പെർത്തിലെ മലയാളികൾ അടിപൊളിയാണ് | Perth Australia Malayalam Vlog

Поділитися
Вставка
  • Опубліковано 28 вер 2024
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenth...
    / binnichen12
    youtube.com/@m...

КОМЕНТАРІ • 84

  • @ജോസൂട്ടി
    @ജോസൂട്ടി 5 місяців тому +2

    Hai Manoj chettai from Malabar, Odayamchal

  • @josew202
    @josew202 8 місяців тому +3

    ടിറ്റോ യുടെ സ്വദേശം എന്താ പറയാത്ത? മറ്റുള്ള എല്ലാവരോടും ചോദിച്ചത് കൊണ്ട് അദ്ദേഹത്തെ യും പരിചയപ്പെടുത്തേണ്ടതായിരുന്നു.

    • @Malayalikada
      @Malayalikada 4 місяці тому

      Thrissur...jilla anu ennu thonnunu

  • @reemkallingal1120
    @reemkallingal1120 7 місяців тому +2

    Boat yathrayum Dolphinum👌😂🤣Allavarum sneham ullavar.Thanks for your video Binni🙏💚💙

  • @georgemathew2486
    @georgemathew2486 8 місяців тому +1

    Good and valuable explanation. Thank you. you. Please continue.

  • @shamsusafa5494
    @shamsusafa5494 8 місяців тому +1

    Super binnichen👌👌👌👌👌👌👌👌👌

  • @anthonydaniel8892
    @anthonydaniel8892 8 місяців тому +1

    Watching all ur vedios, from Goa, amazing, from Anthony Daniel, 🎉 happy newyear

  • @libinjoseph2818
    @libinjoseph2818 8 місяців тому +1

    Binnichayooo super🎉🎉🎉🎉

  • @ghoshraveacharoth3670
    @ghoshraveacharoth3670 8 місяців тому +1

    Looking forward for your next trip❤

  • @monishthomasp
    @monishthomasp 8 місяців тому

    Dolphins polichu.. nice trip.. take some rest at home now Binnicha.. ❤

  • @thomsonthadathil8484
    @thomsonthadathil8484 8 місяців тому +1

    SUPER LEGENDS....

  • @lakeofbays1622
    @lakeofbays1622 8 місяців тому

    Binnichen Adipoli. All the Malayalees in Perth really loves you. When you are cutoff from rest of the world any visitor is welcome.
    Melbourne is way better than Perth. Green and much more lovely and lively.
    Only disappointment for the last day. No biriyani🥲. Looking forward for your Western Australia & Northern territories tour.😓😓

  • @antonypoikkadan9691
    @antonypoikkadan9691 8 місяців тому +1

    Súper ❤

  • @rassalmeeraz2890
    @rassalmeeraz2890 8 місяців тому +1

    👍🏼

  • @travelwithanjith
    @travelwithanjith 8 місяців тому +1

    ❤❤❤

  • @aljotharakan6328
    @aljotharakan6328 8 місяців тому +1

    പെർത്ത് വൻ സ്രികരണം ബോട്ടിങ് സൂപ്പർ പിന്നെ ഡോൾഫിൻസും ബിനിച്ചൻ ചേട്ടനും സോനിഷേട്ടനും തകർത്തു ബിനിച്ചേട്ടൻ ബ്രിസ്ബൻ റിവർ സിറ്റിയിൽ പോയിട്ടുണ്ടോ ബ്രിസ്ബനിലേയ്ക്ക് ഒരു ടൂർ പ്ലാൻ ചെയ്യിലേയ് അപ്പോൾ ബ്രിസ്ബൻ സിറ്റി മുഴുവൻ പരിചയപെടുത്തില്ലേ?!😂😍🙏🇦🇺💒👌👏👏👏

