മേയറുടെ തട്ടിപ്പിൻ്റെ വീരേതിഹാസങ്ങൾ

Поділитися
Вставка
  • Опубліковано 20 тра 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 180

  • @thetruth9377
    @thetruth9377 28 днів тому +28

    ഈ മേയറു കാരണം അടുത്ത തിരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം നഷ്ടമാകും

  • @muraleedharanv4480
    @muraleedharanv4480 27 днів тому +21

    കളവു പറഞ്ഞ് പഠിച്ചു വേണം നല്ല നേതാവ് ആവാൻ. അതല്ലേ രാഷ്ട്രിയവിജയം

  • @sooppyk9302
    @sooppyk9302 29 днів тому +50

    തലച്ചോറും തലയും വിവരവും വേണ്ടേ

  • @user-tz6pw2si2q
    @user-tz6pw2si2q 27 днів тому +6

    yedu ചേട്ടൻ,സൂപ്പർ,എല്ലാ, malayaleklum, ഒപ്പമുണ്ട്

  • @leelammathyparambil6047
    @leelammathyparambil6047 29 днів тому +45

    ആ മേയർ
    തെറ്റു ചെയ്തന്നു പറഞ്ഞു മാറ്റി നിർത്തി,
    പാർട്ടിയിലെ പുതിയ ആളിനെ എടുത്തിരുന്നങ്കിൽ ആളുകൾ കക്ഷി രാക്ഷ്ട്രീയം മറന്നു പാർട്ടിയെ ബഹുമാനിക്കുമായിരുന്നു.

  • @MsSam1954
    @MsSam1954 27 днів тому +11

    ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും വിവരവും ബുദ്ധിയും കുറഞ്ഞതുമായ മേയർ! എന്തിനാ ലോകത്തിലേറ്റവും ബുദ്ധിയില്ലാത്ത ഭരണ കർത്താക്കളും!

  • @user-ok6yl1sl3g
    @user-ok6yl1sl3g 29 днів тому +60

    അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തി!

    • @SureshEk-wv1ik
      @SureshEk-wv1ik 23 дні тому +1

      ❤❤

    • @yohannannm7021
      @yohannannm7021 12 днів тому

      പരമ സത്യം

    • @babythomas2902
      @babythomas2902 11 днів тому

      @@yohannannm7021 അട്ടയെ കിടത്തിയതാര്? കിടത്തിയപ്പോൾ ഓർക്കണമായിരുന്നു. മുള്ളുമെന്ന്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 16 днів тому +5

    പദവി കിട്ടിയതല്ല !! cpm ന്റെ പിൻവാതിൽ നിയമനത്തിന്റെ ഉദാഹരണം ..💥 തനി അന്തംകമ്മിണി !!!👁️💯

  • @user-qw1vt3hj6e
    @user-qw1vt3hj6e 29 днів тому +36

    വിദ്യാഭാസം ഇല്ല

  • @josephck9972
    @josephck9972 29 днів тому +54

    അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും.😂😂

  • @cgeorgekutty
    @cgeorgekutty 27 днів тому +8

    എട്ടും പൊട്ടും അറിയാത്ത പൊട്ടി പേനിനെ മേയർ എന്ന് വിളിക്കാൻ നാണമില്ലേയ്

    • @PaulThoma-lp9yg
      @PaulThoma-lp9yg 25 днів тому +1

      ഇവരെ മേയർ എന്ന് പറയുന്നവനെ ആദ്യം തല്ലണം

  • @vijayaraghavancr7634
    @vijayaraghavancr7634 25 днів тому +5

    പദവിയിൽ ഒന്നും ഒരു കാര്യവും ഇല്ല, തറ എപ്പോഴും തറ തന്നെ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GM_Hkm
    @GM_Hkm 24 дні тому +7

    എന്ത് വൃത്തികേട് കാണിച്ചാലും അവറ്റകളെ പൂവിട്ടു വാഴിക്കുന്ന ഇടമായി കേരളത്തിന്റെ തലസ്ഥാനം മാറ്റിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണം ആണ്, ഒന്നാം ക്ലാസിൽ പോലും പോയിട്ടില്ലാത്ത തിരുവനന്തപുരം മേയർ. 🤪

