സ്റ്റിച്ചിങ് അറിയാമോ? എങ്കിൽ വീട്ടിൽ ഇരുന്ന് 45,000 രൂപ earn ചെയ്യാം |stitching Business Idea kerala

Поділитися
Вставка
  • Опубліковано 30 кві 2024
  • 📣 online job details share ചെയ്യുന്ന നമ്മുടെ channel 👇 / @ajtownonlinemoney
    📣WhatsApp group link👇
    chat.whatsapp....
    📣സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് രജിസ്ട്രേഷൻ /സർവീസ് ആവശ്യങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക
    70 34 34 32 01( Whatsapp only )
    📣ആമസോണിൽ നിങ്ങളുടെ പ്രോഡക്റ്റ് ലിസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ വാട്സ്ആപ്പ് ചെയ്യുക
    70 34 34 32 01( Whatsapp only)
    📣For paid promotion
    നിങ്ങളുടെ ബിസിനസിനെ നമ്മുടെ യൂട്യൂബ് ചാനൽ വഴി ജനങ്ങളിലോട്ട് എത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ Whatsapp ചെയ്യുക
    Whatsapp 70 34 34 32 01
    📣Whatsapp channel link
    whatsapp.com/c...
    business ideas in kerala, new business ideas in kerala, small business ideas in kerala, business opportunities in kerala, small scale business in kerala, best business to start in kerala, best business ideas in kerala, small scale business ideas in kerala, profitable business in kerala with low investment, online business ideas in kerala, best business in kerala, startup ideas in kerala, new business ideas in kerala with low investment, good business ideas in kerala, profitable business in kerala

КОМЕНТАРІ • 232

  • @AjTown
    @AjTown  3 місяці тому +22

    📣 online job details share ചെയ്യുന്ന നമ്മുടെ channel 👇youtube.com/@AjTownOnlineMoney

  • @Akhila_babu_
    @Akhila_babu_ 3 місяці тому +209

    എനിക്ക് സ്റ്റിച്ചിങ് അറിയാം. എല്ലാർക്കും ചുമ്മാ ചെയ്തുകൊടുക്കണം

  • @athidhiabhi8026
    @athidhiabhi8026 3 місяці тому +286

    സത്യമാണ് പറഞ്ഞത് തൈക്കാനറിയാം അടുത്തുള്ള ആരെങ്കിലും തൈക്കാൻ തരും തൈയ്യക്കൂലി കിട്ടാൻ പ്രയാസം അതാണ് അവസ്ഥ

  • @sebastianvv3356
    @sebastianvv3356 3 місяці тому +125

    എനിക്ക് സ്റ്റിച്ചിങ്ങ് അറിയാം. Online Business try ചെയ്യാൻ ആഗ്രഹമുണ്ട്.

  • @goldmapleleafcoin
    @goldmapleleafcoin 3 місяці тому +63

    നൈറ്റിയും ചുരിദാറും മാത്രം അടിക്കും സ്വന്തം ആവശ്യത്തിന്😊😊

  • @raihasfaihafarha7537
    @raihasfaihafarha7537 3 місяці тому +135

    സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. But ഒന്നിനും ധൈര്യമില്ല ചേച്ചി 😢😢

  • @AjTown
    @AjTown  3 місяці тому +26

    April മാസം give away result നാളെ അറിയിക്കുന്നത് ആണ്.... May മാസത്തെ ഇന്ന് മുതൽ തുടങ്ങുന്നു

  • @knnzworld8648
    @knnzworld8648 3 місяці тому +52

    എനിക്കും ഇത് പോലെ ചെയ്യാൻ ഒരു പാട് ആഗ്രഹം ഉണ്ട്. പക്ഷെ ഒന്നും നടക്കുന്നില്ല

  • @anurajesh4250
    @anurajesh4250 3 місяці тому +18

    Eniku work from home താല്പര്യം ഉണ്ട്. Accountant ആണ്. Vedios എല്ലാം ഉപകാരം ആണ് 👍🏻👍🏻👍🏻

