6 ഗ്രാം (മുക്കാൽ പവൻ ) 8 പിടി താലി മാലകൾ |കണ്ടിട്ട് അഭിപ്രായം കമന്റ് ആയി ഇടണേ

Поділитися
Вставка
  • Опубліковано 23 жов 2020
  • www.nakshathraonline.com/
    കേറി നോക്കുക
    / nakshathra916goldanddi...
    പേജ് ലൈക് ചെയ്യൂ
    / nakshathragoldanddiamonds
    ഫോളോ ചെയ്യുകസ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com/search?q=naksh...
    #Phone : 9846230916
    2.Perumbalam jn
    www.google.com/search?q=naksh...
    #Phone : 9946808916
    3.vytila
    www.google.com/search?q=naksh...
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com/search?q=naksh...
    #Phone : 9946909916
    5.Pukattupady
    www.google.com/search?q=naksh...
    #Phone : 9846248916
    6.Nettoor
    www.google.com/search?q=naksh...
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
  • Навчання та стиль

КОМЕНТАРІ • 692

  • @noushinoushi5144
    @noushinoushi5144 3 роки тому +30

    6 ഗ്രാമിൽ ഇത്രയും പൊലിമയുള്ള താലി മാലകൾ വേറെ ഒരു കടയിൽ പോയാലും കാണുല്ല അതാണ് നമ്മുടെ നക്ഷത്രയുടെ പ്രത്യേകത സാധാരണകാരുടെ ആവശ്യപ്രകാരം നല്ല പൊലിമയുള്ള ആഭരണങ്ങൾ ലൈറ്റ് വൈറ്റിൽ നിർമിക്കുന്ന ഒരേ ഒരു ജുവല്ലറി സാധാരണക്കാരുടെ വലിയ ജുവല്ലറി 👍👍👍

  • @Shamas999
    @Shamas999 3 роки тому +86

    Beautiful Collection നമ്മക്ക് ഇതെക്കെ കണ്ട് കൊതിക്കാനുള്ള ഭാഗ്യമോ ഉള്ളൂ

  • @babithkabeer8604
    @babithkabeer8604 3 роки тому +6

    Masha അല്ലാഹ് ഷംന ഒരു സ്വർണ കടയിലും ഞാൻ 6 ഗ്രാമിന് ഇത്രേം ഇറക്കത്തിൽ മാലകൾ കണ്ടിട്ടില്ല നന്നായി ഷംന സാധാരണകാർക്ക് ഇതു വലിയ കാര്യം തന്നെയാണ് നക്ഷത്ര നമ്മുടെയൊക്കെ മനസറിഞ്ഞു പ്രവർത്തിക്കുന്നു 💯👍❤️

  • @Akhila12394
    @Akhila12394 3 роки тому +29

    എല്ലാ വീഡിയോകളും കാണാറുണ്ട്...
    മേടിക്കണം എന്ന് തോന്നും..
    പൈസ ഇല്ലേലും എന്നേലും മേടിക്കും എന്ന് കരുതി എല്ലാ വീഡിയോകളും കാണുന്നു..
    Lightweight കാണാൻ കൂടുതൽ ഇഷ്ടം..
    ആരേലും ഉണ്ടോ എന്നെപോലെ? 😁😜

  • @sumas5931
    @sumas5931 3 роки тому +35

    ഈവിഡിയോ കാണുന്നത് കൊണ്ട് എല്ലാത്തിന്റെയും പേര് പഠിച്ചു

  • @anizzworld2640
    @anizzworld2640 3 роки тому +2

    നക്ഷത്രയുടെ തിളക്കം ഷംനഇത്തയുടെ അവതരണത്തിലാണ്. അടിപൊളി കളക്ഷൻസും അതിലേറെ അടിപൊളി അവതരണവും 😍😍😍

  • @shamilashijad3885
    @shamilashijad3885 3 роки тому +14

    സൂപ്പർ കളക്ഷൻ, കുട്ടികളുടെ 3, 4, ഗ്രാം ഡെയിലി ഉപയോഗിക്കാൻ പറ്റുന്ന വള kanikkumo

  • @manchanedumangadu6794
    @manchanedumangadu6794 3 роки тому

    Super love. To Nakishathra
    pavappayda avaerk sahayem anni
    👌👌👌👌💖💖

  • @anjuachu3928
    @anjuachu3928 3 роки тому +2

    Super aayittund chechi..... light വെയിറ്റ് താലിമാല. എന്നാൽ അത്യാവശ്യം കാണാനുമുണ്ട്. Super. എല്ലാവർക്കും ഇഷ്ട്ടാവും

  • @varghesescaria4905
    @varghesescaria4905 3 роки тому +1

    Awesome.will visit your shop for shopping onetime .

