😅. But ivaroke family aay pokumbol midhunam pole dormitory allallo edkua. So privacy undaakum. Vibenu vibe um aay, entertainment um und. Ellarkum Content um kitty
When ozy felt loved by her older sister, her confidence rose exponentially. Ozy is confident and care free with her family now. Love and acceptance is the key for healthy families.
True that.. I follow ahaana more than ozy.. But have always felt that ahaana likes to be a bossy one.. Being the oldest of them.. Also is a perfectionist.. But ozy seems to be just opposite and likes to be a free bird... May be thats the reason why ppl feel that they both have something missing in their bonding.. But in this video we can see how every one has that bonding to each other.. Its not like we see from outside..
@@rbraa14 Ozy and Ahaana were not close siblings. Ahaana paranitundallo, they were not the kind of siblings who typically show affection. Sneham puratu kaanikatha siblings. Now ozy is confident to show ahaana on her vlogs after marriage video may be. പണ്ട് ozy ആഹാനയെ വ്ലോഗിൽ ഒന്നും അങ്ങനെ കാണിക്കാറില്ല, very rarely ye കാണിക്കാറുള്ളു.
@@aparnagopinath2148 illatha oru bhudhimutt vallavarudem kudumbathil undakkalle.. close relationships evolve that's how life is. Blood is thicker than water
Good family ❤️അച്ഛൻ, അമ്മ, മക്കൾ 👌👌അശ്വിൻ വളരെ നല്ല ആളാണ്. ഭാര്യ ഭർത്താവ് എന്നതിലുപരി ഒരു ഫ്രണ്ട് ആയിട്ടാണ് രണ്ടാളും അങ്ങനെ ഉള്ള ബന്ധം ആണ് ജീവിതത്തിൽ നല്ലത്. അതാവുമ്പോൾ പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടാവുന്നു. ഭാര്യ ഭർത്താവ് എന്നതിൽ ബഹുമാനം എന്നത് കൂടുതൽ ഉണ്ടാവുന്നു അത് ജീവിതത്തിൽ ഫ്രീഡത്തിന്റെ കുറവ് കാണിക്കുന്നു. നിങ്ങളുടെ ഈ ചെറിയ കുടുംബത്തിൽ കൂടുതൽ ആയി കാണുന്നത് ഫ്രീഡം ആണ് അതാണ് ഒരു ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്. അതിൽ അച്ഛൻ, അമ്മ നിങ്ങൾ മക്കൾക്ക് കൂടുതൽ തന്നിട്ടുണ്ട് അതെ പോലെ ഒരു മരുമകനെ കിട്ടിയതിൽ ഭാഗ്യം enjoy 🥰🥰🎉🎉
തുടക്കത്തിൽ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ദിയയുടെ വീഡിയോസുകൾ പക്ഷേ പിന്നീടാണ് മനസ്സിലായത് വളരെ നിഷ്കളങ്കയായ വളരെ സ്നേഹമുള്ള വളരെ ഓപ്പൺ ആയ വലിയ അഹങ്കാരം ഒന്നും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടിയാണ് എന്താണെങ്കിലും അശ്വിൻ ഭാഗ്യവാനാണ് ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടിയത് കുടുംബത്തെയും എല്ലാവരെയും ചേർത്ത് നിർത്താനുള്ള വിശാലമനസ്സുള്ള ഒരു പെൺകുട്ടിയാണ് ദിയ ❤️✌️
If a good girl comes to the house, it brings prosperity to the house. But....when I saw your video, I felt that if a good boy comes, that too will make the house rich. Ashwin soon became a member of your family. It was a great joy that Ozy's parents accepted him as a son and not a son-in-law. Sometimes it seemed that Ozy gave a little worry to her family, but more than that, she gave happiness to her family, and it fills my heart. Sweet girl. May God give abundance of happiness to your life..!!❤
Ozy familyde kuruchude happy ayi time spend cheyunudallo 🥰 nice to watch ❤️ ee bond epozhum keep cheyyu... Frnds and family odappam orepole enjoy cheyunne kanananu ishttam...🤍
For lunch he ordered Chicken ramen noodles and it has fish in it, that's y he was unable to have. Most of the Asian countries use fish oil in everything. Not everyone will like their taste.
