#SS9

Поділитися
Вставка
  • Опубліковано 25 гру 2023
  • #SS9 ഒന്നിലൊന്ന് മികച്ച പ്രകടനവുമായി ദിശയും നീലിമയും
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • Розваги

КОМЕНТАРІ • 416

  • @krishnadasan1051
    @krishnadasan1051 4 місяці тому +41

    നന്നായിട്ടുണ്ട് രണ്ടുപേരും ദിശകുട്ടി.. നീലിമ സൂപ്പറായിപാടി 🙏🏻👍❤️രണ്ടുപേരും ഉയരങ്ങളിൽ എത്തും തീർച്ച 🙏🏻

  • @beyondnotes1413
    @beyondnotes1413 5 місяців тому +79

    Disha... such a talented carnatic singer 🔥

  • @deepakm3668
    @deepakm3668 4 місяці тому +42

    Mridangam കൊട്ടിയ ചേട്ടൻ performed like there is no tomorrow ....!!!!.. പൊളിച്ചടുക്കി

  • @Raju_krishna___
    @Raju_krishna___ 3 місяці тому +13

    വർണ്ണിക്കാൻ വാക്കുകളില്ല..... ദൈവത്തിനു നന്ദി.... ദിഷ & നീലിമ, Orchestra.... കഴിവിന് മുൻപിൽ നമിക്കുന്നു 🙏🙏🙏🌹🌹👌👌😊😊🔥🔥

  • @ramachandranramg1778
    @ramachandranramg1778 4 місяці тому +56

    முதன் முதலில் இவர்களின் இசையைக் கேட்கும் போது என்னை அறியாமல் கண்ணீரே வந்து விட்டது. இந்த இரண்டு தேன் குரலும் எப்போதும் இரயில் தண்டவாளம் போல இரண்டு பேரும் கடைசி வரை எல்லோருக்கும் இசை மழை பொழிய வேண்டும் . இந்த இரு சகோதரிகளும் பல்லாண்டு வாழ இறைவனை பிரார்த்திக்கிறேன். நன்றி! "வாழ்க வளமுடன் "

  • @neethu153
    @neethu153 5 місяців тому +40

    Dishakkutty❤️voice oru rakshayilla❤️❤️❤️

  • @MANUKUMAR-tl9zs
    @MANUKUMAR-tl9zs 4 місяці тому +32

    ബാലു ഭായ് തകർത്തു മൃതഗം അടിക്കുവാന്ന് തോന്നില്ല റെക്കോർഡ് ആണോന്ന് തോന്നിപോകും സൂപ്പർ ദൈവം അനുഗ്രഹിച്ച കലാകാരൻ ❤❤❤❤

    • @ajikumarmaloor8542
      @ajikumarmaloor8542 2 місяці тому +1

      മൃദഗം അടിയ്ക്കുക എന്നു പറയരുത്. മൃദഗം വായിക്കുന്നു എന്നതാണ് ശരി

    • @sani7700
      @sani7700 Місяць тому

      SATHYAM

  • @ijasmuhammad6174
    @ijasmuhammad6174 5 місяців тому +45

    Orchestra oru rakshayilla poliii👏👏👏

  • @venkatesank4183
    @venkatesank4183 Місяць тому +7

    Kutty ponnu Disha is simply brilliant. Appa and Amma Romba punniyam panni irukkanga

  • @nidhinidhya7022
    @nidhinidhya7022 5 місяців тому +48

    Classical songs vannal dishaye pidichal kittilla 😌❤️.

  • @venkatesank4183
    @venkatesank4183 3 місяці тому +12

    Disha is weaving a magic around all of us. Extraordinary talent

  • @rajanpunnanirajanpunnani787
    @rajanpunnanirajanpunnani787 4 місяці тому +20

    ദിശ , നീലിമ. ഒന്നിനൊന്ന് മെച്ചമായിരുന്നു. ഓർക്കസ്ട്ര സൂപ്പറായി.

    • @RK-fs8vo
      @RK-fs8vo 4 місяці тому

      👍👍👍

  • @sreelekshmi675
    @sreelekshmi675 5 місяців тому +166

    ദിഷ.. Wow... മൃദംഗം ഒരു രക്ഷയില്ല..👌🏻👌🏻

    • @RadhakrishnanP-ql4ip
      @RadhakrishnanP-ql4ip 3 місяці тому +6

      Very nice

    • @divakaranaliyampurath6911
      @divakaranaliyampurath6911 3 місяці тому +2

      Dishaykkum,neelimaykkum mark kodukkendthilla swarnnathinendinu charugandham

    • @divakaranaliyampurath6911
      @divakaranaliyampurath6911 3 місяці тому +1

      Ivakaran ,koyilandy

    • @evfrancis5919
      @evfrancis5919 3 місяці тому +1

      ആ വള്ളിനിക്കറിട്ടിരിക്കുന്ന ജഡ്ജ് ചേട്ടന് ഇങ്ങനെ പാടാൻ അറിയാമോ ??
      ഒന്ന് പാടി കേൾപ്പിക്കാമോ ?