  • @tintumolct1459
    @tintumolct1459 3 роки тому +1

    Ellam eshtapettu super 👍👍👍😍

  • @lubnalubu1799
    @lubnalubu1799 3 роки тому +1

    Kandu kandu kooduthal ishtaayi ...ippo orupad priyappettathanu nakshatra yile ornaments....super nakshatra...👏👏👏

  • @preyasiraman7028
    @preyasiraman7028 3 роки тому +8

    പരന്താ ചെയിൻ ശംഖ് താലി സൂപ്പറായിട്ടുണ്ട്.🙏👍

  • @deepaup6831
    @deepaup6831 3 роки тому

    Yes it is true Nakshatra is really a part of our family

  • @sidharthsidhu2624
    @sidharthsidhu2624 3 роки тому +3

    Onnumparyunnilla ellam kidu collections 😍😍😍😍😍

  • @anjunb8392
    @anjunb8392 3 роки тому

    Thank you ithanu Nan request cheythadu

  • @jionet6733
    @jionet6733 3 роки тому +49

    കൊല്ലം ജില്ലയിൽ ഒരു ഷോറൂം ഓപ്പൺ ചെയ്തൂടെ?

  • @sharisivaprasad8967
    @sharisivaprasad8967 3 роки тому

    Super collection ithaa😍😍😙😙😙

  • @soumyasoumya4567
    @soumyasoumya4567 3 роки тому +2

    എല്ലാ വീഡിയോകളും കാണാറുണ്ട്. ശരിക്കും സാധാരണക്കാരുടെ വലിയ ജ്യൂവലറി തന്നെ. ഇനിയും ജനമനസുകൾ കീഴടക്കി മുന്നേറുക.ഒരുപാട് നന്ദി

  • @bushrabushra7457
    @bushrabushra7457 3 роки тому

    Nalla bangiunde super Vilaullappol sadarenakkark valare ubagarem avum

  • @sreelathajinesh5189
    @sreelathajinesh5189 3 роки тому

    Pukkattupadiyil വന്നു അടിപൊളി suppar

  • @anasmuhammed2656
    @anasmuhammed2656 3 роки тому +1

    Thanks🤗

  • @geethumohan9704
    @geethumohan9704 3 роки тому

    Ella setm adipowli 👍👍👍 sachin chain& ganguli chain pine Shang thalim adipoli👌👌👌

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @vahidibnali7688
    @vahidibnali7688 3 роки тому +1

    Saadaaranakkaarante GOLD 🌟 NAKSHATHRA JWELLERS

  • @abdulrasaq5944
    @abdulrasaq5944 3 роки тому +1

    6 gramil vere evideyum kanditilla shamna itha avadarathil pazhayadineal orupad better ayitund to

  • @savithasimil5251
    @savithasimil5251 3 роки тому

    Very very nice collection

  • @saleenamusthafa456
    @saleenamusthafa456 3 роки тому

    6 gramil ethrayum polimayil parayathirikkan pattillla suppper supper njagade palakkad koode oru shop thudaguvo

  • @sunitha8611
    @sunitha8611 3 роки тому

    എല്ലാം അടിപൊളി ആണ് കണ്ടു കൊതികാം

  • @ashirarashid495
    @ashirarashid495 3 роки тому +1

    Useful vdo🔥💯🥰

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому

    Adipoli, ellam super👏👏👏

  • @yadilyarabbhi3998
    @yadilyarabbhi3998 3 роки тому +1

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @maliksadajouharjouhar3687
    @maliksadajouharjouhar3687 3 роки тому

    Insha allah vagano shop vanit thane vagano egane kazium nan kasaragod ikkak online shopping ishtamila

  • @jasmijasmi8134
    @jasmijasmi8134 3 роки тому +1

    yella Modelum super Aanu .Oronnum Onninu onnu Nallath Aanu. yenda parayuka. yellam Kond Nakshathra super Aanu. . . Eni Onnu Avide vare Varan pattiyal mathi Aayirunnu. Thanks Shamna Kuttie

