യാത്രക്കാരും മന്ത്രിയും കൈവിട്ടു.. മേയറമ്മക്ക് പണി കിട്ടി l Arya Rajendran

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 4,5 тис.

  • @maneuverhrsolutions3045
    @maneuverhrsolutions3045 7 місяців тому +1187

    ഇവൻമാരെ ഒക്കേ വോട്ട് ചെയ്തു വിജയിപ്പിച്ച കിഴങ്ങൻമാർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു.....

    • @manojkumar-yp6yx
      @manojkumar-yp6yx 7 місяців тому +8

      Sathyam...

    • @jinujinu4838
      @jinujinu4838 7 місяців тому +1

      😂😂😂😂😂😂😂

    • @parvathysumeshparvathy6943
      @parvathysumeshparvathy6943 7 місяців тому +5

      കിറ്റിന്റെ പവർ

    • @rajendrannair6804
      @rajendrannair6804 7 місяців тому

      അന്നേ അവളെ ഇന്ത്യൻ പ്രസിഡന്റിന്റെ commandos, കോൺവോയിയിലേക്ക് അവടെ കാർ ഇടിച്ചു കയറ്റിയപ്പോൾ ഈ അധികപ്പറ്റിനെ വെടിവെച്ചു കൊല്ലേണ്ടിയിരുന്നു.

    • @rajendrannair6804
      @rajendrannair6804 7 місяців тому +16

      രണ്ടുമാസം കഴിഞ്ഞു ഇവൾ പറഞ്ഞേക്കാം അന്ന് ആ ഡ്രൈവർ റേപ്പ് ചെയ്തതുകൊണ്ടു ഇപ്പോൾ രണ്ടുമാസം ഗർഭമുണ്ടെന്ന്.

  • @RajendraNanu-k7z
    @RajendraNanu-k7z 7 місяців тому +465

    കാര്യം എന്ത് പറഞ്ഞാലും ഇവിടെ 99%ആൾ ക്കാർ ഡ്രൈവർ ക്ക് ഒപ്പം ആണ് അത് നല്ല കാര്യം തന്നെ ആണ് 🌹👍❤️👌

  • @dineshanpp2150
    @dineshanpp2150 7 місяців тому +685

    മേയറുടെ അഹങ്കാരം ഇതിനോട് തീരണം ഡ്രൈവറുടെ അടുത്ത് ഒരു തെറ്റും കാണുന്നില്ല

  • @devarajanpt3285
    @devarajanpt3285 7 місяців тому +168

    ആരുമറിയാതെ ഒരു മൂലയിൽ കഴിഞ്ഞിരുന്ന യദു ഇന്ന് മേയറമ്മയേക്കാൾ പ്രശസ്തനായി കെട്ടിലമ്മക്ക് ഒരായിരം നന്ദി

    • @shortreals5967
      @shortreals5967 7 місяців тому +6

      Athu kond avanu ari vangan pattummoo??

    • @NirmalaG-im9ti
      @NirmalaG-im9ti 6 місяців тому +1

      😊

    • @VideoCounterOnline
      @VideoCounterOnline 6 місяців тому +1

      ini yadhu mayor nu ethire thanne malsarichu jayikkanam... ningal okke vote cheyyumo?

    • @josemenachery8172
      @josemenachery8172 2 місяці тому

      MLAപറഞ്ഞപ്പോൾവണ്ടിയിൽനിന്നിറങ്ങിപോയവരുടെപ്രതികരണശേഷിഅപാരംയന്താഅല്ലെ

  • @sajikumariraj6326
    @sajikumariraj6326 7 місяців тому +324

    എല്ലാപേരും bus ഡ്രൈവറെ സപ്പോർട്ട് ചെയ്യൂ ജനങ്ങൾ vote ചെയ്തു ജയിച്ചതെന്ന് ഓർക്കണം മേയറമ്മ

  • @gurulalsreenivasan2147
    @gurulalsreenivasan2147 7 місяців тому +436

    ആര്യയും സച്ചിനും ഇന്നലെ കാണിച്ചത് പോക്രിത്തരം. അവർ ജന പ്രതിനിധികളാണ്. അവർ സിപിഎം കാരാണെന്ന അഹങ്കാരമാണെന്ന് എന്നെ പ്പോലുള്ളവരുടെ അഭിപ്രായം. 🙏

    • @amaldev4150
      @amaldev4150 7 місяців тому +2

      Motham gundakal anu.

    • @basheerpk2003
      @basheerpk2003 7 місяців тому +5

      അഹങ്കാരം അല്ല സാർ മുഖ്യമന്ത്രി പറഞ്ഞത് പോലെ ചെറ്റത്തരം

  • @jayasreem7158
    @jayasreem7158 7 місяців тому +669

    ഇവളൊക്കെ പാവപ്പെട്ടവൻ്റെ നികുതിപ്പണം തിന്ന് സുഖിച്ചിട്ട് പാവങ്ങളെ മെക്കിട്ട് കേറുന്നു. പ്രബുദ്ധ മലയാളിക്കൂട്ടങ്ങൾ ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കട്ടെ .

  • @lillykuttyvarghese4737
    @lillykuttyvarghese4737 7 місяців тому +31

    സത്യം ജൈക്കട്ടെ പാവം ഡ്രൈവറുടെ ജോലി ഒരിക്കലും നഷ്ടപ്പെടാൻ ഇടയാകരുത് Mr. ഗണേഷ്‌കുമാർ സത്യം, നീതി നോക്കുന്ന ആൾ ആണ് എന്ന് ഉറപ്പുണ്ട്.

  • @EMANSGROUP971
    @EMANSGROUP971 7 місяців тому +7202

    ബസ്സിൻ്റെ ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ..

    • @vinitar1474
      @vinitar1474 7 місяців тому +13

      Nanamilledo like thendan kastam 😏😏😏😏😏

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 7 місяців тому +21

      ലൈക്ക് പുഴുങ്ങിയിട്ട് ഡ്രൈവർക്ക് കൊടുക്കുമോ,

    • @sumadevits4972
      @sumadevits4972 7 місяців тому

      Athinu ningalkk enthenkilum nashtam vanno. Ayaal like chodikkatte. Ishtappettavar like cheyyum​@@vinitar1474

    • @mckck338
      @mckck338 7 місяців тому +153

      ഇവിടെ ആരും അരേയും സപ്പോർട്‌ ചെയേണ്ട ആവശ്യമില്ല ..ഡ്രൈവർ ഇവൾക്കെതിരെ എന്തെങ്കിലും ചെയ്താൽ പോലീസ്‌ സ്റ്റേഷനിൽ ചെന്ന് പരാതി പറയുകയല്ലെ വേണ്ടത്‌ .???നിയമം കയ്യിലെടുക്കാൻ ഇവളാരു ?? ഇവളേത്‌ രാജ്യത്തെ തംബുരാട്ടിയാണു ????പൊതു നിരത്തിൽ സീബ്രാ ക്രോസിൽ വണ്ടി നിർത്തി ഗതാഗത പ്രശ്നമുണ്ടാക്കിയതിനും പബ്ലിക്‌ ട്രാൻസ്പോർട്ട്‌ ബസിലെ യാത്രക്കാരെ വഴിയിൽ ഇറക്കി ടിക്കറ്റ്‌ എടുത്ത യാത്രക്കാരുടെ യാത്ര തടസപ്പെടുത്തിയതിനും പോലീസിനു നേരിട്ട്‌ കേസെടുക്കാമല്ലൊ ?? ഈ മേയർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തൊ ???ഈ ചോദ്യമാണു ആളുകൾ ചോദിക്കേണ്ടത്‌ ..

