anu......
    @Anu...... 4 роки тому +231

    ഇന്നലെയൊക്കെ 'അമ്മ' എന്ന് തലക്കെട്ട് കൊടുത്ത, അമ്മ എന്ന് തന്നെ പറഞ്ഞ നികേഷും റിപ്പോർട്ടർ ചാനലും ഇന്ന് തിരുത്തിയതിന് അനുമോദനങ്ങൾ....❤️❤️❤️❤️

    • @Angelicbeing007
      @Angelicbeing007 4 роки тому +5

      ♥️

    • @sajithsdsfcvnxvcca2795
      @sajithsdsfcvnxvcca2795 4 роки тому +4

      Yes

    • @totravelistolive4313
      @totravelistolive4313 4 роки тому +6

      മുടിയും കയറ്റി കെട്ടി ഒരു വലിയ കണ്ണടയും വെച്ച് വന്നിരുന്നാൽ ബുദ്ധിജീവി ആവുമെന്നാ ഇതിന്റെയൊക്കെ വിചാരം, അമ്മ എന്ന സംഘടന ഉള്ളത് പഴയ കുറെ കലാകാരന്മാർ കഞ്ഞി കുടിക്കുന്നുണ്ട്. ഈ ഫെമിനിച്ചി കളിച്ചു നടക്കുന്നവരെ കൊണ്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടോ.. നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങൾ അമ്മയിൽ ഉള്ളവരുടെ കൂടെ അഭിനയിക്കേണ്ട സംവിധാനം ചെയ്യാനും പ്രൊഡ്യൂസർ ആകാനും ഹാഷിഷ് couples ഉണ്ടല്ലോ വിനായകനും അലൻസിയറും ഷമ്മി തിലകനും നായകന്മാർ ആകട്ടെ.. നിങ്ങൾ നായികമാരും.

    • @sajithsdsfcvnxvcca2795
      @sajithsdsfcvnxvcca2795 4 роки тому +3

      @@totravelistolive4313eppozhathe k aryam Matram paranjalmathi

    • @Angelicbeing007
      @Angelicbeing007 4 роки тому +34

      @@totravelistolive4313 കഞ്ഞികുടിയുടെ കാര്യം പറഞ്ഞു നാട്ടുകാരുടെ മുൻപിൽ നല്ലപിള്ള ചമയുന്നു... എന്നാൽ അകത്തു നല്ല ഒന്നാന്തരം ഗുണ്ട ലോബി ഭരിക്കുന്നു... എതിർ സ്വരങ്ങളെ ഇല്ലായ്മ ചെയുന്നു... എതിർക്കാൻ ആരുമില്ല എന്ന് ഉറപ്പ് വരുത്തുന്നു ഒറ്റപ്പെടുത്തുന്നു.. പലരും ഉണ്ട് അതിനു ഇരകൾ, തിലകൻ സർ ഉൾപ്പടെ അനേകർ ഇവരുടെ ദ്രോഹത്തിന് ഇരകൾ ആണ്...ആരാലും ചോദ്യക്കപ്പെടാതിരിക്കാൻ ജനപിന്തുണയുള്ള നടനെ പിടിച്ചു തലപ്പത്തു ഇരുത്തി കാര്യങ്ങൾ നടത്തുന്നു.. എന്തെങ്കിലും ചോദിച്ചാൽ ആ നടനോടുള്ള യുദ്ധം ആക്കി മാറ്റി ജനത്തിന്റെ വെറുപ്പ് അവർക്ക് നേടികൊടുത്തിട്ട് ഇവർക്ക് വീണ്ടും ഈ താപ്പാന കളി കളിക്കണം.... ഇന്നത്തെ കാലത്ത് എല്ലാർക്കും എല്ലാം അറിയാം മാറ്റം വരുകതന്നെ ചെയ്യും... എല്ലാർക്കും സ്വാതന്ത്രമായി ആർക്കും അടിമപ്പെടാതെ തൊഴിൽ ചെയ്യാനും ജിവിക്കാനുള്ള സ്വാതന്ത്ര്യം വേണം...

  • @Binubionic
    @Binubionic 4 роки тому +124

    PArvathy is the boldest

    • @abdulkhader979
      @abdulkhader979 4 роки тому +1

      Mass annu cienma kanathupolea alla parvathy 😙😙

  • @rekasajith7406
    @rekasajith7406 4 роки тому +156

    Hats off Parvathy and team. Lots of respect....🙏🙏🙏🙏🙏 Brave decision. You are a real woman. A brave heroine. We need you
    Love you. Respect you... 🙏🙏🙏❤️

  • @devdev2530
    @devdev2530 4 роки тому +67

    I respect all these gentle ladies

  • @remizmanjeri7925
    @remizmanjeri7925 4 роки тому +355

    തെറി വിളിക്കാൻ ഫാൻസ്‌ എത്താത്ത വലിയൊരു മാറ്റം കാണുന്നുണ്ട്. സംഘടനയിലെ തെണ്ടിത്തരം ജനങ്ങൾക്ക് മനസ്സിലായി 🔥🔥

    • @arunkumarvparun5738
      @arunkumarvparun5738 4 роки тому +15

      My uncle is an actor jayadeven amma is giving pension for him around 20 years,amma is a welfare organisation we people stand with amma,there are lot of families living with ammas charity ,this ladies are creating issues baseless ,this ladies have other ways of income but others not ,we all will stand with amma

    • @asnarafeeqraz3812
      @asnarafeeqraz3812 4 роки тому +7

      @@arunkumarvparun5738 so....?

    • @remizmanjeri7925
      @remizmanjeri7925 4 роки тому +40

      @@arunkumarvparun5738 ഓഹോ തന്റെ അങ്കിളിനു പൈസ കിട്ടുന്നത് കൊണ്ട് താൻ സപ്പോർട്ട് ചെയ്തോ ayn ഞങ്ങൾ എന്ത് വേണം മിസ്റ്റർ.

    • @thankgodsecret4973
      @thankgodsecret4973 4 роки тому +4

      Orikkalum ath kondallaa.. Ee parvathi kk okke 2years munne thanne raaji vech pokaamaayirunnallo.. Appol amma kk ullil ninn ammaye sariyaakkaanaan polum... Ennitt pullikkari general body il vannupolumillaa... Ippol raaji vekkenda onnum babu puthitathaayi paranjittilla.. Ammayil ullavare vechalle film cheyyuvollu... Dileep um ammayil illaa... Bhavanayum illaa... Athine ithra vallya issue aakkiyedukkenda kaaryamonnumilla... 2018 il pullikkaarikk film undaarunna kond raaji vekkaan ninnilla.. Ippol film onnumillallo.. Oru issue um aayi ganesh kumar paranja pole naalaale ariyikkalumaayi... Ippozhum manju onnum raaji vechittilla.. 😂

    • @mkjvd
      @mkjvd 4 роки тому +3

      @@remizmanjeri7925 parvathi raji vechapo oho. Vidhu vincent paravthida tholla kond wcc raji vechapo eehe . Marapazhukal

  • @JChand83
    @JChand83 4 роки тому +116

    മറ്റു യുവതാരങ്ങളായ
    പ്രിത്വിരാജ്,പാർവതി, ദുൽഖർ,ഐശ്വര്യ ലക്ഷ്മി, മഞ്ജു, നിമിഷ വിജയൻ, അനുശ്രീ, അനു സിതാര, ആസിഫ്, റീമ, ടോവിനോ,പത്മപ്രിയ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, ബാക്കി ആൾക്കാരും ചേർന്നു ഒരു പുതിയ സംഘടന തുടങ്ങുക. കഴിഞ്ഞില്ലേ പ്രശ്നം. ആരു എതിർക്കും.
    ഇടവേള ബാബുവിനെ ഒക്കെ ഈർക്കിലിയിൽ നിർത്താം..

