ഇവൾ മനുഷ്യ വംശത്തിന്റെ നാശത്തിനു കാരണമാകുമോ? ഒരുപാടുപേർ ചോദിച്ച സിനിമ....

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 324

  • @liyanakk3899
    @liyanakk3899 Рік тому +60

    1. The call (2020)
    2. Time To hunt (2020)
    3. Deliver us from evil (2020)
    4. The Divine fury (2019)
    5. The Drug king (2018)
    6. Forgotten (2017)
    7. Office (2015)
    8. Silenced (2011)
    Crime Thrillers must watch

    • @josmyjohny_
      @josmyjohny_ Рік тому +3

      Divine fury.. I've watched it. Oru rekshem illaa

    • @sheminazi9965
      @sheminazi9965 Рік тому +2

      Silenced adipoli movie ആണ്

  • @Ironmanj37
    @Ironmanj37 Рік тому +70

    ഇവിടെ ഇപ്പോ ഡോൺ ലീ മാമൻ പറയാൻ പറ്റാത്ത അവസ്ഥാ ആയി 🤣

  • @sruthirajs2202
    @sruthirajs2202 Рік тому +89

    24:17 what a bgm അനൂപേട്ടാ....😂😂 You are such a great explainer.....hats off you....👍👍👍💪💪💪

  • @rayanvshan209
    @rayanvshan209 Рік тому +39

    ഇപ്പോൾ തന്നെ ഒരുത്തൻ വരും ഡോൺലീ മാമനെ miss ചെയ്യുന്നുണ്ടോ മ്യാമനെയും മരുമോനെയും ഓർക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചോണ്ട്....

  • @shamil8142
    @shamil8142 Рік тому +37

    That bruce entry... ❤️‍🔥

  • @ashokkummartd
    @ashokkummartd Рік тому +505

    Anoop ettante explanation ishtam ullavar undo😌🌝❤

    • @hafainhafil1692
      @hafainhafil1692 Рік тому +4

      illaa

    • @kannancr7858
      @kannancr7858 Рік тому +38

      Ishtam illathavar ith vann kanuoo..? 🙂😂

    • @journeyoflondon5494
      @journeyoflondon5494 Рік тому +5

      Illenghi

    • @bangtanarmy7276
      @bangtanarmy7276 Рік тому +10

      Eshttam ullath kondaann 789k sub ulle😂😂❤

    • @rayanvshan209
      @rayanvshan209 Рік тому

      പോ മണ്ടി. ഇദ്ദേഹത്തിന്റെ explanation ഇഷ്ടമുള്ളത് kondalle എല്ലാരും അനൂപേട്ടന്റെ വീഡിയോസ് വരാൻ വേണ്ടി wait ചെയ്യുന്നത്. അതു പോലും അറിയാതെ ഓരോരോ മണ്ടൻ ചോദ്യങ്ങൾ...

  • @mohammedsanifsanif5318
    @mohammedsanifsanif5318 Рік тому +12

    ഇങ്ങനെ ഒരു Artificial Intelligence നെ ഞാൻ ഭയപ്പെടുന്നു,Because Electronics ഒരു അനന്തമായ മേഘലയാണ്,നമുക്ക് ചുറ്റും നടക്കുന്ന technologies തന്നെ അതിന് Examples ആണ്, എന്തിനെയും, എങ്ങിനെയും എവിടെയും ഉൾപെടുത്താൻ കഴിയും.ഒരുപക്ഷെ ഇതിനേക്കാൾ ക്രൂരമായിരിക്കാനും chance ഉണ്ട്,LASER കൊണ്ട് HEAVY IRONS CUT ചെയ്യാൻ കഴിയുന്നൊരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഓർക്കണം,

  • @akhilachinju866
    @akhilachinju866 Рік тому +121

    Aivaa..... മഴയും ആസ്വദിച്ച് ഇരിക്കുകയായിരുന്നു. മനസിൽ ഓർത്തത്തെ ഒള്ളു അനൂപ് ഏട്ടൻ കഥയുമായി വന്നിരുന്നെങ്കിൽ എന്ന്.❤️