I am not an adventurous eater. പുതിയ ഫുഡ് ഒന്നും try ചെയ്യാൻ എനിക്ക് ഇഷ്ടം അല്ല. ഏതു രാജ്യത്തു പോയാലും ഇന്ത്യൻ restaurant തപ്പി നടക്കും ഇഷാനിയെ പോലെ..😮😮
Everyone cannot eat Asian food.There is fish oil and shrimp paste in it. If you are not used to that taste, it will be difficult to eat that food 3 times a day. Most of the Thai, indonesian, Japanese and Korean food , you have to acquire the taste.
അശ്വിൻ and ദിയ ലൂക്സ് so ഡീസന്റ് ന്യൂലി മാരീഡ് couples ന്റെ പെർഫോമൻസ് ഒന്നും ഇല്ല. അച്ഛനേം അമ്മയേം സിസ്റ്റേഴ്സ് നെയും റെസ്‌പെക്ട് ചെയ്ത് kondulla പെർഫോമൻസ് ❤️
Ozy always love to see the excitement on Aswins face and words,she is so excited to see his excitement ❤❤May God help you guys to keep that spark all over your life
@@UbaidathN-h2e എല്ലാരും മുഴവൻ പൈസയും കയ്യിൽ എടുത്ത് അപ്പോ തന്നെ അല്ലാലോ പോകുന്നെ. ഭയങ്കര ആഗ്രഹം ഉണ്ടേൽ കുറച്ചു കുറച്ചു സേവ് ചെയ്താൽ പോകാൻ ഒക്കെ പറ്റുന്ന സ്ഥലം ആണ് ബാലീ
Awww so sweet you are lucky Diya to have a wonderful husband Ashwin made for each other Take care of your health my dear love you till last breathe enjoy your beautiful life my sweet Diya lot's of love kisses and hugs for you 🥹🥰✌️☺️🫀💘🫂🫣🥳😉😗😍
Krishna Kumar sir, Suresh Gopi sir ആയി ചേർന്ന് central tourism ministry യോട് discuss ചെയ്ത് Ponmudi ഇതേ പോലാക്കി ഒരു famous tourist destination ആക്കാമോ?!
Honey moon ന് കുടുംബത്തിനെ മൊത്തം കൊണ്ടുപോയ ozy ആണെന്റെ hero🤣👍🏻
Family planned this vacation not her
😅. But ivaroke family aay pokumbol midhunam pole dormitory allallo edkua. So privacy undaakum. Vibenu vibe um aay, entertainment um und. Ellarkum Content um kitty
@@sne6553ayinu😅
@@aiswarya2285 ayinu ipo enth, ellarum koode adich polikkatte🙄
Ivarkk collab kittetha whole family aaayit
Hello namaskaram Anne & Hari Om🥰🌺
❤
❤
Hansu ente younger daughter looking like u. Sometimes i used to call her hansuuuuuuuuuuuu
❤
😂
ഇപ്പൊ വീട്ടുകാരെ കൂടെ ozy mingle ആയപ്പോ നല്ല രസമുണ്ട് കാണാൻ
😊😊😊😊😊
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤
Vivahathinu sesham aanu yadhardhathil swantham veettukare kooduthal aduthariyunnathu
Ozy ipo kurach kode family yod aduppam koodii so happy ❤
Yes, ippol aswinte family ye kaananee illaaa
Yes the tvm.people always speak more about accounts
@@amydxb5141means
@@riyabimal9042 onathin alle vlogyil kandath athu kazhinj athra days ayillalo
😂@@riyabimal9042
Ozy treat aswin like her son! Soo cutee❤️😂
Yes that's not interesting
I don't think so!@@amydxb5141
@@amydxb5141
