STC യിലേക്ക് Port ചെയ്യാം | പോസ്റ്റ്പെയ്ഡ് SIM പ്രീപെയ്ഡ് ആക്കാം | Port postpaid Sim to Prepaid |

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 194

  • @ANASKC
    @ANASKC  4 роки тому

    മറ്റു കമ്പനികളുടെ പോസ്റ്റ്പെയ്ഡ് , പ്രീപെയ്ഡ് സിം എങ്ങനെ stc യിലേക്ക് പോർട് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    Mobily, Zain, Lebara, Vergin എന്നിവയിൽ നിന്നും stc യിലേക്ക് മാറാം.
    Stc യിൽ നിന്നും Jawwy യിലേക്ക് മാറാൻ :
    bit.ly/2kqwzeL
    Yaqoot സിം ഫ്രീയായി വാങ്ങാൻ :
    ua-cam.com/video/qouHR0fBOf0/v-deo.html
    വീഡിയോ ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക്ക് ചെയ്യുക, ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    #AnasKc #Stc #PortToStc

    • @murshidakabeer8029
      @murshidakabeer8029 4 роки тому

      Lebara sim postpaid prepaid ആകാൻ പറ്റോ

  • @shareefkoorimannilmakkahks3205
    @shareefkoorimannilmakkahks3205 4 роки тому +1

    anas മുത്തേ porting veedio വളരെ ഉപകാരമായി ഇന്നു കണ്ട ഉടനെ libara sim port ചെയ്തു stc സിമ്മ് കിട്ടുകയും ചെയ്തു വെരി fast

    • @ANASKC
      @ANASKC  4 роки тому +1

      Fastaayi video share cheytholu

  • @janisbava8047
    @janisbava8047 3 роки тому +2

    Thanks bro..
    Inn Port Cheythu sim...
    Very helpful video.. Thanks 💖

  • @manictalks5084
    @manictalks5084 3 роки тому

    Thanks അനസ് ബായ് സിം ഓർഡർ ചെയ്തു 10 മിനിറ്റ് കൊണ്ട് കൊണ്ടുവരികയും ചെയ്തു

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому +1

    Supper anas bai

  • @basheerckra
    @basheerckra 4 роки тому +2

    Agreement sign cheythitundo enn engane ariyum

  • @mohammedfayiz5200
    @mohammedfayiz5200 2 роки тому

    Sim Ownership change cheyyunna oru video cheyyumo

  • @marjansoujan4056
    @marjansoujan4056 4 роки тому +1

    Bro, stc sim replace cheyth avar enik our puthiya sim thannu , but avr bar code card thannilla ???

  • @shareefkoorimannilmakkahks3205
    @shareefkoorimannilmakkahks3205 4 роки тому +1

    Libara port ചെയ്തു STC യിലേക് full free 25sr കിട്ടി 3gb ഫ്രീയും 1വീക്കും കിട്ടി

  • @cijovgeorge9699
    @cijovgeorge9699 Рік тому

    Bro stc use cheyyumbo chila apps internet kitunilla,wifi c onnect akumbo kittunnund...athenthanu????

  • @retheeshkumar3529
    @retheeshkumar3529 Рік тому

    Contract sim cut cheyyathe nattil poyi 2 varshathinu shesham thirike baharinil airportil ulla formalities enthokkeyanu

