Miracle Fruit [The Real Miracle]... ചട്ടിയിൽ വളർത്താൻ ഒരു കുഞ്ഞൻ ഫ്രൂട്ട്

Поділитися
Вставка
  • Опубліковано 8 вер 2024
  • Trust basket Enriched Potting Soil Fertilizer for Plants : amzn.to/2NSrqri

КОМЕНТАРІ • 219

  • @dhanya6357
    @dhanya6357 2 роки тому +1

    ശെരിയാട്ടോ നിങ്ങൾ പറഞ്ഞത് എനിക്ക് കിട്ടീട്ടുണ്ട് ഈ ഫ്രൂട്ട്. ഞാൻ ആദ്യം നല്ല പുളി ഉള്ള mango കഴിച്ചു എന്നിട്ട് ഈ ഫ്രൂട്ട് കഴിച്ചു ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു ഞാൻ ആ പുളി ഉള്ള മാങ്ങാ കഴിച്ചപ്പോൾ എനിക്ക് ശെരിക്കും ഒരു miracle ആയിട്ട് തന്നെ തോന്നി. നല്ല മധുരം ഇതു സത്യം തന്നെ ആണ് ട്ടോ ഞാൻ ഗ്യാരണ്ടീ

  • @remyapa13
    @remyapa13 3 роки тому +1

    Oro videosinu vendiyum wait cheithu kondeyirikkunu... Othiri sneham brother...

    • @FizaGardenia
      @FizaGardenia  3 роки тому

      Ee Snehavum Sapportum Maahram Madhi Enikh 🥰🥰

  • @komalavallyk1217
    @komalavallyk1217 3 роки тому

    ശരിയാണ് എന്റെ വീട്ടിൽ ഉണ്ട് ഞാൻ കഴിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @sakeenabava1768
    @sakeenabava1768 3 роки тому +3

    ഞാനിത് ആദ്യമായി കാണന്നതാ അൽഹംദുലില്ലാഹ് എന്തായാലും ഞാൻ വിളിച്ചിട്ട് വരാം എനിക്ക് വേണം ചെടിയും പഴവും

  • @aboobackerdakwan1115
    @aboobackerdakwan1115 3 роки тому +1

    Sathyaman.njan moopparude kayyil ninnum vangi kayichittund.

  • @rasheedcbk7264
    @rasheedcbk7264 3 роки тому

    Ningale nurserinn nhan vangiyirunnu. Adil ipppo pidichu. Masha allah

  • @ponnanmdr4100
    @ponnanmdr4100 3 роки тому +1

    എന്റെ വീട്ടിൽ ഉണ്ട്, നിറയെ കായകൾ ഉണ്ട്, എനിക്കിഷ്ടമാണ്, രാവിലെ എണീറ്റ് നോക്കുമ്പോൾ, നിറയെ പഴുത്ത് നിൽക്കുന്നു. അപ്പോൾ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ കഴിച്ചു, .ദോശയും, ചമ്മന്തിയും, കഴിച്ചു നോക്കുമ്പോൾ, നാവിൽ മധുരം, ഉപ്പും ഇല്ലാ, എരിവും തോന്നുന്നില്ല, ഈ പഴം കഴിച്ചുള്ള അനുഭവമാണ്

    • @FizaGardenia
      @FizaGardenia  3 роки тому

      Thanks Alot for the Valuable feedback .... Parayunnadh khelkhanthanney Endhurasam 🥰🥰

    • @mollyisaac3011
      @mollyisaac3011 3 роки тому

      ഞാൻ കഴിച്ചിട്ടില്ല. 2പഴം തരുമോ

    • @ponnanmdr4100
      @ponnanmdr4100 3 роки тому

      @@mollyisaac3011 അതിനെന്താണ്,. തരാലോ. ഇപ്പോൾ പഴുത്തത്, ഇല്ലാ,മഴ കൂടുതൽ കാരണം, കായകൾ ചീഞ്ഞ് പോകുന്നു,.അതിന്റെ, സീഡ് ആകുമ്പോൾ, അയച്ചുതരാം,,. അല്ലെങ്കിൽ, തൈകൾ.