  • @philudani1731
    @philudani1731 Рік тому +6

    അനൂപേട്ടോ.. അന്റെ ആ bgm കിടുക്കിട്ടോ 🤣🤣
    സത്യത്തിൽ ആ റോബോട്ടിന്റെ face കണ്ടപ്പോ ഒരു വശപ്പിശക് തോന്നിയിരുന്നു. Anyway explanation കിടു 🥰🥰

  • @psychovampire412
    @psychovampire412 Рік тому +4

    ഭാവി എങ്ങനെ ആവും എന്ന് ഇൗ സിനിമയിലൂടെ മനസ്സിലാക്കി തന്നു എന്ന് ആണ് എനിക്ക് തോന്നുന്നത്... So ingane ആവാതിരിക്കാൻ മനുഷ്യന്മാർ തന്നെ ഒന്ന് ചിന്തിച്ച് അതിനനുസരിച്ച് പ്രവർത്തിച്ചാൽ വളരെ നന്നായിരിക്കും... ഒരു film എന്നതിലുപരി എനിക്ക് തോന്നിയ കാര്യങ്ങൾ...

  • @rayanvshan209
    @rayanvshan209 Рік тому +29

    ഞാൻ 2year നു മുൻപ് അനൂപേട്ടൻ ചെയ്ത money heist explanation വീഡിയോ കണ്ടോണ്ട് ഇരിക്കുവായിരുന്നു. അപ്പോൾ ആണ് പുതിയ വീഡിയോ വന്നത് . ഇപ്പോൾ സീസൺ 1 എപ്പിസോഡ് 10 വരെ ആയി. ഇന്നലെ യാണ് കാണാൻ തുടങ്ങിയത്. Very interesting...

  • @ambikapb8298
    @ambikapb8298 Рік тому +8

    Waiting ayirunnu!! 😌💜

  • @hamnaa713
    @hamnaa713 Рік тому +22

    നെറ്റ് തീർക്കാതെ. വെയിറ്റ് chryth ഇരിക്കായിരുന്നു ❤️

  • @mohammedhabeebrahman9521
    @mohammedhabeebrahman9521 Рік тому +5

    Ee movie kandaaayirunnu ennalum anoopettante explanation kekkan thanne rassam aaan 😍😍