  • @muhammednabeel1165
    @muhammednabeel1165 3 місяці тому

    How Stc potpaid sim change to prepaid sim

  • @inshadpk
    @inshadpk 4 роки тому +1

    ഓർഡർ ചെയ്തു 7 മിനിറ്റിനുള്ളിൽ സിം കിട്ടി

  • @mishabmp8683
    @mishabmp8683 4 роки тому +2

    Thanks bro

  • @pesmsabith7032
    @pesmsabith7032 9 місяців тому

    Bro itnu sim edutu montinte kanakundo

  • @riyasrahim2911
    @riyasrahim2911 4 роки тому +1

    Port cheythu varunna sim esim aayittu kittumo

  • @akajmalmarayamangalam7036
    @akajmalmarayamangalam7036 7 місяців тому

    Red bull sim eganne cancel chayam

  • @soulmate2222
    @soulmate2222 3 роки тому

    Kattaya stc sim engene active cheyyam

  • @AbcDef-qm9gl
    @AbcDef-qm9gl 2 роки тому

    Zain simlekk port cheyunna video idumo pls

    • @ANASKC
      @ANASKC  2 роки тому

      Wa.Me/966546853324

  • @sadiquesha
    @sadiquesha 2 роки тому

    Enik oru masathe payment adakkanund appo port cheyyan സാധിക്കുമോ

  • @ansarabdulazeez5928
    @ansarabdulazeez5928 Рік тому

    എന്റെ mobily ആണ് iqama link ചെയ്തിട്ടില്ല pasport ഇല് എടുത്തതാണ് stc ലേക്ക് port ചെയ്യുമ്പോൾ iqama നമ്പർ കൊടുത്താ പോരെ... Pls replay

  • @ashikchikkuchy6946
    @ashikchikkuchy6946 4 роки тому +1

    Bro.... Stc postpaid aan already ulladh adh prepaid aakan patumo.. Adhupole iqama nilavil adh ente peril alla.. Adh ente peril aakan patumo

    • @ANASKC
      @ANASKC  4 роки тому +1

      അതിനൊക്കെ ഓഫീസിൽ പോകണം

  • @BeautyBoutique_fj
    @BeautyBoutique_fj 4 роки тому +1

    Good information

  • @SajeerapSajeerap-ol6hc
    @SajeerapSajeerap-ol6hc 3 роки тому

    Nammal port cheyd kayinjal namude bankilum absheerilum Varuna masge endenkilum problem undakumo ado payeyad pole Thane warumo

    • @ANASKC
      @ANASKC  3 роки тому +1

      No problem

  • @khadarklr9763
    @khadarklr9763 2 роки тому

    frendi sim kannikunnila

  • @AliyarCholakkal-b1b
    @AliyarCholakkal-b1b Рік тому

    Thanksss❤

  • @jahfarsbr3084
    @jahfarsbr3084 3 роки тому

    Jawwy sim il ninn stc yileekk maaraan pattooo

  • @naseef548
    @naseef548 2 роки тому

    virgin ൽ നിന്നു stc ലേക്ക് port ചെയ്യാൻ പറ്റുമോ

  • @sidheekhavm7962
    @sidheekhavm7962 4 роки тому

    Become anew customer ennu kaanunnilla

  • @ntarsal-ro5nq
    @ntarsal-ro5nq Рік тому

    എസ് ടി സി കൂപ്പൺ മാഞ്ഞു പോയിട്ടുണ്ട് സീരിയൽ നമ്പർ തെളിഞ്ഞു കാണുന്നുണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
    100