  • @ninetyone8030
    @ninetyone8030 3 роки тому +2

    നമ്മളെ മറക്കല്ലേ 🥰

  • @hashimkcmattool1568
    @hashimkcmattool1568 3 роки тому +2

    Kannur attikmo

    • @FizaGardenia
      @FizaGardenia  3 роки тому +1

      ഒട്ടുമിക്ക എല്ലാ നഴ്സറികളിലും അവൈലബിൾ ആണ്

  • @kadeejahashim4320
    @kadeejahashim4320 3 роки тому +2

    Wa alaikumussalam. In sha allah

  • @dollypaul3883
    @dollypaul3883 3 роки тому

    വീഡിയോ ഇഷ്ടമായി. Super 👌👌

  • @nandasmenon9546
    @nandasmenon9546 3 роки тому

    ഇവിടെ ഉണ്ട് ,, പുളിയുള്ളതെല്ലാം മധുരിക്യും ,, ഒരെണ്ണം kazhiktendathilla ,, ഒരു small piece കഴിച്ചാൽ മതി

  • @yasiryasi7728
    @yasiryasi7728 3 роки тому +1

    Assalamualikum
    Edinte vith ayachu tharan pattumo?
    Adtha veetilund. But vith mulapich nokiyitt mulakkunilla.
    Next video k vendi waiting.....

    • @FizaGardenia
      @FizaGardenia  3 роки тому +1

      Onnudey vithu paagi nokhu adhu mulaikhum , khaaranam vithumulaikhan 15-25 days tym edukhum

  • @arbmatool449
    @arbmatool449 Рік тому +1

    എരിവ് കഴിച്ചാൽ ചെറിയ മധുരം ഉണ്ടാവും ഞാൻ കഴിച്ചിട്ടുണ്ട്

  • @Fathemanasla
    @Fathemanasla 3 роки тому

    Mashallah adipoly inshallah njaanum oru thai nadum ..dragon frutine patti oru vdo iduo.bro

    • @FizaGardenia
      @FizaGardenia  3 роки тому +1

      In sha Allah തീർച്ചയായും വെക്കണം dragon fruitine പറ്റിട്ട് നല്ലൊരു വീഡിയോ in sha Allah തീർച്ചയായും ചെയ്യാം ചെറിയ ഒരു ചെടി ഞാൻ അടുത്ത് വെച്ചതെ ഉള്ളു

  • @shafimuhammed6724
    @shafimuhammed6724 3 роки тому +1

    Brother..iam from taliparamba..wannal kurachu fruit plant kittumo, chatteel nadaanaanu. Kottikulam railway aduthano

    • @FizaGardenia
      @FizaGardenia  3 роки тому

      Kottikhulam Railway station valarey aduthàan ... saahacharyam anukhoolamaayathinu Shesham Theerchayàayum Vilichittu Vannollu In Sha Allaha ... Ippol Ividey Tripple Lockdown Aaney

  • @superme4387
    @superme4387 2 роки тому +1

    Income

  • @alhamdhulilllahbbb4613
    @alhamdhulilllahbbb4613 3 роки тому +1

    Insha allah. Enikkum veanam.njn king aann

  • @khaderktk5262
    @khaderktk5262 3 роки тому +1

    Super

  • @alhamdhulilllahbbb4613
    @alhamdhulilllahbbb4613 3 роки тому +1

    Insha allah

  • @gowrika3946
    @gowrika3946 3 роки тому +1

    ഞാൻ വെച്ചിട്ടുണ്ട്. പക്ഷേ ഇലകൾ ഇത്ര പച്ചയല്ല.. വളരുന്നുമില്ല

  • @aminahashim4722
    @aminahashim4722 3 роки тому +2

    Sunlight?
    Watering?

  • @evergreenmediavlog9509
    @evergreenmediavlog9509 3 роки тому +2

    👍👍👍

  • @rameesharami9482
    @rameesharami9482 3 роки тому +1

    എന്‍റെ കൈയ്യിലുണ്ട് ഇതിന്‍റെ തൈ. പക്ഷേ ഇതുവരെ കായ്ച്ചിട്ടില്ല. തൈ ഒരുപാട് വലുതായി എന്നിട്ടും കായയില്ല

    • @FizaGardenia
      @FizaGardenia  3 роки тому +1

      വിഷമിക്കേണ്ട കാര്യമില്ല IN SHA ALLAH അടുത്ത് തന്നെ കായിക്കും നല്ല വെയിലുള്ള സ്ഥാലത് വെക്കാതെ ഇരുന്നാൽ മതി, ഒരു 40-50% വായിൽ മതി... പറ്റുമെങ്കിൽ 15 ദിവസം കൂടുമ്പോളും കടല പിണ്ണാക്കും പച്ച ചാണകവും പുളിപ്പിച്ച് അതിന്റെ ചുവട്ടിൽ ഒഴിച്ചു ശ്രമിക്കുക, മാസത്തിലൊരിക്കൽ എല്ലു പോടീയും അതിന്റെ ഇട്ട് കൊടുത്താൽ മതി

