Ente delivery asteril ayirunnu ❤️ c section thanne. E bed room ellam orma varunnu. And pink baloon 😀 penkuttik ... Boy anel blue 🥰.. last checkup Vannapo nammal kandirunnu . Samsarichayirunnu.
തെജസ്സ് ഒട്ടും over ആകാതെ എത്ര ഭംഗി യായി ആ നിമിഷം എല്ലാവർക്കും കാണിച്ചു കൊടുത്തു its realy beautiful എനിക്ക് മുൻപേ തോന്നിയിരുന്നു ഇത് ഒരു baby girl ആകും എന്ന് അമ്മയും കുഞ്ഞും അച്ഛനും നന്നായി ഇരിക്കട്ടെ Happy parenting life god bless you and little angel ❤❤❤🎉🎉😊😊😊
വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. സന്തോഷം. ഞാനും ഗർഭിണി ആണ് നാളെ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പോകുവാണ്. മൂന്നാമത്തെ പ്രസവം ആണ്. എല്ലാവരും എനിക്കും വാവക്കും വേണ്ടി പ്രാർത്ഥിക്കണം 😊
Salute to your mom 🫡such a strong woman she is. Her upbringing is what made you a beautiful woman.evry bit of the video was emotional.especially the part where you come out of the theatre and the sweetest kiss by your uncle🥹 ,could see the genuine love and affection in the eyes of every single member of your family ❤️. Sending lots of love and blessings for your new little princess 💞she is so lucky to have such amazing parents❤️ And that bgm is tooo good ❤️
എന്തോ ഒത്തിരി സങ്കടവും അതിലേറെ മടങ്ങു സന്തോഷവും മാളു &തേജസ്സ്... ആരുമല്ല എങ്കിലും ആരോ ഒക്കെ ആണെന്ന ഫീൽ.... ❤️u both... കുഞ്ഞുമാളൂന് ആശംസകൾ 🥰🥰🥰❤️❤️❤️സ്വാഗതം
ആ highlights ൽ മാളവിക കൃഷ്ണദാസ് surgery ongoing എന്ന് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി, ഒരമ്മക്കും c section ആവരുതെന്നാണ് എന്റെ പ്രാർത്ഥന, കാരണം എനിക്കും ഇങ്ങനെ തന്നെയായിരുന്നു, pain induce ചെയ്ത് ഒരു രാത്രി മുഴുവൻ സഹിച്ചു കഴിഞ്ഞപ്പോൾ emergency c section ആയിരുന്നു, anasthesia effect വിട്ട് കഴിഞ്ഞപ്പോൾ ഉണ്ടായ വേദന ഈ ജന്മം മറക്കില്ല, normal delivery easy ആണെന്നല്ല പറഞ്ഞത്, പക്ഷേ c section കഴിഞ്ഞാൽ ഒന്ന് നന്നായി പാല് കൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല ഒരു മാസത്തോളം, പിന്നീട് ഓഹ് നിനക്ക് c section ആയിരുന്നല്ലേ എല്ലാം വേദനിക്കാതെ കഴിഞ്ഞല്ലോ എന്ന് കേൾക്കുമ്പോൾ അതിനേക്കാൾ വിഷമം വരും 😢
Enikku first normal um second C sectionum aayirunnu. Eniku pain illayirunnu. Normal deliverye kurichu orkkane vayya. Athu kazhinjulla stitchinte vedanayum
എനിക്ക് ഏറ്റവും ഇഷ്ടമുള്ള vlogers നിങ്ങളാണ്... കാരണം മറ്റുള്ളവരിൽ നിന്നും എന്തൊരു പ്രത്യേകത നിങ്ങൾക്കുണ്ട്... രണ്ടു പേരും എത്ര മനോഹരമാണ് സ്നേഹിക്കുന്നത്.
My baby was also breech. I also had a C-section delivery, and your vlog took me down memory lane.. Now my girl is 21.. Congratulations to Malu and Thejus..
Surgery കഴിഞ്ഞു ബേബിയെ കാണിച്ചപ്പോ എനിക്കും ഒരു സന്തോഷo തോന്നി ചെറുതായ് ഒന്ന് കരഞ്ഞു 🥰എന്റെ ഡെലിവറി ഡിസംബർ ആണ് ഞാനും ഒരു കുഞ്ഞിന്നായി wait ചെയുന്നു... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
Ith kandapo ntha kannu niranje enn ariyilla....❤️❤️❤️mansil bhayangara happy.... Njanum oru amma akan thayar eduthu kond erikunnu....march kke akum...❤❤❤othiri santhosham ith kndapo...god bless them...with all his mercy
ഇത് വരെ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരം ആയ ഡെലിവറി വീഡിയോ, superb ഇത്രയും മനോഹരമായി വീഡിയോ ഷൂട്ട് ചെയ്ത എഡിറ്റ് ചെയ്തവർക്ക് a big salute 👏🏻👏🏻👏🏻 Welcome baby 🥰🥰🥰🥰🥰
ഇടയ്ക്കിടക്ക് ഇവിടെ വന്ന് എത്തി നോക്കുമായിരുന്നു വിഡിയോ, ഷോർട്സ്, കമ്മ്യൂണിറ്റി, കാണാത്തപ്പോ ഒരു നിരാശ but കണ്ടപ്പോൾ ഞാനെന്തിനാ കരഞ്ഞേ.. ഇഷ്ടം മാളുസ് ❤ തേജസ്