  • @varghesets2672
    @varghesets2672 Рік тому +27

    Next comedy movie venam plzzz.........❤❤🎉🎉

  • @jasirjasu8801
    @jasirjasu8801 Рік тому +25

    Aa climaxile new member suspense kidukki ❤

  • @unnikuttang5931
    @unnikuttang5931 Рік тому +3

    ഞാൻ ഇത് കാണണം എന്ന് മനസ്സിൽ ഓർത്തതേ ഉള്ളൂ അപ്പോൾ തന്നെ കൊണ്ടുവന്നു

  • @gopikagopika7839
    @gopikagopika7839 Рік тому +3

    അനൂപ് ഏട്ടനെ കാത്തിരിക്കുവായിരുന്നു😍😍

  • @Hexalive-l4r
    @Hexalive-l4r Рік тому +15

    സിഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙂

  • @binoyk6020
    @binoyk6020 Рік тому +1

    കൊള്ളാമല്ലോ സിനിമ 👌👌👌സൂപ്പർ

  • @jismy430
    @jismy430 Рік тому +4

    Waiting ayirunnu 😍❤️❤️😘😘

  • @BONOBONOYA_JK_
    @BONOBONOYA_JK_ Рік тому +7

    ടുവി ടുവി എന്ന് കേട്ടപ്പോ പറക്കും തളിക cinema ഓർമ വന്ന്. 😌

  • @living_soul1423
    @living_soul1423 Рік тому +2

    Thank you for uploading video. Njn mrng thotte boradich irikyarnu bro🙂

  • @SivanandaAS-o8e
    @SivanandaAS-o8e Рік тому +1

    Anoop ettante sthiram preshakar aarokke🤗🥰😘😘😌😌

  • @NAFI-wm8zj
    @NAFI-wm8zj Рік тому +3

    Anoop ettaaa🥰🥰🥰

  • @Athirasooraj_
    @Athirasooraj_ Рік тому +26

    Bruzze nte entry baground score 😂😂😂😂😂❤❤❤❤❤❤🎉

  • @malluzonmaldives4320
    @malluzonmaldives4320 Рік тому +2

    Oru മണിക്കൂർ കൊണ്ട് 9.1k view's wow കിടു keep it up

  • @amalamisha7145
    @amalamisha7145 Рік тому +2

    Already kandatha but your voice❤

  • @ayshashenna3563
    @ayshashenna3563 Рік тому +2

    Njn ippo ingale manasssil vijaarichittollu appothiin Vann ❤️😘😘🫂🫂

  • @sonasamuel774
    @sonasamuel774 Рік тому +4

    Anoop Etta forgotten Korean movie explain cheyyavo

  • @anjumohan3783
    @anjumohan3783 Рік тому +1

    Chettaaaa kanda film aanu athupole vere oru voice over um kttittundu, but anoopettante voice... Ohhh oru rakshem ella😍😍😍

  • @dhanz5070
    @dhanz5070 Рік тому +1

    Last robot entry pinne nambde anoop nte voice poli poli❤

  • @sowmyam6919
    @sowmyam6919 Рік тому +1

    Last എന്താ ഉണ്ടായേ ഒന്നും മനസിലായില്ല😌😌😌😌😌

  • @FILM_FLUX
    @FILM_FLUX Рік тому +1

    Enthiri😆

  • @rajeshvr6232
    @rajeshvr6232 Рік тому +2

    ഡോൺലി ആനൂപേട്ടൻ പുള്ളിടെ പടങ്ങൾ മൈന്റ ആകുന്നില്ലെന്ന് ഒരു പരാതി കിട്ടിട്ടുണ്ട് 😁🔥🌝

  • @ThithusKoshy-fx3li
    @ThithusKoshy-fx3li Рік тому +2

    I like your sound ❤❤❤

  • @vishnurnair4649
    @vishnurnair4649 Рік тому +1

    Anoop etta rush hour movie explanation 1 Matrame ellarum chaithitullu Ettan Ella partum Cheyyo ettante sound ill kelkan super aanu
    Ennu ettante swantham aradhakan
    Vishnu
    ❤❤❤❤

  • @annarosecr5577
    @annarosecr5577 Рік тому +2

    Chetta jack reacher explain cheyyaamo..

  • @sithuthomas5127
    @sithuthomas5127 Рік тому +2

    Ithupole ulle horror inniyum cheyane anoopettaa😍

  • @AyshaLulu-us7kl
    @AyshaLulu-us7kl Рік тому +2

    Chettante pazhe vdio kndodirikmbozhan puthyath vanne❤

  • @anoopradhakrishnan3454
    @anoopradhakrishnan3454 Рік тому +1

    Voice ende amma kettattu vare fan aayi maari ❤️❤️❤️

  • @sajnasalim759
    @sajnasalim759 Рік тому +2

    Kidilan❤️

  • @bindhuvijay549
    @bindhuvijay549 Рік тому +2

    Annop sir inte Explanation style kelkan powli alle....💥🎐❤

  • @muhammedhanan9619
    @muhammedhanan9619 Рік тому +3

    Big fan bro pls replay

  • @dhishanrk3507
    @dhishanrk3507 Рік тому +4

    Bro big faannn❤

  • @MuhammadAmaan009
    @MuhammadAmaan009 Рік тому +1

    Katta Horror video endh anoop etaaaa❤❤

  • @abhimanyunarayanan2925
    @abhimanyunarayanan2925 Рік тому +5

    The roundup part 2 irangiyallo...ath explain cheyamo....Don lee mamante

  • @akmalakku4507
    @akmalakku4507 Рік тому

    നമ്മുടെ ഹീറോ ബ്രൂസ് ആണ്❤️‍🔥❤️‍🔥

  • @Sinnaaannn
    @Sinnaaannn Рік тому +1

    Chaina town chey Anoop ettaaa

  • @imynekulza
    @imynekulza Рік тому +1

    ഇത് കണ്ടതാണ്... So, by..by.....