  • @haseenamm3387
    @haseenamm3387 3 роки тому

    Masha Allah... ഇതിന്റെ വളപ്രയോഗം ഒന്ന് പറയുമോ? കൂടുതൽ വെയ്ലുള്ള സ്ഥലത്ത് വെക്കണോ?എന്റെ അടുത്ത തൈ ഉണ്ട്.. അത് ചെറുതാണ്. ഒരു വർഷമായി വച്ചിട്ട്.... വലുതാകുന്നില്ല

    • @FizaGardenia
      @FizaGardenia  3 роки тому +1

      ഇതിന് കൂടുതൽ വൈലിന്റെ ആവിശ്യമില്ല ഒരു 40-50% വായിൽ മതി,നല്ല വൈലുള്ള സ്ഥാലത് ഇത് വെക്കാതെ ഇരിക്കാൻ ശ്രമിക്കുക.. ഓരോ 15 ദിവസം കൂടുമ്പോളും കടല പിണ്ണാക്കും പച്ച ചാണകവും കലക്കിയ വെള്ളം ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി 2 മാസം കൂടുമ്പോൾ ഒരു 1/4kg അതായത് ചെടിയുടെ സൈസനുസരിചിട്ട് എല്ലു പോടീ കൊടുത്താൽ പെട്ടന്ന് കായിക്കാനുള്ള ചാൻസുണ്ട്

    • @haseenamm3387
      @haseenamm3387 3 роки тому +1

      @@FizaGardenia thanks

  • @muhammedn.m4531
    @muhammedn.m4531 3 роки тому +1

    Ikka ,milk
    fruit enda video cheyumoo

  • @ancyraju9953
    @ancyraju9953 3 роки тому +2

    Enikum venom

  • @sameerk6211
    @sameerk6211 3 роки тому +1

    Hi ikka, ee plant nte vAla prayogam parau plz,,ente Thai epo muradich pokunud,,plz reply

    • @FizaGardenia
      @FizaGardenia  3 роки тому

      ഇതിന് കൂടുതൽ വൈലിന്റെ ആവിശ്യമില്ല ഒരു 40-50% വായിൽ മതി,നല്ല വൈലുള്ള സ്ഥാലത് ഇത് വെക്കാതെ ഇരിക്കാൻ ശ്രമിക്കുക.. ഓരോ 15 ദിവസം കൂടുമ്പോളും കടല പിണ്ണാക്കും പച്ച ചാണകവും കലക്കിയ വെള്ളം ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി 2 മാസം കൂടുമ്പോൾ ഒരു 1/4kg അതായത് ചെടിയുടെ സൈസനുസരിചിട്ട് എല്ലു പോടീ കൊടുത്താൽ പെട്ടന്ന് കായിക്കാനുള്ള ചാൻസുണ്ട്

  • @aamiywc7750
    @aamiywc7750 3 роки тому +1

    Ivide 11/2 varsham kazhinja plant ind. Nallonam poov idunnund but valuppam varunnilla. Valaghal kodukarund. Ethra masam aavum kaaya aayi kittan.( Pazhuth paruvamqkan)

    • @FizaGardenia
      @FizaGardenia  3 роки тому

      Dnt wry Nannayittu ushaaravum , aadyam Flower Cheyyumbol ella chediyum Anganeythanneyaan ... Pattumengil 15 divassam khoodumbol Kadalappinakh chuvattil pulippichu ozhichukhodukhan Nokhanam ....... Adheypolley ellamaasavum Khurachu Ellupodi chuvattil ittukhoduthal Nannayi ushaaravum 🥰🥰

    • @shahidashajahan7928
      @shahidashajahan7928 3 роки тому

      plant thiruvananthapurath kittan yentha maargam

  • @shanasinu107
    @shanasinu107 3 роки тому +1

    1 year aayi 400rs ku vangiya plant 2 thavanakalaayi 3 kaa udaayi. .niraye poovidunnund kaa pidikkunnilla. Pariharam? .....terrace I'll aanu.

