പുഴയ്ക്ക് അതിന്‍റേതായ ഒരു അതിജീവന വ്യവസ്ഥയുണ്ട്. ഈ മണല് എന്ന് പറയുന്ന സാധനവും അതിന്‍റെ ഭാഗമാണ്. മണല്‍ ഇല്ലാതാവുന്നത് പുഴയുടെ മരണമാണ്. അതിവേഗം ജലം കടലില്‍ എത്തുന്നതിന്റെ ദോഷം നല്ല ഒരു വേനല്‍ വന്നാല്‍ മനസ്സിലാവും. അപ്പൊ ഈ ചിരി ഒന്നും കാണില്ല. പുഴ നമ്മളില്‍ നിന്നും പ്രത്യേകിച്ച് ഒരു സേവനവും ആവശ്യപ്പെടുന്നില്ല.
@@chayakkadakaranm2925 പണ്ട് ഇടക്കിടക്ക് ബണ്ടുകൾ ഉണ്ടായിരുന്നില്ല. നല്ല മഴ പെയ്യുമ്പോൾ മണ്ണ് കുത്തിയൊലിച്ചു കടലിൽ പോകും. ഇപ്പൊൾ അത് regulator bridgel വന്ന് അടിയുകയാണ്
ഡ്രെഡ്ജർ (മണ്ണുമാന്തിക്കപ്പൽ) മണ്ണും വെള്ളവും ചേർന്ന മിശ്രിതമാണ് നീണ്ട കുഴലുകളിൽ കൂടി പമ്പ് ചെയ്യുന്നത് .അത് ഒരിടത്ത് ശേഖരിക്കുന്നു. വെള്ളം മുഴുവനും വാർന്നു പോയ ശേഷം മണ്ണ് ലോറികളിൽ പണിസ്ഥലത്തേക്ക് കൊണ്ടു പോകുന്നു:
3:05 ദേശീയപാത കടന്നു പോകുന്നത് കേരളത്തിൽ ഉള്ള (തീരപ്രദേശം,,ഇടനാട്,,മലനാട്)എന്നിവയിൽ മുഴുവനും തീരപ്രദേശം & ഇടനാട് വഴി ആണ്...ഇതിൽ സ്വാഭാവികമായും തീരപ്രദേശത്ത് മണൽ മാത്രം,,,അവിടെ മണ്ണിന് ക്ഷാമം ഉണ്ടാകും,,പക്ഷെ ഇടനാട് കളിൽ അത്യാവശ്യത്തിനും അതിലധികമോ മണ്ണുള്ളമലകൾ ഉണ്ടാകും...മലനാട്ടിൽ സഹ്യപർവതത്തോട് ചേർന്നു നിൽക്കുന്ന പ്രദേശത്ത് മണ്ണെടുക്കാനും സാധ്യത ഇല്ല....കോട്ടക്കൽ,,വളാഞ്ചേരി ഇടനാട് ആയതിനാൽ മണ്ണ് ഇഷ്ടം പോലെകിട്ടും..പക്ഷെ കൊല്ലത്ത് ദേശീയപാത കടന്നു പോകുന്നത് തീരപ്രദേശത്ത് കൂടി ആണ്...കൊല്ലത്തിന്റെ മന്ത്രി ഗണേഷ്‌കുമാർ ഇന്റെ പത്തനാപുരം ഇടനാട് ആണ് മണ്ണ് ഇഷ്ടം പോലെ കിട്ടും..അങ്ങനെയാണ് കേരളത്തിലെ ദേശീയപാത...ഇനി തിരുവനന്തപുരം--അങ്കമാലി ദേശീയപാത നിങ്ങൾ മത്രിയോട് പറഞ്ഞു പാലക്കാട് വരെ നീട്ടാൻ നിർദേശം കൊടുക്കുക..കാരണം പാലക്കാട്--കോഴിക്കോട് ഗ്രീൻഫീൽഡ് പാതയെ direct ആയി ബന്ധിപ്പിക്കാൻ കഴിയും ഇടക്ക് വേറെ പാതകളിൽ ചാടാതെ🇮🇳👍
This material is not suitable for these types of refilling works. The ideal material is that we use at malappuram area. I do not how these people are accepting this material for road works, where heavy vehicles are moving. What they get after dredging these area, only mud with less quantity of sand, that even sand not suitable for these types of re-filling. I found so many areas they are using these mud mixed with slurry used in filling. Another thing I found at Neendakara bridge is that the steel work for the pillar had completed long been back and the tufflon coated steal got rusted and the NHAIA should ensure that are tufflon coated again before concreting. In every case all the end cut portions of every steel should also be coated. You may think who am I to ask. I am a part of client paying tax. Thanks.
