#SS9

Поділитися
Вставка
  • Опубліковано 15 гру 2024
  • #SS9 വേദി കീഴടക്കിയ അതിമനോഹര ആലാപനവുമായി ദിശ
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

КОМЕНТАРІ • 151

  • @pramodkumarpv6220
    @pramodkumarpv6220 10 місяців тому +22

    അതിമനോഹരം ആലാപനം ❤ orchestra ആടി തിമർക്കുകയാണ് ഒരു രക്ഷയും ഇല്ല എൻ്റെ പൊന്ന് ചേട്ടന്മാരെ ❤

  • @carelectricmaster6380
    @carelectricmaster6380 Рік тому +30

    ഓർക്കാസ്ട്രാ എന്തുവാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അതിൽ അങ്ങ് ചേർന്നു ആ കുട്ടിയും 🙏🙏❤❤

  • @josephlijo2003
    @josephlijo2003 Рік тому +37

    ആറാടുകയാണ്..... Orchestra ആറാടുകയാണ് 🥰🥰

  • @kbmanu1770
    @kbmanu1770 9 місяців тому +6

    ദിഷ. നല്ല ടാലൻ്റ്, അടിപൊളി performance. .. കഴിഞ്ഞ സീസണിലെ കൃതികയക്ക് തുല്യം...... ❤❤.. . പക്ഷേ കഴിഞ്ഞ സീസണിൽ ജഡ്ജസ്/ മാനേജ്മെൻ്റ് കാണിച്ച നെറികേട് ആവർത്തിക്കാതെ ഇരിക്കട്ടെ..
    ORCHESTRA... ഒന്നും പറയാനില്ല.. തകർത്തു വാരുവല്ലെ...❤🎉

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Місяць тому +3

    എന്തൊരു feelആണ്. കണ്ണുകൾ നിറയുന്നു❤❤❤❤ Disha super

    • @Public-p4g
      @Public-p4g 18 днів тому

      കുണ്ണ നിറഞ്ഞു പൊങ്ങാതിരുന്നാൽ നന്ന്

  • @sheeladas6972
    @sheeladas6972 Рік тому +24

    മിടുക്കി നന്നായി പാടി. 🙏😘❤️

  • @aromalvs959
    @aromalvs959 4 місяці тому +14

    ദിശയെ കാണാൻ supper.... Costume supper... ഇപ്പോൾ ആരും ഉപയോഗിക്കാറില്ല പാട്ടുപാവാട എന്തു ചന്തം ഈ ഡ്രസ്സ്‌ കാണാൻ ദിശക് ഇത് supper ആണ്‌ ❤❤❤❤❤❤❤❤

  • @venugopalmenon8176
    @venugopalmenon8176 Рік тому +9

    Disakutty nannaayi padi. Veendum kelkkan thonnunna oru paattu. Chorus um nannaayi padi. ❤❤❤

  • @rameshanramesh9339
    @rameshanramesh9339 10 місяців тому +8

    എല്ലാവരും ചേർന്ന് ഭംഗിയാക്കി.

  • @bennykv-s6m
    @bennykv-s6m Місяць тому

    Orupadu reayality show kanadathil vachettavum super singers Disakutty &Sruthi❤❤❤❤❤

  • @jayaprakashnavalour874
    @jayaprakashnavalour874 4 місяці тому +3

    എൻ്റെ കൃഷ്ണൻ...🇮🇳🇮🇳🙏🙏💪💪🚩🚩🚩🔥🔥💐💐❤️

  • @unniramayai8147
    @unniramayai8147 6 місяців тому +7

    സ്വർഗത്തിന്റെ ഒന്നാം നിലയിലെത്തിയ പ്രതീതി. ഹൗ.....

  • @AbdhurhmnT
    @AbdhurhmnT 3 місяці тому +1

    ദൈവം കൊടുത്ത ശബ്ദ മാധുരി നന്നായി പാടി അടിപൊളി ഇനി yom നല്ല ഗാനങ്ങൾ പാടണം

  • @ManoharanKvk-hw3me
    @ManoharanKvk-hw3me 2 місяці тому +2

    Hai molus, super fine singing and beauti ful voice,😅with great congragulations

  • @jayaprasad5119
    @jayaprasad5119 Рік тому +48

    നന്നായി.. പാടി... നല്ല. ഭക്തി.. സാന്ദ്രം മായ ആദരീഷം.. വിടും കേൾക്കാൻ. തോന്നുന്നു വടും നമ്മുക്ക്.. മലയാളത്തിൽ.. നല്ല പാടൂ ക്കാരിയെ. പ്രതീഷിക്കാം ♥️♥️🌹🌹🌹🌹👌🌹🌹🌹👍

