പരസ്പരം 2 ഗ്രാം മാല 4 ഗ്രാം പരസ്പരം പാദസരം 2 ഗ്രാം കൈചെയിൻ 3ഗ്രാം വള മോതിരം സെറ്റുകൾ അഭിപ്രായം ഇടണേ

Поділитися
Вставка
  • Опубліковано 21 жов 2024
  • www.nakshathra...
    കേറി നോക്കുക
    / nakshathra916goldanddi...
    പേജ് ലൈക് ചെയ്യൂ
    / nakshathragoldanddiamonds
    ഫോളോ ചെയ്യുകസ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com....
    #Phone : 9846230916
    2.Perumbalam jn
    www.google.com....
    #Phone : 9946808916
    3.vytila
    www.google.com....
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com....
    #Phone : 9946909916
    5.Pukattupady
    www.google.com....
    #Phone : 9846248916
    6.Nettoor
    www.google.com....
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784
    #NAKSHATHRA916GOLDANDDIAMONDS #GOLDRATE #DIAMONDNECKLACE #EDAPPALLY #VYTILA #

КОМЕНТАРІ • 1,4 тис.

  • @renjiniappu9606
    @renjiniappu9606 3 роки тому +170

    എന്നാലും എന്റെ ഷംന ചേച്ചി.... 2ഗ്രാമിന്റ് പാദസ്വരം (4ഗ്രാം.), മാല, വള, റിങ്, കൈചെയിൻ , കമ്മൽ.. പൊളിച്ചല്ലോ ഷംന chechiyum നക്ഷത്രയും, സാധാരണക്കാരുടെ മുത്താണ്... പറയാതെ വയ്യാ.... 🥰🥰

  • @sabisabi3501
    @sabisabi3501 3 роки тому +50

    ഞൻ ആഗ്രഹിക്കുന്ന ലൈറ്റ് വെയിറ്റ് പാദസരം. സൂപ്പർ. ഇൻഷാ അല്ലാഹ്.അവിടെ വരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @raina.k.rraina.k.r2592
    @raina.k.rraina.k.r2592 3 роки тому +177

    ഇത് കാണുമ്പോൾ പാവപെട്ടവർ വളരെ സന്തോഷിക്കും 👌👌👌👌🌹

  • @jencyat130
    @jencyat130 Рік тому +2

    സ്വർണത്തിന്റെ ഡിസൈനെ കുറിച്ച് ഒരു ധാരണ ലഭിച്ചത് നിങ്ങളിൽ നിന്നാണ്. Thank you 🙏♥️🎉

  • @haseenashiju7076
    @haseenashiju7076 3 роки тому +28

    ഇത് പോലെ ഇനിയും full set കാണിക്കണം. Light weight, daily wear

  • @shafeedashafneed4622
    @shafeedashafneed4622 3 роки тому +17

    ഇത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി പക്ഷേ ഞാൻ ഇവിടെ കണ്ണൂരാണ്

  • @rasiyavkrasi2748
    @rasiyavkrasi2748 3 роки тому +6

    ഞങ്ങളെ പോലെ സാധാരണകാർക്കും പറ്റിയ വലിയ jewellery. ഇനിയും പുതിയ showroom തുടങ്ങാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @merlindevu1182
    @merlindevu1182 3 роки тому +1

    Njan e video veendum veendum kanunnu athrakk eshdapettu🥰🥰🥰🥰

  • @minimolmb3476
    @minimolmb3476 3 роки тому +6

    ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. കുഞ്ഞുനാളു തൊട്ട് ആഗ്രഹിക്കുന്നതാണ് പാദസരം ഇടാൻ . പക്ഷേ ഞാൻ കാസർഗോഡ് ആണ് .

  • @anudileep4726
    @anudileep4726 3 роки тому +11

    Love u so much. എനിക്ക് ഏറ്റവും ഇഷ്ടം പരസ്പരം ചെയിൻ ആണ്. 😍😍😍😍😍

  • @haseenathasni200
    @haseenathasni200 3 роки тому +27

    Insha Allah ഒരു ദിവസം ഞാനിതൊക്കെ വാങ്ങും .

