Taking a route never explored | Nashik Trip | EP - 06 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 627

  • @Rahul9768..
    @Rahul9768.. Місяць тому +42

    Chechi, chettan, akash bro...ഇവരെ മൂന്ന് പേരെയും നാടൻ style യിൽ കാണാൻ ഒരു പ്രതേക ഭംഗിയാണ് 😍😍😍❤️❤️❤️👍(my opinion ആണ് )

  • @bijuvettiyar9282
    @bijuvettiyar9282 Місяць тому +160

    ഓൾ കേരള ക്യാമറ മാൻ ഫാൻസ്‌ 🥰❤️🥰🥰❤️

  • @varugheseabraham803
    @varugheseabraham803 Місяць тому +6

    പോകാത്ത വഴികൾ കാണിച്ചൂ തരുന്നതിന് a big salute ❤

  • @vishnubalanvishnu808
    @vishnubalanvishnu808 Місяць тому +87

    എത്രയോ ദൂരം ഈ വണ്ടി ഓടുന്നു.. എന്നിട്ടും എന്ത് വൃത്തിയ വണ്ടി കാണാൻ.. എപ്പഴും ഇതുപോലെ കൊണ്ട് നടക്കണം..ഒത്തിരി ഇഷ്ട്ട ഈ ലോറി❤

    • @Heisenb3rgg
      @Heisenb3rgg Місяць тому +10

      വണ്ടിപ്രാന്ത് ഇങ്ങനെ തന്നെ. വീൽ ഡിസ്ക് വരെ ക്ലീൻ 💯

    • @praveenkumarpai
      @praveenkumarpai Місяць тому +3

      മഞ്ജു വാര്യർ കഴുതപ്പുറത്ത് ഇരുന്ന് പാടുന്ന കന്നഡ പാട്ട് ആകാശ് ബ്രോ ഒന്നു പാടി കേൾപ്പിക്കുമോ?

    • @Secondusedcars
      @Secondusedcars Місяць тому +3

      AC on
      Window not open 😂

  • @manu.m7293
    @manu.m7293 Місяць тому +60

    ആകാശ് ബ്രോ ഫാൻസ്‌ തൃശ്ശൂർ ജില്ലാഘടകം ❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 Місяць тому +13

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ
    നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @subinraj6600
    @subinraj6600 Місяць тому +14

    രതീഷ് ചേട്ടനും ജലജ ചേച്ചിക്കും അകാശ് ബ്രോയ്ക്കും എൻ്റെ നമസ്കാരം. ഇപ്രാവശ്യത്തെ യാത്ര നാസിക് ലക്ഷ്യമാക്കിയാണെന്ന് മനസ്സിലാക്കുന്നു. യാത്ര വേളയിൽ കർണ്ണാടക സംസ്ഥാനത്തിലെ ഉൾനാടൻ ഗ്രാമപ്രദേശത്തെ പലതരം വഴിയോരക്കാഴ്ച്ചകൾ ധാരാളം കാണുവാൻ സാധിച്ചു. ആകാശിൻ്റെ സ്ഥിരം തള്ളുകളും പതിവിലും വിപരീതമായിയുള്ള വഴികളിലൂടെ ഉള്ള യാത്രകളും ഇന്നത്തെ ദൃശ്യശകലത്തിന് കൂടുതല് മിഴിവേകുന്നു... കാലാവസ്ഥ അനുകൂലമല്ലേങ്കിലും, അതിനെ അവഗണിച്ച് മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു....

  • @ranibaburajan823
    @ranibaburajan823 Місяць тому +20

    ജലജ... രണ്ട് മാസം ആയി... ഇതുപോലെ notification വന്ന അപ്പൊ തന്നെ വീഡിയോ കണ്ടിട്ട്... മോള് ജോലിക്കു പോകുന്ന കൊണ്ട് കൊചച്ു മോനെ നോക്കുന്ന duty ഉണ്ട്❤.... Please... Please... Please... Keep & safe ur journey 🙏🙏🙏അര്ജുൻ... ഇനി എന്നും ഒരു വേദന... അതുപോലെ ഒരു അനുഭവം ആർക്കും ഉണ്ടാവരുത്😢