    • @rosed8462
      @rosed8462 4 роки тому +22

      Prithviraj and Manju are strong enough to start a new association. But both are Mohanlal-fans and his dependents. So they won't start another association. Actually no need to start a new association as most members are poor actors and actresses. Just influence Mohanlal, take out useless Idavela, Sidddique, Baburaj, Honey Rose, Rachana and other stupids and hack the executive committee and replace with Prithvi, Manju, Parvathi, Rima, Shammi etc. Asif Ali and Jayasurya are not use people as they are there in the current committee.

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 4 роки тому +1

      Yes very good idea...The young and the bold should lead the way as the stars you have mentioned are better than the old ones

    • @JER9369
      @JER9369 4 роки тому +1

      @@rosed8462 ee paranjathu nadakkenengil, aadhyam Empuran irangi and athinttae profit kandathinu shesham probably they would sit to atleast discuss about it. Allaathapaksham this is definitely a good suggestion. Kooru maarunna manju warrior varanam ennu thonnunnundo?

    • @rajkiran4962
      @rajkiran4962 4 роки тому +1

      Dulqaro onne podey

    • @JChand83
      @JChand83 4 роки тому

      @@rajkiran4962
      സാറിനു എത്ര വയസ്സായി?

  • @sumeshgs7984
    @sumeshgs7984 4 роки тому +68

    എല്ലാ പ്രശ്നങ്ങളും ശുഭമായി പര്യവസിക്കട്ടെ തെറ്റ് ചെയ്തവർ ശിക്ഷ അർഹിക്കുന്നു. രേവതി ചേച്ചിയെ പെട്ടന്ന് കണ്ടപ്പോൾ ശൈലജ ടീച്ചർ പോലെ തോന്നി. വീണ്ടും നല്ല നല്ല കഥാപാത്രങ്ങളിലൂടെ നമ്മളെ entertainment ചെയ്യാൻ എത്തും എന്ന് പ്രതീക്ഷിക്കുന്നു (പാർവതി ഒരു international level അംഗീകാരം അർഹിക്കുന്ന നടി ആണ് ഈ പ്രശ്നങ്ങൾ നമുക്കൊരു നല്ല അഭിനേത്രിയെ സാമൂഹിക പ്രതിബദ്ധത ഉള്ള മനസുറപ്പുള്ള ഒരു സ്ത്രീയെ നഷ്ടം ആക്കരുത് )

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      In that case, she can act in Hollywood

  • @jobinjoseph4305
    @jobinjoseph4305 4 роки тому +278

    A.M.M. A എന്ന് വിളിക്കുന്ന നികേഷ് എല്ലാർക്കും ഒരു മാതൃക ആകട്ടെ

    • @jobinjoseph4305
      @jobinjoseph4305 4 роки тому +4

      @UCalA_AdQj_-PCmFy3aEqxdQ NASA ക്ക് മലയാളത്തിൽ അർത്ഥമില്ല. അമ്മക് മലയാളത്തിൽ ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട്

    • @anitsasikumar4614
      @anitsasikumar4614 4 роки тому +1

      A.M.M.A ennonnum vilikenda aavashyam illa, NASA ye NASA ennu thanne aanu vilikaaru, allaathe N.A.S.A ennonnum parayaarilla...other examples UNICEF, UNESCO angane vereyum ethreyo undu...

    • @panayamliju
      @panayamliju 4 роки тому +39

      അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ പാർവതിക്കാണ്. അവളാണ് അമ്മ യെ A. M. M. A ആക്കിയത്. ആ ഒരു വിപ്ലവം ശരിക്കും പൊളിച്ചു.

    • @Angelicbeing007
      @Angelicbeing007 4 роки тому +2

      ♥️

    • @nofearnolimits2424
      @nofearnolimits2424 4 роки тому +1

      Alla pinnee...

  • @religion3696
    @religion3696 4 роки тому +62

    ഇവറ്റകളുടെ കൂടെയുള്ള പണി എനിക്ക് വേണ്ട....... wow coming from a 2 time state award winner. Full respect.
    I will contribute if wcc produce a film.

  • @binahamed
    @binahamed 4 роки тому +199

    ഏറ്റവും ദുഃഖകരമായ കാര്യം ഫഹദ്, ദുൽകർ, നിവിൻ മുതലായവരുടെ നട്ടെല്ലില്ലായ്മ ആണ്

    • @dosais
      @dosais 4 роки тому +10

      Ellaam new generation oompanmaar

    • @harisalankar
      @harisalankar 4 роки тому +4

      Feminichikal ammayil ninnum cinemayil ninnum purathu

    • @shoneshone5534
      @shoneshone5534 4 роки тому

      I hate them

    • @hannaaboobacker828
      @hannaaboobacker828 4 роки тому +23

      @@harisalankar cinemayil ninnum portho?? AMMA aano ivark cinema veno vende enn theerumanikkunnath??

    • @harisalankar
      @harisalankar 4 роки тому +1

      @@hannaaboobacker828 athey

  • @sarathmpambi
    @sarathmpambi 4 роки тому +119

    Parvathy istam❤❤

  • @rajprad9120
    @rajprad9120 4 роки тому +148

    Manju Warrier is another superstar who is keeping mum.. she plays safe.

    • @yellowwb4183
      @yellowwb4183 4 роки тому +16

      As always !

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому +10

      Wcc ലെ പോലെ മണ്ടി അല്ല മഞ്ജു... vവിവരം ഉണ്ട് 💯

    • @vandanaabhi7324
      @vandanaabhi7324 4 роки тому +30

      @@AbhijithTS-v2d athu sariya.swantham karyam sindabad

    • @ss-fp7vz
      @ss-fp7vz 4 роки тому +22

      Manju is a people pleaser with no stand of her own.

    • @rajprad9120
      @rajprad9120 4 роки тому +25

      @@AbhijithTS-v2d pinne actress Revathi and dir Anjali Menon onnum vivaram illathavar analo.Manju vinu ullathu adibudhi anu or kubudhi anu. bhavana case Dileep und ennu purathu vannapol, WCC thudagaan munbil ninnathu orma undo.. pinne Dileep inu ethire case ayi, karyam kazhinju, Wcc yil ninnu podi thatti irangi.. AMMA yil nadakkunna thonivasam, purusha medhavithvam onnum aalku oru prashnam allalo.she is practical, with no principles..thats all.

  • @vinyasunny7352
    @vinyasunny7352 4 роки тому +44

    Well done Parvathy ❤, Revathy & Padmapriya, support WCC...🥰🥰

  • @amalmuraleedharan816
    @amalmuraleedharan816 4 роки тому +56

    If you are not coming out then you are a enablers. What a powerful statement Parvathy!!!!... All the so called heroes public of kerala waiting for your stand... Common.. Joseph Alex.... Mangalassery Neelakantan....

  • @ന്യൂയോർക്
    @ന്യൂയോർക് 4 роки тому +157

    These women could have been silent especially Parvathy and got lot of movies and Money.Yet they chose to be brave and stand for truth.These are women .These are human.Not a pack of flesh with out a soul.