  • @subinak7644
    @subinak7644 Місяць тому +1

    Orchestra poli❤❤❤❤❤❤❤❤❤❤❤❤❤

  • @krishna4663
    @krishna4663 3 місяці тому +2

    GREAT LEGEND SINGER DHISHA GREAT INDIAN

  • @rosyantony3108
    @rosyantony3108 11 місяців тому +7

    Fantastic orchestra. God bless each one

  • @prameelahariharan7190
    @prameelahariharan7190 15 днів тому

    Disha super song. God bless you 👍

  • @dileepdileep7506
    @dileepdileep7506 Рік тому +3

    സൂപ്പർ ദിശ verry good singing

  • @lakshminair5315
    @lakshminair5315 10 місяців тому +4

    Wow great molu God bless you always ❤️

  • @shivagurukn3552
    @shivagurukn3552 10 місяців тому +1

    Beautiful Devotional Song.🕉️🙏🏵️🌷🌼🌺🌸🌹👍👏👌Sree Maadhava.Narayana Namo Namaha. God Bless You Disha and Whole Your Team. Onceagain 👍👏👌

  • @srikantaiahn7919
    @srikantaiahn7919 3 місяці тому +1

    Excellent song and sung by melodious voice queen 👸👸

  • @ManjEsh-k4d
    @ManjEsh-k4d Місяць тому +1

    Suuuper ❤❤❤❤

  • @rosyantony3108
    @rosyantony3108 11 місяців тому +4

    Chorus is fantastic

  • @srikantaiahn7919
    @srikantaiahn7919 3 місяці тому +1

    Excellent song sung by melodious voice queen 👸

  • @nidhindaspuzhakkal365
    @nidhindaspuzhakkal365 Рік тому +3

    സൂപ്പറായി പാടി 👍👍👍🌹🌹🌹

  • @krishnarajaram8334
    @krishnarajaram8334 3 місяці тому +1

    Superma. Your parents are lucky. I hope I must have got a daughter like u. God bless you.

  • @sudheeshks3705
    @sudheeshks3705 Рік тому +3

    കോറസ് ഈ പാട്ടിനെ വേറെ ലെവൽ എത്തിച്ചു❤️

  • @Parashivaiah
    @Parashivaiah 10 днів тому

    Disha exellent singing god bless u

  • @rathinavelus8825
    @rathinavelus8825 9 місяців тому +2

    அம்மா! உங்கள் சங்கீதம் இனிமையிலும் இனிமை. திருவாரூரில் பிறந்த மும்மூர்த்திகள் ஆசீர்வாதமும் அனுக்ரஹமும் உங்களுக்கு தந்து அருளும்படி பிரார்த்திக்கிறேன். தமிழில் நல்ல சங்கீத பாடல்களை பாடவேண்டும் என்று கேட்டுக் கொள்கிறேன். வாழ்க வளமுடன்.

  • @SharmaMR-hv3lm
    @SharmaMR-hv3lm 5 місяців тому

    പൊളിച്ചല്ലോ : കലാപ്രതിഭയേ.......

  • @balaKrishna-td6ow
    @balaKrishna-td6ow Рік тому +2

    Wow... കിടുക്കി ദിശ കുട്ടി 👌👌

  • @akshaykumar2243
    @akshaykumar2243 10 місяців тому

    Super singer Disha.... All the best Disha
    Best wishes
    Fan from Mangalapuram...

  • @HariUllukodu
    @HariUllukodu 9 місяців тому +1

    സൂപ്പർ ❤❤

  • @shivagurukn3552
    @shivagurukn3552 10 місяців тому +1

    🕉️🙏🔔🪔🏵️🌷🌼🌺🌸🌹🌻👏👍👌O My God Beautiful Bhakti Pradhana Song. Madhura Voice. God Bless You and Whole Your Team.

  • @sajithkkesavan8258
    @sajithkkesavan8258 10 місяців тому +1

    Disha...❤️

  • @venkatesank4183
    @venkatesank4183 9 місяців тому

    Disha is a versatile singer. Extraordinary gnanam. Krishna has blessed her fully.