    • @FizaGardenia
      @FizaGardenia  3 роки тому

      ഇതിന് കൂടുതൽ വൈലിന്റെ ആവിശ്യമില്ല ഒരു 40-50% വായിൽ മതി,നല്ല വൈലുള്ള സ്ഥാലത് ഇത് വെക്കാതെ ഇരിക്കാൻ ശ്രമിക്കുക.. ഓരോ 15 ദിവസം കൂടുമ്പോളും കടല പിണ്ണാക്കും പച്ച ചാണകവും കലക്കിയ വെള്ളം ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി 2 മാസം കൂടുമ്പോൾ ഒരു 1/4kg അതായത് ചെടിയുടെ സൈസനുസരിചിട്ട് എല്ലു പോടീ കൊടുത്താൽ പെട്ടന്ന് കായിക്കാനുള്ള ചാൻസുണ്ട്

  • @arm378
    @arm378 3 роки тому

    Good information..Enthaa ee fruitinde taste. God is in nature.Online selling undo.?Adenium.

    • @FizaGardenia
      @FizaGardenia  3 роки тому +1

      ഫ്രൂട്ടിന് പ്രതേകിച്ചൊരു ടേസ്റ്റില്ല പുളിയോട് കൂടിയൊരു മധുരം പക്ഷെ ഫ്രൂട്ട് കഴിച്ചത്തിനു ശേഷമാണ് ഇതിന്റെ അത്ഭുതം കാണേണ്ടത് ശെരിക്കും പറഞ്ഞ ദൈവത്തിന്റെ ഒരു സൃഷ്ടി തന്നെ അത്.... ഓൺലൈൻ സെയിൽ ഇപ്പോൾ ചെയ്യുന്നില്ല കാരണം ലോക്കഡോൺ ആയത് കൊണ്ട് സമയ സമയം ചെടികൾ എത്താത പ്രശ്‌നമുണ്ട്.... ആടിനെയം ഇപ്പോൾ അവൈലബിൾ അല്ല ഓഫ്‌ സീസൺ അല്ലെ

  • @rimpywalia2791
    @rimpywalia2791 3 роки тому +1

    Sir I am from Punjab. This plant can be deliver in Punjab?

    • @FizaGardenia
      @FizaGardenia  3 роки тому

      Sure Sir we can ,But This Month We Cant, y bcz here we r under tripple lockdown now , 9567472080 my wtsup numb

  • @fathimafiza5337
    @fathimafiza5337 3 роки тому

    Njan kazhichittund👍

  • @mohammadfaizan822
    @mohammadfaizan822 3 роки тому

    Nalla Video👍

  • @nishazworld9570
    @nishazworld9570 3 роки тому +1

    Njan vangiyitund 9 mnth aayi vangeet orupaad fruit unday kaypp ullath kaychal onjum madhirikulla puli ullath kaycha oru rakshem ellatha madhura

    • @FizaGardenia
      @FizaGardenia  3 роки тому

      Thanks Alot For Ua Valuable FeedBack

  • @arbmatool449
    @arbmatool449 3 роки тому

    എന്റെ അനുഭവത്തിൽ തേങ്ങ കറി മധുരം ഉണ്ട്

  • @sinumol8905
    @sinumol8905 3 роки тому +1

    👌👌

  • @inshirah594
    @inshirah594 3 роки тому +1

    നന്നായിട്ടുണ്ട്,, മലപ്പുറം കൊണ്ടോട്ടി എത്തിക്കാൻ എത്ര പൈസ aavum

    • @FizaGardenia
      @FizaGardenia  3 роки тому

      ഇവിടെ ഇപ്പോൾ ട്രിപ്പിൾ ലോക്കഡോൺ ആയത് കൊണ്ട് ഹോം ഡെലിവറി ചെയ്യുന്നില്ല സാഹചര്യം ഒന്ന് അനുകൂലംയിക്കോട്ടെ ഇഷ്ടപോലെ പ്ലാന്റ്സുണ്ട് ചെടിയുടെ വിലയെന്ന് ചോയ്ച്ചാൽ ₹70 തൊട്ട് നമ്മുക്ക് ഇവിടെ പ്ലാന്റുണ്ട്,₹250ക്ക് നല്ല ബുഷ് ചെടികളുണ്ട് കൊറിയർ ചാർജ് ഒരു 60-80ന് അകത്തെ വരുള്ളൂ

    • @ashrafg4177
      @ashrafg4177 3 роки тому

      മധുരം അനുഭവം സത്യം ഫോൺ നമ്പർ വിട്ടുതരുമോ

  • @kadeejahashim4320
    @kadeejahashim4320 3 роки тому +1

    👍👍❤

  • @zuhrazuhra59
    @zuhrazuhra59 3 роки тому +1

    Jabuticaba plant undo(red hybred)

    • @FizaGardenia
      @FizaGardenia  3 роки тому

      Yes but cheriya chediyaaan khurachu kazhiyattey

  • @AbdulRahman-dw1xk
    @AbdulRahman-dw1xk 3 роки тому

    Njan kandittund.....

