ആ ഡോക്ടർ കുടുംബത്തിന് സംഭവിച്ചതെന്ത്? 😱😱😱

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @RizwanMhmd-hs8bn
    @RizwanMhmd-hs8bn Рік тому +286

    *ഡയറക്‌ടർ* *കഞ്ചാവോളി*
    *തന്നെ* *ഇവന്മാരേലും* *കിഴങ്ങന്മാരുണ്ടെന്ന്* *തോന്നുമ്പോ* *സമാദാനം*
    !!😂🤟

    • @Mohanlaloficial
      @Mohanlaloficial Рік тому +1

      Aano kunje

    • @rifadhtech913
      @rifadhtech913 Рік тому +1

      Writer ആണ് mad

    • @aviatorcrew389
      @aviatorcrew389 Рік тому +3

      അത് തനിക്ക് മനസിലാവാത്ത കൊണ്ട് തോന്നുന്നതാ

  • @amalashokan9434
    @amalashokan9434 Рік тому +365

    ഇപ്പൊ ഒരുത്തൻ വരും ഡോൺലി അണ്ണനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ എന്ന് ചോദിച്ചു .....

  • @Nidheesh_KS
    @Nidheesh_KS Рік тому +113

    ബ്രോ.. നിന്റെ പ്രസന്റേഷൻ അടിപൊളി.. കഥ കേട്ടിരിക്കൻ തോന്നും.. ആക്‌സിഡന്റ് ആയി വന്നതാണ് ഈ ചാനലിൽ.. ഇപ്പോ എല്ലാ പുതിയ കഥകൾക്കായി കട്ട വെയ്റ്റിംഗ് ആണ്.. 1M വേഗം അടിക്കട്ടെ.. All the best Daa..❤❤👌👌

  • @sruthyusharajeev2212
    @sruthyusharajeev2212 Рік тому +12

    E film മനസിലാകാത്തത് ഇതൊരു greek myth based ആയോണ്ടാണെന്നു തോന്നു മനസിലാകാത്തത് .
    Iphegenia എന്നൊരു princess ഉണ്ടാരുന്നു .Argamemnon king nte daughter. Trogen war ജയിക്കാൻ Artemis enna goddess nu Iphegenia ne സാക്രിഫൈസ് ചെയ്യണം .. ഒരു sacred deer ne ആണ് ബലി കൊടുകേണ്ടത്‌. But
    king ന്റെ മകളെ ബലി വേണം എന്ന് goddess ഡിമാൻഡ് ചെയ്യുകയായിരുന്നു. പിന്നെ ഒരു സ്റ്റോറിയിൽ Iphegenia നെ save ചെയ്തു എന്നും ഉണ്ട്‌.

    • @AthulRaju-up8gy
      @AthulRaju-up8gy Рік тому

      Ee directorude mikka moviesum inagane vatt pidipikunath aanu
      Dogtooth kand nok

  • @AppuVpf
    @AppuVpf Рік тому +98

    പഴയ കൂട്ടുകാർക്കും കഥ കേക്കാൻ ഇഷ്ടം അന്നേ 😅

  • @Gurl_Of_heaven_
    @Gurl_Of_heaven_ Рік тому +9

    Notification Vanna paathi varatha pathi netum charge cheythu mari ottakkirunn anoop chetante vdo kaanumbo kittunna oru sukham💗👀🥰🌝

  • @anaz_._anu
    @anaz_._anu Рік тому +430

    അനൂപേട്ടൻ fans ഇവിടെ camon❤️

    • @mrblackzodiac2228
      @mrblackzodiac2228 Рік тому +4

    • @billiefan4
      @billiefan4 Рік тому +6

      ഒരുപാട് ദിവസം ചേട്ടൻ മിസ്സായിരുന്നു അതുകൊണ്ട് ഫാൻസ് എല്ലാം കുറഞ്ഞു ഇപ്പോഴും ഞാൻ എന്താ വന്നു😂

  • @theertha1238
    @theertha1238 Рік тому +24

    Thumbnail കണ്ടപ്പോൾ പണ്ടത്തെ ഒരു ഓട്ടോഗ്രാഫ് ഓർമ്മ വന്നു😁

  • @ajaypkd
    @ajaypkd Рік тому +12

    അനൂപ് ഏട്ടാ ഈ സിനിമ എനിക്ക് ഇഷ്ട്ടമായില്ല അവതരണം കൊള്ളായിരുന്നു പക്ഷെ എനിക്ക് ഇഷ്ട്ടമായില്ല.അടുത്ത നല്ലൊരു പടമായി വരണം.. വെയ്റ്റിംഗ്...🎉

  • @ഗാരേജ്
    @ഗാരേജ് Рік тому +26

    ഈ പടം അന്ന് കണ്ടപ്പോഴേ എന്റെ കിളിയൊക്കെ പോയതാർന്നു, പിന്നെ ഇപ്പൊ ഴാ തിരിച്ചു വന്നത് 😄😄

  • @dillukp644
    @dillukp644 Рік тому +4

    Anoopettoooi... Peemake film cheyoo.. Nalla (Horror comdey) movie anne.....