  • @Aloe_vita
    @Aloe_vita 3 місяці тому +14

    നല്ല ഉപകാരപ്രദമായ വീഡിയോസ് എന്റെ ഹസ്ബൻഡ് നല്ലപോലെ തയ്ക്കാൻ അറിയാം ഏതു മോഡൽ കണ്ടാൽ അതുപോലെ തയ്ച്ചു കൊടുക്കും പക്ഷേ ഓൺലൈനിലൂടെ ഉള്ള പരിപാടി അറിയില്ല😍

  • @user-sk5pm3st7n
    @user-sk5pm3st7n 3 місяці тому +36

    എങ്ങനെയാണ് meesho, flipkart ഇവയിൽ കൂടി products വിൽക്കുന്നത്..steps എന്താണെന്ന് വ്യക്തമാക്കി വീഡിയോ ചെയ്യുമോ.....please..❤

  • @ANSIYA9544
    @ANSIYA9544 3 місяці тому +12

    Njangale pole ulla saadharana veettamma maarkk valare use full aakum.... Ith pole ulla vedieos okke njangalilekk ethikkunna maamin big big salute❤❤

  • @jeejaanifa9530
    @jeejaanifa9530 3 місяці тому +16

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. വളരെ ഉപകാരപ്രദം❤

  • @athidhiabhi8026
    @athidhiabhi8026 3 місяці тому +5

    ഈ വീഡിയോയിൽ താങ്കൾ പറഞ്ഞത് 100% ശേരിയാണ് ഞാൻ newbourn ബാബിക്കുള്ള ബെഡുകൾ തയ്ച്ചു ഫേസ്ബുക്കിൽ ഇട്ടുനോക്കി ഒരു പ്രതികരണവും ഉണ്ടായില്ല

  • @naeemaan1703
    @naeemaan1703 3 місяці тому +23

    ഞാൻ നന്നായി stitch ചെയ്യാൻ അറിയാം പക്ഷെ youtube ചാനൽ തുടങ്ങാൻ ഇതുവരെ കഴിഞ്ഞില്ല .എന്തോ ആ ഒരു track ൽ എത്താൻ കഴിയുന്നില്ല .ഇത് കണ്ടപ്പോ ശരിക്കും motivate ആയിട്ടുണ്ട് .thank u so much ❤❤

    • @AjTown
      @AjTown  3 місяці тому +1

      Try ചെയ്യൂ.... 👍

  • @sajisukumaran5985
    @sajisukumaran5985 3 місяці тому +7

    നല്ല ആശയം ആണ് but success ആവാൻ കുറച്ചു struggling ആണ്

  • @Sreekutty357
    @Sreekutty357 3 місяці тому +1

    Babys frock stich ചെയ്യാനുള്ള നെറ്റ് ഫാബ്രിക് Cash on delivere യോട് കൂടെ അവൈലബിൾ ആണ് 0:32 0:32 അവൈലബിൾ ആണ്

  • @murshidauvais3515
    @murshidauvais3515 3 місяці тому +3

    Enikk stitching okke bayankara thalpparyam und. But oru house wife aayathukondum oru amma ayath kondum onninum kazhiyarilla😢

  • @gayathrisyam1550
    @gayathrisyam1550 3 місяці тому +3

    Njanum kuttikalude dress nannayit cheyyum. Noolukettu set, birthday frock ellam cheyyunnund. Very informative video chechi

  • @peachpearls25
    @peachpearls25 3 місяці тому +6

    ഞാൻ ഡ്രെസ്സൊക്കെ സ്റ്റിച്ച് ചെയ്യുകയും വർക്ക്‌ ചെയ്യുകയും ചെയ്യും youtube ചാനൽ തുടങ്ങി അത് വച്ച് പക്ഷേ നല്ലത് പോലെ മുന്നോട്ട് പോകുന്നും ഇല്ല. പക്ഷേ ഞാൻ ഇതൊക്കെ ചെയ്യുമെന്ന് കൂടുതൽ പേര് അറിഞ്ഞു കുറച്ചൊക്കെ വർക്ക്‌ കിട്ടി