  • @user-sz1bc8uz9r
    @user-sz1bc8uz9r 28 днів тому +11

    കൊച്ചിനെ സഹായിക്കുന്നവരെയാണ് പറയേണ്ടത്

  • @sudharsanan9437
    @sudharsanan9437 28 днів тому +40

    കേരളത്തിൽ പ്രായം കുറഞ്ഞ കള്ളി

  • @Josepdsouza8206
    @Josepdsouza8206 29 днів тому +26

    സ്വന്തം പാർട്ടിക്കാരും ബന്ധുക്കളും ചെയ്യുന്ന ചെറ്റത്തരങ്ങൾ ന്യായീകരിക്കാൻ കാണിക്കുന്ന പാർട്ടിയുടെ ആ ഒരു ആത്മാർത്ഥത നമ്മൾ വിസ്മരിക്കാൻ പാടില്ല 😂 എൽഡിഎഫ് വരും എല്ലാം കുളമാക്കും

  • @damodarannair2482
    @damodarannair2482 29 днів тому +15

    It is Pinarayi' s style to promote people without education in the party and Government to redicule the public. Example: Mani, Sivan kutty, Arya, Chintha, Rahim, Anwar etc.

  • @abrahammg8635
    @abrahammg8635 29 днів тому +28

    അവനൊക്കെ വ്യാജ സർട്ടിഫിക്കറ്റിന്നുടമകളാ
    പിന്നെന്ത് വിദ്യാഭ്യാസം

  • @nvmathai2869
    @nvmathai2869 28 днів тому +9

    പഴയ മേയർമാർ ഒക്കെ തിരുവനന്തപുരം നഗരത്തിനു വേണ്ടി എന്തെങ്കിലും ചെയ്തെങ്കിൽ, പ്രായം കുറഞ്ഞ മേയർ തന്റെ "ഉദരത്തിനു" വേണ്ടി ചെയ്‌തു കൊണ്ടിരിക്കുന്നു 😜

    • @mathewas6978
      @mathewas6978 22 дні тому

      Udarathinuventiyalla. Adhikarasthanathinu ventiyanu

  • @ammanimathew9667
    @ammanimathew9667 28 днів тому +27

    മദ്യം വരുത്തിവെച്ച വിന

    • @babyemmanuel853
      @babyemmanuel853 14 днів тому

      അവരുടെ സംസാരവും, ആട്ടവും, കാണാത്ത പലതും കണ്ടെന്നു തോന്നുന്ന അവസ്ഥ...

  • @velayudhanvr7767
    @velayudhanvr7767 29 днів тому +83

    റെഹിംമാത്രമല്ല ഇക്കൂട്ടർ റെഹിം, ജലിൽ, ചിന്ത, അർഷോ, വാസിഫ്,, ജയിക്, എന്നുവേണ്ട കോവിന്ദൻ പിണറായി.. ഇതൊക്കെ വെറും ജാടയുമായി.. കഴിവില്ലാതെ.. കോപ്പിയടിച്ചു എന്തൊക്കയോ സർട്ടിഫിക്കറ്റ് വലിന്മേൽ കെട്ടി.. ഇരുന്നു മെഴുകണ്.. അറപ്പാണ് ഈ കൂട്ടത്തിലെ കാണുമ്പൊൾത്തന്നെ.. 🤗

    • @kabeeri6959
      @kabeeri6959 28 днів тому +10

      അവർക്ക് പഠിക്കാതെ, പരീക്ഷ എഴുതാതെ ഡിഗ്രി, പിന്നെ ജോലി,ജോലിക്കുകയറിയാൽ സംഘടനാ പ്രവർത്തനം അങ്ങനെ ഒരു സാമാന്തര പ്രവർത്തനം. ഇത്‌ ഒരു വല്ലാത്ത പാർട്ടിയും വല്ലാത്ത സംസ്ഥാനവും.

    • @jayakumarkrishnannair4225
      @jayakumarkrishnannair4225 28 днів тому

      ഈ പാർട്ടിക്ക് ഇന്ന് ആവശ്യം വേസ്റ്റ്കളെയാണ്.

