ഓസ്‌ട്രേലിയയിലെ വീട്ടിലെ കള്ള് ഷാപ്പും ഒരു സെന്റിലെ ഫാംമും കാണാം Toddy Shop and Farm Tour

Поділитися
Вставка
  • Опубліковано 28 вер 2024
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenth...
    / binnichen12
    / binnichenthomas

КОМЕНТАРІ • 549

  • @saidalikuttypm6893
    @saidalikuttypm6893 3 роки тому +35

    നിർബന്ധിച്ചാൽ ഏത് സാധനവും ടേസ്റ്റ് ചെയ്തു നോക്കാൻ പപ്പ തയ്യാറാണ്,പക്ഷെ നിർബന്ധിക്കണം

  • @AwayToAway
    @AwayToAway 3 роки тому +69

    നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ 😃😀😅.

  • @girijammafrancis6147
    @girijammafrancis6147 3 роки тому +5

    കൊള്ളാം . ഒന്നും പറയാൻ ഇല്ല . എന്താ കല . പപ്പയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏 god bless u .

  • @life.ebysony1119
    @life.ebysony1119 3 роки тому +7

    Follow your passion.. സുവനീഷ് ചേട്ടനും ബിന്നിച്ചാനും ഒക്കെ അതിനൊരു മാതൃകയാ..

  • @shajeercholayil1108
    @shajeercholayil1108 3 роки тому +6

    അടിപൊളി പ്രവാസികൾക്ക് ഇങ്ങനത്തെ വിടിയോ നൊസ്റ്റാൾജിയാണ് 👍👍👌👌👌👌👌അടിപൊളി കൃഷി പൊളി സ്ഥലം ബിന്നിച്ചൻ 🥰🥰

  • @sabar1895
    @sabar1895 3 роки тому +28

    ബിന്നിച്ചാ സൂപ്പറായിട്ടുണ്ട്: കള്ള ഷാപ്പ് കണ്ടപ്പോൾ പപ്പയുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ 'എല്ലാ വീഡിയോയിലും പപ്പയെ കൂടെ കൂട്ടുന്ന ബിന്നിച്ചൻ്റെ ആ നല്ല മനസ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
    ഇങ്ങിനെ ഒരു മ രു മ ക നെ കിട്ടിയത് പപ്പയുടെ പുണ്യം തന്നെയാണ്. ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ട പ്രതീതി.ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @binupanicker8043
    @binupanicker8043 3 роки тому +9

    എന്താ ആയാലും കള്ള്ഷാപ്പിൽ (ജവാൻ )കണ്ടതിൽ സന്തോഷം.

  • @cmtvpm
    @cmtvpm 3 роки тому +9

    Lock down ൽ ഇത് കണ്ട് കൊതി വന്നു..കൊള്ളാം👍

  • @sachinwilliam2018
    @sachinwilliam2018 3 роки тому +29

    ബിന്നിച്ചൻ ഫാൻസ്‌ ❤👍

  • @archana3167
    @archana3167 3 роки тому +7

    ❤️.
    കർഷക ശ്രീ award Sonish ചേട്ടന്👍

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 3 роки тому +2

    എന്റെ അഭിപ്രായത്തിൽ വളരെ വ്യത്യസ്തമായ ഒരു ചാനൽ, ഒട്ടും bore അടിപ്പിക്കാത്ത വളരെ നർമ്മത്തിലും അതുപോലെ ഉദ്ദേശിക്കുന്നകാര്യത്തി ന്റെ ഗൗരവം ചോർന്നു പോകാതെ അത് തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബിന്നിച്ചന് ഒരു പ്രത്യേക കഴിവ്തന്നെയുണ്ട്, ok well Done

  • @jerinjosephm
    @jerinjosephm 3 роки тому +3

    സൂപ്പർ.സോനിഷ് പുലിയാണല്ലോ.പപ്പാ ഡയലോഗിന്റെ ആശാനാണല്ലോ.ഇത്തരം കാഴ്ചകൾ കാണിച്ചു തരുന്ന ബിന്നിച്ചൻ 👏👏👏

