അങ്ങനെ Jaipur ഞങ്ങളും കണ്ടു👀, ഇഷ്ടായി❣️…vlog ചെയ്യുന്നതിൽ സന്തോഷമുണ്ട്😊….സത്യം പറയാലോ നിങ്ങടെ vlog , Reel എല്ലാം കാണുമ്പോ ഇഷ്ടപ്പെടുന്നവർക്ക് പോലും അസൂയ തോന്നിപ്പോവും😉,appopinne hatersnte കാര്യം പറയേണ്ടല്ലോ🤭, അതോണ്ട് അവരെന്തേലും പറഞ്ഞ് സങ്കടം തീർക്കട്ടെ, നിങ്ങൾ mind ചെയ്യണ്ടാന്നേ🤗…. പഴയപോലെ അല്ലല്ലോ, ഇപ്പോ നിങ്ങളെ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന എന്തോരം പേരാണ്🙌🏻😍….നിങ്ങൾ happy ആയി ഇരിക്കൂ🫶🏻… കൂടെയുണ്ട്❣️
Gabri നന്നായി explain ചെയ്തു 👌travel vlg നു വേണ്ട qualities ഒക്കെ ഈ വ്ലോഗിനുണ്ട്. Jas പിന്നെ as usual pretty ആയിട്ടുണ്ട് 🥰description കൊടുത്തത് നന്നായി 👌. പിന്നെ ഫാൻസെന്ന് പറയുന്ന ചിലർ കമന്റ് ബോക്സിൽ കിടന്നു അടിയുണ്ടാക്കുന്നതെന്തിനാണെന്നു മനസിലാവുന്നില്ല. അവർ ഫ്രണ്ട്‌സോ,ലവേർസോ ആരെങ്കിലും ആയികൊള്ളട്ടെ, അവരെ അവരുടെ പാട്ടിനു വിട്ടേക്.....
wow Super , ഗബ്രിയുടെ ആ speach ഉം അവതരണവും അപാരം തന്നെ , ശരിക്കും ഇവരുടെ കൂടെ നമ്മളും നടക്കുന്നു എന്നു തോന്നിപ്പോകും . അത്രയ്ക്ക് ഉണ്ട് ഗബ്രിയുടെ സംസാരം. very good നിങ്ങൾ രണ്ടു പേരും കൂടിയുള്ള vlogs ചെയ്യാൻ ഇനിയും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.God bless you🎉💐🥰🤩😍💞💯
കൊറെആളുകൾ കിണഞ്ഞു ശ്രമിക്കിണ്ട് ഇവർ ഒരുമിച്ച് ഇനി Video ചെയ്യാതിരിക്കാൻ... ഒരു കൂട്ടർ Jas നെ കുറ്റം പറയുന്നു.. ഒരു കൂട്ടർ Gabri നെ കുറ്റം പറയുന്നു... അവരോടൊക്കെ പറയാനുള്ളത് ഈ Strategy കുറച്ചു days മുമ്പ് ഇവരോട് ഒരു കൂട്ടർ ചെയ്ത് നോക്കിയതാണ്.. എന്നിട്ട് അവരെ effect ചെയതിട്ടില്ല..
പണ്ട് ഹിന്ദി, സീരീസ് lokky കാണാം... നാടൻ പെണ്ണും... മോഡേൺ പയ്യനും.. അങ്ങനെ ഫീൽ ചെയ്‌തു...❤jaasu oru പുലി kutty aanagilum.. She is veryy innocent girl🥰 ottum abhinayamilla.. Natural... Lov u guyssssss❤️
ഗബ്രി ഒരോ കാര്യങ്ങൾ പറയുമ്പോളും കാണിക്കമ്പോഴും അവിടെ പോയ ഫീലാണ് എനിക്ക് ഒന്നിച്ച് ഉള്ള നിങ്ങളുടെ യാത്ര : ഇനിയും കൂടുതൽ സ്ഥലങ്ങൾ കാണാനുള്ള അനുഗ്ര ഹം ഉണ്ടക്കട്ടെ അപ്പോഴും ഇപ്പോഴും ചേച്ചി നിങ്ങളുടെ കൂടെ ആര് എന്ത് കൂര ച്ചാലും കറിയിൽ നിന്നും നമ്മൾ വേപ്പില എടുത്ത് കളയല്ലെ അതുപോലെ കരുതിയാൽ മതി തളർന്ന് പോകരുത് രണ്ടു പേരും OK അല്ലെ മക്കളെ നിങ്ങൾ👍👍👍👍👍👍❤❤❤
Description says it all! 'Not every day has to be the same, dark days pass, better days come.' Keep shining, Gabri and Jasmine! By the way, beautiful vlog! Gabri, you have amazing presentation skills please keep utilizing them! Love you guys!
ജാസ്മിൻ ഗബ്രി എല്ലാ സ്ഥലം കാണുമ്പോൾ ഞങ്ങളും കണ്ടതുപോലെ തോന്നുന്നു നല്ല ഭംഗിയുണ്ട് സ്ഥലം കാണാൻ രണ്ടുപേരും അടിച്ചുപൊളിക്കും രണ്ടുപേർക്കും ഒരു ഉഷാറ് കുറവുണ്ടല്ലോ
ഗബ്രി ലൈവിൽ വന്നതിനു ശേഷം എടുത്ത വീഡിയോ ആയതുകൊണ്ടായിരിക്കാം എന്തോ ഒരു പോരായ്മ ഉള്ളതുപോലെ ഇതിനു മുൻപുള്ള ഓരോ വ്ലോഗിലും നിങ്ങൾ തമ്മിലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ് പക്ഷേ ഇതിൽ അതിന്റെ കുറവ് കാണുന്നുണ്ട് Next vlog ഇതിലും സൂപ്പർ ആയിരിക്കട്ടെ കാണാൻ വെയ്റ്റിംഗ് ആണ് നിങ്ങൾ പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ കാണാനാണ് ഇഷ്ടം രണ്ടുപേരെയും ഒത്തിരി ഇഷ്ടം ജാസ്മിൻ ഗബ്രി ❤️❤️❤️
നിങ്ങളുടെ ഓരോ vlogum എന്തു രസമാണ്. പെട്ടെന്ന് തീർന്നു പോയി. ഇനി അടുത്തതിനായി കാത്തിരിക്കുന്നു. പറയുന്നവർ എന്തും പറയട്ടെ. ഇനി പുറകോട്ടു തിരിഞ്ഞു നോക്കണ്ട. മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു ❤❤❤❤
ഗബ്രി,കൂടുതൽ content ഇല്ലെന്ന് കരുതി videos upload ചെയ്യാതിരിക്കരുത്......നിങ്ങളുടെയാ വൈബും കൗണ്ടറുകളും മാത്രം മതി,മറ്റൊരു കൊണ്ടെന്റിന്റെ ആവശ്യമേയില്ല......പിന്നെ ഇടയ്‌ക്കിടെയുള്ള ജാസ്മിന്റെ " എനിക്ക് വ്വ...യ്യ.....എനിക്ക് വിശക്കണു....." എന്നുള്ള പരിദേവനങ്ങളൊക്കെ നിങ്ങളുടെ വ്ലോഗ്സ് ഒട്ടും artificial അല്ലെന്നതിന്റെ തെളിവുകളാണ്💙💙
കമന്റ്‌ൽ വൈബ് ഇല്ലെന്നു എഴുതുന്ന ഇവർ ഒരു കാര്യം മനസിലാക്കണം ഗബ്രിയുടെ ലൈവ് ശേഷം എടുത്ത വീഡിയോ ആണ് അതിനുശേഷം അവർക്ക് കിട്ടിയ സൈബർ അറ്റാക്ക് കാരണം അവർക്ക് നല്ല മാനസിക ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് വീഡിയോയ്ക്ക് വൈബ് ഇല്ലാത്തെ
എന്ത് വ്യക്തമയാണ് Gabri ഓരോന്നും പറഞ്ഞു തരുന്നത്. പോകാൻ പറ്റാത്ത places ഒക്കെ ഞങ്ങൾക്കും കൂടി കാണാൻ പറ്റിയല്ലോ, ഒത്തിരി സന്തോഷം. പക്ഷെ എപ്പോഴും ഉള്ള Vlog പോലെ ഒരു ഫീൽ വന്നില്ലാന്നു തോന്നി, എനിക്ക് മാത്രമാണോ എന്നറിയില്ല. നിങളുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം. ഇപ്പൊ നിങ്ങളെ കൂടുതൽ ഇഷ്ടം ❤❤
