നാട്ടിലെ ഓർമ്മകളിൽ മസ്സുരുകി ജീവിക്കുന്ന പ്രവാസി നീയൊരു ത്യാഗി തന്നെയാണ് മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കുന്ന നിന്നെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് . ഈ വീഡിയോ പ്രവാസികൾക്ക് ഒരു മുതൽകൂട്ടാണ് തീർച്ച
താങ്കൾ വളരെ വ്യെക്തവും കൃത്യവും ആയി STC Pay യിലൂടെ Cash transfer ചെയ്യുന്ന രീതി പറഞ്ഞു മനസിലാക്കി തന്നു. Cash transfer ചെയ്യാൻ സാധിച്ചു.... ഒരു പാട് നന്ദി താങ്കളുടെ....... വിഡിയോകൾ ഇനിയും പ്രതീകിഷിക്കുന്നു. നന്ദി നമസ്കാരം 🙏
@@noushad ഇതിലേക് റിയാൽ add ചെയ്യുന്ന വീഡിയോ ലിങ്ക് എവിടെ. Nri ഇലേക്ക് അയക്കാൻ പറ്റുമോ or ലോക്കൽ അക്കൗണ്ടിലേക്കു മാത്രമേ പറ്റു. നാട്ടിലേക് അയക്കുന്ന alraji അക്കൗണ്ട് മതിയോ അധോ ഇവിടെ ട്രാൻസ്ഫർ ചെയ്യാവുന്ന വേറെ അക്കൗണ്ട് വേണോ വ്യക്തമാക്കിയാൽ ഉപകാരം ആയേനെ
*നിങ്ങൾ നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code ? എന്ന സ്ഥലത്ത്''Yes ''എന്ന് കൊടുത്ത് "QRIENL" എന്ന CODE അടിച്ചു കൊടുക്കുക. ഇങ്ങനെ കൊടുത്താൽ എനിക്ക് Stcpay ചെറിയ ഒരു കമ്മീഷൻ നൽകും*
Hlo Ente friend soudinn stc pay vayi panam ayachu bankilekku. Pakshe bank accountil credit ayilla. Evideulla western union bendhapettappol indiayil ethiyittilla enne paraju.soudiyil contanct cheyyan paraju. Eni entha cheyyuka. Please help me
Njan 18 11 2019 nn ncb bank ninn stc pay lek 500 riyal ayachu ethuvare vannnittell stcpay costumer care vilichu avarparanju bangil poyi parayan bank il poyappo avar parayunnu stc pay il parayan antha chayya age 1500 riyal na pani addukkunnath athil 500rum poyi
ഒരു udayippum അല്ല സുഹൃത്തേ..ഞാൻ സ്ഥിരമായി ഇതിലാണ് നാട്ടിലേക്ക് പൈസ അയക്കുന്നത്...എന്തിങ്കിലും error നേരിട്ടാൽ customer care number വിളിച്ച് ശരിയാക്കുകയാണ് വേണ്ടത്..അല്ലാതെ ഉടായിപ്പ് എന്നും പറഞ്ഞ് ഇരിക്കുകയല്ല വേണ്ടത്
നമ്മുടെ NRE Acondil ൽ നിന്ന് Soudi യിൽ നിന്ന് നാട്ടിലെ Seving എകൗണ്ടുകളിലേക്ക് പണം അയക്കുന്നത് എങ്ങനേ എന്ന് വിവരിക്കാമൊ..... വളരേ ഉപകാരമായിരുന്നു' ,നന്ദി ,
Stc pay vazhi nattilekk paisa ayachu. Paisa poyitt und. Under process ennanu kanikkunnath. Innale 28/4/20 paisa sendiyath. Ith vare paisa credit aayittumilla. Under process ennanu ippozhum kanikkunnath Ini enda cheyya
Oman ile k egane ithil ninn money ayakkan pattum...option cash pickup ullu...athil just name add cheian pattullu...athegane..bank ti bank annu vendathu...
Whtas app no tharumo?? Njan innanu app download cheythath. International remittanceil enikk westerb union matrame kittunnollu. Bank add cheyyan pattunnilla??