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +29

      ഞാനും

  • @thankolinmansas80
    @thankolinmansas80 7 місяців тому +506

    ഇവര്‍ക്ക്‌ അഹങ്കാരം കൂടുതല്‍ ആണ്
    ,അര്‍ഹത ഇല്ലാത്ത സ്ഥാനം കിട്ടിയ അതാണ്

    • @lalumalayil4824
      @lalumalayil4824 7 місяців тому +7

      പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

    • @MrSubith
      @MrSubith 7 місяців тому +3

      Sathyam

    • @santhigopan9596
      @santhigopan9596 7 місяців тому +2

      നമ്മുടെ പൈസ കൊണ്ട് തിന്ന് മുടിക്കുന്ന വെള്ളാനകൾ ഫു....

    • @UpendranV-ni6mv
      @UpendranV-ni6mv 29 днів тому

      ഇനിഒരടുതതുഠഒരുപഥവിയുഠമേയർകുഠ.എഠഎൽഏയ്കുഠലഭിയ്കുമെനന്
      തോനുനനിലല

  • @ramanathancr3119
    @ramanathancr3119 7 місяців тому +309

    കെഎസ്ആർടിസി ഡ്രൈവർക്ക് ബിഗ് സല്യൂട്ട്❤ മേയർ അമ്മ വഴി തടന്ന് വളരെ തരം താന്നു..

  • @muneerkt1740
    @muneerkt1740 7 місяців тому +95

    ലോക തോൽവി യാണ് ഈ സാദനം പാവം ആ ഡ്രൈവർ

  • @ajithasuresh3381
    @ajithasuresh3381 7 місяців тому +165

    ഡ്രൈവർ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.. അത് വിശ്വസിക്കാനാണ് പൊതു ജനങ്ങളുടെ താല്പര്യം.. മേയർ and MLA കാണിച്ചത് ആണ് തെറ്റ്.. Full support to യദു

  • @sandhya1946
    @sandhya1946 7 місяців тому +278

    അമ്മച്ചി ഒന്ന് ആളാകാൻ നോക്കിയതാണേ 😂😂😂
    അവസാനം കിളി പോയ അവസ്ഥയിലാണ് 😅😅😅

  • @brightrcc
    @brightrcc 7 місяців тому +150

    ഈ അഹങ്കാരത്തിനു നല്ല മറുപടി മേയർക്കു കിട്ടണം ഇനി ഒരിക്കലും ജീവനക്കാരെ മേക്കിട്ടു കേറാൻ പോകരുത്

  • @Kennyg62464
    @Kennyg62464 7 місяців тому +111

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😄😍😍🤩✌👍❤❤💯💯💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

    • @muralip5578
      @muralip5578 7 місяців тому +3

      നാണമില്ല😄😄😄🙉🙉🙉

    • @manudileep1389
      @manudileep1389 7 місяців тому +1

      Nanam ketta mayerammaa

    • @sahadevank2215
      @sahadevank2215 4 місяці тому

      ​@@muralip5578a!°a!A°aAa!A!!A°aA!aAA!A!AaA!°°°!!aa!AA°!Aa!a!°!AaA!!a°aAA!AA!a°AAAa°AAAAA°!!!!!!A°!aaaA!°A!!!°!aAAaaaaAaaa!!aA!!!!°°°°°°!!°aaAa!!!!!aaaaaaAaaaa!a!aaaa!!AAAaaa!!!!Aaaaa!°aaaA!!AA!aa!!aaAAa!AAaaAa!!AaA!aAA!!!AaAAaAa!°°AAaa!a!a!!°A!!AaaAAA°!AAa!AAaAA!AA!!aAAAa°!a!!!AA!A°°A°aA°A°°AAAa!aaAAAaaAa!AA°°A!AaaAAAAa!!!!°AAa°!!AAaAaAaa°°°°°°°!A°aa°A!a!AA°°!!!!!!!!!a678xc,ĺ

    • @sahadevank2215
      @sahadevank2215 4 місяці тому

      11:35

  • @joseabraham2951
    @joseabraham2951 7 місяців тому +131

    കിറ്റ് കിട്ടി വോട്ട് ചെയ്തു.... അനുഭവിച്ചോ ❤

  • @thomaskutty3797
    @thomaskutty3797 7 місяців тому +262

    ആദ്യമായിട്ട് ഒരു Big Salute മന്ത്രിക്ക് രണ്ടാമത്തെ salute ഡ്രൈവർക്ക് തൃസൂരിൽ നിന്നും ഈ തല്ലിപ്പൊളി റോഡിൽകൂടെ നടുവൊടിഞ്ഞു ബസ് ഓടിച്ചു വന്നിട്ടും ഒട്ടും വിട്ടുകൊടുക്കാതെ നെഞ്ചും വിരിച്ച് നിന്നതിന് 👏👏

    • @LalithamohanMohananp.k-rn1ps
      @LalithamohanMohananp.k-rn1ps 7 місяців тому +1

      ഇതേ ഗണേഷ് കുമാർ ആണ്.
      അദ്ദേഹത്തിന് നെല്ലും പതിരും കണ്ടാൽ തിരിച്ചറിയാൻ പറ്റും

  • @callmepopz9088
    @callmepopz9088 7 місяців тому +198

    അഹങ്കാരം ഇതുപോലെ ഒരു വൃത്തികെട്ട ആളെ ജയിപ്പിച്ച ആളുകൾക്ക് നന്ദി

  • @gracyvarghese7772
    @gracyvarghese7772 7 місяців тому +67

    ഇതിനേ രണ്ടിനേയും ഇനി ഒരിക്കലും ജനങ്ങൾ വോട്ടു ചെയ്തു അധികാര പദവികൾ കൊടുക്കരുതു... അധികാരം ജനങ്ങളുടെ കൈകളിലാണെന്നു കാണിച്ചു കൊടുക്കണം..

