Port Jawwy Sim to STC - FREE| jawwy സിം STCയിലേക്ക് സൗജന്യമായി പോർട്ട്‌ ചെയ്യാം | Number Portability

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 177

  • @SaudiTips
    @SaudiTips  2 роки тому

    jawwy sim Stc യിലേക്ക് എങ്ങനെ സൗജന്യമായി പോർട്ട്‌ ചെയ്യാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്, പോർട്ട്‌ ചെയ്തു ലഭിക്കുന്ന സിമ്മിൽ 25 റിയാൽ ബാലൻസും ഉണ്ടാവുന്നതാണ്. വീഡിയോ ലൈക്‌ ചെയ്തതിന് ശേഷം കാണൂ..
    Jawwy Playlist : ua-cam.com/play/PLS8UAVn89-mclhXAh91BQzPxT_O4IfBDS.html
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm999V9is38jvY
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #jawwy
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    facebook.com/SaudiTips
    facebook.com/AnasKc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

    • @anurafeeq2899
      @anurafeeq2899 Рік тому

      😢😊

    • @shameershami342
      @shameershami342 Місяць тому

      Port cheyyumboll avarkk nammalle vilikkan ee port cheyyunna nmbr thanne koduthaal mathiyallolle

    • @shameershami342
      @shameershami342 Місяць тому

      Port cheyyunna sim eppayaan cut aavunnath stc kayyill kittiyathin sheshamaaanno broo plzzz rply …

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 3 місяці тому

    വളരെ ഉപയോഗപ്രദമായ അറിവാണ് താങ്കൾ തരുന്നത്

  • @yasarmexi143
    @yasarmexi143 2 роки тому +1

    അനസ് ഭായി.. ഞാൻ ഇന്ന് പോർട്ട് ചെയ്തു to stc.. 25 sr balance ഉണ്ട്... Thanks ♥️♥️♥️♥️♥️

  • @fasalurahmanct4047
    @fasalurahmanct4047 Рік тому

    നിങ്ങളുടെ വീഡിയോ എല്ലാം ഇഷ്ടായി

  • @salahudheenmps5537
    @salahudheenmps5537 2 роки тому +1

    തീർച്ചയായും ഉപകാരപ്പെട്ടു

    • @SaudiTips
      @SaudiTips  2 роки тому

      ചാനൽ കൂട്ടുകാർക്ക് പരിചയപ്പെടുത്തൂ

  • @naushadullal115
    @naushadullal115 Рік тому

    Bro frendi sim ende iqama le k transfer akan pattumo
    Ende frnd iqama l ulladha
    Avan natilek poi return vannilla?

  • @sweetmoon7690
    @sweetmoon7690 2 роки тому

    Good information thanks

  • @muhammedsadiq1262
    @muhammedsadiq1262 2 роки тому +1

    Sim eduth ethra month kayinjal port cheyyam

  • @AbdulRahman-o1q4s
    @AbdulRahman-o1q4s Рік тому

    Vere aalude perilulla sim nammude perill mattan pattumo

  • @nishadktkvk
    @nishadktkvk 2 роки тому

    Thankyou 😍

  • @rafeeqkvk2590
    @rafeeqkvk2590 Рік тому

    Stc yude prepaid quick net sim sadha sim akkan patumo

  • @asainarchettali310
    @asainarchettali310 2 роки тому

    ഉപകാര പെട്ടു

    • @SaudiTips
      @SaudiTips  2 роки тому

      video share cheytholooo

  • @armohammedshan8826
    @armohammedshan8826 Рік тому

    Frendy, virgin number stc yilot port cheyyan pattumo?

  • @nkyanbu4286
    @nkyanbu4286 2 роки тому

    Super 👌👌👌

  • @akarimom2765
    @akarimom2765 2 роки тому

    Thanks 😊

  • @raoofroofi76
    @raoofroofi76 Рік тому

    Enthe simm passportil eduthathan virgin athu jawwyilek port aakkan patho?

  • @nikhilpeter2028
    @nikhilpeter2028 5 місяців тому

    Jawwy plastic sim e sim akkan pattumo??

