കുഞ്ഞുറങ്ങാൻ ഇതു കേൾപ്പിക്കൂ ..

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @NichusNestnichu
    @NichusNestnichu  4 роки тому +646

    Assalamu alikum friends,
    ഇസ്‌ലാമിക വിഷയങ്ങൾക്ക് മാത്രമായി seperate ഒരു ചാനൽ start ചെയ്തിരിക്കുകയാണ്. Zahra vision എന്ന പുതിയ ചാനൽ എല്ലാവരും subscribe ചെയ്യുട്ടോ.. insha allah, ദീനിപരമായ ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് അവിടെ ചർച്ച ചെയ്യാം.
    ua-cam.com/channels/9P2G4ugzAZrP7yrbTf1oNg.html
    എല്ലാവരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ കൂട്ടായ്മയിൽ ജോയിൻ ചെയ്യൂ ട്ടോ 🤗🤗🤗

  • @meghapa2603
    @meghapa2603 3 роки тому +3077

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ മോൻ രാത്രി നിർത്താതെ കരച്ചിലും ഉറക്കവുമില്ലായിരുന്നു ഇത് കേട്ടപ്പോൾ അവൻ സുഖമായി ഉറങ്ങി പടച്ചോനെ നന്ദി

  • @ajuabi8842
    @ajuabi8842 11 місяців тому +200

    Ith othiya ഉസ്താദിന് ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകണേ allah🤲🤲

  • @alishajahanali3529
    @alishajahanali3529 2 роки тому +385

    ഇന്ന് എന്റെ മകൾ നിർത്താതെ ഉള്ള കരച്ചിൽ ആയിരുന്നു. പല ആയതുകളും ഓതി. പക്ഷെ ഇപ്പോൾ ഈ ആയത്തുകൾ കേൾപ്പിച്ചു 5മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ ചിരിച്ചു തുടങ്ങി അൽഹംദുലില്ലാഹ് പടച്ചവന് സ്തുധി. അത്പോലെ ഈ ആയത്തു ഓതിയഉസ്താദിന് allahu ദീർകായിസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ

  • @minniluluworld7544
    @minniluluworld7544 Рік тому +99

    ലോകാവസാനം വരെ കേട്ടാലും മടുക്കാത്ത ഖിറാഅ ത്ത്

  • @A4APPLE602
    @A4APPLE602 2 роки тому +59

    ഞാനും ഒരു ഹിന്ദു ആണ്... എന്റെ മോൾക്കും ഉറക്കം കുറവാണു... ഇത് കേൾപ്പിച്ചു.. ഉറങ്ങി ആള് ഇപ്പൊൾ... എനിക്കും ഒരുപാട് feel തരുന്നു ഇത് കേൾക്കുമ്പോൾ... ഇഷ്ടം ഖുർആൻ

  • @paaru33
    @paaru33 2 роки тому +523

    അൽഭുതം... എൻ്റെ മോൾ നിർത്താതെ കരച്ചിലും വാശിയും ആയിരുന്നു ഇത് കേട്ടതും ഉറങ്ങി.. ഞാൻ ഒരു ഹിന്ദു ആണ് but ella ദൈവങ്ങളും ഒന്നാണെന്ന് വിശ്വസിക്കുന്നു... ഒരുപാട് നന്ദി... 🙏

  • @gopikakichuz4255
    @gopikakichuz4255 4 роки тому +810

    Njan oru hindu aanu... ente mol nirthathe karachil aayirunnu rathriyum pakalum ith kelppichathil pinne aval nannnayi urangunnundd... thanks a lot 🙏

  • @JannuBahis-rx6vk
    @JannuBahis-rx6vk 10 місяців тому +47

    റബ്ബ് ആരേയും കൈവിടുകയില്ല. ഈ ഓതുന്ന മഹാൻ.
    റബ്ബ് ദീർകയുസ് നൽകട്ടെ ഇനിയുള്ള കാലം നല്ല കാര്യങ്ങൾ ചെയ്തു റബ്ബിലേക്ക് കൂടുതൽ അടുക്കട്ടെ. ജന്നാത്തുൽ ഫിർദ്ധസ്സിൽ അദ്ദേഹയത്തിട്ടേ കു‌ടെ നമ്മൾക്കും ഒരു ഇടം നൽകട്ടെ 🤲🤲🤲🤲

  • @Rinshu222
    @Rinshu222 10 місяців тому +283

    മാഷാഅല്ലാഹ്‌ 🤲🏻2024കേൾക്കുന്നവരുണ്ടോ please like

  • @jashworld9811
    @jashworld9811 2 роки тому +120

    Masha allah എന്റെ മോൻ നിർത്താതെ കരച്ചിൽ ആയിരുന്നു ഇത് കേട്ടപ്പോൾ മോൻ ഉറങ്ങി അത്ഭുതം ഒരുപാട് നന്ദി കുർആൻ ഒരു അത്ഭുതം തന്നെ മാഷാ അല്ലാഹ് 🤲👍

  • @MunshirajasminJasmin-mk2lb
    @MunshirajasminJasmin-mk2lb Рік тому +40

    എന്റെ മോൻ ഒരേ കരച്ചിൽ ആയിരുന്നു ഞാൻ ഈ ഖുർആൻ വെച്ചതും അവൻ പെട്ടന്ന് ഉറങ്ങി.. അല്ലാഹ് നിനക്ക് സ്തുതി.