  • @Anarkkali
    @Anarkkali 7 місяців тому +392

    ആ ഗണേഷ് കുമാറിന് കുറച്ചെങ്കിലും തന്റേടമുണ്ടെങ്കിൽ സർവീസ് മുടക്കിയതിന്റെ നഷ്ടപരിഹാരം ഈ അഹങ്കാരികളിൽ നിന്ന് ഈടാക്കണം. അത് ജനങ്ങളുടെ പണമെടുത്തല്ല, ആര്യ രാജേന്ദ്രനും സച്ചിൻ ദേവും അധ്വാനിച്ചുണ്ടാക്കിയ പണം പിഴ അടപ്പിക്കണം. അപ്പോൾ ഗണേഷ് കുമാറിന് big saluteകൊടുക്കാം. അല്ലാതെ ഒരു നിരപരാധിക്കെതിരെ നടപടിയെടുക്കാതിരുന്നത് വലിയ കാര്യമല്ല...

    • @jayarajkp1674
      @jayarajkp1674 7 місяців тому +4

      Suport

    • @Sparckle_editz10
      @Sparckle_editz10 7 місяців тому +9

      ഗണേഷ് തള്ളും, ommenchandy യോട് കളിക്കുന്നത് പോലെ അല്ല

    • @Maladev24
      @Maladev24 7 місяців тому +4

      Agree

    • @bijubiju7635
      @bijubiju7635 7 місяців тому +10

      കുറേ ഐഡിയയുമായി വന്ന മന്ത്രി കൊണേഷ് കുമാർ ഇപ്പോൾ എന്താ നട്ടെല്ല് ഇല്ലേ

    • @justinkuruvilla4222
      @justinkuruvilla4222 7 місяців тому +1

      Correct

  • @aryanaryan6283
    @aryanaryan6283 7 місяців тому +150

    ഒരു ദിവസം കഷ്ടപ്പെട്ട് ജോലി ചെയ്തു 715 രൂപ ശമ്പളം കിട്ടുന്ന, നിവർത്തിയില്ലാത്ത ഡ്രൈവറോട് ഇങ്ങനെ പെരുമാറിയത് തെറ്റുതന്നെ

  • @gisongeorge6944
    @gisongeorge6944 7 місяців тому +290

    അഹങ്കാരത്തിൻ്റെ മൂർത്തിമത് ഭാവങ്ങൾ ..... ഉപ്പിനും ഉപ്പുമാങ്ങയ്ക്കും കൊള്ളാത്ത മേയറമ്മയും സാമൂഹ്യബോധമില്ലാത്ത മേയറ ച്ചനും....... മേയറെ പിൻതിരിപ്പിക്കാൻ ശ്രമിക്കേണ്ട എം.എൽ എ...... ഭാര്യയെയും കുടുംബത്തെയും പേടിച്ച് ജീവിക്കുന്ന എം.എൽ എ . ഡ്രൈവർക്കും മന്ത്രിയ്ക്കും കട്ട സപ്പോർട്ട്

    • @CherianSavier
      @CherianSavier 7 місяців тому

      രണ്ടും വെള്ളമായിരുന്നു എന്നു തോന്നുന്നു

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 7 місяців тому +45

    മേയർ അമ്മച്ചിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടുക. പകരം കുടുംബശ്രീ തൊഴിലുറപ്പു പദ്ധതി കൊടുക്കുക. അതാണ് പറ്റിയ ജോലി

    • @muralip5578
      @muralip5578 7 місяців тому

      കറക്റ്റ്

    • @ganeshvichu618
      @ganeshvichu618 5 місяців тому

      വളരെ വളരെ ശരി. മേയറെ പുറത്താക്കണം

  • @ilove8131
    @ilove8131 7 місяців тому +1411

    ഒരു സർക്കാർ വാഹനത്തെ നടുറോട്ടിൽ തടയുക, ഡ്രൈവറെ പരസ്യവിചാരണ ചെയ്യുക, യാത്രക്കാരെ നടുറോട്ടിൽ ഇറക്കി വിടുക ഇതെന്താ താലിബാനോ???

    • @francisviji6903
      @francisviji6903 7 місяців тому +12

      Adhikaramthalackupidichathinte. Ahankaram

    • @muktharpai9653
      @muktharpai9653 7 місяців тому +23

      Cinema style gundaisam

    • @unnikrishnannair6275
      @unnikrishnannair6275 7 місяців тому

      അല്ല കമ്മി രാഷ്ട്രം.

    • @SreekalaJ-fq9cp
      @SreekalaJ-fq9cp 7 місяців тому +21

      ചൈനാക്കാരി

    • @princy6153
      @princy6153 7 місяців тому

      Sahikku makkale....ippozhum aalukale nokkadhe paarty mathram nokki vote cheyyunna swantham sagakkalude swath vikasichal madhi alladhe nadu vikasikenda ennu syadikkunna janangalale sahicho.....ningalude communistalle....avarkedhire aareyum vaazhikkilla....iniyuminiyum jayippichu vidu......

  • @shebi577
    @shebi577 7 місяців тому +168

    പാവങ്ങളുടെ കൂടെ നിൽക്കുന്ന ഡ്രൈവർക്കും മീഡിയക്കും ബിഗ് സല്യൂട്ട് ❤

  • @shelbinjose9273
    @shelbinjose9273 7 місяців тому +320

    Uk യിൽ ആണെങ്കിലും ഷാജൻജി ഞങ്ങൾക്ക് ആവശ്യമായ ന്യൂസ്‌ തരും, അഭിനന്ദനങ്ങൾ

    • @djj075
      @djj075 7 місяців тому +1

      Uk yil aanu nigal ennu ivide parayanda kaaryamilla hein, pongachamm😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 7 місяців тому

      നിങ്ങൾ uk യിൽ ആണോ,, ഭയങ്കരം,

    • @shajikattakayam6605
      @shajikattakayam6605 7 місяців тому

      UK???!!!!! Bhayankara!!😮

    • @shelbinjose9273
      @shelbinjose9273 7 місяців тому +2

      @@djj075 ഷാജൻ സാർ ആണ് uk യിൽ 😄ഇപ്പോൾ

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 7 місяців тому +2

      ​@@djj075ഷാജൻ യു കെയിൽ ആണെന്ന് ആണ് അയാൾ ഉദേശിച്ചത്

  • @raginib6759
    @raginib6759 7 місяців тому +23

    ഗണേഷസാറിന് ബിഗ് സല്യൂട്ട് സാർ സത്യത്തിൻ്റെ പാതയിൽ👍❤️❤️❤️

  • @robirinoy2921
    @robirinoy2921 7 місяців тому +1527

    മേയറുടെ സംസാരവും പെരുമാറ്റവും തമ്മിൽ ഒരു ബന്ധവുമില്ല

    • @durgasapthaslokip4454
      @durgasapthaslokip4454 7 місяців тому +17

      Ahankari

    • @CUSeeyou
      @CUSeeyou 7 місяців тому +6

      Bandhamundallo, samsaravum pravarthiyun randum mosham thanne anu.

