തേക്കിന്റെ ഇലയാണ് .ഞങ്ങളുടെ അമ്മ അനിയത്തിയുടെ ദേഹത്തു ചൊറിഞ്ഞു പൊട്ടിയിട്ടു തേക്കിന്റെ കുരുന്നു ഇല എടുത്തു എണ്ണ കാച്ചി തേച്ചാണ് മാറിയത് .എണ്ണ ചുവന്നിരിക്കും .👌🥰
ഞാൻ ഇതുകണ്ടിട്ട് ചെയ്യുന്നുണ്ട്, കുറച്ചു മണ്ണ് മാത്രം യോജിപ്പിച്ചുനടാറുണ്ട്,, നേരത്തയൊക്കെ മണ്ണ്, ചാണകം ഇവയോചിപ്പിച്ചു നടുമ്പോൾ കുറച്ചു നാളാകുമ്പോൾ സിമന്റുപോലെ സെറ്റായിരിക്കും,, വളർച്ചയുമില്ല,, ഇപ്പോ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നടാൻ ഇന്ട്രെസ്റ്റുമുണ്ട് വളരുന്നുമുണ്ട് 👌👌👌🙏
4 മാസം വളരെ ദീര്‍ഘമായി പോയി വീട്ടില്‍ 15 ചാക്ക് കരിഇല ഉണ്ട് ഞാന്‍ ഒരു മാർഗ്ഗം അന്യേഷിച്ച് നടക്കുകയാണ് പച്ചക്കറി കൃഷി യും അത് പോലെ പത്ത് പഴ ചെടികള്‍ നടണം എന്നും വിജാരിക്കുന്നുണ്ട് ചികരി കംബോസ്റ് ഇട്ട് വെച്ചിട്ടുണ്ട് ഇപ്പോള്‍ 40 ദിവസം ആയി അത് കുറച്ചെ ഉളളൂ 4 ചാക്ക് ചികരി ചോറ് മാത്രം ഇനിയും കുറേ വളം വേണം അടുക്കള വേസ്റ്റ് അടുത്ത കടയിലെ പച്ചക്കറി വേസ്റ്റ് അതും റെഡി ആവുന്നുണ്ട്
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കഞ്ഞിവെള്ളം ഒഴിച്ച് കെട്ടി വച്ചിട്ടാണോ കമിഴ്ത്തി വച്ചു കൊടുക്കേണ്ടത്? എന്റെ തക്കാളിച്ചെടികൾ ഒരു കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
ഇതു തേക് ഇലയാണ് കയ്യിൽ ചുവന്ന കളർ വരാൻ ചെറുപ്പത്തിൽ ഞങ്ങളും ഇത് തേച്ചിട്ടുണ്ട് 👍
Super ഈ വളം ഉണ്ടാക്കി എടുക്കാൻ എല്ലാവർക്കും കഴിയും. Good information.
തേക്കില അടിപൊളി വളമാണല്ലോ എല്ലാവർക്കും പറ്റുന്ന കാര്യം thank you
ഇതേവരെയ്ക്കും അറിയാത്ത വളം👍👍👍 Congratulations Deepu
തേക്കിന്റെ ഇലയാണ് .ഞങ്ങളുടെ അമ്മ അനിയത്തിയുടെ ദേഹത്തു ചൊറിഞ്ഞു പൊട്ടിയിട്ടു തേക്കിന്റെ കുരുന്നു ഇല എടുത്തു എണ്ണ കാച്ചി തേച്ചാണ് മാറിയത് .എണ്ണ ചുവന്നിരിക്കും .👌🥰
ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ചെറുപ്പക്കാരെ കാണാൻ വിരളമാണ്... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Thakeinde leaf
ജാതിമർത്തിൻെലെ
ഈ വീഡിയോ കണ്ടിട്ട് ഞാനും ഉണ്ടാക്കി വളം 😊👍🏻
കത്തിരിക്ക നട്ടതിൽ ഇല നിറയെ പുഴു വരുന്നു.... അതിന് എന്തേലും മരുന്ന് പറഞ്ഞു തരാൻ കഴിയോ?
