പുതുമഴയായ് പൊഴിയാം | Puthumazhayayi Pozhiyam | Mudra | M G Sreekumar | Mohan Sithara | Kaithapram

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 759

  • @rajeevankm7232
    @rajeevankm7232 2 роки тому +670

    എന്റെ ബാല്യം തട്ടിയെടുത്ത കാലമേ ഒരിക്കലും നിനക്ക് മാപ്പുതരില്ല... ഒരുവട്ടം ഒരേ ഒരുവട്ടം എനിക്ക് അത് തിരിച്ചുതരൂ 💔💔💔

    • @shakkirhussain1144
      @shakkirhussain1144 2 роки тому +28

      ശരിയാണ് ആ കാലം ഒർക്കുമ്പോൾ തന്നെ സുഖമാണ്

    • @sreeragssu
      @sreeragssu 2 роки тому +19

      ഒരു വെട്ടം അല്ല വട്ടം
      വെട്ടം = വെളിച്ചം

    • @doom9755
      @doom9755 2 роки тому +21

      അതെ വല്ലാത്തൊരു നഷ്ട്ടം 😔..... ഒരു വട്ടം കൂടി തിരിച്ചു പോവാൻ കഴിഞ്ഞെങ്കിൽ 😔😔😔

    • @navasnava5433
      @navasnava5433 2 роки тому +11

      വിധി

    • @anilr6774
      @anilr6774 2 роки тому +8

      Correct

  • @GaizGaiz-du5gb
    @GaizGaiz-du5gb 11 місяців тому +141

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലഘട്ടം ഈ പാട്ടിലൂടെ ഓർമ്മ വന്നു 2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤️❤️❤️

    • @varundasvtr5673
      @varundasvtr5673 4 місяці тому +3

      Aug 26

    • @pesx2509
      @pesx2509 3 місяці тому +1

      😅Lllk😊😊llllllllllllllllloll😊l😊llll😊lll😊llll😅ol😊l😊lll😊l😊l😊llk😊ll😊lll😊lll😊ll😊l😊😊😅ll😊😊llk😊l😊ll😊😊😊​@@varundasvtr5673

    • @pesx2509
      @pesx2509 3 місяці тому

      ​@@varundasvtr5673😊ll😊l😊😊😊ll😅😊😊llll😊lllll😅l😊😊ll😊ll😅lll😊😅k😊l😊l😊l😊ll😊😊😅😊😊

    • @pesx2509
      @pesx2509 3 місяці тому

      Lkl😅lllllollllll😅l😅😅lll😅😅l😅😅😅😅l😅😅😅😅l😅😅ll🤭ll😅ll😅lk😊kll🤭lll😅llk😅lll😅ll😅ll😅😅lll😅😊ll😅l😅😅kkll😅ll😅l😅l😅l😅😅llkl😅l😅😅kl😅ll😅😅😅😅😅😅llllklllklkkkll😊ll😅l😅😅ll😅😊lll😅😅l😅ll😅l😊lll😅😅l😅😅ll😅lll😅ll😅😅😅l😅l😅kkll😅l😅😊l😊😅😅l😅😅😊😊lllll😅lll😅😅😅😅😅😅😅😅😅😅😅😅😅😅😅llllllll😅l😅ll😅😅lll😅lll😅😅l😅😊😊l😅😅😅😅😅llll😅kl😊😊o😅😅😅ll😅😊l😅😅😅😊😊😊llll😊l😅lllllllkllllk😊l😅lkllllllllklllkll😅😅lllllllllkllkllkklllkllllllllllllll😅llk😅kklllll😅😅l😅lllllllllllll😅l😅llllllllllklkll😅lll😊l😅😅😅😅😅😅lllkllll😊lkl😅😅😅😅l😅😅😅llllklllllllllllllll😅😅😊😊l😅l😅lll😊😊😊l😊😊😅😅😅😅😅😅ll😅lll😅lllk😅l😅😅lllll😊😊😊lll😅l😅😅l😊l😅😅ll😅lllkl😅l😅ll😅😅ll😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @aneshmohan7273
      @aneshmohan7273 2 місяці тому