  • @ratheeshkumar3973
    @ratheeshkumar3973 11 місяців тому

    പോർട്ട്‌ ചെയ്യുബോൾ ഞാൻ stc ഓഫീസിൽ പോയ്‌ വീണ്ടും ഫിഗർ വെക്കണ്ടതുണ്ടോ

  • @naseef548
    @naseef548 Рік тому

    എന്താണ് STC Hybrid എന്നാൽ

  • @sanarashi5479
    @sanarashi5479 2 роки тому

    Stc sim block aayal ntu cheyyam

  • @mujeebek7800
    @mujeebek7800 4 роки тому +1

    👍

  • @noufalm7864
    @noufalm7864 4 роки тому

    Inghine port cheydha sim kondu stc pay vazhi nattilk cash ayakaan kazhiyumo

    • @ANASKC
      @ANASKC  4 роки тому

      Stcpay ഉപയോഗിക്കാൻ എന്തിനാ പോർട്ട് ചെയ്യുന്നത്, wa.me/966546853324

  • @keralagreengarden8059
    @keralagreengarden8059 2 роки тому

    Super

  • @lathu1234
    @lathu1234 4 роки тому

    SORRY.. YOU CAN NOT GET A NEW SIM ACCORDING TO CITC REGULATIONS, THIS MAIGHT BE DUE TO REACHING THE MAXIMUM NUMBER. Friendy sim port ചെയ്യാൻ ഇഖാമ നമ്പർ അടിക്കുമ്പോൾ ഇങ്ങനെ കാണിക്കുന്നു. എൻ്റെ ഇഖാമയിൽ 4 SlM മാത്രമേ ഉള്ളൂ , എനി എന്ത് ചെയ്യും, അബശീർ ഉണ്ട്

  • @o_positive37
    @o_positive37 4 роки тому

    mobily sim vere aalude perilulla iqamayilaanu eduthirikkunnath athkond ithil iqama nomber kodukkumbo swantham id nomber koduthal mathiyavo

    • @ANASKC
      @ANASKC  4 роки тому

      Swantham peril ullathaavanam

  • @navaspulparamban5022
    @navaspulparamban5022 4 роки тому

    Ingane port cheithal old sim il register cheitha abishir okee veedum update cheyyanooo

  • @veeranmuthiyarakkath9180
    @veeranmuthiyarakkath9180 3 роки тому

    Thanks macha

    • @ANASKC
      @ANASKC  3 роки тому

      Welcome bro

  • @ashrafparambadan3140
    @ashrafparambadan3140 2 роки тому

    Good

  • @robinnelson9613
    @robinnelson9613 3 роки тому

    Bro എത്ര time എടുക്കും mobily port to stc

  • @shahnasabdulrasheed8284
    @shahnasabdulrasheed8284 3 роки тому

    Zain to stc port cheyaaan port cheyaan udeshikunna number contact cheyyan kodukaamoo, new sim kittaan atra days adukum athu vare nammuk old sim use cheyaan sadhikumoo

    • @ANASKC
      @ANASKC  3 роки тому +1

      Athe number kodukkam, same day thanne kittum, old sim upayogikkam

  • @lolololon8981
    @lolololon8981 4 роки тому

    ഹലോ 6 മാസം കൂടുതല്‍ ലീവ് നാട്ടില്‍ പോകുമ്പോള്‍ stc സിം കട്ട് ആവാതെ നിലനിര്‍ത്തന്‍ എന്തു ചെയ്യും ?

  • @shameemshami1128
    @shameemshami1128 4 роки тому

    👌👌👌✌️✌️✌️

  • @fasilkm1234
    @fasilkm1234 4 роки тому

    Zain post paid
    sawa prepaid lekk maaraan pattumo?

    • @ANASKC
      @ANASKC  4 роки тому

      പറ്റും

  • @jubyedamon3910
    @jubyedamon3910 3 роки тому

    Njan nattil poyittu vannappol ente stc sim cutaipoy pinne vannu stc same number sim kitty postpaid sim anukittiyathu prepaid sim alkane njan enthu cheyyana

    • @ANASKC
      @ANASKC  3 роки тому +1

      3 months കഴിഞ്ഞിട്ട് stc officil പോവണം, അല്ലേൽ വേറെ pre-paid similekk port cheyyanam

  • @shababshaba3542
    @shababshaba3542 2 роки тому

    Port ചെയ്യാൻ ക്യാഷ് വേണോ. Port ചെയ്യുമ്പോ പ്ലാൻ ചോദിക്കുന്നു.. (ബിഗ് പ്ലാൻ )ആണ് ചോദിക്കുന്നെ..

  • @rijoz7
    @rijoz7 4 роки тому +1

    Data sim ithupole port cheyan pattumo?