അക്കൗണ്ടിൽ നിന്നും സദാദിലേക്ക് കാഷ് അയക്കാൻ പറ്റുന്നില്ല. Bill number is not correct or the bill is not activated. എന്നാണ് വരുന്നത്. എന്ത് ചെയ്യും. കുടുങ്ങി...
enikku ende account register chaiyan pattunilla. once chaithata annu use chaithilla so remove chaithu eppol try chaiyumbol parayunnu its already registered but login option kanunnumilla. please help
Alrajhi card vazhi sadad payment cheyyumbol transaction nadakkunnilla, ( Transaction can not be complete at this time, please try again later , ith aanu ok adikkumbol varunnath
stc pay ആപ്പിൽ നിന്ന് cash നാട്ടിലെ അക്കൗണ്ട് ലേക്ക് send chythitt ath rejected എന്നു കാണിക്കുന്നു എന്റെ അകൗണ്ടിൽ നിന്ന് cash പോയിട്ടുണ്ട് നാട്ടിലേക്ക് കിട്ടീട്ടുമില്ല ഇനി എന്തചെയ്യും
Sir I don’t have absher account. When I tried to send money it’s showing I’d verification.. I cannot sent to local and international..it’s stuck inside stc pay.. can u help me
Hello brother I did stc pay but my 2000 Sr stak ayii enik absher ellaa athu venam ennu ari ellarunnu I can't transfer this money so how can I take this money
ചേട്ടാ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ എവിടെ എങ്ങിനെയാണ് കാശ് ആഡ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. അറബ് ബേങ്കിലും. റിയാദ് ബാങ്കിലും എല്ലാം ഐ ബാൺ രജിസ്റ്റർ നമ്പർ എല്ലാം കണ്ടു (ഏതെങ്കിലും ഒന്നിൽ)നാം അവിടെ പോയി കാശ് ഡെപ്പോസിറ്റ് ചെയ്യണോ . ?അത് മാത്രം മനസ്സിലായില്ല ഒന്ന് പറഞ്ഞു തരണേ
നാട്ടിലെ ഓർമ്മകളിൽ മസ്സുരുകി ജീവിക്കുന്ന പ്രവാസി നീയൊരു ത്യാഗി തന്നെയാണ് മറ്റുള്ളവരുടെ സന്തോഷത്തിനായി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കുന്ന നിന്നെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ് .
ഈ വീഡിയോ പ്രവാസികൾക്ക് ഒരു മുതൽകൂട്ടാണ് തീർച്ച
താങ്കൾ വളരെ വ്യെക്തവും കൃത്യവും ആയി STC Pay യിലൂടെ Cash transfer ചെയ്യുന്ന രീതി പറഞ്ഞു മനസിലാക്കി തന്നു. Cash transfer ചെയ്യാൻ സാധിച്ചു.... ഒരു പാട് നന്ദി
താങ്കളുടെ....... വിഡിയോകൾ ഇനിയും പ്രതീകിഷിക്കുന്നു. നന്ദി നമസ്കാരം 🙏
താങ്കൾ വളരെ വിശദമായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു പക്ഷേ STC play app ലേക്ക് താങ്കളുടെ അക്കൗണ്ടിൽ നിന്നും റിയാൽ എങ്ങനെ add ആയത് എന്ന് വ്യക്തമായില്ല
2 വീഡിയോ കാണൂ ബ്രോ..വിശദമായി കാണിക്കുന്നുണ്ട്
Nizar Kadathoor o
@@noushad ഇതിലേക് റിയാൽ add ചെയ്യുന്ന വീഡിയോ ലിങ്ക് എവിടെ. Nri ഇലേക്ക് അയക്കാൻ പറ്റുമോ or ലോക്കൽ അക്കൗണ്ടിലേക്കു മാത്രമേ പറ്റു. നാട്ടിലേക് അയക്കുന്ന alraji അക്കൗണ്ട് മതിയോ അധോ ഇവിടെ ട്രാൻസ്ഫർ ചെയ്യാവുന്ന വേറെ അക്കൗണ്ട് വേണോ വ്യക്തമാക്കിയാൽ ഉപകാരം ആയേനെ
പ്രവാസികൾക്കു പ്രതേകിച്ചും സാധാരണക്കരായ പ്രവാസികൾക് ഉപകാരപ്പെടുന്ന വിവരങ്ങൾ ....thanks bro
#aglawlifestoriesuae
Gramin bank account pattumo
International transaction nadakkunna enthu bankum pattum...listil nokkiyal mathi
പറ്റും ഞാൻ ഗ്രാമീൻ ബെങ്കിലേക്ക് ആണ് ചെയ്യുന്നത്
Adil federal benk ndy Ac nobr ad cheydhe jestt oru prawsseym mani send cheynn federal bank yanna waxn vernilla alluo yandha cheyan
The federal bank
*നിങ്ങൾ നാട്ടിലേക്ക് പണം അയക്കുമ്പോൾ Do You Have a Promotion Code ? എന്ന സ്ഥലത്ത്''Yes ''എന്ന് കൊടുത്ത് "QRIENL" എന്ന CODE അടിച്ചു കൊടുക്കുക. ഇങ്ങനെ കൊടുത്താൽ എനിക്ക് Stcpay ചെറിയ ഒരു കമ്മീഷൻ നൽകും*
ഞാൻ പെട്ടു.. 100 on hold ആണ്.. 3days ആയി
Al raji bank വഴി Stc pay കാശ് അയക്കാൻ സാധിക്കുമോ
@@Ccn544 ss
@@shqnk2097 cash return varum
Allengil customer carel call cheyyu
Recievarude I'd card send cheydh kodukkan parayum.