Put properly compaction conducting fdt test accorgong to fill layer by layer the soil.other matter cutting edge of rebar touchup is good. Any how somethi g better than nothing. Qc notes ok
@@ahammed_suhail_ പുഴയ്ക്ക് അതിന്‍റേതായ ഒരു അതിജീവന വ്യവസ്ഥയുണ്ട്. ഈ മണല് എന്ന് പറയുന്ന സാധനവും അതിന്‍റെ ഭാഗമാണ്. മണല്‍ ഇല്ലാതാവുന്നത് പുഴയുടെ മരണമാണ്. അതിവേഗം ജലം കടലില്‍ എത്തുന്നതിന്റെ ദോഷം നല്ല ഒരു വേനല്‍ വന്നാല്‍ മനസ്സിലാവും. അപ്പൊ ഈ ചിരി ഒന്നും കാണില്ല. പുഴ നമ്മളില്‍ നിന്നും പ്രത്യേകിച്ച് ഒരു സേവനവും ആവശ്യപ്പെടുന്നില്ല.
@@ahammed_suhail_ മണല് വാരി അടിത്തട്ട് തെളിഞ്ഞ പുഴകളില്‍ മരങ്ങളും കാടും വളര്‍ന്നു നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ? അത് പുഴയുടെ മരണത്തെ ആണ് സൂചിപ്പിക്കുന്നത്. 1924ല്‍ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം മണല് വാരി പുഴ ക്ലീന്‍ ആക്കാത്തത് കൊണ്ടാണോ സംഭവിച്ചത്? പുഴവക്കിലെ കയ്യേറ്റം നിമിത്തം വെള്ളം ഒഴുകിപ്പോകാനുള്ള ഇടമില്ലാതെ വന്നതാണ് കരകവിയാന്‍ ഉള്ള യഥാര്‍ഥ കാരണം എന്ന് സമ്മതിക്കാന്‍ നമുക്ക് വിഷമം ഉണ്ടാവും.
മണൽ എടുത്താലേ വെള്ളപൊക്കം പോലുള്ള പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ
ജെ.സി.ബി യും, ടിപ്പര്‍ലോറികളും വരുന്നതിനു മുന്‍പ് എങ്ങനായിരുന്നു പുഴകള് ക്ലീന്‍ ചെയ്തു കൊണ്ടിരുന്നത് ആവോ?😀
പുഴയ്ക്ക് അതിന്‍റേതായ ഒരു അതിജീവന വ്യവസ്ഥയുണ്ട്. ഈ മണല് എന്ന് പറയുന്ന സാധനവും അതിന്‍റെ ഭാഗമാണ്. മണല്‍ ഇല്ലാതാവുന്നത് പുഴയുടെ മരണമാണ്. അതിവേഗം ജലം കടലില്‍ എത്തുന്നതിന്റെ ദോഷം നല്ല ഒരു വേനല്‍ വന്നാല്‍ മനസ്സിലാവും. അപ്പൊ ഈ ചിരി ഒന്നും കാണില്ല. പുഴ നമ്മളില്‍ നിന്നും പ്രത്യേകിച്ച് ഒരു സേവനവും ആവശ്യപ്പെടുന്നില്ല.
@@chayakkadakaranm2925 പണ്ട് ഇടക്കിടക്ക് ബണ്ടുകൾ ഉണ്ടായിരുന്നില്ല. നല്ല മഴ പെയ്യുമ്പോൾ മണ്ണ് കുത്തിയൊലിച്ചു കടലിൽ പോകും. ഇപ്പൊൾ അത് regulator bridgel വന്ന് അടിയുകയാണ്
കൊല്ലം ജില്ലയിൽ മാത്രം പോരാ കായലിൽ നിന്നും മണ്ണെടുക്കാൻ അനുമതി. ആലപ്പുഴ, എറണാകുളം, തൃശൂർ ഈ ജില്ലകളിലും കായൽ/പുഴ മണ്ണെടുക്കാൻ അനുമതി നൽകണം...
Mannu alla athil. Ninun edukan pokunathu.
Manal 😂. Or plastic / wastes 😂
Puyayil ninn mannokke kitumalle 😂
@@leader7021 കായലിൽ മണൽ ഇല്ല ചെളിയും ചേറുമാമാണ് ഉളളത് .
