വൃക്കകളിൽ വിഷം നിറയുമ്പോൾ (Toxic Kidney) ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ| Kidney Disease Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 294

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +58

    0:00 വൃക്കകളുടെ പ്രവർത്തനം
    1:50 താളം തെറ്റുമ്പോൾ ഉള്ള ലക്ഷണം
    3:00 pitting edema
    4:30 പ്രാധാനപ്പെട്ട് ലക്ഷണം
    6:40 മൂത്രത്തിന്റെ അവസ്ഥ എന്തായിരിക്കും?

    • @daruttan9347
      @daruttan9347 2 роки тому +2

      Sir,babies nu after 6 month ngane ulla foods okke kodukam enula oru video cheyyamo
      Palarum palath parayum verthe Allam valich vaari kodukan manasu varunillathodanu..babyk healthy ayitulla foods athra time gap kodukanam Allam onnu detail ayit parayavo plz

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому +6

      @@daruttan9347 let me try

    • @royvarghese5098
      @royvarghese5098 2 роки тому +1

      Doctor , ente father nu kazhinja 10 years aaytu kaali neeru varunnund , kanninu thazhe thadip und last 5 years aaytu , sugar und , how can we know if there any problem like this ? And if yes , how we can keep him healthy, any remedies to overcome this issues ?

    • @royvarghese5098
      @royvarghese5098 2 роки тому +1

      Doctor please tell us the remedies to overcome these issues and improve the functions of kidneys

    • @mtxjack
      @mtxjack 2 роки тому

      programme cheyyumbol ethum koodi parayanum protect cheyyan enthu cheyyanum..

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +32

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @sgpal12
    @sgpal12 2 роки тому +4

    ഹായ് ഡോക്ടർ, വളരെ വിശദമായി കാര്യങ്ങൾ പറയുന്ന ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഈ പത്തുലക്ഷണങ്ങളിൽ ഓരോന്നിനുമുള്ള പോംവഴികൾകൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому +2

      will do

    • @dayanandanvk9449
      @dayanandanvk9449 Рік тому

      പിത്താശയ കല്ലിൽ കുറിച്ച്
      ഒരു വീഡിയോ പ്രതീഷ്കുന്നു
      ഇതിന് ഹോമിയൊയിൽ
      മരുന്ന് ഉണ്ടോ

  • @muhammedsakkeer3208
    @muhammedsakkeer3208 Рік тому +1

    വളരെ നന്ദി ഡോക്ടർ രാജേഷ്

  • @18101977ans
    @18101977ans 2 роки тому +6

    സർ , Jaw Joint erosion നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അതിന്റെ symptoms, Complications etc.

  • @gayathrip3965
    @gayathrip3965 2 роки тому

    നല്ല information ഡോക്ടർ ഡയബറ്റിക്സ് പേഷ്യന്റിന് ഒരു പാട് ഉപകാരപ്രദം.

  • @alanjojan6319
    @alanjojan6319 Рік тому

    ടോക് റ്റർ. ഞാൻ വയനാട്
    ജില്ലയിലാണ്.സാർ പറയുന്നത് എല്ലാ കാര്യത്തെപ്പറ്റിയും കേൾക്കാൻ നല്ല താണ് .സാർ വയനാട് ജില്ലയിൽ ആഴ്ച യിൽ ഒരു ദിവസം ചികിത്സിക്കാൻ വരുമോ.ഇതു പോലെ ഉള്ള ടോക്ററർ മാരോടു. വേണം നമ്മുടെ രോഗം പറയാൻ എന്നാൽ മാത്രമാണ് അസുഖം മാറുകയുളു.🙏🙏🙏സാർ.വയനാട് ജില്ലയിൽ വരണം

  • @chalapuramskk6748
    @chalapuramskk6748 2 роки тому +7

    Very usefull information regarding toxine affected kidney and its indications.Eventhough we are getting some symptoms some of the doctors only explaining about the toxines.your advice to note these signals are very much usefull for the patients.