Pinne done
Aarengilum cash ayakkumpol ee referral code kodukkane cheyyane LWUKNU
Hlo
Ente friend soudinn stc pay vayi panam ayachu bankilekku. Pakshe bank accountil credit ayilla. Evideulla western union bendhapettappol indiayil ethiyittilla enne paraju.soudiyil contanct cheyyan paraju. Eni entha cheyyuka. Please help me
Contact stc customer care
Location enable chayn pattunnilla,stc cannot determine your location nnanu kanikunnae
Very informative video, thanks alot, can we recharge idea or airtel mobile sim through stc pay
Thx ur feedback...no Indian sim u can't recharge
very very usefull videos thankz yuub soo much sir
*Useful vdo*
*Thanks for sharing 👍*
🌹🌈
Sir pls reply me ...How to update atm card from stc pay.
Bank account ellade pattumo
Stc pay sadad nomber varunilla..?
Nilavil bank accounnt illathavar ethil engine paisa add cheyyum?
Sadad payment use cheyyam ..koodathe ningalkk automatic 2 bank AC create aakum
@@noushad ഈ create ആയിട്ടുള്ളൂ ബാങ്ക് അക്കൌണ്ട് നമുക്ക് personel ആയിട്ട് ഉപയോഗിക്കാന്‍ പറ്റുമോ ATM കൂട്ടുമോ?
No . you can't get atm
Transfer cheyyubol your account status is not valid to perform this transaction enn kanikunnu reason ariyumo.
Stc pay accountil ninnum nri accountilekku cash transfer cheyyamo
Njan 18 11 2019 nn ncb bank ninn stc pay lek 500 riyal ayachu ethuvare vannnittell stcpay costumer care vilichu avarparanju bangil poyi parayan bank il poyappo avar parayunnu stc pay il parayan antha chayya age 1500 riyal na pani addukkunnath athil 500rum poyi
Engane transfer money unhold cheyyan pattum....
Nri acountile paisa nattile local acountilekku transfer akumo
Yes
എനിക്ക് ആവശ്യം ഇല്ല എങ്കിലും വീഡിയോ കണ്ടു. അടിപൊളി അവതരണം. അവിടെ paytm ille
No..paytm only in India
Njyan kure thavana ente nri accountilottu panamayachirunnu stc pay upayogichu.pakshe eppol aa nri account stc payil ninnu remove aayirikkunnu.thirichu veendum add cheyyan sremikkumbol delivery option cash pic up mathrame kanikkunnullu.enthenkilum vazhi undo veendum account add cheyyan
Don't worry....ഞാൻ എസ് ടി സി യുമായി കോൺടാക്ട് ചെയ്തിരുന്നു ടെക്നിക്കൽ problem എന്നാണവർ പറഞ്ഞത് എത്രയും പെട്ടെന്ന് ശരിയാകും ...
Thank u
Hii...njan vacation vanna aalane..enikk STC pay naattil ninne upayogich nattile accountilekk money transfer cheyyanavumo.