    • @sonishbaby5463
      @sonishbaby5463 3 роки тому +2

      🤗

    • @jerinjosephm
      @jerinjosephm 3 роки тому +1

      സോനിഷ് രാമപുരം ആണല്ലേ.ഞാൻ കുടക്കച്ചിറ ആണ്

  • @sudhakaranpc7560
    @sudhakaranpc7560 3 роки тому +2

    അടിപൊളി.. വീഡിയോ.. ബിന്നിച്ചായ... സോനിഷിന്.. പ്രത്യക.. അഭിനന്ദനങ്ങൾ.., 👍👍👍👍

  • @DVTPI
    @DVTPI 3 роки тому +66

    സകലകലാവല്ലഭൻ....!!!❤👍👍👍 ആസ്ട്രേലിയൻ കർഷകശ്രീ അവാർഡിന് അർഹൻ... 🏆🏅...

  • @shanikuksntoks3093
    @shanikuksntoks3093 3 роки тому +2

    കള്ളുഷാപ്പ് കലക്കി... sonish ന്റെ കള്ളുണ്ടാക്കുന്ന tip ഞാനും ഇവിടെ ചെയ്യാറുണ്ട്.. എല്ലാം നന്നായി ചെയ്തിട്ടുണ്ട്. Nice vlog.

  • @lylacherian2046
    @lylacherian2046 3 роки тому +2

    Very good House, Farm, Bar, Altar, and Thankamma's kappa and meen curry

  • @jinimoljacob7
    @jinimoljacob7 3 роки тому +6

    ഓസ്ട്രേലിയയിലും ഒരു കേരളം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @gladwinthomson7189
    @gladwinthomson7189 3 роки тому +4

    ക്രിയേറ്റിവിറ്റി ഉള്ളവരുടെ ഒരു സംഗമം വളരെ ഇഷ്ടപ്പെട്ടു

  • @rakeshsidharthan3947
    @rakeshsidharthan3947 3 роки тому +11

    ബെന്നിച്ചോ അവിടെ പെണ്ണുങ്ങളുടെ അപ്പനും അമ്മക്കും മാത്രമേ വിസ കിട്ടുകയുള്ളു ?

  • @5vineeth
    @5vineeth 3 роки тому +2

    കൊള്ളാം yeast, coconut water, sugar. അത് പോരെ മച്ചാനെ.
    Perfect Oke 👌

  • @ashrafilayamattil4106
    @ashrafilayamattil4106 3 роки тому +5

    രസകരമായ ശബ്ദം ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടുന്നതായിരിക്കും' അച്ഛൻ്റെ ശബ്ദം....

  • @ajishvismaya232
    @ajishvismaya232 3 роки тому +5

    ബിന്നിച്ചോ വീഡിയോ സൂപ്പർ 👌👌 കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതി മനോഹരം ആവട്ടെ 👍👍

  • @monishthomasp
    @monishthomasp 3 роки тому +2

    Super video Binnicha.. Sonish bhai nammude naattukaran aanu. Super work Sonish bhai.. 👍♥️

  • @bede2334
    @bede2334 3 роки тому +1

    Athu kollam. Enikkum undu oru shaji. I am surprised

  • @utkgaming7759
    @utkgaming7759 3 роки тому +3

    Sonishe super ആണ് കേട്ടോ
    Binnichen, special thanks for u
    Beautiful and super video .

  • @sreejeshs412
    @sreejeshs412 3 роки тому +3

    Adipoli..he is a genius

  • @jilsonjoseph3789
    @jilsonjoseph3789 3 роки тому +1

    Pappa, ഒരു കില്ലാടി തന്നെ 😻

  • @cbsuresh5631
    @cbsuresh5631 3 роки тому +2

    Good.... tricks..!
    ഇതെല്ലാവരും തുടങ്ങിയാൽ... നാട്ടിലെ കള്ളുഷാപ് എല്ലാം അടക്കും... !

  • @masco711
    @masco711 3 роки тому +3

    പപ്പയുടെ മുഖത്ത് വല്ലാത്ത ഒരു ആത്‍മ ചൈതന്യം.....🍾🍾🍾

  • @dbvenu
    @dbvenu 3 роки тому +1

    അടിപൊളി, special thanks for കള്ള് recipe....