  • @shahithashameer6080
    @shahithashameer6080 3 роки тому

    Adipoliyayit set cheithutta. Bayangara ishttayitta. Eniyum ithupoleyullath pratheekshikunnu

  • @sabeenasabeena3647
    @sabeenasabeena3647 3 роки тому +4

    ഇതത്താ...സൂപ്പർ aayindu. സാധാരണക്കാർക്ക്...low ബജറ്റിൽ ഒതുങ്ങുന്ന set👍. Eniyumundo ethu pole vere collection...low bugtil...

  • @nabeelanazeermohammed915
    @nabeelanazeermohammed915 3 роки тому +1

    Nadumangad ellavaaerkum orupad eshdamye areyavunnavaerk kanji
    👌👌👌👌👌👌💝

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому +34

    പരസ്പരം പൊളിച്ചു ഷംനകുട്ടി ♥️♥️♥️

  • @anazanazap9792
    @anazanazap9792 3 роки тому +1

    Super collections malappurathum thudangu

  • @sonaps2764
    @sonaps2764 3 роки тому +8

    സെറ്റ് സൂപ്പർ ആയീട്ടോ ഇത്രയും ഇള്ളൂ എന്ന് വിശ്വസിക്കാൻ പറ്റില്ല ..........

  • @tiger.creepy6317
    @tiger.creepy6317 3 роки тому

    ഇത്താ സൂപ്പർ. വിശ്വസിക്കാൻ പറ്റണില്ല

  • @nesi502
    @nesi502 3 роки тому +10

    Enik etavum ishttappetta model😍parasparam❤

  • @MISBAHnavas
    @MISBAHnavas 3 роки тому

    Ellam moonum randum gram supper enth phangi kalakki supper ellam kand kothiakunni

  • @salinisanalkumardiyasanalk2885
    @salinisanalkumardiyasanalk2885 3 роки тому +7

    വളരെ ഇഷ്ടപ്പെട്ടു😍😍😍😍 മാലയും കമ്മലും എത്ര രൂപ ആകും

  • @priyaanil2935
    @priyaanil2935 3 роки тому

    Adipoli. വളരെ ഇഷ്ടപ്പെട്ടു. എനിക്ക് പാദസരം വളരെ ഇഷ്ട്ടമായി

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      thank you
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @jancyjoy2022
    @jancyjoy2022 3 роки тому +18

    ഞാൻ നോക്കി ഇരുന്ന വീഡിയോ ♥️

  • @raseelasubair1554
    @raseelasubair1554 3 роки тому

    Inghaneyokke Nakshathra il maathrame kittu super

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @aminasabah7927
    @aminasabah7927 3 роки тому +5

    Ithaaa.... Ithu polullla full set baby kku ulllathu kitttuvo???

  • @thahathaha4340
    @thahathaha4340 2 роки тому +1

    Oruday shopil varum Insha Allah
    adipole collection anuu

  • @raihanathrai5813
    @raihanathrai5813 3 роки тому +3

    സിമ്പിൾ പാദ രം ഒരുപാട് ഇഷ്ടം ❤❤❤

  • @thasleenap2849
    @thasleenap2849 3 роки тому +1

    അടിപൊളി ഇത്താത്ത.

  • @neethusreejith6266
    @neethusreejith6266 3 роки тому +4

    Set idum. Lastil vilich cuodhikimpol illanu parayum

  • @abdulsamadabdulsamadabduls5435
    @abdulsamadabdulsamadabduls5435 3 роки тому +1