  • @bobpaalep7481
    @bobpaalep7481 6 місяців тому +1

    Her singing is super. Feel like listening whole day. God bless

  • @kuttanpillaikumar7318
    @kuttanpillaikumar7318 9 місяців тому

    Excellent molu

  • @praveenmt2880
    @praveenmt2880 3 місяці тому +8

    എന്തോ എനിക്കിഷ്ടപ്പെട്ടില്ല .ദിശ കഴിവുള്ള കുട്ടിയാണ് ബട്ട് ഈ പാട്ട് പ്രതീക്ഷിച്ച പോലെ പൊലിച്ചില്ല എന്ന് തോന്നി .ഇത് കേട്ടശേഷം ഒർജിനൽ കേട്ട് നോക്കി .എന്തോ എവിടെയോ ഒരു മിസ്സിംഗ് ഫീൽ ചെയ്തു .ചിലപ്പോൾ തോന്നലാകാം

    • @praveenp5838
      @praveenp5838 Місяць тому +3

      നീ പോയിട്ട് കുറച്ചു ശക്തി മരുന്ന് കഴിച്ചിട്ട് വാ appo ok ആവും

  • @jayasree-vw7zi
    @jayasree-vw7zi 3 місяці тому +1

    Verygood

  • @carelectricmaster6380
    @carelectricmaster6380 Рік тому +1

    തബല 🙏🙏🙏

  • @RENJITH-s3g
    @RENJITH-s3g 7 місяців тому +2

    Disha 👍

  • @satheeskumar8782
    @satheeskumar8782 Місяць тому

    Superb Disha.

  • @beenasasidharan2099
    @beenasasidharan2099 Рік тому +5

    Superb singing 👌👌👌

  • @anilkumarpanilkumarp6813
    @anilkumarpanilkumarp6813 6 місяців тому

    സൂപ്പർ 👍🏻👍🏻

  • @nadarajang391
    @nadarajang391 5 місяців тому

    ❤🙏 SUPER. ORCHESTRA. ALL. GODS. BLESSINGS. TEAM. 🙏💖

  • @dineshank7390
    @dineshank7390 4 місяці тому

    നന്നായി പാടി

  • @Gopalakrishnan-jt1hk
    @Gopalakrishnan-jt1hk 22 дні тому

    Wonderful singer

  • @AjithVs-e6p
    @AjithVs-e6p 4 місяці тому +1

    👌👌👌👌👌

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 місяці тому

    More than song it is orchestra that filled the song , but tension build up, tear jerking moods were there very much in this song. Singer did her job very well without going for extra sanghathis , may be reserved for Finale.🙏🏽🌹👍🙌

  • @sivaprasadv.s4180
    @sivaprasadv.s4180 Рік тому

    ചേച്ചി : തകർത്തു

  • @aswathysumesh3622
    @aswathysumesh3622 Рік тому +3

    ❤love you disha

  • @aiswaryagayathry2761
    @aiswaryagayathry2761 4 місяці тому +1

    അമ്മേ ഇപ്പോഴത്തെ. കുട്ടികൾക്ക്. ഇത്തരം പാട്ടുകൾ. ഒന്നും. കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല... വല്ല.അടിച്ചുപൊളിച്ചുള്ള. പാട്ടുകൾ. ആണ് കുട്ടികൾക്ക് ഏറെ.ഇഷ്ട്ടം. അമ്മ നന്നായി പാടി. കേൾക്കാൻ നല്ല സുഖം തോന്നി.അഭിനന്ദനം

  • @prabhashramanprabhashraman4860
    @prabhashramanprabhashraman4860 2 місяці тому

    👌👍🎊🎊🎊

  • @KunniMon-m8p
    @KunniMon-m8p 3 місяці тому

    ❤❤❤❤❤❤ 3:27

  • @RaniKumaresh
    @RaniKumaresh 2 місяці тому

    ❤❤❤🙏🏼👌🏼

  • @nadarajang391
    @nadarajang391 5 місяців тому

    ❤🙏 ALL. GODS. BLESSINGS. 🙏💖💖

  • @DeepaIyer-c5c
    @DeepaIyer-c5c Рік тому +3

    Wonderful Singing 👌❤

  • @satheesanparameswaran2375
    @satheesanparameswaran2375 10 місяців тому

    Sweet voice. May god shower graces on her. Keep it up molu...