  • @sonyjoseph5716
    @sonyjoseph5716 Місяць тому +7

    ആകാശിന് ഒരു ജാടയും ഇല്ല.. 😂😂❤❤❤

  • @rajendrannair1783
    @rajendrannair1783 Місяць тому +7

    നിങ്ങളുമൊത്തുള്ള ആകാശ് ബ്രോ combo സൂപ്പർ. നിങ്ങളുടെ UK ട്രിപ്പ്പിന് ആകാശ് ന് സ്പോൺസർ വല്ലതും കിട്ടേണേൽ കൂട്ടിക്കോളണം.. 🙏🙏

  • @manuuk82
    @manuuk82 Місяць тому +27

    കുതിരയുടെ കാലിന്റെ സംഭവം എന്താന്ന് വച്ചാൽ ......2 കാലും പൊക്കി പിടിച്ച കുതിര മേൽ ആണ് ഇരിക്കുന്നത് എങ്കിൽ യുദ്ധത്തിൽ മരിച്ച പോരാളി .ഒരു കാൽ ആണെങ്കിൽ യുദ്ധത്തിൽ പരിക്കേറ്റു പിന്നീട് മരിച്ചത് .

    • @sajikumar5174
      @sajikumar5174 Місяць тому +2

      കുതിരയുടെ നാല് കാലും തറയിൽ മുട്ടിയാൽ അതിൽ ഇരിക്കുന്ന ആൾ യുദ്ധത്തിൽ മരിച്ചതല്ല എന്നർത്ഥം.

  • @shajigopalan5865
    @shajigopalan5865 Місяць тому +33

    ആകാശിന് കഴുത്തിന് നീളം ഉണ്ടെന്ന് വിചാരിച്ചിട്ട് അതിൻറെ അഹങ്കാരം തീരെ ഇല്ല

    • @PRkpp
      @PRkpp Місяць тому +1

      😂😂😂Thaankal aakaashinte munpil chrichu kondu pinnaampurathu
      Ninnu kuthunna thani malayaali aanalle. Onnukil thaan aakaashinte suhrutho, ayalvaassiyo, bandhuvo aakum .yadhaartha malayaaliyude koothara swabhaavam thaankal kaanichathinu oru naduviral namaskkaaram.😂😂😂

    • @vinod9271
      @vinod9271 Місяць тому

      😂😂😂😂

    • @shajigopalan5865
      @shajigopalan5865 Місяць тому

      Ee namaskaram thankalkku dedikket cheyyunnu onnalla randuviral​@@PRkpp

  • @rajeshkunchunny9387
    @rajeshkunchunny9387 Місяць тому +34

    കുളി കഴിഞ്ഞപ്പോ ആകാശ് bro.. ഒന്ന് വെളുത്തു

  • @rashmeramakrishnan7929
    @rashmeramakrishnan7929 Місяць тому

    Lovely video. One of the best videos so far. Great landscape, engaging conversation and sweet camaraderie.

  • @madhavank935
    @madhavank935 Місяць тому +13

    നിങ്ങൾക്ക് ഈ യാത്രക്ക് സർവ്വ ശക്തനായ ദൈവത്തിനറ അനുഗ്രഹം എപ്പോഴം ഉണ്ടായിരിക്കും.

  • @BhuvanendranNairKP
    @BhuvanendranNairKP Місяць тому +8

    ഉപ്പുമാങ്ങാ ഭരണി പോലെ എന്നു പറഞ്ഞ സാധനമാണ് കാറ്റാടിയുടെ Hub അതിലാണ് gear ഉം leaf ഉം ഉറപ്പിക്കുന്നത് ഞങ്ങൾ ചേർത്തല Autokastൽ ഉണ്ടാക്കുന്നുണ്ട്

  • @josephkj8070
    @josephkj8070 Місяць тому +3

    അപകടരഹിതമായ ഒരു നല്ലയാ ത്ര ആശംസിക്കുന്നു ഒത്തിരി സ്നേഹത്തോടെ നല്ല തമാശ ചിരിച്ചു മരിക്കും എന്നാ തോന്നുന്നത്