    Masha allah super anu kollam

  • @dreamsofworld8373
    @dreamsofworld8373 3 роки тому +4

    മാഷാ അള്ളാഹ് 👌👌👌

  • @farhanajessy5635
    @farhanajessy5635 3 роки тому +1

    I like it very much
    Thanks for the video

  • @seemakv8302
    @seemakv8302 3 роки тому +3

    I like light weight ornaments...cute , elegant ❤️💕

  • @sajeeramaheen1244
    @sajeeramaheen1244 2 роки тому

    Ennepoleyullavarude dream yadhaarthyamakiyathinu oraayiram thanksssss

  • @unknownpassion8914
    @unknownpassion8914 3 роки тому +5

    Chechi I already asked you how to buy this through online. Njan tamil natila

  • @sujianishabelanish5039
    @sujianishabelanish5039 2 роки тому

    Super. ഇത് കണ്ടപ്പോ സമാധാനമായി. നമുക്കൊക്കെ ഇടാമല്ലോ. 🙏👍

  • @ഉണ്ണിമായ-ഛ2ദ
    @ഉണ്ണിമായ-ഛ2ദ 3 роки тому +11

    പെട്ടന്ന് പൊട്ടി പോകുമോ

    • @saajeenasaajee1466
      @saajeenasaajee1466 3 роки тому

      Athettu ...angam nadathandaaaaaaa...appo pottilla😂😂😂😂😂😂

    • @ഉണ്ണിമായ-ഛ2ദ
      @ഉണ്ണിമായ-ഛ2ദ 3 роки тому +1

      @@saajeenasaajee1466 aah nalla best replay

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому +1

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @sunikannans2581
    @sunikannans2581 3 роки тому +1

    Egane oro collection um ettu egane kothippikathe

  • @Laigabee300
    @Laigabee300 3 роки тому +4

    Ellayidthkum online purchase delevry und enn parnjitt Njn vilichpo ingot delevry illa parnju😟
    Palakkad...patambi

  • @nibhavivek8100
    @nibhavivek8100 3 роки тому

    Spr oru rasheelallo ithu poloru jwellery ithu vare kandattilla ellam kollam 👌👌👌

  • @simijose7187
    @simijose7187 3 роки тому +8

    2 gram പെട്ടെന്ന് പൊട്ടിപ്പോകില്ലേ, അങ്ങനെ വരുമ്പോൾ GST, പണിക്കുലി, ഒക്കെ നഷ്ടമാവില്ലേ സാധാരണക്കാർക്ക്... അങ്ങനെ നോക്കുമ്പോൾ കുറച്ചു കട്ടി ഉള്ളതല്ലേ നല്ലത്..,

    • @husainhusi7944
      @husainhusi7944 3 роки тому

      അതെ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому +12

      DAILY USE CHEYYUNNAVAR UND POTTICH KALAYATHA.... :)
      SADHARAKKARK VANGANALLE SIMI ITHRA LIGHT WEIGHT ABHARANAM CHEYUNNATH.......
      IPPOLUM KURE ALUKAL ITHU COMPLAINT ONNUM KOODATHE DAILY USE CHEYYUNUND......

    • @archanababu3468
      @archanababu3468 3 роки тому +4

      Ee chain pottipokula.. Njn 5 years aayi use cheyyunnu 2 grm chain.. Ithuvare onnum pattiyittilla

    • @sinuks3999
      @sinuks3999 3 роки тому

      @@archanababu3468 👍

  • @radhakrishnangsebu9387
    @radhakrishnangsebu9387 3 роки тому

    ഷംനക്കുട്ടി....ഒരുപാട് ഇഷ്ട്ടപ്പെട്ടു സൂപ്പറായിട്ടുണ്ട്...

  • @shabanaramsheedramsheedram6700
    @shabanaramsheedramsheedram6700 3 роки тому +5

    nigal 1 gram mudal online purchers und yenn parannirunnu yennal shopilkk vilichal paraum 3gram aan online purchers starting yenn

  • @aswathysanal8761
    @aswathysanal8761 3 роки тому

    Paavangalude jewellery,,, ithu oru paadu uyarathil ethan daivam anygrahikatte👍

  • @anamikaagneyprasanth1565
    @anamikaagneyprasanth1565 3 роки тому +4

    Waiting,

  • @sanagafoor3379
    @sanagafoor3379 3 роки тому

    Super ellam orupad eshtai

  • @bibithaunnibibithaunni.k9772
    @bibithaunnibibithaunni.k9772 3 роки тому +6

    കുഞ്ഞു വാവകൾക് പറ്റിയ പാദസരം ഉണ്ടോ

  • @rengithaje2546
    @rengithaje2546 3 роки тому +1

    Nakshatrayile prethyegatha enthennal mattulla jewellery Kalil poyi oru pavante mala eannu parayumbol thanne avarku puchamanu etho nammal veruthe vedichu kodu varunna feel aanu avarude mughath athil ninnum thikachum vethyasthamaanu nakshatra serikkum sadhaaranakaarude manasarinja jewellery ❤️❤️❤️