Gabru @ jasu ❤️❤️രണ്ടു പേരെയും ഒരുപോലെ ഇഷ്ടമാ. നിങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും കൂടെ ഉണ്ട്. Jas നു വയ്യ എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉള്ളവരാണ് നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ. ഇപ്പൊ കുറച്ചു കുത്തിത്തിരുപ്പ് കാർ ഇറങ്ങിയിട്ടുണ്ട് ഒരു കൂട്ടർ gabri കുറ്റം പറയുന്നു ഒരു കൂട്ടർ ജസുനെ 😢😢 ഒരിക്കലും അവർ നിങ്ങളുടെ ഫാൻസ് അല്ല. ആരുടെ യൊക്കെ PR workers ആണെന്ന ഒരു സംശയം ഇല്ലാതില്ല. "മഴ പെയ്തിട്ട് നനഞ്ഞില്ല പിന്നെയാ മരം "😍Bb തൊട്ടേ നിങ്ങളെ സപ്പോർട് ചെയ്യുന്നു. Always gabri ❤️jasu ❤️ u r good friends 🥰👍 ഈ കമെന്റ് കാണുകയാണെങ്കിൽ hi തരണേ jas❤️ga
Jasmine കൂടുതലും pink shades or nude shades lipstick use ചെയ്യാൻ ശ്രമിക്കു. .കാരണം തന്റെ ചുണ്ട് വലുതായത് കൊണ്ട് dark red shades അത്ര ചേരുന്നില്ല. . .അത് പോലെ light clr dress ഇടുവാണേൽ dark shades ചേരും. .like രാത്രി ഇട്ട ആ white and black dressil dark lipstick കൊള്ളാം. .but mng ഇട്ട black dressil nude shades ആയിരിക്കും ക്ലാസ്സി ലുക്ക് തരുക
Honestly I loved this vlog 🫶🏻 Jaipur is really beautiful city! But it’s charm might not fully come across in vlogs, The city’s beauty is more felt through personal exploration like wandering through narrow alleys of the old city, savoring local street food, or exploring ancient forts like Amber and Nahargarh. In a vlog, Jaipur's intricate atmosphere can be lost, missing the deeper connection it offers visitors. Pinne of course not every day is the same; some are pleasant, while others feel dull. Anyway I enjoyed this vlog just as much as their others 🫶🏻💗
പറയാതെ വയ്യ Vlog അടിപൊളി❤️എത്ര മനോഹരമായിട്ടാണ് gabri ഓരോന്നും കാണിച്ച് explain ചെയ്യുന്നത്❤️🫶thankyou gabri jaipur ഞങ്ങളെയും കാണിച്ച് തന്നതിന്🪄ശെരിക്കും നിങ്ങളുടെ കുടെ യാത്ര ചെയ്യുന്ന ഫീല്‍ ആയിരുന്നു❤🩹💯jaasu പുതിയ കാര്യങ്ങള്‍ explore ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം❤🩹 കീടണുക്കളെ mind ചെയ്യേണ്ട.അവര്‍ക്ക് കുരയ്ക്കാന്‍ മാത്രേ അറിയു...നിങ്ങൾ enjoy ചെയ്ത് ജീവിക്കു🖤ഇനിയും ഒന്നിച്ച് ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ🥹❤️ No matter what happens, we are always with you🥹🫶 ഒരുപാട് സ്നേഹം മാത്രം🤍🫶
എൻ്റെ ഗബ്രി കുട്ടാ....Royal family ഇയിൽ janikkaathae ഇരുന്നത് ഭാഗ്യം ആയി വേണം കാണാൻ.. അവർക്ക് nammudath പോലുള്ള swanthathrayam ഒന്നും ഇല്ല.. നിങ്ങൾ ഇപ്പൊ പോയ Jaipur Current Titular king Maharaja Padmanabh Singh ിനു ഗബ്രി ടെ പ്രായം തന്നെയാ..Indian Polo team captain കൂടിയാണ് അദ്ദേഹം... നീണ്ട 8 വർഷം ആയി പ്രണിക്കുന്ന പെൺകുട്ടിയെ അദ്ദേഹത്തിന് വിവാഹം ചെയ്യാൻ സാധിക്കില്ല...karnam Kalyanam കഴിക്കുന്ന പെൺകുട്ടി Royal family ulla Princess ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്... ഇനി aa പ്രണിയച്ച പെൺകുട്ടിയെ വിവാഹം ചെയ്താലോ അവരെ കൊല്ലാൻ പോലും അവിടുത്തെ Pure blood concept il വിശ്വസിക്കുന്നവൻ madikanikkilla...അതുകൊണ്ട് ഇപ്പോഴത്തെ current king Padmanabh Singh (Pacho) തനിക്ക് ഇഷ്ടപ്പെടുന്ന പെൺകുട്ടിയും ആയി break up ചെയ്യേണ്ടി വന്നു.....Break up ആയിട്ട് 4-5 month ആയിട്ടെ ഉള്ളൂ....ഇപ്പോഴും vishamom aa മഹാരാജാവിൻ്റെ മുഖത്ത് കാണാം.....എന്തുകൊണ്ടും നമ്മളെ പോലുള്ള commoners inte ജീവിതം ആണ് നല്ലത് എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നും... നമ്മുടെ ക്യാഷ് ിന് നമ്മുടെ ishtathinoth ഇഷ്ടപെട്ട പാർട്ണർ umayi jeevikamallo ❤
നിങ്ങൾ വീഡിയോ upload ചെയ്തോ എന്ന് ഇടക്ക് ഇടക്ക് വന്നു നോക്കുന്ന ഞാൻ 😅😅 ഹോ അങ്ങനെ upload ചെയ്തു 💖💖💖 കമന്റ് രേഖപ്പെടുത്തി ഇനി വീഡിയോ കാണട്ടെ by the by😅😅
Q and A funny aayitt thanne cheyyanam.But Ivar relationship il aanenn karuthunna orupaad per und.Appol pinneed Ivar friends maatrem aan enn ariyumbol ulla hate kurakkaan ippozhe oru clarity kodukkunnath nalla thalle if they are cool with it.Why should they feed into this shipper fantasy and delusions.