  • @skpallamvlog4964
    @skpallamvlog4964 3 роки тому +1

    ഞാനും വാങ്ങിക്കും നിങ്ങളുടെ കൈൽനിന് വാങ്ങിക്കും ഇന്ഷാള്ള

  • @jubiestips2021
    @jubiestips2021 3 роки тому

    👌👍👍

  • @shaazmuhammedmerisha6743
    @shaazmuhammedmerisha6743 2 роки тому

    Ith vechitt 2 varshamayi ithuvare fruit undayilla valiya chediyan 1000rs koduth vangiyathan. Enth kondan .pls reply

  • @ameerpp9552
    @ameerpp9552 3 роки тому +1

    Anikum vanam

  • @zee7sidu867
    @zee7sidu867 3 роки тому +1

    പൊളി

  • @smithar4565
    @smithar4565 3 роки тому +1

    Fruit aya oru plant venam

  • @azanjamshi4312
    @azanjamshi4312 3 роки тому +1

    😍😍👍👍

    • @FizaGardenia
      @FizaGardenia  3 роки тому

      🥰🥰

    • @SId-gb1qr
      @SId-gb1qr 2 роки тому

      @@FizaGardenia oru chedi enikku ayachu tha..

  • @4WB777
    @4WB777 3 роки тому

    💥🔥albutham

  • @TravelBro
    @TravelBro 3 роки тому

    ഇത് കഴിച്ചാൽ ഷുഗറുകാർക്ക് മധുരം ഇല്ലാതെ ചായ കുടിക്കാൻ പറ്റുമെന്ന് പറഞ്ഞത് ഒരു തെറ്റാണ്

  • @mraworld2330
    @mraworld2330 3 роки тому

    സൂപ്പർ ഇതിനേത്രയാ rate

    • @FizaGardenia
      @FizaGardenia  3 роки тому

      മിറക്കിൾ ഫ്രൂട്ട് തീരെ കുഞ്ഞു ചെടി വിത്ത് മുളപിച്ച നാല് ഇല പരിവാമായ ചെറിയ ചെടിയാണെകിൽ ₹70യും അതിന് മുകളിലോട്ട് ₹700 വരെയുള്ള ചെടികൾ അവൈലബിലാണ്

  • @razzushan5589
    @razzushan5589 3 роки тому +1

    وعليكم السٌلام♥️

  • @shahanazain1147
    @shahanazain1147 3 роки тому

    Njn ഇയാളുടെ vedio സ്ഥിരമായി kanarund

  • @Specialffmal
    @Specialffmal 3 роки тому +2

    സത്യമാണ് ഞങ്ങളുടെ വീട്ടിലും ഉണ്ട്.ഒരുപാട് കായ്ക്കും.

    • @FizaGardenia
      @FizaGardenia  3 роки тому

      Masha Allaha 🥰🥰

    • @Specialffmal
      @Specialffmal 3 роки тому +1

      @@FizaGardenia എല്ലാവരിലും ഈ fruit ന്റെ result വരില്ല.(ചിലര്‍ക്ക് ഇത് കഴിച്ചിട്ട് ഫലിക്കാതെ വന്നിട്ടുണ്ട്)

    • @mollyisaac3011
      @mollyisaac3011 3 роки тому

      2 പഴം തരുമോ

  • @shamnarashrash6106
    @shamnarashrash6106 3 роки тому

    Enikkum venam.. Palakunn plant shop ll ndo?

    • @FizaGardenia
      @FizaGardenia  3 роки тому +1

      പാലക്കുന്നു ടൌൺ ഷോപ്പിലുണ്ട് ഇപ്പോൾ ലോക്ക് ഡൌൺ ആയത് കൊണ്ട് തുറക്കാറില്ല... വിളിച്ചിട്ട് വീട്ടിൽ വന്നാൽ കിട്ടും

    • @shamnarashrash6106
      @shamnarashrash6106 3 роки тому

      Aahaa.. Appo no. Oo?? 😛

  • @shamnarashrash6106
    @shamnarashrash6106 3 роки тому

    🥰🥰

  • @muhammedirfan8889
    @muhammedirfan8889 3 роки тому

    Kitti kurumulak nadan athra inchinte chatti venam

  • @alhamdhulilllahbbb4613
    @alhamdhulilllahbbb4613 3 роки тому +1

    Orikkal varaam

  • @WORLDofFEATHERS
    @WORLDofFEATHERS 3 роки тому +1

    Ikkande correct sthalam evida

    • @FizaGardenia
      @FizaGardenia  3 роки тому

      Kasargod District , Palkunnu Town, Near Kottikhulam Railway Station

    • @WORLDofFEATHERS
      @WORLDofFEATHERS 3 роки тому

      @@FizaGardenia nan Kasaragod thanneya Vidyanagar

  • @shabeebsha2176
    @shabeebsha2176 3 роки тому

    Kurach plants venamayirunnu
    Engane kittum

    • @FizaGardenia
      @FizaGardenia  3 роки тому

      എവിടെയാണ് സ്ഥാലം??