  • @screen_whispers
    @screen_whispers Рік тому +1

    23:32 🤭film kand kazhinjappo enikum thonni ith pillerde film aanenn. But theatre il ith R rated aaitta irangiye. 3 thavana anganm ID check cheythe

  • @reshmaraju96
    @reshmaraju96 Рік тому +6

    ഒരു കഥ സൊല്ലട്ടുമാ സാർ ...🔥❤️

  • @dkpvlogsandgaming2427
    @dkpvlogsandgaming2427 Рік тому +3

    Anoop Etta eppo enna gaming channelil live illathe

  • @nihanasb1212
    @nihanasb1212 Рік тому +2

    Sinkhole cheyy anoopetta nalla movie aan exit okke pole

  • @ajithkrishnan5328
    @ajithkrishnan5328 Рік тому +10

    Recently uploaded movies are not much good and I think it's good to go with some mini series. I suggest you a Spanish mini series the innocent is a crime thriller mini series with 8 episodes the explanation of this series is not yet done in any channel. I love your explanation style keep it up man you are uplo

  • @AkshayaBabu-sd8bo
    @AkshayaBabu-sd8bo Рік тому +1

    Pihu movie explanation cheyyo plzz chetta

  • @winterbear7748
    @winterbear7748 Рік тому +3

    Present sir😂❤

  • @aswinmedia3532
    @aswinmedia3532 Рік тому +2

    Unniettan first

  • @dla10
    @dla10 Рік тому

    ഈ വീഡിയോയുടെ thumbnail ആയി megan doll നെ കൊടുത്തിരുന്നെങ്കിൽ attractive ആകുമായിരുന്നു.

  • @sibics5627
    @sibics5627 Рік тому +1

    മറ്റവൻ വന്നോ. .? “ഡോൺലി മാമനെ....”💁

  • @ratheeshr8240
    @ratheeshr8240 Рік тому +1

    Perfect number 2012 movie explanation video cheyyamo

  • @sambhus939
    @sambhus939 Рік тому

    വന്നു... വന്നു 😍

  • @mohammedsanifsanif5318
    @mohammedsanifsanif5318 Рік тому +2

    അനൂപേട്ട,,,ഒരു movie ചെയ്യാമോ എന്റെ ചെറുപ്പത്തിൽ കണ്ടതാണ്,V FOR VENDETTA ഒരു വേറെ Level Movie ആണ്.താങ്കൾ ചെയ്താൽ അത് ഗഭീരമായിരിക്കും I'm Sure.👍🏻🔥
    Sanif