Please reply
Ethu verum udayipanu Jan local bankile ninnum transfer cheythu pettu 22 days Ayi ethuvarey creditayittilla ethiludey arum cash ayachu kabalikapedanda
ഒരു udayippum അല്ല സുഹൃത്തേ..ഞാൻ സ്ഥിരമായി ഇതിലാണ് നാട്ടിലേക്ക് പൈസ അയക്കുന്നത്...എന്തിങ്കിലും error നേരിട്ടാൽ customer care number വിളിച്ച് ശരിയാക്കുകയാണ് വേണ്ടത്..അല്ലാതെ ഉടായിപ്പ് എന്നും പറഞ്ഞ് ഇരിക്കുകയല്ല വേണ്ടത്
Suhurthey costumer carile vilichittu oru karyavum ella avarku vilichal coplaint apdarte cheythu ennu parayum jan eppole samayil complainte cheythu
Hallo nan saudil undayirunnathann ann stc pay upayokichirunnu penne nan kensal adichit poyi oru masathin shesham thirich vannu entte sim epool vark akunnilla .pazaya stc pay ann paysa ayachath epool athil otp chothikunnu
Pazaya sim vark akunnilla eni nan entha cheyuka
Make new
Anb bank and riyaad bank il account no. Namukk open avunnudallo.. aa bankile atm card illathe enganeyanu aa bank accountilek cash deposit cheyyuka..
നേരിട്ട് പോവേണ്ടി വരും
നമ്മുടെ NRE Acondil ൽ നിന്ന് Soudi യിൽ നിന്ന് നാട്ടിലെ Seving എകൗണ്ടുകളിലേക്ക് പണം അയക്കുന്നത് എങ്ങനേ എന്ന് വിവരിക്കാമൊ..... വളരേ ഉപകാരമായിരുന്നു' ,നന്ദി ,
Ok
Absher illade kittunnilla
ikka... entel paise send cheyyumbo idh pole kaanikkun... ( T3522 CANNOT SEND D2B TRANSACTIN TO OR FROM BUSINESS ) Enik ayakaan pattunn illa
Buisness account ano
Stc pay vazhi nattilekk paisa ayachu. Paisa poyitt und. Under process ennanu kanikkunnath. Innale 28/4/20 paisa sendiyath. Ith vare paisa credit aayittumilla. Under process ennanu ippozhum kanikkunnath Ini enda cheyya
Contact customer care
Njan alraj bankil ninnum (mobile) stc pay kku 250 reyal send chithu but stc payil balence kanikunnilla accondil cash mines aayittund enthan karanam plees help
Tq ikka....i used this app before i see ur vdo....but also had some doubts....evrything cleared....tq u.
Good presentation....
Thx jeni
Ncb
Salary account ile ninum ethileku paisa transfer cheyyan pattumo? Sim stc thanne vendi varumo?
Yes u can use sadad payment
Namul vacation poyal natil nenum stc pay wayi cash transfer nadakumo
Yes
SR Al rajhi ATM PIN നമ്പർ തെറ്റി അടിച്ചു ബ്ലോകയി മൊബൈൽ വഴി unblock ചെയ്യാൻ പറ്റുമോ
Let's try by app..I am not sure
Oman ile k egane ithil ninn money ayakkan pattum...option cash pickup ullu...athil just name add cheian pattullu...athegane..bank ti bank annu vendathu...
Cash pick up by Western union
Sir I tried many times but can't register.showing that I have to delete previous. But i didn't did before
You have.. otherwise don't come like this
Suhruthe thanks.....thankalude video kandathinu sesham innu njan bankilekku cash ayachu
ഇതിനു സ്റ്റിക് സിമ്മ് veno?
എനിക്കു മൊബിലി ആണ് ഉള്ളത്
Whtas app no tharumo?? Njan innanu app download cheythath. International remittanceil enikk westerb union matrame kittunnollu. Bank add cheyyan pattunnilla??
Add new reciver option ille
Cash hold anu... Beneficiary passoprt upload cheyyumpol camera photos matrame kanikkunnullu.... Hope ur relpy
Contact them
Google pay ksayil upayogikkan kayiyoole... stc pay vazhi 10 riyal transfer fee und...
No it's not working here
So simple..from saddad through you transfer your money from your bank account to stc pay..after that you can transfer to easily to your account
അക്കൗണ്ടിൽ നിന്നും സദാദിലേക്ക് കാഷ് അയക്കാൻ പറ്റുന്നില്ല.
Bill number is not correct or the bill is not activated.
എന്നാണ് വരുന്നത്.
എന്ത് ചെയ്യും. കുടുങ്ങി...
ഇപ്പൊൾ ഇങ്ങിനെയൊരു error വരുന്നുണ്ട്..
Stc pay account lek ngane aan add money 💴 aka adh yeviden cheyum stc officel cheyyo avar ???
2 വീഡിയോ കാണൂ.ബ്രോ...link in the description
Top up വഴി എങ്ങിനെ ക്യാഷ് add ചെയ്യാൻ പറ്റും
enikku ende account register chaiyan pattunilla. once chaithata annu use chaithilla so remove chaithu eppol try chaiyumbol parayunnu its already registered but login option kanunnumilla. please help
Get started>enter mobile no
Ncb yil engane on linil ayi ac ad cheyyam link undel ayachu tharane ivide...