    • @ANASKC
      @ANASKC  4 роки тому

      Yes, but ath kond enth kaaryam

    • @rijoz7
      @rijoz7 4 роки тому

      ANAS KC Zain data sim anu use cheyunne .kazhinja time 3mnths package activate akki one month kazhinja polek Balance theerunnu enn kanichu ..custmer care il contact cheythapol 115 GB remaining undenn..pakshe ath ithuvare return kittiyilla.. pinne vere 3mnth recharge cheythu ini same problem ayal zain il ninn mattanam enn und

    • @ANASKC
      @ANASKC  4 роки тому

      അത് cancel cheythu new sim എടുക്കൂ, അപ്പൊൾ ഓഫർ കിട്ടും

    • @rijoz7
      @rijoz7 4 роки тому

      ANAS KC Thnku bro

    • @rijoz7
      @rijoz7 4 роки тому

      ANAS KC zain Data sim Stc ilek port chythalum nammuk Stc il available ayit ulla package cheyyan sadikumallo?

  • @umerThaniyan
    @umerThaniyan 4 роки тому

    Thanks

  • @afshadillath489
    @afshadillath489 3 роки тому

    Anas bro
    Stc to jawwy
    Pinne jawwy to zain
    Return stc yilekku engane port cheydh varam
    (Jawwyil small package illa so zain lekku maari zain package und but cheating full data and call kittunnilla
    So ichiri coastly aayalum stc better cheating illa )
    Wifi illathappol use cheyyanulla data

  • @sinan1210
    @sinan1210 4 роки тому +1

    കുറച്ചതികം പ്രസൂജർ ഉണ്ട് എന്നാലും ഒരു പാട് പേർക്ക് ഉപകാരമാവും' (പോർട്ടൽ ചെയ്യലല്ലാതെ കാൻസൽ ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ )

    • @ANASKC
      @ANASKC  4 роки тому

      ഓൺലൈനിൽ ഇല്ല

  • @kallafadvtsadiq228
    @kallafadvtsadiq228 2 роки тому

    ഞാൻ പഴയ വിസ exit അടിച്ചു 6 മാസത്തിന് ശേഷം പുതിയ വിസയിൽ വന്നു. എൻ്റെ പഴയ stc നമ്പർ വർക്ക് ചെയ്യുന്നില്ല. ആ നമ്പറിൽ whatsap ഞാൻ use ചെയ്യുന്നുണ്ട്. എൻ്റെ old നമ്പർ ലഭിക്കുന്നതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ?

  • @fathimanoora5798
    @fathimanoora5798 4 роки тому +1

    Sim active Akan ethra time edukkum

    • @ANASKC
      @ANASKC  4 роки тому

      നിങ്ങളുടെ ഭാഗ്യം പോലെ

  • @khadarklr9763
    @khadarklr9763 2 роки тому

    frendi sim kannikunila

  • @ChinnaMalik-v9h
    @ChinnaMalik-v9h 4 місяці тому

    പോർട്ടുചെയ്യണമെങ്കിൽ വേറെ ഒരു സിം കൂടി നമ്മുടെ കയ്യിൽ വേണോ.കോൺടാക്ട് ചെയ്യാൻ.

    • @ANASKC
      @ANASKC  4 місяці тому

      Ippo angane aan

  • @AbcDef-qm9gl
    @AbcDef-qm9gl 2 роки тому

    Puthiya sim eduthathinu sesham ethra masam kazhinju port cheyyan pattunnath

    • @ANASKC
      @ANASKC  2 роки тому

      postpaid 3 months aan enn thonnunnu

    • @AbcDef-qm9gl
      @AbcDef-qm9gl 2 роки тому

      Njan oru vattam port cheyyithu
      Adutha ethra masam kazhinju port cheyyan pattunnath

  • @iirefi
    @iirefi Рік тому

    STC Sim charge ?