  • @shahinamoidu1128
    @shahinamoidu1128 3 роки тому +2

    Binnicha adipoli vlog..Sonish nalla kalakaran❤️

  • @rmenonp
    @rmenonp 3 роки тому +3

    Awesome video , all the best to Sonish and family !!

  • @joho8130
    @joho8130 3 роки тому +1

    വിഡിയോ വളരെ നന്നായിട്ടുണ്ട് , ഫാം അടിപൊളി, വീടും വളരെ നല്ലത് , വീട് ഡീറ്റെയിൽ ആയിട്ട് ഒരു വീഡിയോ ഇടാമോ, പ്ലാനും ഉണ്ടെങ്കിൽ വളരെ നല്ലത്

  • @febinthomas5722
    @febinthomas5722 3 роки тому +2

    കൊതിപിക്കല്ലേ ബിന്നിച്ചായാ.. ♥️

  • @catastrophicdon
    @catastrophicdon 3 роки тому +9

    പപ്പയുടെ സംസാരം അടിപൊളി ആയിട്ടുണ്ട്. സത്യത്തിൽ പുള്ളിയുടെ സ്ലാങ് ആണ് കോട്ടയത്തെ അച്ചായന്മാരുടെ സ്ലാങ്. അല്ലാതെ സിനിമയിൽ കാണിക്കുന്നത് അല്ല.

  • @parambilclicksbyajan4943
    @parambilclicksbyajan4943 3 роки тому +6

    അച്ചായാ സോണിഷിന്റെ കലാപരമായ കഴിവിന് ഒരു ബിഗ് സല്യൂട്ട്. അദ്ദേഹത്തെ എന്റെ സ്നേഹാന്വേഷണം അറിയിക്കണം. ആശംസകൾ 💖💖💖

  • @gincygeorge1959
    @gincygeorge1959 3 роки тому +1

    Wow.Adipoli video.Sonish bro kalakki.Raju uncle bhayankara happy aayallo😜

  • @rejinig
    @rejinig 3 роки тому +2

    30 സെന്റിലെ സ്വർഗം ❤

  • @jentilgeorge1881
    @jentilgeorge1881 3 роки тому +1

    Pappa poliyannu pappane enikk പയങ്കര ഇഷ്ടം ആണ് njn Novemberil varunnndd pappa Europe estoniyayil avidunn pappane kannan mathram oru divasam varum angottu Australiakk nammak annittu onnu kudam pappa uyirr🍻🍻🍻🍻🍻

  • @manoharana2832
    @manoharana2832 3 роки тому +1

    Idh nalla video Aan . veendum idhe polathe adippoli videos idannam

  • @vishnukk7793
    @vishnukk7793 3 роки тому +2

    Puthumaaaaa kondu varunnnuuuuu binichhannn chettanuuuu😘😘😘😘😘😘😘😘😘😘

  • @krishnakumarvelloor2631
    @krishnakumarvelloor2631 3 роки тому +3

    Waiting for meenkurry food video

  • @vishnukk7793
    @vishnukk7793 3 роки тому +2

    Poliyeeeeeee. Idukkiii kaaarannnn unddd. Njannn. Idukkkiyaa\a.shji paappannn kolllammmmm. Vellla paappannnnnnn

  • @aaronbinu1749
    @aaronbinu1749 3 роки тому +1

    Ha super vdo oru nadan Australian touch oru kochu keralam sonish bro shap super tala curry vacha mummy super vdo edutha binnichen adipoli pappaye nakku kuzaunnallo 😀😀

  • @lalradhakrishnan6828
    @lalradhakrishnan6828 3 роки тому +1

    Binnichaa ..,...super adipoli one among the best of your vlogs...expecting more such videos...From such videos we get a small idea regarding the life of people abroad

  • @ninilunni5988
    @ninilunni5988 3 роки тому +1

    Kollamm Binnichaa polichu.....