  • @nandananandhu9828
    @nandananandhu9828 Рік тому +2

    Hy chettaaa🎉🎉🎉🎉

  • @SaleejaNisar
    @SaleejaNisar 5 місяців тому

    Nalla padam 👌👌👌

  • @razakkp8523
    @razakkp8523 Рік тому +1

    Enik adds verunnund anupetta

  • @achuaravind
    @achuaravind Рік тому +3

    Anoop eatta anime movies explanation cheyamo🙂😌❤️

  • @SibiSibi-bs9eq
    @SibiSibi-bs9eq Рік тому +2

    Anoop ettane pande ariyam ❤

  • @salime7917
    @salime7917 Рік тому +1

    Sothukuttikal ഹാജർ ആകു 🖖

  • @Ichapieey_gamer
    @Ichapieey_gamer Рік тому +1

    Terrifer 1cheyyumoo anoobettaaa🤗🤗🤗🤗🤗🤗🤗🥰🥰🥰

  • @sreekuttyrajimon5729
    @sreekuttyrajimon5729 Рік тому +4

    Animes explain cheyumo😊

  • @Visionwork-l7s
    @Visionwork-l7s Рік тому +2

    🅲︎🆁︎🅾︎🅽︎🅾︎🆂︎ cheyyaamo... By a sothukutty☺️

  • @Sujiish1
    @Sujiish1 Рік тому +1

    *അനൂപേട്ടാ കുറച്ചൂടെ വെറൈറ്റി മൂവി ഇടും എന്ന് പ്രധീക്ഷിക്കുന്നു ❤🔥*

  • @periyarrhythmvlogs5560
    @periyarrhythmvlogs5560 Рік тому +2

    unni ettan first

  • @kmzzora3131
    @kmzzora3131 Рік тому +1

    2nd part kudi explan cheyo

  • @snehasiby984
    @snehasiby984 Рік тому +1

    First ❤

  • @jithinjose4864
    @jithinjose4864 Рік тому +2

    Anoop etta veronica movie explain cheyyo

  • @syamjithek
    @syamjithek Рік тому +5

    Nyc movie 🎉🎉

  • @minnialexminnialex156
    @minnialexminnialex156 Рік тому +3

    Kuku FM miss cheyyunnavarundo😌😁

  • @GAMING_GURU__12___
    @GAMING_GURU__12___ Рік тому +2

    ANOOP ETTAN POWLI YAA❤❤

  • @poojaprasad8680
    @poojaprasad8680 2 місяці тому

    10 : 30 was so funny🤣🤣

  • @Bingewatcher439
    @Bingewatcher439 Рік тому +1

    Pride and prejudice 2005 movie explain cheyyuvo mr Anoop varma

  • @sajilsabu7671
    @sajilsabu7671 Рік тому +5

    House of the dragon episodes 9 and 10 entha cheyathe

  • @SuryaSurya-ut3qz
    @SuryaSurya-ut3qz Рік тому

    Horror cinemayum comedy akki avatharippikkunna anoopetananente hero 😂😂😂😂

  • @ashaskakkattu10erollno62
    @ashaskakkattu10erollno62 Рік тому +1

    Chetta Korean movie hope explain cheyo

  • @SakeerHissain-ov7nc
    @SakeerHissain-ov7nc Рік тому

    Cheta Chetan egane ariya adh frend wheel driv anen avar chetante ayal vasi ayiruno

  • @anseenafaizal1988
    @anseenafaizal1988 Рік тому

    Kanda flm aan.. but, ingal parayunnath kelkkan kidu aan

  • @abhivadakkan5121
    @abhivadakkan5121 Рік тому

    Thankal parayunna padam kittan endh cheyyanam... Telegramil nokkiyitt kittunnilla...ee channelinu telegram group undo?

  • @Aadil_Ameen_PT
    @Aadil_Ameen_PT Рік тому +3

    Crime investigation thriller miss cheyyunnavarundo?

  • @gdkstereo
    @gdkstereo Рік тому +2

    1 st ehhhh

  • @kannan938
    @kannan938 Рік тому

    Oru kadha sollutuma sir.........

  • @yaseesiyavlogs4483
    @yaseesiyavlogs4483 Рік тому +1

    Anoop chettan fans

  • @mohammednizam1505
    @mohammednizam1505 Рік тому

    ishtapetitla
    prathegich, pillare stry ayond

  • @mishriashi6732
    @mishriashi6732 Рік тому +2

    Is Iam first viewer ?

  • @faizan9327
    @faizan9327 Рік тому +1

    Katta waiting aayirunnu🙂😁🤩

  • @anjithasudhan8444
    @anjithasudhan8444 Рік тому

    After a long time njn vannea

  • @vishnuks2514
    @vishnuks2514 Рік тому

    The king of sound 🦋🏚️🦋

  • @abhinav_d_shaiju9917
    @abhinav_d_shaiju9917 Рік тому

    Anoop eatta Turkish military movies aya "DAG 1 (the mountain 1) 2012 " and "DAG 2 (the mountain 2) 2016 . Ethe pollatha action thriller aan. Ee movies vere malayalam channels cheythittilla. Chetta ningal onn cheyyamo. Kand nook eshta peddum. Pls anoop eatta . Onn cheyyavo.Ningal bgm okke ett explain cheythaal ath supera .

  • @tonysunil2168
    @tonysunil2168 Рік тому +1

    Bro hangover move chayumoooo

  • @AlanAlan-og6dv
    @AlanAlan-og6dv Рік тому

    Athonnum ariyathe ithraa neram kandile😆🤣