    • @elizabaththomas1859
      @elizabaththomas1859 7 місяців тому +10

      Need to take case against mayor & MLA troubling the public

    • @aj10007
      @aj10007 7 місяців тому +15

      കള്ളത്തരം ജനങ്ങൾക്ക് മനസ്സിലായി എന്ന് അറിഞ്ഞപ്പോൾ മേയർ ക്ക് വെപ്രാളം

    • @amrutha3307
      @amrutha3307 7 місяців тому

      😊❤❤❤😊​@@aj10007

  • @wilsonmundaplackal8914
    @wilsonmundaplackal8914 7 місяців тому +553

    ഇതാണ് കമ്മ്യൂണിസം. തൊഴിലാളിയുടെ നെഞ്ചത്ത് കയറുന്ന നേതാവ്

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 7 місяців тому +1073

    മേയറമ്മയുടെ ഇത്രയും നാളത്തെ പ്രവർത്തനവും സംസാര ശൈലിയും കണ്ടിട്ട് മനസ്സിലായിട്ടുള്ളത് ഒരു നാണം കെട്ടവളാണെന്നാണ്.
    അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറച്ചെങ്കിലും നാണമുള്ളവർ മരുന്നിനു പോലും ഇല്ല.

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം 7 місяців тому +12

      പന്ന്യൻ രവീന്ദ്രൻ. എം എ ബേബി... എന്നിങ്ങനെ ചിലർ ഒഴികെ

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +10

      വളരെ.... കറക്റ്റ്

    • @vijayakumarkg3155
      @vijayakumarkg3155 7 місяців тому +31

      പെണ്ണ് പിടിയൻ MA ബേബി ആണോ?

    • @KsrtcPramod
      @KsrtcPramod 7 місяців тому

      Mayor ആയത് കൊണ്ട് KSRTC യുടെ തൊഴിലാളി ഗ്രൂപ്പ്കളിൽ ഡ്രൈവർക്കെതിരെ പൊങ്കാല ഇടുന്ന അന്തം കമ്മികൾ capsule കൾ കൊണ്ട് നിറയ്ക്കുകയാണ്

    • @GeethaRpajan
      @GeethaRpajan 7 місяців тому +20

      അനഘ കേസിൽ പ്രെതിയാണ് മാത്രംM. A baby

  • @SaseendranKumaran
    @SaseendranKumaran 7 місяців тому +92

    സഖാക്കൾ ബംഗാളിലും ത്രിപുരയിലും ഇങ്ങനെ തന്നെ ആയിരുന്നു അവസാനകാലത്

  • @jyothi5563
    @jyothi5563 7 місяців тому +2201

    കെട്ടിയോനും കെട്ടിയോളും അളിഞ്ഞ ജനപ്രതിനിധികൾ

    • @dineshdcp
      @dineshdcp 7 місяців тому +51

      അനന്തപുരിയിലെ മഹാറാണിയും👑 വേളിക്കാരനും🧙‍♀️ നഗരവീഥിയിലൂടെ എഴുന്നള്ളുമ്പോൾ ജനങ്ങളും വാഹനങ്ങളും വഴിമാറി പോകേണ്ടതാകുന്നു.
      അങ്ങനെ മാറി പോകാത്തവരെ അസഭ്യം പറയുകയും പുലഭ്യം പറയുകയും തൂറുങ്കൽ അടക്കുകയും ചെയ്യുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു🥁🥁🥁 Very shame 😏

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 7 місяців тому +32

      ​@@dineshdcpപിണുവിന് പറ്റിയ സാധനം

    • @martinkottoor6611
      @martinkottoor6611 7 місяців тому +19

      Thooo...oolakal😮🎉🎉🎉

    • @annievarghese6
      @annievarghese6 7 місяців тому

      അഹങ്കാരതിനു കയ്യും കാലും വെച്ച സാധനം നിയമത്തെ ദുർവിനിയോഗം ചെയ്യുന്ന അധികാരം ഗർവ്വികൾ

    • @Jacob.Kuriakose.
      @Jacob.Kuriakose. 7 місяців тому +9

      Ivarude vaadha gethikalkkonnumoru nyaayeekaranavumilla.ahankaaram athilninnulla ego athaanu ithinupinnil.

  • @sandeepkm8521
    @sandeepkm8521 7 місяців тому +127

    Full supported driver 14 മണിക്കൂർ ജോലി പാവങ്ങൾ ഒരു വിശ്രമവുമില്ല മര്യാദയ്ക്ക് ശമ്പളവും ഇല്ല കിട്ടിയ കിട്ടി എന്നിട്ട് ഏമാൻമാരുടെ ഈഗോയും പോലീസ് കേസെടുത്തില്ലെങ്കിലും ജനങ്ങളുടെ സപ്പോർട്ട് കെഎസ്ആർടിസി ഡ്രൈവർക്കാണ്👍

  • @idapjohn3620
    @idapjohn3620 7 місяців тому +157

    KSRTC ജീവനക്കാർ ഒന്നിച്ചു നിന്നതിൽ അഭിനന്ദനങ്ങൾ 🙏🏻👍🏻👍🏻

  • @aashravinternational2067
    @aashravinternational2067 7 місяців тому +37

    യാത്രക്കാരെ ഇറക്കി വിട്ട എംഎൽഎയെ കസ്റ്റഡിയിലെടുക്കണം..

  • @sreelekshmi675
    @sreelekshmi675 7 місяців тому +2050

    പാവപ്പെട്ട ഒരു ഡ്രൈവറുടെ കഞ്ഞി കുടി മുട്ടിച്ചാൽ മേയർക്കു ഒരു സമാധാനം..

    • @Aysha_s_Home
      @Aysha_s_Home 7 місяців тому +37

      യ ദു സ്റ്റാറായി ജോലി മേയറു കുട്ടിക്ക് പോകും😂😂😂

    • @susammaabraham2525
      @susammaabraham2525 7 місяців тому +20

      അവൾക്ക് ചെറിയ ഒരു ആശ്വാസം

    • @brijithid
      @brijithid 7 місяців тому +31

      ❤Mrs അമുൽ ബേബി &❤❤ Mr
      ഐസ് മിട്ടായി രണ്ടും പൊതുജനത്തിനും നാട്ടുകാർക്കും സാമൂഹ്യ ശല്യം - ഇവറ്റകളെ സർക്കാർ പൊതുനിരത്തിലെ പൊതു ശല്യമായി പ്രഖ്യാപ്പിക്കുക❤❤
      ആദ്യം മദ്യം എന്നായിരുന്നു. പരിശോധിച്ചപ്പോൾ മദ്യം ഇല്ല. അപ്പോൾ മറ്റൊരു ലഹരി ആംഗ്യം🤣🤣😭 ദൃശ്യങ്ങൾ നിർബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു.. എന്താരു ഉഡായിപ്പ് കള്ള ടീംസ്