@@anamikadaisysajeev7694 but oppo frends ആണെന്ന് പറഞ്ഞാല് അത് നെഗ് ആവും.പിന്നെ ithinethire കുറെ youtubers reaction video ആയിട്ട് വെറും അത് കൂടുതൽ വഷളാകും.ഇവർ പരസ്പരം മോണിറ്ററി benefit nu vendi use aakkanenn പറയും. relationship എന്തായാലും അവരെ personal karyalle ath ആരെയും ബാധിക്കുന്നില്ല അവരെ വീഡിയോ കണ എൻജോയ് ചെയ്യാം support ചെയ്യാം .അതല്ലേ boudary.frends ആണെന്ന് ഇപ്പൊ ഓപ്പൺ ആയി പറഞ്ഞാല് ബിബിയിലെ പോലെ തേത്ഥരിക്കപ്പെടും
@@nishanaamnaj6495Entho enikk ith nallathaayi thonunilla.Friends aayitt ingane trip pokunnathilo time spend cheyyunna thilo our thettumilla.Mature aayitt chinthikkaatha Kure teen piller Ivar relationship il aanenn paranj obsessed aayi nadakkunund.Avarode ivarkk oru commitment kaanikkaam.Parayendavar ippozhum parayunundallo.Its not morally correct to tag along these shippers.Ivde thanne etra comments aan ee oru tone il.Ith ingane neettikond poyaal bheekaramaya cyberbullying ivarkk kittum.So just end all of this at once and move on without any baggage.Just my opinion.Pinne enthinu Ivar friends aanenn parayunnath kelkkaan aalkarkk itra pedi enn manasilaavunilla.Avar oru thettum cheythittillallo .
@@nishanaamnaj6495They should give the answer they gave in Kollam Inaguration. Feelings are there and let the future and God decide. Othiri explanation kodukenda. Best answer is one line. Adutha bb season varumbol interest in them will go down. Within a year from today, interest will be much down because the next season would have come and gone and those people would be shining. There might be a combo that will come that is bigger than this. Then at that time, avarkk quiet ayittu decision edukkam without audience attention and media attention. I will put this in the main comments too.
Gabri description 🔥🔥Ignore all the negativities and be yourself ❤️How beautifully you capture each place and described it. All of your vlogs are awesome..U guys do more travel vlogs ❤we missed Jasumma's counters and both of your vibes a lot in this vlog 😊
Enthu resamanu nigalude video kaanan...ennale tvyila kande comment cheyyan pattila ravile nokkiyappo video kaananilla entha pattinn edakkide nokkiyappozha eppozha kande..love u both dears..always be happy❤🌊🦋
Hy jabri 💞പ്രണയ മീനുകളുടെ കഥ എന്ന സിനിമയിൽ ഗബ്രിയുടെ നായികയായി അഭിനയിച്ച crctr name ജസ്‌മീൻ എന്നായിരുന്നു... ശെരിക്കുള്ള ജാസ്മിനെ കൂട്ടി എപ്പോഴാ ലക്ഷദ്വീപ് vist? അടുത്ത ട്രിപ്പ് ഇങ്ങോട്ട് പോര് ദ്വീപിലേക് . ഞങ്ങൾ ദ്വീപ് കാരും jabri ഫാൻസ് ആണ്. വെയ്റ്റിംഗ് for LD visiting 💞!
Very nice vlog gabru and jasu ♥️ epozhum parayuna pole u have a unique style of vloging and ur presentation skill is top notch 😊 pls do more travel vlogs guys .. really love to see u both together, ur funny talks , caring each other everything.. touchwood ❤ take care
25:09'ഠാകൂർ കാ കുവ' എന്ന ഒരു story സ്കൂളിൽ hindi പഠിക്കാൻ undarunn അത് വെച്ചിട്ട് അവിടെയും പണ്ട് strong ആയി caste system follow ചെയ്തിരുന്നു 25:58 രാജ്സ്ഥാനിൽ ഹിന്ദു സ്ത്രീകൾ മുഖം ഉൾപ്പടെ തല മറക്കണം എന്ന് കേട്ടിട്ടുണ്ട് മറ്റെ Jodha Akbar, Padmavat ൽ ഒക്കെ ചില portions ൽ ഉണ്ട് 27:57😅driver chettan ഞെട്ടി കാണും
Ep 1 & 2 Jas നല്ല active ആണ്.. ഈ ഒരു ep മാത്രം കണ്ട് Jas നെ കുറ്റം പറയല്ലേ.. വയ്യാത്തത് കൊണ്ടാണെന്നു മനസിലാകാവുന്നതേ ഉള്ളു... ഗബ്രിയേപോലെ തന്നെ Crisp n clear ആയിട്ട് കാര്യങ്ങൾ പറയാൻ Jas നും അറിയാം. അത് last explanation video യിൽ കണ്ടതാണ്.... Jasmin, next video യിൽ ഉഷാറായി വരണേ.. കുറച്ചുകൂടെ stern ആയി സംസാരിക്കണേ...
Gabri u r a vry talntd person, there s no doubt abt that🔥the way u vlog,the way u explain that, the way u capture d momnts... Everything s superb👍👍 i always wonder why u came to this vlogging field so late😂❤️go ahead dr &eagerly waiting for another one 🥰 if u can please upload vlogs asap🙏btw i knw u hv forgotten so i reminding u ആ meghalya vlog ന്റെ nxt part 😂🤗
Beautiful vlog!Got to know more abt Jaipur city thru this day of ur journey.Eventho the day seemed a bit challenging for u, I enjoyed every moment u had shared.Overcoming obstacles & hurdles in life seem to b a bit hard for everyone of us,but later on when we look bak we realize how strong we were n are & how beautifully we rose above it all!!Best wishes to both of u!!
Ottum thalarathe randu perum munpottu thanne poovuka.thalarthaan palarum sramikkum,ningale thammil pirikkanum.Okke ningalku kittunna support and hype kandulla kannu kadiya. You guys just grow together.Your vlogs together are always entertaining.
അങ്ങനെ Jaipur ഞങ്ങളും കണ്ടു👀, ഇഷ്ടായി❣️…vlog ചെയ്യുന്നതിൽ സന്തോഷമുണ്ട്😊….സത്യം പറയാലോ നിങ്ങടെ vlog , Reel എല്ലാം കാണുമ്പോ ഇഷ്ടപ്പെടുന്നവർക്ക് പോലും അസൂയ തോന്നിപ്പോവും😉,appopinne hatersnte കാര്യം പറയേണ്ടല്ലോ🤭, അതോണ്ട് അവരെന്തേലും പറഞ്ഞ് സങ്കടം തീർക്കട്ടെ, നിങ്ങൾ mind ചെയ്യണ്ടാന്നേ🤗…. പഴയപോലെ അല്ലല്ലോ, ഇപ്പോ നിങ്ങളെ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന എന്തോരം പേരാണ്🙌🏻😍….നിങ്ങൾ happy ആയി ഇരിക്കൂ🫶🏻… കൂടെയുണ്ട്❣️
@ Ah Sheri🥰🥰🥰, thaankal paranjapole njaan poyekkaam 😍😍😍😍…..