    • @Angelicbeing007
      @Angelicbeing007 4 роки тому +6

      🔥♥️

    • @ihateyoutubebotsthathavemr2351
      @ihateyoutubebotsthathavemr2351 4 роки тому +8

      Proud of these ladies

    • @theequilibriums6712
      @theequilibriums6712 4 роки тому +3

      Yes, should be proud of them.

    • @unconditionalloveofgod1190
      @unconditionalloveofgod1190 4 роки тому +1

      👌👏👏👏👏 correct

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      Why cannot WCC invest women's money and produce women's films including women directors and producers and all women staff like women technicians, women drivers etc. And all the feminists can watch these women's movies and support them. All the male actors should resign from Amma, and start their own separate association for only male actors. just like how wcc is only for female actors. That will be the end of patriarchy. problem will be solved. The male association will give pension to retired male actors from his money. the female association will give pension to retired female actors from her money. women need not live at the expense of men. End of patriarchy.. problem solved..

  • @johnsamuel2151
    @johnsamuel2151 4 роки тому +57

    My Support and Respect to Parvathy Thiruvothu Kottuvatta, Revathy and Padmapriya.

  • @devananda5486
    @devananda5486 4 роки тому +155

    at least supporting Parvathy and WCC in this is what we can do to end this dictatorship.....

    • @Angelicbeing007
      @Angelicbeing007 4 роки тому +5

      Yes

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      male actors should resign from Amma, and start their own separate association for only male actors. just like how wcc is only for female actors. That will be the end of dictatorship. problem will be solved.

  • @dosais
    @dosais 4 роки тому +106

    Mohanlal is a spineless superstar
    Sidiq,mukesh, ganesh are big time bullies and edavela is like a tea boy

    • @vishnus7217
      @vishnus7217 4 роки тому +7

      Onnu podey enthin ethinum mohanlalinte nenjilekku chennu kerunnath enthin

    • @ashashinu6012
      @ashashinu6012 4 роки тому +11

      Get rid off Mohanlal, dont support his film anymore

    • @sari1484
      @sari1484 4 роки тому +2

      👏😂

    • @Angelicbeing007
      @Angelicbeing007 4 роки тому +19

      @@vishnus7217 ചില സമയങ്ങളിലെ നിശബ്ദത വലിയ ദ്രോഹം ചെയ്യും പ്രേത്യേകിച്ചു ഒരു പദവിയിൽ ഇരിക്കുമ്പോൾ... ആ പദവിയിൽ അദ്ദേഹം ഇല്ലായിരുന്നു എങ്കിൽ താങ്കൾ പറഞ്ഞ വാദം അംഗീകരിക്കാമായിരുന്നു... എന്നാൽ മൗനത്തിൽ ആണ്ടു കൊണ്ട് ഈ ലോബ്ബയ്ക്ക് support കൊടുക്കുന്നു എന്ന് പറഞ്ഞാൽ തെറ്റില്ല... അല്ലെങ്കിൽ അതിനുള്ള പാങ് അദ്ദേഹം കാണിക്കേണം... A. M. M. A പ്രസിഡന്റ്‌ ആയിട്ട് ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അറിയാം അദ്ദേഹത്തിന്റെ ഭാഗത്തെ കുറവ്.

    • @akhilchandran4760
      @akhilchandran4760 4 роки тому +1

      @@ashashinu6012 😂😂😂

  • @rathishkm8666
    @rathishkm8666 4 роки тому +169

    ഒരു നടന് വളരാൻ ഒരു പ്രത്യേക സംഘടന തന്നെ ആവശ്യമില്ല. ആ നടന് അല്ലെങ്കിൽ ആ നടിക്ക് കഴിവുണ്ടെങ്കിൽ എത്തേണ്ടിടത്ത് എത്തുക തന്നെ ചെയ്യും .പാർവ്വതി എടുത്ത തീരുമാനം 100 ശതമാനവും ശരി .All the best

    • @vijeeshadhu4748
      @vijeeshadhu4748 4 роки тому +4

      Pinne avaluku jadaya

    • @vishakvijay1425
      @vishakvijay1425 4 роки тому +2

      @@vijeeshadhu4748 athokke chummatha paravathykku thanne enthra padam poyi .hold mukkiyam

    • @nachuaydin5371
      @nachuaydin5371 4 роки тому +1

      സുഹൃത്തേ...ഒരു നടന്നോ നടിയോ വളരാൻ എന്ന ഉദ്ദേശത്തിൽ അല്ല അമ്മ എന്ന സംഘടന .എന്ന് ആദ്യം മനസിലാക്കുക

    • @vishakvijay1425
      @vishakvijay1425 4 роки тому

      @@nachuaydin5371 eppol anu athinokke Cherya matam vanne.athinu munbe oru sangadana venom oru nadanu valaran

    • @anaghareji4423
      @anaghareji4423 4 роки тому +3

      @@vijeeshadhu4748 interval supporter spotted

  • @sreekuty8452
    @sreekuty8452 4 роки тому +93

    മലയാളസിനിമ ഇത്ര അധപധിച്ചോ???കുറെ സൂപ്പർ സ്റ്റാറുകൾ ഉണ്ട് അവർ scilent ആണ് അവരെ താങ്ങി കൊണ്ട് നടക്കാൻ കുറെ ulaakalum

    • @ayeshashaikh296
      @ayeshashaikh296 4 роки тому +3

      😄😄😄

    • @fantasticbeast8200
      @fantasticbeast8200 4 роки тому +14

      Sathyathil athinekal bheekaramalle young actorsinte silence FaFa and Prithvi are not at all botherimg

    • @sumeshk.p3346
      @sumeshk.p3346 4 роки тому +3

      ഒരു MLA ആയ സിനിമ നടൻ ഉണ്ടല്ലോ..

    • @fantasticbeast8200
      @fantasticbeast8200 4 роки тому

      Sathyathil Parvathykkonnum Soubin,Bhasi, Fahad okke samsarikkathathu valiya prashnamalla... avarenthe ithe patti Mindinnilla enn polum ivar choichattillaa.. Maybe ivaride koode kooduthal joli cheyyunondakum. Prakarthi teamsinu Munpottu ponamenkil Fafa, soubin okke venam

    • @WR-NC-ASPL
      @WR-NC-ASPL Рік тому +1

      പുരുഷ അഭിനേതാക്കൾ അമ്മയിൽ നിന്ന് രാജിവെക്കുകയും, പുരുഷ അഭിനേതാക്കൾക്ക് മാത്രമായി സ്വന്തമായി പ്രത്യേക അസോസിയേഷൻ തുടങ്ങുകയും വേണം. wcc സ്ത്രീ അഭിനേതാക്കൾക്ക് മാത്രമുള്ളതുപോലെ. വിരമിച്ച പുരുഷ അഭിനേതാക്കൾക്ക്, പുരുഷ അസോസിയേഷൻ പെൻഷൻ നൽകും. വിരമിച്ച വനിതാ അഭിനേതാക്കൾക്ക് , വനിതാ അസോസിയേഷൻ പെൻഷൻ നൽകും. സ്ത്രീകൾ പുരുഷന്മാരുടെ ചെലവിൽ ജീവിക്കേണ്ടതില്ല. End of patriarchy. പ്രശ്നം പരിഹരിക്കപ്പെടും.

  • @hareesannamboodiripad5443
    @hareesannamboodiripad5443 4 роки тому +59

    I liked the way Parvathy used the term " morally bankrupt" , One should know that Cinema and politics ,both are male dominated area! Transparency is lacking everywhere.