    • @VargheseMundat
      @VargheseMundat 7 місяців тому +35

      ഇവർക്കെല്ലാം ഒരു പഞ്ചായത്ത് മെമ്പർ ആകാനുള്ള യോഗ്യത പോലുമുള്ളതല്ല അഹങ്കാരത്തിനു കയ്യും കാലും വെച്ചവൾ ആണ് ഈ മേയർ എന്ന് പറയുന്ന മൊതല്

    • @balakrishnanvk7853
      @balakrishnanvk7853 7 місяців тому +10

      ശരിയാ ഒരു ഗ്യസ് പോയ സമാധാനം

  • @indira5962
    @indira5962 7 місяців тому +270

    പൊതുജനത്തിന് പറ്റിയ ഏറ്റവും വല്യ തെറ്റാണ് വോട്ട് ചെയ്തു ടിസ്ഥാനത്ത് ഇവരെ രണ്ടു പേരെയും കൊണ്ടുവന്നത്.

    • @bijujohn6620
      @bijujohn6620 7 місяців тому

      correct

    • @howardmaupassant2749
      @howardmaupassant2749 7 місяців тому +1

      VOTE CHEYTHATHU METHANMARUM, UNEDUCATED ILLITERATE MALAYALI THAYOLIKALUM.

  • @bhadranks5719
    @bhadranks5719 7 місяців тому +659

    മേയറമ്മയും മേയറഛനും ഒന്ന് മനസിലാക്കുക
    പൊതുജനങ്ങൾ ( അടിമകളല്ല ) ഇതെല്ലാം കാണുന്നുണ്ട്.

    • @bijufrijus960
      @bijufrijus960 7 місяців тому

      അടിമകളാകാൻ കമ്മി കൂട്ടങ്ങൾ റെഡിയാണല്ലോ 😂

    • @kochumanisuresh2531
      @kochumanisuresh2531 7 місяців тому +3

      Correct

    • @ramilravi6130
      @ramilravi6130 7 місяців тому +4

      അതാണ് ബ്രോ... ഇനി കമ്മിണി കൾ ഞങ്ങളുടെ വോട്ട് നേടി ജാഡ കാണിക്കില്ല.. അതുറപ്പ്

    • @LivingYears
      @LivingYears 7 місяців тому +5

      മേയറമ്മ, സീസറമ്മ, മറ്റേ അമ്മ, മറിച്ച അമ്മ, എല്ലാം തല്ലിപൊളികൾ.

  • @dineshantg9896
    @dineshantg9896 7 місяців тому +13

    ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്👍👍

  • @magdalinemarydcruz8818
    @magdalinemarydcruz8818 7 місяців тому +97

    ഇതാണ് പ്രബുദ്ധത. ആശ്വാസമായി.
    സാധാരണകാരനായ യദുവിന്റെ ആത്മാർത്ഥതക്കും ധൈര്യത്തിനും ബിഗ് സല്യൂട്ട്.
    ജനങ്ങൾ കൂടെയുണ്ട്.

  • @shijucherian3542
    @shijucherian3542 7 місяців тому +163

    ഗണേഷ് സാർ നു ബിഗ് സല്യൂട്ട്.. സത്യത്തിന്റെ പാതയിൽ ഇനിയും സംസാരിക്കട്ടെ...

    • @kiranjayarajan7653
      @kiranjayarajan7653 7 місяців тому +5

      വന്നപ്പോൾ നീർക്കോലിയെ പോലെ ഇരുന്നവൾ ഇപ്പോൾ പെരുമ്പാമ്പുപോലെ ആയി

  • @jayathilak9476
    @jayathilak9476 7 місяців тому +93

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ മന്ത്രി, താങ്കൾക്ക് ഒരു Big Salute. ഒപ്പം മറുനാടനും.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 7 місяців тому +494

    എടുത്താൽ പൊങ്ങാത്ത പദവി റബ്ബർ സ്റ്റാമ്പായി ഏറ്റെടുത്താൽ അഹങ്കാരം കൊടുമുടിയോളം വരും,

  • @yedhuashok9985
    @yedhuashok9985 7 місяців тому +498

    കള്ളം പറയാനും ഭക്ഷണം തിന്നാനും മാത്രം വായ തുറക്കുന്ന മേയർ കുണുവാവ 💯

    • @aniemartin7299
      @aniemartin7299 7 місяців тому +1

      😂😂😂

    • @syrildavis3992
      @syrildavis3992 7 місяців тому +1

      😂😂😂

    • @RKPR2012
      @RKPR2012 7 місяців тому +2

      Mattoru kaaryathinum koodi... Parayaan kollilla athu😂

  • @guruvayurappanappu5207
    @guruvayurappanappu5207 7 місяців тому +105

    ഷാജൻ സാർ താങ്കളുടെ അവതരണം വാഹനം ഒട്ടുന്ന പൊതുജനത്തിന് ബോധവൽക്കരണം കൂടിയാണ് താങ്കൾക്ക് നന്ദി നമസ്കാരം

  • @anasdmm6776
    @anasdmm6776 7 місяців тому +56

    ഫുൾ സപ്പോർട്ട് ഡ്രൈവർ യദു ❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @Binu0505
    @Binu0505 7 місяців тому +452

    ബസിലെ യാത്രകാർ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം...

  • @shellyp8090
    @shellyp8090 7 місяців тому +217

    ഇവർക്കു സപ്പോർട് കമ്മികൾ മാത്രം.... ഇലക്ഷന് മുൻപ് ആണെങ്കിൽ കുറച്ചു വോട്ട് കുറഞ്ഞേനെ 👍🏾👍🏾

  • @VijayaKumar-gn4iv
    @VijayaKumar-gn4iv 6 місяців тому +2

    കെ എസ്ആർ ടിസി. ക്കും കൂടെ നിന്ന അഡ്വ വേ കേറ്റി നും. ആയിരം ആയിരം അഭിനന്ദനങ്ങൾ. ❤️❤️❤️👌👌👏👏🌹🌹🌹

  • @prasanth.a.m4837
    @prasanth.a.m4837 7 місяців тому +271

    പൊട്ടന് ലോട്ടറിയടിച്ചു കിട്ടിയപോലെ ഉള്ള പദവി അല്ലേ അഹങ്കാരം ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ

  • @pradeepkumarvasudevan5144
    @pradeepkumarvasudevan5144 7 місяців тому +75

    ശ്രീ ഗണേഷ് കുമാറിന് ഒരു ബിഗ് സല്യൂട്ട്. ഒന്നിച്ചു നിൽക്കുന്ന ജീവനക്കാർക്കും ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️

  • @rajitha3407
    @rajitha3407 7 місяців тому +79

    ഭരണക്കാരോട് തൻ്റേടത്തോടെ ചോദ്യങ്ങൾ ചോദിക്കാൻഇവിടെ പ്രതിപക്ഷമില്ല...ഒരു ആരിഫ് ഖാൻ,മറിയക്കുട്ടി,മാത്യു കുഴൽനാടൻ,ഇപ്പൊ ഇതാ ഒരു കെഎസ്ആർടിസി ഡ്രൈവറുംഅഭിവാദ്യങ്ങൾ💐💐💐

  • @surendrannair1793
    @surendrannair1793 7 місяців тому +20

    റോഡിൽ കാർ കുറുകെ ഇട്ട് ബഹളമുണ്ടാക്കിയവർ ലഹരി കഴിച്ചിരുന്നോ എന്നു പരിശോധിക്കേണ്ടതായിരുന്നു.