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs 27 днів тому +4

      Add manthri ബിന്ദു.... veena george also

    • @manilancyb2498
      @manilancyb2498 27 днів тому +1

      ഒരു പാവം ഡ്രൈവറുടെ ജോലി പോവിച്ചത് ആണ് ജനങ്ങളെ chodippichathu

    • @SureshEk-wv1ik
      @SureshEk-wv1ik 23 дні тому

      ❤❤❤❤

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 28 днів тому +6

    മേയർ - ദമ്പതികൾക്ക് അർഹതയില്ലാത്ത സ്ഥാനം കിട്ടിയതാകാം പ്രശ്നം. എന്തു ചെയ്യണം, എന്ത് പറയണം എന്ന് തിരിച്ചറിയാൻ വിവേകം ആർജിക്കാൻ ശ്രമം പോലുമില്ലാ എന്നത് ഖേദകരമാണ്.

  • @Samualkj
    @Samualkj 26 днів тому +2

    Good afternoon give the charcha very good and fine thank you very much

  • @phoenixinternational4831
    @phoenixinternational4831 28 днів тому +5

    Why police don’t arrest this criminal??? Shocking 😮 how the system works???

  • @Chacko-pm8mq
    @Chacko-pm8mq 24 дні тому +1

    ആസ്ഥാനത്ത് മ്ലേച്ചത നിൽകുമ്പോൾ കരുതിക്കൊള്ളൂ 👌👌👌സർവനാസമാണ് 👌👌👌👌👌👌👌👌👌

  • @mohandas1040
    @mohandas1040 28 днів тому +8

    എന്റീശ്വരാ പൂജ്യം മാർക്കോ...... മലയാളത്തിന് 7 മാർക്കോ....... ഇതിലും കൂടുതൽ മാർക്ക് ഒന്നും പഠിക്കാതിരുന്ന എനിക്ക് കിട്ടി...

  • @pradeepthomas3565
    @pradeepthomas3565 29 днів тому +23

    ഒര്‌ കൊച്ചുകുട്ടിക്ക് ഒര്‌ പ്ലേറ്റ് നിറയെ ചോറ് വെച്ച് കൊടുത്താൽ അതിന് അറിയില്ല ആ പാത്രത്തിൽ ഇരിക്കുന്നത് കളിക്കാൻ ഉള്ളത് ആണോ കഴിക്കാൻ ഉള്ളത് ആണോ എന്ന് അത് പോലെ ആണ് ഇവരും

  • @user-er8mz9kf6p
    @user-er8mz9kf6p 29 днів тому +8

    It a correct voice ❤❤❤❤

  • @user-gw1og8gr3u
    @user-gw1og8gr3u 11 днів тому +2

    നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ അതു തന്നെ മേയർ ചെയ്തു 😂

  • @savithriravi3038
    @savithriravi3038 28 днів тому +5

    ശ്രീ ഗണേശൻമന്ത്രി ഇനിയെങ്കിലും സത്യത്തിൻ്റെ കൂടെ നിർക്കു താങ്കളെ എനിക്കു നല്ല ഇഷ്ടമാണ്. പ്ലീസ് പാർട്ടിയിൽ
    You are one of the good persons in your party. Mr. Swarajineyum eshtamayirunnu. Addehavum ethra cheethayayi Yaduvine paranju. anweshichittuvende parayan. kashtam thanne. Daivam und. thiricharivu tharatte enna prarthana mathram. Ethra Atmakkalude shapam Eeshwaran. Iniyengilum ee case theerkkoo. Yaduvinte oru joli kodukkoo. kunjineyum parentesineyum rakshikkaan saadhikkatte. Njan aarudeyum side alla. oru partiyimilla Satyathinoppam amthram

  • @jacoblucy430
    @jacoblucy430 28 днів тому +45

    ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിട്ടും ഭാര്യയും ഭർത്താവും കുറ്റക്കാരെന്നും കേരളജനത ഒരേ സ്വരത്തിൽ പറഞ്ഞിട്ടും പൂജ്യം മാർക്ക് വാങ്ങിയിട്ടും അത് ലോകം മുഴുവൻ അറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ ഒരു ലീഡർ ചിരിയുമായി ഒരു ഉളുപ്പും ഇല്ലാതെ വിഹരിക്കുന്നു ദുരന്തം. സാംസ്കാരിക വകുപ്പ് മന്ത്രി ഭാവിയിൽ ആയാലും അതിശയമില്ല കാരണം ഭരിക്കുന്നത് തൊഴിലാളി പാർട്ടി പാവങ്ങളുടെ പാർട്ടി ഒരെണ്ണം പോലും കന്യൂണിസ്റ്റ് ഇല്ല.