🤭🚶🏻♀️🚶🏻♀️
കാണാത്ത സ്ഥലങ്ങളൊക്കെ കാണിച്ചുതരുന്ന ഗബ്രി ജാസ്മിന്റെയും ഗബ്രിയുടെയും തമാശകൾ സൂപ്പർ❤❤
എനിക്ക് കൂടുതൽ ഇഷ്ടം നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ ആണ് ❤️❤️❤️❤️❤️✨🫶✨
Hello
മനസിൽ ഉള്ള ഫീലിംഗ് കുടുംബംത്തിനും നാട്ടുകാർക്കും വേണ്ടി forcefully മാറാതെ നിങ്ങൾക് വേണ്ടി ജീവിക്കുക
അവർ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് കോപ്പേ അല്ലാതെ വീട്ടുകാരെയും മതത്തെയും വെറുപ്പിക്കാൻ പറ്റില്ല
Avarkku ishtam ullapole jeevikkattu ningalkku entha problem@@Shamnu25
@@karthikasudhansudhan7996അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും അത്കൊണ്ട് അവർ മാര്യേജ് ചെയ്യില്ല
മഴ പെയ്തിട്ട് നനഞ്ഞില്ല പിന്നെ യല്ലെ മരം
Gabri❤️❤️❤️
Gabri നന്നായി explain ചെയ്തു 👌travel vlg നു വേണ്ട qualities ഒക്കെ ഈ വ്ലോഗിനുണ്ട്. Jas പിന്നെ as usual pretty ആയിട്ടുണ്ട് 🥰description കൊടുത്തത് നന്നായി 👌. പിന്നെ ഫാൻസെന്ന് പറയുന്ന ചിലർ കമന്റ് ബോക്സിൽ കിടന്നു അടിയുണ്ടാക്കുന്നതെന്തിനാണെന്നു മനസിലാവുന്നില്ല. അവർ ഫ്രണ്ട്‌സോ,ലവേർസോ ആരെങ്കിലും ആയികൊള്ളട്ടെ, അവരെ അവരുടെ പാട്ടിനു വിട്ടേക്.....
23:57 ഞങ്ങടെ ജാസൂമോൾ ശുന്ദരിയല്ലേ 😘😘😘💗💗💗 ഗബ്രി മോനും സുന്ദരനാ 💖💖💖
ഇന്നലെ ഇട്ടപ്പോൾ കാണാത്തവർക്കും ഇനി കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി നമ്മുടെ സ്വന്തം ഗബ്രിയുടെയും ജാസ്മിൻ്റെയും ജയ്പൂർ യാത്രാ വീഡിയോ....👀🦋🌊😍
❤️❤️
ഇന്നലെ nyt വ്ലോഗ് ഇട്ടപ്പോ എത്ര വട്ടം കണ്ടെന്ന് അറിയില്ല.... നിങ്ങളെ രണ്ടുപേരെയും കണ്ടിരിക്കാൻ തന്നെ ന്ത് രസാ 😍❤️
നിങ്ങളുടെ ഫ്ലോഗ് വെയ്റ്റ് ചെയ്തു നിൽക്കുക ആയിരുന്നു രണ്ട് പേരെയും ഭയങ്കര ഇഷ്ടം ആണ് ❤❤❤❤❤❤❤
Your caption says everything. മഴ പെയ്തിട്ടു നനഞ്ഞില്ല പിന്നെയാണോ മരം.I loved it. You both enjoy your life. Never mind the barking dogs❤❤❤❤
wow Super , ഗബ്രിയുടെ ആ speach ഉം അവതരണവും അപാരം തന്നെ , ശരിക്കും ഇവരുടെ കൂടെ നമ്മളും നടക്കുന്നു എന്നു തോന്നിപ്പോകും . അത്രയ്ക്ക് ഉണ്ട് ഗബ്രിയുടെ സംസാരം. very good നിങ്ങൾ രണ്ടു പേരും കൂടിയുള്ള vlogs ചെയ്യാൻ ഇനിയും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.God bless you🎉💐🥰🤩😍💞💯
നിങ്ങളുടേ സൗഹൃദം എന്നും നില നിൽക്കട്ടെ നല്ല ഭംഗി ഉള്ളസ്ഥലം പിങ്ക് സിറ്റി ആണോ ♥️♥️
കൊറെആളുകൾ കിണഞ്ഞു ശ്രമിക്കിണ്ട് ഇവർ ഒരുമിച്ച് ഇനി Video ചെയ്യാതിരിക്കാൻ... ഒരു കൂട്ടർ Jas നെ കുറ്റം പറയുന്നു.. ഒരു കൂട്ടർ Gabri നെ കുറ്റം പറയുന്നു...
അവരോടൊക്കെ പറയാനുള്ളത് ഈ Strategy കുറച്ചു days മുമ്പ് ഇവരോട് ഒരു കൂട്ടർ ചെയ്ത് നോക്കിയതാണ്.. എന്നിട്ട് അവരെ effect ചെയതിട്ടില്ല..
🥰
❤❤
Yes genuine audience like us love them🤩
❤
Yes💯
പണ്ട് ഹിന്ദി, സീരീസ് lokky കാണാം... നാടൻ പെണ്ണും... മോഡേൺ പയ്യനും.. അങ്ങനെ ഫീൽ ചെയ്‌തു...❤jaasu oru പുലി kutty aanagilum.. She is veryy innocent girl🥰 ottum abhinayamilla.. Natural... Lov u guyssssss❤️
എന്താണെന്നാറില്ല അണ്ണന്മാർക് ജാസ്മിനോട് ഒരു പ്രത്യേക സ്നേഹ ❤️🫶🏻😁
ഗബ്രി ഒരോ കാര്യങ്ങൾ പറയുമ്പോളും കാണിക്കമ്പോഴും അവിടെ പോയ ഫീലാണ് എനിക്ക് ഒന്നിച്ച് ഉള്ള നിങ്ങളുടെ യാത്ര : ഇനിയും കൂടുതൽ സ്ഥലങ്ങൾ കാണാനുള്ള അനുഗ്ര ഹം ഉണ്ടക്കട്ടെ അപ്പോഴും ഇപ്പോഴും ചേച്ചി നിങ്ങളുടെ കൂടെ ആര് എന്ത് കൂര ച്ചാലും കറിയിൽ നിന്നും നമ്മൾ വേപ്പില എടുത്ത് കളയല്ലെ അതുപോലെ കരുതിയാൽ മതി തളർന്ന് പോകരുത് രണ്ടു പേരും OK അല്ലെ മക്കളെ നിങ്ങൾ👍👍👍👍👍👍❤❤❤
Description says it all! 'Not every day has to be the same, dark days pass, better days come.' Keep shining, Gabri and Jasmine!
By the way, beautiful vlog! Gabri, you have amazing presentation skills please keep utilizing them! Love you guys!
