ഘടികാരങ്ങൾ നിലച്ച Ultra Motivational Story🔥Man Who Owns Bugatti ! Malayalam Explained | Anurag Talks

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 287

  • @arung337
    @arung337 3 роки тому +614

    തമ്പ്നൈലിൽ CR7 നെ ഉൾപെടുത്തിയത് എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല... ഈ കഥയുമായി ചേർത്തുവെക്കാൻ ഏറ്റവും യോജിച്ച ആളുകളിൽ ഒരാളാണ് ക്രിസ്റ്റിയാനോ റൊണാൾഡോ... 🔥

  • @itismyworld6008
    @itismyworld6008 3 роки тому +216

    ഞാൻ world stories കേൾക്കുന്ന ആകെ ഒരു വ്യക്തി ഇദ്ദേഹത്തിന്റെയാണ് .... ഒന്നുല്ല ആ അവതരണത്തിന്റെ ശൈലി അറിയാതെ തന്നെ കേട്ടിരുന്നു പോകും....

  • @nilanilas502
    @nilanilas502 3 роки тому +31

    ഇതുപോലുള്ള വ്യക്തികളുടെ ജീവിതം മറ്റുള്ളവർക്ക് നല്ലൊരു മോട്ടിവേഷൻ ആണ്

  • @genuinetrd7841
    @genuinetrd7841 3 роки тому +31

    അങ്ങനെ കഥ പറഞ്ഞു പറഞ്ഞു കോടീശ്വരൻ ആയികൊണ്ടിരിക്കുന്ന ബ്രോ👍

  • @countingsource
    @countingsource 3 роки тому +82

    റൊണാൾഡോടെ ഫോട്ടോ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അദ്ദേഹത്തിന്റെ മോട്ടിവേഷൻ വീഡിയോ ആണെന്ന്. 🥲

  • @vineethkottarakara2810
    @vineethkottarakara2810 3 роки тому +12

    മസ്ക്, സ്റ്റീവ് ജോബ്സ്,റോബെർട് കിയ്യോസാക്കി,വാറൻ ബഫറ്റ്,
    ഏകാർട് ടോളേ
    ജോസെഫ് മര്ഫി
    ഇവരെ ഒക്കെ എന്തോ ഒരു ഇഷ്ട്ടമാണ്.....

    • @___-cl2qx
      @___-cl2qx 3 роки тому

      പക്ഷെ എനിക്കിഷ്ട്ടം കർണൻ നെപ്പോളിയൻ ഭഗത് സിങ് & me

  • @croatiatamilan8449
    @croatiatamilan8449 2 роки тому +19

    Hi bro ! Myself Parthiban from Croatia and I am preparing my portfolio to apply for a graphic designer job in Rimac automobili. Mr.Mate is a genius guy with lot of knowledge about futuristic car. I was blessed to meet him on the street and I had a small chat with him last week.. he is the great inspiration to me. Thanks to share his story to our Indian people.

  • @amruth5946
    @amruth5946 3 роки тому +47

    അവിടൊക്കെ ആയത്കൊണ്ട് പുള്ളി ചയ്യ്ത കാര്യത്തിന് നല്ല അംഗീകാരം കിട്ടി
    നമ്മടെ നാട്ടിലാരുന്നകിൽ അടിച്ച് കിട്ടും കൊറേ fine😑😑😑😑