  • @aviatorcrew389
    @aviatorcrew389 Рік тому +4

    നല്ല movie ആണ്, എനിക്ക് ഇത് പോലെ ഉള്ള മൂവീസ് ആണ് ഇഷ്ടം 😍😍. Mystery thrillers

  • @wafazehra6343
    @wafazehra6343 Рік тому +31

    ഏറ്റവും രസം എന്തന്നാൽ martin ആയി അഭിനയിച്ച (barry keoghan ) nu സിനിമ ചെയ്യുന്ന time ൽ 24 വയസ്സ് ഉണ്ടായിരുന്നു കണ്ടാൽ school കുട്ടിയെ പോലെ...😊😊

  • @ClinsMon
    @ClinsMon Рік тому +3

    Oru kadha sollatuma sir❤😮😊

  • @archana_nanda
    @archana_nanda Рік тому +17

    Anoopetta... Sugamano chettanum familykum ❤

  • @sameeratgi
    @sameeratgi Рік тому +3

    Koypalya😂😂 presentation poli❤😍🎉

  • @chippysarath4651
    @chippysarath4651 Рік тому +7

    എനിക്കും കുഴപ്പം ഇല്ല ഇതൊക്കെ ശീലമായി. 👌🏻മൂവി 👍

  • @RishadK-h4f
    @RishadK-h4f Рік тому +10

    സമ്മേളിഫിക്കേഷൻ👍👍👍😂😂

  • @Beautyworld-1732
    @Beautyworld-1732 Рік тому +17

    അല്പം ലേറ്റ് ആയിപോയി ഒരു 4മണിക്കൂർ 🤭🥰

  • @rajeshvr6232
    @rajeshvr6232 Рік тому +22

    എല്ലാ ഞായറാഴ്ചയും അനൂപേട്ടന്റെ വീഡിയോ ഉള്ളതോണ്ട് ബോറടിക്കില്ല 😁🥰

  • @sajnasalim759
    @sajnasalim759 Рік тому +32

    Climax angott dhahikkanilla😮 ennalum kollam super✨️❤️

  • @naba757
    @naba757 Рік тому +7

    എന്ത് ബെഗ്ലി പടം ആണ്. അവതരണം പൊളിയായാദ്കൊണ്ട് full കണ്ടു.

  • @vishnu12375
    @vishnu12375 Рік тому +4

    ക്ലൈമാക്സിൽ twist നോക്കിയിരുന്ന ഞാൻ പൊട്ടനാ....😂

  • @SujinaDinesh-jq7bk
    @SujinaDinesh-jq7bk Рік тому +41

    Horror movies miss cheyunnu
    🫣👻

  • @ClinsMon
    @ClinsMon Рік тому +2

    Oru kadha sollattuma sir❤️🌹😍

  • @arunkrishna36108
    @arunkrishna36108 Рік тому +54

    അനൂപേട്ടൻ ഫാൻസ്‌ ലൈക്‌ ❤️‍🔥അനൂപേട്ടന്റെ സൗണ്ട് ഒരേ പൊളിയാ ❤ പറ്റിയെങ്കിൽ ഒരു കോമഡി സീരീസ് സ്‌പ്ലൈൻ ചെയ്യോ പ്ലീസ്‌ 🥰

  • @vishnu12375
    @vishnu12375 Рік тому +1

    Snatch up എന്ന കൊറിയൻ കോമഡി പടം ചെയ്യ്.സൂപ്പർ ആണ്.ചിരിച്ച് മരിക്കും. ❌⭕❌⭕

  • @pratheeshraj3784
    @pratheeshraj3784 Рік тому +20

    വല്ലാത്ത ജാതി പടം 🙏

  • @martinspeaks2you
    @martinspeaks2you Рік тому +9

    Me: Martin 😟🙁☹
    ഈ റിവ്യൂ പറയുന്നതിനോടൊപ്പം ഇതിൽ ഡയറക്ടർ അല്ലെങ്കിൽ കഥാകൃത്ത്‌ ഉദ്ദേശിച്ചത് അല്ലെങ്കിൽ സിനിമ വഴി കൊടുക്കുന്ന മെസ്സേജ് എന്താണെന്ന് കൂടെ ചേർത്താൽ നല്ലതായിരിക്കും...