  • @vibsvlog2353
    @vibsvlog2353 3 роки тому +2

    Bombay chain അടിപൊളി 👌👌👌👌

  • @sudeeshnasabu1045
    @sudeeshnasabu1045 3 роки тому +2

    Super ayit und.. ellam. Shanku thali orupad eshtayiiii, nakshathra 👌👌👌👌👌

  • @ananyarengith786
    @ananyarengith786 3 роки тому +1

    ഇത് ഒരു നല്ല കാര്യമാണ് ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് താങ്ക് യു dears

  • @bindusaravanan3349
    @bindusaravanan3349 3 роки тому

    Nice collections👍👍

  • @DREAMED-DESTINY-
    @DREAMED-DESTINY- 3 роки тому

    Nice collections 😍😍😍

  • @dhaneshdhanesh4038
    @dhaneshdhanesh4038 3 роки тому

    Adipoli 6gram malakal🥰🥰🥰

  • @gaganagovindthan4270
    @gaganagovindthan4270 3 роки тому

    Hai .sis. nice collection

  • @mebinprajitha1330
    @mebinprajitha1330 3 роки тому

    Superbbb chechee

  • @muhammedhussain967
    @muhammedhussain967 3 роки тому

    Nice collection

  • @jeenavipin265
    @jeenavipin265 3 роки тому +1

    Plz present children's studs 😊😊

  • @latakr3824
    @latakr3824 3 роки тому

    Super selection

  • @alicemarysebastian3632
    @alicemarysebastian3632 3 роки тому

    Very nice collections

  • @sulaimansulu3335
    @sulaimansulu3335 3 роки тому

    Total superayittud

  • @sumanidheeshsumanidheesh4653
    @sumanidheeshsumanidheesh4653 3 роки тому +2

    Super collection kurachukudi vidhiyulla mala 6gminte undaville?

  • @pravithahabeeb2856
    @pravithahabeeb2856 3 роки тому

    Yallam super ayitte unde itha

  • @ummeraliak2231
    @ummeraliak2231 3 роки тому +2

    Super collection ഇഷ്ടമായി

  • @Arjexx11np
    @Arjexx11np 3 місяці тому

    Super collection❤❤❤❤❤

  • @sudheenasameer2097
    @sudheenasameer2097 3 роки тому

    Hi shamna super ayittundtto.. Then box chain pottiyal vilakki cherkan pttumo...🤔 Please reply

  • @magicalvoices2783
    @magicalvoices2783 3 роки тому +20

    Kollam district il oru shop open chethude?

  • @jayabalachandran3015
    @jayabalachandran3015 2 роки тому

    Super collections 👌👌👌

  • @manupk376
    @manupk376 3 роки тому

    അടിപൊളി ചേച്ചി സൂപ്പർ സെലക്ഷൻ

  • @madhujamanikandan1415
    @madhujamanikandan1415 3 роки тому

    5 pidi mala kandu pikikunna vdo edo plz

  • @beenadani6542
    @beenadani6542 3 роки тому

    Nalla collection ethaaa

  • @ayyappanpillai1334
    @ayyappanpillai1334 3 роки тому

    It is so good

  • @rejoypj5624
    @rejoypj5624 3 роки тому +1

    Daily use cheyan patto 6 gram te

  • @anishathanzeer4375
    @anishathanzeer4375 3 роки тому +10

    ഷംന ഇരിക്കുന്ന showroom എവിടെയാണ്... ഇടപ്പള്ളിയിലുള്ള shawroomil ഇത്രേം കളക്ഷൻ ഇല്ല.. Pls rply

  • @ajeenak.s2924
    @ajeenak.s2924 3 роки тому

    Super ayittundae

  • @athirasandeepathirasandeep773
    @athirasandeepathirasandeep773 3 роки тому

    Super ayitund

  • @manumanu9082
    @manumanu9082 3 роки тому +1

    സൂപ്പർ 💖💖💖

  • @aavaniaavani4973
    @aavaniaavani4973 3 роки тому +1

    Highway chain ottaku onnukanikamo

  • @Audio_.aesthetic354
    @Audio_.aesthetic354 3 роки тому

    Video kanumthorum nakshatrayil varan kothiyakunnu

  • @sonusfamily6759
    @sonusfamily6759 3 роки тому +4

    Parasparam eshttamullaver undo😍😍

  • @aswathisudheesh6346
    @aswathisudheesh6346 3 роки тому +1

    താങ്ക്സ് ചേച്ചി. കാത്തിരുന്ന വീഡിയോ......... മുക്കാൽ പവനിൽ ആറ് പിടി മാല കാണിക്കാമോ ചേച്ചി..........