Ente ഡെലിവറി ഇങ്ങനെ ആയിരുന്നു തലേ ദിവസം pain വരാൻ ഉള്ള ഗുളിക തന്നു വേദന തുടങ്ങി എന്നിട്ട് ലേബർ റൂമിൽ കൊണ്ട് പോയി pain കൂടാൻ ഉള്ള ട്രിപ്പ് ഇട്ട് സ്വർഗം കണ്ടു 🥹😢😞 4 hours ട്രിപ്പ് കൂട്ടി ഒക്കെ ഇട്ടു നോക്കുമ്പോൾ കുഞ്ഞു നേരെ മുകളിൽ കിടക്ക എന്റെ കൂടെ ഉള്ള എല്ലവരും ഡെലിവറി കഴിഞ്ഞു കിടക്കുന്നു ഞാൻ മാത്രം വേദന വന്നു കിടക്ക 5 മണിക്കൂർ ആകുന്നതിനു മുന്നേ c section ചെയ്യാൻ കൊണ്ട് പോയി അങ്ങനെ രണ്ടു വേദനും സഹിച്ചു ബട്ട് ഇതു ഒക്കെ സഹിച്ചു എങ്കിലും കുഞ്ഞിനെ കയ്യിലോട്ടു കിട്ടുമ്പോൾ ആ വേദന ഒന്നും അല്ലതാ രീതിയിൽ ആകും 🥰
Same here..mng 7 mani muthal 1.30 vare drip itt labour rooml kidannu.. Last baby purath varunnillann kandapo 2 pm aayapo csection cheithu.. Rand pain um arinjuu😢.. Blessed with a cutie naughty baby girl😍❤️
എന്റെ ഡെലിവറി 2024 ഫെബ്രുവരി 29നു ആയിരുന്നു .... Twin Babies ആണ് ഒരു മോനും 🤍ഒരു മോളും🤍... ഈ വീഡിയോ കണ്ടപ്പോൾ എന്റെ delivery day ഓർമ വന്നു 😊ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള day ആയിരിക്കും അവൾ ഒരു അമ്മ ആകുമ്പോൾ 😊അത്രയും നേരം അവൾ സഹിച്ച വേദന എല്ലാം വാവയുടെ അമ്മേ എന്ന വിളിയിൽ അലിഞ്ഞു പോകും അല്ലേ 😊ആ കുഞ്ഞുവാവേടെ കരച്ചിലിൽ ഒരു മാന്ത്രിക വിദ്യ ഒളിഞ്ഞിരിപ്പില്ലേ😁?"""അമ്മ """അത് ഒരു വികാരമാണ് ♥️
Don't worry. Everything will be fine.. Two layer cord was there in baby's neck but with God's grace all went well and it was normal vaginal delivery for me.😊
സന്തോഷം കൊണ്ടാണ് എന്ന് തോന്നുന്നു കണ്ണ് നിറഞ്ഞോണ്ടാണ് ഈ വീഡിയോ കണ്ടത്, എനിക്കും ഒരു മോൾ ആണ്. 10/11/24 ആയപ്പോൾ അവൾക്ക് 7 മാസം പൂർത്തിയായി. ഈ കമന്റ് ഇടുമ്പോൾ എന്റെ ദേഹത്തു ഒട്ടികിടന്ന് ഉറങ്ങുകയാണ് അവൾ, വല്ലാത്തൊരു ഫീലിംഗ് ആണ് നമ്മടെ കുഞ്ഞിനെ കയ്യിൽ കിട്ടുന്നത്. Anyways congrats dears🥰
എന്തെന്നറിയില്ല. ആദ്യമായും ചിലപ്പോൾ അവസാനമായും ആയിരിക്കാം. ഈ video കണ്ട് അവസാനമായപ്പോളേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു😢. Love you malu chechi❤❤😘. Ith കാണുമോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് ഒരു സമാദാനത്തിന് വേണ്ടിയും ചേച്ചിയോടുള്ള ഇഷ്ട്ടം കൊണ്ടും പറയണം അല്ലെങ്കിൽ ഇവിടെ എഴുതണം എന്ന് തോന്നി. *I LOVE YOU CHECHI*❤❤❤❤💝
മനസ് നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു. കുഞ്ഞു മാത്രമല്ല നിങ്ങളിൽ പുതിയൊരു അച്ഛനും അമ്മയും കൂടിയാണ് ജനിച്ചിരിക്കുന്നത് Congrats Dears.സർവേശ്വരൻ എല്ലാവർക്കും ദീർക്കായുസ്സ് തരട്ടെ 😊😊
Mrg 6month കഴിഞ്ഞിട്ട് ഞാൻ preg ആയി 2months ആയപ്പോ അത് പോയി 😔ബോധം കെടുത്തി ക്ലീൻ ഒക്കെ കഴിഞ്ഞു. എനിക്ക് ബോധം വന്നപ്പോൾ ലേബർ റൂമിൽ ഒരു lady ഡെലിവറിക് കേറി ഒരു curttente അപ്പുറത് അവരുടെ കാര്യങ്ങൾ എന്തൊക്കയോ നടക്കുന്നുണ്ട് പെട്ടന്ന് dum dum sound ഞാൻ പേടിച്ചു കരഞ്ഞു നിലവിളിച്ചു .... എന്നെ നേഴ്സ് എന്തൊക്കയോ പറയുന്നുണ്ട്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല പെട്ടന്ന് dr വന്നു nresine വഴക്ക് പറഞ്ഞു എന്നെ റൂമിലേക്കു മാറ്റാതെ അവിടെ കിടത്തിയതിന് 😂വീണ്ടും 6months കഴിഞ്ഞു preg ആയി ഡെലിവറി അടുത്ത ആ timil എന്നിൽ നിന്ന് ആ sound അന്ന് അത് ഞാൻ ആവോളം ആസ്വദിച്ചു ❤️❤️❤️ഉള്ളിലുള്ള ബാബയുടെ heart ബീറ്റ് ആണ് ആ sound 😍
കണ്ണ് നിറഞ്ഞു എന്റെ ഡെലിവറി ഓർമ്മ വന്നു ഭർത്താവ് nte വീട്ടുകാർക്ക് അവരുടെ കുട്ടിയെ പ്രസവിച്ചു കൊടുക്കുന്ന ഒരു ഗർഭ പത്രത്തിന്റെ ഉടമ അത്രമാത്രം hus സപ്പോർട്ട് ചെയ്തു but പേടി വീട്ടുകാരെ helth പോലും മര്യാദയ്ക്ക് അന്ന് നോക്കാൻ കഴിഞ്ഞില്ല അത് കൊണ്ട് ഇപ്പോൾ വേദനകൾ മാത്രം എനിക്കു സ്വന്തം മോൾക്ക് 2.3 ആയി ഭാഗ്യം വേണം 😢😢
ഈ വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു.. ഒരുപക്ഷേ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ടാകും.anyway congratulations both of you
ഡെലിവറി കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ എത്ര കണ്ടാലും മുത്തം കൊടുത്താലും മതിയാവില്ല ഏതൊരമ്മക്കും. എനിക്ക് ഒരു പൊന്നുമോൻ ഉണ്ടായിട്ട് 1 month കഴിഞ്ഞു. ഇപ്പോഴും അവനെ കയ്യിലെടുത്തു വെറുതെ നോക്കിയിരിക്കും. ആ ഒരു സന്തോഷം പറഞ്റിയിക്കാൻ പറ്റില്ല
Nov 2 a cute girl has come in this world to chechi and chettayi life ❤❤. Love you dears . Now you are not 2 . 3 ❤❤❤. So enjoy . Wish you all the best to be a good parents to baby .