    • @sheelaprakash532
      @sheelaprakash532 14 днів тому +1

      അല്ലെങ്കില്‍ തന്നെ ആരാ ഉള്ളത് ഈ പാര്‍ട്ടി യില്‍ വിദ്യാഭ്യാസം ഉള്ളത്. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഒന്നാമത്തേത്. പിന്നെയാണോ ഈ മേയര്‍.

    • @babyemmanuel853
      @babyemmanuel853 14 днів тому +1

      അതെ വിദ്യാഭ്യാസമന്ത്രി പറയുന്നത് 9351 - എന്നത് ... തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി ഒന്ന്...
      അതുപോലെ. പലതും...

  • @VimalKumar-jy8mr
    @VimalKumar-jy8mr 12 днів тому +2

    പൊട്ടിയും ധിക്കാരിയും കിഴങ്ങത്തിയും എല്ലാം കൂടി ചേർന്ന ബൊമ്മ 😅

  • @vijayanGp
    @vijayanGp 21 день тому +1

    കടൽ കിഴവൻ വാക്ക് ഇങ്ങനെ ഉപയോഗിച്ച് അവഹേളിച്ചു പ്രിയമുള്ളവരേ പറയരുത്. മാന്യമായി സംസാരിക്കുക. 🙏🙏

  • @sankarnarayan9411
    @sankarnarayan9411 23 дні тому +2

    കള്ളു കുടിച്ചു കാറിൽ വന്നു ബസ്സിന്റെ ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്തു സീബ്ര ലൈനിൽ കാറു നിറുത്തി ഡ്രൈവയിട്ടു ഞാൻ മേയർ ആണെന്നു അറിയില്ലേ എന്നു ചോദിച്ചു ബസ്സിൽ കയറി യാത്രക്കാരെ ഇറക്കി വിട്ടു പോലീസിൽ പരാതി കൊടുത്തു ഡ്രൈവറെ സ്റ്റേഷനിൽ എത്തിക്കുന്ന ബഹു :മേയർക്കും ഭർത്താവിനും കുടി പാർട്ടിക്കും ഒത്താശ ചെയ്ത പോലീസിനും നമോവാകം

  • @joymathewmathew1238
    @joymathewmathew1238 28 днів тому +5

    മലയാളത്തിനും, കണക്കിനും മാർക്ക് കുറഞ്ഞതിനു അത്ര പരിഹസിക്കുകയൊന്നും വേണ്ട 😡 akg സെന്ററിൽ പഠിച്ച മലയാളത്തിനും, ഇല്ലാത്ത പൊങ്കാല കണക്കിനും നൂറിൽ നൂറാണ് മാർക്ക് 👍👍പിന്നെന്തു മാതൃഭാഷ നേട്ടം 😂😂😂

  • @rajanparackalkrishnanparac8041
    @rajanparackalkrishnanparac8041 23 дні тому +2

    എല്ലാവരും മറക്കുന്ന ഒരു പ്രധാന കാര്യം, ഈ സംഭവത്തിൽ തുല്യമായ നിയമലംഘനം നടത്തിയ മറ്റു ചിലരും ഉണ്ടു് . എന്തുകൊണ്ട് അവരുടെ പേരിൽ കേസിലും? നിയമം LDF മാത്രം
    ബാധകമല്ലേ??????? ¿.

  • @mahipalk2109
    @mahipalk2109 28 днів тому +3

    🙏 Thank you 👍

  • @sandeepkc2983
    @sandeepkc2983 29 днів тому +6

    👍👍👍👍👍👍👍👍

  • @mosesjohn7215
    @mosesjohn7215 28 днів тому +37

    ഈ റെഹീമിനെ പിടിഛു ജെയിലിൽ ഇട്ടാൽ എല്ലാ ശരിയാകും അവനാണു ഇതിൻ്റെ എല്ലാ കാരണഭൂതൻ

    • @SureshEk-wv1ik
      @SureshEk-wv1ik 23 дні тому

      🎉🎉🎉

    • @sathyavathykg
      @sathyavathykg 20 днів тому

      😅😅😅😅😅

    • @yohannannm7021
      @yohannannm7021 12 днів тому

      കാരണഭൂതനെ അങ്ങിനെയങ്ങ് കൊച്ചാക്കരുത്

  • @krishnanch6572
    @krishnanch6572 27 днів тому +3

    Mayor like CM is a curse to CPM. Govindan Master is ignorant of Arya Mayir's bad and illegal activities...