  • @arulprakash43
    @arulprakash43 3 місяці тому +3

    എന്റെ പേര് അറിയാം ഞാൻ ആ കുട്ടിക്ക് ചെയ്തുകൊടുത്തിട്ടുണ്ട് ഷെയർ ചെയ്ത് കൊടുത്തിട്ടുണ്ട്

  • @peachpearls25
    @peachpearls25 3 місяці тому +14

    ഞാൻ ഈ വീഡിയോ ആദ്യമായി കാണുകയാണ് ഒത്തിരി ഇഷ്ട്ടപെട്ടു

  • @user-mp2hi8wh4n
    @user-mp2hi8wh4n 3 місяці тому +12

    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ.

  • @sumayyashabu9420
    @sumayyashabu9420 3 місяці тому +9

    നല്ല നല്ല ideas ആണ്, thakyou for sharing

  • @Chummu---zz
    @Chummu---zz 3 місяці тому +4

    ആത്യമായിട്ട് ആണ് നിങ്ങളെ വീഡിയോ കാണുന്നത് ഇഷ്ട്ടായി 🤲🏻🥰 sub ചെയ്തു 😊

  • @Ammukuttyvlog
    @Ammukuttyvlog 3 місяці тому +2

    എനിക്കും സ്റ്റിച്ചിങ് അറിയാം. പക്ഷെ എങ്ങനെ അതിനെ ഇൻകം ആക്കി മാറ്റം എന്നറിയില്ലായിരുന്നു. ചേച്ചിയുടെ വീഡിയോസ് വളരെ ഉപകാരമായിരുന്നു.

  • @Steptoenglish_
    @Steptoenglish_ 3 місяці тому +2

    ഒരു 50000 രുപ്പി ലോൺ കിട്ടാൻ എന്താ വഴി... മോളുടെ വീഡിയോ കാണുമ്പോൾ ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു... പക്ഷെ അസറ്റ് ഇല്ല.. പോയി ജോലിചെയ്യാൻ ഹെൽത്ത്‌ അനുവദിക്കുന്നില്ല 💓💓💓

  • @shamlashaj1988
    @shamlashaj1988 3 місяці тому +3

    ഒന്നും അല്ലാതെ വീട്ടിൽ ഇരിക്കുന്ന എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഉപകാരമാണ്. പക്ഷെ സ്റ്റിച്ചിങ് എനിക്ക് അറിയില്ല. എന്റെ കൂട്ടുകാരിക്ക് സ്റ്റിച്ചിങ് അറിയാം അവൾക്ക് ഇതുപോലെയുള്ള ജോബ് താല്പര്യം ആണ്. ഉറപ്പായും അവൾക്ക് ഞാൻ ഷെയർ ചെയ്യും

  • @sheejasidhu6583
    @sheejasidhu6583 29 днів тому

    ചേച്ചിയുടെ വീഡിയോ നല്ലൊരു എനെർജി തരുന്നുണ്ട്.❤🎉

  • @ramyasunil1446
    @ramyasunil1446 3 місяці тому +1

    ഞാൻ ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ ഉപരിപ്രദം ആണ്. തൈക്കുന്ന ആൾ ആണ് കൂടുതൽ വർക്ക്‌ എനിക്കും കിട്ടാറില്ല. Girls frock, saree blouse ആണ് main ആയിട്ട് ചെയ്യുന്നത് ❤️❤️❤️❤️

  • @aaradhyarajesh4071
    @aaradhyarajesh4071 3 місяці тому +1

    Njanum oru job nu vendittanu chechiyude vedios kandu thudangiyath ..