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
അടിച്ചു മോനെ ലൈക്😂😂😂😂😂 സൂപ്പർ
Great Video 👍
Super Information......❤❤❤❤
Our Kollam❤
nice bro
Very informative video.
You are really superb 🌹🌹🌹
Great
Excellent work ❤❤
Please tell visva samudra team to dreadge soil from AC cannal its a good quality please tell
സൂപ്പർ
Store cheyyukayalla stockpile ennuparayuka ❤ ariyavunnakaryam paranjanneullu ponkalayidanvaralle 🤭
Nice Dear
ഡ്രെഡ്ജർ (മണ്ണുമാന്തിക്കപ്പൽ) മണ്ണും വെള്ളവും ചേർന്ന മിശ്രിതമാണ് നീണ്ട കുഴലുകളിൽ കൂടി പമ്പ് ചെയ്യുന്നത് .അത് ഒരിടത്ത് ശേഖരിക്കുന്നു. വെള്ളം മുഴുവനും വാർന്നു പോയ ശേഷം മണ്ണ് ലോറികളിൽ പണിസ്ഥലത്തേക്ക് കൊണ്ടു പോകുന്നു:
Hi bro 😊😊
10:12 Seriya veroru geography aanenn thonnunn kollam okke malabaril ninnu.....South ilott ith vare poittilla....But kaanumpol kurach dry area pole thonnunn........Nalla choodu ulla climate pole
Chooodondee,ayyooo😂
Vevum chela samayath😂😂
❤❤❤
Ponnani road collapse aaya video cheyumoo
3:05 ദേശീയപാത കടന്നു പോകുന്നത് കേരളത്തിൽ ഉള്ള (തീരപ്രദേശം,,ഇടനാട്,,മലനാട്)എന്നിവയിൽ മുഴുവനും തീരപ്രദേശം & ഇടനാട് വഴി ആണ്...ഇതിൽ സ്വാഭാവികമായും തീരപ്രദേശത്ത് മണൽ മാത്രം,,,അവിടെ മണ്ണിന് ക്ഷാമം ഉണ്ടാകും,,പക്ഷെ ഇടനാട് കളിൽ അത്യാവശ്യത്തിനും അതിലധികമോ മണ്ണുള്ളമലകൾ ഉണ്ടാകും...മലനാട്ടിൽ സഹ്യപർവതത്തോട് ചേർന്നു നിൽക്കുന്ന പ്രദേശത്ത് മണ്ണെടുക്കാനും സാധ്യത ഇല്ല....കോട്ടക്കൽ,,വളാഞ്ചേരി ഇടനാട് ആയതിനാൽ മണ്ണ് ഇഷ്ടം പോലെകിട്ടും..പക്ഷെ കൊല്ലത്ത് ദേശീയപാത കടന്നു പോകുന്നത് തീരപ്രദേശത്ത് കൂടി ആണ്...കൊല്ലത്തിന്റെ മന്ത്രി ഗണേഷ്‌കുമാർ ഇന്റെ പത്തനാപുരം ഇടനാട് ആണ് മണ്ണ് ഇഷ്ടം പോലെ കിട്ടും..അങ്ങനെയാണ് കേരളത്തിലെ ദേശീയപാത...ഇനി തിരുവനന്തപുരം--അങ്കമാലി ദേശീയപാത നിങ്ങൾ മത്രിയോട് പറഞ്ഞു പാലക്കാട് വരെ നീട്ടാൻ നിർദേശം കൊടുക്കുക..കാരണം പാലക്കാട്--കോഴിക്കോട് ഗ്രീൻഫീൽഡ് പാതയെ direct ആയി ബന്ധിപ്പിക്കാൻ കഴിയും ഇടക്ക് വേറെ പാതകളിൽ ചാടാതെ🇮🇳👍
7:10 പണ്ട് ജഗതി പറഞ്ഞ പോലെ ദുഷ്‌മന് തൂ മേരാ ദുഷ്‌മന്..ജഗഢ ജഗഢ പൊട്ടി പൊട്ടി😊 😂 പക്ഷെ മനസിലായി അത് മതി👍
9:53 16000 ലിറ്റർ ഡീസൽ=15ലക്ഷം രൂപയുടെ ഡീസൽ😊
പാലക്കാട് -അങ്കമാലി നിലവിൽ 6/4 വരി പാതയുണ്ട് അതിലാണ് കുതിരൻ tunnel ഉൾപ്പെടുന്നത്, അത് 6 വരിയാക്കുന്ന നടപടികൾ പ്രാരഭ ഘട്ടത്തിലാണ്
Good
🔥💥✌👍🤘
⭐⭐⭐⭐⭐
👍
കേന്ദ്രത്തിൽ ആൺകുട്ടി ഭരിക്കാൻ വന്നത് കൊണ്ട് ഭാരതത്തിന്റെ വികസനം യാഥാർഥ്യം ആവുന്നു. 🤣🤣
This material is not suitable for these types of refilling works. The ideal material is that we use at malappuram area. I do not how these people are accepting this material for road works, where heavy vehicles are moving. What they get after dredging these area, only mud with less quantity of sand, that even sand not suitable for these types of re-filling. I found so many areas they are using these mud mixed with slurry used in filling. Another thing I found at Neendakara bridge is that the steel work for the pillar had completed long been back and the tufflon coated steal got rusted and the NHAIA should ensure that are tufflon coated again before concreting. In every case all the end cut portions of every steel should also be coated. You may think who am I to ask. I am a part of client paying tax. Thanks.