  • @salimsoman6055
    @salimsoman6055 24 дні тому +1

    കൊണ്ഗ്രെസിന്റ കടൽകിഴവൻ ഉപമ അടിപൊളി 😀😀😀😜

  • @premankp8095
    @premankp8095 28 днів тому +13

    ഇത്രയൊക്കെയായിട്ടും ജനങ്ങളുടെ സ്വത്തായ KSRTC യിലെ ഉന്നതൻ മാർക്കു് ഒരു ഉത്തരവാദിത്വവും ഇ സംഭംവത്തിലില്ലേ?

  • @user-lc6pq9hy8k
    @user-lc6pq9hy8k 21 день тому +3

    ആര്യ പിണു വിന് ഇട്ട് കൊടുത്ത പണി ഇതൊക്കെ അല്ലാതെ എന്ത് പറയാൻ. എന്നിട്ടും അവളെ ആ കസേരയിൽ തുടരാൻ വിടുന്നു കഷ്ടം. ഒരു പാവപെട്ട ഡ്രൈവറിനോട് വേണോ ഇവളുടെ അഹംകാരം.

  • @goldentunes1218
    @goldentunes1218 29 днів тому +4

    👍🙏🏿🌹✔️correct

  • @babyemmanuel853
    @babyemmanuel853 14 днів тому +1

    അതാണ് പറയുന്നത്....,
    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല...
    അതിനതിൻറ വിലയുണ്ട്...
    അതറിയാത്തവരാണിങ്ങനെ ചെയ്യുന്നത്...

  • @vijoyalex1228
    @vijoyalex1228 25 днів тому +1

    Dear comrade, We have many vacant posts, to drain out water. Engineers 5, supervisors10, cleansers 20.

  • @balachandranvelayudhan346
    @balachandranvelayudhan346 21 день тому +1

    തൊഴിലാളി പ്രേമത്തിന്റെ ഉത്തമോദാഹരണം.

  • @ravinadh1212
    @ravinadh1212 25 днів тому +1

    മിന്നുന്നതെല്ലാം പൊന്ന് അല്ലല്ലോ, " എന്നേ തല്ലേണ്ട അമ്മാവാ ".. നന്നാവൂല്ലാ.

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 28 днів тому +2

    V good information🎉🎉🎉

  • @shajinandanam6308
    @shajinandanam6308 20 днів тому +2

    KSEB ലോറി ഡ്രൈവർക്ക് ലക്ഷം ശംബളം മനുഷ്യരെ കയറ്റി പോകുന്ന ബസ്സ് ഡ്രൈവർക്ക് ശബളവുമില്ല പെൻഷനുമില്ല😂😂😂No - കോരളം

  • @user-ni2yi3je5t
    @user-ni2yi3je5t 29 днів тому +5

    Mayor qualification in Kerala Maths 0 Malayalam 7 mark

  • @mukundantv9713
    @mukundantv9713 3 дні тому

    True to the best of my knowledge!?!!

  • @harikumar2017
    @harikumar2017 25 днів тому +1

    Presidandite Vahana Vewhathinidayil Kayariya Mayar Pavam ORU Securityude Job illathakkukayum,Protocol Padippikkanum Sramikkunnu

  • @babyemmanuel853
    @babyemmanuel853 14 днів тому +1

    യദു മറ്റൊരു അഭിമുഖത്തിൽ പറയുന്നത്, അവരുടെ സീനിയറായി അതേ college ൽ പഠിച്ചതാണന്ന്... എന്നാൽ അവരെ മനസിലായില്ലന്നാണു...
    വർഷങ്ങളായി കണ്ടിട്ടില്ലായിരുന്നു...