  • @gowrika3542
    @gowrika3542 Рік тому

    ഞാൻ നട്ടിട്ടുണ്ട്.പക്ഷേ കായ്ക്കുന്നില്ല

    • @FizaGardenia
      @FizaGardenia  Рік тому

      പേടിക്കണ്ട വൈകാതെ കായ്ക്കും.... കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ചു കൊടുക്കുക.

  • @vishnuvenu8652
    @vishnuvenu8652 3 роки тому +1

    Thai undo

  • @sidhiqangilathgasi405
    @sidhiqangilathgasi405 3 роки тому +1

    നിങ്ങടെ നഴ്സറിയിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഉണ്ടോ

  • @abdullatheef8461
    @abdullatheef8461 3 роки тому

    Kuriyar undagil 5 plant vanam

    • @FizaGardenia
      @FizaGardenia  3 роки тому

      In sha Allah തീർച്ചയായും തരാം എവിടെയാണ് കറക്റ്റ് സ്ഥാലം ഏതാ ജില്ലാ

  • @sabirakannanari388
    @sabirakannanari388 3 роки тому

    എനിക്ക് ഒരു തൈ വേണം

  • @hafeesktk9443
    @hafeesktk9443 3 роки тому

    Layer thaikal ethra kaalam pidikkum kaaikkaan

    • @FizaGardenia
      @FizaGardenia  3 роки тому

      8 മാസം മുതൽ ഒന്നര വർഷത്തിനുള്ളിൽ ലയർ ചെടികൾ നന്നായി നോക്കിയാൽ എന്തായലും കായിക്കും വലിയ കൊബ് ലയർ ചെയ്ത പ്ലാന്റണെങ്കിൽ അതിന് മുമ്പേ കായിക്കാനുള്ള ചാൻസുണ്ട്

    • @hafeesktk9443
      @hafeesktk9443 3 роки тому

      @@FizaGardenia Ok👍.

  • @ajidpp123
    @ajidpp123 3 роки тому +1

    👌💪👍👍🤲🤲🤲❤️

  • @mr.bashee4191
    @mr.bashee4191 3 роки тому

    🙂

  • @salitv4719
    @salitv4719 3 роки тому +1

    ഇതിന് വളം എന്താണ് ഇട്ട് കൊടുക്കേണ്ടത്

    • @FizaGardenia
      @FizaGardenia  3 роки тому

      ഇതിന് കൂടുതൽ വൈലിന്റെ ആവിശ്യമില്ല ഒരു 40-50% വായിൽ മതി,നല്ല വൈലുള്ള സ്ഥാലത് ഇത് വെക്കാതെ ഇരിക്കാൻ ശ്രമിക്കുക.. ഓരോ 15 ദിവസം കൂടുമ്പോളും കടല പിണ്ണാക്കും പച്ച ചാണകവും കലക്കിയ വെള്ളം ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ മതി 2 മാസം കൂടുമ്പോൾ ഒരു 1/4kg അതായത് ചെടിയുടെ സൈസനുസരിചിട്ട് എല്ലു പോടീ കൊടുത്താൽ പെട്ടന്ന് കായിക്കാനുള്ള ചാൻസുണ്ട്

    • @thresiageorge5581
      @thresiageorge5581 3 роки тому

      @@FizaGardenia 9

  • @sunishajahan1549
    @sunishajahan1549 3 роки тому

    Online sale thudangumbo parayane vishwasiche vaangamallo tvpm aane

    • @FizaGardenia
      @FizaGardenia  3 роки тому

      In Sha Allaha Tharam Evideya Place

  • @sherin766
    @sherin766 3 роки тому

    Thaikk enthu vilavarum

    • @FizaGardenia
      @FizaGardenia  3 роки тому

      മിറക്കിൾ ഫ്രൂട്ട് തീരെ കുഞ്ഞു ചെടി വിത്ത് മുളപിച്ച നാല് ഇല പരിവാമായ ചെറിയ ചെടിയാണെകിൽ ₹70യും അതിന് മുകളിലോട്ട് ₹700 വരെയുള്ള ചെടികൾ അവൈലബിലാണ്