ഞാൻ ഇന്നലെ കണ്ടു ഇന്ന് ഒന്നുകൂടി കാണാൻ നോക്കിയപ്പോൾ കാണുന്നില്ല. ഇന്നലെ കണ്ടവരുണ്ടോ 😍
മഴ പെയ്തിട്ട്. നനഞ്ഞില്ലാ പിന്നെ യാണോ മര൦ Gabri❤👏 👌
Gabri❤jasmin ഇത് വരെ നേരിൽ കണ്ടിട്ടില്ല... കാണാൻനല്ല ആഗ്രഹം ഉണ്ട്.. എന്നും കൂടെയുണ്ടാവു൦ ...എല്ലാം ശെരിയാവു൦... തളരാതെ മുന്നോട്ടു പോവൂ ❤
ജാസ്മിൻ ഗബ്രി എല്ലാ സ്ഥലം കാണുമ്പോൾ ഞങ്ങളും കണ്ടതുപോലെ തോന്നുന്നു നല്ല ഭംഗിയുണ്ട് സ്ഥലം കാണാൻ രണ്ടുപേരും അടിച്ചുപൊളിക്കും രണ്ടുപേർക്കും ഒരു ഉഷാറ് കുറവുണ്ടല്ലോ
ഗബ്രി ലൈവിൽ വന്നതിനു ശേഷം എടുത്ത വീഡിയോ ആയതുകൊണ്ടായിരിക്കാം എന്തോ ഒരു പോരായ്മ ഉള്ളതുപോലെ ഇതിനു മുൻപുള്ള ഓരോ വ്ലോഗിലും നിങ്ങൾ തമ്മിലുള്ള വൈബ് ഒന്ന് വേറെ തന്നെയാണ് പക്ഷേ ഇതിൽ അതിന്റെ കുറവ് കാണുന്നുണ്ട് Next vlog ഇതിലും സൂപ്പർ ആയിരിക്കട്ടെ കാണാൻ വെയ്റ്റിംഗ് ആണ് നിങ്ങൾ പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ കാണാനാണ് ഇഷ്ടം രണ്ടുപേരെയും ഒത്തിരി ഇഷ്ടം ജാസ്മിൻ ഗബ്രി ❤️❤️❤️
നിങ്ങളുടെ ഓരോ vlogum എന്തു രസമാണ്. പെട്ടെന്ന് തീർന്നു പോയി. ഇനി അടുത്തതിനായി കാത്തിരിക്കുന്നു. പറയുന്നവർ എന്തും പറയട്ടെ. ഇനി പുറകോട്ടു തിരിഞ്ഞു നോക്കണ്ട. മുന്നോട്ടു, മുന്നോട്ടു, മുന്നോട്ടു ❤❤❤❤
ഗബ്രി,കൂടുതൽ content ഇല്ലെന്ന് കരുതി videos upload ചെയ്യാതിരിക്കരുത്......നിങ്ങളുടെയാ വൈബും കൗണ്ടറുകളും മാത്രം മതി,മറ്റൊരു കൊണ്ടെന്റിന്റെ ആവശ്യമേയില്ല......പിന്നെ ഇടയ്‌ക്കിടെയുള്ള ജാസ്മിന്റെ " എനിക്ക് വ്വ...യ്യ.....എനിക്ക് വിശക്കണു....." എന്നുള്ള പരിദേവനങ്ങളൊക്കെ നിങ്ങളുടെ വ്ലോഗ്സ് ഒട്ടും artificial അല്ലെന്നതിന്റെ തെളിവുകളാണ്💙💙
💯❤️
❤
സത്യം ❤
Pinne ithipolam koode jasude😂
🎉🎉🎉🎉
ശെരിയാ എന്താണ് എന്ന് അറിയില്ല അണ്ണാൻമാർക്ക് എന്താ അറിയില്ല ജാസ്മിനോട് പ്രത്യേക ഇഷ്ടം anu😛😛😛noughty boy 😂😂🫣🫣🤭🤭
രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗ്സ് എല്ലാം കണ്ടിരിക്കാൻ സമയം പോവുന്നതേ അറിയില്ല നിങ്ങൽ ഒരുമിച്ചു ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം
❤❤GJ forever❤❤
കമന്റ്‌ൽ വൈബ് ഇല്ലെന്നു എഴുതുന്ന ഇവർ ഒരു കാര്യം മനസിലാക്കണം ഗബ്രിയുടെ ലൈവ് ശേഷം എടുത്ത വീഡിയോ ആണ് അതിനുശേഷം അവർക്ക് കിട്ടിയ സൈബർ അറ്റാക്ക് കാരണം അവർക്ക് നല്ല മാനസിക ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് വീഡിയോയ്ക്ക് വൈബ് ഇല്ലാത്തെ
Ara paranje adipoli aanu vlog ....enik Ella vlogum pole thonni iniyum waiting for next ❤
എന്ത് വ്യക്തമയാണ് Gabri ഓരോന്നും പറഞ്ഞു തരുന്നത്. പോകാൻ പറ്റാത്ത places ഒക്കെ ഞങ്ങൾക്കും കൂടി കാണാൻ പറ്റിയല്ലോ, ഒത്തിരി സന്തോഷം. പക്ഷെ എപ്പോഴും ഉള്ള Vlog പോലെ ഒരു ഫീൽ വന്നില്ലാന്നു തോന്നി, എനിക്ക് മാത്രമാണോ എന്നറിയില്ല. നിങളുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം. ഇപ്പൊ നിങ്ങളെ കൂടുതൽ ഇഷ്ടം ❤❤
Yes, well said Gabri, ningale snehikunnavar ennum ningalde koode thanne und, aroke thalarthan nokiyalum thalarathe munnott, parayunnavar agoshikatte, letus chill together❤keep vlogging with jas❤
Gabru @ jasu ❤️❤️രണ്ടു പേരെയും ഒരുപോലെ ഇഷ്ടമാ. നിങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും കൂടെ ഉണ്ട്. Jas നു വയ്യ എന്ന് പറയുമ്പോൾ അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉള്ളവരാണ് നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ. ഇപ്പൊ കുറച്ചു കുത്തിത്തിരുപ്പ് കാർ ഇറങ്ങിയിട്ടുണ്ട് ഒരു കൂട്ടർ gabri കുറ്റം പറയുന്നു ഒരു കൂട്ടർ ജസുനെ 😢😢 ഒരിക്കലും അവർ നിങ്ങളുടെ ഫാൻസ് അല്ല. ആരുടെ യൊക്കെ PR workers ആണെന്ന ഒരു സംശയം ഇല്ലാതില്ല. "മഴ പെയ്തിട്ട് നനഞ്ഞില്ല പിന്നെയാ മരം "😍Bb തൊട്ടേ നിങ്ങളെ സപ്പോർട് ചെയ്യുന്നു. Always gabri ❤️jasu ❤️ u r good friends 🥰👍
ഈ കമെന്റ് കാണുകയാണെങ്കിൽ hi തരണേ jas❤️ga
Jasmine കൂടുതലും pink shades or nude shades lipstick use ചെയ്യാൻ ശ്രമിക്കു. .കാരണം തന്റെ ചുണ്ട് വലുതായത് കൊണ്ട് dark red shades അത്ര ചേരുന്നില്ല. .