  • @sreenivasanr7276
    @sreenivasanr7276 28 днів тому +3

    ഏതു പാർട്ടിയിലാണ് യുവ നേതൃത്വം ഉള്ളത് ?😂

  • @aliasthomas9220
    @aliasthomas9220 21 день тому +2

    തെറ്റ് ചെയ്താൽ തെറ്റാണെന്ന് രാഷ്ട്രീയ നേതൃത്വം ബോദ്ധ്യപ്പെടുത്തുകയല്ലെ വേണ്ടത്. അല്ലാതെ കണ്ണുമടച്ച് രക്ഷപ്പെടുത്തുന്നത് എന്ത് രാഷ്ട്രീയം !? യദുവും ഇതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവൻ തന്നെ ' പക്ഷെ അവന് പദവിയില്ല !?

  • @ggfsgggfg1153
    @ggfsgggfg1153 26 днів тому +1

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു സ്ത്രീയാണ് അഞ്ച് പാർവതി കുറച്ചു തറവാടിത്തം ഒക്കെ ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്

  • @jestinjose6567
    @jestinjose6567 27 днів тому +2

    കള്ളം പറയുന്നതിനെ വയസിന്റെ ആവശ്യം ഇല്ല.

  • @moidumoidu5272
    @moidumoidu5272 28 днів тому +2

    സോറി കള്ളം പറയാൻ പ്രായം വേണ്ട സാർ

  • @user-nw6in7mh6c
    @user-nw6in7mh6c 19 днів тому +1

    അൽപ്പന ഐശ്വര്യം വരുമ്പോൾ അർദ്ധരാത്രി കുട പിടിക്കും

  • @user-fd1pw9mx3u
    @user-fd1pw9mx3u 27 днів тому +1

    പുജ്യം മാർക് വാങിയ രാശാവ് തലപ്പതു ള്ളപ്പോൾ എന്തിന് ടെൻഷൻ 😄😂

  • @killer-ff-123
    @killer-ff-123 22 дні тому +1

    ഐപിഎസ് ആഗ്രഹിക്കുന്ന മേയർ ആണേ 0,07 മാർകസ് വാങ്ങിയ മേയറാണ്. സൂക്ഷിക്കുക.

  • @jacobma808
    @jacobma808 25 днів тому +1

    അട്ടയെപിടിച്ച് മെത്തയിൽകിടത്തിയാൽ

  • @f.f.truthjustice7618
    @f.f.truthjustice7618 28 днів тому +1

    പ്രതിഭാശാലികൾ ...ഹ ഹ...All are hopeless.

  • @PaulThoma-lp9yg
    @PaulThoma-lp9yg 25 днів тому +1

    സത്യം പറഞ്ഞ അഞ്ജു പാർവതിക്കു ഒരായിരം കൂപ്പ് കൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. നഗര മാതാവ് അല്ല ഒലക്കയാണ്.. ഫു

  • @srilathasoman5490
    @srilathasoman5490 29 днів тому +1

    👌

  • @rajeevank3798
    @rajeevank3798 27 днів тому +1

    മേയർഅഴിഞ്ഞാട്ടക്കാരി.... അപ്പോൾ താങ്കളോ? KSRTC ഡ്രൈവരുടെ ......... യോ?

  • @raginib6759
    @raginib6759 28 днів тому

    👍👍

  • @kpmathew6952
    @kpmathew6952 День тому

    ഒന്നും പുതായി ചെയ്തിട്ടില്ല മറ്റുള്ള രാഷ്ട്രീയ കുതിര ക്കച്ചവടക്കാരു
    ചെയ്യുന്നതു പോലെ
    അവരും നിസ്സംഗതയിലേക്കുകാലുമാറ്റിചവിട്ടി.

  • @sebastiankottaram435
    @sebastiankottaram435 23 дні тому +1

    പാർട്ടി തന്നെ കള്ളത്തിലാണല്ലോ

  • @rajendrababub6973
    @rajendrababub6973 25 днів тому +1

    അവതാരകൻ ഒന്നു സ്രദ്ധിക്കണ൦ കള്ള൦ പറയാൻ ഒരു സങ്കോചവും ഇല്ലാത്ത വ്യക്തി. എന്തൊരു വിരോധാഭാസം. സിപിഎം എന്ന രാഷ്ട്രീയ
    പാർട്ടിയുടെ ഗതികെട്ട കെടുകാര്യസ്ഥത.