  • @Rvj-ty8gc
    @Rvj-ty8gc 7 місяців тому +108

    ഇവറ്റകളുടെ മൊട ഇതുപോലെ കുറക്കണം. ഡ്രൈവര്‍ക്ക് കട്ട സപ്പോര്‍ട്ട് 💪💪

  • @susammaabraham2525
    @susammaabraham2525 7 місяців тому +137

    ദൈവമേ... ഇവളു ടെ അഹങ്കാരത്തിന് ഒരു തിരിച്ചടി കൊടുക്കണേ അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുക്കണേ...കർത്താവേ.

    • @ambikapadmavati4218
      @ambikapadmavati4218 7 місяців тому +3

      സത്യം, ഇവളുടെ അഹങ്കാരത്തിന് ഭഗവാനെ ശിക്ഷിക്കണേ,🙏

    • @KpKannan-yw5tl
      @KpKannan-yw5tl 7 місяців тому

      അവങ്കാരത്തിന് കൈയ്യും കാലും മുള്ള മനുഷ്യരൂപം

    • @Bc20018
      @Bc20018 7 місяців тому

      Ellavarudaeyum prarthana nadappakkie kodukkanae Bhagavanae.🙏💐🙏
      Entaeyum agraham athanu
      .

  • @mohandas456
    @mohandas456 7 місяців тому +410

    മേയർ അമ്മ അമേരിക്കൻ പ്രസിഡന്റ്‌ ആണ്. ദയവ് ചെയ്തു ഈ മുതലാളി പാർട്ടി അമ്മക്ക് വഴി കൊടുക്കൂ പ്ലീസ്. അമ്മ വായു ഗുളിക വാങ്ങിക്കാൻ പോവാണ്.

    • @ManojUliyan
      @ManojUliyan 7 місяців тому +10

      രാത്രിയിൽ എന്ത് വായു ഗുളിക '
      വയാഗ്ര വാങ്ങാൻ പോകുന്നതായിരിക്കും😢

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 7 місяців тому +1

      😂😂😂

    • @leelammach.5851
      @leelammach.5851 7 місяців тому +3

      മുഖ്യമന്ത്രിയുടെ മകൾ ആയിരിക്കും.

    • @aleyammasamuel4437
      @aleyammasamuel4437 7 місяців тому +1

      😂

    • @aniemartin7299
      @aniemartin7299 7 місяців тому

      😁😁😁😁

  • @lizyantony9114
    @lizyantony9114 7 місяців тому +11

    അഹങ്കാരത്തിന്റും, അധികാരത്തിന്റെയും. ഉത്തമ ഉദാഹരണം =മേയർ ആര്യ.

  • @alliswell1516
    @alliswell1516 7 місяців тому +49

    ഡ്രൈവർക്ക് ഫുൾ സപ്പോർട് 👍🏻

  • @bijuthomas4448
    @bijuthomas4448 7 місяців тому +98

    മേയർക്ക് എതിരെ നടപടി എടുക്കണം

  • @ashokr3264
    @ashokr3264 7 місяців тому +302

    യദുവിനെ ഫുൾ സപ്പോർട്ട് കേസ് നടത്താൻ നാട്ടുകാർ പിരിവെടുക്കും മറുനാടൻ ഷാർജൻ അതിനു മുൻകൈയെടുക്കണം ഒരു ഫണ്ട് പിരിക്കാനുള്ള സംവിധാനം ചെയ്യണം ഈ കേസ് ഭംഗിയായി നടത്തണം ഇത്തരം അഹങ്കാരം ഇനി ആവർത്തിക്കാൻ പാടില്ല ആരും

    • @drsen05
      @drsen05 7 місяців тому +8

      Satyam. Full support

    • @easternwestern3148
      @easternwestern3148 7 місяців тому +6

      👍👍👍

    • @adamadam-bx7jj
      @adamadam-bx7jj 7 місяців тому +5

      Okk

    • @mohananav4173
      @mohananav4173 7 місяців тому +4

      സുപ്രീം കോടതിയിൽ വരെ പോകാനും തയ്യാറാവണം

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 7 місяців тому +2

      Goondi turned mayor? 🤔

  • @pradeepkumar-ui4tp
    @pradeepkumar-ui4tp 7 місяців тому +11

    ഇത്തരം ധാർഷ്ട്യത്തിന് കോടതി സ്വമേധയ കേസെടുക്കണം.

  • @sajijveliyath409
    @sajijveliyath409 7 місяців тому +168

    പരിജ്ഞാനം തീരെ ഇല്ലാത്ത … വിവരംകെട്ട മേയർ

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 7 місяців тому +59

    ഇതാണ് യഥാർത്ഥ പത്രപ്രവത്തനം, സത്യത്തിനൊപ്പം നിൽക്കുക. ബിഗ് സല്യൂട്ട്.

  • @premadasan3165
    @premadasan3165 7 місяців тому +146

    ഇവരെയൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാ ബഹുജനങ്ങൾക്ക് വളരെ വലിയ വിലയേറിയ നന്ദി

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 7 місяців тому +9

    ഇല്ലാത്ത കുറ്റം ചുമത്തി ഈ സർക്കാരിൻ്റെ നടപടിയിൽ പെട്ടു പോയ KSIETC യിലെ അനേകരിൽ ഒരുവൻ.😢😢😢😢😢😢😢😢😢😢😢😢

  • @rajakumark1197
    @rajakumark1197 7 місяців тому +121

    യാത്രക്കാരെ ഇറക്കി വിടാൻ ഇവനാര്.... ഒരു MLA ക്ക് അതിനുള്ള അധികാരം ഒന്നുമില്ല... അയാൾക്കെതിരെ തീർച്ചയായും കേസ് എടുക്കണം

  • @kmohanmohan7528
    @kmohanmohan7528 7 місяців тому +114

    ഗതാഗത വകുപ്പ് മന്ത്രി ശ്രീ : ഗണേശ് കുമാർ സാറിന് ഒരു ബിഗ് സല്യൂട്ട്🙏 മുഖം നോക്കാതെ നടപടിയെടുക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിയ്കുന്നു❤️👍🙏

    • @jamesjoseph4860
      @jamesjoseph4860 7 місяців тому

      If the minister take action not supporting to Mayoramma , sooner or later he will be kicked out of his job by the big boss

  • @venuGopal-nj2yx
    @venuGopal-nj2yx 7 місяців тому +43

    യദുവിന് സപ്പോർട്ട് ബിഗ്സല്യൂട്ട്

  • @josefpthomas8275
    @josefpthomas8275 7 місяців тому +40

    MLA യും മേയറും തെറ്റുചെയ്തു
    ശിക്ഷിക്കുന്നത് നിരപരാധിയെ. കോടതി ഇടപെടൽ നടത്തണം.