  • @bettymathew2722
    @bettymathew2722 22 дні тому

    Anilda....please enikku size chart onnu kittan njan entha cheyyandathu ennu paranju tharamo.on line shop ennu parayumpo Amazonil kittumo.plz reply 🙏

  • @reshmajs3671
    @reshmajs3671 3 місяці тому +1

    Really helpful videos chechi.....mune chechide job resume ayachu....but kitela....... waiting for more videos🥰

  • @razakraziya7313
    @razakraziya7313 3 місяці тому +3

    Online ayi arkenkilum tailoring padikan thalpariyam undo

  • @riyadiya9932
    @riyadiya9932 3 місяці тому +3

    ഞാൻ ഫാസ്റ്റ് ആയിട്ടാണ് വീഡിയോ കാണുന്നത്

  • @fathimajouhara2142
    @fathimajouhara2142 3 місяці тому

    എനിക്ക് സ്റ്റിച്ചിങ് അറിയില്ല. ഞാൻ എന്തായാലും വീട്ടിൽ നിന്ന് ഫുഡ് ഐറ്റംസ് ഉണ്ടാക്കി ചെറിയ രീതിയിൽ തുടങ്ങും അടുത്ത്. ഞാൻ ഫുഡ് റിലേറ്റഡ് ആയി ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തു സർട്ടിഫിക്കറ്റ് ഒക്കെ കിട്ടി. ഇനി കുറച്ചു പൈസ കൂടി arange ചെയ്യാൻ ഉണ്ട് അത് കൂടി ആയാൽ ഞാൻ തുടങ്ങും. സ്റ്റാർട്ടിങ് ആവുമ്പോൾ അത് വേണ്ടി വരുമല്ലോ

  • @Unnimol_Mandalaartz
    @Unnimol_Mandalaartz 3 місяці тому +1

    Shariya...stiching ariyam but jo payments..earnings source ulla stitching job valathum ariyo arkelum

  • @user-hg9oy3yo7h
    @user-hg9oy3yo7h 3 місяці тому +4

    Enikum nannayi stitch cheyyan ariyam Madam

  • @IshaFathima-cb5vi
    @IshaFathima-cb5vi 3 місяці тому +1

    Hi, ഞാൻ പഠിച്ചു വരുന്നെ ഉള്ളൂ.. ചേച്ചി.. എനിക്ക് sleev വെട്ടാൻ ഇത്തിരി പ്രയാസം ആണ്.. Vdo 👍

    • @AjTown
      @AjTown  3 місяці тому +1

      ഓക്കേ ആകുമെന്നെ

  • @Kunnamangalam786
    @Kunnamangalam786 2 місяці тому +1

    നെറ്റി ബിസിനസ്സ് വളരെ നല്ല ബിസിനസ്സാണ് ഹോൾ സെയിൽ ആയി സെയിൽ ചെയ്താൽ മതി

  • @ashnamaryrose6762
    @ashnamaryrose6762 3 місяці тому +1

    Chechi njan hand work cheythu stitch cheyunnathanu. But enikku business start cheyan pattunnilla

  • @MotivationalDailyByGK
    @MotivationalDailyByGK 3 місяці тому +2

    Very good suggestion. Thank you for sharing this.

  • @DiluAshiqDilu
    @DiluAshiqDilu 3 місяці тому +1

    Chechi naan nannaayi stich cheyyum naan idakk thaikkumbozhokke vijaarikkum iggane ulla ideas bt hus enikk oru instagramo allel oru fb yo enthinn parayunnu whatsapp koode edkkaan ayakkunnilla naan avarekkal mukalil avaruth enna oru tharam pedi eppozhum avare aashrayikkanam enna maint . Enne teacher aayipolum vilichu bt ayakkunnilla aggane ponu jeevidham😢

    • @AjTown
      @AjTown  3 місяці тому +1

      Mm😒സ്വന്തം ലൈഫ് ഓക്കേ ആകണം എങ്കിൽ നമ്മൾ തന്നെ ഒരു തീരുമാനം എടുക്കണം

  • @seneejanazar6659
    @seneejanazar6659 3 місяці тому +3

    New friend aanu.njan koottayi.
    Senaz creation .

  • @syamap9719
    @syamap9719 3 місяці тому +4

    കുട്ടികളുടെ dress thaikkan enikum ഇഷ്ടാണ്.🥰🥰

  • @sujithperoor4312
    @sujithperoor4312 2 місяці тому +1

    Bulk stitching cheyyunna arelum undo kurthi

  • @greeshmaraj280
    @greeshmaraj280 3 місяці тому +3

    Thank you so much for your informations❤❤

  • @molusmolus7515
    @molusmolus7515 3 місяці тому +11

    എനിക്ക് സ്റ്റിച്ചിങ് ജോബ് വേണം

  • @sandeepsandhu-yh8ev
    @sandeepsandhu-yh8ev 3 місяці тому +6

    ഒരുപാട് ഉപകാരമുള്ള വീഡിയോസ് ആണ് നിങ്ങളുടെ..