  • @ajumalfaris1002
    @ajumalfaris1002 4 роки тому

    Stc eSIM Nokia 8 വർക്കിംഗ് ആകുമോ Nokia ഏതെങ്കിലും മോഡൽ ആകുമോ എൻറെ കയ്യിൽ Nokia 8.1 കയ്യിൽ ഉണ്ട് അതിലും വർക്കിംഗ് ആകുമോ eSIM ഈ പ്രത്യേകത എന്താണ്

    • @ANASKC
      @ANASKC  4 роки тому

      Esim athil onnum work cheyyilla

  • @abdullaabdu4168
    @abdullaabdu4168 3 роки тому

    സുഹൃത്തേ ഞാൻ സൗദിയിൽ നിന്നും നാട്ടിൽ വന്നിട്ട് 4മാസം ആയി ഇപ്പോൾ sim ൽ മെസ്സേജ് വരുന്നില്ല ഞാൻ STC sim ആണ് ഉപയോഗികുന്നത് എന്താണ് ചെയേണ്ടത്.,...

    • @ANASKC
      @ANASKC  3 роки тому

      Stc pay vazi recharge cheyth nokko

  • @mishabmp8683
    @mishabmp8683 4 роки тому

    Bro 25 sr ennu kanikunnad ella monthum recharge cheyyano

    • @ANASKC
      @ANASKC  4 роки тому +1

      വേണ്ട, ഇപ്പൊൾ 25 ഉം വേണ്ട

    • @mishabmp8683
      @mishabmp8683 4 роки тому

      @@ANASKC ok thank you

  • @kunjimonsiraj7683
    @kunjimonsiraj7683 3 роки тому

    Port cheyyunna numbur thanne contact number ayi nalgan pattumo

  • @lathu1234
    @lathu1234 4 роки тому

    അബ്ശിറിലും ബാങ്കിലും റജിർസ്റ്റർ ചെയ്ത സിം (Friendy) ആണ്. അത് STC യിലേക്ക് പോർട്ട് ചെയ്താൽ അബ്ശിറിലേയും ബാങ്കിലെയും മെസ്സേജ് പുതിയ (STC) സിമ്മിലേക്ക് വരുമോ

    • @ANASKC
      @ANASKC  4 роки тому +1

      വരും

  • @shaneedputhukkolli7444
    @shaneedputhukkolli7444 3 роки тому

    അനസ് ഭായ് mobily prepaid sim postpaid ആകിയതാ offer കണ്ടപ്പോ ആകിയതാ അത് തിരിച് prepaid ആകാനുള്ള ലിങ്ക് ഒന്നു അയച്ചു തരുമോ

    • @ANASKC
      @ANASKC  3 роки тому

      3maasam kazhinju prepaid simmilekk port cheyyuka

    • @ANASKC
      @ANASKC  3 роки тому

      Chilappol extra bill varum

  • @ayyoobkvk1328
    @ayyoobkvk1328 2 роки тому

    Mobily postapid SIM engane prepaid akum
    Pls help

  • @niyasebrahim
    @niyasebrahim 4 роки тому +1

    Stc pripaid pospaid ആകാൻ പറ്റുമോ

    • @ANASKC
      @ANASKC  4 роки тому

      ഓഫീസിൽ പോകണം

  • @ajuabi8182
    @ajuabi8182 4 роки тому

    എൻസിപിയുടെ ടൈറ്റാനിയം മാസ്റ്റർ കാർഡ് സിവി നമ്പർ രണ്ടക്കം മാത്രമേയുള്ളൂ അപ്പോൾ ഓൺലൈനിൽ പർച്ചേസ് ചെയ്യാൻ പറ്റുന്നില്ല

    • @ANASKC
      @ANASKC  4 роки тому

      rand porallo

    • @ANASKC
      @ANASKC  4 роки тому

      onnoode noko

  • @sajinsaleem522
    @sajinsaleem522 3 роки тому

    Stc yil ninn friendly ilek maran pato

    • @ANASKC
      @ANASKC  3 роки тому

      yes

    • @sajinsaleem522
      @sajinsaleem522 3 роки тому

      @@ANASKC egine onn parayumo

    • @ANASKC
      @ANASKC  3 роки тому

      Stc port cheyyunna video kanoo, allenkil njan cheyth തരാം

  • @munshadmk1916
    @munshadmk1916 3 роки тому

    Stc postpaid to prepaid ചെയ്യാൻ പറ്റോ

    • @ANASKC
      @ANASKC  3 роки тому

      officil pokanam

  • @abichildren5726
    @abichildren5726 3 роки тому

    ഞാൻ stc ന്ന് Jawwy ലോട്ട് മാറിയതാണ്
    തിരിച്ച് stc യിലോട്ട് പോകാൻ വല്ല മാർഗ്ഗവുമുണ്ടോ prepaid ആണ്