  • @thrishashaj2486
    @thrishashaj2486 Рік тому +5

    First❤ chettante movie vannillallo n alojichathe ullu 😅

  • @alwynsabu3922
    @alwynsabu3922 Рік тому

    Anoopetta Sunday anel nigalde oru video must anuu ♥️🫀

  • @premdeepu17
    @premdeepu17 Рік тому +13

    നമ്മുക്ക് അനൂപിൽ നിന്നും വേണ്ടത്, action, comedy, suspense triller പടങ്ങൾ ആണ്, ഇതുപോലത്തെ ഒരു അന്തവും കുന്തവും ഇല്ലാത്ത പടങ്ങൾ വേണ്ട

  • @manumohan8670
    @manumohan8670 Рік тому +7

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @aiswariasuresh1404
    @aiswariasuresh1404 Рік тому +6

    The farm എന്ന സിനിമ ചെയ്യാൻ പറ്റുമോ. 2018നിൽ release ചെയ്തത. മറ്റൊരു ചാനലിൽ കണ്ടതാ. അനൂപ് ബ്രോ ചെയ്തു കണ്ടില്ല.

  • @anaz_._anu
    @anaz_._anu Рік тому +54

    Fans are waiting for your next movie ❤️

  • @Melanophile_786
    @Melanophile_786 Рік тому +4

    Chetta the man know infinity enn cinema explaination cheyyumoo please 🙏

  • @vaishnaviviswanath9056
    @vaishnaviviswanath9056 Рік тому +5

    Vere channel il okke orupadu varity movies und but athonnum anoopettan explain cheyyunna pole kettirikkan kazhiyilla,oru sugavilla anyway good explanation

  • @angelmathew
    @angelmathew Рік тому +2

    Enthaann ariyoola kurach naal aayit concentration kittanillaarnnu.. so last videos onnum njaan kandittilla. But didn't wrry will watch soon bro ☺️☺️

  • @kavya.p.d8904
    @kavya.p.d8904 Рік тому +9

    Ningalude explanation nannyittund 👌pashe cinema oru vakak kollila 😬

  • @jilnasyya3416
    @jilnasyya3416 Рік тому +15

    അനൂപ് സർ ❤

  • @AmaljithP.R
    @AmaljithP.R Рік тому +6

    ചേട്ടാ കൊറിയൻ സീരിയസ് എക്സ്പ്ലൈൻ ചെയ്യാമോ❤❤❤❤❤

  • @MuhammadMinah
    @MuhammadMinah Рік тому +4

    0:52 ഞാൻ വിചാരിച്ചു add വരും എന്ന് 😄😄

  • @ATHULJIJO
    @ATHULJIJO Рік тому +2

    Anoopetta movies ettonde irunno😁😍

  • @redred1600
    @redred1600 Рік тому +1

    അവനെ അങ്ങ് കൊന്നായിരുന്നേൽ കഥ കിടിലമായേനെ

  • @anaz_._anu
    @anaz_._anu Рік тому +30

    HIS VOICE✨️

  • @troppinn___rude
    @troppinn___rude Рік тому

    Chetta njn chetante big fan and subscriber also will you say hi yo me plzzzz

  • @muhammednihal6590
    @muhammednihal6590 Рік тому +3

    800k loading anoop eetan power 🔥⚡

  • @Nafeesa-em2md
    @Nafeesa-em2md Рік тому +2

    Anoop Idhellamm Ninte Fansa😂😅😊❤

  • @teddy2301
    @teddy2301 Рік тому +2

    Bro hose of the dragon athinte bakki cheyyo njn ethrem days wi8 akki irikka onn cheyyo 🥺

  • @fathima001
    @fathima001 Рік тому +5

    എല്ലാരും അങ്ങനെയല്ല. ഈ ഭൂമിയിലുള്ളവര് മാത്രം... ☠️

  • @aslamkk3502
    @aslamkk3502 Рік тому +1

    മനുഷ്യന്റെ ഉറക്കം കളയാൻ
    ബല്ലാത്തൊരു സയ്‌ക്കോ

  • @Chan0511
    @Chan0511 Рік тому +2

    അനൂപേട്ട...Thai horror comedy movie ഉണ്ട് P'mak അത് ചെയ്യുമോ

  • @aznbgmz5426
    @aznbgmz5426 Рік тому +9

    Bore adichu irikkuvayirunnu 😂appothekkum anoopatten vannu 🎉 subscribersinte msnassariyunna anupetten 😊