എന്തോ ഈ വീഡിയോ കണ്ട് കണ്ണുകൾ നിറഞ്ഞു.. ഞാനും c Section നിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ട് 2 month ആയതേ ഇല്ലൂ... എനിക്കും പെൺകുട്ടി ആണ്...ആ സമയത്ത് വേദന ഒന്നും നമുക്ക് തോന്നില്ല..എന്തോ ഒരു feel ആണ്.. ❤❤
മാളവിക എനിക്ക് ഈ വീഡിയോ കണ്ടപ്പോ കണ്ണ് 😢😢നിറഞ്ഞു ഞനും ഇതു പോലെ 2വേദന സഹിച്ചത് ആണ് എന്തെയും ലാസ്റ്റ് ഓപ്പറേഷൻ ആയിരുന്നു എന്തേ മോനെ കൊണ്ടപ്പോ ഉള്ള എല്ലാം നിമിഷവും എനിക്ക് ഓർമ വന്നു ഈ വീഡിയോയിൽ 9 വർഷം പുറകോട്ട് ❤❤❤❤❤🥰🥰
Molu valare simple ayi oru vlog.. Mat vlog pole bore aki ila...Nanayi varate kunju vavak orupad umma.. Nte oru sis kunj undaya effect.... Nte molde per um malavika n ann. Nte MIL mole kandit ita peranatre... May God give all his blessings for chakara❤
Maluvinte ella vlogum adipoli anu. Ath thejasettane marriage cheyyunnathinu munpum angane ayirunnu. Thejusettan vannapo kooduthal colourful and happy, exciting vlogs ayi 😍. He is a gem. Njan ippol mikka thavanayum maluvinte vloginte notification vannittundo ennu nokkum. Athra valiya fan anu njan maluvinte thejusettanteyum.
എനിക്കും വേദനിച്ചു വേദനിച്ചു ഒടുവിൽ സി സെക്ഷൻ ആയിരുന്നു...😢😢😢... അത് കൊണ്ട് ഇതു കണ്ടപ്പോ കരഞ്ഞു പോയി... ഒപ്പം എന്നോട് തന്നെ ഒരു റെസ്‌പെക്റ്റും 💪🏻💪🏻💪🏻💪🏻💪🏻being a mother... 🙏🏻🙏🏻🙏🏻🙏🏻
Hi... ഞാൻ ഒന്നൊന്നര ആഴ്ച ആയിക്കാണും മാളു, തേജസ്സ്, അമ്മ മൂന്നു പേരെയും കണ്ടിരുന്നു കലൂർ St. Antony's പള്ളിയിൽ. നിങ്ങൾ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഞങ്ങളും റോഡ് ക്രോസ്സ് ചെയ്ത് അങ്ങോട്ട് കേറുവാരുന്നു.വാവ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു വന്നു മിണ്ടാൻ പറ്റിയില്ല. അപ്പോ ഞാൻ ഹസിനോട് പറഞ്ഞു ഡെലിവറി അടുത്തു,പ്രാർത്ഥിക്കാൻ വന്നതാവും എന്ന്.ഞാനും പുണ്യാളനോട് പ്രാർത്ഥിച്ചു വിഷമിപ്പിക്കാതെ അധികം വേദനിപ്പിക്കാതെ വേഗം ദൈവാനുഗ്രഹം നിറഞ്ഞൊരു വാവയേ കൊടുക്കാണെന്നു. ഒരുപാട് സന്തോഷം 🥰❤️❤️❤️❤️
ഇത് കണ്ടപ്പോ എന്റെ ഡെലിവറി ഓർമ വന്നു. ആസ്റ്റർ ഇൽ വെച്ചായിരുന്നു.. Labour Companion ആയിട്ട് Husband കൂടെ ഉണ്ടായിരുന്നു. ഇതുപോലെ നോർമൽ നോക്കി ലാസ്റ്റ് C- Section ചെയ്തു. എല്ലാം Re-experience ചെയ്യുന്ന പോലെ തോന്നുന്നു. But now re-experiencing the happiness, satisfaction and connection felt in that moment.. Not the pain we go through 😅
ഇന്നത്തെ ഓരോ ലൈക്കും നമുക്ക് ജന്മം നൽകിയ അമ്മമാർക്ക് ഇരിക്കട്ടെ 😊❤
അതെ നമുക്ക് ഒരു kunj വരുമ്പോൾ ആണ്. നമ്മുടെ അമ്മമാർ അനുഭവിച്ച കാര്യങ്ങൾ മനസിലാക്കുന്നത്
Eaa comment njan vare evdooo🤔
@@neethu2573praveen pranv athil undayirunu eeh comment
@@neethu2573😂
@@neethu2573 athee njnn munn evdeyoo🤨
ഞാനും ഒരു ഡെലിവറിക്കായി കാത്തിരിക്കാൻ ഡിസംബർ 24 ആണ് എല്ലാവരും പ്രാർത്ഥിക്കണം
Enikum atheee❤
ഞാനും
Daivam anugrahikkatte ❤❤❤
Happy ayittu irikkuva 😊 God bless you 😊
Everything will be fine ❤
എന്ത് ഭംഗി ആയിട്ടാ video edit ചെയ്തേക്കുന്നത് കാണുന്നവർക് ചടക്കാതെ feel ചെയ്യാൻ പറ്റുന്നുണ്ട് congrates🫂❤
Aayussum aarogyavum ulla nalloru muthine tharatte 😍
Atheyathe.... ❤️❤️🙌🙌
Ente delivery asteril ayirunnu ❤️ c section thanne. E bed room ellam orma varunnu. And pink baloon 😀 penkuttik ... Boy anel blue 🥰.. last checkup Vannapo nammal kandirunnu . Samsarichayirunnu.