      രാവിലെ ഈ പടം കുറച്ചു കണ്ടു ടീവിയിൽ വീണ്ടും കേൾക്കാൻ വന്നു

  • @sreeragssu
    @sreeragssu 2 роки тому +481

    മമ്മൂട്ടിക്ക് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ 38 age ഉണ്ടാവും... അന്ന് സുധീഷ്, ബൈജു എല്ലാം കുട്ടികൾ... 2022 il പ്രായം 71 നോട്‌ അടുക്കുമ്പോഴും നായകൻ ആയി തന്നെ അദ്ദേഹം തുടരുന്നു.. അപൂർവം നടന്മാർക് മാത്രം സാധിക്കുന്ന കാര്യം 😍❤

    • @saleemabdul1613
      @saleemabdul1613 2 роки тому +8

      സത്യം 👍🔥👍

    • @vipinp8165
      @vipinp8165 2 роки тому +27

      1989 film
      മമ്മൂക്ക age 38
      Sudheesh 14
      ബൈജു 18

    • @bharath2671
      @bharath2671 2 роки тому +27

      ബൈജു :*എന്റെ ഒക്കെ ചെറുപ്പത്തിലേ ഇങ്ങേരു നായകനാ...

    • @sathiramanan3410
      @sathiramanan3410 2 роки тому

      @@saleemabdul1613 nokomo🤣k🤣mkkokokkkkkk9.

    • @ashithaashok53
      @ashithaashok53 2 роки тому

      ) l

  • @abinthomas6990
    @abinthomas6990 2 роки тому +227

    ഒരിക്കലും തിരിച്ചുവരാത്ത കാലവും പാട്ടും 😍

    • @ansaritv6109
      @ansaritv6109 2 роки тому +2

      പാട്ട് നമ്മുടെ കൂടെ തന്നെയുണ്ട്

    • @surajraj821
      @surajraj821 Рік тому +3

      ആ കാലത്തേ ഒാ൪മ്മപ്പെടുത്തിക്കൊണ്ട് കാലത്തിന് അതീതമായി പാട്ട് ഇപ്പോഴു൦ ജീവിക്കുന്നു

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala 2 роки тому +955

    2023-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ ❤️❤️

  • @reshmareshma5338
    @reshmareshma5338 2 роки тому +391

    ഇതിൽ ഓടകുഴൽ ഊതി കൊണ്ടിരിക്കുന്ന ആളെ പോലെ ever green song ❤❤❤❤

  • @sayanthvm2159
    @sayanthvm2159 2 роки тому +273

    സുധീഷിൻ്റെ ചെറുപ്പക്കാലം കണ്ടപ്പോൾ ചിരിയും സന്തോഷവും ❤❤ ഒരു nostalgicc feel 🤩🤩😍😍വന്നും
    പക്ഷെ പെട്ടെന്ന് അത് ഒരു ഞെട്ടലിലേക്ക് മാറി മമ്മുക്കയെ കണ്ടപ്പോ
    ഇപ്പോൾ ഉള്ള സുധിഷും മമ്മുക്കയും. മമ്മുക്ക അന്നും ഇന്നും ഒരു പോലെ😳😳😍😍😍😍

    • @miyamichu2301
      @miyamichu2301 2 роки тому +4

      Sathyam❤️❤️❤️

    • @jockyrandy6960
      @jockyrandy6960 2 роки тому

      🔥

    • @anilr6774
      @anilr6774 2 роки тому

      Athe

    • @shibinbs9655
      @shibinbs9655 2 роки тому +9

      ബൈജുവും നിക്കറിട്ടു നടന്ന സമയത്ത്‌ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.

    • @harikrishnanpp966
      @harikrishnanpp966 2 роки тому +1

      😄👍

  • @aiswaryavijayan95
    @aiswaryavijayan95 2 роки тому +260

    ഈ പാട്ട് കേക്മ്പോൾ നമ്മുടെ ഉള്ളിലെ ഓർമകൾ ഇനിയും നമ്മളെ വേദനിപ്പിക്കുന്ന പോലെ തോന്നും , നഷ്ടമായ നല്ല ഓർമകൾ അവയ്ക്ക് എന്നും പകരം വെക്കാൻ ഒന്നും ഇല്ല ❤️💚
    MG voice makes nostalgic