ഞാൻ ഇതുകണ്ടിട്ട് ചെയ്യുന്നുണ്ട്, കുറച്ചു മണ്ണ് മാത്രം യോജിപ്പിച്ചുനടാറുണ്ട്,, നേരത്തയൊക്കെ മണ്ണ്, ചാണകം ഇവയോചിപ്പിച്ചു നടുമ്പോൾ കുറച്ചു നാളാകുമ്പോൾ സിമന്റുപോലെ സെറ്റായിരിക്കും,, വളർച്ചയുമില്ല,, ഇപ്പോ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ നടാൻ ഇന്ട്രെസ്റ്റുമുണ്ട് വളരുന്നുമുണ്ട് 👌👌👌🙏
തേക്കിന്റെ ഇല... സൂപ്പർ വളമാണ്
ഈ വളം വേരോട്ടത്തിനും ഈർപ്പം നില നിർത്താനും നല്ലതാണ്.. 👍👍
T hakkentua
Thaekkinte
Theakkinte
Correct njan cheyyarunde
ഇത് എന്ത് തന്നെയായാലും പരീക്ഷിച്ചു നോക്കണം
ഇതുവരെ ' കേൾക്കാത്ത ഈ അറിവ് പകർന്നതിന് ഒത്തിരി നന്ദി
തേക്കിന്റെ ഇല ഇത്ര നല്ല വളം ഉണ്ടാക്കിയ താങ്കൾക്ക് ഒരു 👍🏻 thanks
Hi Deepu njan ee video kandit try cheytu good result Thank u so much god bless u
തേക്കിന്റെ ഇല, ഇത് നല്ല കാര്യം ആണ് ജൈവ വളം ആകും എല്ലാം വീട്ടിൽ ഉള്ള സാധനം
മുകേഷിന്റെ ഫേസ് കട്ട്. എന്നാൽ അതിലും സുന്ദരൻ. യുവകർഷകൻ. ഉഗ്രൻ വീഡിയോ. സ്‌നേഹം നിറഞ്ഞ ആശംസകൾ. 🌹🌹
നല്ല അവതരണവും
Teak leaf
Thekla cherupathil kayyil oradhum chuvap neramvaran😍👌👌👍👆
Njnm ingane cheyth nalla valam kittyy. Vegitables vechm ingane cheyyarund.
വളം ആകാൻ എത്ര ദിവസം വെക്കണം എന്ന് പറയാമോ
ഇത് കൊള്ളാമല്ലോ മാഷേ 🌹🌹🌹
Superrrrr👌👌god bless you🙏
Kure kalam vedíeo onuum kadilla Adipoli 👍
Thank you ponnappan,detail aeittu explain cheythu thannathil
4 മാസം വളരെ ദീര്‍ഘമായി പോയി വീട്ടില്‍ 15 ചാക്ക് കരിഇല ഉണ്ട് ഞാന്‍ ഒരു മാർഗ്ഗം അന്യേഷിച്ച് നടക്കുകയാണ് പച്ചക്കറി കൃഷി യും അത് പോലെ പത്ത് പഴ ചെടികള്‍ നടണം എന്നും വിജാരിക്കുന്നുണ്ട് ചികരി കംബോസ്റ് ഇട്ട് വെച്ചിട്ടുണ്ട് ഇപ്പോള്‍ 40 ദിവസം ആയി അത് കുറച്ചെ ഉളളൂ 4 ചാക്ക് ചികരി ചോറ് മാത്രം ഇനിയും കുറേ വളം വേണം അടുക്കള വേസ്റ്റ് അടുത്ത കടയിലെ പച്ചക്കറി വേസ്റ്റ് അതും റെഡി ആവുന്നുണ്ട്
തേക്കിന്റെ തളിരില കയ്യിൽ തേച്ചാൽ നല്ല red കളർ വരും. അതാണ് കൈ red കളർ ആയത് 👍
ബയോഗ്യാസ് ശ്ല റി ചാക്കിൽ ഒഴിച്ചു കൊടുക്കാൻ പറ്റുമോ കഞ്ഞി വെള്ളത്തിന് പകരം
Ano...
നല്ല ഒരു അറിവ് പറഞ്ഞു തന്ന തിന് താങ്ക്സ്❤
അടിപൊളി ഐഡിയ 👍👌
തേക്കിന്റെ ഇല
തേക്കിന്റെ ഇല നല്ല ഒരു വള താങ് യു
😊
അഭിനന്ദനങ്ങൾ 🙏🙏👍
Thekindethubila
ഇതിന്റെ കൂടെ പച്ചക്കറി വേസ്റ്റേ ഇടാമോ
Thekkinte leaf
@@fathiii_fidheey_😊😊😊😊😊😊😊
👍🎉 വളരെ ഉപകാരപ്രദമായ വീഡിയോ👌
ദിലീപേട്ടൻ ആണോ 😊
Thekkin kurunnu😊
Usefull video👍👍👍ഈ rain shelter എങ്ങിനെയാ ചെയ്തത്? എത്ര ചെലവ് വന്നു? ഒന്ന് details പറയാമോ
ഒരു ചിലവും ഇല്ലെന്നു വീഡിയോ കണ്ടില്ലെങ്കിലല്ലേ ചിലവാറിയുക
ചക്കെവിടെനിന്ന് കിട്ടും അതൊന്നു പറഞ്ഞു തരുമോ
Thekkinte ila👍👍
Useful video thank you
Chakka waste, kappa waste ivayoke inganeulla compost undakarund 😍😍😍
May God bless you brother.
Very useful information. Thank you. 🙏
തേക്കിറ്റെഇല
Thekkila😊
Adipoli..