  • @WilsonKc-k8g
    @WilsonKc-k8g Місяць тому +4

    ❤Good afternoon puthuttu travale family and all the members ❤

  • @gsllocal
    @gsllocal 21 день тому +1

    ആകാശ് ബ്രോ നല്ല രസമാണ്

  • @shibujohn5403
    @shibujohn5403 Місяць тому +4

    ❤❤❤👍👍👍സൂപ്പർ അടിപൊളി വിഡിയോ ❤എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️

  • @johnsonvm12
    @johnsonvm12 Місяць тому +2

    അങ്ങനെ സ്വീകരണങ്ങൾ
    ഏറ്റുവാങ്ങിക്കൊണ്ട്
    യാത്ര തുടരുന്നു.🙏🌹🌹🌹

  • @JaleelK-pm6vv
    @JaleelK-pm6vv Місяць тому +16

    അടുത്ത tripil ചായി വേണം എന്ന് ഉള്ളവർ 👍

    • @vishnuakku7539
      @vishnuakku7539 Місяць тому

      Chayi bro ku vere vandi kodukku... Akash venam enkile trip oru vibe aakum

  • @francymatheweda
    @francymatheweda Місяць тому +3

    രാജേഷ് bro സൂര്യ മാഡം കുഞ്ഞികിളി ഇന്ന് നമ്മൾ കോട്ടയം decathlon ill വെച്ച് കുറച്ച് മുന്‍പ് കണ്ടിരുന്നു..❤❤❤

  • @sreesworld4885
    @sreesworld4885 Місяць тому +11

    പുത്തെറ്റ് 0066 ലോറി :കറി വയ്ക്കൽ ആലോചന,കപ്പ പുഴുങ്ങണോ , മീൻവറുക്കണോ.. ഹം ജലജ ചേച്ചി തന്നെ ഡ്രൈവിംഗ് സീറ്റിൽ.. ആ ഇനി അടുത്ത കൃഷി സ്ഥലം കാണുമ്പോൾ ചവിട്ടാം..😁

  • @dharmarajanv.r5259
    @dharmarajanv.r5259 Місяць тому +1

    Good morning Puthettu family have a nice day Happy journey safe journey

  • @kannannair3998
    @kannannair3998 Місяць тому

    എല്ലാ യാത്രയിലും ആകാശ് ഉണ്ടാവണം. അടിപൊളി ആയിരിക്കും. ❤️❤️

  • @nithin__joseph
    @nithin__joseph Місяць тому +1

    വീണ്ടും നാടൻ കാഴ്ച്ചകളുമായി പുത്തേട്ട് വ്ലോഗ് ❤️.
    25:05. ഇപ്പോഴും അവിടെയെല്ലാം കടകളിലും മരത്തണലിലും നാടൻ CCTV ഒരുപാട് ഉണ്ടല്ലേ. നമ്മുടെ നാട്ടിൽ അന്യംനിന്നുപോയ കാഴ്ചകൾ 👍

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Місяць тому +1

    Have a wonderful, happy and safety travel ❤❤❤❤❤❤❤

  • @sheenumani6237
    @sheenumani6237 Місяць тому +4

    തമിഴ് യൂട്യൂബിൽ വീഡിയോ കണ്ടായിയുന്നു ❤, 25 ആം തിയതി ആണല്ലേ അവരെ കണ്ടേ...!

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому +3

    രാജേഷ് ഭായി 35 വർഷത്തിന് ശേഷം അഹമ്മദ് നഗർ ഒന്നുകൂടി കാണാൻ കാത്തിരിക്കയാണ്

  • @ajeshgeorge2170
    @ajeshgeorge2170 Місяць тому +3

    Have a nice day to Ratheesh bro, jalejachechi, akash... All the best to nashik trip.... Plz convey my wishes to kunjukili, kunjikannan, damykutty

  • @muhammadanappara284
    @muhammadanappara284 Місяць тому +4

    എന്റെ ആകാശ് മോനെ ഇത് പോലെ കൊണ്ട് പോയി മടിയനാക്കരുതേ,😆😆😆😆😆😆🫀🫀🫀

  • @K_K77
    @K_K77 Місяць тому +2

    19:59 That is the statue of "BASAVANNA", as the chief minister of his kingdom, he introduced new public institutions such as the Anubhava Mantapa (or, the "hall of spiritual experience")

  • @venkateshramamurthy1471
    @venkateshramamurthy1471 Місяць тому

    Good morning. Always it is nice to see you all interacting with friends and subscribers. Seems it is cloudy and prospects of rain very fast arriving.