  • @juliyacatherinejohn4293
    @juliyacatherinejohn4293 4 дні тому +2

    പുതിയ സിനിമകൾ ഒന്നും കാണാൻ തപര്യമില്ലാത്ത ഒരു 90' സ് കിട്സാണ് ഞാൻ... സിനിമകളെയും സിനിമ നടന്മാരെയും കുറിച്ചുള്ള എന്റെ സങ്കല്പങ്ങളും താല്പര്യങ്ങളും എന്തിനു കളയുന്നു... അതങ്ങനെ തന്നെ കിടന്നോട്ടെ ന്റെ മനസിലെന്നും.... 🥰

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому +106

    എംജിയുടെ ശബ്ദത്തിൽ അതിമനോഹരമായ ഒരു ഗാനം

  • @sheelarajendran1992
    @sheelarajendran1992 Рік тому +52

    ഈ മൂന്ന് അക്ഷരങ്ങൾ ഇല്ലാതെ പൂർണമാവില്ല മലയാള സിനിമ.."മമ്മൂക്ക" നൊസ്റ്റാൾജിയ സോംഗ് 💙

  • @kumars7041
    @kumars7041 Рік тому +53

    ഞാൻ ജയിലർ ആയി ജോലി നോക്കിയിട്ടുണ്ട്. ഇപ്പൊൾ ഈ പാട്ട് കേട്ടപ്പോൾ ആ ഓർമ്മകൾ തിരിച്ചു വന്നു

    • @AnshadAshraf-oh2md
      @AnshadAshraf-oh2md 9 місяців тому

      ഇടിച്ചു ഒടുക്കിയ ജോലി അല്ലെ

  • @praveenvk6923
    @praveenvk6923 2 роки тому +21

    സുധീഷ് ബൈജു ഇവർ എത്ര വല്യ നടൻമാരുടെ കൂടെ അഭിനയിച്ചിരിക്കുന്നു. ശരിക്കും lots of experience in acting. Still they are in humble form. That's the reason they can still act without stardom burden

  • @believer1989
    @believer1989 2 роки тому +35

    ഇതിലെ നായക കഥാപാത്രത്തെ പോലെ നന്മയുള്ള മനുഷൃര്‍ ഇന്ന് നഷ്ടപെട്ടു കൊണ്ടിരിക്കുന്നു,

  • @SunilKumar-oo2vy
    @SunilKumar-oo2vy 2 роки тому +75

    നമ്മളെ ഉണർത്താനും ഉറക്കുവാനുമുളള മാജിക്ക് ഈ ഗാനത്തിൽ ഒളിഞ്ഞിരിപ്പുണ്ട്

  • @HuskyElaine
    @HuskyElaine 26 днів тому +12

    2025 ൽ ഈ പാട്ടു കേൾക്കാൻ വന്നവർ ❤️🎉

  • @dennichenkj9349
    @dennichenkj9349 2 роки тому +66

    ഒരിക്കലും തിരിച്ചു വരാത്ത ബാല്യം. എന്റെ ഇഷ്ട ഗാനം!

  • @user-xz8pi5fu3k
    @user-xz8pi5fu3k 19 днів тому +4

    2025 നൊസ്റ്റു അടിച്ചു കേൾക്കാൻ വന്നപ്പോൾ 2023 ൽ കാണുന്നവരുണ്ടോ എന്ന്. രണ്ടു വർഷം മുമ്പ് ഇട്ട കമന്റ്സ് 😑 ഇവന്മാർ എന്തിന് ഇങ്ങനെ വയസ്സ് കൂടുകയാണെന്ന് ഓർമിപ്പിച്ചു പേടിപ്പിക്കുന്നു 🥹😁

  • @sathyanarayanan1445
    @sathyanarayanan1445 Рік тому +13

    എത്ര നല്ല പാട്ടുകൾ ആണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത്

  • @point-z3x
    @point-z3x Рік тому +16

    Evergreen favourite nostalgia song.. 💞 ഇതുപോലത്തെ പാട്ടുകൾ കേൾക്കുവാനും ആസ്വദിക്കാനും ഈ ജന്മം കിട്ടിയതേ പുണ്യമാണ് 🙏

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 Рік тому +28

    ❤❤ ഈ പാട്ട് കേൾക്കുമ്പോൾ ഒരിക്കൽ കൂടി ആ പഴയ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.... അറിയാതെ മനസ്സിൽ പുതുമഴയുടെ ഗന്ധം നിറയുന്നു... എന്റെ കണ്ണുകളും......