  • @SharminaSalam-ic8et
    @SharminaSalam-ic8et 3 місяці тому +3

    എനിക്ക് സ്റ്റിച്ചിങ് അറിയാം എനിക്ക് ഒരു job

  • @naseemakp5243
    @naseemakp5243 3 місяці тому +1

    ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നെ ഇഷ്ടായി sub ചെയ്തു 😍

  • @Laliprakasan
    @Laliprakasan 3 місяці тому

    ഞാൻ ഇന്ന് തുടങ്ങി ആണ് വീഡിയോ കാണുന്നത് കുറെ business idea kitti

  • @SushisHealthyKitchen
    @SushisHealthyKitchen 3 місяці тому

    Salwar Kameez, Kurtas, Saree Blouse stich cheyyum , work kitiyal cheyyam.

  • @DHE_VOX_20_24
    @DHE_VOX_20_24 3 місяці тому +3

    Thank you for your valuable information

  • @chankuzzdairy5919
    @chankuzzdairy5919 3 місяці тому

    Nalla vedeo aanu..othiri aalukalk upakaarappedum

  • @user-dq7ug8fh3o
    @user-dq7ug8fh3o 3 місяці тому +1

    എനിക് അറിയില്ല മാം.... അറിയുന്നവർക് ഞാൻ shere cheyithu koduthu

  • @shahanashefeek9249
    @shahanashefeek9249 3 місяці тому +3

    Your videos are very good and helpful

  • @sneha19651
    @sneha19651 3 місяці тому +3

    Videos are good. No boring

  • @Elizabeth-hr3tc
    @Elizabeth-hr3tc 3 місяці тому +1

    Very informative and good presentation. Thank you

  • @hadiayaancookingfunny6559
    @hadiayaancookingfunny6559 3 місяці тому +2

    Enikk nalla aagrahamund cheyyanam❤️❤️❤️

  • @muhammedbaqir2521
    @muhammedbaqir2521 3 місяці тому +1

    Ipo aane ariyunnadh give away yine kurich ini nhaanum pankedukum😊

  • @shamilanh1905
    @shamilanh1905 3 місяці тому

    എനിക്കും സ്റ്റിച്ചിങ് അറിയാം ഓൺലൈനിൽ work ചെയ്യാൻ ആഗ്രഹമുണ്ട്

  • @aseenavjmd6488
    @aseenavjmd6488 3 місяці тому +1

    Online job ayachu kondu valare useful

  • @salomyvarghese1363
    @salomyvarghese1363 3 місяці тому +1

    തയ്യിൽ പൈസ വാങ്ങുന്നത് എത്രയാ എന്ന് അറിയില്ല തരുന്നവർ കുറവ് പൈസ മാത്രം തരും

  • @ajithagdharan2439
    @ajithagdharan2439 3 місяці тому

    Njan saree blouse nannayi stich cheyyum enne onnu kaipidichu uyarthan help cheyyumo.. 🥰

  • @leelammaxavier4628
    @leelammaxavier4628 3 місяці тому

    Eniku Stitching ariyilla ente sister nu ariyam ithu njn avalku share cheyum😊

  • @bettymathew2722
    @bettymathew2722 3 місяці тому +2

    God bless you Anilda. 🖐️❤️

  • @FaizalMuhammad-iq1ec
    @FaizalMuhammad-iq1ec 3 місяці тому +1

    flipkar വഴി എങ്ങനെ സെയിൽ ചെയ്യും

  • @ashrafnakkaran9976
    @ashrafnakkaran9976 3 місяці тому

    Which is the the best channel for stitching.i would like learning stitching pls reply anyone