    • @ANASKC
      @ANASKC  3 роки тому

      Stc officil poyaal chilappol nadakkum

  • @muhammedashraf8460
    @muhammedashraf8460 3 роки тому

    ഞാൻ മൂന്നു ദിവസമായി പോർട്ട്‌ ചെയ്‌തിട്ടു ഇത് വരെ ഒരു മെസ്സേജും വന്നില്ല

  • @sidheekhavm7962
    @sidheekhavm7962 4 роки тому

    STC സിം പൈസ റീചാർജ് ചെയ്തില്ലങ്കിൽ കട്ട്‌ ആകുമോ
    MOBILY സിം പോലെ ഡേറ്റ് ഓട്ടോമാറ്റിക് ആയി കൂടി വരുമോ

    • @ANASKC
      @ANASKC  4 роки тому

      Cut ആവും

  • @abdullachengala7715
    @abdullachengala7715 4 роки тому

    Mister അനസ് ബായ് സിം 4g വെക്കുമ്പോൾ call വരുന്നില്ല എന്ത് കൊണ്ട്. അതിനുള്ള പരിഹാരം ഉണ്ടോ

    • @ANASKC
      @ANASKC  4 роки тому

      4g കോൾ വരാൻ ഇവിടെ volte illa, 2g yilan call varika

    • @abdullachengala7715
      @abdullachengala7715 4 роки тому

      @@ANASKC mister data 4gyil വെച്ച് യൂസ് ചെയ്യുമ്പോൾ ആരെങ്കിലും ലോക്കൽ call വിളിച്ചാൽ കിട്ടുന്നില്ല. അത് ഒന്ന് paranchi teru plz

  • @sureshharipad4033
    @sureshharipad4033 3 роки тому

    ബ്രോ.. Zain പ്രൊസ്സ്‌പൈഡ് ൽ നിന്നും stc പ്രി പൈഡ് ലേക്ക് എങ്ങനെ മാറാം

    • @ANASKC
      @ANASKC  3 роки тому

      port cheyyam, wa.me/966546853324 (whatsapp only)

  • @jineesh9992
    @jineesh9992 3 роки тому

    എന്റെ അബ്‌ഷീർ നമ്പർ ആണ് ചേഞ്ച്‌ ചെയ്യേണ്ടത്. അത് മാറ്റുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ

    • @ANASKC
      @ANASKC  3 роки тому

      Esim akkan ano

    • @jineesh9992
      @jineesh9992 3 роки тому

      @@ANASKC port ചെയ്യാനാ. നെറ്റ്‌വർക്ക് ഉണ്ട് നെറ്റ് സ്പീഡ് വളരെ കുറവാണ്

    • @ANASKC
      @ANASKC  3 роки тому +1

      Appol prashnam illa

    • @jineesh9992
      @jineesh9992 3 роки тому

      @@ANASKC ഒരു സംശയം കൂടിയുണ്ട്. എന്റെ മൊബൈലി പോസ്റ്റുപൈഡ് സിം stc യിലേക്ക് മാറ്റുമ്പോൾ മൊബൈലിയിൽ ബിൽ ക്ലോസ് ചെയ്യണോ. അതോ stc യിൽ അടച്ചാൽ മതിയോ