.അത് പോലെ light clr dress ഇടുവാണേൽ dark shades ചേരും. .like രാത്രി ഇട്ട ആ white and black dressil dark lipstick കൊള്ളാം. .but mng ഇട്ട black dressil nude shades ആയിരിക്കും ക്ലാസ്സി ലുക്ക് തരുക
നിങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി സംസാരിക്കുന്നെ കേൾക്കാൻ അടിപൊളി ആണ് ❤
ഏത് ഡ്രെസ്സും 2 പേർക്കും നന്നായി ഇണങ്ങും ❤🥰👌🏻👍🏻👏🏻
Honestly I loved this vlog 🫶🏻
Jaipur is really beautiful city!
But it’s charm might not fully come across in vlogs, The city’s beauty is more felt through personal exploration like wandering through narrow alleys of the old city, savoring local street food, or exploring ancient forts like Amber and Nahargarh.
In a vlog, Jaipur's intricate atmosphere can be lost, missing the deeper connection it offers visitors. Pinne of course not every day is the same; some are pleasant, while others feel dull.
Anyway I enjoyed this vlog just as much as their others 🫶🏻💗
Camera gift kodutha Gokul anoooo ✨💖
@@saifuvaramvaram7547yup
Yes@@saifuvaramvaram7547
നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ ❤️❤️
Gabriyude videos editing ellam superb annu ❤ oru pratheka feeling annu. Gabriyude 100%effort ❤👍👍👍👍
Description polichuuu... Jasunu maybe Periods pain enn thonnunnu allengi kochu polichene❤Wedding vlog expect cheyyunnund❤
Aarde aanu wedding
❤ എല്ലാം ശരിയാകും.
ഹാപ്പിയായിട്ട് ഇരിക്ക് രണ്ടുപേരും with lots of love ❤
@@Krishna_ylb-m3v ❤️
ജാസു വിൻറെ കുട്ടാ വിളിയിൽ ഉണ്ട് സ്നേഹം പിന്നെ രണ്ടും കളിയാക്കലും ഒട്ടും കുറവില്ല രണ്ട് പേരോടും ഒരുപാട് സ്നേഹം❤❤❤❤❤❤❤❤❤
Jabri haters മാറി ഇരുന്നു കരഞ്ഞോ ഞങ്ങൾ vlog കാണട്ടെ ❤️❤️
ലെ മല്ലയ്യ ഇനി നമ്മൾ എന്തെടുക്കും..... ഈ അമ്പുകളൊന്നും അങ്ങോട്ട് ഏൽക്കുന്നില്ല ല്ലോ 😂😂
Super
Gabri and jasmine be happy as always like this ❤
പറയാതെ വയ്യ Vlog അടിപൊളി❤️എത്ര മനോഹരമായിട്ടാണ് gabri ഓരോന്നും കാണിച്ച് explain ചെയ്യുന്നത്❤️🫶thankyou gabri jaipur ഞങ്ങളെയും കാണിച്ച് തന്നതിന്🪄ശെരിക്കും നിങ്ങളുടെ കുടെ യാത്ര ചെയ്യുന്ന ഫീല്‍ ആയിരുന്നു❤🩹💯jaasu പുതിയ കാര്യങ്ങള്‍ explore ചെയ്യുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം❤🩹
കീടണുക്കളെ mind ചെയ്യേണ്ട.അവര്‍ക്ക് കുരയ്ക്കാന്‍ മാത്രേ അറിയു...നിങ്ങൾ enjoy ചെയ്ത് ജീവിക്കു🖤ഇനിയും ഒന്നിച്ച് ഒരുപാട് യാത്ര ചെയ്യാൻ സാധിക്കട്ടെ🥹❤️
No matter what happens, we are always with you🥹🫶
ഒരുപാട് സ്നേഹം മാത്രം🤍🫶
❤❤❤
Dear Gabri🧚 & Jas 🦋, Keep you're face always towards the sunshine and Shadows will fall behind you 🌟
🤍🤍💯
❤
❤
എൻ്റെ ഗബ്രി കുട്ടാ....Royal family ഇയിൽ janikkaathae ഇരുന്നത് ഭാഗ്യം ആയി വേണം കാണാൻ.. അവർക്ക് nammudath പോലുള്ള swanthathrayam ഒന്നും ഇല്ല.. നിങ്ങൾ ഇപ്പൊ പോയ Jaipur Current Titular king Maharaja Padmanabh Singh ിനു ഗബ്രി ടെ പ്രായം തന്നെയാ..Indian Polo team captain കൂടിയാണ് അദ്ദേഹം... നീണ്ട 8 വർഷം ആയി പ്രണിക്കുന്ന പെൺകുട്ടിയെ അദ്ദേഹത്തിന് വിവാഹം ചെയ്യാൻ സാധിക്കില്ല...karnam Kalyanam കഴിക്കുന്ന പെൺകുട്ടി Royal family ulla Princess ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്... ഇനി aa പ്രണിയച്ച പെൺകുട്ടിയെ വിവാഹം ചെയ്താലോ അവരെ കൊല്ലാൻ പോലും അവിടുത്തെ Pure blood concept il വിശ്വസിക്കുന്നവൻ madikanikkilla...അതുകൊണ്ട് ഇപ്പോഴത്തെ current king Padmanabh Singh (Pacho) തനിക്ക് ഇഷ്ടപ്പെടുന്ന പെൺകുട്ടിയും ആയി break up ചെയ്യേണ്ടി വന്നു.....Break up ആയിട്ട് 4-5 month ആയിട്ടെ ഉള്ളൂ....ഇപ്പോഴും vishamom aa മഹാരാജാവിൻ്റെ മുഖത്ത് കാണാം.....എന്തുകൊണ്ടും നമ്മളെ പോലുള്ള commoners inte ജീവിതം ആണ് നല്ലത് എന്ന് ഇതൊക്കെ കാണുമ്പോൾ തോന്നും... നമ്മുടെ ക്യാഷ് ിന് നമ്മുടെ ishtathinoth ഇഷ്ടപെട്ട പാർട്ണർ umayi jeevikamallo ❤
ജീപ്പ് അടിപൊളി ആയി off road പോവുമ്പോൾ അടിപൊളി ആണ് ജീപ്പ് 💯🙌🏻
Gabriyude ella vlogum thudangunathum jasmine il avasanikkunathum Jasmine il ❤
നിങ്ങളുടെ ഈ വ്ലോഗ് കാണുമ്പോൾ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന പോലെ ഒരു ഫീൽ❤❤❤
Pls try to be ignore the negative comments and nighal nghneyaahno ath pole nikku.always with youh guys💗💯
10:50 അതിന്റ അകത്തു എന്തിനാണ് ലൈറ്റ് ഇട്ടേക്കുന്നത് 😂😂കറന്റ് ബില്ല് കൂടത്തില്ലേ 😂😂😂🤣🤣tipical jasoo നിന്നെ കൊണ്ടേ പറ്റൂ 🤣🤣🤭🤭🤭
കൂടെ ഉണ്ട് എന്നും jasmine gabri തളരരുത് ഇനിയും മുന്നോട്ട് തന്നെ❤
So many people are commenting to seperate you.. Comments like glorifying one by making other one worse.. Don't fall for them.. Always stick together❤
നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കണം ഈ സ്നേഹം ആണ് നിങ്ങളുടെ വിജയം This love bond forever life till end❤💘
നിങ്ങൾ വീഡിയോ upload ചെയ്തോ എന്ന് ഇടക്ക് ഇടക്ക് വന്നു നോക്കുന്ന ഞാൻ 😅😅 ഹോ അങ്ങനെ upload ചെയ്തു 💖💖💖 കമന്റ് രേഖപ്പെടുത്തി ഇനി വീഡിയോ കാണട്ടെ
by the by😅😅
They are going to stick much more so haters cry moreee... Mazha peytatt nananjilla pinneya Maram peythatt🔥😂😌❤
Nice vlog👌
ആദ്യായിട്ട Jaipur ഒക്കെ കാണുന്നെ..