  • @renjininagesh4123
    @renjininagesh4123 3 роки тому +1

    സൂപ്പർ ചേച്ചി സൂപ്പർ ♥️♥️😍😍😍😍

  • @glorybai8864
    @glorybai8864 7 місяців тому

    സൂപ്പർ സെറ്റ് 👌👌🙏🙏

  • @shijishaji4213
    @shijishaji4213 3 роки тому

    Super

  • @anilaanand9070
    @anilaanand9070 3 роки тому

    Masha allah

  • @sameenajaisal6605
    @sameenajaisal6605 3 роки тому +1

    Adipoli designs and collections 👌

  • @noormonmon7891
    @noormonmon7891 3 роки тому

    Super collections

  • @dreamgirl7800
    @dreamgirl7800 3 роки тому

    കൂടുതൽ കൂടുതൽ അതിശയിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് പാവപ്പെട്ടവരുടെ നക്ഷത്ര 😍😍😍😍

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      thanks

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @vidhyarajesh8429
    @vidhyarajesh8429 3 роки тому +1

    കൊള്ളാം നല്ല പോസ്റ്റ് ചെയ്ത

  • @Aashi_aashi
    @Aashi_aashi 3 роки тому

    Hai thathaaaa thaathaade voice spr aaanuttooo😍

  • @ayisuandmomworld7645
    @ayisuandmomworld7645 3 роки тому +2

    5pavan padasaram kanikumo please

  • @shahnaismail4886
    @shahnaismail4886 3 роки тому

    Nannaayittundu

  • @plantaddiction3889
    @plantaddiction3889 3 роки тому +2

    അടിപൊളിയാട്ടോ.. but ആലിലകൃഷ്ണനെ കാണാൻ പറ്റിയില്ലാട്ടോ

  • @swathisurjith6209
    @swathisurjith6209 3 роки тому

    Calicut online purchase start ayo

  • @aadhyavlogs6874
    @aadhyavlogs6874 3 роки тому

    ചെയിൻസ് nice annu

  • @shanuzz9763
    @shanuzz9763 3 роки тому

    Itha ഞാൻ udane thanne നിങ്ങളുടെ shopil varanind sure

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 роки тому +1

    ഇന്ന് കാണിച്ച മാലകളിൽ bombey chain, parantha chain ഇത് രണ്ടും സൂപ്പർ .

  • @swathyaravind8743
    @swathyaravind8743 3 роки тому

    6gram 6pidi collection edamo

  • @bindubaby9751
    @bindubaby9751 3 роки тому +1

    സൂപ്പർ സെലക്ഷൻ

  • @bibugeorge7163
    @bibugeorge7163 2 роки тому

    Nice collections.

  • @rajarajeswari83
    @rajarajeswari83 3 роки тому

    Super....

  • @meenusvlog3079
    @meenusvlog3079 3 роки тому

    Super ♥️

  • @sinisini8118
    @sinisini8118 3 роки тому

    Super collections ithaa... Kollam vazhi varan root parayo

  • @adhinan5769
    @adhinan5769 3 роки тому +1

    നക്ഷത്ര പൊളി

  • @abhisheela1792
    @abhisheela1792 3 роки тому

    സൂപ്പർ സൂപ്പർ 👍👍

  • @anakhaajayan8373
    @anakhaajayan8373 3 роки тому

    Shamnitha adipolii

  • @purushutvm5272
    @purushutvm5272 3 роки тому

    Supper collections

  • @lalithanair4213
    @lalithanair4213 3 роки тому

    Ellam super thanne. Ee kalaghattathil idan pattiya thalimala ithu thanne.

  • @SABIKKANNUR
    @SABIKKANNUR 3 роки тому

    Awesome❤️😍

  • @ishaallifestyles4155
    @ishaallifestyles4155 3 роки тому

    ബ്യൂട്ടിഫുൾ

  • @shimijameel8337
    @shimijameel8337 3 роки тому

    Kollalloooo😍😍😍😍

  • @nir_anjan...
    @nir_anjan... 3 роки тому

    Sooper ഷംന

  • @malusudhi4723
    @malusudhi4723 3 роки тому

    Super,

  • @dancebeatdsa6448
    @dancebeatdsa6448 3 роки тому

    Njan alla video yum kannarund supper edukkanamenud thrissur (dis) thayyour( po).raji

  • @suryajayapal538
    @suryajayapal538 3 роки тому +10

    മൂക്കുത്തി ഓൺലൈൻ purchase ചെയ്യാൻ പറ്റുമോ