ഹെയർ ലൈൻ ഡിസൈൻ | Hair Line Design in FUE | Hair Transplant Malayalam | DrHair Clinic Calicut

Поділитися
Вставка
  • Опубліковано 1 лип 2021
  • ഒരു നല്ല ഹെയർ ട്രാൻസ്‌പ്ലാനറ്റേഷന്റെ മുഖമുദ്ര നല്ല ഹെയർ ലൈൻ ഡിസൈൻ ആണ്. തികച്ചും നാച്ചുറൽ ആയ ഹെയർ ലൈൻ പുനരാവിഷ്കരിക്കുന്നിടത്താണ് ഒരു പരിചയസമ്പന്നനായ സർജന്റെ കഴിവ് വെളിപ്പെടുന്നത്. ഹെയർ ട്രാൻസ്‌പ്ലാൻറ്റേഷൻ ചെയ്തത് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ഹെയർ ലൈൻ ഡിസൈൻ ചെയ്യുക എന്നത് ശ്രമകരമായ ജോലി ആണ്. ഹെയർ ലൈൻ ഡിസൈനിംഗിന്റെ വിശദാംശങ്ങൾ അറിയാൻ കാണുക.
    High Quality, Dermatologist Performed Hair Transplantation.
    Pls Contact for Enquiries
    Dr Aneesh KP MBBS MD(DVL)
    Mob: 9809630630 (Whatsapp)
    Off:9809610610
    Address: DrHair Hair Restoration Center, NH Bypass, Thondayad, Kozhikode.
    Facebook Page: / drhairhairrestoration
    #hairtransplant #hairtransformation #fue #kozhikode #kerala #baldnesstreatment #dermatologist #dermatologistcreated #HairTransplantationkozhikode #prphair #prptreatment #skinclinic #Operation #PainlessSurgery
    #hair transplant, #hair loss, #hair transplant surgery

КОМЕНТАРІ • 21

  • @harshalsbt
    @harshalsbt 2 роки тому

    Informative ❤️

  • @sangeethraj7168
    @sangeethraj7168 2 роки тому +2

    Super presentation 🔥🔥🔥

  • @vineesh.kkoyiloth30
    @vineesh.kkoyiloth30 3 роки тому

    👍👍👍

  • @sanukvkl1314
    @sanukvkl1314 2 роки тому

    Oval shap aanu mudi ride pokumbol parakkunu neti keri age 20 kazhiju entha ipol cheiyan pattumo

  • @channeldidupe5581
    @channeldidupe5581 3 роки тому

    How much 1 girft rate?

  • @sanukvkl1314
    @sanukvkl1314 2 роки тому

    One side maathram actor tovi ye pole onu nokiyal mudi one side athu pole keyari

  • @stephinantony3116
    @stephinantony3116 8 місяців тому

    Njan cheythu 5 mnth ayi nalla growth akan ethranale edukum

  • @muhammadsherief1772
    @muhammadsherief1772 9 місяців тому

    Clinic evedayan

  • @sanukvkl1314
    @sanukvkl1314 2 роки тому

    Munpu illayirunnu ipol aa neti kayariyathu kurache ollu problems ride pokumbol maatharame ollu 😔

  • @akhilakhil2791
    @akhilakhil2791 2 роки тому

    ഡോക്ടർ ഒരാൾക്ക് മുമ്പുണ്ടായിരുന്ന മുടി ഏതു വരെ ഉണ്ടെന്ന് അറിയാൻ പറ്റുമോ ചില ആൾക്കാർക്ക് നെറ്റിൽ കയറി പോവില്ല ചെറുതായിട്ടൊന്നു ആ കറക്റ്റ് നെറ്റിയിൽ തിരിച്ചറിയാൻ പറ്റുമോ താഴോട്ട് ഇറക്കി

  • @rafinsibrahim614
    @rafinsibrahim614 2 роки тому

    Dr crown areale hair poyi thudangunnathe ollu.. epo cheyyan patumo...?

    • @drhairhairtransplantationm7122
      @drhairhairtransplantationm7122  2 роки тому

      Athu ethratholam Hairloss vannitund ennu nokiyittanu decidecheyyendath...
      Munvashathe mudi kozhichil, duration angane pala ghadakangalum nokkendathayitund. Athinu shesham anu Hair Transplant ano matu chikitsareethikalano nallath ennu theerumaanikkunnath..

  • @shoukathakaks6797
    @shoukathakaks6797 3 роки тому

    ഡോണർ ഏരിയയിൽ നിന്ന്
    ഒരുവട്ടം മുടി എടുത്താൽ
    പിന്നെ എത്രകണ്ട് ഗ്രാഫ്റ്റ് കിട്ടും
    എത്ര മാസങ്ങൾക്ക് ശേഷം വീണ്ടും എടുക്കാം?

  • @yesudasalphonse8146
    @yesudasalphonse8146 3 роки тому +2

    എത്ര ആകും tranpalant cheayann

  • @pramodramachandaran5769
    @pramodramachandaran5769 3 роки тому

    Evida ee hospital number

    • @drhairhairtransplantationm7122
      @drhairhairtransplantationm7122  3 роки тому

      Hello Pramod.
      We are located
      @NH Bypass Thondayad Calicut
      Pls feel free to contact 9809630630 / 9809610610 for further details.

    • @pramodramachandaran5769
      @pramodramachandaran5769 3 роки тому

      @@drhairhairtransplantationm7122 ok thanks I will contact you