  • @jishachandraj7705
    @jishachandraj7705 2 роки тому +2

    Supper vedio dr. Nice presentation. Informative and very good looking 😍👌
    Kure daysnu shesham pazhaya energyil nalla lookil kittiya pole... Adipoly. Idakk oru dull feel undayirunnu. Kollillayrunnu ennalla entho oru sukhakurav thonnyirunnu edak.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +6

    Very infomative video.. Thank you doctor 👍🙏

  • @anandg5843
    @anandg5843 2 роки тому

    അറിവ് പകർന്നു തന്നതിന് നന്ദി Doctor;
    @6:53 Glomerular filtration rate കുറവായിരിക്കും എന്നല്ലേ ഉദ്ദേശിച്ചത്.

  • @kuripakurup5076
    @kuripakurup5076 2 роки тому

    വെരിഹെൽപ്ഫുൾവീഡിയോ താങ്ക് യു ഡോക്ടർസർ

  • @kiranrs7959
    @kiranrs7959 2 роки тому +3

    മൂത്രത്തിൽ പത നന്നായി കാണുന്നുണ്ട് സർ

  • @Mullackal
    @Mullackal 2 роки тому +1

    Thank you for all of the informative videos you share Dr. Rajesh Kumar. Appreciate you and thank you 🙏🏽🌹🙏🏽

  • @Virtual-Friend-007
    @Virtual-Friend-007 2 роки тому +1

    Uric acid just above border line. Kurakkan remedy parayamo doctor? Medicine kazhikkathe ulla remedy undo? please

  • @alfinkthomas92
    @alfinkthomas92 2 роки тому +13

    Sir വൃക്കകളിലെ വിഷം നാച്യുറലി detox ചെയ്യുവാനുള്ള പ്രതിവിധികൾ പറഞ്ഞു തരാമോ

    • @khairana50
      @khairana50 2 роки тому +1

      Elements Daily detox use cheyyoo

    • @SaniManavalanDevassy
      @SaniManavalanDevassy 2 роки тому

      കാൻസർ [6, 7], ഹെപ്പറ്റോടോക്സിക് മരുന്നുകൾ മൂലമുണ്ടാകുന്ന കരൾ കേടുപാടുകൾ [8, 9], വൃക്ക ക്ഷതം [10], പ്രത്യേകിച്ച് പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾക്ക് [11] ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും ഗാനോഡെർമ ലൂസിഡം വ്യാപകമായി ഉപയോഗിക്കുന്നു. , പൊണ്ണത്തടി [12], മറ്റ് ഹൃദയ സംബന്ധമായ സിൻഡ്രോമുകൾ [13].7 സെപ് 2018

  • @nazaruddeenusman7713
    @nazaruddeenusman7713 2 роки тому +1

    Thank you very much Dr for your valuable information ❤️❤️👍

  • @vaisakhr2442
    @vaisakhr2442 2 роки тому +3

    Chiropractice is beneficial for join problems. Can u pls explain about this Dr

  • @BibianaRoy
    @BibianaRoy 2 роки тому +11

    Thank you doctor ❤️

  • @wizardofb9434
    @wizardofb9434 2 роки тому

    Thanks.What is the best clinical diagnosis to examine kidney function ?

  • @shobhanamathew9551
    @shobhanamathew9551 2 роки тому

    Thank you so much dr Rajesh very very valuable information Sir..

  • @vaidehi4077
    @vaidehi4077 2 роки тому +1

    Liver cleansingne kurich oru video cheyyumo

  • @abhayrajeev2689
    @abhayrajeev2689 2 роки тому +2

    Doctor Penile Cancerine patti oru video cheyyuvo

  • @Sabari39
    @Sabari39 2 роки тому +2

    Thank you Doc..🥰
    Background Setup ഒന്ന് Reset ചെയ്യാമോ Dr..❣️

  • @rajanvk1390
    @rajanvk1390 2 роки тому +1

    Doctor, please explain regarding IGA Nephropathy

  • @krishnanvadakut8738
    @krishnanvadakut8738 2 роки тому

    Thank you Dr for your valuable information
    Thankamani Krishnan

  • @rosehiran8984
    @rosehiran8984 2 роки тому +1

    Sir please do a video on rheumatic fever or ancylosing spondioarthritis

  • @nandhunarayanan1026
    @nandhunarayanan1026 2 роки тому +3

    മൂത്രത്തിൽ നല്ല രീതിയിൽ പത കണ്ടു.. ടെസ്റ്റ്‌ ചെയ്തപ്പോൾ നോർമൽ ആണ് ക്രെയാറ്റിനിൻ 0.8 ആണ്

  • @sujathamuralidharan4024
    @sujathamuralidharan4024 2 роки тому +3

    Thanks doctor 🙏🏼

  • @sivakumaranmannil1646
    @sivakumaranmannil1646 2 роки тому

    Thanks for sharing this valuable information for public.