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      Is there any rule that prevents any woman from competing in any election for any post? Women are not winning election only because people ( including women voters) are not voting for her. So, how can it be male dominated.

  • @WandererAwake
    @WandererAwake 4 роки тому +42

    Love you three 💜

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +60

    All support to these three ❤️

  • @muhsinamusi7742
    @muhsinamusi7742 4 роки тому +94

    More power to u ladies🔥. Shame on A.M.M.A

  • @jackdaniel4791
    @jackdaniel4791 4 роки тому +33

    Respect Paravathy for taking a bold stand risking her career. Real fighter. Good luck

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 роки тому +48

    Kudos to sisters for their attempt to end dictatorship in AMMA

  • @ssvlog-ez9fi
    @ssvlog-ez9fi 4 роки тому +74

    Brave women

  • @JChand83
    @JChand83 4 роки тому +118

    ഇതൊക്കെ മുൻകൂട്ടി കണ്ട ഒരാൾ,
    A. M. M.A യുടെ പടി ഇറങ്ങിയ
    Mr. കമ്മീഷണർ💓

  • @sari1484
    @sari1484 4 роки тому +76

    Mammootty is the most intelligent one of them all- he is a lawyer by profession, he knows sitting on the leadership of this board would be a stinky business so he nicely scooted and is minding his own business and doing movies..😁😎

    • @aparna.m.r7177
      @aparna.m.r7177 4 роки тому +6

      Prthvi also

    • @vipin123200
      @vipin123200 4 роки тому +2

      Intelligent PPL like Mammotty and prithvi are keeping silent..Progressive people like Parvathy, Revathy, Padmapriya etc are fighting for change in A M M A..

  • @dr.vrindaraghavan6260
    @dr.vrindaraghavan6260 4 роки тому +57

    Great support for this 3 humans

  • @Mystical._Mango
    @Mystical._Mango 4 роки тому +58

    Bold and beautiful ladies. Most actresses in Amma may not even understand what these ladies are talking about.

    • @basithvattoli6332
      @basithvattoli6332 4 роки тому

      Cinema arudeyum swakarya swathalla... Ee moorthikale pole arhatha yund ella kalasnehikalkum... Ellaavarkum valarnnu varanulla avasarangal nalkukayanu vendath... WCC yude nila nilpu Cinemayile varum sthree samoohathinu upakarapedate......

  • @devdev2530
    @devdev2530 4 роки тому +128

    ഇടവേള ബാബുവിനോട് പാർവതിക്ക് അസൂയ... ചിരിച്ചു ചാവും.

    • @ssvlog-ez9fi
      @ssvlog-ez9fi 4 роки тому +1

      Idaveela Babu oru mayaa lokathanu adheham vijaarikkunnathu amma yilullavarellam adhehathe snehikkunnu adhehavum ellavareyum snehikkkunnu ivarudeyokke sneham muzhuvan adhehathinu kittunnathil mattullavar asooyappedunnu mattullavar sneham nadikkunnathonnum adhehathinu pidikittunnilla avarudeyokke aaro aanu ennu swayam abhimaanikkukayaanu adheham kalaparamaayi swayam valaran adheham sramichittilla athukondu ellavarudeyum sneham mathram ettuvangunnu avanavanekkurichu chinthikkan marannupoyathukondaanu sahapravarthakayude identitykku value kodukkathe samsaarichathu

    • @axiomservice
      @axiomservice 4 роки тому +7

      Enthinu..oochaliyodu Enthinu jealous.
      Get lost babu.

    • @aparna.m.r7177
      @aparna.m.r7177 4 роки тому +4

      Cinema illathe veettilirikkn pattunnath kond assoooya ennavum pullli vchrkknnth 😁😁

    • @jimmutten
      @jimmutten 4 роки тому

      @@ssvlog-ez9fi വെള്ളടിച് ആണ് ആ ഇന്റർവ്യൂ ചെയ്തത് എന്ന് തോന്നുന്നു 😂

    • @ishalanoop4149
      @ishalanoop4149 4 роки тому +1

      Ayalude vayar kandittayirikkum🤣🤣

  • @സകലഗുലാബി
    @സകലഗുലാബി 4 роки тому +16

    സുകുമാർഅഴിക്കോട് സാർ പറഞ്ഞത് എത്ര ശെരിയായിരുന്നു,അവരൊക്കെ എന്തെങ്കിലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ അത് സത്യമായിരിക്കും എന്ന്‌ ഇപ്പോൾ മനസ്സിലായി.സൂപ്പർസ്റ്റാറെന്ന പതവിവെച്ചു ജനങ്ങളുടെ മുന്നിൽ വിനയം അഭിനയിക്കുന്ന സൂപ്പർസ്റ്റാർ ഇതിനു മറുപടി നൽകണം.

  • @eforenglish1127
    @eforenglish1127 4 роки тому +66

    ഭാവന മരിച്ചതുപോലെ ദിലീപും മരിച്ചില്ലേ. അപ്പൊ 2020 യിൽ ദിലീപും ഉണ്ടാകില്ല അല്ലേ.

    • @fathimahanna9669
      @fathimahanna9669 4 роки тому +10

      ദിലീപ്, സിദ്ദിഖ് ഒക്കെ മരിച്ചു 🤣🤣

    • @nirosha8951
      @nirosha8951 4 роки тому +13

      Cinemayil Bhavana marichillalo comayil ayirunnille,🤔

    • @rosed8462
      @rosed8462 4 роки тому

      Then everyone else died!

    • @bharathbeenhere
      @bharathbeenhere 4 роки тому +5

      സിനിമ ഇറങ്ങിയാലും കാണരുത്...

    • @storieshome4665
      @storieshome4665 4 роки тому

      Albutam avar jeevichirippundu

  • @nidhinrag9727
    @nidhinrag9727 4 роки тому +68

    ആയിന് ഇന്റർവെൽ ബാബു ഏത് സിനിമയിൽ ആണ് ഉള്ളത്

    • @anilcr7748
      @anilcr7748 4 роки тому

      പുണ്യാളൻ അഗർഭത്തീസ്‌

    • @teenajose4575
      @teenajose4575 4 роки тому +4

      Theatreil intervalinu purath pokaruthayirunnu chetta.... idavelakalil ellam pulli screenil theliyumayirikkum...

    • @shijukurup
      @shijukurup 4 роки тому

      BABU abhinayicha cinemakal
      IDAVELA
      MOTTU(A)
      GANAMELA
      PRANCHIYETTAN
      PUNYALAN AGARBATHIS
      ithil IDAVELA enna cinema release aaya samayathu ...orikkal BABU SECRETERIAT parisarathu koode pokumpol...oraal pinnil vannu parichayapettu ennittu paranju BABU valle ningal bhagyavanaanu MOHANUM PADMARAJANUmoppam work cheyyaan kazhinjallo?...viseshangal paranja sesham ...jnaanum oru cinemayil abhinayikkunnu....KG GEORGE sir nte YAVANIKAyil oru role undu...sari pinnekanaam....aa paranja aal pinneedu Mega star aayi...aa aal aaraanu
      MEGASTAR MAMMOOTTY

    • @AnjusArtHouse
      @AnjusArtHouse 4 роки тому

      @@shijukurup hitler

  • @paruts9196
    @paruts9196 4 роки тому +7

    Great going ladies . Please keep up the good work .