  • @shareenasmusicworld2880
    @shareenasmusicworld2880 Рік тому +41

    ബാല്യ, കൗമാര, യൗവ്വനങ്ങൾ സിനിമയിലൂടെ ജീവിച്ചു നമ്മുടെ എല്ലാവരുടെയും ആരൊക്കെയോ ആയി മാറിയ സുധീഷ്, ബൈജു etc.........

  • @rameshv9512
    @rameshv9512 5 місяців тому +5

    ഇവിടെ ഏറ്റവും വിജയിച്ചത് ഗായകൻ MG Sreekumar

  • @resmyresmy9596
    @resmyresmy9596 2 роки тому +31

    ശോ, പഴയ കാലത്തേക്ക് പോകാൻ ശരിക്കും കൊതി ആകുന്നു..
    വരമ്പുകൾ, ഊഞ്ഞാൽ.

    • @sudhisudheesh2757
      @sudhisudheesh2757 2 роки тому

      Athellam eni cinimayiloodeyum paatiloodeyum kaanam😍😍

  • @sreelekshmymurali2005
    @sreelekshmymurali2005 2 роки тому +24

    സുധീഷ് ചെയ്ത ഒരു കഥാപാത്രവും മറവിയിൽ പോകില്ല... സുന്ദരൻ മമ്മൂക്ക

    • @Avengers_47
      @Avengers_47 2 роки тому

      സത്യം ... ചെപ്പടി വിദ്യ example

    • @kamalprem511
      @kamalprem511 Рік тому

      Correct 😊

  • @Aparna_Remesan
    @Aparna_Remesan 2 роки тому +131

    മോഹൻ സിത്താരയുടെ സൂപ്പർ melody😍🥰🥰

  • @remyadevu2985
    @remyadevu2985 2 роки тому +19

    എത്ര കേട്ടാലും മതിവരില്ല വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകളിൽ ഒന്ന്

  • @sijukv3099
    @sijukv3099 2 роки тому +20

    എന്റെ ഓർമകളിൽ യേശുദാസ് കഴിഞ്ഞാൽ ഒരേ ഒരു പാട്ടുകാരൻ മാത്രം m g

    • @shahulks1417
      @shahulks1417 Рік тому +2

      After m jayachandran

    • @manavmc6832
      @manavmc6832 Рік тому +3

      ​@@shahulks1417 P Jayachandran

    • @YoonusAp
      @YoonusAp Місяць тому

      നിൻ്റെ ഓർമ്മയിലും, വീക്ഷണത്തിലും മാത്രം

  • @akhilknairofficial
    @akhilknairofficial 2 роки тому +68

    തടവിലെ കിളികൾ തൻ .. കനവിലെ.. മോഹമാ ... പുഴയിലെ ഓളങ്ങൾ തേടും ...
    ❤❤❤❤❤👌

  • @jaisonjaisonc.d852
    @jaisonjaisonc.d852 2 роки тому +17

    ഞാൻ പണ്ട് പാടത്തുകൂടി സ്കൂളിൽ പോയ കാലം ഓർമ വരുന്നു 🥰🥰🥰🥰🥰

  • @suveeshclt
    @suveeshclt 2 роки тому +48

    ഇതിലെ പിള്ളാർക്കെല്ലാം വയസ്സായി 😂😂😂പക്ഷേ മമ്മുക്ക 🥰🥰🥰🥰🥰

  • @anandhuanandhu2323
    @anandhuanandhu2323 2 роки тому +42

    Baiju എത്ര കാലഘട്ടത്തിൽ സിനിമയിൽ ഉണ്ട്.... ഒരു legend തന്നെ

  • @dilusjayan7771
    @dilusjayan7771 Рік тому +15

    എത്ര കേട്ടാലും മതി ആകുന്നില്ല... വല്ലാത്ത ഒരു feel തന്നെ ❤️❤️❤️mohan sithara❤️💥💥

  • @manjuxavier6945
    @manjuxavier6945 2 роки тому +35

    ഇത് പോലെ ഉള്ള പാട്ടുകൾ ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാകില്ല