  • @amaljith563
    @amaljith563 3 роки тому +10

    Ronaldo thumnailil nikunna kand keri vanna le njn 🛑🔥

  • @rinoopkongad7748
    @rinoopkongad7748 3 роки тому +19

    അദ്ദേഹം കേരളത്തിൽ ആയിരുന്നു എങ്കിൽ തീർന്നു 😃

  • @favasard4072
    @favasard4072 3 роки тому +7

    കിടിലം വീഡിയോസ്🥰🤟
    കിടിലോൽ കിടിലം അവതരണം😍🥰

  • @rejinti2209
    @rejinti2209 3 роки тому +17

    34ലാം വയസ്സിലും PSC എഴുതിനടക്കുന്ന ഇതുകാണുന്ന ഞാൻ 🙄

    • @satyamsivamsundaram143
      @satyamsivamsundaram143 3 роки тому +1

      പിഎസ്‌സി എഴുതിക്കോളു. ഒപ്പം ഒരു പെട്ടിക്കടയെങ്കിലും തുടങ്ങി അവനവന്റെ ചെലവിനുളള തുകയെങ്കിലും കണ്ടെത്തു. പെട്ടിക്കട എന്ന് പറഞ്ഞു എന്നേയുള്ളൂ. എന്നെ തെറി വിളിക്കരുത് റെജിൻ

    • @Copycat-edit
      @Copycat-edit 7 місяців тому

      You are not too late

  • @karnansettan5022
    @karnansettan5022 3 роки тому +5

    Nalla video brw❤️

  • @Ndmmkl
    @Ndmmkl 3 роки тому +19

    താമനയിൽ musk, rono 😂😂അപ്പോ പഠിച്ചു ലെ... Marketing 😂👍

  • @songlyricspro406
    @songlyricspro406 3 роки тому +11

    Njan oru Buggati Divo vangum 10yrs later from now🙂

  • @shivadasanm5133
    @shivadasanm5133 3 роки тому +11

    Really motivating and inspiring video ❤️

  • @amalgeorge9991
    @amalgeorge9991 3 роки тому +5

    Avasanam parajathaanu realistic point.👍

  • @KumarKumar-wf7sw
    @KumarKumar-wf7sw 3 роки тому +5

    നന്നായിട്ടുണ്ട് 👌

  • @paginadefandepes4801
    @paginadefandepes4801 3 роки тому +46

    Elon Musk 🔥🔥🔥🔥 Next level man with brain

  • @shameem7569
    @shameem7569 3 роки тому +6

    അടിപൊളി നല്ല അവതരണം ❤

  • @sreenandak.s9158
    @sreenandak.s9158 3 роки тому +4

    Bro.. Ith enikk oru informative video aan ♥ .. Thanku for this video 😘😘♥

  • @_Bar_elaha_
    @_Bar_elaha_ 3 роки тому +2

    Complete videoyum kandu kazhinju. Adutha video upload cheyuu. I'm waiting...

  • @ironman0181
    @ironman0181 3 роки тому +2

    It was really inspiring .e video kanunna orortarkum oru pad agrahangal undagum .ellavarudeyum agraham sapalamakatte .

  • @sarun4644
    @sarun4644 3 роки тому +26

    First time hear about him🔥

  • @toptik1020
    @toptik1020 3 роки тому +11

    from 16.50-Well said simple targets makes us to achieve big targets 👍

  • @highspeedabh
    @highspeedabh 3 роки тому +1

    Kollam.. vedio kandappol oru 🔥 ullil undai chetta.. 😊

  • @ichudilshad7990
    @ichudilshad7990 3 роки тому +3

    Cr7 ne kurich vidio cheyyoo.. Chetta... 😊

  • @uniquelyricz2155
    @uniquelyricz2155 3 роки тому +9

    Rimac Nevera. Fastest accelerating production car in the world.

    • @malluinmysuru
      @malluinmysuru 3 роки тому

      അമ്പട ഭയങ്കര !!

  • @KRK-Palakkad
    @KRK-Palakkad Рік тому +1

    ഇപ്പോൾ കളിയാക്കൽ നല്ലതായില്ലേ 👍🏻.

  • @sisiras8980
    @sisiras8980 3 роки тому +8

    Superb 🔥

  • @mjcutz7486
    @mjcutz7486 3 роки тому +9

    Motivation ❤️

  • @rahathnazeebrahathnazeeb8824
    @rahathnazeebrahathnazeeb8824 3 роки тому +3

    Spr bro adipoli💛👍😊😍

  • @abinnobilnobil6316
    @abinnobilnobil6316 3 роки тому +2

    Pucca motivation anurag chetta poli

  • @simplemixedworld0.280
    @simplemixedworld0.280 3 роки тому +75

    Bugatti യുടെ പേര് പറഞ്ഞ സ്തിക്ക് അതിന്റെ ഒരു ഫോട്ടോ കാണിക്കമായിരുന്നു . BUGATTI fans 💪💪 🚘🚘.