  • @ansaraa1800
    @ansaraa1800 4 роки тому +37

    സുകുമാർ അഴീക്കോട് സാർ പറഞ്ഞപോലെ കുറച്ച് വടവൃക്ഷങ്ങൾ ഉണ്ട്

    • @harisalankar
      @harisalankar 4 роки тому +4

      Sukumaran paranjathinokke Marana kidakkayil ninnu mappu paranjittanu poyathu

    • @ansaraa1800
      @ansaraa1800 4 роки тому +1

      മരിക്കുമ്പോൾ എല്ലാം പൊരുത്ത പെടിച്ച് പോയതാ

  • @Angelicbeing007
    @Angelicbeing007 4 роки тому +46

    Full support... Let changes starts🔥🔥

  • @linoobs7283
    @linoobs7283 4 роки тому +42

    Support paravathi 😍

  • @jacobkc5204
    @jacobkc5204 4 роки тому +87

    റിപ്പോർട്ടർ ചാനൽ ഇതെല് പിടിച്ചു രക്ഷപെടും.... ഇടവേള ബാബു ഈ ചാനലിന്റെ നാഥൻ 🤪🤪🤣

    • @9165arun
      @9165arun 4 роки тому +5

      Sathyam.. Reporter channel adachu pootti ennanu njan vijarichath, ee interview viral ayappozhanu Reporter ippozhum undennu manasilayath...
      Hatz off Nikesh’s Kubhudhi😂

    • @sanojep6935
      @sanojep6935 4 роки тому

      😀😀😀

    • @jimmutten
      @jimmutten 4 роки тому

      😂😂

  • @jaseedakp946
    @jaseedakp946 4 роки тому +42

    It's bewildering to see the attitude of the "gentlemen" in Malayalam Cinema.

    • @devansdevans2333
      @devansdevans2333 4 роки тому

      Tts nt like kop attitude u can hear and c whts happening here. Babu is innocent in dis case. As aperson i knw vry well. Me a lady he is helping to al whtthr rich or poor. He is msc. His family is noble.

    • @Angelicbeing007
      @Angelicbeing007 4 роки тому +4

      @@devansdevans2333 😂😂 achooda pavam interval ithra nishku ayi poyalo... Kovalante kayile ബൊമ്മ അത്രേ ഉള്ളു....

    • @devansdevans2333
      @devansdevans2333 4 роки тому

      Entayalm e pic anello profile athinekal enthkondm k ya babu

    • @devansdevans2333
      @devansdevans2333 4 роки тому

      Pinnr babu msc karana so ayak bomma avnda karyam ella nalla vivaram und

    • @Angelicbeing007
      @Angelicbeing007 4 роки тому +1

      @@devansdevans2333 അത് ശെരിയാ than pro pic idathath intervelinte family group anennu alukal karuthum enn vechayirikum.... Enthayalum thaanum intervelinte kayile oru bomma thanne...

  • @kevinesther6062
    @kevinesther6062 4 роки тому +34

    All support to all three...proud of u galz

  • @Yummyvoyage
    @Yummyvoyage 4 роки тому +33

    Parvathy♥️

  • @salishbharathan9428
    @salishbharathan9428 4 роки тому +17

    Parvathi is brave .I Support her

  • @rageshragavan4586
    @rageshragavan4586 4 роки тому +37

    This organisation is shame to Malayalees

  • @sanasanu6473
    @sanasanu6473 4 роки тому +30

    Nikesh sir & Abhilash sir kannurkarde abhimanam.. fav news readers

  • @ourlittlehappyfamily.2212
    @ourlittlehappyfamily.2212 4 роки тому +39

    4:43 expression of parvathi 🔥🔥

  • @shabanajazmin374
    @shabanajazmin374 4 роки тому +44

    Parvathi ❤🔥

  • @jsvjsv6839
    @jsvjsv6839 4 роки тому +45

    A. M. M. A യിൽ നിന്ന് പോയവരെ തിരിച്ചു കൊണ്ടുവന്നിട്ട് അവരുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാതെ നമ്മൾ ഒരാള് പോലും ഇവന്മാരുടെ movie കാണാൻ theatre.. പോവരുത് ... നമ്മുക്കും ഉണ്ടല്ലോ ഇവന്മാരെ ഇത്രയും വരെ ആക്കിയതിൽ ഒരു role

    • @shijukurup
      @shijukurup 4 роки тому +1

      ningal kathayariyaathee aattam kaanaruthu....ee oola WCC vichaarichal oru nalla cinemayundaakkaan kazhiyilla....nalla cinema undaakkaan munnottu vanna ivarude thanne fellow members aaya STEFFYkkum, VIDHU VINCENT num paara vacha aalaanu PARVATHY...ivarkkidayilum thammil paara vaippu sajeevamaanu.....
      FILM FIELD'l ulla REHNA FATHIMAyum, SREELAKSHMI ARACKALum , DIYA SANAyum,BINDU AMMINIYUM , KANAKA DURGAyumaanu....ee PARVATHY, REEMA, SAJITHA MADATHIL thudangiyavar.....koottathil REVATHIye BHAGYALAKSHMIyude koottathil peduthaam ...ariyaathe pettu poya aal

    • @JChand83
      @JChand83 4 роки тому

      അത് നടക്കില്ല എന്ന പൂർണ ബോധ്യം ഉള്ളത് കൊണ്ടല്ലേ ഈ കളി.

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      പുരുഷ അഭിനേതാക്കൾ അമ്മയിൽ നിന്ന് രാജിവെക്കുകയും, പുരുഷ അഭിനേതാക്കൾക്ക് മാത്രമായി സ്വന്തമായി പ്രത്യേക അസോസിയേഷൻ തുടങ്ങുകയും വേണം. wcc സ്ത്രീ അഭിനേതാക്കൾക്ക് മാത്രമുള്ളതുപോലെ. വിരമിച്ച പുരുഷ അഭിനേതാക്കൾക്ക്, പുരുഷ അസോസിയേഷൻ പെൻഷൻ നൽകും. വിരമിച്ച വനിതാ അഭിനേതാക്കൾക്ക് , വനിതാ അസോസിയേഷൻ പെൻഷൻ നൽകും. സ്ത്രീകൾ പുരുഷന്മാരുടെ ചെലവിൽ ജീവിക്കേണ്ടതില്ല. പ്രശ്നം പരിഹരിക്കപ്പെടും.

  • @aswathyshyju7331
    @aswathyshyju7331 4 роки тому +11

    Nattellulla Sthree....ingane venam sthree aayaal ....big salute .....intervel babu😏😏😏😏😏😏😏😏😏😏😏😏😏😏😏😏brave parvathy🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jimmutten
    @jimmutten 4 роки тому +14

    സ്കൂളിൽ മര്യാദക്ക് പോകാത്ത, സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാത്രം കാണുന്ന (സ്ത്രീകളെ അകത്തളങ്ങളിൽ തളച്ചിട്ട്, പുറത്തു ഇറങ്ങി എല്ലാ തെമ്മാടിതരവും ചെയ്തു വീട്ടിൽ വരുമ്പോൾ അവരെ കൊണ്ടു കാല് വരെ തിരുമ്മിക്കുന്ന )
    ഈ തെമ്മാടികൂട്ടങ്ങൾ ചത്തൊടുങ്ങിയാൽ അല്ലാതെ അതിൽ ഒരു മാറ്റം പ്രതീക്ഷിക്കണ്ട. 💖