    • @renjithpm9222
      @renjithpm9222 2 роки тому +1

      👍

    • @abhishekspillai9862
      @abhishekspillai9862 2 роки тому +1

      Sathyam

    • @kamalprem511
      @kamalprem511 Рік тому

      ചൈനക്കാരെ പോലത്തെ, തിരിച്ചറിയാൻ പറ്റാത്ത ഊമ്പിയ പാട്ടുകൾ മാത്രമേ ഇനി ഉണ്ടാവൂ

    • @sudheeshcr7
      @sudheeshcr7 Рік тому +1

      സത്യം

  • @DileepDileep-gm1go
    @DileepDileep-gm1go 23 дні тому

    എന്ത് സുന്ദരമായ പ്രകൃതിയായിരുന്നു അന്നതെ കാലം ഓർക്കുമ്പോൾ തന്നെ കൊതിയാക്കുന്നു ദൈവത്തിന് ഒന്ന് തിരച്ച് ചിന്തിച്ചുകുടെ ആ ബല്യം ഒന്ന് തിരികേ തരൻ

  • @faseehmkpmna
    @faseehmkpmna 2 роки тому +10

    One of my favourites, താളം മാറി വരി സൂപ്പർ

  • @nirunkumarkn
    @nirunkumarkn Рік тому +30

    ടിക് ടോക് പിള്ളേര് ഇല്ലാത്ത ആ ബാല്യം...

  • @krmoli6751
    @krmoli6751 Рік тому +2

    ഇപ്പോളുള്ള പ്രിത്വിരാജ് രാജിനെ ക്കാളും എനിക്കിഷ്ടം നമ്മുടെ പഴയ സുധീഷിനെ യാണ് ❤❤❤

  • @arunkrishnan4691
    @arunkrishnan4691 2 роки тому +13

    രാത്രി കിടക്കുമ്പോൾ ഈ പാട്ടു കേൾക്കണം, മനസിലെ വിഷമങ്ങൾ എല്ലാം കേറി വരും, വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ song

  • @saleemabdul1613
    @saleemabdul1613 2 роки тому +25

    മുദ്ര സൂപ്പർ ഫിലിം സൂപ്പർ സോങ് ഒപ്പം മെഗാസ്റ്റാറും 🔥🔥🔥

  • @noufal-gg6gv
    @noufal-gg6gv 6 місяців тому +3

    എന്റെ നാട്ടുകാരൻ ഈ പാട്ട് സീനിൽ അഭിനഹിച്ചിട്ടുണ്ട് ബ്രെക് ഡാൻസ് കളിക്കുന്ന ആ പുള്ളി...ഷാരഗ്നഞാധനൻ കൂത്തുപറമ്പ്

  • @kichuvijith5868
    @kichuvijith5868 11 місяців тому +208

    2024 ആരെങ്കിലും ഉണ്ടോ

  • @kamalprem511
    @kamalprem511 2 роки тому +50

    Cute song 🤩👌.
    MG Annan beautiful voice 👌❤️

  • @rajeshrajanbabu8275
    @rajeshrajanbabu8275 2 роки тому +71

    ഓടക്കുഴൽ വായിക്കുന്ന ആള്‍ക്കു
    (Mammokka)മാത്രം ചെറുപ്പം..
    ബാക്കി ullavarkku വയസ്സ് ആയി മാറി
    കഴിഞ്ഞിരിക്കുന്നു...... mala
    Yaliudeu സ്വന്തം Mammokka .....

  • @imamshah7360
    @imamshah7360 11 місяців тому

    തരളിത്തരവിൽ മയങ്ങിയോ (സൂര്യമാനസം ). അഴകേ (അമരം ). നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ ). ഹൃദയവനിയിലെ (കോട്ടയം കുഞ്ഞച്ചൻ ). ഓലതുംപത്തു (പപ്പയുടെ സ്വന്തം അപ്പൂസ് ) etc എത്ര എത്ര ഹിറ്റ്‌ ഗാനങ്ങൾ ❤❤❤