  • @tonyjohn2529
    @tonyjohn2529 3 роки тому +1

    Very good video.,Thanks BT and everyone👍🙏⭐🌻👍

  • @amoraamo3068
    @amoraamo3068 3 роки тому +2

    സോനീഷിനും മമ്മിക്കും ബിഗ് സലൂട്ട് ..... കേരളത്തിൽ ലോക്ഡൗൺ ആണ് വറ്റ തല കൈയെത്തും ദൂരത്ത് കിട്ടിയില്ല..... മുല്ലപ്പന്തൽ ഓർമ്മ വന്നു ....പരമേശ്വരൻ അനുഗ്രഹിക്കട്ടെ...... ഒരു നല്ല ബിസിനസ്സ് ആയി വളർത്തിയെടുക്കാം...

  • @travelingmalabari
    @travelingmalabari 3 роки тому +3

    ബെന്നിച്ചയാൻ ഉയിർ ♥️💜💜💙💙💙💚🧡🧡💖💖

  • @mathewchacko8756
    @mathewchacko8756 3 роки тому +1

    video polichu...........

  • @joolysreejith1736
    @joolysreejith1736 3 роки тому +1

    തല കറി കണ്ട്ട് വായിൽ വെള്ളം വന്നു.....കിടു

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому +1

    Binnichaya..........powalichu.. super

  • @susanpradeep1794
    @susanpradeep1794 3 роки тому +1

    Farm owners big heart has to be appreciated.

  • @ajithjoseph7321
    @ajithjoseph7321 3 роки тому +1

    Adipoli

  • @kallummakaya8645
    @kallummakaya8645 3 роки тому +6

    Very nice friendly family 🥰✌️
    Beautiful location and landscape .. 🥰
    Thanks Suneesh bro for showing us your home🥰

  • @ronaldthomasalex
    @ronaldthomasalex 3 роки тому +4

    Sonish ettan super

  • @mumandkidsworld8185
    @mumandkidsworld8185 3 роки тому +1

    Nalla perfection Ulla vedio, but curry leaves plant kanichilla chetta 😀

  • @vibeeshvibeesh2553
    @vibeeshvibeesh2553 3 роки тому +1

    നമ്മുടെ നാട്ടിൽ ആണെങ്കിൽ കേസും കൂട്ടവും.... ഒന്നും പറയണ്ട... നമുക്ക് ഒരുപാട് ഇഷ്ട്ടവും കോട്ടയം പാലാ

  • @ajayvloges4639
    @ajayvloges4639 3 роки тому +3

    Thanne kappaum meenthalaum kazhikkunna pappa

  • @subeeshsubeeshsu7937
    @subeeshsubeeshsu7937 3 роки тому +1

    Bennicha kothippikkalle

  • @bhagathsing2324
    @bhagathsing2324 3 роки тому +1

    great work master
    I Love you

  • @sumeshdwaraka7287
    @sumeshdwaraka7287 3 роки тому +2

    വളരെ ഇഷ്ടപ്പെട്ടു

  • @joicejoseph2230
    @joicejoseph2230 3 роки тому +1

    Super video 👏👏adipoli house.. great work Sonichen👍👍👍

  • @jaispanathara3148
    @jaispanathara3148 3 роки тому +2

    pala ramapurathu evida sonish nte veedu. njan ramapuram mar.Augusthinose collegil padichatha. Avide Lalithambika Anthergenathinte Veetilanu Njangal Thamasiche

  • @ajithprasad4518
    @ajithprasad4518 3 роки тому +2

    നന്നായിട്ടുണ്ട്

  • @thomasjose5993
    @thomasjose5993 3 роки тому +2

    Suvaneesh.... nigal oru prithibha alla , prithibazham anu....👍

  • @jayaprakashmalan9912
    @jayaprakashmalan9912 3 роки тому +1

    Adipoli bro.... All this super....

  • @chandapillaittipanicker
    @chandapillaittipanicker 3 роки тому +2

    Nice farm😊
    Huge thumps up to Sonish👍

  • @bibinthampy1599
    @bibinthampy1599 3 роки тому +2

    Malayali evide undo.. Avide pachappu undakum.. Dubai polum veruthe vitilla pinna..