  • @shibinanizar1370
    @shibinanizar1370 11 місяців тому +657

    2024ലിൽ കേൾക്കുന്നവർ ഉണ്ടോ ❤️ അടി

  • @stephybenny5268
    @stephybenny5268 Рік тому +134

    ഞാൻ ഒരു ക്രിസ്ത്യൻ യുവതിയാണ്.1.5 വയസുള്ള മോനുണ്ട്. അവന്ന് മുസ്ലിം സോങ് കേൾക്കുന്നതാണ് ഇഷ്ട്ടം. ❤️

  • @Vlogsforyou537
    @Vlogsforyou537 11 місяців тому +136

    2024ലിൽ ഇത് കേൾക്കുന്ന വർ ഉണ്ടോ🤍

  • @babuk2931
    @babuk2931 4 роки тому +509

    Njan oru hindu aanu... rathriyil kunjinde karachil sahikkavayyathey aanu youtube nokkkiye... ithinde artham enthannn ariyillla.. enthayalum valare upakarappettu.. thanks🥰🥰

  • @babyfasna1563
    @babyfasna1563 2 роки тому +31

    എന്റെ മോൾ ക് ഇന്ന് ഒരു അസ്വസ്ഥത ഒരേ കരച്ചിലും ആയിരുന്നു ഇത് വെച്ചപ്പോൾ കുട്ടി സുഖമായി ഉറങ്ങി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ 🥰

  • @mubaseerakunjonmubaseeraku5791
    @mubaseerakunjonmubaseeraku5791 Місяць тому +18

    2024 ൽ കേൾക്കുന്നവർ ഉണ്ടോ വളരെ ഉപകാരം ഉള്ള വീഡിയോ 🤲🏻🤲🏻🤲🏻

  • @sowmyavishnu9023
    @sowmyavishnu9023 Рік тому +367

    ഞാൻ ഒരു ഹിന്ദു ആണ് 🥰🥰🥰എന്റെ മോൾ ഇത് കേട്ടിട്ടാണ് ഉറങ്ങുന്നത് 😍ഇതു കേട്ടാൽ പെട്ടെന്ന് ഉറങ്ങും 🥰

  • @salambangalam528
    @salambangalam528 3 місяці тому +6

    മാഷാഅല്ലാഹ്‌ ഖുർഹാന്റെ അത്ഭുതം ❤ആദ്യമായിട്ടാണ് ഞാൻ ഒരാളുടെ കമന്റ് ബോക്സിൽ എല്ലാ സമുദായക്കാരും നല്ല കമന്റ് മാത്രം ഇട്ടു കണ്ടത് ❤അൽഹംദുലില്ലാഹ്

  • @shemisubairshemi2982
    @shemisubairshemi2982 2 роки тому +69

    Masha Allah 🤲അല്ലാഹുവിന്റെ വചനങ്ങൾ എത്ര സുന്ദരം!!!🌹രാവും പകലും കരച്ചിലും വാശിയുമായിരുന്നു 62ദിവസം മാത്രം പ്രായമായ എന്റെ മോൾക്ക്😘.. അൽഹംദുലില്ലാഹ്.. ഇപ്പോ പ്രശ്നമൊന്നുമില്ല.. മോള് സുഖമായി ഉറങ്ങുന്നു.. 😴

  • @rufaidarufi5531
    @rufaidarufi5531 4 роки тому +140

    എന്റെ മകൾ ഇതു കേട്ടാൽ പെട്ടെന്ന് ഉറങ്ങും എനിക്ക് ഇത് വളരെ അധികം ഉപകാരപ്പെട്ടു. നന്ദി, 😊

  • @kachukichu1787
    @kachukichu1787 3 роки тому +57

    മാഷാ അല്ലാഹ്.. എന്റെ മോൻ ഉണ്ടായിട്ട് 84 ദിവസം ആയി.. അന്നുമുതൽ ഇത്രയും ദിവസം വരെ രാത്രി കരച്ചിൽ ആരെയും നേരം വെളുക്കുന്നത് വരെ ഉറക്കത്തും ഇല്ല. കുഞ്ഞിന്റെ കരച്ചിൽ മാറാൻ എന്ന് ടൈപ്പ് ചെയ്തു നോക്കിയപ്പോൾ ഈ പ്രാർത്ഥന കണ്ടു. ഇതു ഞാൻ കേൾപ്പിച്ചു കൊടുത്തപ്പോൾ അത്ഭുതം എന്ന് പറയാം... ഇതു കേട്ട് പകുതി ആയപ്പോൾ തന്നെ മോൻ ഉറങ്ങി. താങ്ക്സ്

    • @sofiamehajab65
      @sofiamehajab65 2 роки тому +2

      അൽഹംദുലില്ലാഹ്. ♥️♥️♥️♥️

    • @AliAkbar-zk8jn
      @AliAkbar-zk8jn 2 роки тому +2

      എന്റെ കുട്ടി അത് പോലെ തന്നെ

    • @Ambuworld
      @Ambuworld 2 роки тому +2

      Njanum

    • @khadeejajalalp1421
      @khadeejajalalp1421 11 місяців тому +2

      എന്റെ അനുഭവം ഇത് തന്നെയാ. ഇപ്പൊ മോൾക് 2 വയസ്സും 4 മാസവും ആയി. ഇത് ടൈപ്പ് ചെയ്യുമ്പോ അവൾ ഈ ആയത്തുകൾ കേട്ട് സുഖമായി ഉറങ്ങുന്നു..