  • @bvkarakkad4320
    @bvkarakkad4320 22 дні тому +1

    മേയർക്ക് പ്രായം കുറവാണ്ഇനിയുമുണ്ട്
    സമയം സ്വയം നന്നാവാൻ.... നന്നായാൽ നാടിനും അവർക്കും കൊള്ളാം

  • @ffhcgnnnhonob
    @ffhcgnnnhonob 28 днів тому

    👍👍👍👍

  • @vinodkumarb2318
    @vinodkumarb2318 28 днів тому +2

    Azinjattakkari? Sookshico mayor case kodukkum

  • @sojanmathew7658
    @sojanmathew7658 28 днів тому +3

    Adv. റഹിം എന്നല്ല Akg adv. റഹീം എന്നു പറയണം. കഴിഞ്ഞ എട്ടോമ്പത് വർഷം കേരളത്തിലെ cpm കാർ വാങ്ങിയ certificate കൾക്കും മുമ്പിൽ അതിന്റെ വിതരണ ഏജൻസിയുടെ പേരായ Akg എന്നു ചേർക്കണം . ഉദാ. Akg mbbs, akg msc, akg sslc ......

  • @unnikrishnanp6773
    @unnikrishnanp6773 27 днів тому

    Very good

  • @varghesemm1132
    @varghesemm1132 7 днів тому +1

    ഇ മേയർ രണ്ടു സ്ഥല ങ്ങ ളി ൽ രണ്ടു സെക്യൂരിറ്റി ജീവന ക്കാ രെ പിരിച്ചു വിട്ടി ട്ടു ണ്ട്. മേയർ ടെ ഒരു സ്ഥിരം പരിപാടി ആണ്.

  • @p.j.pappachan4700
    @p.j.pappachan4700 4 години тому

    വിദ്യാഭ്യാസ വകുപ്പിൽ ഉന്നത പദവിയുള്ള ഒരു ബഹുമാന്യനായം വക്തി പറയുന്നു ഈ മേയർ ആര്യ കണക്കിന് zero മാർക്കും ംമലയാളത്തിന് 7 മാർക്കും ആണ് ഏതൊ പരീക്ഷയിൽ കിട്ടിയതെന്ന്.

  • @maryjohn7087
    @maryjohn7087 2 дні тому

    ഇവരെ വിവരദോഷികൾ എന്നപേര്ചേരും

  • @mohd.aljabritrading4977
    @mohd.aljabritrading4977 28 днів тому

    True talking

  • @varghesemm1132
    @varghesemm1132 7 днів тому +1

    ഏറ്റവും പ്രായംകുഞ്ഞമേയർ
    പ്രായം കൂടിയ അഹങ്കാരി
    ധാഷ്ട്ടി യക്കാ രി
    സം പൂജ്യ ക്കാരി
    പൊങ്കാല കള്ളി
    ജോലി ക്കു വേണ്ടി പാർട്ടി ക്കാ രുടെ ലിസ്റ്റ് ചോദിച്ച ത്

  • @ushasivadas-zj7zx
    @ushasivadas-zj7zx 23 дні тому +1

    ആറ്റുകാൽ..അമ്മക്ക്..നേരെ..കള്ളകളി..നടത്തിയ..പെരും കള്ളി.
    ....അവസാന..the.. ഇര..യെദു...

  • @user-lr2uh7zd1z
    @user-lr2uh7zd1z 28 днів тому +2

    Janichappol Thanne Partiyil Chernnathu Kondu Avar Ippol Meyor Aayi.

  • @captrk31kartha56
    @captrk31kartha56 Годину тому

    സച്ചിൻ ദേവ് is sounded to be a minister. അത് കൊണ്ട് ആയിരിക്കും ഇപ്പോൾ പേര് കേൾക്കാത്തത്

  • @satishbalakrishnan7474
    @satishbalakrishnan7474 21 день тому

    Mayorkutty inspired by her " Big Boss ".😊 Karanaboothan. 😊

  • @286Mohan
    @286Mohan 6 днів тому

    മേയറാക്കാൻ കുറഞ്ഞത് 30 വയസ്സ് എങ്കിലും പ്രായമുണ്ടാ യിരിക്കണം
    മേയർമാർക്ക് ഒരു 6 മാസത്തെ എങ്കിലും അവരുടെ പ്രവൃത്തി പരിചയ ട്രെയിനിങ് എങ്കിലും കൊടുത്തിരിക്കണം
    അല്ലെങ്കിൽ ഇതുപോലെയുള്ള ധാർഷ്ട്യക്കാരികൾ ഉണ്ടാകും