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 Місяць тому +5

    October ൽ UK യിൽ പോകുമ്പോൾ 11:00 മണിക്ക് രാജേഷ് ബ്രോ വീഡിയോസ് ഇടുമല്ലോ അല്ലേ. ഇതിപ്പോൾ 11:00 മണിക്ക് പുത്തെറ്റ് ട്രാവെൽസ് ന്റെ വീഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആണ്. ഏതായാലും സൂക്ഷിച്ചു പോകണം. Stay blessed always. 🙏

  • @sahadevannair5314
    @sahadevannair5314 Місяць тому +3

    നമസ്ക്കാരം ശുഭയാത്ര നേരു'ന്നു🎉❤

  • @manojsreedhar804
    @manojsreedhar804 Місяць тому +1

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @ammathewmathew6631
    @ammathewmathew6631 Місяць тому

    A Very good morning and have a nice and safe journey to Puthettu family

  • @muralidharannair2404
    @muralidharannair2404 Місяць тому +7

    ഹായ് ജലജ, രതീഷ്, ആകാശ്ബ്രോ 🙏🥰🥰❤️❤️💞💞💞💞💞💞❤️

  • @tgno.1676
    @tgno.1676 Місяць тому

    നല്ല പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ, എന്ത് ഭംഗിയാ മുന്തിരി തോട്ടവും കൃഷി സ്ഥലങ്ങളും കാണാൻ, അവിടെ ജനിച്ചാൽ മതിയായിരുന്നു 😂👌👍

  • @sajipp9265
    @sajipp9265 Місяць тому

    പുതിയ വഴി നല്ല കാഴ്ചകൾ ആകാശിന്റെ തഗ്ഗുകൾ മനോഹരം ശുഭയാത്ര❤❤❤

  • @surelaks1
    @surelaks1 Місяць тому +1

    The statue that you see in Kittur is of the Braveheart Queen Rani Chenamma.

  • @gkunnithan9
    @gkunnithan9 Місяць тому +2

    My god the interesting conversation with Vimal and Akash 😂😂😂😂😂😂😂

  • @korean_foot_traveler8655
    @korean_foot_traveler8655 Місяць тому +1

    What a wonderful place! I want to add it to my list of places I want to visit.❤👍

  • @ibrahimiritty3252
    @ibrahimiritty3252 Місяць тому +1

    യാത്രയിലുടനീളം ദൈവത്തിന്റെ കാവൽ നിങ്ങൾക്കുണ്ടാ🤲

  • @NiranjanPs-ik7ni
    @NiranjanPs-ik7ni Місяць тому +7

    ഞാൻ ലക്ഷ്മികാന്തൻ ചെറായി ശിരഡിസായിബാബാക്ഷെത്രത്തിൽ ദർശനത്തിന് പോയിട്ടുണ്ട് നാസ്സികിൽ ഒരു മുക്തി ധാമക്ഷേത്ര്ം ഉണ്ട് आप सभी को शिरडी के साईंबाबा के दर्शन करने का अवसर मिले शुभ यात्रा नमस्कार 🙏🙏🙏🚛🚛🚛

  • @binabehanan286
    @binabehanan286 Місяць тому +6

    woman's ----- വുമൺസ് (singular)
    women's------- വിമൻസ് (plural)
    ശ്രദ്ധിക്കുവാൻ വേണ്ടി പറഞ്ഞതാ കേട്ടോ?👍👍❤️

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Місяць тому +2

    Uk പോവാനുള്ളതാണ് ഒന്ന് സപി ഡ് ആക്കി കോളിൽ വീഡിയോ ഒന്നാന്തരം ശുഭദിനം നേരുന്നു.