  • @RK-yf5jb
    @RK-yf5jb 2 роки тому +2

    Pumpkin seed , sunflower seed benefits vedio cheyyamo sir??

  • @sreelakshmi7932
    @sreelakshmi7932 4 місяці тому

    Sir please please do a video about ADPKD disease please please

  • @Rpn2006
    @Rpn2006 2 роки тому

    Dr gynocomestia ye patti oru vedio cheyyanam orupad per ith anubhavikkunnund please doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilajoseph6296
    @anilajoseph6296 2 роки тому +1

    Dr can you please do a video about Tuberculosis and how it’s affected? What all measures to take care to kill the bacteria and what all food can consume to cure this .

  • @sujathas2354
    @sujathas2354 2 роки тому

    Valuable information thank you very much sir 👌

  • @shanilkumart8575
    @shanilkumart8575 2 роки тому +1

    Thanks for valuable information sir

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 роки тому +8

    Sir എന്റെ മോന് രണ്ടു മാസം കൂടുതൽ ആയി വയർ വേദന പറയുന്നു one time ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി...discharge aayi എന്നിട്ടും അവൻ വേദന പറയുന്നു സ്കാൻ ഒക്കെ ചെയ്തു കഴല ഉണ്ട് എന്ന് പറഞ്ഞു...ഇതിനെ കുറിച്ച് ഒരു vedeio ചെയ്യാമോ ഞാൻ ഒരുപാട് request ചെയ്ത് pls

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 роки тому

    Thanks Dr.for your valuable information...

  • @ismailpk2418
    @ismailpk2418 2 роки тому +2

    Good information Dr ❤️👍🙏👌

  • @zeenathvp8971
    @zeenathvp8971 2 роки тому

    നല്ല അവതരണം

  • @jyothiraju3833
    @jyothiraju3833 2 роки тому +1

    Dear Dr Thank you for the video We watch your video and sent it to our family members . Most of them are your fans now.

  • @thajunnisarazaq4148
    @thajunnisarazaq4148 2 роки тому +1

    Verygoodinformation......

  • @jishav.g798
    @jishav.g798 2 роки тому +1

    Thank you for your valuable information doctor

  • @rajeshjanardhananjanardhan9536
    @rajeshjanardhananjanardhan9536 2 роки тому +1

    Ente ammakkum bp kooduthalayirunnu. Athinulla marunnu kazhichu kazhichu kidney problem aayi . Ee paranja lakhshanangal okke ammakkundayirunnu. Oppam bleedingum . Thrissur medical collagil aanu kanichirunnathu. Bleeding kandappo gynecologistine kaanichu . General medicinil kanichu avasanam attakayyayappozhanu avar kidney problem aanennu paranjathu. Angane kazhuthiloode dialysis cheyyan thudangi . . 4 masam kazhinjappo Amma njangale vittupoyi. Ithu pole oru avastha aarkkum varuthalle dhivame. Kasillathathu kondanu njangal avidekku poyathu appo kayyil fitt cheyyanulla meshine vakkan medical collegile nephrologist elite mition hospitalil ( private) poyal mathiyennu paranju . Medical collegile athinulla sawkaryam undayittu koodi. Avarkku avide ninnum commition undayirikkum . Angane orupaadu Peru doctorude nirdhesa prakaram avide poyi athu cheythittundu ennu njangal anwekhshichappo ariyan Patti. Enthinanu paavangalodu ee kruratha. Annu njangal avide poyathu naattukaru pirichu thanna kasukondanu. Annu njan +2 padikkanu. Enikkithine kurichonnum ariyillayirunnu. Ippo 4 years kazhinu ammayillathayittu.