  • @savithriravi3038
    @savithriravi3038 28 днів тому +1

    Perinu onnu Mozhi eduthu. athum kalla mozhi. thelivillaatha mozhi. ethil Yaduvinte kudukkan pattilla. Yadu eppozhum ore Satyam parayunnu. Daivavum Janangalum YADVINODOPPM❤

  • @cmunnithan6565
    @cmunnithan6565 3 дні тому

    Egoistic, incompetent, upper storey empty Mayor Arya is ruining the Capital, TVM..High time she should be sacked 😢

  • @ashokkumar-wk2tf
    @ashokkumar-wk2tf 26 днів тому +1

    കമ്മ്യൂണിസം ആശയം തന്നെ ഉമ്പിയ ആശയമ,നനഞ്ഞ പടക്കം,ദാരിദ്ര്യം അവിടെ parakkum,അതാ കിഴക്കൻ. യൂറോപ്പ്,റഷ്യ എന്നോ മുടുക്കിയത്,,,,,,,അവിടെ കമ്യൂണിസ്റ് എന്ന് പറഞ്ഞാല് അടി കൊണ്ടേ ചാകും

  • @pgn4nostrum
    @pgn4nostrum 26 днів тому

    She was the nominee of few corrupted comrades. She's the tip of the iceberg
    Rather... Like the re-incarnation of Amba in Mahabharath.

  • @rajuvv1880
    @rajuvv1880 4 дні тому

    കണ്ണും കാതും ഇല്ലാത്തോനെ ത്റ്ശൂർ. പൂരം കാണിച്ചിട്ടെന്തു കാരൃം

  • @shajicb7973
    @shajicb7973 29 днів тому +3

    Who is this parvathi

  • @sureshkumar-od1or
    @sureshkumar-od1or 22 дні тому

    Kalli

  • @mavilavijayan3241
    @mavilavijayan3241 21 день тому

    അപ്പൊ മണി ആശാൻ ശിവൻ കുട്ടി മന്ത്രി ബിന്ദു ബാലണ്ണൻpv അൻവർ രസ്മി നായർ ഇവരെ ഒഴിവാക്കിയത് എന്ത് കൊണ്ട് അവരോടു സ്നേഹം ആണോ 🤔

  • @jagadishchandran
    @jagadishchandran 23 дні тому

    On *

  • @HOMETV-ex1nl
    @HOMETV-ex1nl 28 днів тому +1

    every SFI leaders are like this ... they talk a lot .. but nothing in head

  • @user-lr2uh7zd1z
    @user-lr2uh7zd1z 28 днів тому

    Poojyathinte Idathuvasathum, 7 nte Valathu Vasathum Aavasyamulla Akkanghal Ittu Certificate Undakkamallo.

  • @usnair-3585
    @usnair-3585 21 день тому

    Keralathinu apamanam

  • @PaulThoma-lp9yg
    @PaulThoma-lp9yg 25 днів тому

    തിരുവനന്തപുരം എവിടെ കൊണ്ടാണ് പ്രൗടി തോന്നുന്നത്.. കേരളത്തിലെ ഏറ്റവും പ്രൌടം ആയ നഗരം കൊച്ചി (എറണാകുളം )വിദേശ രാജ്യങ്ങളിൽ പോലും അറിയുന്നതു.. തിരുവനന്തപുരം എന്ന് പറഞ്ഞാൽ ഞാൻ വിദേശത്തുള്ള ആളെന്ന നിലയിൽ പറഞ്ഞപ്പോൾ അറിയുന്നില്ല കൊച്ചി അറിയാം.. പിന്നെ തൃശൂർ പൂരം എന്ന പേരിൽ തൃശ്ശൂറും അറിയാം... പിന്നെ തെക്കേ ഇന്ത്യയിൽ ചെന്നൈയും, ബാംഗ്ളൂർ..

  • @babyemmanuel853
    @babyemmanuel853 14 днів тому

    മേയർ നന്നാകാൻ കുറച്ചു ഹോർലിക്സ് വാങ്ങി കഴിച്ചാൽ മതി...