  • @ajeesheanikara1603
    @ajeesheanikara1603 Рік тому +13

    പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
    തടവിലേ കിളികൾ തൻ കനവിലേ മോഹമായ്
    പുഴയിലെ ഓളങ്ങൾ തേടും
    (പുതുമഴയായ്)
    താളം മാറി ഓണക്കാലം പോയി
    വേലക്കാവിൽ വർണക്കോലം മാറി
    തീരം തേടി അന്തിക്കാറ്റും പോയി
    കൂട്ടിന്നായ് കൂടാരം മാത്രം
    ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
    ഞാനിന്നു പാടാം (2)
    (പുതുമഴയായ്)
    കന്നിക്കൊമ്പിൽ പൊന്നോലക്കൈ തൊട്ടു
    ഓടക്കാട്ടിൽ മേഘത്തൂവൽ വീണു
    ആരംഭത്തിൽ പൂരക്കാലം പോയി
    കൂട്ടിന്നായ് കൂടാരം മാത്രം
    വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2)
    (പുതുമഴയായ്)

  • @Sky-ut2ik
    @Sky-ut2ik 3 місяці тому +2

    2024 ഉറങ്ങുന്നേനു മുൻപേ 3 വട്ടം ഇത് കേൾക്കും ❤ ഒരുപാട് നല്ല ഓർമ്മകൾ മനസ്സിൽ വരും നല്ല സുഖമുള്ള feel.❤it … my favorite song😊

  • @annabibin
    @annabibin 5 місяців тому

    ഏതൊക്കെയോ പഴയ ഓർമ്മകൾ മനസിലേക്ക് നിറയുന്നു , ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ലൊരു കാലം. എന്തു രസമായിരുന്നു പഴയ ആ കാലം 😌🥲

  • @Vazakkaduvlog
    @Vazakkaduvlog 2 роки тому +6

    കഴിഞ്ഞു പോയ കുറെ നല്ല ഓർമ്മകൾ

  • @althaf.yusaf23
    @althaf.yusaf23 2 роки тому +22

    1:59 my favourite line❤

  • @bests8529
    @bests8529 Рік тому +15

    2024 ൽ കേൾക്കുന്നവരുണ്ടോ?

  • @Maya-e5f2u
    @Maya-e5f2u 6 місяців тому

    ആ ഫ്ളൂട്ട് സൗണ്ട് എത്ര മനോഹരമായിരിക്കുന്നു... അവർണ്ണനീയം❤❤❤❤

  • @thetravelblueprints131
    @thetravelblueprints131 4 місяці тому

    ഉൾക്കുടന്നുയിതിൽ ആത്മ നൊമ്പരമിതേറ്റു ഞാനിന്ന് പാടം 🤗🥰🥰
    ആ ഫീൽ.... 🥰🥰🥰

  • @sanilraj1598
    @sanilraj1598 2 роки тому +3

    എന്ത് രസമാ ഇ പാട്ട് കേൾക്കാൻ എനിക്ക് 43 വയസ് ആയി എന്റെ കുട്ടികാലം,,,,

  • @diljithdinesh6886
    @diljithdinesh6886 Рік тому

    ഈ സിനിമയിൽ അഭിനയിച്ച കൊച്ചു പയ്യൻ ആയ സുധീഷേട്ടൻ ഈ വർഷത്തെ വമ്പൻ വിജയമായ 2018 ലെ ഉണ്ടാപ്പിയുടെ അച്ഛനായ വർഗീസ് ആയി അഭിനയിച്ചു 😍❤️.

  • @vineshvijayan6424
    @vineshvijayan6424 2 роки тому +6

    എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ഗാനം

  • @ZINGER_gaming
    @ZINGER_gaming 2 місяці тому +1

    1:55 ഒരു നോട്ടം കൊണ്ട് expression കൊടുക്കാൻ എങ്ങനെ പറ്റുന്നു ഇക്കാ ❤❤

  • @shajahanpunnilath3137
    @shajahanpunnilath3137 Рік тому

    പഴയ ചിത്രഗീതം ഓർമ്മ വന്നു... സുവർണ്ണ കാലം ടീനെജ് 🥰🥰🥰

  • @remyaraj1622
    @remyaraj1622 Рік тому +2

    പഴയ കാലം ഓർത്തു ഒരുപാടു സങ്കടം വരുന്നു

  • @നിശ്ചൽ
    @നിശ്ചൽ Рік тому +4

    ആ മൂന്നാമത് വരുന്നവൻ എന്റെ കൂട്ടുകാരനാ ശ്രീജു

    • @jerrygeorgenedumannil4272
      @jerrygeorgenedumannil4272 8 місяців тому

      അത് മനോജ് ആണ് …. തിരുവല്ല സ്വദേശി

  • @crazymoments9430
    @crazymoments9430 2 роки тому +8

    എംജി ശ്രീകുമാർ 🥰🥰

  • @ManikandanManikandan-yj6ln
    @ManikandanManikandan-yj6ln 2 роки тому +9

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @satheesankk5957
    @satheesankk5957 Рік тому