  • @ranjithn9318
    @ranjithn9318 7 місяців тому

    Jawwy sim terminate ayyi number cut ayyii reactivate eganne chyyia

  • @vasilkappadan
    @vasilkappadan Рік тому

    Yaqoot nne enganeya stc yilekke mattuka

  • @fasalurahmanct4047
    @fasalurahmanct4047 Рік тому

    പോർട്ട്‌ ചെയ്യാൻ നോക്കുമ്പോൾ this service currently not available non loged uses എന്താകും ഇനി

  • @abubakkaranas8953
    @abubakkaranas8953 2 місяці тому

    ഫ്രീ ആയി പോർട്ട്‌ ചെയ്യാൻ ഉള്ള ഓപ്ഷൻ ഇപ്പൊ കാണുന്നില്ല

  • @Noushad-g3t
    @Noushad-g3t 2 роки тому

    Good information bro

  • @anasparadan3250
    @anasparadan3250 2 роки тому

    Mobile നമ്പർ അടിച്ചതിനു ശേഷം venna otp എന്റർ ചെയ്തപ്പോൾ loging ചെയ്യാൻ പറയുന്നു, stc number ഉള്ളവർക്കല്ലേ അധ് ചെയ്യാൻ കയും?

  • @suhaibtpmsuhaibtpm3294
    @suhaibtpmsuhaibtpm3294 Рік тому

    Cash Card Vechu Chaithu Koduthu Cash Accountil Ninnum Poyittund Udane Ulla Message Vannittilla Karanam Enthanu

  • @കേരളം_1
    @കേരളം_1 Рік тому

    Stc sim jawwy lekku port cheyyan pattumo?

  • @abdulnasar4249
    @abdulnasar4249 2 роки тому

    പോർട്ട്‌ ചെയുമ്പോൾ മറ്റൊരാളുടെ പേരിലേക്ക് മാറാൻ പറ്റുമോ 🤚

  • @emfaisal3
    @emfaisal3 2 роки тому

    Stc സിം കയ്യിൽ കിട്ടുന്നതുവരെ പോർട്ട് ചെയ്ത സിം ഉപയോഗിക്കാൻ പറ്റുമോ

  • @arkazuniforms
    @arkazuniforms 6 місяців тому

    final exit adichapol ulla jawwy sim new visakku vannal new iqamayileku mattan pattumo

    • @SaudiTips
      @SaudiTips  6 місяців тому

      Stc office poyaal chilappol kittum

    • @SaudiTips
      @SaudiTips  6 місяців тому

      Exitin Pokunnathin mumb stc akki ownership mattiyal kurachum koode eluppam undakum

  • @jasirklm8167
    @jasirklm8167 2 роки тому +1

    അനസ് ഭായ് നമ്മുടെ നിലവിൽ ഉപയോഗിക്കുന്ന അതേ Jaw wy നമ്പർ തന്നെ കിട്ടുമോ ?

  • @akashs8936
    @akashs8936 2 роки тому

    Cheatta Zain STC lot port chain pattumo

  • @nidhints9224
    @nidhints9224 6 місяців тому

    Jawwy sim e sim aakan patoo

  • @Manuls81
    @Manuls81 2 роки тому

    Mobilee പറ്റുമോ port cheyyan

  • @കേരളം_1
    @കേരളം_1 2 роки тому

    Ippol cheyyan pattumo?

  • @mustafaanakkayam
    @mustafaanakkayam 2 роки тому

    good👍

  • @hareeshmb3699
    @hareeshmb3699 2 роки тому

    ente jewwy sim passport upayogichu eduthathanu. athil iqama update cheyyan jewwy office il thanne pokano. njan jeddah airport il stc store il ninnanu sim eduthathu

    • @stalink46
      @stalink46 2 роки тому

      Bro iqama link cheytho?? I have also same problem!

  • @uvaisk4734
    @uvaisk4734 2 роки тому +1

    എനിക്ക് stc e sim ആണ് വേണ്ടത് അതെങ്ങിനെ vedeo ഉണ്ടോ anas

  • @hellcat3618
    @hellcat3618 2 роки тому

    good ❤️

  • @kamarujordano6532
    @kamarujordano6532 2 роки тому +1

    Jawwy യുടെ പഴയ നമ്പർ തന്നെ കിട്ടുമോ? നിങൾ പറയുന്നു പുതിയ സിം ആണ് delivery ചെയ്യുക എന്ന്

    • @SaudiTips
      @SaudiTips  2 роки тому

      Number old aayirikkum, athinan port cheyyuka enn parayunnath, number marathe sim maaruka