    • @malluinmysuru
      @malluinmysuru 3 роки тому +2

      അയ്യോ.....ഫോട്ടോ കാണാഞ്ഞിട്ട് ഉറക്കം വരില്ല അല്ലേ ?? സാരമില്ല. ഗൂഗിൾ സേർച്ച് ചെയ്യൂ. ബുഗട്ടി കാറിനു വേണ്ടി.🤪🤪

    • @simplemixedworld0.280
      @simplemixedworld0.280 3 роки тому +7

      @@malluinmysuru അറിയാൻ മേല . പറഞ്ഞു തന്നതിന് നന്ദി.

    • @vshivankutty1902
      @vshivankutty1902 3 роки тому

      🥴🥴

    • @rebel6809
      @rebel6809 2 роки тому +2

      Lambo fans😂

    • @aadhu8365
      @aadhu8365 2 роки тому

      Lambo

  • @shibindq3014
    @shibindq3014 3 роки тому +5

    Wonderful story the bigset inspiration

  • @abhilasha5944
    @abhilasha5944 3 роки тому +4

    Good story 👍👍👍

  • @abduljaleel4391
    @abduljaleel4391 3 роки тому +2

    Very good information thanks 🙏

  • @mujeebrahman8226
    @mujeebrahman8226 Рік тому

    വിവിധ രാജ്യങ്ങളുടെ ചരിത്രം, പോപുലേഷൻ, sources of revenue, geographical extent, peculiarities തുടങ്ങിയവ വെച്ചു Video കൾ ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചു കൂടെ bro?

  • @24arunp.r69
    @24arunp.r69 2 роки тому +2

    Ee vedioyil enthinannu muskinte pic koduthekkune HE IS NOT HUMAN 🔥

  • @msdpnmpnm8331
    @msdpnmpnm8331 3 роки тому +3

    Steve Jobs story cheyyamo

  • @aslafshafeena4927
    @aslafshafeena4927 3 роки тому +1

    Nice story njaan frst time kelkunne but nice

  • @vimalemmanuel4514
    @vimalemmanuel4514 3 роки тому +3

    great information.

  • @MAX-ri3bu
    @MAX-ri3bu 3 роки тому +3

    Wild life cheyo Amazon rain forest okke😻

  • @marsooqktkl3026
    @marsooqktkl3026 3 роки тому +6

    Motivational സിംഹമേ 🥰🥰

  • @ദശമൂലംദാമി2.0
    @ദശമൂലംദാമി2.0 3 роки тому +7

    EDAI YEVAN PULIYAAHN KETTA !🔥🔥

  • @Kukkudubaba
    @Kukkudubaba 3 роки тому +11

    Rimac novera....... fastest accelerating production car......almost 2000hp.....shit.....I saw it in uk.....Bugatti is now where near the acceleration

  • @rahulranjana2256
    @rahulranjana2256 3 роки тому +2

    Nice video, I feel motivated 💥

  • @samjeeshmadhav
    @samjeeshmadhav 3 роки тому +5

    Anurag ..... 🥰

  • @rayeesek362
    @rayeesek362 3 роки тому +2

    കൃഷ്‌റ്റാനോ റെനോൾഡോ യെ കുറിച്ച് ഒന്ന് പറയാമോ....????