    എ ത്ര മനോഹരമായ ഗാനം എനിക്ക് എത്ര കെട്ടാലും മതിയാവില്ല ഞാൻ മരിക്കുന്നാ തു വരെ ഈ ഗാനം കേൾക്കുo

  • @s9ka972
    @s9ka972 2 роки тому +38

    Mudra was a leaf taken out of reality . Among the stories of all guys in Juvenile home , Mahesh s' story was the most heartfelt. Sudheesh , Mahesh and Baiju are lucky that they can show their teen aged sons that how their fathers looked and walked in their teens

  • @ratheeshkumar8624
    @ratheeshkumar8624 10 місяців тому

    Evergreen……. നാടും പുഴയും വയലും എല്ലാം മിസ് ചെയ്യുന്നു

  • @LathaLatha-l9n
    @LathaLatha-l9n 8 місяців тому +2

    സംഗീതസും വരികളും അപാരം

  • @sureeshknambiar4413
    @sureeshknambiar4413 4 місяці тому +2

    Mohan sithara👌

  • @NecromancerPotion
    @NecromancerPotion 8 місяців тому

    എന്റെ കുട്ടി കാലം ഓർമ്മ വരുന്നു. 1980s to 1992 in ഇടുക്കി,വെള്ളത്തൂവൽ KSEB quarters…really miss those good old days 😢😢😢😢

  • @PrasanthVijayan5
    @PrasanthVijayan5 5 місяців тому +2

    പണ്ട്.. അയൽ വക്കത്തുള്ള വീട്ടിൽ തറയിലിരുന്ന് കണ്ടതാണ് നൊസ്റ്റാൾജിയ... 😥🥰🥰🥰❤️❤️❤️

  • @Artfulsoulsrj
    @Artfulsoulsrj Рік тому +1

    സുധീഷേട്ടൻ അന്നും ഇന്നും ഇഷ്ടം മാത്രം 🥰

  • @lephginp475
    @lephginp475 Рік тому

    മമ്മുക്ക ഒരു വലിയ പ്രതിഭാസമാണ് I love him with lots of respect

  • @Pradeepkylm
    @Pradeepkylm Рік тому +9

    2023 ലും കേൾക്കുന്ന കൂട്ടുകാരെ ലൈക് അടിച്ചു പോ...നൊസ്റ്റാൾജിയ കൊണ്ട് വീർപ്പു മുട്ടുന്നു..

  • @renjithranju1998
    @renjithranju1998 Рік тому

    എന്റെ കുട്ടികാലം സന്തോഷം മറക്കാൻ ആവില്ല ഇ സോങ്

  • @unnikrishnanv9931
    @unnikrishnanv9931 2 місяці тому

    മറക്കാൻ കഴിയാത്ത ആ നാളുകൾ ഇനി തിരിച്ചു വരില്ലല്ലോ

  • @manjushagaikwad8407
    @manjushagaikwad8407 Рік тому +6

    Awesome song.. speechless..
    I will sing with the heart which bears the pain of soul.. 😍😍

  • @rijithraj1
    @rijithraj1 2 роки тому +13

    Sudheeshh Bro!!! The Silent Hero of several decades.