    • @BINNICHENTHOMAS
      @BINNICHENTHOMAS  8 місяців тому +1

      ഞാൻ വന്നിട്ടുണ്ട് വീഡിയോ ഉണ്ട്

    • @aljotharakan6328
      @aljotharakan6328 8 місяців тому +1

      @@BINNICHENTHOMAS മെൽബൻ ഉം ബ്രിസ്ബൻ ഉം ആണ് എന്റെ ഫേവറിറ്റ് ഓസ്ട്രേലിയൻ നാടുകൾ!🙏🇦🇺💒❤️😍👍

  • @sabusacaria
    @sabusacaria 8 місяців тому +1

    യു പ്ലീസ് make ആ റോഡ് trip

  • @laurietuddin801
    @laurietuddin801 8 місяців тому +1

    very nice house opposite the water . great family home

  • @amalv.a0865
    @amalv.a0865 8 місяців тому +3

    Bennicha Engineering kazhigitt Australia il scope undo job ine?
    Please make a video about it, explaining which engineers have the highest demand in Australia.Please talk about automation and control engineer.

  • @minigodwin5115
    @minigodwin5115 8 місяців тому

    Videos ellam kidilos kidilumm.....

  • @bibinms4436
    @bibinms4436 8 місяців тому +1

    Hai prince chetta ormayundo

  • @latha.g.mangesh7457
    @latha.g.mangesh7457 2 місяці тому

    👍suler

  • @ismailch8277
    @ismailch8277 8 місяців тому +2

    super👍👍👌👌

  • @lijupappachan2772
    @lijupappachan2772 8 місяців тому

    👍👍

  • @rcthomas52
    @rcthomas52 7 місяців тому

    Excellent

  • @thomsonthadathil8484
    @thomsonthadathil8484 8 місяців тому +1

    ENNE koode oru trip nu koottane

  • @kritically
    @kritically 8 місяців тому +1

    Good views but lots of blah... The video would be so much more interesting without the non-stop blabbering.

  • @CJ-si4bm
    @CJ-si4bm 8 місяців тому +3

    ഇതു കൊണ്ട് ഒന്നും കാര്യം ഇല്ല ഓസ്ട്രേലിയൻ ട്രെയിൻ യാത്രകൾ പോരട്ടെ ഇന്ത്യ pacific ട്രെയിൻ തന്നെ first പ്രഫെൻസ് 🤣🤣🤣

  • @diluthomas2990
    @diluthomas2990 8 місяців тому +1

    ❤❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 8 місяців тому +5

    കല്യണം കഴിഞ്ഞു വിരുന്ന് പോകുന്ന pole🔥ആണല്ലോ. എല്ലാ വീട്ടിലും അടിപൊളി സദ്യ ആണെല്ലോ 🥰

  • @chandapillaittipanicker
    @chandapillaittipanicker 8 місяців тому +3

    Nice to see perth through Binnichen vlogs😊
    All the best for next videos🙋🏻‍♂️✌️

  • @JijisSpecials
    @JijisSpecials 8 місяців тому +3

    Binnichante videos kandathinu sheshamanu Australia ithra ishtapettathu. Videos ellam Super. Ethrakandalum samayam pokunnathu ariyilla. Thank you for showing all beautiful places.

  • @bobbymathews5568
    @bobbymathews5568 8 місяців тому +2

    Binnichen I am surprised to hear some people didn’t like your Perth travel videos. You Did a great job .One of these days you can visit us in USA.

    • @lakeofbays1622
      @lakeofbays1622 8 місяців тому +1

      I like Binnichen videos. However not so much Perth. Dry, isolated place. Nearest city Adelaide is 2695 KM, Melbourne 3418 KM, Sydney 3935 KM. Between Perth and rest of the cities there is only one thing. Kilometers of desert. Imagine yourself living there. You are cutoff from rest of the world.