  • @jijojose-mv4gy
    @jijojose-mv4gy 2 роки тому

    Thanks for good information 👍

  • @minijoseph9700
    @minijoseph9700 2 роки тому

    Thank u Dr. All ur talks r really knowledgeable

  • @Sudeeppk8836
    @Sudeeppk8836 2 роки тому +4

    Dr please do a video on high ige

  • @prpkurup2599
    @prpkurup2599 2 роки тому +1

    മൈക്രോ അൽബുമിൻ പ്രോട്ടിൻ ratio and മൈക്രോ അൽബുമിൻ ക്രീയാറ്റിൻ ratio ടെസ്റ്റ്‌ ചെയ്യുന്നത് ഏറ്റവും ഫല പ്രദമായ test ആണോ അതാണോ നമ്മൾ കിഡ്നിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ട test

  • @knram82
    @knram82 2 роки тому

    Very useful information sir.....

  • @aryanthelittlechamp5195
    @aryanthelittlechamp5195 2 роки тому +2

    Sir
    കാൽ കൈ വല്ലാത്ത ചൊറിച്ചിൽ എന്ത് കൊണ്ട് ആകാം

  • @mohamedrafi8572
    @mohamedrafi8572 2 роки тому +1

    Hi doctor, HLH ഡിസീസിന് ഹോമിയോപതിയിൽ മരുന്നുണ്ടോ??

  • @anuraj3588
    @anuraj3588 2 роки тому

    Doctor prostate gland enlargement വീഡിയോ ചെയ്യുമോ

  • @bindumartin5124
    @bindumartin5124 2 роки тому

    Covid vannappol food kazhikkuppol ingine ayirunnu taste .smell undayilla. edakku ithupole smell undayirunnu .

  • @ambikabsnl9814
    @ambikabsnl9814 2 роки тому

    Very good information👍

  • @elezebethsebastian4195
    @elezebethsebastian4195 2 роки тому +1

    Sir long time urine pass ചെയ്തില്ലെങ്കിൽ (തിരക്ക് കൊണ്ട് ) creatine koodumo..

  • @lalydevi475
    @lalydevi475 2 роки тому +1

    Namaskaaram dr 🙏🙏

  • @babuubabu913
    @babuubabu913 Рік тому

    സാർ വൃക്കകളിൽ വിഷം നിറയുന്നത് ഏത് സന്ദർഭങ്ങളിൽ ആണ് സാർ ഒന്ന് വിശദീകരിക്കാമോ

  • @vrgeetha6269
    @vrgeetha6269 2 роки тому

    Thank You Doctor🙏God bless you.🙏

  • @rifasta6288
    @rifasta6288 Рік тому

    Serum Creatinine 1.6
    Urine protein 107mg/dl
    Urine protein / creatinine ratio - 2.21
    Ust scanning - No abnormality
    ഇങ്ങനെ ആണ് report.. pressure medicine കഴിക്കുന്നു..age 34..എന്ത് treatment ആണ് ചെയ്യെണ്ടത് ?

  • @vatsalarajgopal4987
    @vatsalarajgopal4987 2 роки тому

    If there is a remedy for Temporal Arteritis I would like to meet you in person please reply

  • @balan1952
    @balan1952 2 роки тому +3

    There is a 1 cm. Cyst in the left kidney. Is there any treatment to it with medicines? Or needs surgery?

    • @venkataramanns9320
      @venkataramanns9320 2 роки тому

      Why urine infection is not reducing even after antibiotic tabs

  • @aslamaslu8641
    @aslamaslu8641 2 роки тому

    Hi. Adipoli thank you sir

  • @saifulhamdad3498
    @saifulhamdad3498 2 роки тому +4

    ദിവസവും റാഗി (മുത്താറി ) കഴിച്ചാൽ
    എന്തെങ്കിലും കുഴപ്പം ഉണ്ടോ pls റീപ്ലേ 🙏🙏🙏

    • @jibish7999
      @jibish7999 2 роки тому

      ഒരു ഭക്ഷണവും സ്ഥിരമായി കഴിക്കരുത്...