  • @reenaaneesh8961
    @reenaaneesh8961 3 роки тому +4

    10വയസ്സ് ഉള്ള കുട്ടികൾ ക്ക് പറ്റിയ തട വള, ഒറ്റ വള മോഡൽസ് കാണിക്കു

  • @RK-hj3mj
    @RK-hj3mj 3 роки тому

    Sadharankkarku santhoshikkuvan pattunna oru jewel set.. Only in nakshatra😍

  • @shijinarashad5177
    @shijinarashad5177 3 роки тому +5

    Parasparam model lovers
    👇

  • @sidygamingff692
    @sidygamingff692 3 роки тому

    ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാം💕💕💕💕💕💕🕌

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @aminaaminajaleel2119
    @aminaaminajaleel2119 3 роки тому +1

    Super pathaswram ethream kuranna weightil sathrnakarke koode undakunnallo thanks

  • @RoseRose-hd1ye
    @RoseRose-hd1ye 3 роки тому

    Ithrem naal kandathil vech manasu niranja oru video. Orupad sadaranakkarkk useful avum. 😍😍

  • @shahidaralam5148
    @shahidaralam5148 3 роки тому

    Kannur nakshathrayude shop indenghil nalladayirunnu😍

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      Thanks
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      👍👍👍
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @gamingwithrichu2600
    @gamingwithrichu2600 3 роки тому

    Shamnakutty vallare eshttapettu

  • @neethujithesh4660
    @neethujithesh4660 3 роки тому

    കാണാൻ കാത്തിരുന്ന കളക്ഷൻ stud സൂപ്പർ

  • @nishasujith149
    @nishasujith149 3 роки тому

    Nanayitundu, orupad ishtapetu

  • @stencyalphonsa947
    @stencyalphonsa947 3 роки тому

    shamna ente leg kurachu valutha appol paraspam chain undakumo light weight il

  • @murshadmurshad5404
    @murshadmurshad5404 3 роки тому +1

    Ith kanumbol santhoshikkunnu

  • @annavarghese7025
    @annavarghese7025 3 роки тому

    Padasaram nalla eshtamayi

  • @shinyshinymol2093
    @shinyshinymol2093 3 роки тому

    Njan medichu കൊള്ളാട്ടോ ഒരു മോതിരവും eduth ഇനിയും വരും

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      👍👍
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @fool8138
    @fool8138 3 роки тому

    njn e chain anu use cheyyunne nallathanu thk u

  • @shijishiji1237
    @shijishiji1237 3 роки тому

    Super നല്ല ഭംഗി

  • @reenapv2137
    @reenapv2137 3 роки тому +1

    Ellam spr collection... 🥰🥰🥰✌️✌️✌️🥳🥳

  • @nafifiju6091
    @nafifiju6091 3 роки тому

    Inshallah..ethu kaanumbol thanne kothiyavunuu..njan varum

  • @siyadrahanasiyadrahana914
    @siyadrahanasiyadrahana914 3 роки тому +1

    ഷംന ഞാൻ പറഞ്ഞപോലെ സെറ്റ് ഇട്ട ത്. ഒരു പാട് നന്ദി ഉണ്ട്.. പാവങ്ങൾ ക്ക് ഉപകാരം മാണ്.... ഷംന അള്ളാഹു നിങ്ങളുടെ കുടുംബതെ അനുഗ്രഹിക്കട്ടെ. ആമീൻ ഞാനും ഒരു ദിവസം നക്ഷത്രയിൽ വരും okk

  • @ABCDabcd-oy1tm
    @ABCDabcd-oy1tm 3 роки тому

    Mashaallah. super collection

  • @anjalisandeshnakashe233
    @anjalisandeshnakashe233 3 роки тому

    Shamna itha paranju ariyikan vakkukalilla super adipoli awsm...naksthtra shariykum sadaranakarude jewelry thanne...nakshtra eniyum eniyum uyarnnu varatte.....kottayathu oru shop tudangu please..

  • @bindusaravanan3349
    @bindusaravanan3349 3 роки тому

    Ente shamna enthu supera adipoli collections njanghal varum

  • @bindhuvarghese2968
    @bindhuvarghese2968 3 роки тому +1

    Superrr nakshathra.