  • @PhilipChacko-t1j
    @PhilipChacko-t1j Рік тому +10

    Next comedy cheyyo chetta❤

  • @kavya.p.d8904
    @kavya.p.d8904 Рік тому +6

    എന്താണാവോ സംഭവിച്ചത് കണ്ടിട്ട് വര 😉🤪

  • @parvathi9540
    @parvathi9540 Рік тому +12

    53 second aayappozhekk ithra commentso😜
    Anoop sir fansinte pever
    House of the dragon evide sir.. 🤔
    Ath onn start cheyyumo

  • @Dreamer_mallu
    @Dreamer_mallu Рік тому

    യാ ഇലാഹി ല്ലള്ളാ
    ശരി-അത്ത് നിയമം വിജയിക്കട്ടെ..

  • @mathewantony
    @mathewantony Рік тому +4

    ഹായ് ❤️❤️❤️

  • @akhilavm8726
    @akhilavm8726 Рік тому +3

    Anoopetttaaa.... Pee Mak movie cheyyaaamo..??... Horror with comedy movie aan... Please please please 🥺

  • @muneeramuneera7139
    @muneeramuneera7139 Рік тому +3

    Hi anoopeta sugamano

  • @fathimathrahma6053
    @fathimathrahma6053 Рік тому +3

    Anoopetta kingsman part 2 cheyoo plzz

  • @Augustin561
    @Augustin561 Рік тому +4

    Bro next pee mak 2013 movie explain cheyumo ath horror comedy movie ane comedy movie chettan explain cheythal 👌aayirikkum athane njan paranjath explain cheyumo bro I am waiting bro ☺️

  • @surubinsubi6602
    @surubinsubi6602 Рік тому +1

    ദൈവമേ....ഇതും പടമാണോ...
    😂😂😂

  • @lekshmipriya2947
    @lekshmipriya2947 Рік тому

    Manusha nigal pettan pettan vedio ayitt varumboo ntha oru santhosham🥰😘

  • @Vibeonabhi
    @Vibeonabhi Рік тому +4

    ❤❤❤❤❤❤❤❤❤❤❤❤❤❤ anoop eatttan

  • @Bloodraavan
    @Bloodraavan Рік тому +100

    അനൂപേട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ 🎉🎉❤

  • @cbseblankff3808
    @cbseblankff3808 Рік тому +3

    Edakk okke comdey movies cheyu bro

  • @Pookalam1122
    @Pookalam1122 Рік тому +13

    എനിക്ക് ഒന്നും മനസിലായില്ല.. 😁😁അവർക്ക് സുഖം ഇല്ലാതെ ആവാൻ കാരണം എന്ത് ആവും സംവിധായകനോട് തന്നെ ചോദിക്കേണ്ടി വരും

  • @ffmtzorro
    @ffmtzorro Рік тому +4

    Setta hot spring 2nd part venaammm😭

  • @nibiyazehen4926
    @nibiyazehen4926 Рік тому +4

    Anupettaa...❤️

  • @SowmyasafalSafal
    @SowmyasafalSafal Рік тому +1

    Oru kadha sollutuma sirinte fans🥹🫂💌

  • @sivapriyasiva1121
    @sivapriyasiva1121 Рік тому

    Nthunna... anoopetta😵‍💫

  • @Viking12344
    @Viking12344 Рік тому +9

    Comedy investigations miss cheyunnu🥹

  • @mariya2702
    @mariya2702 Рік тому +3

    Hi 🤚🏻
    Pls do a korean comedy ❤️

  • @subananasrin
    @subananasrin Рік тому +7

    Pee Mak thai horror comedy movie cheyyo chetta😊☺️

  • @ratheeshr8239
    @ratheeshr8239 Рік тому +8

    മൂവി സെലക്ഷൻ കുറച്ചു കൂടി നല്ലതാക്കുക...

  • @afranashibil9556
    @afranashibil9556 Рік тому +1

    Directer etho koodiya inam adich ezhuthiyad aanu😂 pinne anoop ettan parayunad kond ketirikam.