    • @sivanivlogkayamkulam
      @sivanivlogkayamkulam Місяць тому +1

      മൃദംഗം❤

  • @mr.introvert6173
    @mr.introvert6173 5 місяців тому +36

    No wonder disha performance. Classical disha തകർക്കും എന്നത് ഉറപ്പായിരുന്നു ❤️❤️But നീലിമ ഞെട്ടിച്ചു. 😘

  • @vadakkedathshaju4966
    @vadakkedathshaju4966 4 місяці тому +34

    Wonderful performance.❤ ചിത്രചേച്ചി ഒഴികെ ജഡ്ജസ് panel ൽ ഉള്ളവർ ഇത് പാടിയാൽ പാടു പെടും.

  • @RajeshP-ce7od
    @RajeshP-ce7od 5 місяців тому +26

    ദിശ..... നീലിമ രണ്ടാളും നന്നായി തന്നെ perfom ചെയ്തു.... ദിശ.. നീലിമ all the best........ Thanks tu sweet പെർഫോമൻസ്... ഓർകാസ്ട്രാ പൊളി... സ്പെഷ്യൽ mruthangam 👏👏👏pleying....

  • @nasarkdy8561
    @nasarkdy8561 5 місяців тому +50

    Neelima 👌👌👌ഒരു രെക്ഷയും ഇല്ല പാടിയത് 👏👏ഇത് പോലെയുള്ള പാട്ട് കിട്ടിയാൽ,ശെരിക്കും പറഞ്ഞാൽ അങ്ങ് താളിച്ചു കളഞ്ഞു ട്ടോ Neelus 🎉🎉🎉❤❤🌹🌹❤❤❤and ദിഷ കുട്ടിയും superb ആയിട്ട് പാടി 👏👏💞💞💞💞

  • @premraj3479
    @premraj3479 5 місяців тому +26

    Neelima, Disha both of you sang very well.So divine.

  • @user-ox4pi2gk7x
    @user-ox4pi2gk7x 3 місяці тому +3

    അനുഗ്രഹീത കലാകാരി ദിശ മോ ള്‍ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @vijayalakshmibulusu7299
    @vijayalakshmibulusu7299 4 місяці тому +4

    Disha is exceptionally talented. Her voice sounds like a matured n experienced Carnatic singer . God bless u

  • @mohammedshafip6778
    @mohammedshafip6778 5 місяців тому +16

    Neelima❤🎉🎉

  • @sumamr3733
    @sumamr3733 5 місяців тому +15

    ശ്വാസം അടക്കി കേട്ടിരുന്നു സൂപ്പർ സൂപ്പർ

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen3622 5 місяців тому +54

    Excellent singing... Divine feeling, Disha ... ❤ Well done, dear...

  • @Puppy-gn7tr
    @Puppy-gn7tr 5 місяців тому +16

    Awesome performance. Love with classical music 🎶🎵❤
    Just melted 🤍

  • @sainudheensavad2090
    @sainudheensavad2090 5 місяців тому +17

    Neelima superb ❤❤❤

  • @anusha60263
    @anusha60263 5 місяців тому +15

    Neelima super❤️😍

  • @anfiafnumagicworld7242
    @anfiafnumagicworld7242 5 місяців тому +18

    Disha voice just wow💗💗💗

  • @nkgopalakrishnan7309
    @nkgopalakrishnan7309 Місяць тому +16

    എൻ്റമ്മേ...
    ഞാനിത് എവിടെയാ... ?
    സ്വർഗ്ഗത്തിലോ ... ദേവലോകത്തിലോ....
    എൻ്റെ ജന്മം സഫലമായി ....
    ഈ കുട്ടികളുടെ പ്രകടനം കാണാനുള്ള ഭാഗ്യം തന്ന ഭഗവാന് സഹസ്ര കോടി പ്രണാമം 🙏🙏🙏