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      സ്ത്രീകൾക്ക് സ്വന്തം പണം മുടക്കി സിനിമകൾ നിർമ്മിക്കാൻ പാടില്ലെന്ന് എന്തെങ്കിലും നിയമമുണ്ടോ? എന്തുകൊണ്ടാണ് സ്ത്രീകൾ റിസ്ക് എടുക്കാനും സ്വന്തം പണം മുടക്കാനും സ്വന്തം സിനിമ നിർമ്മിക്കാനും തയ്യാറാകാത്തത്. എന്നിട്ട് പുരുഷന്മാരോട് റിസ്ക് എടുത്ത് പണം മുടക്കി സിനിമ നിർമ്മിക്കാനും സ്ത്രീകൾക്ക് ജോലി നൽകാനും ആവശ്യപ്പെടുന്നു. അതിനാൽ, ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തിൽ, പുരുഷന്മാർ റിസ്ക് എടുത്ത്, പണം മുടക്കി സിനിമ നിർമ്മിക്കാനും, സ്ത്രീകൾക്ക് ജോലി നൽകുകയും വേണം.. nice logic.. പുരുഷ അഭിനേതാക്കൾ അമ്മയിൽ നിന്ന് രാജിവെക്കുകയും, പുരുഷ അഭിനേതാക്കൾക്ക് മാത്രമായി സ്വന്തമായി പ്രത്യേക അസോസിയേഷൻ തുടങ്ങുകയും വേണം. wcc സ്ത്രീ അഭിനേതാക്കൾക്ക് മാത്രമുള്ളതുപോലെ. വിരമിച്ച പുരുഷ അഭിനേതാക്കൾക്ക്, പുരുഷ അസോസിയേഷൻ പെൻഷൻ നൽകും. വിരമിച്ച വനിതാ അഭിനേതാക്കൾക്ക് , വനിതാ അസോസിയേഷൻ പെൻഷൻ നൽകും. സ്ത്രീകൾ പുരുഷന്മാരുടെ ചെലവിൽ ജീവിക്കേണ്ടതില്ല. End of patriarchy. പ്രശ്നം പരിഹരിക്കപ്പെടും.

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      സ്ത്രീകൾക്ക് സ്വന്തം പണം മുടക്കി സിനിമകൾ നിർമ്മിക്കാൻ പാടില്ലെന്ന് എന്തെങ്കിലും നിയമമുണ്ടോ? എന്തുകൊണ്ടാണ് സ്ത്രീകൾ റിസ്ക് എടുക്കാനും സ്വന്തം പണം മുടക്കാനും സ്വന്തം സിനിമ നിർമ്മിക്കാനും തയ്യാറാകാത്തത്. എന്നിട്ട് പുരുഷന്മാരോട് റിസ്ക് എടുത്ത് പണം മുടക്കി സിനിമ നിർമ്മിക്കാനും സ്ത്രീകൾക്ക് ജോലി നൽകാനും ആവശ്യപ്പെടുന്നു. അതിനാൽ, ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തിൽ, പുരുഷന്മാർ റിസ്ക് എടുത്ത്, പണം മുടക്കി സിനിമ നിർമ്മിക്കാനും, സ്ത്രീകൾക്ക് ജോലി നൽകുകയും വേണം.. nice logic..

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      പുരുഷ അഭിനേതാക്കൾ അമ്മയിൽ നിന്ന് രാജിവെക്കുകയും, പുരുഷ അഭിനേതാക്കൾക്ക് മാത്രമായി സ്വന്തമായി പ്രത്യേക അസോസിയേഷൻ തുടങ്ങുകയും വേണം. wcc സ്ത്രീ അഭിനേതാക്കൾക്ക് മാത്രമുള്ളതുപോലെ. വിരമിച്ച പുരുഷ അഭിനേതാക്കൾക്ക്, പുരുഷ അസോസിയേഷൻ പെൻഷൻ നൽകും. വിരമിച്ച വനിതാ അഭിനേതാക്കൾക്ക് , വനിതാ അസോസിയേഷൻ പെൻഷൻ നൽകും. സ്ത്രീകൾ പുരുഷന്മാരുടെ ചെലവിൽ ജീവിക്കേണ്ടതില്ല. End of patriarchy. പ്രശ്നം പരിഹരിക്കപ്പെടും.

  • @nanduu7063
    @nanduu7063 4 роки тому +24

    Parvathy ഇനി മലയാള സിനിമയിൽ അഭിനയിക്കരുത് thamil telugu industry കളിൽ കഴിവ് തെളിയിക്കു നിങ്ങളെ പുച്ഛിച്ച് feminist എന്ന് വിളിച്ച് കളിയാക്കുന്ന മലയാളികൾ തന്നെ വരും.. പാർവതി മലയാളി ആണ് അവൾ കേരളത്തിൽ നിന്നാണ് ഞങ്ങളുടെ അഭിമാനം ആണ് അതാണ് ഇതാണ്.. nayanthara ഒക്കെ ആദ്യം field out ആയി എന്നാണ് ആൾക്കാർ പറഞ്ഞ് നടന്നത് ഇപ്പോൾ അവർ ഏത് ലെവലിൽ എത്തി എന്ന് കണ്ടോ.. അത്രേ ഉള്ളു self-respect ആണ് ഏറ്റവും പ്രധാനം ഫെമിനിച്ചി എന്നോ അഹങ്കാരി എന്നോ എന്ത് വേണമെങ്കിലും വിളിക്കട്ടെ കാലം തെളിയിക്കും നീ ശരിയായിരുന്നു എന്ന്.. All the best dear 👏👏👏

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      She should act in Hollywood

  • @sindhukp4285
    @sindhukp4285 4 роки тому +4

    Strongly support❤️

  • @meerasm6849
    @meerasm6849 4 роки тому +93

    I m hating mollyood now too, malayalies didn't support Bhavana when she needed our support . Revathy mam looks weak.

    • @AbhijithTS-v2d
      @AbhijithTS-v2d 4 роки тому

      സിനിമയിൽ സ്വന്തം life എങ്ങനെ safe ആക്കാം... അതാണ് 💯

    • @aparna.m.r7177
      @aparna.m.r7177 4 роки тому +1

      Light illatha kondavum ksheenicha pole thonunnth

    • @leenam1609
      @leenam1609 4 роки тому +5

      We are kannadigas and we supported Bhavana . Now again we are also with our Parvathy

    • @jimmutten
      @jimmutten 4 роки тому +6

      These malaylis should learn from Kannadigas that how to respect women.No1............. thoooo

    • @kiron1153
      @kiron1153 4 роки тому

      @@leenam1609 Leena Mol ? you may be karnataka settled malayalis right ? Swantha oorine marathogubarathu alwa ? Any way we are also support Bhavana... 🙏

  • @HappySad547
    @HappySad547 4 роки тому +5

    This is the power of education.. you can clearly see the difference wen u compare parvathy with Kovya madavan..
    Parvathy❤️

  • @MsIchayan
    @MsIchayan 4 роки тому +94

    നട്ടെല്ഇല്ലായ്മ ഒരു കല ആണ് .
    മോഹൻലാൽ മികച്ച കലാകാരൻ ആണ്.

  • @KOCHU_TOOWILD
    @KOCHU_TOOWILD 4 роки тому +61

    സിനിമ ഞങ്ങളുടെ പല വിനോദങ്ങളിൽ ഒരു വിനോദം മാത്രമാണ്. ആ വിനോദം ഞങ്ങൾക്ക് വേണ്ടാ എന്ന് തീരുമാനിച്ചാൽ തീരും നിങ്ങളുടെ ചങ്കടന.

    • @ithalpallath6770
      @ithalpallath6770 4 роки тому +1

      ആരാണാവോ ഈ ഞങ്ങൾ?