    • @saifulhamdad3498
      @saifulhamdad3498 2 роки тому

      Dr pls🙏🙏🙏 replae

  • @KairuNisa-pj9ig
    @KairuNisa-pj9ig 9 місяців тому

    Thank you dr

  • @jaseelasaleem30
    @jaseelasaleem30 2 роки тому

    Dr, monu5year mathra ullu. Kozhikode mimsile Dr,vayaril paipitt Kure karupnirathill vishangaleduth ippo kaalinde bhagathukaruppum kanninde thazhe thadipum kanunnhu kunjinde kidneyillu visham engane purathakkam parannhu tharumo Dr,please

  • @amnainathereal
    @amnainathereal 2 роки тому +2

    Thank you Dr. For your valuable info❤️

  • @rafeequerafeeque.n6832
    @rafeequerafeeque.n6832 2 роки тому

    Verrygood information

  • @sunilkumar-bt1ck
    @sunilkumar-bt1ck 2 роки тому +1

    മദ്യം കഴിച്ചിട്ട് മൂത്രം ഒഴിക്കുമ്പോൾ പതയൊന്നും കാണുന്നില്ല അല്ലാത്തപ്പോൾ കാണുന്നുണ്ട്... അതിൻ്റെ കാരണമെന്താണ് സാർ

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 роки тому

    Doctor very good

  • @DJ-ry8ll
    @DJ-ry8ll 2 роки тому

    Dr njerinjil wattar nallathano side efectundakumo

  • @i.5mviews923
    @i.5mviews923 2 роки тому

    Test renal function and check your Creatinine level . If it is above 1 consult a nefro doctor .

  • @vatsalarajgopal4987
    @vatsalarajgopal4987 2 роки тому

    Is there any remedy in homeo for Temporal Arteritis I am taking steroids for the last many months

  • @raseenafaizal8491
    @raseenafaizal8491 2 роки тому

    Highly useful

  • @mohandasu43
    @mohandasu43 2 роки тому +1

    Thank You Dr. Rajesh for the great informations given to us 🇺🇸 and to the world 🌎.

  • @sidharth9510
    @sidharth9510 Рік тому

    Dr kidneykk prblm vannenki ath poornamayit sheri akan pattuo

  • @boldbespoke
    @boldbespoke 2 роки тому +1

    നല്ല ഷർട്ട്‌ 😍

  • @Virtual-Friend-007
    @Virtual-Friend-007 2 роки тому +1

    Doctor comment nu like idaathe reply idaamo
    Any remedy for uric acid - either with a food diet or any life style change?

  • @sapthaadvertisement9776
    @sapthaadvertisement9776 2 роки тому

    Doctor... PUJ Obstruction in kidney (in kids)
    onn vivarikkamo...

  • @najmaharis8826
    @najmaharis8826 2 роки тому +1

    Thankyou sir

  • @kshathriyan8206
    @kshathriyan8206 2 роки тому

    Informative 👍👏🙏

  • @renjithraghavan9069
    @renjithraghavan9069 2 роки тому

    Dear sir, I have a big doubt, I think u as the apt person to clarify it.. Plz help me.. Now a days people are using reverse osmosis water (both mineralised and non mineralised)..is that safe for kidney..?? My 2 year old son has faint albuminuria I fear whether it's due to ro water consumption.. As we are working far from home we don't get normal well water instead bore well we are using so using purifier with ro

  • @santhoshkumarml
    @santhoshkumarml 2 роки тому

    Good episode doctor 🙏

  • @sherinasaju3268
    @sherinasaju3268 2 роки тому

    എനിക്ക് കോവിഡ് വന്നു മാറിയ ശേഷം oru മെറ്റൽ ടേസ്റ്റ് ഫീൽ ചെയ്യാറുണ്ട്, കോവിഡ് വന്നു മാറിയവരിൽ ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ??

