മുതിര കറി വെച്ചാൽ നല്ല രുചി ആണ്... വെറുതെ വേവിച്ച്, ശർക്കരയും തേങ്ങയും ഇട്ട് കഴിച്ചാലും, ചുമ്മാ ഉപ്പും മുളകും ഇട്ട് വേവിച്ച്, വറവിട്ടു കഴിച്ചാലും നല്ല രുചി ആണ്
ഇതാണ് കാണം 👍 പണ്ട്കാലത്ത് മരച്ചീനി കൃഷിയുടെ ഇടയിൽ കാണം വിത്തുകൾ പാകി കൃഷി ചെയ്യുമായിരുന്നു. വിളഞ്ഞുകഴിഞ്ഞാൽ മൂടോടെ പിഴുത് അടുക്കി നന്നായി ഉണങ്ങിക്കഴിയുമ്പോൾ വടികൊണ്ട് അടിച്ച്പൊഴിച്ചു ശേഖരിക്കും. കാണം, അരി, മുരിങ്ങയില, എന്നിവ ചേർത്ത് കഞ്ഞിയുണ്ടാക്കി തേങ്ങയും ഉപ്പും ചേർത്ത് ഉച്ചഭക്ഷണം കഴിക്കാറുണ്ടായിരുന്നു. പിന്നെ കാണം വറുത്തു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. 👍🙏
ഞാൻ മുതിര കഴിക്കാറുണ്ട് Dr God bless
@@preethiv3099 ❤️🙏❤️
Tell me what to do to get good sleep.
Very good information, l will try madam thanks
Thank you so much ma'am ❤
Thanks mam mamiñte ella vidiosum ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനു ഒന്നു മികചത്താണ്
Good afternoon Dr
മുതിര കറി വെച്ചാൽ നല്ല രുചി ആണ്... വെറുതെ വേവിച്ച്, ശർക്കരയും തേങ്ങയും ഇട്ട് കഴിച്ചാലും, ചുമ്മാ ഉപ്പും മുളകും ഇട്ട് വേവിച്ച്, വറവിട്ടു കഴിച്ചാലും നല്ല രുചി ആണ്
@@rehnakc6680 🙏❤️🙏
❤❤❤ വളരെ നല്ല സാലഡ് തീർച്ചയായും ഉണ്ടാക്കി കഴിക്കാം❤❤❤ വളരെ വ്യത്യസ്തമായ റെസിപ്പി❤❤
@@puspakrishnan3746 ❤️🙏❤️
Nice വീഡിയോ
Super ❤❤❤
Thanks madam
ഞാൻ മുതിര വാങ്ങി വന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് .
Suggest a remedy for neuro fibroma
Njangal muthira curry vechu kazhikarund.nalla taste anu
@@subukabeer2156 🙏❤️🙏
Dr treatmentil food supliment kodukunnundo
Nice
Super mam njan muthira kazhikkarundu chilappol ente breakfast ithanu mam paranjppol ithinte gunavum arinju thank you mam
@@SajinapSukesh ❤️🙏❤️
Mam migrane diet paranjutharo
Eppole kalzikkanam please?
Along with meals or a one time meal
Kappalandi varuthathanno
❤❤❤
Doctor, മുതിര Arthritis patients ന് കഴിക്കാമോ? Protein അവർ കുറച്ചാണോ കഴിക്കേണ്ടത്? മറുപടി തരണേ❤
More better
👌🏻👌🏻🌹
Mom Nims hospitalilano work cheyunnathu❤❤❤
Mom BP normalakan enthu cheyanam 🙏🙏🙏
Normal salt inu pakaram Himalayan pink salt use cheythal BP kurayum anubhavam,pinne muringa nallathu
❤❤❤❤❤
ഡോക്ടർ വെർജിൻ കോക്കനട്ട് ഓയിൽ മറന്നുപോയോ
Ondakananam
Cratine ഉള്ളവർ kazikkamo dr മുതിര
Fatty liver undu ithu kazikkamo thyroid ithurandumundu
Sugar nu good anu ithu 👍👍
🙏
6.2 Uric Acid മുതിര കഴിക്കാമോ അളവ് എത്രയെന്ന് പറയാമോ മാഡം❤
Uric acid ullavar sookshichu kazhikkanam ennu parayunnundallo.
ഇതാണ് കാണം 👍 പണ്ട്കാലത്ത് മരച്ചീനി കൃഷിയുടെ ഇടയിൽ കാണം വിത്തുകൾ പാകി കൃഷി ചെയ്യുമായിരുന്നു. വിളഞ്ഞുകഴിഞ്ഞാൽ മൂടോടെ പിഴുത് അടുക്കി നന്നായി ഉണങ്ങിക്കഴിയുമ്പോൾ വടികൊണ്ട് അടിച്ച്പൊഴിച്ചു ശേഖരിക്കും. കാണം, അരി, മുരിങ്ങയില, എന്നിവ ചേർത്ത് കഞ്ഞിയുണ്ടാക്കി തേങ്ങയും ഉപ്പും ചേർത്ത് ഉച്ചഭക്ഷണം കഴിക്കാറുണ്ടായിരുന്നു. പിന്നെ കാണം വറുത്തു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്. 👍🙏
@@meditmary9146 Thanks for the description 🙏🙏🙏
Is it good for diabetic patients?
Mam വാട്ട്സ് ആപ്പ് മെസ്സേജ് ഒന്നും നോക്കാറില്ലേ
👍🏻🎉
👍🏻
മുതിര വേവിച്ച് തേങ്ങാ ചേർത്ത് കഴിക്കുന്നത് ഷുഗർകാർക് നല്ലതാണ്.
ua-cam.com/users/shorts-X-sPc932LU?si=a5ERQxOGR1g1Mqpc
Super thanku Mam ❤ എനിക്ക് vita D3 8.5ആണു Mam ഞാൻ കഴിക്കേണ്ട tablet എന്താണ് എന്നു ഒന്നു പറഞ്ഞു തരാമോ
@@remadevi6884 Lumia 60 k weekly twice along with lunch for 2 months
വളരെ ശരിയാണ്, പക്ഷെ പൈൽസ് ഉള്ളവർ കഴിച്ചാൽ പണികിട്ടും 😢
👍🏻