    • @BINNICHENTHOMAS
      @BINNICHENTHOMAS  8 місяців тому

      Thanks

  • @maryandrews1392
    @maryandrews1392 8 місяців тому +2

    ബെന്നിച്ചന്റെ വീഡിയോസ് സൂപ്പറാ 👍👍

  • @krishnadasp7370
    @krishnadasp7370 8 місяців тому +1

    Binncha perth blog 🌹🌹🌹🌹🌹👍🏿. Next blog which state of Australia? All states of Australia please bloged🌹👍🏿. Krishnadas.p. kozhikode

  • @sebansworld3122
    @sebansworld3122 4 місяці тому

    ശ്രീധനം ഇൻഡയിൽ ഇവിടെ ഒന്നും ഇല്ല

  • @suresoch5765
    @suresoch5765 8 місяців тому +1

    അങ്ങനെ പെർത്ത് ഓർമ്മകളുടെ ഭാരം ഇറക്കി..
    ഞങ്ങളും achayanum..

  • @rejoycletus7230
    @rejoycletus7230 8 місяців тому +1

    Adipoli

  • @bijoysebastian6547
    @bijoysebastian6547 8 місяців тому +1

    Kollaam Adipoli Superb ❤🙏

  • @samjoseph6521
    @samjoseph6521 8 місяців тому +1

    👍👍👍👍👍👍👍👍

  • @AnilKumar-dk1ti
    @AnilKumar-dk1ti 8 місяців тому +1

    Nice...❤

  • @jobythomas1736
    @jobythomas1736 8 місяців тому +1

    ❤️

  • @samjoseph6521
    @samjoseph6521 8 місяців тому +1

    👍👍👍👍👍

  • @mollymathew3474
    @mollymathew3474 8 місяців тому +1

    👍

  • @martingeorge1673
    @martingeorge1673 8 місяців тому +1

    🙏🌹🥰💞സൂപ്പർ വീഡിയോ ബിന്നിച്ചേട്ടാ Thank you 💞🥰🌹🙏

  • @philipgeorge7753
    @philipgeorge7753 8 місяців тому +1

    Nice travel video along with your friend Sanush. Enjoyed boat ride..

  • @jinopulickiyil4687
    @jinopulickiyil4687 8 місяців тому

    Bennichen Joshua's paatha vetti murikan edaya pathikanyai nooketha maruviloodea yatrayathil thirinju noota millathee...

  • @oip282
    @oip282 8 місяців тому

    Expecting cricket vedio Please interview with Mark Taylor 🙏

  • @Ibru851
    @Ibru851 8 місяців тому +1

    Nice, waiting for another trip

  • @oip282
    @oip282 8 місяців тому

    Sir please explore WACA stadium.

  • @digitalworldstudio7571
    @digitalworldstudio7571 8 місяців тому

    adipoly series ayirunnu

  • @regimonabraham
    @regimonabraham 8 місяців тому

    Super ❤❤❤❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 8 місяців тому +2

    അച്ചായാ കാഴ്ചകൾ ഒത്തിരി ഇഷ്ടം ആയിട്ടുണ്ട്. വെളി രാജ്യത്ത് ജോലി ചെയ്തിട്ട് അവധിക്ക് നാട്ടിൽ വരുമ്പോൾ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിന്നെ അവിടത്തെ കാഴ്ചകളും കാണാൻ പോകില്ലേ. അതെ പോലെ ഒരു അനുഭവം ആണ് തോന്നിയത്. നെഗറ്റീവ് പറയുന്നവർ പോകാൻ പറ അച്ചായാ. നെഗറ്റീവ് ആയിട്ട് ഈ വീഡിയോ യിൽ ഒന്നും തോന്നിയിട്ടില്ല. എല്ലാം പോസിറ്റീവ് ആയി തന്നെ ആണ് എനിക്ക് തോന്നിയത്. സോണിഷ് ബ്രോക്ക് എന്റെ വകയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആ മനുഷ്യൻ ഉള്ളത് കൊണ്ടല്ലേ അച്ചായന് ഇങ്ങനെ ഒരു കാഴ്ച്ച ഞങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. പിന്നെ ജൂലൈ യിൽ ഒരു ട്രിപ്പ്‌ ന്റെ കാര്യം പറഞ്ഞില്ലേ. അത് വേഗം നടപ്പിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒത്തിരി ഒത്തിരി സ്നേഹത്തോടെ
    അജൻ കോന്നി.......

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 8 місяців тому +1