  • @A3S_family
    @A3S_family Рік тому +26

    Njan oru hinduvanu.. 3 dhivasamayitt ente 53 days prayamaya kunju bhayangara karachilarunnu. Paalum kudikkunnillarunnu. Rathri ottum urangathe njanum aake vayyathayi. Innippo ithukelpichappol pakuthi aayappozhe ente kunju paalu kudichurangi.. viswasikan pattunnilla.. allahuve orupadu nanni🙏🙏🙏🙏

  • @sabirasabi3334
    @sabirasabi3334 2 роки тому +1401

    2023ന്നിൽ ഇത് കേൾക്കുന്നവർ ഇണ്ടോ ❤️

  • @janiworld107
    @janiworld107 3 роки тому +23

    എന്റെ മോൾ ഉറങ്ങാതെ വെറും കരച്ചിൽ ആയിരുന്നു മാഷാഅല്ലാഹ് ഖുർആൻ കേൾപ്പിച്ചു കരച്ചിൽ നിന്ന്

  • @nachoosisprincess8723
    @nachoosisprincess8723 3 роки тому +144

    Thanks ഇത് ഒരു തവണ കേൽപ്പിച്ചാൽ മതി എൻ്റെ മോൾ ഉറക്കമാകും ഖുർആൻ കാണിച്ച അൽഭുതം നന്ദി ഉസ്താത്🤲🏻🤲🏻🤲🏻

    • @jinsha2430
      @jinsha2430 7 місяців тому +1

      Epo kelpichalum urangumo

  • @HaseenaMansur
    @HaseenaMansur 3 роки тому +22

    Allahuvinte quraan oru albuthamanu..allahu akbar..ethu kelpikkumbol ente molu nannayi urangunnundu..thanks a lot..

  • @alfiyaa7534
    @alfiyaa7534 Рік тому +54

    മാഷാ അല്ലാഹ് . എന്റ മോന് ഇന്ന് കുത്തിവെപ്പ് എടുത്തു കരച്ചിൽ ആരുന്നു ഉറങ്ങാതെ കിടക്കുവാരുന്നു കരച്ചിലും ഇത് കേട്ടതും മോൻ ഉറങ്ങി. അള്ളാഹു വിനു സർവ സ്തുതിയും.

  • @maathusujith3365
    @maathusujith3365 3 роки тому +138

    നന്ദി എന്റെ മോൻ നിർത്താതെ കരച്ചിൽ ആയിരുന്നു ഇത് കേട്ടതും സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിർത്തി 👍

  • @muhsinap1845
    @muhsinap1845 10 місяців тому +5

    അൽഹംദുലില്ലാഹ് എന്റെ മകന് 3 മാസമായി അവൻ വൈകുന്നേരം തൊട്ട് കരച്ചിൽ മാത്രമായിരുന്നു ഈ ലിങ്ക് എന്റെ താത്ത വിട്ടുതന്നു ഞാൻ 3 മിനിറ്റ് കഴിഞ്ഞു നോക്കിയപ്പോ മോൻ സുഗമായി ഉറങ്ങുന്നു ഒരുപാട് നന്ദി

  • @mufiabi8851
    @mufiabi8851 7 місяців тому +7

    Masha allah🥰ഇത് കേട്ട് എന്റെ മോളും കരച്ചിൽ നിർത്തി ഉറങ്ങും ❤️

  • @DuMiYaaThiMediA1
    @DuMiYaaThiMediA1 2 роки тому +806

    2022 കേൾക്കുന്ന വർ ഉണ്ടോ ലൈക്‌ 😍

  • @fousiyakp132
    @fousiyakp132 2 роки тому +63

    Kettu full Ayilla ente kutty urangy masha allah ellavarkum eppyum orupole upakarapedatte...alhamdulillah for this Quran recitation..😍

  • @haseenasalim9431
    @haseenasalim9431 Рік тому +17

    എന്റെ മക്കൾക്കു വേണ്ടി പ്രത്യകം ദുആ ചെയ്യ് ഉസ്താദ്. ആമീൻ

  • @sanhaanha4858
    @sanhaanha4858 4 роки тому +45

    അൽഹംദുലില്ലാഹ് ഞാൻ ഇന്ന് മുതൽ ആണ് കേൾപ്പിക്കാൻ തുടങ്ങിയത് രാവിലെ രാത്രി കരച്ചിൽ ആയിരുന്നു ഊർങ്ങാറും ഇല്ലായിരുന്നു അൽഹംദുലില്ലാഹ് ഇത് കേൾപ്പിച്ചു കൊടുത്തു മോൾ ഉറങ്ങി

  • @aswathymanu9089
    @aswathymanu9089 6 місяців тому +6

    ഞാനും ഹിന്ദു ആണ്. കഴിഞ്ഞ 1 മാസമായി kunj നിർത്താതെ കരയുമ്പോൾ njn ee video ആണ് വെക്കുന്നത്. 2-3 minute nulil kunj ഉറങ്ങും.Masha Allah

  • @NaseemNaseem-vo8em
    @NaseemNaseem-vo8em Рік тому +7

    Ya allah ee oru karyam തന്നെ മതി ഖുർആൻ സത്യമാണെന്ന് വിശ്വസിക്കാൻ. alhamdulilah

  • @suharaasees8055
    @suharaasees8055 3 роки тому +28

    അൽഹംദുലില്ലാഹ് രണ്ട് മണിക്കൂറായി കുഞ്ഞ് ഉറങ്ങാതെ പാല് കുടിച്ചും കരഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു വല്ലാത്ത ബുദ്ധിമുട്ട് അവൾക്ക് ഉറങ്ങാൻ. അവസാനം മൊബൈലടുത്ത് യു.ട്യൂബ് സെർച്ച് ചെയ്തപ്പോൾ ഈ വീഡിയോ കണ്ടത് പെട്ടെന്ന് ഞാൻ കുഞ്ഞിനെ കേൾപ്പിച്ചു അവൾ സുഖമായി ഉറങ്ങി അത്ഭുതം തന്നെ