Beneficial video 🙏
Thekkinda. Ila
@@misriyasakriya1561തേക്
Nhanum ith pole valam undakkarund👍
Thekkite,Ela,
തേക്കില 👌👌
തേക്കില അല്ലെ, ബ്രദർ 👍👍
Very useful video. Thanks
തേക്കി നില
തേക്കില
ഞാൻ സ്ഥിരം ഇഞ്ചി ഒക്കെ നടുന്നത് ഒണങ്ങിയ തേക്കില ചാണക പൊടിമണ്ണ് ഇത്രയും ഉപയോഗിച്ചാണ് പച്ചക്കറി നടുന്നത്
അഭിനന്ദനങ്ങൾ
Godblessyou❤
A Very Useful Video.
T
Red c0
തേക്കിന്റെ ഇല
Thekkinte,Elayanu,
തേക്കില ഉരയ്ക്കുമ്പോഴുണ്ടാകുന്ന കളറാണ്, ... ഈ ചാക്കിലെ എത്ര മാസംകൊണ്ട് പൊടിഞ്ഞുകിട്ടും?
Thekkila. Thank❤🌹🙏 you brother.
തേകിൻ ഇല 😊
നല്ല അറിവ്. ചാണകം കിട്ടാത്തതിനാൽ
വിഷമിച്ചിരിക്കുകയായിരുന്നു
Very useful share👌🌹👌
Tthaekiela
Ponnappa , handsil gloves iduka 😊
Useful information 👍
തേക്കില
Thekkinte elaa
ഈ വളം മാത്രം ചെടികൾക്ക് മതിയാകുമോ, തേ ക്കില നല്ലതല്ലെന്നു കേൾക്കുന്നു
Very use ful tips ,good innovation teakwood green leaves makes light red colour , Good presentation.. Many thanks
Very useful video I will try thekku leaf anu hand red ayathu
Theekinte ila 🍁
ഉപ്പിട്ട കഞ്ഞി കഞ്ഞിവെള്ളം ഉപയോഗിക്കാമോ
Ssss
Super thanku so much
ഉപ്പ് ഇട്ട കഞ്ഞി വെള്ളം ഉപയോഗിക്കാമോ
Thanks for share this knowledge
Very useful information
അടു ക്കള കബോസ്റ്റിന് പച്ചക്കറി വേസ്റ്റ് കൂടെ വേസ്റ്റ് ചോറിടാമോ.
Good idia🌹🏠
ഞാൻ മുൻപേ ഉണ്ടാക്കി നല്ല പൊടിവളമായിക്കിട്ടി
ഇത് വളമാകൻ എത്ര ദിവസം വേണം
Thake in ta leaf😊😊😊
നേത്ര കൊല വെട്ടിയാൽ ഉള്ള waste ഉപയോഗിക്കാൻ പറ്റുമോ?
കണ്ണ് വെട്ടിയോ??
Thek ela
The ela
Thaekila
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കഞ്ഞിവെള്ളം ഒഴിച്ച് കെട്ടി വച്ചിട്ടാണോ കമിഴ്ത്തി വച്ചു കൊടുക്കേണ്ടത്?
എന്റെ തക്കാളിച്ചെടികൾ ഒരു കായ്പു കഴിയുമ്പോൾ കരിഞ്ഞുപോകുന്നു. എന്തായിരിക്കും കാരണം?
Alla rand dhivasam kazhnj aanu kamazhthy veykendath
ഞാൻ ഇപ്പോൾ ആലോചിച്ചത് thekkinte ഇല ലിപ്സ്റ്റിക് ആക്കിയാലോ എന്നാണ് 😀
good idea
വടക്കിൻ്റെ ഇല മതി . അല്ലെങ്കിൽ പടിഞ്ഞാറിൻ്റെത് മതി.
തേക്കില❤
ഇത് തേക്കില ആണ്. ഇപ്പോൾ കെട്ടിവച്ച ചാക്ക് എന്ന് മുതൽ ഉപയോഗിക്കാൻ സാധിക്കും
Good information.
Teak leaves tanned your hands
കരി ഇല കഞ്ഞി വെള്ളത്തിൽ കുതിർത് ഇട്ടാലും ഓക്കേ ആവും... ഒതുങ്ങി കിട്ടും കൂടുതൽ ഇല ചേർക്കാം.
Tekkila
Thank you for the information. I use mango leaves, can’t get the teak leaves. How is it? Good with mango leaves?
Teak leaf.
How long time it will take to become a fertilizer?
വളരെ ഉപകാരപ്രദം
തേക്കിന്റെ ഇല തൊട്ടാൽ കയ്യു ചുവപ്പാകും❤
Njanum chayithu.Thanks.
Ethra divasom ?
Thekkinte ela
Thekkint ela
🤞🏻🤝 thanks useful vdoo👍🏻
Welcome 😊
Muringaila nalla valamalle?
സൂപ്പർ സൂപ്പർ
Thank you for sharing this useful vedio 👌
തേക്കിന്റ ഇല 👍👍
മോനെ തേക്കി
Thekkinte eela
Theekila😮😊
Athra nal kazhinjal valamakum
Very useful video. How many days we have to keep?
സാർ തേക്കിന്റെ ചുവപ്പ് ഇല ഇല ഇല
Supper❤❤❤❤
Thekkin..ela
Thekkinde leaf
തേക്കില 😊