Flowers Orukodi With Comedy | R.Sreekandan Nair | Johny Antony | Ep # 14 (Part A)

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 56

  • @raphacounselingdrmini8353
    @raphacounselingdrmini8353 2 місяці тому +3

    Innocent person mr Johny,i like his talk❤

  • @nishachacko8811
    @nishachacko8811 2 місяці тому +2

    Cid moosa super movie annu 💯🤣🤣😂😂

  • @dvkafk5345
    @dvkafk5345 2 місяці тому +14

    കൊച്ചിൻ ഹനീഫയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ വിടവ് നിർത്തുന്നത് ഇദേഹം ആണ്

  • @dileepravi-s4e
    @dileepravi-s4e 2 місяці тому +8

    ചമ്മന്തി എൻ്റെ ഫേവറേറ്റ് - തേങ്ങ. കൊച്ചുള്ളി, ഉപ്പ്, കാന്താരി , ഇഞ്ചി, പുളി, കറിവേറ്റില = പൊളിക്കും

  • @shijojohnson10
    @shijojohnson10 2 місяці тому +3

    Johny Anthony chettan ❤

  • @Faizy-m4p
    @Faizy-m4p 2 місяці тому +11

    എന്റെ ആന്റി പഠിപ്പിച്ചതാ ജോണി ചേട്ടനെ.... Gentle man anu ❤

    • @Faizy-m4p
      @Faizy-m4p 2 місяці тому +1

      Pulli padichath
      St johns hss nedumkunnam (kottayam )
      Maths anu aunty padippichath aunty name mollykutty kattoor
      Padikkan madiyan anennu okke parenju kettittund 😃

  • @Rishanaa7
    @Rishanaa7 2 місяці тому +3

    Adipoli episode

  • @sureshnair1740
    @sureshnair1740 2 місяці тому +19

    Jhony Antony 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛🧡🧡🧡🧡🧡🧡🧡💥💥💥💥💥💥👌🙏

    • @Darklife-fi9ip
      @Darklife-fi9ip 2 місяці тому

      അതിനു എന്തിനാടാ ഈ തീട്ട കളർ ഇടുന്നെ ❤

  • @hometownkerala
    @hometownkerala 2 місяці тому +3

    എന്തിനാ എല്ലാവരും പരിപാടിയെ കുറ്റം പറയുന്നേ... എന്റർടൈൻമെന്റ് അല്ലെ അവരുടെ ഉദ്ദേശം.. ഈ പരിപാടി കാണാൻ താല്പര്യം ഉള്ളവർ കണ്ടാൽ പോരെ... പിന്നെ SK.. നമ്മൾ sk ne കാണുന്ന മുതൽ ആൾ ഇങ്ങനെ തന്നെ അല്ലെ... വരുന്ന Guest നോട്‌ SK എന്ത് ചോദിച്ചാലും അവർക്കു കുഴപ്പം ഉണ്ടാവില്ല... SK അത്രെയും സീനിയർ ആണ്

  • @anies4301
    @anies4301 2 місяці тому +2

    രേമേഷ് കാണാരണേ ഒരു കോടിയിൽ കൊണ്ട് വരണേ

  • @mininair6462
    @mininair6462 2 місяці тому +2

    Johny antony is a good actor🎉

  • @wazeem9916
    @wazeem9916 2 місяці тому +2

    Cid moosa❤🔥
    അംഗീകരിക്കാത്ത pottanmar aara
    Ethreyum kidilam padam vereyundo comedy entertainer best
    Repeat value ennoke paranal🔥❤

  • @wazeem9916
    @wazeem9916 2 місяці тому +2

    Adoor bhasi paranilelum
    Padam adipoliyan
    Adoor bhasi athra sambavamano award padam mathram eduth nadakuna saathanam😆
    Ennitu velya dialouge adiyum