  • @noushidanzm3051
    @noushidanzm3051 Рік тому +412

    2023 കേൾക്കുന്നവർ ഉണ്ടോ ലൈക്ക് അടി

  • @ashavishnu3739
    @ashavishnu3739 2 роки тому +57

    എന്റെ മോനും രാത്രിയിൽ കരച്ചിൽ ആയിരുന്നു ഇതു വെച്ച് മുഴുവനും കേട്ട് വന്നപ്പോൾ എന്റെ കുഞ്ഞു സുഖമായി ഉറങ്ങി

  • @vineethavineetha6495
    @vineethavineetha6495 2 роки тому +180

    ഞാൻ ഒരു ഹിന്ദു അണ്.ഇത് എൻ്റെ കുഞ്ഞിനെ കേൾപ്പിച്ചു .കുഞ്ഞ് പനി അയതു konde കരചിലയിരുന്ന്
    വഴക്കും.ഇത് കേട്ട് എൻ്റെ മോൾ ഉറങ്ങി ഇപ്പൊൾ.🥰🥰🥰

  • @thasnihanna9718
    @thasnihanna9718 6 місяців тому +13

    അല്ലാഹുവിനു സ്തുതി കരഞ്ഞു കൊണ്ടിരുന്ന എന്റെ മകൾ ഇത് കേൾപ്പിച്ചപ്പോൾ കരച്ചിൽ നിർത്തി ഉറങ്ങി അൽഹംദുലില്ലാഹ്

  • @aneeshani9583
    @aneeshani9583 4 роки тому +34

    Thanks....... എന്റെ മോനും ഇത് കേട്ടിട്ടാണ് ഉറങ്ങുന്നത്.... മാഷാഅല്ലാഹ്‌.....

  • @fn2880
    @fn2880 2 роки тому +38

    MASHAALLAH... Enta mon 2 weeks prayamaay... Ennum rathri oru 2 mani aakumbo avn karachil aan... Vayarinu valla budhimut aanann karuthi gas okke kalanjitum pinnem avane kamazhthi kidathaarund.. Chilappo agh urghum... But avnta koode koot irikunna enik pakal aayalum sheenam maaroola... Kunjughale pole full time namukk urkm varoolalo... Aghana irike oru rathri mon karanjappm aan njn ith kelpich koduthadh... Alhmdulillah... 2 minute maathrme kelpikendi vannulloo.... Appol thanne avan urghi... MASHAALLAH...QURAN ethra parishudham.... 🥰

  • @__gift__of_god
    @__gift__of_god 3 роки тому +727

    2021ല് കേൾക്കുന്നവർ ഉണ്ടോ

    • @ramzasworld5593
      @ramzasworld5593 3 роки тому +22

      Daily കേൾക്കാറുണ്ട്..എൻ്റെ കുഞ്ഞ് ഇത് കേട്ട് ആൺ uraguന്നത്

    • @srksrk4326
      @srksrk4326 3 роки тому +4

      ഉണ്ട് 🥰

    • @noushiridhu1513
      @noushiridhu1513 3 роки тому +2

      Yas

    • @kubusidheeq2933
      @kubusidheeq2933 3 роки тому +2

      Yes

    • @naeesak6833
      @naeesak6833 3 роки тому +2

      ഉണ്ട്

  • @sulfiyapa1030
    @sulfiyapa1030 2 роки тому +1

    അൽഹംദുലില്ലാഹ്. എനിക്കും അനുഭവം ഉണ്ട്. മകളുടെ കരച്ചിൽ മാറ്റി ഉറങ്ങി. ഇതിന്റ അർത്ഥം കൂടെ അറിഞ്ഞിരുന്നെങ്കിൽ.. INSHA അല്ലാഹ് അറിയണം. ഉസ്താദിനു അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ

  • @Mansoorkottakkal-ny6sf
    @Mansoorkottakkal-ny6sf Місяць тому +1

    മാഷാഅല്ലാഹ്‌ എന്റെ മോൻ ഇത് കേട്ട് പെട്ടന്ന് ഉറങ്ങും. കരച്ചിലും മാറും ❤

  • @reshmareshus5185
    @reshmareshus5185 2 роки тому +6

    അത്ഭുതം തോന്നുന്നു... എനിക്കും ഉണ്ടായി ഈ അനുഭവം. എന്റെ മോളുടെ കരച്ചിൽ നിന്ന് നല്ലോണം ഉറങ്ങി. Daivathinu നന്ദി

  • @jauharashafi1758
    @jauharashafi1758 2 роки тому +29

    ശെരിക്കും അത്ഭുതം തന്നെ. ഖുർആന്റെ ശക്തിയെ. കരയുന്ന കുട്ടി കരച്ചിൽ നിർത്തി ഉറക്കമായി.അൽഹംദുലില്ലാഹ്.

  • @ajmalkhanu6262
    @ajmalkhanu6262 2 роки тому +16

    Masha allah al alahamdulillah ഞാൻ എന്റെ മകളെ കരച്ചിൽ കാരണം ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ പോവുമ്പോൾ ഞാൻ യൂട്യൂബിൽ ഈ ഖുർആൻ പാരായണം എടുത്ത് അവൾക് കേൾപ്പിച്ചു കൊടുത്ത് al അൽഹംദുലില്ലാഹ് കരച്ചിൽ നിന്ന് അവൾ ഇതാ ഇവിടെ കളിയും ചിരിയുമായി 🥰🥰🥰🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💯💯💯

  • @muth7thahu84
    @muth7thahu84 2 роки тому +9

    അൽഹംദുലില്ലാഹ്.. മാഷാ അല്ലാഹ്... എന്റെ മോനും ഇതു കേട്ട് ഉറങ്ങി... Quran is a miracle