  • @nikhilbabu5473
    @nikhilbabu5473 Рік тому +3

    സത്യം സുധീഷ് ബൈജു മഹേഷ്‌ എല്ലാവരും വയസായി ബട്ട്‌ മമ്മൂക്ക

  • @sijoboyka7755
    @sijoboyka7755 Рік тому +1

    മലയാലികൾക്ക് ഈ ഗാനം മനം നിറയെ ആസ്വദിക്കാൻ

  • @narendranshaji7427
    @narendranshaji7427 2 роки тому +9

    Great composition and memorable song by MG

  • @jabirnalakath1098
    @jabirnalakath1098 2 роки тому +6

    Mg sreekumar 🥰🥰

  • @pkvlogs8133
    @pkvlogs8133 3 місяці тому

    Ente ponne ee പാട്ടൊക്കെ എപ്പോ കേട്ടാലും ഇരുന്നു ആസ്വദിച്ചു പോകും😂❤❤❤❤❤❤❤❤❤❤

  • @SijoMathew-s5q
    @SijoMathew-s5q 12 днів тому

    എന്റെ ബാല്യം കഷ്ടപ്പാടും,നല്ലതും ആരുന്ന് ഇന്ന് ഞാൻ സമ്പനൻ ആണ്...ഈ കാലം എടുത്തിട്ട്..എനിക്കെന്റെ ആ ബാല്യം തിരിച് തരുമോ..

  • @harri625
    @harri625 Рік тому +1

    Excellent and soothing rendering bby Mg Sir ❤

  • @narendrana8094
    @narendrana8094 2 роки тому

    Yes, മുതിർന്നവരുടെ അസൂയ പിടിച്ച്പറ്റാൻ കഴിയുന്ന കാലഘട്ടം

  • @bettysabu4719
    @bettysabu4719 3 місяці тому

    Super pazya ormakalelaiku manasenai kootey kondu pokum ❤❤❤❤

  • @aiswaryavijayan95
    @aiswaryavijayan95 2 роки тому +10

    മമ്മുക്ക ഇപോഴും അടിപൊളി ആണ്... എങ്കിലും കൂടെ അഭിനയിച്ച സുധീഷ് ഒക്കെ മമ്മുക്ക യെ കാൽ age feel chynu ipol

  • @sureshchandran5210
    @sureshchandran5210 Рік тому +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്

  • @ShajahanAbdulrahim
    @ShajahanAbdulrahim 4 місяці тому

    പഴയ ഓർമ്മകൾ എല്ലാം തിരിച്ചുവരും

  • @Pradeep.k.kKoorikunnumel
    @Pradeep.k.kKoorikunnumel 2 місяці тому

    പാട്ടിലെ മുഖ മുദ്ര ❤️❤️❤️❤️

  • @firozfiru4601
    @firozfiru4601 3 місяці тому

    എവിടെയൊക്കെയൊ എന്തൊക്കെയോ നഷ്ടപ്പെട്ടിരിക്കുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്തതാണ് അതെല്ലാം 😢😢😢

  • @saiduparambil1643
    @saiduparambil1643 Місяць тому

    കണ്ണീരിലൂടെ ഈ ഗാനം. എനിക്ക് കാണാൻ പറ്റൂ അത്രയാണ് എനിക്ക് ഓർമ്മകൾ സമ്മാനിച്ച ച്ചത്. 1990.1994.കാലഘട്ടം ❤❤😭😭😭😭😭😭😭😭😭. 1999.വരെ. 😭😭😭🌹🌹🌹🌹

  • @suryaaravind4897
    @suryaaravind4897 2 роки тому +20

    Mg Sreekumar sir is great 👍👍

  • @lismyjoseph5226
    @lismyjoseph5226 5 місяців тому

    നല്ല perfection.... Lip sink... സുധീഷ് 👍

  • @thetravelblueprints131
    @thetravelblueprints131 4 місяці тому

    ഇതിലെ എംജി യുടെ ശബ്ദം ❤️❤️❤️🥰

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 2 роки тому +3

    മോഹൻ. സാർ. നമസ്കാരം

  • @alfinah4545
    @alfinah4545 9 місяців тому

    Ei movie kandu orupade karanju poyiii 😢😢😢 ei song orupade ishtttam 2024 kelkunavarundoo ❤❤❤

  • @vidumontv9147
    @vidumontv9147 Рік тому +3

    Mohan sitharaa❤❤❤

  • @vivekmadhav9277
    @vivekmadhav9277 Рік тому +1

    ഇപ്പോഴത്തെ സുധീഷും മമ്മൂക്കയും തമ്മിലുള്ള അന്തരം 🔥

  • @rojanair8307
    @rojanair8307 Місяць тому +1

    Nostu 😪😪😪😪👌😍

  • @SubairAdvt
    @SubairAdvt 20 днів тому +1

    2025 kekkunnavarundo❤