  • @shijukgeorge6178
    @shijukgeorge6178 4 місяці тому +32

    ഈ ദിഷകൊച്ച് മഹാരാജപുരം സന്താനം സ്വാമിയുടെ ബ്ലഡ്‌ റിലേഷൻ വല്ലതുമാണോ 🙏🙏🙏

  • @algaanand
    @algaanand 5 місяців тому +21

    Please upload Balram Anusree songs

  • @TestTest-ch1gl
    @TestTest-ch1gl 5 місяців тому +11

    One of the best duet songs in this season... Enjoyed it completely! Goosebumps ❤

  • @user-Tripboys
    @user-Tripboys День тому

    2 പേര് പാടിയ പാട്ട് mg ഒറ്റയ്ക്കു പാടി 💚 legend 💚

  • @prajishapraji1651
    @prajishapraji1651 5 місяців тому +17

    രണ്ടാളും സൂപ്പർ ആയി പാടി 👌👌❤️❤️

  • @ksatheedevisatheedevi2399
    @ksatheedevisatheedevi2399 4 місяці тому +2

    ശരിക്കും ദേവി അനുഗ്രഹിച്ചവരാണ് മക്കളെ 🙏🙏❤️❤️👏👏👏👏

  • @Unnikrishnan-id1gx
    @Unnikrishnan-id1gx 3 місяці тому +3

    Disha mathram alla... Koode padiya kutti super 👌👌. Pinne orchestra ❤️❤️

  • @vivekmarar104
    @vivekmarar104 5 місяців тому +11

    Neelima❤️❤️🤘

  • @prettykity462
    @prettykity462 5 місяців тому +10

    Neelima❤️😌

  • @manivellan9531
    @manivellan9531 Місяць тому

    ദിശയും നീലിമയും ആലപിച്ച് തകർത്തു... സിനിമയിലെതിനെകാൾ അസ്വാദ്യ കരം ...അഭിനന്ദനങ്ങൾ

  • @divakaranpn8363
    @divakaranpn8363 2 місяці тому +1

    Neelima..that 1.11 moment was excel. U r so passionate. Good soul .keep it up baby. God bless u

  • @gokulnandakumar9709
    @gokulnandakumar9709 5 місяців тому +8

    Disha❤🎉🌟✨💥💪🤘👌👌👌

  • @neethusudev837
    @neethusudev837 5 місяців тому +8

    ദിശ....❤❤❤❤❤

  • @sreekumar1925
    @sreekumar1925 4 місяці тому +13

    Disha is simply incredibly good , especially when it comes to classical Carnatic music… Neelima too deserves kudos … this is almost a revival of classical music… Mridangam too, absolutely incredible… 💐

    • @venkatesank4183
      @venkatesank4183 3 місяці тому

      What Sachin is to cricket, Disha is to music.

    • @venkatesank4183
      @venkatesank4183 3 місяці тому

      Child prodigy

    • @venkatesank4183
      @venkatesank4183 2 місяці тому

      Disha is like Tendulkar and others are always below her. They are also good. It is their bad luck that no one can match with her. I would ensure that in the next season Disha and nanda are invited to Mumbai so that they can make us happy with their singing. I would sponsor the program.

  • @user-im3yq9ly8r
    @user-im3yq9ly8r 5 місяців тому +16

    Superb Singing by Neelima & Disha 👌👌❤❤

  • @gamingking915
    @gamingking915 5 місяців тому +7

    Disha❤👌👌👌👌neelima👌👌👌

  • @Riboflav-c3R
    @Riboflav-c3R 5 місяців тому +8

    Disha super❤❤

  • @muhammedthachuparamb
    @muhammedthachuparamb Місяць тому

    അസാധ്യ മായ മത്സരം.. ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ കഴിയില്ല ഉഗ്രൻ മക്കളെ

  • @naseerev3441
    @naseerev3441 4 місяці тому +4

    നിലിമയുടെ അച്ഛനെ ഇന്നലെ കണ്ടൂ അച്ഛനും നല്ല ഗായകൻ എസ്എൻ colleginu നന്നായി പാടി ❤❤❤❤

  • @lankacool9013
    @lankacool9013 3 місяці тому +1

    Disha and nanda jeensile kannodukanpathellam aa song onnu padanam sooper ayirikkum

  • @anuninu9413
    @anuninu9413 5 місяців тому +10

    ദിശ സൂപ്പർ ആയി പാടി❤❤❤

    • @malayalamdance8792
      @malayalamdance8792 5 місяців тому

      നിങ്ങൾക്ക് എങ്ങനെ അറിയും നിങ്ങൾ സംഗീതം പഠിച്ചിട് ഉണ്ടോ?