  • @shafnashajishafnashaji9458
    @shafnashajishafnashaji9458 3 роки тому +8

    അൽഹംദുലില്ലാഹ്.... അല്ലാഹ് നീ തന്നെ വലിയവൻ എന്തിനും കഴുവുള്ളവൻ, എന്റെ കുഞ്ഞിന് 37 ദിവസം ഉള്ളു... ഞാൻ പ്രെഗ്നന്റ് ആയപ്പോൾ ഈ വീഡിയോ കണ്ടിരുന്നു. ഇപ്പോൾ എനിക്ക് ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്

  • @ummmuhammed4117
    @ummmuhammed4117 2 роки тому +873

    ഖുർആൻ അത്ഭുതം ആണ്... കൂടുതൽ കുഞ്ഞുങ്ങളും കരയുന്നത് പിശാചിന്റെ ഉപദ്രവം കാരണം ആണ്,, ഖുർആൻ വെക്കുന്ന സ്ഥലത്ത് കേൾക്കുന്ന സ്ഥലത്ത് പിശാജ് വരില്ല, പിശാജ് ഓടും,,, അതാണ് ഖുർആൻ വെക്കുമ്പോൾ മക്കൾ ഉറങ്ങുന്നതും കരച്ചിൽ നിർത്തുന്നതും,,,, ഖുർആനോളം മധുരമുള്ള ഒന്നുമില്ല

    • @sathurubi9774
      @sathurubi9774 2 роки тому +8

      Sheriyan Paranjadh

    • @zfkzfk1997
      @zfkzfk1997 2 роки тому +3

      Sheriya

    • @zfkzfk1997
      @zfkzfk1997 2 роки тому +2

      Ynde kunjiyum karanjondayi vechappol karachil nirthi

    • @ashmi6401
      @ashmi6401 2 роки тому +8

      💯 nte mool ith keett Karachil nirthi urangi, mashaallah , Allah neeyaanu valiyavan🤲

    • @neshfannishad7676
      @neshfannishad7676 Рік тому +1

      Ip88p0
      0

  • @avidkp7646
    @avidkp7646 4 роки тому +54

    ente monu 1 vayassayi...ravile 4 manivareyokke karanh karanh urangathirikkum....kazhinha week rathri 3 manik nhan yutub nokiyappo ith kandu....Ma Sha Allah....Alhamdulillah. ente monu nalla mattam und...ippo Alhamdulillah....karayathe nerathe urangum....Quraante oru shakthi...Allah...enne albhuthappeduthi...

    • @afizvlogs
      @afizvlogs 2 роки тому

      100%സത്യം

  • @fayisashuhaib3645
    @fayisashuhaib3645 5 років тому +90

    ente monk 5 month ayi ..eppazhum vashi pidich karayunna pole ..urangumbo ithu vechal kutti vegam urangum ... Masha Allah..enik oru albhudamayi t thonnunu ...

  • @nasiyaali3231
    @nasiyaali3231 Рік тому +34

    Miracle of quran,masha Allah

  • @SUJABUDHEEN
    @SUJABUDHEEN 2 роки тому +5

    എന്റെ മോൾക്ക് ഇപ്പോൾ 7 മാസം പ്രായമായി കുറച്ചു ദിവസങ്ങൾക്ക് മുൻബ് മോൾ ഭയങ്കരമായി നിർത്താതെ കരച്ചിലും മോൾക്ക് ഉറക്കവും ഇല്ലായിരുന്നു എന്റെ ഭാര്യ ഈ വിഡിയോ മൊബൈലിൽ കാണാൻ ഇടയായി അതിനു ശേഷം കുട്ടിയെ ഉറങ്ങാൻ കിടത്തുമ്പോൾ ഈ പരുശുദ്ധ ഖുർആൻ പാരായണം ഇടുമായിരുന്നു ഇത് കേൾക്കുമ്പോൾ മോൾ വളരെ ശാന്തമായി ഇപ്പോൾ ഉറങ്ങുന്നു 🤲🤲

  • @anasnisar1754
    @anasnisar1754 4 роки тому +92

    അൽഹംദുലില്ലാഹ്, നല്ല ഉപയോഗം ആയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റം ഉണ്ട്. മാഷാഅല്ലാഹ്‌.

    • @husnahusnasherin594
      @husnahusnasherin594 4 роки тому

      മാഷാഅല്ലാഹ്‌ നന്ദി എന്റെ കുട്ടിയും ഉറങ്ങി

    • @ashikashik237
      @ashikashik237 3 роки тому +1

      മാഷാഅൽഹ എന്റെ മോന്ക് പാൽ കുടിനിർത്തീട്ട് ഉറക്കമുണ്ടായിരുന്നില്ല ഇപ്പോൾ urngunnund

    • @fathimasaja1e740
      @fathimasaja1e740 3 роки тому

      @@husnahusnasherin594 ഏഏഏ

    • @fathimasaja1e740
      @fathimasaja1e740 3 роки тому

      @@husnahusnasherin594 ഏഔഏഏഏഏഐഏഏഏഏ

  • @Bowzandthings
    @Bowzandthings Рік тому +5

    Subahanallah 🤲🏻🤲🏻 എന്റെ മോൾ ഇപ്പൊ കരച്ചിൽ നിറുത്തി ഉറങ്ങിയതേ ഒള്ളു ith🤲🏻കേട്ടിട്ട്.. മാഷാ അള്ളാഹ് ❤

  • @ashraftp3773
    @ashraftp3773 5 років тому +54

    രാത്രി യും പകലും കരച്ചിൽ ഉറക്കില്ല. thanx. കേൾപ്പിച്ചു നോക്കട്ട് വളരെ ഉപകാരം

    • @muhammedc581
      @muhammedc581 4 роки тому +1

      Same

    • @iboosmyworld8957
      @iboosmyworld8957 4 роки тому +3

      ഉറക്കാൻ നല്ല ബുദ്ധിമുട്ട് ആണ്.കേൾപ്പിച്ചു നോക്കട്ടെ.