aswinte vtl ullor anel ingane parayo
Ozy is so caring when it comes to ashwin..❤
ചില സമയത്തു ozy അശ്വിനെ കുട്ടികളെ പോലെ ആണ് നോക്കുന്നത് 🥰
Liyan & Aswin same
@@sulaikhabipa5366 Ee Liyan sherikkum aara ? 🤔
@@coffeewithjoonie907 sidhu aunty de sisterinte grandson
Showoff caring 😂
Show off
I really like the way aswin called ammuu . Ammuu... It's soo cute❤
20:57
Where
@@amruthaammu1111 20:57
20.58
Aswin sherikkum oru paavam aanu alle😊😊😊
@@HaoMing-gp8dqso what
@@HaoMing-gp8dqoh Right he should have wear Dhothi then😂 SICK
@@HaoMing-gp8dqOzys sisters will wear swimming dress also infront of aswin.. 🤣.. So Pls dnt spread negativity😊😊Consider them as brother and sisters
@@HaoMing-gp8dqപൂളിൽ കുർത്ത ഇട്ട് ഇറങ്ങാൻ പറ്റുമോ
വസന്തമേ 😂😂😂😂😂
@@manjusbaiപ്രശ്നം ആക്കണ്ട
ഇയാൾ 70കളിലെ വസന്തം അമ്മാവൻ ആണ് 😂😂😂😂
ഇപ്പോളും വണ്ടി കിട്ടീട്ടില്ല ❌❌
Ashwin is a new member of this family.. She is making him comfort.. So its gud🥰
Honeymoon❌family trip✅
Waiting for ahana cinematic വ്ലോഗ് 🔥
Ithavana Vlog illaa enn paranjitund ahaana
When ozy felt loved by her older sister, her confidence rose exponentially. Ozy is confident and care free with her family now. Love and acceptance is the key for healthy families.
True that.. I follow ahaana more than ozy.. But have always felt that ahaana likes to be a bossy one.. Being the oldest of them.. Also is a perfectionist.. But ozy seems to be just opposite and likes to be a free bird... May be thats the reason why ppl feel that they both have something missing in their bonding.. But in this video we can see how every one has that bonding to each other.. Its not like we see from outside..
@@rbraa14 Ozy and Ahaana were not close siblings. Ahaana paranitundallo, they were not the kind of siblings who typically show affection. Sneham puratu kaanikatha siblings. Now ozy is confident to show ahaana on her vlogs after marriage video may be. പണ്ട് ozy ആഹാനയെ വ്ലോഗിൽ ഒന്നും അങ്ങനെ കാണിക്കാറില്ല, very rarely ye കാണിക്കാറുള്ളു.
@@aparnagopinath2148 illatha oru bhudhimutt vallavarudem kudumbathil undakkalle.. close relationships evolve that's how life is. Blood is thicker than water
എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരു സന്തോഷം😊❤
കൃഷ്ണകുമാർ ur great father🙏😍
Ashwin laptop ഇല്ലാതെ എപ്പോഴാണ് kannunne.... Laptop ashwine miss ചെയ്യുന്നുണ്ടാകും 😂 ozy cute look 😍
Ozy and Ahana ishttamullavar👇
Only Ahaana.... as she 's an elegant and perfect social girl..