  • @srinivasanv8497
    @srinivasanv8497 10 місяців тому

    Adipoli disha moule

  • @RatheeshVS-go7jp
    @RatheeshVS-go7jp 3 місяці тому

    Good ❤❤❤❤❤❤❤

  • @jayasankark402
    @jayasankark402 10 місяців тому

    Adipoli mole ❤❤❤❤

  • @shahidshahidkc5492
    @shahidshahidkc5492 Рік тому

    അഭിനന്ദനങ്ങൾ

  • @MuraliMurali-zp9dh
    @MuraliMurali-zp9dh 4 місяці тому

    🙏🙏🙏

  • @ravigeetha8155
    @ravigeetha8155 9 місяців тому

    Super🙏🙏🙏🙏🙏🙏

  • @venugopalnair7435
    @venugopalnair7435 11 місяців тому

    Simply great rendition.
    Blessings.

  • @sujiBaiju-e2o
    @sujiBaiju-e2o 9 місяців тому

    Super🎉❤❤❤❤❤❤🙏🙏🙏

  • @kuttanpillaikumar7318
    @kuttanpillaikumar7318 9 місяців тому

    Very good singer

  • @ShabuThulaseedharan
    @ShabuThulaseedharan Рік тому

    Dhisha kutti my fav

  • @unnikrishnan9626
    @unnikrishnan9626 7 місяців тому

    Very good🎉❤
    ❤❤❤❤

  • @_Dharshana_s
    @_Dharshana_s Рік тому +2

    Pink colour wow
    Song wow wow wow❤️

  • @UDHAYASURIYAN-fn7nn
    @UDHAYASURIYAN-fn7nn 6 місяців тому

    Good 👌👌👌

  • @SujithaGirija
    @SujithaGirija 3 місяці тому

    Super mole

  • @lakshminair5315
    @lakshminair5315 10 місяців тому

    Chorus superb

  • @RatheeshVS-go7jp
    @RatheeshVS-go7jp 3 місяці тому

    Namasteeeeee

  • @kannancjb4229
    @kannancjb4229 Рік тому +4

    YOU SANG WELL DISHA,,KEEP IT UP MOLU.......I THINK ONE MUSICE COMPOSER MUST NEED IN JUDGING PANEL..IT'S MY OPINION

  • @bijuts4135
    @bijuts4135 10 місяців тому

    പ്രത്യേക നന്ദിയും കടപ്പാടും ഓർക്കസ്ട്രാ

  • @babuarjunan6773
    @babuarjunan6773 Рік тому

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @HindiChamber
    @HindiChamber 9 місяців тому

    Super Super 🎉🎉🎉

  • @christy7226
    @christy7226 4 місяці тому

    🥰

  • @vishnu42692
    @vishnu42692 11 місяців тому

    Amrithavarshini ❤

  • @AnilKumar-zb5ip
    @AnilKumar-zb5ip 8 місяців тому

    ❤❤super ❤❤

  • @shijumathew2779
    @shijumathew2779 Рік тому

    Ente mouthe super
    Marakilla ninne

  • @vishalsnacksnkm1052
    @vishalsnacksnkm1052 7 місяців тому +1

    🎉👍🙏🎆

  • @mujeebottaly
    @mujeebottaly 10 місяців тому

    👍🌹........

  • @devanandha.r6259
    @devanandha.r6259 9 місяців тому

    ❤👌

  • @gireesht4594
    @gireesht4594 3 місяці тому

    ദിശ song ആരാധകൻ ചിത്ര ചേച്ചി യുടെ ഏകദെശം സൗണ്ട് പോലെയുണ്ട്

  • @advaith2006
    @advaith2006 Рік тому +1

    Great singing ❤

  • @hazeenamohamedreffaitheen3622

    Beyond Words dear Disha

  • @haripresad
    @haripresad 8 місяців тому

    Disha is great

  • @kuttanpillaikumar7318
    @kuttanpillaikumar7318 9 місяців тому

    Disakurty very good singer

  • @sreerag3575
    @sreerag3575 Рік тому

    Disha❤❤❤

  • @lakshminair5315
    @lakshminair5315 10 місяців тому +3

    Orchestra superb

  • @meenamenon3923
    @meenamenon3923 Рік тому

    Beautiful singinng

  • @shayezmathew7446
    @shayezmathew7446 Рік тому +1

    Start Music sherikkum theernno atho shoot adutha weekilekk postpone cheythathaano?

  • @ayishanazeer1788
    @ayishanazeer1788 Рік тому +4

    Super... Time 8 manikk thanne aakkiyal nallath.... 😢

  • @Rama-Rama74
    @Rama-Rama74 Рік тому

    Raag: Shubha Panthuvaraali with all its pathos.

  • @Reshmi-qz9is
    @Reshmi-qz9is Рік тому

    Good