  • @adhil.s8945
    @adhil.s8945 3 роки тому +4

    Hello chetta always watching your videos it is very useful

    • @malluinmysuru
      @malluinmysuru 3 роки тому

      അതേ...പരീക്ഷക്ക് ഇതിൽ നിന്നാണല്ലോ question വരുന്നത്

  • @aravindalokam
    @aravindalokam 3 роки тому +16

    Heavy 💥🔥😍

  • @teenasajil5673
    @teenasajil5673 2 роки тому

    Your narration is nice. Well researched and presented Anurag.well done

  • @le_fahad._3495
    @le_fahad._3495 3 роки тому +3

    Keralathile pattambi kaaranaaya ramees kaztro ye patti video cheyyan pattuooo. Its small but huge

  • @athif2200
    @athif2200 3 роки тому +3

    To change our education system

  • @anirudhs1950
    @anirudhs1950 3 роки тому +2

    Thumbnailൽ ronaldoയെ കണ്ടു video കാണാൻ വന്ന le njan😵‍💫

  • @mathewseby7941
    @mathewseby7941 3 роки тому +2

    World Trade center attack നെ പറ്റി ഒരു vedio ചെയ്യാമോ

  • @anuraganu7292
    @anuraganu7292 3 роки тому +3

    Pottipolinju irikkumbolum kettappo kittunna oru confidence cherudalla👍👍👍

  • @nothing-fo8fu
    @nothing-fo8fu 3 роки тому +8

    Motivation🔥🔥🔥🔥🔥

  • @sujithmenonsujithmenon2349
    @sujithmenonsujithmenon2349 Рік тому

    അടിപൊളി...❤

  • @lllllllll2079
    @lllllllll2079 3 роки тому +5

    Anurag 🔥

  • @Linsonmathews
    @Linsonmathews 3 роки тому +16

    ഇവിടെ വീഡിയോ വന്നാൽ ഫുൾ കാണാതെ skip ചെയ്യാറില്ല ❣️❣️❣️

    • @roshanandroshnyroy7805
      @roshanandroshnyroy7805 3 роки тому +1

      Ninne ella vdieoyudeyum coment boxil canamallo, ninte weedu youtubil ano, vella panikkum poda

    • @stephineeyy
      @stephineeyy 3 роки тому +1

      @@roshanandroshnyroy7805 😂😂🔥

  • @skreditz5584
    @skreditz5584 3 роки тому +5

    notification lode avan kathu ninilla adhin munne ing ponnu

  • @ekru6717
    @ekru6717 3 роки тому +27

    ഇവിടെ ഇരുന്ന് വാചലനാകുന്ന ഇദ്ദേഹം പോലും ചിന്തിക്കുന്നില്ല....33ആം വയസ്സിൽ ശ്രമിച്ചാൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാമെന്ന്...
    ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ എന്ന് പോലും അറിയാത്ത കവല ചട്ടമ്പിയാണ് സാറെ ഈ നാടിന്റെ വിദ്യാഭ്യാസ മന്ത്രി
    അതിന് താഴോട്ടുള്ള പദവികളെ അതിലും താഴെയല്ലേ കാണാൻ കഴിയു..
    ഇവിടെ അങ്ങനെയാണ്... സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നുവോ നിങ്ങൾ.... ഒരു മുഴം കയർ തരും.... ഏത് സ്ഥലമാണെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം..... തൂങ്ങി ചത്തിട്ട്... അടുത്ത ജന്മം ഏതെങ്കിലും നല്ല നാട്ടിൽ ജനിക്കാൻ ഉതകട്ടെ

    • @urban_store219
      @urban_store219 3 роки тому

      Yes bro ividam sambrambam thudangan pattiya idamanennu cm parayunnu ennittu pulli azhimathi kanichum kozha vangichum undakkunna paisakond mollum bharyayum banglore poyi bussiness thudangunnu ithu otta changante nada sare ividinganrya pattu

    • @maheshgopal2482
      @maheshgopal2482 3 роки тому +2

      Negative people are always think negatively.