  • @Zoro36283
    @Zoro36283 Місяць тому +2

    💞💞💞💞പ്രതിഷേധം 😁പ്രതിഷേധം...കുക്കിങ്ങ് ഇല്ലാ 😁😁😁പ്രതിഷേധം 😂😂😂😀ഉണക്ക കപ്പ ആയോ

  • @radhakrishnannair8816
    @radhakrishnannair8816 Місяць тому +3

    Goodmorning ratheesh, jelaja, aakash ❤❤❤❤

  • @venudharan3961
    @venudharan3961 Місяць тому +2

    Good afternoon, Puthethu family, & Akash 🌹🌹🌹🚛🙋

  • @girishampady8518
    @girishampady8518 Місяць тому +2

    കാണാത്ത കാഴ്ചകളും, വഴികളും 🥰💃🏻💃🏻💃🏻🚒..

  • @shinopchacko3759
    @shinopchacko3759 Місяць тому +3

    ലോറി യാത്രയിൽ കോഴി മുട്ട ഒഴിവാക്കുക....തൈര് നന്നായി കഴിക്കുക..കുക്കുമ്പര്‍, താറാമുട്ട,ബീഫ്, മട്ടന്‍ മീന് കഴിക്കുക ,ചിക്കൻ ഒഴിവാക്കുക...ദയവായി തെറ്റിദ്ധരിക്കരുതേ.....

  • @geethadevikg6755
    @geethadevikg6755 Місяць тому +1

    Good morning, HAPPY JOURNEY.

  • @Thespices123
    @Thespices123 Місяць тому +2

    Tamil truck വ്ലോഗ്സിൽ ഇപ്പോ നിങ്ങളെ kandathe ഉള്ളൂ ❤

  • @jessythomas561
    @jessythomas561 Місяць тому

    Cholam puzhungiyathu super 👌 eniku bhayankara ishtama 🙂adipoli places 👌

  • @babutj6751
    @babutj6751 Місяць тому +3

    കർണാടക ksrtc യിൽ കയറി നോക്കണം അവർ ഓടിക്കുനത്‌ കണ്ടാൽ മനസ്സിലാകും

  • @manojgeorgre115
    @manojgeorgre115 Місяць тому +8

    ❤❤❤❤❤ഇന്നും ഇന്നലെയും രണ്ടാമത്തെ ലൈക് 🙋‍♂️❤❤❤❤❤മൂവർക്കും ആശംസകൾ ❤❤❤❤

    • @sreedharankk3379
      @sreedharankk3379 Місяць тому +2

      രതീഷിന്റെ നമ്പർ തരന്നം

  • @shubhashridevi6422
    @shubhashridevi6422 Місяць тому +1

    In Jeth circle you have seen the statue of lord Basavanna ,who was a 12th-century philosopher, statesman, Kannada poet and a social reformer during the reign of the Kalachuri-dynasty king Bijjala I in Karnataka, India. He was born in Karnataka in 1131 CE. He is also known as Bhakti Bhandari (literally, the treasurer of devotion), or Basaveswara (Lord Basava).

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому

    Wish u a happy n safe journey brothers n sister.

  • @reenamathew483
    @reenamathew483 Місяць тому

    That's why gandhiji said the life in India is in villages. Thanks for showing the Indian villages.

  • @philipk.v1646
    @philipk.v1646 Місяць тому +1

    Good afternoon and have a nice journey

  • @shajikarunakaran9669
    @shajikarunakaran9669 Місяць тому +6

    ബിജപൂർ കാണാൻ പാലസുണ്ട് ഗോൽ ഗുംബാസ് ഉണ്ടു
    പിന്നെ ആൽമിട്ടി ഡാം ഇതൊക്കെ സന്ദർശിക്കണം