ഏത് account aanu add ചെയ്യേണ്ടത്
Hi ,stc pay cash nattillott aychappol under process annu kannikunu cash transfer ayyathinte onnum kannikunilla
Wait untill 72 hours.mif not... contact customer care
@@noushad കസ്റ്റമർ കെയർ നമ്പർ ഏതാണ്
Haloo sir stcpayilekku quikpay cardil ninnu transfer cheyan pattumo onnu help cheyapo pls...
Yes..use sadad payment
Quickpay cardinu backil 3അക്ക no കാണാൻ ഇല്ല stcpay ആയി ലിങ്ക് ചെയ്യാൻ പറ്റുന്നില്ല
How much cash withdrawal limit anb atm
5000
Njan local transfer cheythathanu 1 day kazhinju ithuvare cash accountil etheetila...what is next procedure
Contact customer care
Alrajhi atm card vazhi first time sadad payment cheyyumbol minimum cash 500 Riyal vendivarumo
100
Ippol Saudi visit visa 300riyal aakiyallo onnu vivarichu tharumo
Adhil indiayude engane
Not yet confirmed
How to turn on international payment in stc.. PLEASE HELP
Go to card settings and change security settings
Benifitiory ellam open cheytu. avasanam cash sent cheyyumpol below minimum remittance amound ennu varunnu
How much u send
Account number thetti kainja nd cheyyana
STC pay application naattil vacation nu vannal naattil ninnum use cheyyan patuo
Yes
Stc pay valla problem undo bro phone number kafeelinte iqamayil eduthadanu .....100 riyal ayachu nokki athu kittiyinu ..salary kittiyal ayakkanamennud egilum oru pedi....
It's ur own risk
ella sim use cheythe ethu open cheyyan pattumo other sim use cheythu maximum ethra riyal tranfer cheyyam pls rply
ചില സിം support alla
nVision Tips & Tricks njan open cheythu 150 riyal tranfercheythu virgin anu sim kooduthal amount tranfer cheyyan pattumo
Check ur limit in information
Bro Igama renew cheytha shesham ipo ID verification chodikunnu , onlin aayit verify cheyyan nthelum vai undo? atho offic visit cheyyano?
Absher option use ചെയ്യൂ
Ithil payroll card add chaithu paisa ayacamoo please inform sir
Yes
Please help
Cash hold ennanu kanikkunnathu..
Cash poyi pakshe accountil ethiyilla..
Endha cheyya?
Contact customer care
@@noushad Ok
Stc payilekku cash add cheyyunnathinu anb /riyadh bank account veno aa bhagam manassilayilla
നാളെ പുതിയ വീഡിയോ വരും
Hello pls answer njan stc pay vazhi recharge cheyth pakshe paisa kittiyittilla
Mobile recharge
Ithil complints nammal yevide cheyya
Go to inbox live chat
Good information noushakkaa
Thx bro
Hi, stc prepaid cardൽ നിന്നും jawwy net sim ലേക്ക് credit transfer ചെയ്യാൻ പറ്റുമോ?
Pattumennu Thonunnilla
enikku Pattunnilla
Appol alraji yenikku oru account undu appol stc sim upayogikkanoo atho ithu app matram ano
??
Plz any One reply me.. Cash transfer cheyth kazhinj nattil kittan athrA day adukum
Mostly within minutes...but ഇപ്പോഴത്തെ situation അറിയാമല്ലോ വൈകാൻ ഉണ്ട്
Sir njn benificary name vachathu bankile name alla ippolum under processes anu prblm undo.. personal anu vachathu...
Account and ifsc കൊടുത്തത് ശരിയാണോ എന്ന് നോക്കൂ
@@noushad seriyanu....
Alrajhi card vazhi sadad payment cheyyumbol transaction nadakkunnilla, ( Transaction can not be complete at this time, please try again later , ith aanu ok adikkumbol varunnath
Technical error
They are asking ID verification by absheer ,but I don’t have my SIM card .what can I do?plz help me
Just click the verification and it's automatic redirect to moi
Is clear or not clear
Stc pay Open cheyumbol pass code chodukunnu
Good, helpful thanx
Paisa add cheyyunnathu onnuparayamo?