Put properly compaction conducting fdt test accorgong to fill layer by layer the soil.other matter cutting edge of rebar touchup is good. Any how somethi g better than nothing. Qc notes ok
🎉🎉🎉🎉🎉
ha ha..your Hindi is good
Good bro
What happened in Ponnani NH66?!
Soil loos aayathan
Vendapole soil rolling cheythilla & Geo cell cheythittilla
episode number pls include in title
ഗൾഫിൽ മൊത്തം ഇത്തരത്തിൽ ഉള്ള മണ്ണ് ആണ് ഉപയോഗിക്കുന്നത്.
Hats off to chinese technologies
Old bridge enthu cheyyum
@@Sreekumar-xd8rq tourist food spot aayi retain ചെയ്യാം
അതിന് ഈ മണ്ണ് നല്ല ഉറപ്പുണ്ടാവോ... ഇത് ശരിക്കിലും മണൽ അല്ലെ
Ravile chapathi aanale kazhichathu. Atanu Hindi malavellom pole ozhiku varunnathu.
😁
മലപ്പുറത്തു ഒരുസ്ഥലത്തു nh66 റോഡ് ഇടിഞ്ഞ റീൽ കണ്ട് അതിന്റെ അപ്ഡേറ്റ് എന്താ
ഇതു കാണുന്ന RDS company- നമുക്ക് ഇതൊന്നും ബാധകമല്ല
10 workers matre RDS nu ullu 🤣 Avaru mannu kaikond vari edukkum... RDS ennal udayip company aanu, undakkiya ella road um polinjittund
Hakkeem karunagapally muthal neendakara vareyulla road pani video ille
Kazhinja pravashyam ozhivakkiya sthalangal ulpade
ഭാരതപ്പുഴയിൽ ഇഷ്ടം പോലെ മണ്ണുണ്ട് JCB കൊണ്ട് എടുക്കാം പുഴയും നന്നാകും റോഡും നന്നാകും
ജെ.സി.ബി യും, ടിപ്പര്‍ലോറികളും വരുന്നതിനു മുന്‍പ് എങ്ങനായിരുന്നു പുഴകള് ക്ലീന്‍ ചെയ്തു കൊണ്ടിരുന്നത് ആവോ?😀
@@chayakkadakaranm2925 puzha clean cheyunnatho...endhuvado parayunne🤣😂
@@ahammed_suhail_ പുഴയ്ക്ക് അതിന്‍റേതായ ഒരു അതിജീവന വ്യവസ്ഥയുണ്ട്. ഈ മണല് എന്ന് പറയുന്ന സാധനവും അതിന്‍റെ ഭാഗമാണ്. മണല്‍ ഇല്ലാതാവുന്നത് പുഴയുടെ മരണമാണ്. അതിവേഗം ജലം കടലില്‍ എത്തുന്നതിന്റെ ദോഷം നല്ല ഒരു വേനല്‍ വന്നാല്‍ മനസ്സിലാവും. അപ്പൊ ഈ ചിരി ഒന്നും കാണില്ല. പുഴ നമ്മളില്‍ നിന്നും പ്രത്യേകിച്ച് ഒരു സേവനവും ആവശ്യപ്പെടുന്നില്ല.
@@chayakkadakaranm2925 അപ്പോ ഈ പ്രളയം വന്നാൽ... ആയിരകണക്കിന് ആളുകൾ മരിക്കുന്നതാണോ.. Better

❤❤
❤❤❤❤