  • @saneej_sanu_tly9366
    @saneej_sanu_tly9366 3 роки тому

    Poli avatharanam ... good motivation

  • @naseerav6306
    @naseerav6306 3 роки тому +1

    Programme super
    T-shirts adipoli

  • @anjanakoshy
    @anjanakoshy Рік тому

    Inspiring, great work Anurag 👏

  • @anandhu6515
    @anandhu6515 2 роки тому +1

    Subscribed ❤️

  • @mashoodtc5530
    @mashoodtc5530 3 роки тому +1

    Very use full video

  • @srcreations4152
    @srcreations4152 3 роки тому +4

    Marketing using Ronaldos pic

  • @abhijithajith2268
    @abhijithajith2268 3 роки тому +2

    Nice macha ❤️

  • @Shamima0-o7b
    @Shamima0-o7b 3 роки тому +4

    Cr7🔥

  • @Sandeepkongad
    @Sandeepkongad 2 роки тому

    thank you anurag talks

  • @rejisbs
    @rejisbs Рік тому

    Very inspiring story.

  • @NASEEFNR7
    @NASEEFNR7 3 роки тому +3

    Ronaldo🥺

  • @ajmalrehman7735
    @ajmalrehman7735 3 роки тому +1

    സൂപ്പർ

  • @ajayvloges4639
    @ajayvloges4639 Рік тому

    Nadurooril koodi race cheyyunna nammal.......

  • @MuhammedKk-y3d
    @MuhammedKk-y3d 9 місяців тому

    Iam proud of you you're number one youtuber 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohammedshujah7544
    @mohammedshujah7544 3 роки тому +6

    Muskintay budhyum ronaldoyuday advanavum undakil 🔥🔥🔥🔥

  • @aravindmenon1085
    @aravindmenon1085 Рік тому

    I love ur presentation

  • @rajeevSreenivasan
    @rajeevSreenivasan Рік тому

    Good video and content

  • @aparnaj1074
    @aparnaj1074 3 роки тому +2

    Chettenthy sound🔥🔥🔥

  • @colonelff824
    @colonelff824 2 роки тому

    Brooi just continu this💞💞

  • @itzfunnyvideos5481
    @itzfunnyvideos5481 3 роки тому +5

    🖤🔥

  • @sanooppanjami9436
    @sanooppanjami9436 3 роки тому +1

    Powli bro ❤

  • @Abhishek-px4vj
    @Abhishek-px4vj 3 роки тому +1

    CRISTIANO yr enthina thamnail ..kaaniche

  • @shilpasreekanth
    @shilpasreekanth 2 роки тому

    Your passion always motivates me.

  • @kolothumkadavukondotty2971
    @kolothumkadavukondotty2971 3 роки тому +1

    Mutaqinte aniyan ayitt varumo 1:24

  • @vrk38
    @vrk38 3 роки тому +1

    CR7 and Messi ivarude jeevitha kada parayumo 😍😍😍

  • @shobaravi2693
    @shobaravi2693 3 роки тому

    സൂപ്പർ 🌹👌

  • @MuhammedKk-y3d
    @MuhammedKk-y3d 9 місяців тому

    Anurag etta Nala youtube ann ekkaletheyum enniyum mikacha enniyum mikacha youtube channel akkum

  • @rizumohmd6667
    @rizumohmd6667 3 роки тому +3

    CR7 kanan vanar like

  • @vishnupv680
    @vishnupv680 2 роки тому

    Like it..😍👍

  • @shibinsivanandan7882
    @shibinsivanandan7882 3 роки тому +7

    One of the best Mind-Power man

  • @aa7updates973
    @aa7updates973 3 роки тому +6

    Njaan CHODIKAAN VANNATHAAYIRUNNU INI NXT CONTENT XXXTENTACTION PATTUMO 🥰

  • @aravindmenon1085
    @aravindmenon1085 Рік тому

    Your intro is cool

  • @anexvarghese9279
    @anexvarghese9279 Рік тому +1

    Elon musk lokamnasipikum.. sathante aalanu..manushya vamsam illathakum.ayal😢😢😢

  • @Deepasiv
    @Deepasiv 3 роки тому +1

    രാജൻ പിള്ള (ബ്രിട്ടാനിയ) യൂടെ കഥ പറയാമോ

  • @420karma2
    @420karma2 3 роки тому +6

    ❤️❤️

  • @neetuzz
    @neetuzz 3 роки тому +4

    🔥🔥

  • @SkyScape2
    @SkyScape2 2 роки тому +1

    Proud of my country🇭🇷