  • @thulaseedharanpillai2175
    @thulaseedharanpillai2175 Місяць тому

    ഹായ് രതീഷ് ഒന്നു പറഞ്ഞോട്ടെ നിങ്ങൾ ഇപ്പോൾ പോകുന്ന റൂട്ടിലും മറ്റു റൂട്ടിലും കാണുന്ന തമിഴ്നാട് ലോറികൾ താങ്കളുടെ ക്യാമറയിൽ കാണുമ്പോൾ പണ്ടുകാലത്ത് അധികം കേരളത്തിൽ നിന്നും ഇല്ലാതിരുന്ന കാലത്ത് ഈ മുംബൈ റൂട്ടിലൂടെ ലോറിയോടിച്ചിട്ടുള്ള ഓർമ്മകൾ മനസിൽ വരുന്നു.. അന്നും ധാരാളം തമിഴ്നാട്ടിലെ ലോറികൾ ഈ പാതകളിൽ ഉണ്ടായിരുന്നു ഒരു പാട് സഹായങ്ങൾ അവരിൽ നിന്നും ലഭിച്ചിരുന്നു പഞ്ചാബ് ലോറികൾ സജീവമായിരുന്ന കാലത്തും ആൾ ഓവർ ഇന്ത്യയിൽ തമിഴ്നാട് ലോറികൾ ഉണ്ടായിരുന്നു.. 64 വയസിൽ ഇന്നും ഓർമ്മകൾ വരുന്നു❤

  • @jayanv7062
    @jayanv7062 Місяць тому +3

    "ജത്തിൽ "(जत) മലയാളികൾ നടത്തുന്ന സ്കൂൾ ഉണ്ട്.മിക്കവാറും നിങ്ങൾ അതിന് തൊട്ടു മുൻപിൽ കൂടി ആകും പോകുന്നത്.

  • @deepaksolanki3574
    @deepaksolanki3574 Місяць тому

    Have a nice day all of three n safe journey to Nashik

  • @harishvajramani9220
    @harishvajramani9220 Місяць тому +3

    The statue is Basaveshwara.

  • @rahmanrahi7700
    @rahmanrahi7700 Місяць тому

    നല്ലൊരു അമ്മയും മകനും പോലെ ഒരു ഫീൽ ബുൾസൈ വേണം എന്നുപറഞ്ഞപ്പോൾ അതുണ്ടാക്കി കൊടുത്ത മെയ്ൻ ഡ്രൈവർ അമ്മ ❤❤❤

  • @mathewjohn3158
    @mathewjohn3158 Місяць тому +1

    ആകാശ് കുഞ്ഞിക്കിളി ഇല്ലാത്തത് കൊണ്ട് പ്രേഷകരുടെ ഹൃദയം കിഴടക്കി

  • @dschannel1722
    @dschannel1722 Місяць тому +1

    Beautiful route . Views um

  • @KrishnaKumar-if9qs
    @KrishnaKumar-if9qs Місяць тому +2

    യാത്രാ മംഗളങ്ങൾ നേരുന്നു 🙏

  • @MohammedHussain-qe6os
    @MohammedHussain-qe6os Місяць тому

    Santhosham ulla oru trip puthettu

  • @reenamathew483
    @reenamathew483 Місяць тому

    Outside kerala people are very united.you have noticed in the mini vehicle how many people are there.its there life.the villages in rest India are very humble

  • @sajanthomas1300
    @sajanthomas1300 Місяць тому +3

    ഇന്നലെ പോസ്റ്റ്‌ ചെയ്ത Tamil Truck Vlogs എന്ന വിഡിയോയിൽ ഇവരെ തമിഴിൽ പരിചയപ്പെടുത്തി ഒരു അച്ഛനും മകനും ശിവകാശിയിൽ നിന്നും ഗുജറാത്തിലേക്ക് പടക്ക ലോഡുമായി പോയവർ പോസ്റ്റ്‌ ചെയ്തത് ഇപ്പോൾ 29/09/2024 ഞായറാഴ്ച 05:10 പി. എം ന് കണ്ടിരുന്നു.

  • @merlintomes5054
    @merlintomes5054 Місяць тому

    Main driver,Camara man,Akash mon,
    All the best

  • @praveenkumar-tm1ov
    @praveenkumar-tm1ov Місяць тому

    Absolutely amazing

  • @ratheeshm5920
    @ratheeshm5920 Місяць тому

    നല്ല യാത്ര 😍👍... all the very best 🌹👏

  • @seemaprabha1501
    @seemaprabha1501 Місяць тому

    ഇന്നത്തെ വീഡിയോ❤❤ ചോളം കഴിക്കുന്നത് കണ്ട് 😋😋 നോസ്റ്റു.