The best feeling in the world to be come a mom
Enjoy your parents hood young couples
God bless you in many things
❤😊
😂@@aparnaks2656
ആദ്യമായിട്ടാണ് മാളുവിന്റെ വിഡിയോ കരഞ്ഞു കൊണ്ട് കാണണേ.. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും 😢😍
തെജസ്സ് ഒട്ടും over ആകാതെ എത്ര ഭംഗി യായി ആ നിമിഷം എല്ലാവർക്കും കാണിച്ചു കൊടുത്തു its realy beautiful എനിക്ക് മുൻപേ തോന്നിയിരുന്നു ഇത് ഒരു baby girl ആകും എന്ന് അമ്മയും കുഞ്ഞും അച്ഛനും നന്നായി ഇരിക്കട്ടെ Happy parenting life god bless you and little angel ❤❤❤🎉🎉😊😊😊
Yes.. enikkum njan commentum ittirunnu
Athe
Happy parenting
കുഞ്ഞു രാജകുമാരിക്ക് സ്വാഗതം അഭിനന്ദനങ്ങൾ തേജസ് &മാളു🌹🌹❤️
🥰sdgh😂r❤🎉ú😂gjv
എന്റെ ഡെലിവറി സെപ്റ്റംബർ 26 നു ആയിരുന്നു . എനിക്ക് twin babies ആണ് . ഒരു മോനും 🧿🥰ഒരു മോളും 🧿🥰..
😍
Masha allah
❤❤❤❤
Twins baby enik orupade eshtem Ane enik oru mol ane 💓💓💕💕💕🎈
❤
വീഡിയോ കാണാനായി കാത്തിരിക്കുകയായിരുന്നു. സന്തോഷം. ഞാനും ഗർഭിണി ആണ് നാളെ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ പോകുവാണ്. മൂന്നാമത്തെ പ്രസവം ആണ്. എല്ലാവരും എനിക്കും വാവക്കും വേണ്ടി പ്രാർത്ഥിക്കണം 😊
God bless you dear ❤❤❤❤
🤲🏻🤲🏻
Ethra week aay
God bless you🥰🥰
Allahu anugrahikkatte.. Healthy babya kittatte
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി. ആ സമയത്തുള്ള വേദന നിറഞ്ഞ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവം ❤
Seeing Thejus smile as well
❤❤❤❤❤
5:11 Huge respect🎉
Salute to your mom 🫡such a strong woman she is. Her upbringing is what made you a beautiful woman.evry bit of the video was emotional.especially the part where you come out of the theatre and the sweetest kiss by your uncle🥹 ,could see the genuine love and affection in the eyes of every single member of your family ❤️.
Sending lots of love and blessings for your new little princess 💞she is so lucky to have such amazing parents❤️
And that bgm is tooo good ❤️
Yesss💕
True
Yes
എന്തോ ഒത്തിരി സങ്കടവും അതിലേറെ മടങ്ങു സന്തോഷവും മാളു &തേജസ്സ്... ആരുമല്ല എങ്കിലും ആരോ ഒക്കെ ആണെന്ന ഫീൽ.... ❤️u both... കുഞ്ഞുമാളൂന് ആശംസകൾ 🥰🥰🥰❤️❤️❤️സ്വാഗതം
Ente delivery dec 5 aan ellvrum enik vendi pray chynm .. ellm ammamarkum healthy baby janikate🎉❤
🩶🩶
Same
Nallathayittu varattay nalloru kunjavae kittaty 🥰🥰 God bless you both 😍😍 first ano
🙏🏻🙏🏻🙏🏻🙏🏻 പേടിക്കണ്ടാട്ടോ പ്രാർത്ഥിക്കാം
എൻ്റെ മോൻ്റെ birthday dec 5th anu
Cute baby😘😘മക്കളില്ലാത്ത എല്ലാവർക്കും പടച്ചോൻ മക്കളെ നൽകി അനുഗ്രഹിക്കട്ടെ
Sathyam. Ithu kandu kannil ninnu vellam vannu. Ammaa ennaa oru vikaraam orooo nallaa nimishangal, ❤
സ്നേഹിക്കാനും ഇങ്ങനെ ചേർത്ത് പിടിക്കാനും ഒരു ഹസ്ബൻഡ് കൂടെ ഉള്ളപ്പോൾ എല്ലാം ഹാപ്പി ആയി നടക്കും 😍😍😍.. Congrats.... ✨✨✨
💯
❤añikum ndee ethupoloru cheakkan....🎉
അതെന്നെ
Yes yes
ആ highlights ൽ മാളവിക കൃഷ്ണദാസ് surgery ongoing എന്ന് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി, ഒരമ്മക്കും c section ആവരുതെന്നാണ് എന്റെ പ്രാർത്ഥന, കാരണം എനിക്കും ഇങ്ങനെ തന്നെയായിരുന്നു, pain induce ചെയ്ത് ഒരു രാത്രി മുഴുവൻ സഹിച്ചു കഴിഞ്ഞപ്പോൾ emergency c section ആയിരുന്നു, anasthesia effect വിട്ട് കഴിഞ്ഞപ്പോൾ ഉണ്ടായ വേദന ഈ ജന്മം മറക്കില്ല, normal delivery easy ആണെന്നല്ല പറഞ്ഞത്, പക്ഷേ c section കഴിഞ്ഞാൽ ഒന്ന് നന്നായി പാല് കൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല ഒരു മാസത്തോളം, പിന്നീട് ഓഹ് നിനക്ക് c section ആയിരുന്നല്ലേ എല്ലാം വേദനിക്കാതെ കഴിഞ്ഞല്ലോ എന്ന് കേൾക്കുമ്പോൾ അതിനേക്കാൾ വിഷമം വരും 😢
💯
Sathyam
Eniku first elective C Section aayirunnu...enthaannu ariyilla valiya pain onnum illayirunnu. Oru 5 days kondu thanne ellam ready aayi...chilapol stitch valiyumbol oru cheriya vedana pole kurachu days undayirunnu. Athukondu njan secondum C-section thanne aanu choose cheythirikkunnathu...Mayil aanu date.