  • @soumyarahul6474
    @soumyarahul6474 3 місяці тому +2

    Thank you for sharing chechi

  • @jinjukshaju3834
    @jinjukshaju3834 3 місяці тому

    Chechi hippi appil scrtch cardil bumber prize winner ennu vannittund.but unlocked rewards ennu kanikkunnu. Redeem Cheyan pattille

  • @athidhiabhi8026
    @athidhiabhi8026 3 місяці тому +1

    ഹായ് നൈറ്റി ചുരിതാർ ബ്ലൗസ് എന്നിവ തൈക്കുന്നുണ്ട്

  • @palungupaathram5967
    @palungupaathram5967 2 місяці тому +3

    എനിക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

  • @Wildartist14
    @Wildartist14 2 місяці тому

    ഒത്തിരി ആഗ്രഹം ഉണ്ട്...

  • @jaithravs5649
    @jaithravs5649 3 місяці тому +3

    Informative videos😊

  • @daneshcr3520
    @daneshcr3520 3 місяці тому +1

    Really helpful video chechi

  • @harisack1883
    @harisack1883 3 місяці тому +2

    Help full information👍🥰

  • @poojaa.s3866
    @poojaa.s3866 3 місяці тому +1

    Useful video 👍🏻Keep going😃

  • @Sharuvini576
    @Sharuvini576 3 місяці тому +1

    സൂപ്പർ ഐഡിയ ❤

  • @shimnats9458
    @shimnats9458 3 місяці тому +1

    Really motivating video❤

  • @hr6117
    @hr6117 3 місяці тому +1

    എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയണം

  • @bettymathew2722
    @bettymathew2722 3 місяці тому +1

    നല്ല വീഡിയോ. 🖐️

  • @gopikaaj5419
    @gopikaaj5419 3 місяці тому

    Mam nte videos valare motivation tarunatan
    So use ful videos🙏🙏thankyou mammm😍

  • @Varietyworld.63
    @Varietyworld.63 3 місяці тому

    Super idea. Enikum resume atachittu reply vannilla.

  • @achuabhirami
    @achuabhirami 3 місяці тому +1

    Thanks for your useful video's

  • @mujeebhasani1846
    @mujeebhasani1846 2 місяці тому

    Amazon Flipkart ഒക്കെ sell ചെയ്യുന്നത് എങ്ങനെ

  • @md.rayyans9283
    @md.rayyans9283 3 місяці тому +1

    Ellam adipoli videos anu

  • @sumap4621
    @sumap4621 3 місяці тому +1

    You are very inspired ❤

  • @MurshidaM
    @MurshidaM 3 місяці тому +1

    Thank you ma'am ❤

  • @user-cf3hl6ko5p
    @user-cf3hl6ko5p 3 місяці тому

    ഞാനും നന്നായി തൈക്കാറുണ്ട്.. പക്ഷെ വലിയ മിച്ചം ഒന്നും ഇല്ല

  • @jisna
    @jisna 3 місяці тому

    Stitching ariyam but engne ath promotion cheyum ennu koree doubt und

  • @SathiJana-bt1mm
    @SathiJana-bt1mm 3 місяці тому +1

    എനിക്കും സ്റ്റിച്ചിംഗ് അറിയാം

  • @user-rw4lu4mu5u
    @user-rw4lu4mu5u 3 місяці тому +2

    Valuable information

  • @anjupanjup9600
    @anjupanjup9600 3 місяці тому +1

    Very good suggestion

  • @nichujayshu
    @nichujayshu 3 місяці тому

    Thank you so much your information

  • @gangadevisreekumar7750
    @gangadevisreekumar7750 3 місяці тому +1

    Encouraging വീഡിയോ

  • @chandrikad75
    @chandrikad75 3 місяці тому

    ❤eniku thakanariyam bisiness cheyanum thalpariam undu

  • @PASTELS-4u
    @PASTELS-4u 3 місяці тому +1

    njanum online vilikunnu youtubeil

  • @jannafathima492
    @jannafathima492 3 місяці тому +1

    Very helpful😊

  • @feminasdiaries6949
    @feminasdiaries6949 3 місяці тому +1

    Valare nalla msg