  • @manukallen9731
    @manukallen9731 Місяць тому +3

    #രതീഷേട്ടൻ
    "തമിഴ് ചാനലിൽ കണ്ടു, സന്തോഷം,"
    അല്ലെങ്കിൽ വേണ്ട രണ്ടാഴ്ച കഴിഞ്ഞു കമെന്റ് ഇടാം...❤

  • @dntruckvlogs
    @dntruckvlogs Місяць тому

    Nice video Fun moments....🎉

  • @haransnair2683
    @haransnair2683 Місяць тому +3

    പാതയിൽ എവിടെയും പുത്തേത്ത്.....😊

  • @sudhakaranporayil8533
    @sudhakaranporayil8533 Місяць тому

    രാവിലെ വളപട്ടണം പാലത്തുകൂടെ ഒരു വണ്ടി തളിപ്പറമ്പ് ഭാഗത്തു പോകുന്നുണ്ട് ♥️

  • @jalajapnair2864
    @jalajapnair2864 Місяць тому

    God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @parameswaranpm8354
    @parameswaranpm8354 Місяць тому +3

    For having a devotional Darshan of Shirdi Sai Baba a divine call should come Unexpectedly .....

  • @aravind3700
    @aravind3700 Місяць тому +2

    6:28, ആകാശ് ഇപ്പോഴും ബാലരമ, പൂമ്പാറ്റ ഒക്കെയാ വായിക്കുന്നത് എന്ന് തോന്നുന്നു

  • @6rare
    @6rare Місяць тому

    11:38 എന്റെ ആകാശൂ ഏജ്ജാതി കോമഡി 👌🏼

  • @parameswaranpm8354
    @parameswaranpm8354 Місяць тому

    Healthy Sunday.... Reach Destination at Nasik Safe and Comfortable

  • @UmarSharif-d5q
    @UmarSharif-d5q 11 днів тому

    CHECHI VALARA USARAN.DRIVINGL.POLUM.NALLA.MANASSAN.GOD BLESS YOU.

  • @ashrafalnoor9057
    @ashrafalnoor9057 Місяць тому

    Good morning puthettu family, have a nice day and happy journey 🤝🤝

  • @ajeyakrishnak
    @ajeyakrishnak Місяць тому +2

    The Statue at Tikota is of Basaveshwara who was a Social reformer 20:02

  • @johnjoseph588
    @johnjoseph588 Місяць тому +1

    Happy Journey All

  • @srinivassrinivas4997
    @srinivassrinivas4997 Місяць тому

    Very. Nice. Vlog. Bro

  • @HarshadMa-et3yq
    @HarshadMa-et3yq Місяць тому +1

    ആകാശ് ബ്രോ .. മൗത്ത് ഓർഗൺ വായിക്കുന്നതു പോലെയാണല്ലോ.. ചോളം കഴിക്കുന്നത്..

  • @Sarathchandran0000
    @Sarathchandran0000 Місяць тому

    20.03 Kuthira purathu nilkkunnathu Basavanna .....Dharwad Ullathu Kittur Rani Chinnamma

  • @RajeshKumarK-y9p
    @RajeshKumarK-y9p Місяць тому

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു ❤❤❤🚛

  • @ushapillai3274
    @ushapillai3274 Місяць тому

    എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤.

  • @rufusernest3417
    @rufusernest3417 Місяць тому

    New giant customer 🥰🥰🥰🥰

  • @yogeshgupta2935
    @yogeshgupta2935 Місяць тому +1

    Hi sorry i couldn't see the video morning

  • @Dreams-kp4ki
    @Dreams-kp4ki Місяць тому

    അങ്ങനെ തമിഴ് നാട് ട്രാവൽ ബ്ലോഗിൽ കണ്ടു്..❤❤❤❤മെയിൻ ഡ്രൈവറെ..
    ഇനിയും മുന്നോട്ട്..uk ട്രിപ്പിൾ അവിടെയും 🚒 ഓടിക്കാൻ കഴിയട്ടെ,, ലൈസൻ ഇൻ്റർനാഷനൽ ആക്കി പോവുക.

  • @rajeshpillai4719
    @rajeshpillai4719 Місяць тому

    ❤❤❤ take care, safe journey dears