Ozy
Good family ❤️അച്ഛൻ, അമ്മ, മക്കൾ 👌👌അശ്വിൻ വളരെ നല്ല ആളാണ്. ഭാര്യ ഭർത്താവ് എന്നതിലുപരി ഒരു ഫ്രണ്ട് ആയിട്ടാണ് രണ്ടാളും അങ്ങനെ ഉള്ള ബന്ധം ആണ് ജീവിതത്തിൽ നല്ലത്. അതാവുമ്പോൾ പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടാവുന്നു. ഭാര്യ ഭർത്താവ് എന്നതിൽ ബഹുമാനം എന്നത് കൂടുതൽ ഉണ്ടാവുന്നു അത് ജീവിതത്തിൽ ഫ്രീഡത്തിന്റെ കുറവ് കാണിക്കുന്നു. നിങ്ങളുടെ ഈ ചെറിയ കുടുംബത്തിൽ കൂടുതൽ ആയി കാണുന്നത് ഫ്രീഡം ആണ് അതാണ് ഒരു ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത്. അതിൽ അച്ഛൻ, അമ്മ നിങ്ങൾ മക്കൾക്ക് കൂടുതൽ തന്നിട്ടുണ്ട് അതെ പോലെ ഒരു മരുമകനെ കിട്ടിയതിൽ ഭാഗ്യം enjoy 🥰🥰🎉🎉
😊
നല്ല essay
തുടക്കത്തിൽ എനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു ദിയയുടെ വീഡിയോസുകൾ പക്ഷേ പിന്നീടാണ് മനസ്സിലായത് വളരെ നിഷ്കളങ്കയായ വളരെ സ്നേഹമുള്ള വളരെ ഓപ്പൺ ആയ വലിയ അഹങ്കാരം ഒന്നും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടിയാണ് എന്താണെങ്കിലും അശ്വിൻ ഭാഗ്യവാനാണ് ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടിയത് കുടുംബത്തെയും എല്ലാവരെയും ചേർത്ത് നിർത്താനുള്ള വിശാലമനസ്സുള്ള ഒരു പെൺകുട്ടിയാണ് ദിയ ❤️✌️
Aadyamaytaa familyod oppam ozy ithram happy aayi kandathu. Thats bcz ok the prsnc of aswin... So happy to see the vlog
Yes.
Not just aswin, ahaana's video made her happy and confident i felt. She is happy with family now
@@aditi8823 Ozy feels a part of the family now I feel
Aswin calling ammuu ammuu is sooo cuteee🤍
Eppo
20:57
20:57 enikum ishtamayyiii🥰
20:56
Time mention cheyyu
എല്ലാവരും ഒന്നിച്ചു ഒരു യാത്ര അടിപൊളി. അശ്വിൻ സൂപ്പർ മരുമകൻ. Good boy 👍
The way Ozy calling ammu so cute. I love their bond🥹🤍
അശ്വിൻ കൂടുതൽ സുന്ദരനായി കാണാൻ
സത്യത്തിൽ എല്ലാവരും ഒന്നിച്ചു ഉള്ളത് കാണാൻ ഒരു പ്രത്യേക ഭംഗി 😘❤
ഹണിമൂണിന് മരുതുംകുഴി പഞ്ചായത്ത് മുഴുവൻ ഉണ്ടല്ലോ 😍😍😍♥️ആശംസകൾ ♥️
😂
😂
😂
😂
I think ahana wedding gift❤
Anybody after Hansika's Vlog. Interesting💓
1 Indonesian rupiah = 0.0055 INR
17 lakh in bali = 9371 ₹
Ath para njan um vicharich Ivar ithra rich ano food innu mathran 17 lakhs kodukan
😂🤡@@aiswaryaskrishna7520
Members orupaad undallooo ... appol ithrayokke aavilleee
@@aiswaryaskrishna7520rich aanu
😂@@aiswaryaskrishna7520
എല്ലാരും ഒത്തുള്ള അടിപൊളി യാത്ര❤
The way aswin call ammu so nice
നല്ല അടക്കവും ഒതുക്കവും ഉള്ള പയ്യന് aswhin full family kude ഉള്ളതു കൊണ്ട് honey moon trip ayyitum ഇപ്പോഴത്തെ boys നെ pole പെരുമാറിനില്ല
😂
ഇപ്പോഴത്തെ ബോയ്സിന്റെ മൊത്തം പെരുമാറ്റത്തെ പറ്റിയും നല്ല അറിവാണല്ലോ.... ഒരാളെ പുകഴ്ത്താൻ ഒരു generation നെ അടിച്ചു താഴ്ത്തണോ?