  • @snehapremjith332
    @snehapremjith332 5 місяців тому +9

    Neelima 💙❣️

  • @pathasarathis7212
    @pathasarathis7212 2 місяці тому +1

    Disha n Neelima.....
    Wow n Superb performance.... keep up n God Bless U Both
    💐👌💖🤩🥰😍💖👍💐

  • @meenu3215
    @meenu3215 5 місяців тому +4

    Dishakutty❤

  • @janardhanswamys424
    @janardhanswamys424 24 дні тому +1

    Very excellent singing. Superb simply.

  • @venkateshi8355
    @venkateshi8355 5 місяців тому +31

    no other music industry gives importance to classical music like Malayalam music industry.

    • @sushiray80
      @sushiray80 3 місяці тому

      Yeah...got to agree on that...this is singing at its best....
      Those were the days when movies facilitated the promotion of such excellence...be it songs or dances...
      Now it's all just rowdism and gangsterism...
      ...so where's there room for the refined Arts...
      I'm so keen to see the revival of Fine Arts on the silver screen...that I wrote on wattpad under penname azuri8...that marries the contemporary and the classical..

  • @Meghipk23
    @Meghipk23 5 місяців тому +16

    Disha de voice entu resama ❤️

  • @soorajs6951
    @soorajs6951 5 місяців тому +16

    Neelima🥰

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 4 місяці тому +2

    രണ്ടു.പേരും..അടിപൊളിയായി.പാടി❤❤❤❤

  • @bamplast2677
    @bamplast2677 Місяць тому +1

    Awesome classical performance, excellent, wish subtitles were in English

  • @ashalathasatheeshbabu3273
    @ashalathasatheeshbabu3273 4 місяці тому +3

    രണ്ടു പേരും സൂപ്പർ ആയി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @venugopalmenon8176
    @venugopalmenon8176 5 місяців тому +2

    Wow wonderful Disha and Neelima. Orchestra oru rakshyilla especially Mridangam. Adipoli ❤❤❤❤❤❤

  • @user-yp5oi3so6x
    @user-yp5oi3so6x 5 місяців тому +10

    ഈ ഗംഭീര സംഗീതം ആസ്വദിക്കാൻ മൂന്നോ നാലോ പേർക്കേ പറ്റിയിട്ടുള്ളു, ബാക്കിയുള്ളവരെല്ലാം എന്താണെന്ന് മനസിലാകാതെ ചുമ്മാ കയ്യടിച്ചുകൊണ്ടിരിക്കുന്നു , ദയനീയം !!

  • @Rrttt425
    @Rrttt425 Місяць тому +1

    രവീന്ദ്രൻ മാസ്റ്റർ ♥️

  • @vishnuvpzvkm115
    @vishnuvpzvkm115 5 місяців тому +4

    ദിഷ ♥🌹

  • @bellavincent5117
    @bellavincent5117 5 місяців тому +18

    Balram song upload chyo

  • @ramachandrankandathody1992
    @ramachandrankandathody1992 4 місяці тому +2

    Disha superb

  • @lalithaiyer-ho6ls
    @lalithaiyer-ho6ls 5 місяців тому +12

    What a fantastic singing 👌👌👌

  • @AmbalavumAaltharayum
    @AmbalavumAaltharayum 5 місяців тому +6

    Sarigamapa yile Neelima vere level aayirunu.

  • @23vlogs96
    @23vlogs96 5 місяців тому +6

    Such a sweet voice neelima ❤

  • @ranganathansrinivasan7244
    @ranganathansrinivasan7244 3 місяці тому +1

    Wish these two girls continue to sing like this for the next 50 years.
    This will change the mindset of our younger generation.
    Excellent.

  • @sagarviswanathan1956
    @sagarviswanathan1956 5 місяців тому +48

    Very nice performance by Disha and Neelima 👌🏻. Very big applause to them 👏🏻 .

  • @sukumarannanu5220
    @sukumarannanu5220 4 місяці тому +2

    Disha the best so far....🎉🎉🎉🎉

  • @vishnuradhakrishnan5464
    @vishnuradhakrishnan5464 5 місяців тому +7

    Disha :മികച്ച് നിന്നത്

  • @ts9366
    @ts9366 5 місяців тому +21

    Neelima superb aayi paadi, polichu, disha's voice suits for classical👌

  • @Shivakumar-ux4qz
    @Shivakumar-ux4qz 2 місяці тому +1

    Disha and other sings in Darbaari kaanada raagam

  • @gladiesthomas6798
    @gladiesthomas6798 5 місяців тому +6

    Neelima super

  • @sharankumarudnoor3520
    @sharankumarudnoor3520 2 місяці тому +1

    Karnataka shastriya sngeet, wander full , Indian culture great

  • @anusha60263
    @anusha60263 5 місяців тому +7

    Neelima dress super😍

  • @haripresad
    @haripresad 2 місяці тому +1

    I very very like to disha

  • @reejantd6925
    @reejantd6925 3 місяці тому

    മൃദംഗം അടിപൊളി ബാലു താങ്കളാ സൂപ്പർ ഈ പാട്ടിന്റെ സകല കണ്ട്രോളും താങ്കളുടെ കയ്യിൽ 👍