  • @binoyk6020
    @binoyk6020 Рік тому

    ഇത് എന്തിര് സിനിമ 👌👌കൊള്ളാം

  • @syvlogs3.o261
    @syvlogs3.o261 Рік тому +7

    വീഡിയോസ് സ്പീഡ് കൂടുന്നുണ്ടോ എന്ന് ഒരു doubt 😂

  • @shanikukkuzzzz7716
    @shanikukkuzzzz7716 Рік тому +3

    Anooopettaa

  • @SalwaSalim-yv9hv
    @SalwaSalim-yv9hv Рік тому +5

    The Alienist series cheyyo... Plzz... Project nn vendiya... Ningalude channel il explanation kelkkan ishttam ahn... Aa series kandtheerkkan pattunnillaa.. Onn cheyyo plz... Illannundengil plz rply parayuo.. Project nn vendi aayathkondaa.. 🥺

  • @midhunsakthi2216
    @midhunsakthi2216 Рік тому +5

    Vannu vannu vannu puthiya kdha vannu😂😂😂

  • @alloosumikkakkayum
    @alloosumikkakkayum Рік тому +8

    Enth rasa voice kelkkan❤

  • @deciduygamer8777
    @deciduygamer8777 Рік тому +2

    1st day gang❤❤

  • @abinas6119
    @abinas6119 Рік тому +5

    vincenzo series cheyamo 😊

  • @manjarimanoj
    @manjarimanoj Рік тому +9

    house of dragons inte bhakki episodes kude onnu explain chey chettaa 😌☹️

  • @KunjuMol-d3i
    @KunjuMol-d3i Рік тому

    Ippozhathe videosinentha background music illathath.....athullappol aan rasam....

  • @aswathyachu2181
    @aswathyachu2181 Рік тому +3

    Writerinu sugamillathirunnappol ezhuthiyathanennu thonnunnu 😂😂😂😂

  • @akashmanath4008
    @akashmanath4008 Рік тому +1

    Nth chekkan aanu😮

  • @ClinsMon
    @ClinsMon Рік тому

    Ii cinema katha super❤️🌹😍

  • @adishvlog3937
    @adishvlog3937 Рік тому +8

    ഇങ്ങനെ ഒരു കഥ കണ്ടിരുന്നു.... അതിൽ girl ആണ്. ഇതിൽ boy 😊

  • @sambhus939
    @sambhus939 Рік тому

    വന്നു.. വന്നു 😍

  • @rosaantony
    @rosaantony Рік тому

    Oru kadha solluttuma si... R 😍

  • @TrxFurie
    @TrxFurie Рік тому +2

    അനൂപേട്ടാ (pee mak )movie ചെയ്യാവോ😮

  • @ReshmaReshma-on1jy
    @ReshmaReshma-on1jy Рік тому +1

    Allelum njan comments ittal eee anoopettantta sothukuttykal enna support cheyanilallo🤧🥹🥹🥹

  • @Sherdin-r9f
    @Sherdin-r9f Рік тому +1

    അനുപ് chettayi sugamano oru hai tharuvo ❤

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha Рік тому +6

    ഹൗസ് ഓഫ് ദി ഡ്രാഗൺ സ്...9 10 എപ്പിസോഡ് എവിടെയാടോ...😡
    😁

    • @Tulipzzzzzz
      @Tulipzzzzzz Рік тому

      Mind your words🤨

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha Рік тому

      ​​@@Tulipzzzzzzല്ലെങ്കി നീ എന്ത് ചെയ്യുമെടാ...😏

    • @Tulipzzzzzz
      @Tulipzzzzzz Рік тому

      @@swami-prahalanandhaa-vanayaha njan enthelum cheyyunn parajo 🤔 misunderstanding aanallo

    • @Tulipzzzzzz
      @Tulipzzzzzz Рік тому

      @@swami-prahalanandhaa-vanayaha evidedo ennokke choich merattan niyokke etha chelakkand iri iyy😏

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha Рік тому

      ​@@Tulipzzzzzzഞാൻ ഫണ്ണ് ആയിട്ട് ചോദിച്ചത് ആണെടോ....

  • @juvairiyaup5972
    @juvairiyaup5972 Рік тому +4

    ആ കുട്ടിക്ക് എങ്ങനെയാണ് അവരെ ഈ രീതിയിൽ ആക്കുവാൻ കഴിഞ്ഞത്

  • @manav8569
    @manav8569 Рік тому

    Hello bro അല്ല വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് ഒരു ഹായ് തരാമോ ബ്രോ

  • @jaseelanoushad2025
    @jaseelanoushad2025 Рік тому +1

    Terrifier cheyyumoo