  • @Messi10266
    @Messi10266 2 місяці тому +3

    SKN still got updated presentation skills

  • @randeepkv4289
    @randeepkv4289 2 місяці тому +1

    ജോണി ചേട്ടൻ പറഞ്ഞത് സത്യം ഞാനും കണ്ടക്ടർ ആയിരുന്നു 10വർഷം പണിയെടുത്തിട്ടും ഡ്രൈവിംഗ് പഠിച്ചില്ല അതെ ആത്മാർത്ഥത വേറെ ആളുടെ എന്നല്ല നമ്മളുടേത് അല്ലെ വല്ലതും പറ്റിയല്ലോ എന്ന്

  • @Renji0077
    @Renji0077 2 місяці тому +1

    Skn energy🎉

  • @sreesree5224
    @sreesree5224 2 місяці тому +1

    Munp oru interview idheham paranjath
    Parakkum thalikalil police stationil idheham alla eann aanu....vere aaro aanenn aanu oaranjath...but😢
    Aliya kallam parayaruth plzzz...

  • @suhaibkp1094
    @suhaibkp1094 2 місяці тому +2

    ഈ പരിപാടി കൊണ്ടു എന്ത് കാര്യം പാവങ്ങൾക്ക് എന്തേലും കിട്ടുന്ന രീതിയിൽ നടത്തി കൂടെ ഇത് പോലെ ഉള്ള പരിപാടി ഒക്കെ

    • @abz9635
      @abz9635 2 місяці тому

      Pavangale vachal oruthanum kanan varilla

  • @libinsunny8493
    @libinsunny8493 2 місяці тому +1

    ജോണിചേട്ടൻ 🥰🫡

  • @manumanu8279
    @manumanu8279 2 місяці тому +1

    ചക്കപ്പഴം ഹാസ്യ പാരമ്പര ഓണത്തിന് ആരംഭിക്കുന്ന പ്രതീക്ഷിക്കുന്നു. S.K.N

  • @sijojohn6750
    @sijojohn6750 2 місяці тому +1

    മമ്മൂട്ടിയെ വച്ചുള്ള ഹിറ്റുകൾ ഒന്ന് പറയാമോ.

  • @nishachacko8811
    @nishachacko8811 2 місяці тому

    💙💙💙💙💙💙

  • @naseemnaseem9701
    @naseemnaseem9701 2 місяці тому +2

    Ithonnu niruthi star magic divasavum konduvannukudee

  • @tenadsweddingcompany
    @tenadsweddingcompany 2 місяці тому +1

    ❤❤❤❤❤❤

  • @usermhmdlanet
    @usermhmdlanet 2 місяці тому +1

    ഇന്നസെന്റട്ടനെ ഈ പ്രൈഗാമിൽ കൊണ്ടുവരണം എന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 2 місяці тому +2