Enikku first normal um second C sectionum aayirunnu. Eniku pain illayirunnu. Normal deliverye kurichu orkkane vayya. Athu kazhinjulla stitchinte vedanayum
Same@@juliebrainy772
കണ്ണ് നിറഞ്ഞു സന്തോഷത്തേക്കാൾ ഈ ഒരു നിമിഷം ഒര് ഭയമാണ്❤❤❤
എനിക്ക് ഏറ്റവും ഇഷ്ടമുള്ള vlogers നിങ്ങളാണ്... കാരണം മറ്റുള്ളവരിൽ നിന്നും എന്തൊരു പ്രത്യേകത നിങ്ങൾക്കുണ്ട്... രണ്ടു പേരും എത്ര മനോഹരമാണ് സ്നേഹിക്കുന്നത്.
ദൈവം ചേർത്ത് വെച്ച ജോഡി❤️❤️🔥🔥
😂😂🤣
കുട്ടിയെ ഞങ്ങൾക്കും കാണിച്ചു തരാനുള്ള മനസ്സിനിരിക്കട്ടെ ലൈക്ക് ❤️🥰
അതെ 👍
നല്ലൊരു വീഡിയോ സ്റ്റാർട്ടിങ് തൊട്ട് ഏൻഡ് വരെ സന്തോഷത്തോടെ കാണാൻ പറ്റി
Congratulations both of you ❤
Kunjava welcome to the world ❤
16 likes oo 😍
My baby was also breech. I also had a C-section delivery, and your vlog took me down memory lane.. Now my girl is 21.. Congratulations to Malu and Thejus..
Me too
മാളു നേ ഒട്ടും ടെൻഷൻ ആകാതെ എത്ര cool ആയി തേജസ് ബ്രോ എല്ലാം handle ചെയുന്നു ഒത്തിരി ഇഷ്ടം❤❤😍 പേരെയും
Surgery കഴിഞ്ഞു ബേബിയെ കാണിച്ചപ്പോ എനിക്കും ഒരു സന്തോഷo തോന്നി ചെറുതായ് ഒന്ന് കരഞ്ഞു 🥰എന്റെ ഡെലിവറി ഡിസംബർ ആണ് ഞാനും ഒരു കുഞ്ഞിന്നായി wait ചെയുന്നു... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤
Me to. 4mnth
Iam also waiting december baby
Njnanum dec 10
Waiting for april❤❤❤
Njaanum December ❤
Ith kandapo ntha kannu niranje enn ariyilla....❤️❤️❤️mansil bhayangara happy....
Njanum oru amma akan thayar eduthu kond erikunnu....march kke akum...❤❤❤othiri santhosham ith kndapo...god bless them...with all his mercy
ഇതു കാണുന്ന എന്നെ പോലെ ഒരു കുഞ്ഞിന്നായികാത്തിരിക്കുന്നവർ ഉണ്ടോ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി
Deivam tharum
പെട്ടെന്ന് തന്നെ ദൈവം തരും
Njan unde..
Yes😢
Njnum😊
ഇത് വരെ കണ്ടതിൽ വെച്ചു ഏറ്റവും മനോഹരം ആയ ഡെലിവറി വീഡിയോ, superb ഇത്രയും മനോഹരമായി വീഡിയോ ഷൂട്ട് ചെയ്ത എഡിറ്റ് ചെയ്തവർക്ക് a big salute 👏🏻👏🏻👏🏻
Welcome baby 🥰🥰🥰🥰🥰
ബന്ധുക്കൾ ഒക്കെ ഒരുമിക്കുമ്പോൾ എത്ര ഭംഗി ❤️ഇതിനൊക്കെ ഭാഗ്യം വേണം 🥰
ഇടയ്ക്കിടക്ക് ഇവിടെ വന്ന് എത്തി നോക്കുമായിരുന്നു വിഡിയോ, ഷോർട്സ്, കമ്മ്യൂണിറ്റി, കാണാത്തപ്പോ ഒരു നിരാശ but കണ്ടപ്പോൾ ഞാനെന്തിനാ കരഞ്ഞേ.. ഇഷ്ടം മാളുസ് ❤ തേജസ്
Congrats malavika thejas.. 😍
ഈ വീഡിയോ കാണുമ്പോൾ എന്റെ ഡെലിവറി ടൈം അതെ പോലെ ഓരോ നിമിഷവും ഓർമ വരുന്നു 🥹🥹♥️♥️
I was crying watching the whole video.. Pure love and joy..