  • @jallukdm2500
    @jallukdm2500 3 роки тому

    കാസറഗോഡ് എവിടെ യാണ് നഴ്സറി

  • @zahrasworld7365
    @zahrasworld7365 3 роки тому +1

    ഇപ്പോൾ നിങ്ങളുടെ വീട്ടിൽ വന്നാൽ കിട്ടുമോ

    • @FizaGardenia
      @FizaGardenia  3 роки тому

      In Sha Allaha Tharallo But Tripplelockdown Kazhiyattey

  • @nimakkutty975
    @nimakkutty975 3 роки тому

    Kasargod evide anu

    • @FizaGardenia
      @FizaGardenia  3 роки тому

      Uduma palakunnu near kottikulam railway station

    • @nimakkutty975
      @nimakkutty975 3 роки тому

      @@FizaGardenia karivelloor ariyo

    • @FizaGardenia
      @FizaGardenia  3 роки тому

      എല്ലാ അഴിച്ചയും വരുന്ന റൂട്ടാണ്... കരിവെള്ളൂർ വരാറുണ്ട് അവിടെ ഒരു സുഹൃത്തിന് ചെടി കൊടുക്കാൻ വേണ്ടി

    • @nimakkutty975
      @nimakkutty975 3 роки тому

      Enthokke chedi aanu ippo sale ullath
      Rate um parayumo
      Chedi venamayirunnu

  • @sajidanazeer1002
    @sajidanazeer1002 3 роки тому +1

    ഒന്ന് എനിക്ക് വേണം Lockdown കഴിഞ്ഞാൽ ഞാൻ വരാം

  • @muhsinaazeez4120
    @muhsinaazeez4120 3 роки тому

    E plant evideyan kitunnad
    Njan kannur aan

    • @FizaGardenia
      @FizaGardenia  3 роки тому

      ഒട്ടുമിക്ക എല്ലാ നഴ്സറികളിലും അവൈലബിൾ ആണ്

    • @muhsinaazeez4120
      @muhsinaazeez4120 3 роки тому

      Chattiyil nadunnad illayirinnu

    • @FizaGardenia
      @FizaGardenia  3 роки тому

      ചട്ടിയിൽ നടുന്നതിന് വേറെ പ്രതേക ഇനമില്ല... ഒരൊറ്റ ഇനമേയുള്ളൂ അത് ചാറ്റിയിലും നാടാൻ പറ്റും... ചാട്ടി യിലും തറയിലും നടുന്നത് ഒരേ ഇനമാണ് നമ്മുടെ സൗകര്യമനുസരിച്ച് വെക്കാം

    • @muhsinaazeez4120
      @muhsinaazeez4120 3 роки тому

      Jazakallah khair

  • @SureshSuresh-yv9ig
    @SureshSuresh-yv9ig 3 роки тому +1

    എനിക്ക് വേണം

  • @achup5347
    @achup5347 3 роки тому

    പാഷൻ ഫ്രൂട് പർപ്പിൽ കളർ തൈ ഉണ്ടോ?

  • @vetaspire504
    @vetaspire504 3 роки тому

    Oru plant courier cheythu tharuo.....

    • @FizaGardenia
      @FizaGardenia  3 роки тому

      In sha Allah തീർച്ചയായും ചെയ്തു തരാം തെരുന്നതിൽ കുഴപ്പമില്ല 2 weak കഴിഞ്ഞിട്ട് പോരെ കാരണം ഇവിടെ ഇപ്പോൾ tripple lockdown ആണ് അത് കൊണ്ട്

    • @vetaspire504
      @vetaspire504 3 роки тому

      @@FizaGardenia ok bro

  • @faisalpp8310
    @faisalpp8310 3 роки тому

    Watsaapil kure pravashyam sms ayachu onninum replayilla call edukkalumilla 😪

    • @FizaGardenia
      @FizaGardenia  3 роки тому +1

      Really sorry വേറെയൊന്നും കൊണ്ടല്ല handle ചെയ്യാൻ പറ്റാത്ത അവസ്ഥായാണ് അത്രയും മെസ്സേജ് ഓപ്പൺ ചെയ്യാൻ ബാക്കിയുണ്ട് മാത്രവുമല്ല call ഒരുകാരവേശലും എടുക്കാൻ പറ്റാത്ത അവസ്ഥേയാണ് ഒരു കാര്യം ചെയ്തോളു നിങ്ങളുടെ നമ്പർ തെരു