Gabri, You explained it very well..
Relationship ne കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി നല്ല funny answers ഉൾപെടുത്തി q n a രസകരമായി ചെയ്യണേ രണ്ടാളും.നിങ്ങളെ ഒരു vibil സൂപ്പറായിരിക്കും
Q and A funny aayitt thanne cheyyanam.But Ivar relationship il aanenn karuthunna orupaad per und.Appol pinneed Ivar friends maatrem aan enn ariyumbol ulla hate kurakkaan ippozhe oru clarity kodukkunnath nalla thalle if they are cool with it.Why should they feed into this shipper fantasy and delusions.
@@anamikadaisysajeev7694 but oppo frends ആണെന്ന് പറഞ്ഞാല് അത് നെഗ് ആവും.പിന്നെ ithinethire കുറെ youtubers reaction video ആയിട്ട് വെറും അത് കൂടുതൽ വഷളാകും.ഇവർ പരസ്പരം മോണിറ്ററി benefit nu vendi use aakkanenn പറയും. relationship എന്തായാലും അവരെ personal karyalle ath ആരെയും ബാധിക്കുന്നില്ല അവരെ വീഡിയോ കണ എൻജോയ് ചെയ്യാം support ചെയ്യാം .അതല്ലേ boudary.frends ആണെന്ന് ഇപ്പൊ ഓപ്പൺ ആയി പറഞ്ഞാല് ബിബിയിലെ പോലെ തേത്ഥരിക്കപ്പെടും
@@nishanaamnaj6495Entho enikk ith nallathaayi thonunilla.Friends aayitt ingane trip pokunnathilo time spend cheyyunna thilo our thettumilla.Mature aayitt chinthikkaatha Kure teen piller Ivar relationship il aanenn paranj obsessed aayi nadakkunund.Avarode ivarkk oru commitment kaanikkaam.Parayendavar ippozhum parayunundallo.Its not morally correct to tag along these shippers.Ivde thanne etra comments aan ee oru tone il.Ith ingane neettikond poyaal bheekaramaya cyberbullying ivarkk kittum.So just end all of this at once and move on without any baggage.Just my opinion.Pinne enthinu Ivar friends aanenn parayunnath kelkkaan aalkarkk itra pedi enn manasilaavunilla.Avar oru thettum cheythittillallo .
@@nishanaamnaj6495They should give the answer they gave in Kollam Inaguration. Feelings are there and let the future and God decide. Othiri explanation kodukenda. Best answer is one line. Adutha bb season varumbol interest in them will go down. Within a year from today, interest will be much down because the next season would have come and gone and those people would be shining. There might be a combo that will come that is bigger than this. Then at that time, avarkk quiet ayittu decision edukkam without audience attention and media attention. I will put this in the main comments too.
Gabri description 🔥🔥Ignore all the negativities and be yourself ❤️How beautifully you capture each place and described it. All of your vlogs are awesome..U guys do more travel vlogs ❤we missed Jasumma's counters and both of your vibes a lot in this vlog 😊
As alwys nice vlog gabri❤️എന്തോ അണ്ണന്മാർക് എല്ലാം jasu നോട് നല്ല ഇഷ്ടാണ് 🤩🤩😂❤️
Keep vlogging guys.Let the haters try to break you both, but you can go ahead stronger.
Caption says everything 💯.. Balancing life ❤️
❤Be happy in the moment, that’s enough. Each moment is all we need, not more❤
Enthu resamanu nigalude video kaanan...ennale tvyila kande comment cheyyan pattila ravile nokkiyappo video kaananilla entha pattinn edakkide nokkiyappozha eppozha kande..love u both dears..always be happy❤🌊🦋
Dear Jasmin Gabri JaBri fans, ivide orale kuttam paranj matte aalodu sneham kanich comment idunna ellavarum avarude fans aanenn vicharikkaruth. Chila ids nte comments njan vere combos nte videosil kandathu kondanu ithu parayunnath. Fans ne thammil adipikkan kurach peru sramikkunnund. Hope fans will understand this🙌🙂
❤
Well said kuthithirup undakan nallavanam try cheyunund 😂
@@MegaNOOSHA Athe, avarkk ishtamullavare nokkiyal pore enthinanavo ivide vann karayunnath😪
💯💯💯
❤❤
Very nice vlog❤️നിങ്ങൾ ജയ്പൂരിൽ യാത്ര ചെയ്ത ഒപ്പം നമ്മളും മനസ്സ് കൊണ്ട് സഞ്ചരിച്ചു....
Wait chyth irikuvarnnu videokk vendit♥️ 🫂🥰
Hy jabri 💞പ്രണയ മീനുകളുടെ കഥ എന്ന സിനിമയിൽ ഗബ്രിയുടെ നായികയായി അഭിനയിച്ച crctr name ജസ്‌മീൻ എന്നായിരുന്നു... ശെരിക്കുള്ള ജാസ്മിനെ കൂട്ടി എപ്പോഴാ ലക്ഷദ്വീപ് vist? അടുത്ത ട്രിപ്പ് ഇങ്ങോട്ട് പോര് ദ്വീപിലേക് . ഞങ്ങൾ ദ്വീപ് കാരും jabri ഫാൻസ് ആണ്. വെയ്റ്റിംഗ് for LD visiting 💞!
കഥ അല്ലടെ കടൽ
😂@@Amudha_005
Jeep അടിപൊളി..ഇത്രയും പഴയത് ഇപ്പൊൾ കാണാനേ കിട്ടില്ല...എന്തായാലും നൈസ് ❤
Off road nice ane🔥
Ningal rand perum chernn Videos daily idoo ningale kandodirikkanum kettondirikkanum enthoru rasa ❤ negative adikkunnore poyi pani nokkatte ....
ningal👌anu 🙌 ❤
"Watching you both together fills my heart with Joy. Your love and connection are truly inspiring."