They already spend time with eachother eveyday before marriage.
@@vanithaak7742avarde marriage last year already private ayt kznjirunu.. Ozy instayil ath ithirunu
Hooo pinne Onnu podooo soap ittu kollunn ipoozhatha boys igna perumarillan neeeyanoo thirumanikkne koooduthal diauloge adikknda ok
Ozyന്റെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ കാണാൻ ഇഷ്ട്ടം വീട്ടുകാരോടൊപ്പമുള്ള videoആണ് ❤️😍
Who all noticed the 1st thumbnail ? It was midhunam style honeymoon. Immediately she changed it. May be family's pressure. 😅
Ishani yude swingil irikumbol ulla dress dull ayyipooyi enn thonniyavar like❤
Ishaani’s and Hansika’s were good..
ozy literally treating aswin like a mother 🥹
U mean like a son?😅
@@hihhihhhi8619😂
Aswin അടിപൊളി... നല്ല മോനാണ്
അടിപൊളി caption 😁😁😁 എവിടെ എന്റെ ഇന്നെസെന്റ് ചേട്ടൻ 😂😂😂😂
😂
Ozy ന്നിന്റെ സംസാരം കേൾക്കാൻ ന്നല്ല രസമാണ്. വ്ലോഗ് ഒകെ അടിപൊളിയാണ് 👌👌
If a good girl comes to the house, it brings prosperity to the house. But....when I saw your video, I felt that if a good boy comes, that too will make the house rich. Ashwin soon became a member of your family. It was a great joy that Ozy's parents accepted him as a son and not a son-in-law. Sometimes it seemed that Ozy gave a little worry to her family, but more than that, she gave happiness to her family, and it fills my heart. Sweet girl. May God give abundance of happiness to your life..!!❤
Enik ozy te vedios eshtam allarunnu...sathym parayalo...ashwin vannasesam njn epo ella episode kanum ..nigle randum super jodi ane ...
Same here Aswin has that aura that positive vibe Aswin is riyas lucky charm no doubt in it
Same...ippo adict aan♥️
Aswin is very happy to stay with Diya's family and Diya treats bim like a baby❤
Puppet boy like a fool
nowadays krishna familyude vlogs hits different vibe....
Ozy with family hits different ❤
Aswine kanumbol paavam thonunnu… he is very cute😅
Ozy kazhinjl aswinumaayi kooduthal atchmnt Ammu aan, she is so cute , i really love you
Hansikayum
That means except ishaani
Life ഒന്നേ ഉള്ള്.. അത് അവർ എല്ലാവരും ആസ്വദിക്കുന്നു ✌🏼✌🏼✌🏼
Ozy chechi daily vlog cheyyo😁nalla resam ahne vlogs
Veroru veetil chennapol ozy ku manasilayi swantham family super anenu 😂😂😂 Epoo valya snehama 😂😂
Ashwin eating is so innocent.. like a kid.. just be the same
Ozy familyde kuruchude happy ayi time spend cheyunudallo 🥰 nice to watch ❤️ ee bond epozhum keep cheyyu... Frnds and family odappam orepole enjoy cheyunne kanananu ishttam...🤍
മറ്റുള്ള
രാജ്യത്തു പോയി ഇന്ത്യൻ ഫുഡ് കഴിക്കുന്നത് എന്തിനാണ്
അവിടെ പോയാൽ അവിടെ ഉള്ള സ്റ്റൈൽ അവിടെ ഉള്ള രുചി ആസ്വദിക്കുക 👍👍👍👍
They are miserly
For lunch he ordered Chicken ramen noodles and it has fish in it, that's y he was unable to have. Most of the Asian countries use fish oil in everything. Not everyone will like their taste.