    • @ANASKC
      @ANASKC  3 роки тому

      Bill പിന്നീട് അടക്കാം, sadad വഴി, mobilyil ആൺ bill undavuka

  • @abdurahimcholayil8137
    @abdurahimcholayil8137 4 роки тому +1

    Port ചെയ്യുമ്പോൾ സിമ്മിൽ ക്യാഷ് വേണ്ടതുണ്ടോ

    • @ANASKC
      @ANASKC  4 роки тому

      Cash venda, illa cash പോകും

  • @risankunnummal725
    @risankunnummal725 4 роки тому

    Jawwy yil ninnu vere ethilekk enkilum maaran patumo

  • @fakrudeenfakrudeen2780
    @fakrudeenfakrudeen2780 3 роки тому

    ഒരു പ്രാവശ്യം പോർട്ട് ചെയ്താൽ പിന്നെ എത്ര ദിവസം കഴിഞാൽ അടുത്ത പോർട്ടിംഗ് നടക്കും

  • @hamzapathari6869
    @hamzapathari6869 4 роки тому

    മൊബിലിയുടെ കേബിൾ വൈഫൈ ഓഫിസിൽ പോവാതെ എങ്ങനെ ക്യാൻസൽ ചെയ്യാം

    • @ANASKC
      @ANASKC  4 роки тому

      ഓഫീസിൽ പോകണം, വിളിച്ചാൽ ചിലപ്പോൾ cancel ആക്കും

    • @hamzapathari6869
      @hamzapathari6869 4 роки тому

      @@ANASKC കഷ്ടമെർകെയറിൽ വിളിച്ചാൽ ചിലപ്പോനടക്കും അല്ലെ നന്ദി

  • @jabirnalakath4530
    @jabirnalakath4530 4 роки тому

    Stc jawwy യിലേക്ക് മാറ്റി പിന്നീട് stc മാറാൻ എന്താ ചെയ്യേണ്ടത്

  • @nasooknasu7897
    @nasooknasu7897 3 роки тому

    Bro mattoralude perilulla libera sim stc lott mattumpol iqama number enteth koduthal kuzhappamundo
    Ente perilott mattanan

    • @ANASKC
      @ANASKC  3 роки тому +2

      angane maaroolallo

    • @nasooknasu7897
      @nasooknasu7897 3 роки тому

      Appo oru iqamayilulla sim mathrame port cheyyan pattollu

  • @abdulnasar1842
    @abdulnasar1842 3 роки тому

    ഞാൻ mobily postpaid sim 400 package എടുത്തു 19 days ആയി one month ആയാലേ cut ആകാൻ പറ്റൂ എന്ന് ഓഫീസിൽ നിന്ന് പറഞ്ഞു. Cut ചെയ്യുമ്പോൾ എത്ര പൈസ വേണ്ടി വരും

    • @ANASKC
      @ANASKC  3 роки тому

      one year contract anenkil nalla reethiyil nashtam varum

  • @shameers4401
    @shameers4401 4 роки тому

    Porting enganey cancel aakkam

    • @ANASKC
      @ANASKC  4 роки тому

      Sim vendenn parayuka

    • @shameers4401
      @shameers4401 4 роки тому

      ANAS KC ഞാൻ ഇന്നലെ എസ് ഡി സി യിൽ പോയിരുന്നു അവിടുന്ന് അവരെ simതന്നെയായിരുന്നു അന്നേരം തന്നെ അതിനുശേഷം ഒരു പാസ്സ്‌വേർഡ് വന്നു അതും പറഞ്ഞു കൊടുത്തു

  • @day2daysvlog891
    @day2daysvlog891 4 роки тому

    കമ്പനിയുമായി ഒരു വർഷം രണ്ട് വർഷം എഗ്രിമെന്റ് ഉണ്ടോ ന്ന് എങ്ങനെ അറിയാ

    • @ANASKC
      @ANASKC  4 роки тому

      വിളിച്ചു ചോദിക്കണം

  • @ashkerk6437
    @ashkerk6437 3 роки тому

    5g ആണോ വരുന്ന പുതിയ sim

    • @ANASKC
      @ANASKC  3 роки тому

      അല്ല എന്ന് തോന്നുന്നു

  • @sirajudheensiraj1330
    @sirajudheensiraj1330 4 роки тому

    Saym number kittumo

  • @isoftonlinemedia3330
    @isoftonlinemedia3330 4 роки тому

    STC യിൽ നിന്ന് മറ്റേതെങ്കിലും കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ പറ്റുമൊ