Pls watch second video
Internet bill engane pay cheyyaam onnu paranju tharo
stc bill enna option
@@noushad thanks
Is it possible with SAAB account
U can make sadad payment..watch 2nd video link in the description
Arab nation bank online enghane stc pay lote cash ayakum
Use sadad payment
എങ്ങനെയാണ് stc pay യിൽ നിന്നു zain bill payment ചെയ്യാൻ കഴിയുക.
No option
stc pay ആപ്പിൽ നിന്ന് cash നാട്ടിലെ അക്കൗണ്ട് ലേക്ക് send chythitt ath rejected എന്നു കാണിക്കുന്നു എന്റെ അകൗണ്ടിൽ നിന്ന് cash പോയിട്ടുണ്ട് നാട്ടിലേക്ക് കിട്ടീട്ടുമില്ല ഇനി എന്തചെയ്യും
Contact customer care
STC pay app ഒരിക്കൽ delete ചെയ്തു വീണ്ടും install ചെയ്തപ്പോൾ log in ചെയ്യാൻ പറ്റുന്നില്ല. Passcode reset interface വരുന്നില്ല
Contact customer care
Sir I don’t have absher account. When I tried to send money it’s showing I’d verification.. I cannot sent to local and international..it’s stuck inside stc pay.. can u help me
U must reg.in abshir
Promo code egane kittum
AL Raji bankintea card eangina upayokikkam
use sadad payment ..watch the second video
Sadad payment clear ayit stc payyil add ayit illa enthelum details parayan patto pls
What is showing
Hello brother I did stc pay but my 2000 Sr stak ayii enik absher ellaa athu venam ennu ari ellarunnu I can't transfer this money so how can I take this money
Make abshir or return money by any Anb Atm
Nattile sada accountilekk cash ayakkan pattumo (non nre account)
ചിലപ്പോൾ hold ആകും..nri ac is good
@@noushad credit avund, rathri ayachu, nattil ravile credit aayi
Enikk quckpay account ninn stcpayilekk engine money aad cheyyaa
Use sadad payment
@@noushad athengineyennan ariyathad
നിങ്ങൾക് ഒരു sadad നമ്പർ കിട്ടിയില്ലേ ആ നമ്പറിൽ നിങ്ങൾ bill പെയ്മെൻറ് ചെയ്യുന്ന പോലെ പോലെ ആവശ്യമുള്ള പണം ആഡ് ചെയ്യുക
@@noushad ok bro
@@noushad adh enganea pay cheyyal nammudea atm vechito
ചേട്ടാ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ എവിടെ എങ്ങിനെയാണ് കാശ് ആഡ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല. അറബ് ബേങ്കിലും. റിയാദ് ബാങ്കിലും എല്ലാം ഐ ബാൺ രജിസ്റ്റർ നമ്പർ എല്ലാം കണ്ടു (ഏതെങ്കിലും ഒന്നിൽ)നാം അവിടെ പോയി കാശ് ഡെപ്പോസിറ്റ് ചെയ്യണോ . ?അത് മാത്രം മനസ്സിലായില്ല ഒന്ന് പറഞ്ഞു തരണേ
Yes .പക്ഷേ അത് അൽപ്പം delay ആകും
@@noushad ചേട്ടന്റെ രണ്ടാമത്തെ വീഡിയോ കണ്ടു എല്ലാം മനസ്സിലായി ഓക്കെ താങ്ക്സ്
Register cheyyan kazhiyunilla date of birt thettanennu parayunnu iqamayil ulla date thanne koduthath
Try after
@@noushad ok
Ok ayi
recharge card vechu money add cheyyan pattumo
No
ai awwal bankilanu enikk account enikk ayakkan pattumo ee methodil
Yes
ഇതിൽ nri അക്കൗണ്ടിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ
Yes
Ithinu stc sim thanne use cheyyano
No
Tell me. Normal account how meny hours it will take mony to send India Not NRI acount
It's very quick
Thank you
Hi
Mobili sim ullaverk patumo
Lets try
Saudi accounts quickpay pattumo?? Naatilek stc pay transfer cheyyan??? Plz reply me
Yes
Chetta enikku oru doubt enikku canadayilekku stc vazhi cash ayakkanum, bank name correct thannae venum ennudo
Because TD canada trsust njan ethil cannunilla athanu plz reply me
if the bank is not in list. dont send
Stc pay use ചെയ്യാൻ sawaയുടെ സിം നിർബന്ധമാണൊ ഇതെങ്ങിനെ റിചാർജ് ചെയ്യുന്നത്
Try another sim