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 роки тому +1

    Thank you sir 🙏

  • @seeniyashibu389
    @seeniyashibu389 2 роки тому

    Sir,iliotibial Band syndrome (IT band) nu oru video cheyyamo🙏

  • @Amal.s_edu_zone5
    @Amal.s_edu_zone5 2 роки тому +2

    Sir innale creatinine check cheytappo 20 undd.. Ippo oru varshamayi dialysis cheyyukayaa.. Sir pàranja ellam sathyamaa.. Ckd stage 5 aanu enik

  • @bhagesh.t332
    @bhagesh.t332 2 роки тому +1

    sir ,
    നമ്മൾ സിനിമയും മറ്റും കാണുമ്പോൾ അതിലെ ഇമോഷണൽ രംഗങ്ങൾ വരുമ്പോൾ നമ്മുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്ന പ്രശ്നത്തെക്കുറിച്ച് സാർ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നോ... ? ഇതിന് എന്താണ് ട്രീറ്റ്മെൻറ് ഉള്ളത്

  • @sajijjustus3487
    @sajijjustus3487 2 роки тому +4

    ആഹാരത്തിന് ശേഷം മോരോ തൈരൊ കഴിക്കുന്നത് നല്ലതാണ് എന്നൊരു വീഡിയോ Dr: ഇതിൽ മുമ്പ് ചെയ്തിരിന്നു. പക്ഷേ മത്സ്യം, മാംസം എന്നിവയോടപ്പം ഇവ കഴിക്കുന്നത് വിരുദ്ധ ആഹാരമായി പറയുന്നു. അതുപോലെ തന്നെ രാത്രിയിലും മോര് കഴിക്കാൻ പാടില്ല എന്നും പറയുന്നു. Dr: ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @kannankolather3811
    @kannankolather3811 2 роки тому

    Thalake beat enthukondannu Dr veruthe rest cheyumbolanu kooduthal thala kooduthalai beating anu problem

  • @reshmaraju5248
    @reshmaraju5248 2 роки тому +2

    Dr chilarkk arogyaprashnangal undengilum hospitalil pokan test cheyyan oke pediyanu maraga Maya rogam kanumo enokke pinne Kure per swayam chikilsayum cheyyum appo ithine oke kurichu oru motivation polathe video cheyyumo dr 🙏❤️

    • @abhiea5319
      @abhiea5319 2 роки тому

      Am one amoung them. Nalla pediya so blood test allathe onum cheyyarilla. School time mothale nalla pediya even oru headache vanna

  • @johndcruz3224
    @johndcruz3224 2 роки тому

    Sir കൽമുട്ടിന് താഴെക്കെ പ്രാധനമായി കല്പാദത്തിൽ നല്ല ചൊറിച്ചിൽ അനുഭവം ഉണ്ട് പകൽ കുറവാണു രാത്രിയിൽ നല്ല ചൊറിച്ചിൽ ഉണ്ട്, ഇത് എന്തിന്റെ ലക്ഷണം ആണ് സർ, വയസ്സ് 55ഉണ്ട് നോൺ വെജ് ആണ് കൂടുതൽ കഴിക്കുന്നത്, വ്യായാമം ഇതുവരെ ചെയ്തിട്ടില്ല,pls മറുപടി പ്രതീക്ഷിക്കുന്നു 🙏🙏

  • @aswinkrish2246
    @aswinkrish2246 2 роки тому

    Good topic

  • @goidkddd2210
    @goidkddd2210 2 роки тому

    Thanks. Doctor

  • @shyamalavelu3282
    @shyamalavelu3282 2 роки тому

    Ttankyu... Dr...

  • @jyolsanapn7880
    @jyolsanapn7880 2 роки тому

    Sir u did not mention how to control the same disese

  • @fathiman.r8944
    @fathiman.r8944 Рік тому

    Dr chila samayangalil urine il patha kanunnund eppozhum illa ravile urakkam ezhunnelkkumbol kanninu thazhe neeru und ith kidney rogam ano plzz replay dr

  • @kasy6071
    @kasy6071 2 роки тому

    TMJ pati oru video idumo sir.

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому

    നമസ്തേ രാജേഷ് ജീ

  • @asainaranchachavidi6398
    @asainaranchachavidi6398 2 роки тому

    ഇൻ ഗ്ളീഷ് പറയുമ്പോൾ അർത്ഥം കൂടി പറയണം പ്രായം കൂടിയ വിദ്യാസം കുറഞ്ഞ ആളുകൾക്ക് മനസിലാക്കാൻ ആണ്

  • @mollymani8895
    @mollymani8895 2 роки тому +1

    Useful for everybody