    • @ANASKC
      @ANASKC  4 роки тому

      പറ്റും

    • @isoftonlinemedia3330
      @isoftonlinemedia3330 4 роки тому

      @@ANASKC അതൊന്ന് പറഞ്ഞു തരുമൊ

    • @ANASKC
      @ANASKC  4 роки тому

      wa.me/966546853324

  • @SajidAli-yv4kc
    @SajidAli-yv4kc 4 роки тому

    frinde to virgin transfer pattumo

    • @ANASKC
      @ANASKC  4 роки тому

      അത് രണ്ടും ഒന്നല്ലേ

  • @abdurahiman4857
    @abdurahiman4857 4 роки тому

    Jawwy port ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 роки тому

      Stcyilekk patilla

    • @abdurahiman4857
      @abdurahiman4857 4 роки тому

      @@ANASKC വേറെ eathilekangilum പറ്റുമോ

    • @ANASKC
      @ANASKC  4 роки тому

      @@abdurahiman4857 പറ്റും

  • @ichapikannurmayyil1620
    @ichapikannurmayyil1620 4 роки тому +1

    OTP വരുന്നില്ല എന്താണ് ചെയുക

  • @Abuissa1
    @Abuissa1 3 роки тому

    കഫീലിൻ്റെ പേരിലുള്ള സിം ആണ് ഞാൻ ഉപയോഗിക്കുന്നത് .
    അത് മാറാൻ സാധിക്കുമോ (port)

    • @ANASKC
      @ANASKC  3 роки тому +1

      Ownership aathyam maaranam

    • @shuhaibparathakkad3280
      @shuhaibparathakkad3280 3 роки тому

      @@ANASKC ownership changing online cheyyan kazhiyumo

  • @sajeerkabeer9325
    @sajeerkabeer9325 4 роки тому +1

    😏😏😏

  • @day2daysvlog891
    @day2daysvlog891 4 роки тому

    Number marummo

    • @ANASKC
      @ANASKC  4 роки тому

      Port cheythaal മാറില്ല

    • @marjansoujan4056
      @marjansoujan4056 4 роки тому

      Anas bhai, kayyilrikuna Stc sim posted ano pripaid anoo enga cheakk cheayum onnu paranju tharumoo..use cheayunath oru Net sim with calling sim anu.

    • @ANASKC
      @ANASKC  4 роки тому

      @@marjansoujan4056 my stc appil നോക്കുക

    • @marjansoujan4056
      @marjansoujan4056 4 роки тому

      @@ANASKC Stc app und, athil eganaya Check cheayunath ennu explain cheayth tharaamo.,, because. chila idath posted ennum chila idath pripaid ennu kannikunnu.

  • @AKMUHAMMEDAJMALKSA
    @AKMUHAMMEDAJMALKSA 5 місяців тому

    Phone number pic

  • @abidas313
    @abidas313 2 роки тому

    അനസിക്കാ...
    السلام عليكم ورحمة الله...
    Pls send me your number

    • @ANASKC
      @ANASKC  2 роки тому

      Whatsappil message cheyyoo : Wa.me/966546853324

  • @ziya1013
    @ziya1013 3 роки тому

    Yaquth ൽ നിന്നും പോർട്ട്‌ ചെയ്യാൻ കഴിയുമോ

  • @muhammedsaheerep8638
    @muhammedsaheerep8638 4 роки тому +1

    👍

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 3 роки тому

    പോർട്ട് ചെയ്യുമ്പോൾ നമ്മുടെ പഴയ നമ്പർ മാറുമോ

  • @suhaibparappurath652
    @suhaibparappurath652 3 роки тому

    Mobily postpaidil നിന്ന് mobily prepaidilek മാറാൻ എന്ത് cheyyanam?

  • @abdulsamad8421
    @abdulsamad8421 2 роки тому

    Eqama expire ആയാൽ port ചെയ്യാൻ കഴിയുമോ