Njan ennale thanne kandayirunnu nalla vlog , gabriyude explaination okke adipoliyanu,vlog vazhi nalla knowledge kittunduuu,your presentation level is amazing, eniyum ethu pole ulla travel videos okke cheyyanam, orupadu places nammukkum kqnalooo, thankyou you guys for this beautiful video ❤
👍🏻
ജാസ്മിൻ👩❤️👨 ഗബ്രി. നിങ്ങളുടെജീവിതംനിങ്ങളുടെ ഇഷ്ടം പോലെ ജീവിച്ചു കാണിക്കു ❤❤❤❤❤❤❤❤❤❤❤👍👍👍👍👍
Very nice vlog gabru and jasu ♥️ epozhum parayuna pole u have a unique style of vloging and ur presentation skill is top notch 😊 pls do more travel vlogs guys .. really love to see u both together, ur funny talks , caring each other everything.. touchwood ❤ take care
ഇന്നലെ വീഡിയോ കണ്ടു ഇന്ന് കാണാനില്ല ആകെ വിഷമം ആയി. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും എത്തി ❤️ഒത്തിരി ഇഷ്ട്ടം വേഗം വേഗം വീഡിയോ ഇടണം ❤️❤️t👍😍
Beautifully captured! Jaipur's beauty shines through in every frame. Keep sharing your travel adventures,loved this!🫶🏻
Hi gabri❤️jasu 😘😘😘😘 international ട്രിപ്പ് കൂടി പോകണം ktooo😍
Wow, nice thanks a lot makkale. Saw this yesterday itself however with improved qlty now watched again😊. Waiting for the next. Love you guys .❤❤❤❤
Watching your vlogs is a great relief. Masterfully presented. All the best for more.
Next waiting ആണ് ❤❤❤❤..............
Ningalde ee frindship ennum indavatteeee❤️🙌
എത്ര കണ്ടിട്ടും കൊതി തീരുന്നില്ല. Love you both💖💞💞💞
Le jasmin: bigbossinte akathum purathum ee mic shaapam enne vidunillallo 😂
അതന്നെ ഇപ്പോൾ gabri യാ ബോസണ്ണ ൻ. Jasmene മൈക്ക് ശരിയാക്കൂ......😂😂
Current bill and driver" theri vilicho" portions from Jasmine annu ithile highlight😀😀😀
super vlog❤, comments read chaithittanu video kandathu,jasminu against negative comments orupadu kandu .vlog sokamavum ennu vicharichu.kandappolo adipoli vlog ,ningalude vibe super ,jas lipstick good, ennu venda oru realistic nice vlog ,nigal nigalude individuality keep chaithu munnotu poku❤👍🏽
Jasmine gabri ennum ithupole orumiche happy aayi undavuka... Ennum enta prarthana undavum
35:09 അതെ അണ്ണാൻ മാർക്ക് ജാസൂനോട് ഭയങ്കര സ്നേഹമാണ്🤭😂ഞങ്ങൾക്കും ❤🥰
Gabri keep posting vlogs, we audience love watching you and Jasmine together😊
25:09'ഠാകൂർ കാ കുവ' എന്ന ഒരു story സ്കൂളിൽ hindi പഠിക്കാൻ undarunn അത് വെച്ചിട്ട് അവിടെയും പണ്ട് strong ആയി caste system follow ചെയ്തിരുന്നു 25:58 രാജ്സ്ഥാനിൽ ഹിന്ദു സ്ത്രീകൾ മുഖം ഉൾപ്പടെ തല മറക്കണം എന്ന് കേട്ടിട്ടുണ്ട് മറ്റെ Jodha Akbar, Padmavat ൽ ഒക്കെ ചില portions ൽ ഉണ്ട് 27:57😅driver chettan ഞെട്ടി കാണും
Only rajput..ladies.covering face..athu rajastan matramalla..up,mp,...gujarath..ellam
ഗബ്രി കണ്ടാൽ ഒരു പഞ്ചാബി ലുക്ക് ഉണ്ട് നിങ്ങൾ എൻജോയ് ചെയ് അടിപൊളി🤍🤍🤍🤍
Ep 1 & 2 Jas നല്ല active ആണ്.. ഈ ഒരു ep മാത്രം കണ്ട് Jas നെ കുറ്റം പറയല്ലേ.. വയ്യാത്തത് കൊണ്ടാണെന്നു മനസിലാകാവുന്നതേ ഉള്ളു...
ഗബ്രിയേപോലെ തന്നെ Crisp n clear ആയിട്ട് കാര്യങ്ങൾ പറയാൻ Jas നും അറിയാം. അത് last explanation video യിൽ കണ്ടതാണ്....
Jasmin, next video യിൽ ഉഷാറായി വരണേ.. കുറച്ചുകൂടെ stern ആയി സംസാരിക്കണേ...
Athey description il crisp and clear ayi parayunund reason.
37:25 jasmin vayaru vedhana ennu paraynnund.-ve parayunnavark ath manassilaaville.meghalaaya vlogs continuous aayitt 4 ,5 divasam eduthathaanu.ethra km avar nadannu kaanum.nammal 1,2 aazhch koodi kaanumbol polum prayasam ullathaayi thonnum.pinne rishiyude haldi reception vlogsil ullathaanu jasminte vlogging style.mainly jasmin videosil voice over aanu kodukkaarullath .avalude aa style aalukal ishtappettsthukondaanu aarudeyum support illathe 1 year thikayunnathinu munpe 1m sub aayath. Avalude character manassilullath calculate cheyyathe appappol purath parayunnathaanu.anghane ulla aalk ee style vlogging adapt cheyyan samayamedukkum.ath ellarkkum ishtppettennu varilla. Anghaneyulla kaaryanghal pls gabri edit cheythu kalayuka. jasmin mindaathirunnaal parayum manappoorvam mindunnilla ennu.negative parayunnavar avalude bhaagath ninnu koodi chinthikkoo.
Gabri u r a vry talntd person, there s no doubt abt that🔥the way u vlog,the way u explain that, the way u capture d momnts... Everything s superb👍👍 i always wonder why u came to this vlogging field so late😂❤️go ahead dr &eagerly waiting for another one 🥰 if u can please upload vlogs asap🙏btw i knw u hv forgotten so i reminding u ആ meghalya vlog ന്റെ nxt part 😂🤗
Always with you dears❤️
Beautiful vlog!Got to know more abt Jaipur city thru this day of ur journey.Eventho the day seemed a bit challenging for u, I enjoyed every moment u had shared.Overcoming obstacles & hurdles in life seem to b a bit hard for everyone of us,but later on when we look bak we realize how strong we were n are & how beautifully we rose above it all!!Best wishes to both of u!!
Your voice is so soothing and comforting gabri can listen for hours ❤😊
Ente nose freezer pole ay ente ponno jasu ne konde pattu 😂😂 40 minut vlog pettenn theernna pole arkegilum feel cheytho
Ottum thalarathe randu perum munpottu thanne poovuka.thalarthaan palarum sramikkum,ningale thammil pirikkanum.Okke ningalku kittunna support and hype kandulla kannu kadiya. You guys just grow together.Your vlogs together are always entertaining.
ഇന്ന് വരെ എനിക്ക് ഒരു ലൈകും, കമന്റും ഗബ്രിടെ വക കിട്ടിയിട്ടില്ല 😢, വിഷമം ഉണ്ടുട്ടോ
ലൈവ് ലു cmnt വായിച്ചില്ലേ.. rply തന്നിലെ
Nalla vlog. Gabri കാണാൻ ആഗ്രഹിച്ചസ്ഥല൦ thanks❤
❤❤
Waiting for prince engagement vlog❤
നിങ്ങൾ കണ്ട പിങ്ക് സിറ്റി അപാരത 😍😍😍👍