  • @janujedha143
    @janujedha143 5 місяців тому +2

    Outstandingggggggg Dishakutty both of u 👌👌👌👌👌loved it 😘🤗

  • @manikandankandan9911
    @manikandankandan9911 5 місяців тому +4

    വേറെ ലെവൽ...🔥🔥

  • @krishnabhat1606
    @krishnabhat1606 2 місяці тому

    Wonderful Aalapanam of Kanada ragam👌👏👍🙏🙏Well sung Disha and Nanda

  • @mohanannair518
    @mohanannair518 4 місяці тому

    എല്ലാം അതി മനോഹരമായമായിരിക്കുന്നു ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം തന്നെ മോളൂസ് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹🥰🥰🥰

  • @Chilanka9061
    @Chilanka9061 2 місяці тому +4

    എം ജി അണ്ണൻ എത്ര ഏറെ കഷ്ട പെട്ടു പാടിയത് ആണെന്ന് ഓർക്കുമ്പോൾ ശ്രീയേട്ടനെ ഈ അവസരത്തിൽ മലയാളികളുടെ അഭിമാനം 🙏👍

  • @manojpreetha6900
    @manojpreetha6900 4 місяці тому +2

    Disha❤

  • @Lovely-dl5cw
    @Lovely-dl5cw 5 місяців тому +1

    Beautifully sung both the amazing singers. God bless ❤❤❤❤❤

  • @girijavikramam1256
    @girijavikramam1256 Місяць тому

    Amezing 👌👌👌orchestra team super namikunnu 🙏🙏🙏🌹🌹🌹

  • @kvsmurty8571
    @kvsmurty8571 13 днів тому

    Excellent...coordination between two singers are very good

  • @anoopvasudevan3941
    @anoopvasudevan3941 4 місяці тому +3

    Wow, amazing performance on stage both of you. Hats of your hardworking❤❤

  • @sivajits9267
    @sivajits9267 4 місяці тому +1

    എന്റെ.. പ്രിയ.. കുഞ്ഞുങ്ങൾ... ദൈവം... പ്രത്യേകം.. അനുഗ്രഹിക്കപ്പെട്ടവർ.......2.. പേർക്കും... സർവേശ്വരൻ.... ദീർഘായുസ്ഉം... ശബ്ദസൗകുമാര്യവും... ആവോളം...... ആയുസ്സ്... മുഴുവനും നൽകുമാറാകട്ടെ..... എല്ലാ... നന്മകളും....മനസ്സോടെ.... നേരുന്നു........ മക്കളെ...
    🎉🎉🎉🎉🎉🎉🎉🎉🎉

  • @jyothyunni1281
    @jyothyunni1281 4 місяці тому +1

    Disa sooooper

  • @naseerev3441
    @naseerev3441 4 місяці тому +2

    A nalla അച്ഛൻ്റെ നല്ല മോളയി ഉയർന്നു വരട്ടെ

  • @gangadarangirish34
    @gangadarangirish34 4 місяці тому +19

    ദിശ വേറെ ലെവൽ ❤❤❤❤❤❤

  • @aksharaar7844
    @aksharaar7844 5 місяців тому +10

    Superb ❤

  • @user-gc4vq9kf2s
    @user-gc4vq9kf2s 5 місяців тому

    Orurekshyumilla.kannu niranjupoyi❤❤❤

  • @sureshbabu9859
    @sureshbabu9859 4 місяці тому

    ദൈവ
    സഹായം ഉണ്ടാകും 👌👌

  • @jamunaanilkumar3007
    @jamunaanilkumar3007 4 місяці тому

    Super മക്കളെ 👏👏👏🌹🌹❤️❤️❤️
    Orchestra അടിപൊളി 👏👏👏👏

  • @narayanankp1299
    @narayanankp1299 2 місяці тому

    രണ്ടാളും Super നമിച്ചു🙏🙏🙏🙏🙏🙏🙏🙏

  • @bobpaalep7481
    @bobpaalep7481 Місяць тому

    Beautiful. God bless both. From Australia

  • @prasanthd7606
    @prasanthd7606 Місяць тому

    അന്യായം... സ്വരം ❤❤❤❤