    • @nishashabeer1232
      @nishashabeer1232 4 роки тому +1

      Same thing

    • @manshadalnoor3496
      @manshadalnoor3496 4 роки тому +1

      Ramsi Nishad atra month aayi

    • @rasheed3251
      @rasheed3251 4 роки тому +1

      ഞാനും നോക്കട്ടെ

  • @shahirasha6078
    @shahirasha6078 Рік тому +1

    Ee dua kandathil shesham ith kelpichitte ende kutty ne njan orakkarullu ith ketaal ende kutti nannayit orangum enthoru albutha ayathugal Muslim ayi janicchadil oru paad shanthoshamund

  • @Emiiiiiiiiiiiiiim81
    @Emiiiiiiiiiiiiiim81 Рік тому +2

    Masha allah ❤️......കുഞ്ഞു മക്കൾക്ക്‌ ഒരു രോഗവും നൽകി പരീക്ഷിക്കല്ലേ അല്ലാഹ് 😢😢

  • @aneesasaleem7139
    @aneesasaleem7139 Рік тому +5

    Mashallah അൽഹംദുലില്ലാഹ് എന്റെ മോൻ ഉറങ്ങാതെ കരയുവായിരുന്നു ഇത് കേട്ടപ്പോൾ സുഖമായി ഉറങ്ങി അൽഹംദുലില്ലാഹ് 🤲🏻

  • @munsilvlog3631
    @munsilvlog3631 5 місяців тому +32

    സമയം 1.02 am 09/07/2024 ചൊവ്വാഴ്ച ഞാൻ ഇപ്പോൾ ആണ് ഇത് കേൾപ്പിച്ചു എന്റെ മോനെ ഉറക്കിയത് അൽഹംദുലില്ലാഹ് അവൻ സുഖം ആയി ഉറങ്ങി പടച്ചോനെ നിനക്ക് ഒരുപാട് നന്ദി 🤲🤲🤲 എല്ലാവർക്കും നീ സമാധാനം നൽകണേ, എല്ലാവരുടെയും സങ്കടങൾ നീ മാറ്റി കൊടുക്കണേ എല്ലാവർക്കും നല്ല ആരോഗ്യം ഉള്ള മക്കളെ കൊടുക്കണേ 🤲🤲🤲

  • @fathimafathima7423
    @fathimafathima7423 2 роки тому +96

    Masha allah it's a big Miracle of Qur'an 🤲🏻♥️

    • @hajarahajara2646
      @hajarahajara2646 7 місяців тому +1

      Hii🎉🎉🎉🎉🎉😂😂😂😂😅😅😅😢😮

  • @anwarcr7450
    @anwarcr7450 2 роки тому +7

    Mashaallaha oru Muslim aya nagalku eth pole amuslim alugal eganokka comment edumboll valiya sadosham akunnu eppoum rabill alaminaya rab nigalee kakkate ( jazzakallaha hairu ngale oru muslim ayye padachathinnu )❤❤❤❤☝️☝️☝️☝️☝️🤲🤲🤲🤲🤲🤲🤲🤲

  • @Ajila-r5x
    @Ajila-r5x 5 місяців тому +2

    എൻ്റെ മോൾ നല്ല കരച്ചിൽ ആയിരുന്ന് അൽഹംദുലില്ലാഹ് ഇത് കേട്ട് സ്വസ്ഥമായി ഉറങ്ങി അൽഹoദിലല്ലാഹ്

  • @Jumaila-vy1yd
    @Jumaila-vy1yd 4 місяці тому +1

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. ഖുർആൻ എത്ര മഹത്തരം

  • @sherminfaizal2827
    @sherminfaizal2827 3 роки тому +29

    എന്റെ മോന് 52 ദിവസം ആയിട്ടുള്ളു.. കഴിഞ്ഞ മൂന്ന് ദിവസമായി അവൻ രാത്രി ഉറങ്ങാറേ ഇല്ലായിരുന്നു, എടുത്തോണ്ട് നടക്കണം ആയിരുന്നു.. താഴെ കിടത്തിയാൽ വല്ലാത്ത കരച്ചിൽ.. ഇന്നലെയാണ് ഈ വീഡിയോ കണ്ടത്, അത് കേൾപ്പിച്ചു മാഷാ അല്ലാഹ് അവൻ രാത്രി നന്നായി ഉറങ്ങി. അൽഹംദുലില്ലാഹ്. വളരെ നന്ദിയുണ്ട്🙏🏻 അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @khairana50
    @khairana50 3 роки тому +327

    എന്റെ കുഞ്ഞു കരച്ചിലായിരുന്നു.. ഇത് വെച്ച് കൊടുത്തപ്പോൾ ഉറങ്ങി... ഖുർആനി ന്റെ അത്ഭുതം.... 😍😍

    • @AROXYT-m1k
      @AROXYT-m1k 3 роки тому

      😇

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 2 роки тому +1

      @@AROXYT-m1k 7 get h huffy
      ആമീന്‍ cool

    • @deepababu2906
      @deepababu2906 2 роки тому +2

      ithinte artham onnu churukki parayo ariyuvenkil.ente monu pani karanam vallatha vashi um karachilum ,urakam illayimayum aarnnu.sathyam parayalo vechu koduthathe oorkkanullu.appolekkum urangi.