    • @jessyjose7240
      @jessyjose7240 4 роки тому +1

      അങ്ങനെ പറയരുത്

    • @KOCHU_TOOWILD
      @KOCHU_TOOWILD 4 роки тому +1

      @@jessyjose7240 പിന്നെ പറയാതെ.

    • @KOCHU_TOOWILD
      @KOCHU_TOOWILD 4 роки тому +1

      @@ithalpallath6770 ഞാനും നീയും ഉണ്ടായാൽ ഞങ്ങൾ എന്ന് പറയാം സഹോ. ഒന്നിൽ കൂടുതൽ ആളുണ്ടായാൽ ഞങ്ങൾ എന്ന് പറയാം. രണ്ട് പേരായിരുന്നാലും മതി.

    • @ithalpallath6770
      @ithalpallath6770 4 роки тому +2

      @@KOCHU_TOOWILD അപ്പോ രണ്ടു പേരാണോ ചങ്കടന തീർക്കാൻ നടക്കുന്നെ 🤭🤭

  • @shoneshone5534
    @shoneshone5534 4 роки тому +10

    Keep fighting for justice .keralam with you

  • @OurFoodStoriezZ
    @OurFoodStoriezZ 4 роки тому +21

    Parvathi 🔥🔥

  • @vishakanand1851
    @vishakanand1851 4 роки тому +24

    More power to you Parvathy!! We need more people like you!!

  • @vinod7813
    @vinod7813 4 роки тому +22

    SO MUCH RESPECT TOWARDS THIS LADIES.... REMINDS ME KANGANA WHEN I WATCH THEM SPEAKING IN BOLLYWOOD SHE IS FIGHTING ALONE

    • @sanwinshalu7357
      @sanwinshalu7357 4 роки тому

      😂🤣😂😂😂🤣🤣🤣🤣

    • @subyroopesh
      @subyroopesh 4 роки тому +7

      @MOLLY VIBE very true . It’s a shame to compare kangana with parvathy. Parvathys talks are very genuine and intelligent

  • @asish8880
    @asish8880 4 роки тому +36

    Parvathy support ചേച്ചി 💯💯💯💯💓💓💓💓💓💕💕❣️❣️💗💗

  • @jestinjoy4349
    @jestinjoy4349 4 роки тому +29

    AMMA is terribly corrupt; take off superstars out of that org.

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      💯.. all superstars and male actors should resign from Amma, and start their own separate association for only male actors. just like how wcc is only for female actors. That will be the end of patriarchy. problem will be solved. The male association will give pension to retired male actors from his money. the female association will give pension to retired female actors from her money. women need not live at the expense of men. End of patriarchy.. problem solved..

  • @douluvmee
    @douluvmee 4 роки тому +44

    I don’t agree with a lot of things but Parvathy says but I admire her courage to stand up against the atrocities of this stupid association. Parvathy has a lot to lose here, but she is not afraid. Ividay kuray ettanmaarum, achayanmaarum, ikkamaarum kaanikaatha dhyryam Ee nadimaru kaanichathal oru paadu santhosham undu.

    • @twinkythankachan
      @twinkythankachan 4 роки тому

      Exactly

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      All the male actors should resign from Amma, and start their own separate association for only male actors. just like how wcc is only for female actors. That will be the end of patriarchy. problem will be solved. The male association will give pension to retired male actors from his money. the female association will give pension to retired female actors from her money. women need not live at the expense of men. End of patriarchy.. problem solved..

  • @creativeprasaddev
    @creativeprasaddev 4 роки тому

    Well said

  • @Str-lk2bs
    @Str-lk2bs 4 роки тому +8

    This is not about movie or rating .this is about culture attitude and reality . Women decisions and actions against women in a society is vital for a.society

  • @unconditionalloveofgod1190
    @unconditionalloveofgod1190 4 роки тому +3

    Oh my God... Kind hearted, lovable, bold ladies👏👏👏👏👏... God bless you❤️..

  • @soorajjayaraj9569
    @soorajjayaraj9569 4 роки тому +22

    Salute Parvathy.. Keep fighting.

  • @rashmikannoth5515
    @rashmikannoth5515 4 роки тому +34

    Brave ladies

  • @minirejijeddah
    @minirejijeddah 4 роки тому +10

    Full support for these actors 👍ethil all media edapedanam

  • @noufalnkk
    @noufalnkk 4 роки тому +1

    Respect and love from my heart ❤❤❤❤

  • @sunithasurendranathan1882
    @sunithasurendranathan1882 4 роки тому +3

    Well said ...dignity and sustain ur integrity

  • @anjuvenugopalan1475
    @anjuvenugopalan1475 4 роки тому +48

    Sathyam enthannu vecha.. Ee ladies nte statement nu reply kodukkanulla budhi ulla male members undo A M M A yil🤑🤑🤑🤑

    • @jimmutten
      @jimmutten 4 роки тому +1

      Schoolil മര്യാദക്ക് പോയ ഒരു പ്രസിഡന്റ്‌ അവർക്കില്ല 😂😂

    • @indian4227
      @indian4227 4 роки тому

      @@jimmutten സ്കൂളിൽ മര്യാദക്ക് പോയ ജിതേഷ് കുട്ടപ്പന്റെ qualification എന്താ. എന്തായാലും പ്രസിഡന്റ്‌ മോഹൻലാൽ എന്ന നടൻ മോശം എന്നും ആരും പറയില്ലല്ലോ

  • @dillgoldman
    @dillgoldman 4 роки тому +29

    ആരും പേടിക്കണ്ട രാജു വരും ...
    മനുഷ്യത്വ മുള്ള ഒരു ചെറുപ്പക്കാരൻ ആണ് പൃഥ്യ രാജ്...
    മലയാള സിനിമയിലെ യുവതാരങ്ങൾ മൊത്തം രാജുന്റ് ചങ്കുകൾ ആണ്.

    • @abhijithmk698
      @abhijithmk698 4 роки тому +11

      അയാളും മോഹൻലാൽ ന്റെ മൂഡ് താങ്ങി ആണ്

    • @dillgoldman
      @dillgoldman 4 роки тому +1

      @@abhijithmk698 ആയിരിക്കാം... എന്നാലും സ്വന്തമായ നിലപാടുകൾ ഒളള ഒരു വ്യക്തിയുടെ പക്വത പലപ്പോഴും പ്രകടിപ്പിക്കാറുണ്ട് ..
      അത് കൊണ്ടാണ് ഒരു പ്രതീക്ഷ.

    • @abhijithmk698
      @abhijithmk698 4 роки тому +2

      @@dillgoldman നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

    • @abhijithmk698
      @abhijithmk698 4 роки тому +1

      @@dillgoldman നിലപാട് എന്നതിനേക്കാൾ നിലനിൽപ്പിന്റെ പ്രശ്നമാണ്.മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ മൂഡ് താങ്ങാതെ ഇവർക്ക് കച്ചവട സിനിമാ രംഗത്തു പിഴച്ചു പോകാൻ സാധിക്കുമോ

    • @abhijithmk698
      @abhijithmk698 4 роки тому +4

      അല്ലെങ്കിൽ പൃഥ്വ യെ പോലെ ഒരാൾ ചെയ്യേണ്ടത് ആത്മാർഥമായി സിനിമ എന്ന കലാരൂപത്തെ സ്നേഹിക്കുന്നു എങ്കിൽ പൂർണ്ണമായും കച്ചവട സിനിമ ഉപേക്ഷിച്ചു സമാന്തര സിനിമ രംഗത്തു വരണം.ഇവിടെ എത്രയോ മഹാരഥന്മാർ ങ്ങനെ ചെയ്തിരിക്കുന്നു.മുരളിയും സുരേഷ് ഗോപിയും ചേർന്നാണ് താര സംഘടനക്ക് രൂപം കൊടുത്തത്. അതിന്റെ നെറികെട്ട പോക്കിൽ പ്രതിഷേധിച്ചു ആദ്യം പുറത്തു പോയതും അവരാണ്.