I am not an adventurous eater. പുതിയ ഫുഡ് ഒന്നും try ചെയ്യാൻ എനിക്ക് ഇഷ്ടം അല്ല. ഏതു രാജ്യത്തു പോയാലും ഇന്ത്യൻ restaurant തപ്പി നടക്കും ഇഷാനിയെ പോലെ..😮😮
Everyone cannot eat Asian food.There is fish oil and shrimp paste in it. If you are not used to that taste, it will be difficult to eat that food 3 times a day. Most of the Thai, indonesian, Japanese and Korean food , you have to acquire the taste.
@@amydxb5141 Why do you think so?
20:17 gave a bahubali moment.....especially Ahana's posture.....As gracefull as Sivakamo
Very nice 👌👍🏻
This vlog proves that "a daughter is a daughter until she dies and son is a son until he marries".........
എന്ത് innocent ആണ് അശ്വിൻ ❤❤നല്ല മോൻ
Last vare kandu...pavam aswin enthoru innocent aanu❤😊
Ozy adipoli aanu..but aswin ne aswin ഇഷ്ടത്തിന് വിടണം..ഓസിടെ ഇഷ്ടങ്ങൾ aswine അടിച്ചേൽപ്പിക്കുന്നത് പോലെ തോന്നി
അശ്വിൻ and ദിയ ലൂക്സ് so ഡീസന്റ് ന്യൂലി മാരീഡ് couples ന്റെ പെർഫോമൻസ് ഒന്നും ഇല്ല. അച്ഛനേം അമ്മയേം സിസ്റ്റേഴ്സ് നെയും റെസ്‌പെക്ട് ചെയ്ത് kondulla പെർഫോമൻസ് ❤️
Reach kittan vedi mathram jeevikana ivaranete heros😅❤️
Ozy is unique as always😌❤️💎
Video title kollam 😅Midhunam Style
I think ozy ippazhaanu happy aayath..athukond family aayit happy aayi joly aayi kandu🥰🥰🥰best wishes
Ozy always love to see the excitement on Aswins face and words,she is so excited to see his excitement ❤❤May God help you guys to keep that spark all over your life
Ammu/Bithu-Sindhu Aunty❤
Ozy/Hansu-Kichu Uncle❤
24:39 The way Ishani and Diya push Ahaana’s hands away. 😅
🥲🤌
Athe but hansu kay vechapo kuzhpamilla
Paavam ahana ath oru paavanu😢
Ahana over ayitt avarde karyathil edapedaan nokkunnu... Pavam okke ayirikkum buy elder siblings engane adhikaram edukkunnath younger ones eshtapedilla... And ahana always seeks attention... 😢
@@aiswaryajose7463 agne onumilla ahana overyayit oru adhikaram edukunilla ellavarude mutha alu sherikum oru ammaye poleyanu
Aswin is soo cutee..😊
Caption kidoo... 😂 oru group honeymoon ayyrnu daddy remembering "njangal santhushtrannu" movie
M k ക്കജ്......................................😊😊😊😊😊
Ozy very interesting vlog. Places which not seen much. We missed this place. All looking like angels dear. May god bless your family always🥰🥰🥰
Aswin is really a genuine person
This time, i like Ishani's vlog much better😌
Ozyude Unedited Raw videos കാണാൻ ആണ് എനിക്ക് ഇഷ്ട്ടം ❤❤❤❤❤
സൂപ്പർ ആയിരിക്കുന്നു നമ്മൾക്കു ഒന്നും പോകാൻ പറ്റാത്ത സ്ഥലം അടിച്ചു polik ❤😘
Entha pokan pattathe ...😮
U can
പൈസ വേണ്ടേ 😂
@@UbaidathN-h2ecash indaakkn nokknm 😂ennitt povua. Ellarum kashttapettitt thanne aan evdm vare ethiye
@@UbaidathN-h2e എല്ലാരും മുഴവൻ പൈസയും കയ്യിൽ എടുത്ത് അപ്പോ തന്നെ അല്ലാലോ പോകുന്നെ. ഭയങ്കര ആഗ്രഹം ഉണ്ടേൽ കുറച്ചു കുറച്ചു സേവ് ചെയ്താൽ പോകാൻ ഒക്കെ പറ്റുന്ന സ്ഥലം ആണ് ബാലീ
Today is my birthday can I get 100 likes😊
Aswin oru kitiye pole undu.. Very cute
Midhunam cinema Orma varunnu.but I like it.ellavarum undakumbol ulla santhosham njan ippo miss cheyyunnu.inganeyokke annu cheyyamayirunnu
ദിയാ എല്ലാരിലും സുന്ദരിതാനാണ്❤❤❤❤❤❤
Aswin is a great person i can see in his eyes .she is lucky 😍.be happy always ❤.may god bless you 💞
Varshangalayi agrahikkunnatha baliyil pokan. Pottakkadinte novel vayichath thottulla agraham anu. But ithuvare pokan patiytla. Kathirikkunnu.....