Me too🥹.. Why? Don't knw.. That b gm 😓
Me too
കാണുന്നതിന് മുന്നേ ഇഷ്ട്ടപെട്ടു തുടങ്ങിയതാണ് ഓരോ അമ്മയും കുഞ്ഞുങ്ങളെ ♥♥♥♥♥
Ente ഡെലിവറി ഇങ്ങനെ ആയിരുന്നു
തലേ ദിവസം pain വരാൻ ഉള്ള ഗുളിക തന്നു വേദന തുടങ്ങി എന്നിട്ട് ലേബർ റൂമിൽ കൊണ്ട് പോയി pain കൂടാൻ ഉള്ള ട്രിപ്പ് ഇട്ട് സ്വർഗം കണ്ടു 🥹😢😞 4 hours ട്രിപ്പ് കൂട്ടി ഒക്കെ ഇട്ടു നോക്കുമ്പോൾ കുഞ്ഞു നേരെ മുകളിൽ കിടക്ക എന്റെ കൂടെ ഉള്ള എല്ലവരും ഡെലിവറി കഴിഞ്ഞു കിടക്കുന്നു ഞാൻ മാത്രം വേദന വന്നു കിടക്ക 5 മണിക്കൂർ ആകുന്നതിനു മുന്നേ c section ചെയ്യാൻ കൊണ്ട് പോയി അങ്ങനെ രണ്ടു വേദനും സഹിച്ചു ബട്ട് ഇതു ഒക്കെ സഹിച്ചു എങ്കിലും കുഞ്ഞിനെ കയ്യിലോട്ടു കിട്ടുമ്പോൾ ആ വേദന ഒന്നും അല്ലതാ രീതിയിൽ ആകും 🥰
എനിക്കും ഇതേ അനുഭവം
Same
Same here..mng 7 mani muthal 1.30 vare drip itt labour rooml kidannu.. Last baby purath varunnillann kandapo 2 pm aayapo csection cheithu.. Rand pain um arinjuu😢.. Blessed with a cutie naughty baby girl😍❤️
Same
Njanum ethu pole 3 divasam labour roomil wait chaithu.vadham varum ennal kutti thirinju varunnilla.moonam divasam vellam potti avasanam c section chaithu.athinal randu vadhanaium njan arinju. Ennalum monte face kandappol ellam maari.
എന്റെ ഡെലിവറി 2024 ഫെബ്രുവരി 29നു ആയിരുന്നു .... Twin Babies ആണ് ഒരു മോനും 🤍ഒരു മോളും🤍... ഈ വീഡിയോ കണ്ടപ്പോൾ എന്റെ delivery day ഓർമ വന്നു 😊ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള day ആയിരിക്കും അവൾ ഒരു അമ്മ ആകുമ്പോൾ 😊അത്രയും നേരം അവൾ സഹിച്ച വേദന എല്ലാം വാവയുടെ അമ്മേ എന്ന വിളിയിൽ അലിഞ്ഞു പോകും അല്ലേ 😊ആ കുഞ്ഞുവാവേടെ കരച്ചിലിൽ ഒരു മാന്ത്രിക വിദ്യ ഒളിഞ്ഞിരിപ്പില്ലേ😁?"""അമ്മ """അത് ഒരു വികാരമാണ് ♥️
Enta delivery nov 25 ini ann kunjitte kazhuthil cord chutti enn paranj allavarum prathikanam ennikum vavakum vendi❤😊
Don't worry. Everything will be fine.. Two layer cord was there in baby's neck but with God's grace all went well and it was normal vaginal delivery for me.😊
സന്തോഷം കൊണ്ടാണ് എന്ന് തോന്നുന്നു കണ്ണ് നിറഞ്ഞോണ്ടാണ് ഈ വീഡിയോ കണ്ടത്, എനിക്കും ഒരു മോൾ ആണ്. 10/11/24 ആയപ്പോൾ അവൾക്ക് 7 മാസം പൂർത്തിയായി. ഈ കമന്റ് ഇടുമ്പോൾ എന്റെ ദേഹത്തു ഒട്ടികിടന്ന് ഉറങ്ങുകയാണ് അവൾ, വല്ലാത്തൊരു ഫീലിംഗ് ആണ് നമ്മടെ കുഞ്ഞിനെ കയ്യിൽ കിട്ടുന്നത്. Anyways congrats dears🥰
എന്തെന്നറിയില്ല. ആദ്യമായും ചിലപ്പോൾ അവസാനമായും ആയിരിക്കാം. ഈ video കണ്ട് അവസാനമായപ്പോളേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു😢. Love you malu chechi❤❤😘. Ith കാണുമോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് ഒരു സമാദാനത്തിന് വേണ്ടിയും ചേച്ചിയോടുള്ള ഇഷ്ട്ടം കൊണ്ടും പറയണം അല്ലെങ്കിൽ ഇവിടെ എഴുതണം എന്ന് തോന്നി. *I LOVE YOU CHECHI*❤❤❤❤💝
മനസ് നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു. കുഞ്ഞു മാത്രമല്ല നിങ്ങളിൽ പുതിയൊരു അച്ഛനും അമ്മയും കൂടിയാണ് ജനിച്ചിരിക്കുന്നത് Congrats Dears.സർവേശ്വരൻ എല്ലാവർക്കും ദീർക്കായുസ്സ് തരട്ടെ 😊😊
തേജസേട്ടന്റെ ആ മാളൂനെയുള്ള ആ തലോടെൽ അതെനിക്ക് ഇഷ്ടപ്പെട്ടു ❤️❤️
❤
Congratulations to new parents and blessings to kunjuvava ❤🧿
വെയ്റ്റിങ് ആയിരുന്നു. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. എന്തായാലും മാളുവിനും തേജസിനും ആശംസകൾ.🎉🎉കുഞ്ഞാവ നല്ല ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു
❤🎉
Mrg 6month കഴിഞ്ഞിട്ട് ഞാൻ preg ആയി 2months ആയപ്പോ അത് പോയി 😔ബോധം കെടുത്തി ക്ലീൻ ഒക്കെ കഴിഞ്ഞു. എനിക്ക് ബോധം വന്നപ്പോൾ ലേബർ റൂമിൽ ഒരു lady ഡെലിവറിക് കേറി ഒരു curttente അപ്പുറത് അവരുടെ കാര്യങ്ങൾ എന്തൊക്കയോ നടക്കുന്നുണ്ട് പെട്ടന്ന് dum dum sound ഞാൻ പേടിച്ചു കരഞ്ഞു നിലവിളിച്ചു .... എന്നെ നേഴ്സ് എന്തൊക്കയോ പറയുന്നുണ്ട്, എനിക്ക് ഒന്നും മനസ്സിലാവുന്നില്ല പെട്ടന്ന് dr വന്നു nresine വഴക്ക് പറഞ്ഞു എന്നെ റൂമിലേക്കു മാറ്റാതെ അവിടെ കിടത്തിയതിന് 😂വീണ്ടും 6months കഴിഞ്ഞു preg ആയി ഡെലിവറി അടുത്ത ആ timil എന്നിൽ നിന്ന് ആ sound അന്ന് അത് ഞാൻ ആവോളം ആസ്വദിച്ചു ❤️❤️❤️ഉള്ളിലുള്ള ബാബയുടെ heart ബീറ്റ് ആണ് ആ sound 😍