  • @abak8159
    @abak8159 4 роки тому +19

    Support WCC

  • @avinashvlogs2138
    @avinashvlogs2138 4 роки тому +16

    Full support

  • @sanjanasatish3367
    @sanjanasatish3367 4 роки тому +2

    It's so good to see these strong ladies fighting for justice regardless of the stupid trolls and negativity. Hope other actors develop a spine , support WCC and stand with the survivor. Sad to see the people of the most 'literate' state of India being so misogynistic and regressive.

    • @WR-NC-ASPL
      @WR-NC-ASPL Рік тому

      All male actors should resign from Amma, and start their own separate association for only male actors. just like how wcc is only for female actors. That will be the end of patriarchy. problem will be solved. The male association will give pension to retired male actors from his money. the female association will give pension to retired female actors from her money. women need not live at the expense of men. End of patriarchy.. problem solved..

  • @sruthimolkv3355
    @sruthimolkv3355 4 роки тому +27

    പാർവതി 🔥🔥🔥🔥🔥🔥🔥🔥

  • @gorgvc1
    @gorgvc1 4 роки тому +65

    കോട്ടയംകാരൻ മത്തായി പറഞ്ഞു കോട്ടയത്തു ള്ളവരെല്ലാം കള്ളൻമാരാണെന്ന്..!
    അങ്ങനാണേൽ മത്തായിയും കള്ളനല്ലേ..? 🤔
    മത്തായി കള്ളനാണേൽ മത്തായി പറഞ്ഞതും കള്ളമല്ലേ..?😕
    മത്തായി പറഞ്ഞത് കള്ളമാണേൽ കോട്ടയംകാരെല്ലാം നല്ലവരല്ലേ.. ☺
    കോട്ടയകാരെല്ലാം നല്ലവരാണേൽ മത്തായിയും നല്ലവനല്ലേ.. 😊
    മത്തായി നല്ലവനാണേൽ മത്തായി പറഞ്ഞത് സത്യമല്ലേ.. 😮
    മത്തായി പറഞ്ഞത് സത്യമാണേൽ കോട്ടയംകാരെല്ലാം കള്ളൻമാരല്ലേ..?😳
    കോട്ടയം കാരെല്ലാം കള്ളൻമാരാണേൽ മത്തായിയും കള്ളനല്ലേ? 😂
    അല്ലേ. ...??? 🙆🏻
    ഇതാണ് ചില വിഷയങ്ങളിൽ മലയാള വാർത്താ ചാനൽ കണ്ടാലുള്ള പാവം മലയാളിയുടെ ഇപ്പോഴത്തെ അവസ്ഥ.

    • @anikadev8324
      @anikadev8324 4 роки тому +3

      ഞാൻ വിചാരിച്ചു ഇടവേള ബാബു ഇരിങ്ങാലക്കുടക്കാരെ കുറിച്ച് പറഞ്ഞതാണ് ഉദ്ദേശിച്ചതെന്നു

    • @sreenivaspk7519
      @sreenivaspk7519 4 роки тому

      അതേ അതേ

    • @anilBbalan
      @anilBbalan 4 роки тому

      വളരെ വളരെ ശെരിയാ അല്ലെ

    • @shabeebmanjeri9947
      @shabeebmanjeri9947 4 роки тому +1

      Sathyam 😂

  • @subithkunnamangalam9794
    @subithkunnamangalam9794 4 роки тому +9

    34.00 പാർവതി 💖💖💖thats it....
    Janangalanu kazhchakkaranu valuthu nallathu kandal support undakum

  • @sereenatv188
    @sereenatv188 4 роки тому +1

    Proud of you three...! 🤗🤗🤗

  • @ashwathyvn7853
    @ashwathyvn7853 4 роки тому +31

    Respect to you women 🥰🥰🥰

  • @TheTonzworld
    @TheTonzworld 4 роки тому +16

    Parvathy Hats Off

  • @micahjomike
    @micahjomike 4 роки тому +4

    Proud of you WCC.

  • @akhilanand366
    @akhilanand366 4 роки тому +27

    പാർവതി തിരുവോത്ത് 💙 = നിലപാട് 🔥.

  • @chiragudumbampalam4281
    @chiragudumbampalam4281 4 роки тому +5

    Parvathi oru 10000000000000000000000000000+1 saport ammayile mttu ladeisokke evide Revathi A big salute

  • @minnalrock3499
    @minnalrock3499 4 роки тому +3

    A.M.M.A
    ഇതാണ് കറക്റ്റ്.
    ബിഗ് സലൂട്ട് നികേഷ്കുമാർ

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 4 роки тому +18

    നികേഷ് ശരിയായ നാരദൻ ആണ്

  • @Balaichu
    @Balaichu 4 роки тому +1

    Respect to ur attitude🔥

  • @lubnamol3641
    @lubnamol3641 4 роки тому +24

    👍parvathy cheechii❤️

    • @jimmutten
      @jimmutten 4 роки тому +1

      She is the female version of Cristiano Ronaldo💖her

  • @joseph29993
    @joseph29993 4 роки тому +153

    ഒരു അമിട്ടിനു തീ കൊളുത്തി ഒരാഴ്ചക്കുള്ള ന്യൂസ് ഉണ്ടാക്കിയ സൈക്കോ!

  • @gayathrisureshbabu2683
    @gayathrisureshbabu2683 4 роки тому +49

    Padmapriya❤️

  • @axiomservice
    @axiomservice 4 роки тому

    Wow
    Wonderful parvathy
    Well done dear
    Brave answer...
    My sweet hug... for your bold answer.
    Zeenu chungom east alpy dist Kerala state
    ..

  • @ashaletharajendran9626
    @ashaletharajendran9626 4 роки тому +25

    Parvathy you are 👍

    • @jimmutten
      @jimmutten 4 роки тому

      She is Cristiano Ronaldo of Malayalam industry.

  • @vaishnavir1467
    @vaishnavir1467 4 роки тому +1

    power of education and truth...💪

  • @edwinlazar2979
    @edwinlazar2979 4 роки тому +23

    ഈ സംഘനകൾ ഒക്കെ എല്ലാം ഇല്ലാതാക്കാൻ പറ്റുമോ? നല്ല സിനിമകൾ തരു...... നല്ല കല തരു... 🙏

    • @jessyjose7240
      @jessyjose7240 4 роки тому +1

      സിനിമ കാണുന്നവർ അവരുടെ പ്രശ്നം മനസ്സിൽ ആക്കണം

  • @ArchanaAp
    @ArchanaAp 4 роки тому +24

    Why not any of you worry about that question that Nikesh Kumar raised ... How can he unnecessarily drag Bhavana's name there .. Bhavana has her own self esteem .. N She will never come and work for that pity association Movies .. He The person who made fun of her and mocked what she went through... Idavela is just someone who is dead in every sense

    • @ranjithr8389
      @ranjithr8389 4 роки тому +1

      truee.... nikesh is responsible for this contraversy as we all know edavela babu is boolokha mandan