  • @AbcDef-qm9gl
    @AbcDef-qm9gl 2 роки тому

    Zain simlekk port cheyunna video idumo pls

    • @SaudiTips
      @SaudiTips  2 роки тому

      Arkkelum cheyyan undel cheyyam

    • @AbcDef-qm9gl
      @AbcDef-qm9gl 2 роки тому

      Enik cheyyana pls video cheyyumo

    • @SaudiTips
      @SaudiTips  2 роки тому

      Wa.Me/966546853324

  • @rasheedph7789
    @rasheedph7789 2 роки тому

    ഉപകാരപ്രദം, തുടരുക, നന്മകൾ 🙏

  • @sirajsiru9577
    @sirajsiru9577 2 роки тому

    അനസ് ഇക്ക 🔥✋✋

  • @noushadnambaram4760
    @noushadnambaram4760 2 роки тому

    Port cheyrha sim ethra manikoor kazhi jane cut avunnathe

    • @SaudiTips
      @SaudiTips  2 роки тому

      new sim active aaya udan

  • @rafeeqmanuppa7
    @rafeeqmanuppa7 2 роки тому

    🥰😍👍🏻

  • @Muhammedali-ud4ss
    @Muhammedali-ud4ss Рік тому

    Stc sim wifi calling support undo

  • @anaserck
    @anaserck 2 роки тому

    naan stc jawwy yilekk anu port cheythath, pinneed venamenkil thirich stc yilekk thanne port cheithoode ?

  • @rafeequrafeequerafeeque9294

    ഞാൻ stc നിന്നും jwwy പോർട്ട് ചെയിതതാണ് പെട്ട് എന്നെ പറയാനുള്ളു stc lekk thanne മാറാന്

  • @suhaibtpmsuhaibtpm3294
    @suhaibtpmsuhaibtpm3294 Рік тому

    Njan Salam Simmanu Port Chaithathu

  • @sharafukadavath1437
    @sharafukadavath1437 Рік тому

    ❤❤❤❤❤👍💐

  • @samsudeen.v7204
    @samsudeen.v7204 2 роки тому

    എന്റെ സിം കാർഡ് Jawwy ആണ് അതിൽ നിന്ന് നാട്ടിക്ക് മെസ്സേജ് അയക്കുമ്പോൾ എന്റെ മൊബൈൽ നമ്പർ കാണിക്കുന്നില്ല വേറെ നെറ്റ് നമ്പർ ആണ് കാണിക്കുന്നത് അവിടെ എന്റെ നമ്പർ കാണിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ

    • @SaudiTips
      @SaudiTips  2 роки тому

      Messagil chat feature off akki nokko

  • @shvtk
    @shvtk 2 роки тому

    salam mobile eth network aan use cheyyunnath ?

  • @507125976
    @507125976 2 роки тому

    If we ported to another service, and later we need to cancel that sim who will cancel the new service provider or old
    one

  • @anshadmbt2598
    @anshadmbt2598 2 роки тому

    👍

  • @shihabahmed5294
    @shihabahmed5294 2 роки тому

    Jawwy net use ചെയ്യുന്നതാണ്.... Stc യിലേക്ക് മാറ്റുമ്പോൾ അതെ net ചാർജിൽ use ചെയ്യാമോ.??

    • @SaudiTips
      @SaudiTips  2 роки тому +1

      Randum randaan

    • @shihabahmed5294
      @shihabahmed5294 2 роки тому

      Stc യിലെക്ക് മാറ്റുന്നതിൽ എന്ത്‌ നേട്ടം?

    • @SaudiTips
      @SaudiTips  2 роки тому

      വേറെ ആളുടെ പേരിലേക്ക് മാറ്റാൻ jawwy yil pattilla, pinne Jawwy online simman

  • @fathimanidha4778
    @fathimanidha4778 2 роки тому +1

    തവക്കലനയിൽ എനിക്ക് ഉംറക്ക് പെർമിഷൻ എടക്കാൻ കഴിയുന്നില്ല തവക്കലന സെർവീസിൽ പോവുമ്പം your device isn't compatible with thia version എന്ന് കാണിക്കുന്നു