    • @aslaneeliyat7552
      @aslaneeliyat7552 2 роки тому +2

      Ente monu

    • @Sayoof-n4w
      @Sayoof-n4w Рік тому +2

      Sharikkum anubavichu alhamdulillah

  • @fathimanisaranisara2792
    @fathimanisaranisara2792 4 роки тому +21

    Masha Allah എല്ലാവര്ക്കും ഇത് ഉപകാരം തന്നെയാണ്.എനിക്കും ഒരു പാട് ഉപകാരപ്പെട്ടു ഇത് കെല്പിച്ചാൽ മതി ഉറങ്ങിക്കോളും

  • @shasnasiyashshasna451
    @shasnasiyashshasna451 10 місяців тому +1

    മാഷ അല്ലാഹ്.... പടച്ച റബ്ബിന് സ്തുതി...❤🤲🏻

  • @mubeenamubi6652
    @mubeenamubi6652 Рік тому +15

    അത്ഭുതം തന്നെ ആണ് അല്ലാഹുവിന് സ്തുതി❤❤

  • @lakshmib6563
    @lakshmib6563 4 роки тому +396

    ഞാൻ ഒരു ഹിന്ദു ആണ് .. പടച്ചോനെ ഇതു കേട്ടത് കുട്ടികൾ uragi

  • @Surumishajio
    @Surumishajio 8 місяців тому +4

    ഇന്ന് എന്റെ മോൾ ഇറങ്ങുന്ന സമയം ആയപ്പോൾ നല്ല കരച്ചിലായിരുന്നു.... വയർ വേദനയോ ചെവി വേദനയോ ആണെന്ന് കരുതി അതിന്റെ ഒകെ മരുന്ന് കൊടുത്തു എന്നിട്ടും കരച്ചിൽ തന്നെ..... കൊറേ ആയത്തും സുറത്തും ഒകെ ഓതി ഊതിയിട്ട് ഒരു രക്ഷ ഇല്ല... അങ്ങനെ ഇത് കേൾപ്പിച്ചു കൊടുത്തു.... അൽഹംദുലില്ലാഹ് കുഞ്ഞ് സുഖം ആയി ഉറങ്ങി..... Jazakallahh❤

  • @farshana_muneer8469
    @farshana_muneer8469 4 роки тому +13

    ഇത് കേൾപ്പിച്ചു ഇന്ന് ഇപ്പൊ കുട്ടി പെട്ടെന്ന് ഉറങ്ങി . താങ്ക്സ് ട്ടോ ഇതുപോലെ നല്ല കാര്യങ്ങൾ കൂടുതൽ പ്രദീക്ഷിക്കുന്നു

  • @ansithoufeeqthoufeeq2401
    @ansithoufeeqthoufeeq2401 8 місяців тому +2

    മോൻ നിർത്താതെ കരഞ്ഞപ്പോൾ എന്തു ച്യ്യണമെന്നറിയാതെ u ട്യൂബിൽ ദുആ ക്ക് വേണ്ടി തിരഞ്ഞപ്പോൾ കിട്ടിയതാ... മാഷാഅല്ലാഹ്‌... കേട്ടതും കുഞ്ഞ് ശാന്തമായി ഉറങ്ങി.... Mashaallahh 🤲🤲🤲

  • @misla-bz7yq
    @misla-bz7yq Рік тому +1

    Masha allah എൻ്റെ മോളെയുംഇത് കേൾപ്പിച്ച ഉറക്കാറ് alhamdhulillah

  • @Siraj-kd6zq
    @Siraj-kd6zq 3 роки тому +133

    Masha allah എന്തൊരു അത്ഭുതം 😍🤲എന്റെ കുഞ് നിർത്താതെ പെരും കരച്ചിലും പിരിച്ചിലും ayeenu ഇത് കേട്ടപ്പോ അവളുടെ പിരിച്ചിൽ നിക്കുകയും കരച്ചിൽ നിർത്തി ഉറങ്ങുകയും ചെയ്തു 😍😘അത്ഭുതം തന്നെ ആണ് ഈ ഖുർആൻ ആയത്തുകൾ 🤲

    • @rajeenareji1851
      @rajeenareji1851 3 роки тому +1

      Nte molkk idu kelppichaale uaghuu

    • @saleelasali3879
      @saleelasali3879 2 роки тому

      Masha allah

    • @nasriyafaisal4720
      @nasriyafaisal4720 2 роки тому

      Alhamdhullilah...🤲 ഇത്‌ കേട്ടാലേ ഇപ്പൊ മോൾ ഉറങ്ങു്ന്നുള്ളൂ.... 🤲

    • @zfkzfk1997
      @zfkzfk1997 2 роки тому

      Alhamdulillah

  • @oneandonly5975
    @oneandonly5975 Рік тому +7

    Alhamdullillha ente mon nalla Karachil aayirunnu ee dua vechu 5 min aakumbozhekkum urangii Quran😘😘😘😘😘world's best medicine🤩

  • @aryaprakash9613
    @aryaprakash9613 7 місяців тому +36

    ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ എല്ലാ മതത്തിലും വിശ്വസിക്കുന്നു.എന്റെ കുഞ്ഞിന് 42 ദിവസം ആണ്. ഇതുവരെ ഉറങ്ങുന്നതിനൊന്നും കുഴപ്പം ഉണ്ടായില്ല.3 ദിവസം അയി കുഞ്ഞിന് ഉറക്കം ഇല്ല. പകലും രാത്രയിലും കരഞ്ഞു ബഹളം ഉണ്ടാക്കുന്നു. ഒരുപാട് വിഷമിച്ചു. ഈ ദുആ വെച്ചുകൊടുത്തപ്പോൾ കുഞ്ഞ് ഉറങ്ങി.