    • @faisalpp8310
      @faisalpp8310 3 роки тому

      @@FizaGardenia 9107 99 88 00(00974 7707 1263watsaap)

    • @faisalpp8310
      @faisalpp8310 3 роки тому

      @@FizaGardenia time undavillennariyam

  • @hai-yl8fu
    @hai-yl8fu 3 роки тому +1

    കൊറിയർ ഉണ്ടോ?? മലപ്പുറത്തേക്

    • @FizaGardenia
      @FizaGardenia  3 роки тому +2

      In sha Allah തീർച്ചയായും ചെയ്തു തരാം തെരുന്നതിൽ കുഴപ്പമില്ല 2 weak കഴിഞ്ഞിട്ട് പോരെ കാരണം ഇവിടെ ഇപ്പോൾ tripple lockdown ആണ് അത് കൊണ്ട്

    • @hai-yl8fu
      @hai-yl8fu 3 роки тому

      @@FizaGardenia waiting

  • @anzilabubacker2376
    @anzilabubacker2376 3 роки тому

    Veetil undu

  • @shahidashajahan7928
    @shahidashajahan7928 3 роки тому

    thai venam tvpm kittumo

    • @FizaGardenia
      @FizaGardenia  3 роки тому

      അവിടെയുള്ള ഒരുപാട് നഴ്സറിയിൽ കിട്ടാനുണ്ട് .....കിട്ടിയില്ലെങ്കിൽ cntact ചെയ്തോളൂ അയച്ചുതരാം ട്രിപ്പിൾ ലോക്കഡോണൊക്കെ ഒന്നു കഴിഞ്ഞോട്ടേ...

    • @mollyisaac3011
      @mollyisaac3011 3 роки тому

      2 പഴം തരുമോ

  • @OWNGREENERY
    @OWNGREENERY 3 роки тому

    പുളിയുള്ളത് കഴിക്കുമ്പോ മാത്രേ മധുരം ഉള്ളൂ.പുളി ചേർത്ത കറി കളും മധുരിക്കും. ചോറു കഴിക്കുന്നതിനു തൊട്ട് മുമ്പ് ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത് 😄

    • @FizaGardenia
      @FizaGardenia  3 роки тому

      സത്യമാണ് അന്ന് ചോറുകഴിക്കുന്നതിന് മുൻപ് കഴിച്ചിട്ട് പെട്ടുപോയി

  • @jupiter-vt3qo
    @jupiter-vt3qo 3 роки тому +1

    ഇത് വെയിൽ ഉള്ള സ്ഥലത്ത് വെക്കണോ ??

    • @FizaGardenia
      @FizaGardenia  3 роки тому

      Kooduthal Sunlight venda ...50% shade madhi

  • @abu_bcr7281
    @abu_bcr7281 3 роки тому

    പതുമണി ചെടികൾ സെയിലിനുടോ

    • @FizaGardenia
      @FizaGardenia  3 роки тому

      ഇപ്പോൾ മഴകലമല്ലേ അതായത് ഓഫ്‌ സീസൺ , സെയിൽ അന്നേ തുടങ്ങി ബട്ട്‌ കൊറിയർ ഇല്ല

  • @aboobakkarsiddiq5990
    @aboobakkarsiddiq5990 3 роки тому

    Nambar ayakamo

  • @zaedonofficial
    @zaedonofficial 3 роки тому

    First

  • @tanvikmichu3513
    @tanvikmichu3513 3 роки тому

    Bro nte number ?????eniku Quriyr cheithu tharumoooo

    • @FizaGardenia
      @FizaGardenia  3 роки тому +1

      In sha Allah തീർച്ചയായും 9567472080 message me on whatsapp

  • @j2entertainment604
    @j2entertainment604 3 роки тому +1

    👍👍👍❤

    • @FizaGardenia
      @FizaGardenia  3 роки тому

      🥰🥰

    • @j2entertainment604
      @j2entertainment604 3 роки тому

      @@FizaGardenia wattsappil kurach divasam ayi njan msg ayachitt. onn nokkumallo...☺

  • @shibink9878
    @shibink9878 3 роки тому

    👌

  • @monutalk9425
    @monutalk9425 3 роки тому

    👍🏻👍🏻👍🏻

  • @nusaibasalahu75
    @nusaibasalahu75 3 роки тому

    😍😍👍🏻

  • @aseesaseesvu1406
    @aseesaseesvu1406 3 роки тому +1

    👍👍👍