    • @SaudiTips
      @SaudiTips  2 роки тому +1

      eatamarna nokkoo

    • @SaudiTips
      @SaudiTips  2 роки тому +1

      allel vere phonil try cheyyuka, old android version nil support cheyyikla

    • @fathimanidha4778
      @fathimanidha4778 2 роки тому

      Thanks 😍

    • @fathimanidha4778
      @fathimanidha4778 2 роки тому

      Hlw

    • @fathimanidha4778
      @fathimanidha4778 2 роки тому

      തവക്കലനയിൽ date മാറി പോയാൽ എന്താ cheyya

  • @latheefvlm3990
    @latheefvlm3990 2 роки тому

    Jawwy സിമിൽ ഇമെയിൽ ആഡ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ..
    ഇപ്പൊ ഉള്ളത് ജവി ഗൗസ്റ്റ് ഇമെയിൽ ആണ്...
    അതിൻ്റെ പാസ്‌വേഡ് കിട്ടിയിട്ടില്ല

    • @SaudiTips
      @SaudiTips  2 роки тому

      Jawwy വെബ്സൈറ്റിൽ ലോഗിൻ ചെയ്തു kandathaam , vidoe cheythittund

  • @deepakpb6846
    @deepakpb6846 2 роки тому +1

    Enik STC to jawwy aanu port cheyendath.. Athu possible aano.. STC yil offer ellam costly aanu.. Njn ipol cheyunnath 160 sr package aanu.. Including vat 184 sr aakum.. Athe offer jawwy il kuranja rate il undennu kettu.. Pls reply

    • @anaserck
      @anaserck 2 роки тому

      Possible ആണ്, ഞാൻ ചെയ്തു

    • @SaudiTips
      @SaudiTips  2 роки тому +1

      Video cheythityund

    • @itsmetorque
      @itsmetorque 8 місяців тому

      Stc l koodthal ano😵
      Nna njan port akunnilla

  • @muhammedshareef3021
    @muhammedshareef3021 2 роки тому

    Thavakkalna apple immune aavunnillaa.. Ella documentsm upload cheydan pls help

  • @salahudheenmps5537
    @salahudheenmps5537 2 роки тому

    Stc sim ആയിരുന്നൂ നിലവിൽ അത് അറിയാതെ yaqoot ലേക് മാറി ഇനി 1 month കഴിഞ്ഞാൽ തിരിച്ച് നാറാൻ പറ്റുമോ? Pls reply

    • @SaudiTips
      @SaudiTips  2 роки тому

      Njan nokkiyittilla, groupil onn anweshikko

  • @shahulhameed4040
    @shahulhameed4040 2 роки тому

    good

  • @harisaa1587
    @harisaa1587 2 роки тому

    Stc യില് നിന്നും mobaily ലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ

  • @yazi9720
    @yazi9720 2 роки тому

    Njan ith cheythu enikk sim stc team delivery cheyth thann roomileekk 25 balance um kitty jawwy zero balance aayirunnu

    • @SaudiTips
      @SaudiTips  2 роки тому

      Good, video koottukarkk share cheyyuka

  • @KL-kochi
    @KL-kochi 2 роки тому

    എന്റെ സിം jawwy ആണ്...Stc officil പോയാൽ iqamyil akkan പറ്റുമോ

  • @saipom1486
    @saipom1486 2 роки тому

    👍🏻

  • @sarafuptpang1765
    @sarafuptpang1765 2 роки тому

    Anaska എന്റെ jawwy sim stc യിലൊക്ക് മാറ്റിതന്നൂ
    شكرا

    • @SaudiTips
      @SaudiTips  2 роки тому

      തിരിച്ചും ശുക്രൻ, ആ വീഡിയോ ആണിത്

    • @midhumidhun1418
      @midhumidhun1418 5 місяців тому

      New sim kitunadhu vare old sim work aavumo

  • @subhashsubhash6394
    @subhashsubhash6394 2 роки тому

    Hai 👍👍👍👍

  • @anvarp9824
    @anvarp9824 2 роки тому

    എന്റെ സിം ഫ്രണ്ടി ആണ് അത് എന്റെ പേരിൽ അല്ല.. അത് എന്റെ പേരിലേക് മാറ്റുവാൻ എന്തേലും വഴി ഉണ്ടോ?

  • @binojchacko325
    @binojchacko325 2 роки тому

    എന്താണ് പ്രയോജനം

  • @RaneesRanees-tg2zl
    @RaneesRanees-tg2zl 4 місяці тому

    Mobily to stc port?

  • @malabarsaudivlog6588
    @malabarsaudivlog6588 2 роки тому

    എന്റെ jawy സിം എന്റെ പേരിൽ അല്ല അത് എങ്ങനെ എന്റെ പേരിലേക്ക് മാറ്റാം

  • @asainarchettali310
    @asainarchettali310 2 роки тому

    💐

  • @leo0405
    @leo0405 2 роки тому

    Jawy nattil roaming undo?