    Namskaram skn ❤🙏🙏🙏

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +4

    *waiting for cid moosa 2🔥*

  • @jollysports5654
    @jollysports5654 2 місяці тому +2

    👍🏾🌹❤️

  • @ratheesankariathara377
    @ratheesankariathara377 2 місяці тому +13

    അവതാരകൻ മാറിയാൽ ചിലപ്പോൾ രക്ഷപ്പെടും 🤔🤔

    • @anuragappu4953
      @anuragappu4953 2 місяці тому +1

      Onn podey, SK❤

    • @JacobThomas-me3vi
      @JacobThomas-me3vi 2 місяці тому

      കവി ഉദ്ദേശിച്ചത് skn അല്ലാതെ വേറെ ആര് 🙄🙄🙄

  • @Travel_Addict-s5y
    @Travel_Addict-s5y 2 місяці тому +5

    E SK chaliparaunna ketta sahikilla 😂😂😂

  • @manojmanojvk8333
    @manojmanojvk8333 2 місяці тому +24

    ഇത് ആരും കാണുന്നില്ല അതുകൊണ്ട് . നേരം പുലരുന്നതിനും മുൻ മ്പ് .അപ്പ് ലോഡ് ചെയ്യും

    • @rajitheshthekkedath6096
      @rajitheshthekkedath6096 2 місяці тому +6

      😂 ശരിയാ top singer ഇതുപോലെ അപ്‌ലോഡ് ചെയ്യുന്നില്ലല്ലോ 😏

    • @kanakamnair3663
      @kanakamnair3663 2 місяці тому +2

      അങ്ങനെ ആണോ. ആരും കാണുന്നില്ലേ

    • @SALMAPM-v1x
      @SALMAPM-v1x 2 місяці тому +1

      Pasha arkkum oru kodi kittulla

    • @baboosnandoos9721
      @baboosnandoos9721 2 місяці тому

      😂😂😂

  • @nishachacko8811
    @nishachacko8811 2 місяці тому

    😂😂🤣🤣😂

  • @jasimashii9900
    @jasimashii9900 2 місяці тому

    Star magic upld cheyi mama pettann endhin ingane moonjikne

  • @angeljohn4763
    @angeljohn4763 2 місяці тому +1

    ഈ കുട്ടേട്ടൻ എന്ന പ്രഹസനം നിർത്തിക്കൂടെ. പകരം ഒരു ബഡായി ബംഗ്ലാവിലെ മുകേഷ് ചേട്ടനെ പോലെ ഒരു ആൾ ആണ് എങ്കിലും മതി. എനിക്ക് ഈ പരുപാടി ഇഷ്ടം ആണ് but കുട്ടേട്ടൻ ബോർ ആണ് കാണാതിക്കാൻ ഒരു കാരണം അത് മാത്രം '
    ഉത്സവ പറമ്പിലെ റോമ്പോട്ട് വേറെ ആൾ ആണ് സംസാരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. whattapp മെറ്റ ഒക്കെ കുട്ടികൾ വരെ ഉപയോഗിക്കുന്നുണ്ട്.

  • @maheshsreedhar7459
    @maheshsreedhar7459 2 місяці тому

    S K N sir ടീമീനെ കൊണ്ടുവരണം ,, അനു കൊണ്ടുവരണം

  • @Rinshaaa_05
    @Rinshaaa_05 2 місяці тому +3

    നല്ല തമാശ ഒക്കെ പറയുന്നവരെ കൊണ്ട് വരൂ sir. ഇന്ന് കാണാനുള്ള mood
    പോയി.

  • @maryv.4637
    @maryv.4637 2 місяці тому +1

    Ma valip

  • @Abooafan
    @Abooafan 2 місяці тому +1

    വളരെ ബോർ പരിപാടി

  • @abdulnasar2748
    @abdulnasar2748 2 місяці тому +6

    മിസ്റ്റർ ശ്രീകണ്ഠൻ നായർ പൈസ ഉള്ളവർക്ക് പൈസ കൊടുത്തിട്ട് എന്താണ് കാര്യംഇവിടെ കോമഡി അല്ല വേണ്ടത് പാവങ്ങളെ ഈ പരിപാടിയിൽ കൊണ്ടുവന്ന് അവരുടെ കണ്ണീരൊപ്പുകയാണ് വേണ്ടത് ഈ സീസണിൽ ഇതുവരെ വന്നവർക്ക് ആർക്കും പൈസ അത്യാവശ്യമില്ല

    • @abz9635
      @abz9635 2 місяці тому

      Pavangal onum venda njgalkk entertainment venam... Ni kidney vittu pavangale sahayiku

    • @amilthomas6016
      @amilthomas6016 2 місяці тому

      ​@@abz9635nalla reply😢

  • @Ashmitreesatreesa-iv7ok
    @Ashmitreesatreesa-iv7ok 2 місяці тому +1

    ❤️❤️❤️

  • @Jelinvarghese996
    @Jelinvarghese996 2 місяці тому +1