  • @raveendranvasudevan8963
    @raveendranvasudevan8963 7 місяців тому +172

    ഈ മേയറും. പൊതിച്ചോർ ജെറോമും കൂടി കാട്ടി കൂട്ടുന്നത് അധികാരം ഉള്ളതിന്റെ അഹങ്കാരം ആണ്. ഇവിടെ ഒരു ശക്തമായ പ്രതിപക്ഷം ഇല്ലാത്തതുകൊണ്ടാണ്.

  • @anil540
    @anil540 7 місяців тому +44

    ഇത്തരം ഡ്രൈവർ KSRTC ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. ഇയാൾക്ക് എത്രയും പെട്ടെന്ന് സ്ഥിര നിയമനം നൽകണം.

  • @onlookerhedgehog9083
    @onlookerhedgehog9083 7 місяців тому +93

    ഇത്രയും അഹങ്കാരം അരുത്. കൊടും പട്ടിണിയൊക്കെ മാറിയപ്പോൾ പഴയകാലം മറന്നുപോയി. ആ പാവം ഡ്രൈവർ സഹോദരനെ ഒരിക്കലും ക്രൂശിക്കരുത്.

  • @babykurissingal8478
    @babykurissingal8478 7 місяців тому +7

    ഇങ്ങനെ വിശദമായി വാർത്ത തന്നപ്പോൾ ആണ് കാര്യം മനസിലായത്

  • @secamsecurity9459
    @secamsecurity9459 7 місяців тому +53

    വസ്തുനിഷ്ഠമായ സത്യം വിളിച്ച് പറഞ്ഞതിന് ഒരായിരം നന്ദി.

  • @kpregith
    @kpregith 7 місяців тому +2895

    തൊഴിലുറപ്പിന് പോകേണ്ടവളെ മേയറാക്കിയാൽ ------

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 7 місяців тому +26

    ആ ഡ്രൈവർ പയ്യന്റെ ഭാഗത്താണ് 100% ന്യായം . ചിലർക്ക് എന്തുമാകാം എന്ന് ദിക്‌കരമാണ് അവിടെ നടന്നത് . മിനിസ്റ്റർ എടുത്ത തീരുമാനം അഭിനന്ദനീയം തന്നെ .

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 7 місяців тому +10

    ഈ കാര്യത്തിൽ ഡ്രൈവർക്കൊപ്പം 👍👍

  • @ramakrishnantk7658
    @ramakrishnantk7658 7 місяців тому +275

    S F I യിൽ നിന്നും വന്നതല്ലേ? ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട .😂😂😂

    • @pnjoseph5067
      @pnjoseph5067 7 місяців тому +1

      Correct observation.

    • @abhilashp5087
      @abhilashp5087 7 місяців тому

      Sfi കാരും ldf കാരും എല്ലാരും ചെറ്റകൾ അല്ല മഹാന്നു ഭാവോ

  • @muralimarath6251
    @muralimarath6251 7 місяців тому +167

    കെട്ടിയോനും കെട്ടിയോൾക്കും കേരളം തീരെഴുതി തന്നിട്ടില്ല. ഞങ്ങൾ ജനങ്ങൾ ഇറങ്ങിയാൽ തീർന്നു നിങ്ങടെ ശൗര്യം

  • @narayanankutty5973
    @narayanankutty5973 7 місяців тому +71

    ശ്രീ ഷാജൻ സർ അങ്ങ് തന്നെ ഈ വിഷയം ബന്ധപ്പെട്ട പോലീസിനെയും ksrtc യെയും അറിയിക്കണം അവർക്കു നിയമം അറിഞ്ഞാലും അവർ മിണ്ടില്ല. ആ പാവം ഡ്രൈവറുടെ പേരിൽ കേസ് എടുക്കാൻ തെയ്യാറായി നടക്കുകയാണ്

  • @kcabraham3391
    @kcabraham3391 6 місяців тому +1

    KSRTC ജീവനക്കാർ ഒത്തൊരുമയോടെ ഉറച്ചുനിന്നതിന് ഒരു Big Salut

  • @jagadeeshKrishnankt
    @jagadeeshKrishnankt 7 місяців тому +124

    ഈ അമ്മ എന്ന വാക്ക് കൂട്ടിയിട്ട് എന്തിന് എല്ലാവരേയും വിളിക്കുന്നു - അമ്മ എന്ന വാക്കിന് ധാരാളം നല്ല അർത്ഥങ്ങളുള്ള മഹനീയ പദമാണ്.

    • @AlanThomas-sc3xs
      @AlanThomas-sc3xs 7 місяців тому

      അതേ.... ആണുങ്ങൾ മേയറായാൽ മലയാളത്തിൽ നഗരത്തിൻ്റെ പിതാവ് എന്ന് പറയും .സ്ത്രീകൾ മേയറായാൽ നഗര മാതാവ് അതായത് അമ്മ എന്ന് പറയും . സമച്ചാ...സാലെ...കുത്തേ,.കമീനേ.

    • @sivanandanmp3011
      @sivanandanmp3011 7 місяців тому +3

      മക്കൾക്കു വിഷം കൊടുത്തു കൊന്നിട്ട് ജാരന്റെ കൂടെ പോകുന്ന അമ്മമാരും ഉണ്ടല്ലോ! അതു തനല്ലേ ഇതു് എന്ന് വർണ്ണ്യത്തിലാശങ്ക(ഉൽപ്രേക്ഷ)

    • @jkj4225
      @jkj4225 7 місяців тому

      ​@@AlanThomas-sc3xsപോടാ പോസ ഡിനേ ???