  • @abidajamsheed4632
    @abidajamsheed4632 Рік тому +2

    Alhamdulillah, mashaallah oru pad sandoshamayi ente mon kure samayamayi nirthathe karayayirunnu.. Eee ayathukal ketathum kutti karachil nirthi urangukayum cheythu🤲🤲

  • @smilekiller-km6ps
    @smilekiller-km6ps 2 роки тому +1

    Njanum oru hindu anu ente monum rathri uragarillarunnu pakal mathram uragum ippo randu divasamay avanu gass problem ayittu pakalum uragilla rathriyum uragillarunnu agane UA-cam nokkiyappozha ith kandath apol thanne mone kelppichu avan uragi albhutham thanneyabu allahuve nanni orupad nanni

  • @mohammedashraf6257
    @mohammedashraf6257 4 роки тому +37

    അൽ ഹംദുലില്ലാഹ് കുട്ടിയെ ഉറക്കാൻ ഞാൻ വളരെ കഷ്ട്ടപ്പെടാനുണ്ട് നന്ദി

  • @shehzashafin110
    @shehzashafin110 4 роки тому +10

    Njangalkk Range problem und.Dwnlod cheyyan pattathathil vishamam und.Mashaa Allah... valare upakaarappetta video

    • @ashrafkurudi1391
      @ashrafkurudi1391 4 роки тому

      Video nte link copy cheythitt google il UA-cam video downloder enn adikkukka. Shesham video nte link avide paste cheythitt download cheyyam. Njan anghane download aakkiyittund

    • @megnessaproducts5873
      @megnessaproducts5873 4 роки тому

      @@ashrafkurudi1391 adh enganeya enik aaavnne illallo

  • @harishahaari6763
    @harishahaari6763 2 роки тому +5

    Mashaallah❤ente mol eth kelppichathum urangaan tudangii nirtadey karachil aayirunnu eth kelpichathum avl sugaayi urangii quraaan oru albudham aan❤masha allah 🤲allah

  • @sahalaasmans3739
    @sahalaasmans3739 7 місяців тому +1

    ഇത് ഖുർആൻ കേൾപ്പിച്ചു വാവ thottil sugamaayi kidannu mashallah alhamdulillah 👍🏻🥰

  • @Shanaaahhh_editss
    @Shanaaahhh_editss Місяць тому +1

    Alhamdullillah🤲🏻 ഇത് കേട്ടു മോൾ ഉറങ്ങി 🥹🤲🏻

  • @jasirashahanap518
    @jasirashahanap518 Рік тому +45

    Alhamdulillah 🤲🏻it’s a magic of quran

  • @nsemble_9854
    @nsemble_9854 4 роки тому +81

    Garbhini aayirikee ithu ketapol baby kooduthal anagunnathaayum feel cheythu 😊

  • @QueensCounter
    @QueensCounter 3 роки тому +43

    മാഷാ അല്ലാഹ്, സുബുഹാനല്ലാഹ്,, എന്റെ മോനും ഇത് കേട്ട് ഉറങ്ങി അൽഹംദുലില്ലാഹ് 💙💙

  • @FaisalFaisal-t1m
    @FaisalFaisal-t1m 3 місяці тому +1

    എന്റെ മോൾക് ഇരട്ട കുട്ടികൾ ആണ് avark ഞാൻ കേൾപ്പിക്കാറുണ്ട് മാഷാ അല്ലാഹ് അള്ളാഹു kair ആകട്ടെ

  • @wafatp6902
    @wafatp6902 2 роки тому +6

    അൽഹംദുലില്ലാഹ്... മോൻ നല്ല കരച്ചിലായിരുന്നു.. ഇത് കേട്ടപാടേയ് അവൻ കരച്ചിൽ നിർത്തി... 👍

  • @suhananasar7717
    @suhananasar7717 Рік тому +18

    എന്നും ഇത് കേട്ടാണ് എന്റെ വാവ ഉറങ്ങാറ് അൽഹംദുലില്ലാഹ് എന്റെ മോൻ എന്നും സുഗമായി ഉറങ്ങാൻ കഴിയട്ടെ രോഗങ്ങൾ തന്നു പരീക്ഷിക്കല്ലേ അള്ളാഹ് 🤲🤲🤲🥹 miracle of quran masha allah🤲🥹

  • @noushadkc9198
    @noushadkc9198 3 роки тому +8

    എന്റെ മോൻ നിർത്താതെ കരയുമ്പോൾ ഒക്കെ ഞാനിതു കേൾപ്പിക്കും കരച്ചിൽ നിർത്തി ഉറങ്ങുo മാഷാ അല്ലാഹ് ഖുർആൻ അത്ഭുതം

  • @aleemathfasiya9494
    @aleemathfasiya9494 Рік тому +7

    Alhamdulilla...Allah is great..quran is miracle

  • @ShahanaShrin
    @ShahanaShrin 3 місяці тому +3

    Ente makkalkku ithu kelpikkarundayirunnu karachil kurayanum uranganum pattittund thanks usthad

  • @FathimaShifa-rd6kd
    @FathimaShifa-rd6kd Рік тому

    Alhamdulillah mashaallah mashaallah ente kunh bhayankara karachilayirunnu...ee video kettappol karachil nirthi..pinne urangum. Ippol karchil nalla kuravund.jazakallahu Khair.. 19/11/2023

  • @ayshaiboozplanet7860
    @ayshaiboozplanet7860 2 роки тому +241

    2022 ൽ കേൾക്കുന്നഞാൻ. മാഷാഅല്ലാഹ്‌