  • @subaidahamza2476
    @subaidahamza2476 3 роки тому +1

    2gram parasparam chain athra Roopa akum
    Ad vennamekil andh chayannam

  • @Kashvianvi1618
    @Kashvianvi1618 3 роки тому

    Shamnoose ellathinteyum rate parayeda pls.valiyavarkulla ara pavante paadhasaram ethrayagum enn idaneda

  • @sinisini8853
    @sinisini8853 3 роки тому +1

    Adipoli set

  • @sheziyasworld6309
    @sheziyasworld6309 3 роки тому

    Super orupad ishtamayi love you

  • @nisharchalakkara3856
    @nisharchalakkara3856 2 роки тому

    അടിപൊളി Super

  • @jasmijas60
    @jasmijas60 3 роки тому

    Super orupaad Eshttayi .Thankyou shamna

  • @faisalchembra7322
    @faisalchembra7322 3 роки тому +1

    സൂപ്പർ കളക്ഷൻ ആണ് ഇതാ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      👍👍😊
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @smithashibu9371
    @smithashibu9371 3 роки тому

    Adipoli collection

  • @kadharasmaasma3133
    @kadharasmaasma3133 3 роки тому +1

    Enik ishttapetta modelayirunnu eth super shamnatha adipoli..ethra kuranja weightil adhyayitta kanunnath 👌👌👌👌👌👌

  • @subirasheed8736
    @subirasheed8736 3 роки тому

    Anikk padhasaram nalla eshttanu lte wte kittnnu annarinjathil santhosham..lnshah Allah adukkanam..Thrissur oru shop thudangu shamnaa

  • @raseenakunjol7898
    @raseenakunjol7898 3 роки тому +1

    സൂപ്പർ ആയിട്ട് ഉണ്ട് ട്ടോ

  • @snehabaiju6293
    @snehabaiju6293 3 роки тому

    Super ayitundu

  • @athiraks6547
    @athiraks6547 3 роки тому +1

    Super chechi 😘

  • @anithareji7739
    @anithareji7739 3 роки тому

    എല്ലാം സൂപ്പർ

  • @shamnasajeer1942
    @shamnasajeer1942 3 роки тому

    Good collection daily use pato

  • @monusfamily2873
    @monusfamily2873 3 роки тому

    Enikku aa parasparam mala venam super

  • @favone7348
    @favone7348 3 роки тому

    Maashaallah
    Parasparam mala ente favourite😍

  • @lenijames8416
    @lenijames8416 3 роки тому

    Adipoli superr

  • @santhi7096
    @santhi7096 3 роки тому

    സൂപ്പർ എനിക്കും ചേച്ചി പറഞ്ഞത് പോലെ ഒരു ആഗ്രഹം ഉണ്ട് 😔😔

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 роки тому

      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ
      നക്ഷത്ര കുടുംബത്തിന്റെ ഭാഗമാവൂ
      CONTACT SHAMNA :9846310916
      കൂടുതൽ വിവരങ്ങൾക്ക് 9846227784
      ഞങ്ങളുടെ ഷോറൂമിന്റെ അഡ്രസുകൾ
      SHOP LOCATIONS
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @rithunishad1050
    @rithunishad1050 3 роки тому

    Adipoli..... Orupad ishttaayi 😘😘

  • @minnumeenu2479
    @minnumeenu2479 3 роки тому

    Kollam super

  • @beevishihab504
    @beevishihab504 3 роки тому

    Good.shamna

  • @thanveerbismichannel365
    @thanveerbismichannel365 2 роки тому

    Masha അല്ലാഹ്

  • @deepaaneeshdeepaaneesh5793
    @deepaaneeshdeepaaneesh5793 2 роки тому

    സൂപ്പർ ഇത്താ 🥰🥰

  • @shamna71
    @shamna71 3 роки тому +2

    Ith ellaam venamennund👍🏻but cashinu evidepokum,😀sambavam supper👍🏻👍🏻

  • @muthumol3136
    @muthumol3136 3 роки тому

    ഞാൻ ഇങ്ങനെ ആണ് എടുത്ത് സൂപ്പർ 👍👍👍

  • @preyasiraman7028
    @preyasiraman7028 3 роки тому

    ഹായ്.... സുന്ദരിക്കുട്ടി.... ചിരിക്കുന്ന ചന്ദനക്കട്ടീ ..... എല്ലാം സൂപ്പറാ.....💃💃💃

  • @lalithanair4213
    @lalithanair4213 3 роки тому +1

    Nalla set anu. Ellam idan mohamulla kuttikalkku cherum

  • @jamshidaav9596
    @jamshidaav9596 2 роки тому

    അടിപൊളി 👍