    • @jagadeeshKrishnankt
      @jagadeeshKrishnankt 7 місяців тому

      @@AlanThomas-sc3xs പൂ..... ലെ നഗരമാതാവ് - അതെന്താ മേയർ എന്ന് മാത്രം വിളിച്ചാൽ

  • @radhakrishnannair8320
    @radhakrishnannair8320 7 місяців тому +30

    സാർ 100% സത്യം ബിഗ് സല്യൂട്ട് . 🙏🙏🙏

  • @balagopalr5167
    @balagopalr5167 7 місяців тому +50

    മാധ്യമങ്ങൾക്ക് മുന്നിൽ വന്നു എന്തൊരു ധാർഷ്ട്യത്തോടെയാണ് ഈ സ്ത്രീ ഒരു പാവം ഡ്രൈവർക്കെതിരെ കല്ലുവച്ച നുണ പറഞ്ഞത്. അപാര മുതൽ തന്നെ. പാർട്ടിക്ക് നല്ലൊരു വാഗ്ദാനം ആയിരിക്കും

  • @balannair7662
    @balannair7662 7 місяців тому +16

    ഇവളെ ആ സ്ഥാനത്ത് നിന്നും ഉടൻ തന്നെ പിരിച്ചു വിടണം.

  • @whories72jannah46
    @whories72jannah46 7 місяців тому +405

    എന്തായാലും, ഡ്രൈവർ യദു ഒറ്റ ദിവസം കൊണ്ട് പ്രശസ്തനായി

    • @brc8659
      @brc8659 7 місяців тому +7

      ആണ്‍കുട്ടി 🤔🤔🤔👌👌👌

    • @sarukarthika7768
      @sarukarthika7768 7 місяців тому +2

      നല്ല പേര്. യദു❤

  • @ShironiyajosephShironiyajoseph
    @ShironiyajosephShironiyajoseph 7 місяців тому +36

    ബിഗ് സല്യൂട്ട് കേരളമേ ഡ്രൈവർക്കൊപ്പം

  • @HamzaK-j2e
    @HamzaK-j2e 7 місяців тому +2

    വളരെ സത്യസന്ധമായ റിപ്പോർട്ട്, അഭിനന്ദനങ്ങൾ.

  • @Pushpanathanpk
    @Pushpanathanpk 7 місяців тому +120

    സഹകരണസംഘം കൊള്ളയടിച്ച, അത് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തിയപ്പോൾ ED കേരള സർക്കാരിനെ ദ്രോഹിക്കുന്നു എന്ന നിലവിളി....

  • @syamalavn3301
    @syamalavn3301 7 місяців тому +4

    ആരായാലും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം , പാവപ്പെട്ടവനും സാധാരണക്കാരനും ഇവിടെ ജീവിക്കണം

  • @narendranshaji7427
    @narendranshaji7427 7 місяців тому +44

    ആ ജീവനക്കാരൻ സംയമനം പാലിച്ചു എന്നതിൽ അഭിനന്ദനം അർഹിക്കുന്നു!

  • @andrewspm4890
    @andrewspm4890 7 місяців тому +74

    ഏല്ലാ വോട്ട് ചെയ്ത ഇവരെ തിരഞ്ഞെടുത്ത വർക്ക്❤

  • @paanchajanyam7903
    @paanchajanyam7903 7 місяців тому +117

    തിരുവനന്തപുരത്തുകാർ ഇവളെ മേയരാക്കിയല്ലോ. അനുഭവിക്കട്ടെ. ഡ്രൈവർക്കു സപ്പോർട്ട്

    • @Soorya1392
      @Soorya1392 7 місяців тому +4

      എല്ലാവരെയും പറയണ്ട ഞാൻ കൊടുത്തിട്ടില്ല ഈ ഡാഷ് മോൾക്ക്‌ വോട്ട്

    • @jayasreesuresh2466
      @jayasreesuresh2466 7 місяців тому +4

      Tvpm കാർ മേയർ ആക്കിയതല്ല, പാർട്ടി ആക്കിയതാണ്. എത്രയോ നല്ല cpm വനിതാ പ്രതിനിധികൾ ഉണ്ടായിരുന്നു.

    • @paanchajanyam7903
      @paanchajanyam7903 7 місяців тому

      @@jayasreesuresh2466 ഇവളെ ജയിപ്പിച്ചു എന്ന തെറ്റ് ചെയ്തല്ലോ

  • @roychacko8998
    @roychacko8998 7 місяців тому +11

    ഈ നാട് നന്നാവുന്ന ഒരു ലക്ഷണമില്ല, വേലി തന്നെ വിളവ് തിന്നുക, കഷ്ടം പരമ കഷ്ടം. മന്ത്രി ബഹു . ഗണേഷ് കുമാറിന് ഒരു സല്യൂട്ട്.

  • @tintutin
    @tintutin 7 місяців тому +141

    ഇനിയിപ്പോൾ മേയരുടെ കുറ്റം അല്ലെങ്കിൽ പോലും ഇവളും ആയിട്ട് ബന്ധപ്പെട്ട നിൽക്കുന്ന, ഏത് കേസും ഇവളുടെ തലയിൽ തന്നെ വരണം, അത്രയ്ക്ക് വെറുക്കപ്പെട്ട ഒരുമേയർ ഇന്നുവരെ ഉണ്ടായിട്ടില്ല

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 7 місяців тому +51

    അഹങ്കാരം കൈ കാലും വച്ചു മേയർ എന്ന പദവിയും.. ഗണേഷ് sir 🙏🙏🙏അഹങ്കാരം പിടിച്ച പെണ്ണിന്റെ. കൂടെ നിൽക്കാത്തതിന് 🙏🙏🙏സാജൻ sir 👍👍🙏🙏🙏

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 7 місяців тому +148

    അഹങ്കാരം ആർക്കും പാടില്ല

    • @krishnanko3474
      @krishnanko3474 7 місяців тому +5

      ഭരണത്തിന്റെ അഹംകാരം.

    • @Angelmariam-r7x
      @Angelmariam-r7x 7 місяців тому +1

      അവളെ പോന്നവഴി എല്ലാം ജനങ്ങൾ കൂവണം.

  • @nandinimv1219
    @nandinimv1219 7 місяців тому

    😍😍😍👍👍👍സാജൻ സാർ സത്യമായ കാര്യമേ ജനങ്ങളിൽ എത്തിക്കുള്ളു 👏👏👏👏🙏🙏🙏👍👍👍

  • @arunkumar.7461
    @arunkumar.7461 7 місяців тому +424

    😂😂😂 മേയർ എന്ന അഹങ്കാരത്തോടെ ഓരോന്നും കാണിച്ച് കൂട്ടി പണി കിട്ടിയത് മേയർക്ക് 🙏🙏🙏മേയറമ്മ മൂഞ്ചി 😂😂

    • @kuriakosegeorge5461
      @kuriakosegeorge5461 7 місяців тому +6

      Sathyam.

    • @kuriakosegeorge5461
      @kuriakosegeorge5461 7 місяців тому +6

      Sathyam.

    • @surendrannair2836
      @surendrannair2836 7 місяців тому +8

      ആ വണ്ടിയിൽ യാത്ര ചെയ്തതുകൊണ്ട് യാത്രക്കാർ എന്തു പിഴച്ചു ഇതാണ് പിണറായിസം 🤗🤗🤗