Aswin ozy de marriage nu sesham aanu ozyude videos kanaan thudaghiyathu. Aswinu oru hero aavaanulla Ellaa qualities um undu. A
Indonesian PPL are very good,very kind and when we go there we should also be good to them and thank for their hospitality
Awww so sweet you are lucky Diya to have a wonderful husband Ashwin made for each other Take care of your health my dear love you till last breathe enjoy your beautiful life my sweet Diya lot's of love kisses and hugs for you 🥹🥰✌️☺️🫀💘🫂🫣🥳😉😗😍
മിഥുനം സിനിമ ഓർമ വന്നു 🥲
നിങ്ങളുടെ അടിപൊളി family ആണ് ❤️ എല്ലാ അച്ഛൻ അമ്മമാരും കണ്ടുപഠിക്കണം പെൺകുട്ടിക്കളെ വളർത്തുന്ന രീതി 😍 enjoy 😍😍
Enik Entho ozyde ee sound ishtay 😅
അശ്വിൻ പൊളിച്ചു 👌👌♥️♥️😂😂
Ammu is soo caring her mom
ഇതൊക്കെയാണ് ഫാമിലി, നമ്മളൊക്കെ അച്ഛനോട് എന്തേലും പറയണമെങ്കിൽ ആദ്യം അമ്മയോട് പറയും അമ്മ അത് അച്ഛനോട് പറയും. 😹😹😹
Midhunam movie honeymoon orma varunnu 🤣🤣
Krishna Kumar sir, Suresh Gopi sir ആയി ചേർന്ന് central tourism ministry യോട് discuss ചെയ്ത് Ponmudi ഇതേ പോലാക്കി ഒരു famous tourist destination ആക്കാമോ?!
Ippo nadakkum 😢
Aa unjale onnum kittiyal mathi😂
100% വിജയം ശുഭ പ്രതീക്ഷ 😂😂
Jayicha Suresh gopika atanila pine aan
I love ozy ആഹാന combo ❤❤very cute
I love ozy an ashwin i reallywating for sindhu mam vlog ❤ anyway nice vlog
നന്നായി വരട്ടെ എല്ലാവരും 🔥🔥🔥🔥🔥🔥
Very nice nd btfl vid... Njoy ❤... Now i liked ozy more than before... Bze ഫാമിലിയുടെ കൂടെ time spent ചെയ്യുന്നു...
ഇത് മിഥുനം movie പോലെ കുടുംബം മൊത്തമാണോ ഇപ്പോ ഹണിമൂൺ ഒക്കെ പോണത് 😎😂
You are such good kids❤. How sweetly you take care of your parents
വാഴ/ തെങ്ങിൻ തോട്ടത്തിൽ ഊഞ്ഞാൽ set up ചെയ്തിരിക്കുന്നു 😅
I couldnt finish watching without a smile on my face throughout❤
Ozy treat aswin like her baby♥️♥️♥️
11:01 moon🥺❤
അശ്വിൻ പാവം നല്ലോണം വിശന്നു 😂
Aswin having withdrawal symptoms after not having dosa for a day 😂😂