8:00 This part😢😢😢.You are blessed with such an amazing family malu❤
കണ്ണ് നിറഞ്ഞു എന്റെ ഡെലിവറി ഓർമ്മ വന്നു ഭർത്താവ് nte വീട്ടുകാർക്ക് അവരുടെ കുട്ടിയെ പ്രസവിച്ചു കൊടുക്കുന്ന ഒരു ഗർഭ പത്രത്തിന്റെ ഉടമ അത്രമാത്രം hus സപ്പോർട്ട് ചെയ്തു but പേടി വീട്ടുകാരെ helth പോലും മര്യാദയ്ക്ക് അന്ന് നോക്കാൻ കഴിഞ്ഞില്ല അത് കൊണ്ട് ഇപ്പോൾ വേദനകൾ മാത്രം എനിക്കു സ്വന്തം മോൾക്ക് 2.3 ആയി ഭാഗ്യം വേണം 😢😢
ഈ വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ എൻ്റെ കണ്ണ് നിറഞ്ഞിരുന്നു.. ഒരുപക്ഷേ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ടാകും.anyway congratulations both of you
Me too❤
Maluvineppole sundariyaayi erikkatte cochu malakayum.. Aarogyathodeyum, dheergayusum nerunnu ❤
ഡെലിവറി കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ എത്ര കണ്ടാലും മുത്തം കൊടുത്താലും മതിയാവില്ല ഏതൊരമ്മക്കും. എനിക്ക് ഒരു പൊന്നുമോൻ ഉണ്ടായിട്ട് 1 month കഴിഞ്ഞു. ഇപ്പോഴും അവനെ കയ്യിലെടുത്തു വെറുതെ നോക്കിയിരിക്കും. ആ ഒരു സന്തോഷം പറഞ്റിയിക്കാൻ പറ്റില്ല
Congrats mole ❤️❤️. Thejus... What a beautiful husband 🥰🥰. പിന്നെ c section അതൊക്കെ ok ടാ... നീ നിന്റെ maximum try ചെയ്തു..
Athe atha njanum sradiche ...caring husband
It's a little princesses. Congratulations both 🎉.
Nov 2 a cute girl has come in this world to chechi and chettayi life ❤❤. Love you dears . Now you are not 2 . 3 ❤❤❤. So enjoy . Wish you all the best to be a good parents to baby .
ചേച്ചി എന്തൊരു ഭാഗ്യവതിയാണ്. ദൈവത്തിൻറെ എല്ലാ അനുഗ്രഹവും ചേച്ചിയുടെ കൂടെ എപ്പോഴും ഉണ്ടാകും.
നാച്ചുറൽ ബ്യൂട്ടി❤❤❤❤
Ith kandappol Pearly chechide delivery vlog orma vannu❤❤❤ God bless u malavika & Thejas❤❤
Congratulations Malu and Theju❤
Njn paranja polle thane cute baby girl. Congrats both of you. Best wishes and welcome to parenthood.
കോൺഗ്രാറ്റ്ലഷൻസ് 👍👍👍അച്ഛനും അമ്മയുമായി കുഞ്ഞു വാവ വന്നല്ലോ..... 🥰🥰🥰🥰
എന്തോ ഈ വീഡിയോ കണ്ട് കണ്ണുകൾ നിറഞ്ഞു.. ഞാനും c Section നിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയിട്ട് 2 month ആയതേ ഇല്ലൂ... എനിക്കും പെൺകുട്ടി ആണ്...ആ സമയത്ത് വേദന ഒന്നും നമുക്ക് തോന്നില്ല..എന്തോ ഒരു feel ആണ്.. ❤❤
Orupad suspensit kulamakathathinu big thanks,Thejus . You are a gentleman unlike other Yutubers
video editing super.nalloru feel thanna vlog❤❤
Nale aanu ente delivery date 😊waiting for ithis moment ❤
All the best ❤
Prarthikam all the very best 🥹😘
Delivery kazhinjitt parayane😊
Congratzz da❤️
All the best 🙏
മാളവിക എനിക്ക് ഈ വീഡിയോ കണ്ടപ്പോ കണ്ണ് 😢😢നിറഞ്ഞു ഞനും ഇതു പോലെ 2വേദന സഹിച്ചത് ആണ് എന്തെയും ലാസ്റ്റ് ഓപ്പറേഷൻ ആയിരുന്നു എന്തേ മോനെ കൊണ്ടപ്പോ ഉള്ള എല്ലാം നിമിഷവും എനിക്ക് ഓർമ വന്നു ഈ വീഡിയോയിൽ 9 വർഷം പുറകോട്ട് ❤❤❤❤❤🥰🥰
Molu valare simple ayi oru vlog.. Mat vlog pole bore aki ila...Nanayi varate kunju vavak orupad umma.. Nte oru sis kunj undaya effect.... Nte molde per um malavika n ann. Nte MIL mole kandit ita peranatre... May God give all his blessings for chakara❤
Maluvinte ella vlogum adipoli anu. Ath thejasettane marriage cheyyunnathinu munpum angane ayirunnu. Thejusettan vannapo kooduthal colourful and happy, exciting vlogs ayi 😍. He is a gem. Njan ippol mikka thavanayum maluvinte vloginte notification vannittundo ennu nokkum. Athra valiya fan anu njan maluvinte thejusettanteyum.