  • @tresakumar7197
    @tresakumar7197 3 роки тому +2

    We never miss ur videos god bless

  • @sudheeshs366
    @sudheeshs366 3 роки тому +2

    Nice Farm , Nice Family

  • @libinjoseph2818
    @libinjoseph2818 3 роки тому +2

    നമസ്കാരം binnichayooooo....

  • @manojacob
    @manojacob 3 роки тому +1

    Nice video. Great!

  • @ajikumar8653
    @ajikumar8653 3 роки тому +4

    അച്ചയന്മാരുടെ ദേശീയ ഭാഷ.....

  • @josemoozhayil8359
    @josemoozhayil8359 3 роки тому +1

    ഗംഭീരം.നല്ല സെറ്റപ്പ്. ഷാപ്പ് അതിമോഹനം.

  • @ajeeshsebastian9460
    @ajeeshsebastian9460 3 роки тому +2

    Kidu,,,,

  • @Georgecanada699
    @Georgecanada699 3 роки тому +1

    Lovely family friends

  • @Arjunkumar-ul5jx
    @Arjunkumar-ul5jx 3 роки тому +1

    Super chetta

  • @ajayvloges4639
    @ajayvloges4639 3 роки тому +1

    Shappile kari....veetile kappa....

  • @vlog.nishanth
    @vlog.nishanth 3 роки тому +2

    Super poli video like you gay's

  • @cskfariz8739
    @cskfariz8739 3 роки тому +3

    Powli saanam

  • @bijumon6430
    @bijumon6430 3 роки тому +1

    നന്നായി ചെയ്തു ❤👍🥰

  • @bibinbaby1183
    @bibinbaby1183 3 роки тому +1

    👌👌👌അടിപോളിയേ 🍻🍻🍻

  • @AnoopChandran006
    @AnoopChandran006 3 роки тому +1

    super

  • @vipinvenugopal4529
    @vipinvenugopal4529 3 роки тому +5

    Unniyettan first❤

  • @aslamaslu1104
    @aslamaslu1104 3 роки тому +2

    Soneesh eettan congress aan enn paranjappol oru abimaanam thoonni❤️

  • @ameerdanish2593
    @ameerdanish2593 3 роки тому +1

    അടിപൊളി 👌🥰

  • @krishnakumarvelloor2631
    @krishnakumarvelloor2631 3 роки тому +2

    Adipoly

  • @gireeshlal4450
    @gireeshlal4450 3 роки тому +1

    Avidya kuttigalke eppo school undo

  • @sregodearth794
    @sregodearth794 3 роки тому +1

    Nice video.

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому +1

    Super video 👌👌👌👌,nice farm.

  • @samu5163
    @samu5163 3 роки тому +1

    Ashaneaaa njn coconut vellam oppichu vechittunndu ennu ready akkum

  • @sabumk9475
    @sabumk9475 3 роки тому +1

    Sooooooper👌👌👌👌👌

  • @shajanphilip4232
    @shajanphilip4232 3 роки тому +1

    Excellent

  • @rajeevang2862
    @rajeevang2862 3 роки тому +2

    ആ തിയറ്ററിൻ്റെ പ്രവർത്തനം അതിൻ്റെ ചിലവ് എല്ലാം ഒന്ന് കാണിക്കാമായിരുന്ന

  • @dulsy9816
    @dulsy9816 3 роки тому +1

    Good ❤️

  • @KBSajithran
    @KBSajithran 3 роки тому +1

    മമ്മിക്ക് ആശംസകൾ

  • @sureshmullakkal7208
    @sureshmullakkal7208 3 роки тому +1

    Super....

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +1

    ഈ വീഡിയോ കാണുമ്പോൾ തോന്നുന്നത് ആരാണ് ഈ കേരളത്തിന്‌ God' s own country എന്ന് പേര് വിളിച്ചത്.? അറിയാവുന്നവർ ആരെങ്കിലും പറഞ്ഞുതരണേ Please .

  • @Sabueg12
    @Sabueg12 3 роки тому +1

    മത്തങ്ങാ പുളിങ്കറി ഒന്നു പരീക്ഷി ച്ചോ നല്ലതാ