    • @SaudiTips
      @SaudiTips  2 роки тому

      Kittum, appil option und

  • @noushadnayyen7525
    @noushadnayyen7525 2 роки тому

    എനിക്കും കിട്ടി

  • @riyaskalliyath863
    @riyaskalliyath863 2 роки тому

    Otp കൊടുത്തപ്പോൾ non-logged user എന്ന് കാണിക്കുന്നു

  • @ashrafmuhammed8818
    @ashrafmuhammed8818 2 роки тому

    Stc jawi aakan pat
    To

    • @SaudiTips
      @SaudiTips  2 роки тому

      yes, video cheythittund

    • @afsal1447
      @afsal1447 2 роки тому

      👍👍👍👍

    • @muamadkasim4624
      @muamadkasim4624 2 роки тому

      Stc to Jewi engana port cheyyam video undoo undangil link ...send

    • @SaudiTips
      @SaudiTips  2 роки тому

      videokk thaze link koduthittund

  • @sirajsiru9577
    @sirajsiru9577 2 роки тому

    Zain ഇത് പോലെ മാറാൻ പറ്റുമോ

  • @ashrafsafar5890
    @ashrafsafar5890 2 роки тому +1

    Jawwy യില് നിന്ന് STC യിലേക്ക് പോർട്ട് ചെയ്താൽ 25 റിയാൽ ഫ്രീ കിട്ടുന്നതല്ലാതെ വേറെ വല്ല ഗുണവും ഉണ്ടോ. JAWWY യെക്കാളും നല്ല ഓഫർ STC യിൽ കിട്ടുന്നുണ്ടോ ?

  • @musthafavmusthafav8521
    @musthafavmusthafav8521 2 роки тому

    മൊബൈലി സിമ്മ് പറ്റുമോ

  • @asifalin6441
    @asifalin6441 2 роки тому

    Mobily Esim എങ്ങനെ എടുക്കാം

    • @SaudiTips
      @SaudiTips  2 роки тому

      Mobily app vazhi option und

  • @jasirklm8167
    @jasirklm8167 2 роки тому

    Enikk oru manikkoorinullil kitty......

  • @freddievelardethegoodandre9484
    @freddievelardethegoodandre9484 4 місяці тому

    🤔

  • @vavaa1
    @vavaa1 2 роки тому

    Jawwy sim zine ലേക് എങ്ങനെ പോർട്ട് ചെയ്യാ?

    • @SaudiTips
      @SaudiTips  2 роки тому

      Zain ആപ്പ് വഴി ചെയ്യാം, Whatsappil message cheyyoo : Wa.me/966546853324

  • @baburajan5413
    @baburajan5413 2 роки тому

    പോർട്ട് ചെയ്യുന്നത് കുറച്ച് റിസ്ക്കായിട്ട് തോന്നുന്നു.

    • @SaudiTips
      @SaudiTips  2 роки тому +1

      സിമ്പിൾ alle

  • @ameershuhail2075
    @ameershuhail2075 2 роки тому +1

    Zain sim ullavar undo

  • @suhailzainsuhail971
    @suhailzainsuhail971 2 роки тому

    സലാം സിം stc മാറാൻ പറ്റുമോ

  • @rakkanindogulfdubai1478
    @rakkanindogulfdubai1478 Рік тому

    Net work speed കൂട്ടാൻ എന്ത് ചെയ്യണം

  • @sakeermakhdoom760
    @sakeermakhdoom760 2 роки тому

    👍

  • @jabirvk5881
    @jabirvk5881 2 роки тому

    Good

  • @aboobackersiddiq5093
    @aboobackersiddiq5093 2 роки тому

    👍👍👍

  • @jabirvk5881
    @jabirvk5881 Рік тому

    Good

  • @myways6674
    @myways6674 2 роки тому

    👍

  • @riyaspalamadathil157
    @riyaspalamadathil157 Рік тому

    Good

  • @shajimyloor
    @shajimyloor 8 місяців тому

    👍

  • @naquaaquaculture8408
    @naquaaquaculture8408 5 місяців тому

    Good

  • @nowshad.ubakkalam1235
    @nowshad.ubakkalam1235 3 місяці тому

    Good