Congratulations ❤ malu and thejus ettan 🎉❤
മാളു പറഞ്ഞത് സത്യം ആണ് ഈ സമയത്ത് ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല ആകെ വല്ലാത്ത ഒരു അവസ്ഥ എന്താകും എന്ന് ഓർത്തു ടെൻഷൻ ആണ്
Congratulations both🎉🎉🎉 Happy parenting🎊🎊🎊
No drama. Just happiness. We genuinely feel happy for you guys.
എനിക്കും വേദനിച്ചു വേദനിച്ചു ഒടുവിൽ സി സെക്ഷൻ ആയിരുന്നു...😢😢😢... അത് കൊണ്ട് ഇതു കണ്ടപ്പോ കരഞ്ഞു പോയി... ഒപ്പം എന്നോട് തന്നെ ഒരു റെസ്‌പെക്റ്റും 💪🏻💪🏻💪🏻💪🏻💪🏻being a mother... 🙏🏻🙏🏻🙏🏻🙏🏻
Baby girl 😍♥️
Hi... ഞാൻ ഒന്നൊന്നര ആഴ്ച ആയിക്കാണും മാളു, തേജസ്സ്, അമ്മ മൂന്നു പേരെയും കണ്ടിരുന്നു കലൂർ St. Antony's പള്ളിയിൽ. നിങ്ങൾ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഞങ്ങളും റോഡ് ക്രോസ്സ് ചെയ്ത് അങ്ങോട്ട് കേറുവാരുന്നു.വാവ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് തിരിഞ്ഞു വന്നു മിണ്ടാൻ പറ്റിയില്ല. അപ്പോ ഞാൻ ഹസിനോട് പറഞ്ഞു ഡെലിവറി അടുത്തു,പ്രാർത്ഥിക്കാൻ വന്നതാവും എന്ന്.ഞാനും പുണ്യാളനോട് പ്രാർത്ഥിച്ചു വിഷമിപ്പിക്കാതെ അധികം വേദനിപ്പിക്കാതെ വേഗം ദൈവാനുഗ്രഹം നിറഞ്ഞൊരു വാവയേ കൊടുക്കാണെന്നു. ഒരുപാട് സന്തോഷം 🥰❤️❤️❤️❤️
It's really heart touching.. 🥹
Ente delivery orth ente kann niranju... 🥲🥲🥲
I vloginu separate fanbase und😍. Njan veendum veendum i vlog kanunnu😍
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം❤️
❤❤beautiful video ad cute vava, vavas amma and achan❤
Congratulations മാളവിക & തേജസ്💐💐💐🙏🙏🙏
Congratulations Malavika... Thejus🎉🎉❤
Congratulations to Thejus and Maloo
ഇത് കണ്ടപ്പോ എന്റെ ഡെലിവറി ഓർമ വന്നു. ആസ്റ്റർ ഇൽ വെച്ചായിരുന്നു.. Labour Companion ആയിട്ട് Husband കൂടെ ഉണ്ടായിരുന്നു. ഇതുപോലെ നോർമൽ നോക്കി ലാസ്റ്റ് C- Section ചെയ്തു. എല്ലാം Re-experience ചെയ്യുന്ന പോലെ തോന്നുന്നു. But now re-experiencing the happiness, satisfaction and connection felt in that moment.. Not the pain we go through 😅
Ingneyaaan delevery video cheyyandeth...Ella privacy yod koodi❤❤
God bless u dears🥰❤️vavachik chakkarayumma🎉
Deliverikku pokunna alla penpillereyum kaanumbol anikku vallathe kannu niranjozhukkum ❤😢
സത്യം 😢😢😢
Congrats dears
Love u sooo much
God bless ur family abundantly ❤❤❤
Delivery ക്കായി wait ചെയ്യുന്നു ഡിസംബർ 4 ന് date ആണ്
എല്ലാവരും പ്രാർത്ഥിക്കണേ
Nalla shantham aayoru birth vlog😀😀🥰🥰sadarana kanuna pole over aakiyila.. congratulations malavika n thejus🥳🥳
maashallah...❤ congrats
Othiri sandosham orupadu karanju god bless dr🎉🎉🎉❤❤❤❤❤❤❤😢😢😢😢❤❤❤❤❤
Malavikak dance padipikan swanthamayoral❤
Ys 😍
Achooda♥️😘😍 ingane oru vlog nu waiting aayirunu
Le Amma : happy discharge 😂❤
Congrats 🎉😊
കട്ട Waiting ആയിരുന്നു❤️❤️❤️
I was so excited to see your baby , a talented and so beautiful mothers baby .... I love all ur videos , chechi u still look so beautiful ❤❤❤
Congratulations dear chechii and chettan❤❤❤❤
ഞാനും ഈ ഒരു നിമിഷത്തിന് വേണ്ടി വെയിറ്റിംഗ് ആണ്. kunjavane കിട്ടാൻ
Love you dears Stay blessed always❤❤❤❤❤
Absolutely beautiful vlog calm and quite ❤🎉
Eee vdo pwolichu. Sherikkum santhosham kond karanjupoyi. Maalutty god bless u 🥺😘❤️❤️🥰🥰🥰🫂🫂
Waiting ആയിരുന്നു 😢എപ്പോ you ട്യൂബ് നോക്കുന്നതും മാളു വിഡിയോ ഇട്ടിട്ടുണ്ടോ ന്നാ...
തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ കണ്ട vedio 🥰🥰🥰🥰🥰God bless you thejus, malavika and baby❤️❤️❤️❤️❤️❤️
Congrats dear's ❤❤❤a beautiful little baby girl❤❤❤
Congrats Malu and Thejus chettan 🥰❤️🧿
Congratulations 🎉🎉
Malavika u deserve a little malu❤❤
This video took me back to my 2 c section days.. pure emotions.. take care both of you and bless you little angel.. I also have two girls❤️❤️